മണ്ണിന്റെ 'കുക്കർ' മുതൽ 'പുട്ടുകുറ്റി വരെ'; ആരെയും അത്ഭുതപ്പെടുത്തും രാംജിത്തിന്റെ ഈ 'കല്ലാടൻ' കട.

Поділитися
Вставка
  • Опубліковано 30 вер 2024
  • #Pottery #shop #Kalladan #Adoor
    അടൂർ ബൈപാസിൽ ആണ് ഈ കട; Contact : 9526402078

КОМЕНТАРІ • 1 тис.

  • @bobbybobbby2026
    @bobbybobbby2026 2 роки тому +39

    കാണുമ്പോൾ. വാങ്ങാൻ. തോനുന്നു
    പക്ഷെ. ദൂരം. ഉള്ള സ്ഥലം ആയി പോയി

  • @rocky9362
    @rocky9362 2 роки тому +339

    എനിക്ക് ചട്ടിക്കളെക്കാളും ഇഷ്ടാപ്പെട്ടത് ചേട്ടന്റെ സംസാരമാണ്..😂😂😂,👍🏻👍🏻

  • @vineethaanoop2258
    @vineethaanoop2258 2 роки тому +503

    ചേട്ടന്റെ സംസാരം കേട്ട് ഫുൾ വീഡിയോ കണ്ടവർ ഉണ്ടോ?

  • @muraleedharannarayanan6007
    @muraleedharannarayanan6007 2 роки тому +10

    മൺ പാത്രങ്ങൾ എറിഞ്ഞാൽ പൊട്ടാതിരിക്കില്ല.ഇത്രയും ഫിനിഷിങ് കിട്ടില്ല.മണ്ണിന്റെ കൂടെ വേറെയെന്തോ ചേർത്തിട്ടുണ്ട്.ഉടായിപ്പല്ലേ..

  • @divakarank8933
    @divakarank8933 2 роки тому +98

    പ്രകൃതിയുടെ ഉല്പന്നങ്ങൾ വില്ക്കുന്ന താങ്കൾക്ക് നമസ്തെ🌷🙏

  • @thomasaugustine4706
    @thomasaugustine4706 2 роки тому +13

    ഈ പാത്രങ്ങൾ ഉണ്ടാക്കിയത് ആരാണ് താങ്കൾ തന്നെ ആണോ ? പാത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കളി മണ്ണിൽ red ഓക്സയിഡും സിമന്റും ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക ..! ഞാൻ ഇത്തരത്തിൽ മനോഹരമായ ഒരു കൂജ വാങ്ങി പല ദിവസങ്ങൾ വെള്ളം ഒഴിച്ചുവെച്ചിട്ടും അതിൽ ഇരിക്കുന്ന വെള്ളത്തിന് ഭയങ്കര അരുചിയും അതുപോലെ വെള്ളം പുളിച്ച് പൊങ്ങി വരുകയാണ് പിന്നീട് ഞാൻ അടുത്തുള്ള ഒരു മാന് പത്ര കച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയി ചോദിച്ചപ്പോൾ അദ്ദേഹമാണ് ഇതിന്റെ തട്ടിപ്പ് എന്നോട് പറഞ്ഞത് അതുകൊണ്ട് സൂക്ഷിക്കുക !

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Рік тому +33

    മൺ പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രേത്യേക രുചിയാണ്.. supre👍

    • @lekshmidevi918
      @lekshmidevi918 7 місяців тому

      തങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു അടിപൊളി കുക്കർ പൊട്ടിപോകുവോ എത്ര വെട്ടം ഉപയോഗിക്കാൻ പറ്റും നല്ലത് തന്നേ മുഴുവൻ വീഡിയോയും കണ്ടു മുഷിച്ചിൽ തോന്നുന്നില്ല 👍🏻👍🏻👍🏻👍🏻👍🏻🙏🏼😆🎉

    • @AnandmTentorium
      @AnandmTentorium 4 місяці тому

      thanks

  • @vijayansbiju3908
    @vijayansbiju3908 7 місяців тому +8

    ചേട്ടന്റെ സംസാരവും super
    ചേട്ടന്റെ ചട്ടിയും super വാങ്ങാൻ ഞാൻ വരുന്നുണ്ട്

  • @raveendrantharavattath9620
    @raveendrantharavattath9620 2 роки тому +52

    ശരിക്കുള്ള കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയതല്ല ഇത് ഇതിൽ പാചകം ചെയ്ത് കഴിക്കുന്നത് ആരോഗ്യ പ്രദമല്ല പഴയകാലത്തുള്ള രീതിയിലുള്ള കല നിർമാണ മല്ലിത് ഇതിൽ എന്തൊക്കെയോ ചേർക്കുന്നുണ്ട് ഉറപ്പ്

    • @pjayalekshmi
      @pjayalekshmi 2 роки тому +7

      എന്തായാലും മണ്ണ് ആണല്ലോ..... 😍 അതിന്റെ ഗുണം ഉണ്ടാകും

    • @vishnu3939
      @vishnu3939 2 роки тому +8

      Mannil chemicals cherthal manninte gunam undakumo.??

    • @jesheeramubassir2085
      @jesheeramubassir2085 2 роки тому +3

      No..Cement mix undakum athanu pottathath

    • @jesheeramubassir2085
      @jesheeramubassir2085 2 роки тому +1

      @@vishnu3939 ..Athe gunam undakilla...Pure mannil undakiyal pore.pottikote..ennalum arogyam undakumallo..Ithu upayogichal ulla arogyavum povum

    • @raveendrantharavattath9620
      @raveendrantharavattath9620 2 роки тому +5

      @@jesheeramubassir2085 ഇതാണ് ശരി കളിമണ്ണാണെങ്കിൽ പൊട്ടിയിരിക്കും സിമന്റ് കൂട്ടിയാൽ പൊട്ടില്ല പക്ഷേആരോഗ്യം പൊട്ടും

  • @nishasalim4450
    @nishasalim4450 2 роки тому +13

    സംഭവം ഒക്കെ കൊള്ളാം കളറിനു വേണ്ടി റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് ചേർക്കാതിരുന്നാൽ

  • @unnimaya4587
    @unnimaya4587 2 роки тому +215

    ചേട്ടൻ പൊളി ആണ്..... ഒരു മണ്ണ് മനുഷ്യൻ ❤
    എല്ലാത്തിനും സാധനം കൈയിൽ ഉണ്ട് ❤️

  • @cvr8192
    @cvr8192 2 роки тому +153

    അദ്ഭുതം,പറയാൻ വാക്കുകളില്ല.പരിചയപ്പെടുത്തൽ രാവിലെ മുതലുള്ള പാചകക്റമം അതിഗംഭീരം.എല്ലാ ഭാവുകങ്ങളും നേരുന്നു.!!

  • @manukavitha5178
    @manukavitha5178 2 роки тому +16

    100% നിഷ്കളങ്കമായ സംസാരം, അവതരണം,👍👍👍👍

  • @hridyahari4095
    @hridyahari4095 6 місяців тому +8

    സത്യം. ചേട്ടന്റെ സംസാരം കേട്ട് ആണ് ആ വീഡിയോ മൊത്തം കണ്ടത്. നാട്ടിൽ വരുമ്പോൾ ആ വഴിയേ പോകാറുണ്ട്. പറ്റിയാൽ കേറും 😊

    • @Amour722
      @Amour722 4 місяці тому

      Rate കൂടുതലാണോ

  • @shahinashahi3331
    @shahinashahi3331 2 роки тому +66

    super presentation ചേട്ടാ.....ഇതു വരെ കണ്ടിട്ടില്ലാത്ത അടിപൊളി മൺപാത്രങ്ങൾ😍😍

  • @PraseethaKannan-q2j
    @PraseethaKannan-q2j 7 місяців тому +5

    മൺ പാത്രങ്ങൾ എല്ലാം അടിപൊളി ചായ ക്ലാസ് കപ്പ്‌ മണ്ണിന്റെ എല്ലാ ഐറ്റംസ് നല്ല ഭംഗി ഉണ്ട് തുളസി ചട്ടി കുക്കർ എല്ലാം വളരെ മനോഹരം ആയിട്ട് ഉണ്ട് 👍പിന്നെ സംസാരവും 👍

  • @Mrwick..8073
    @Mrwick..8073 2 роки тому +24

    ഇതുപോലെ റോഡിൽ ഒരാൾ ചട്ടി തമ്മിൽ അടിച്ചു പൊട്ടുന്നില്ല എന്റമ്മ അതുകണ്ടു ചാടി ഇറങ്ങി വാങ്ങാൻ നിൽക്കുന്നു . അമ്മ വാങ്ങിയ ചട്ടി ഞാൻ ഒരു കല്ലെടുത്തു ഇടിച്ചു പൊട്ടിച്ചു. അതിൽ സിമന്റ്‌ കണ്ടു അവന്റെ കച്ചവടം ഞങ്ങൾ പൊളിച്ചു. പൊട്ടാത്ത chatti വാങ്ങണ്ട.. സിമന്റ്‌ ഉണ്ട് അതിന്റെ ഉള്ളിൽ.മൺചട്ടി പൊട്ടുക തന്നെ ചെയ്യും. ഇതുപോലുള്ള ചട്ടി പൊട്ടിക്കുമ്പോൾ ഒരു മൺ കോട്ടിങ് അതിനു മേലെ ഗ്രേയ് കളറിൽ സിമന്റ്‌ കോട്ടിങ് അതിനു മുകളിൽ മൺ കോട്ടിങ് കാണാം ... കമെന്റ് ബോക്സിൽ എന്നെ പൊങ്കാല ഇടും മുൻപ് പൊട്ടാത്ത ചട്ടി വാങ്ങി ഒന്ന് പൊട്ടിച്ചു നോക്കിയിട്ട് ഇടണേ... 😜😜

    • @skn..6448
      @skn..6448 2 роки тому +7

      അതെ ശെരിയ മണ്ണ് പൊട്ടാതിരിക്കില്ല പൊട്ടാതിരിക്കണമെങ്കിൽ എന്താണ് ചെയ്യുന്നതെന്ന് കൂടി അവർ പറയണം👍

    • @bindusree4684
      @bindusree4684 2 роки тому +5

      മൺ പാത്രങ്ങൾ പൊട്ടുക തന്നെ ചെയ്യും, എന്നാൽ തീയിൽ ചുട്ടെടുക്കുന്ന പത്രങ്ങളിൽ വേണ്ടത്ര അളവ് ചൂട് ശെരിയായ രീതിയിൽ എല്ലായിടത്തും കിട്ടിയില്ലെങ്കിൽ ചിലഭാഗത്ത് നിറം മാറ്റം ഉണ്ടാവും. ഇത്‌ സത്യം ആയ കാര്യം ആണ് പരീക്ഷിച്ചു നോക്കിക്കോളൂ അറിയാൻ പറ്റും😊
      ചുവന്ന നിറം, ഇഷ്ടിക്ക്കും മൺ പത്രങ്ങൾക്കും ലഭിക്കുന്നത് തീയിൽ വേവുന്നത് കൊണ്ട് ആണ്, കളർ ചെയ്ത പാത്രത്തിൽ തൊട്ടാൽ കയ്യിലും ആ നിറം വരും

    • @poonsiomn7451
      @poonsiomn7451 2 роки тому

      👌👌

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +41

    ചേട്ടൻ സൂപ്പർ... ഒരു യൂട്യൂബ് ചാനൽ തുടങ്ങാം ആയിരുന്നു...😁

  • @sureshapk4856
    @sureshapk4856 2 роки тому +14

    .... സൂപ്പർ... ചേട്ടാ....ഈ യൊരു ..കാലത്ത് .. ഇങ്ങനെയൊക്കെ യുള്ള .. പാത്രങ്ങൾ .. കാണാൻ പറ്റുന്നത് തന്നെ .. ഭാഗ്യം ....

  • @ashrafsumaiya4471
    @ashrafsumaiya4471 Рік тому +54

    ആളുകൾക്ക് മനസിലാകുന്ന തരത്തിലുള്ള നല്ല അവതരണം പൊളിച്ചു 👍👍

  • @achantemanikutty3675
    @achantemanikutty3675 2 роки тому +5

    മണ്ണിന്റെ കൂടെ സിമെന്റ് മിക്സ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല പറയാൻ കാരണം ഞാൻ ഒരു കപ്പ്‌ വാങ്ങി അത് പൊട്ടിയപ്പോ പഴയ ചട്ടി പോലെ അല്ലായിരുന്നു അതിന്റെ കഷ്ണം കയ്യിൽ കൊണ്ടിട്ടു ഷാർപ് ആയിട്ട് മുറിഞ്ഞു ക്രോക്കറി പിസ് കൊണ്ട് മുറിഞ്ഞപോലെ

  • @thaslishafi1984
    @thaslishafi1984 2 роки тому +2

    മണ്ണിന്റെ പാത്രങ്ങൾക്ക് ഇത്രേം ഉറപ്പ് കിട്ടണമെങ്കിൽ അതിൽ എന്തെങ്കിലും കെമിക്കൽ ചേർക്കുന്നുണ്ടോ.

  • @muneeramuneera3219
    @muneeramuneera3219 2 роки тому +23

    ഇതു വരെ പൊട്ടിത്തെറിച്ചിട്ടില്ല ഇതു വരെ ആർക് onhum സംഭവിച്ചിട്ടില്ല.....🤣🤣🤣🤣🤣🤣🤣🤣🤣

  • @nishaks1392
    @nishaks1392 2 роки тому +12

    Pwoli ചേട്ടാ 👌👌💖.... പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള പാചകത്തിനുള്ള വക.... Aha അന്തസ് 👌💖💖

  • @santathomas4a487
    @santathomas4a487 2 роки тому +203

    ചേട്ടാ, ഓൺലൈൻ ൽ കൂടി വില്പന ഉണ്ടോ, എല്ലായിടത്തും ആവശ്യക്കാർ ഉണ്ട്

  • @thwahabathool3873
    @thwahabathool3873 2 роки тому +31

    👌👌👌👌👍എനിക്ക് മണ്ണ് പാത്രം വളരെ ഇഷ്ടപ്പെട്ടു

  • @subisam4478
    @subisam4478 2 роки тому +14

    എല്ലാം കൊണ്ടും അടിപൊളി അവതരണം, സംസാരം 👌

  • @vincyshinod5464
    @vincyshinod5464 2 роки тому +1

    മൺപാത്രം ആണെങ്കിൽ അത് പൊട്ടും. പൊട്ടുന്നത് ആണല്ലോ മൺപാത്രം. പൊട്ടാത്ത പാത്രം ആണെങ്കിൽ അത് മണ്ണ് തന്നെയാണോ.

  • @DivyaRaj-u8n
    @DivyaRaj-u8n 2 роки тому +109

    ചേട്ടന്റെ വർത്തമാനം രസമാണ് കേട്ടോ 💞❤️💓💓💓

    • @Digimon684
      @Digimon684 2 роки тому +6

      ഒരു കച്ചോടകരൻ ആയാ മിനിമം അളെ canvas ചെയ്യാൻ അറിയണം അതെ നല്ല വിർത്തിക്ക് ചെയുന്നു

    • @lipisonshinoy2846
      @lipisonshinoy2846 2 роки тому

      Yes

    • @sulaimanmongam297
      @sulaimanmongam297 7 місяців тому

      ഇതിൽ വായിക്കുമ്പോൾ മൺ ആകുമോ

  • @saidhalavikoya9516
    @saidhalavikoya9516 Рік тому +22

    ഈ പഴമ അൽപ്പം എങ്കിലും ഒക്കെ നമുക്ക് നിലനിർത്താൻ കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് തന്നെ യാണ്. മൺ പാത്രം പരിചയപെടുത്തുന്ന അവതരണം ശരിക്കും ഒരു അധ്യാപകന്റെ കഴിവ് പോലെയുണ്ട്. 🤝🤝🤝💚💙💛👍👍👍

  • @surendrankp8355
    @surendrankp8355 2 роки тому +28

    യൂട്യൂബറെ വെല്ലും കടക്കാരൻ. ചടപടാ വാചകമടിയിൽ കടയിലെ ചട്ടിയും,പുട്ടുംക്കുറ്റിയും,ചെടിച്ചട്ടി മുതൽ വട്ടളം വരെ തട്ടിയും മുട്ടിയും കാണിക്കുന്നുണ്ട്.ചൂടപ്പം പോലെ വിറ്റഴിയേണ്ട നല്ല സാധനങ്ങൾ തന്നെ.പക്ഷെ കടയിൽ കസ്റ്റമറായി ആരും വന്നുകാണുന്നില്ലല്ലോ.

  • @shaniswonderland..2729
    @shaniswonderland..2729 2 роки тому +17

    എല്ലാത്തിന്റെയും വിലയും പറഞ്ഞിരുന്നേൽ കൊള്ളായിരുന്നു...

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому +10

    മൺ പാത്രത്തിന്റെ വലിയ ശേഖരം അടിപൊളി

  • @telmaharris315
    @telmaharris315 2 роки тому +12

    മണ്ണിന്റെ ഫ്രിഡ്ജ് ഉണ്ടാക്കാമോ, തമിഴ് നാട്ടിൽ undakkunundu

  • @scoreherogaming1840
    @scoreherogaming1840 2 роки тому +26

    മണ്ണിൽ മാത്രമാണ് നിങ്ങൾ പാത്രങ്ങൾ ഉണ്ടാക്കിയതെങ്കിൽ തീർച്ചയായും അത് പൊട്ടിയിരിക്കണം അതാണ്‌ അതിന്റെ ഒരു ഇത്.

    • @dhanyamohan9717
      @dhanyamohan9717 Рік тому

      Ys , cement koodi mixing kanum atha pottathathe

    • @sandy-hk5id
      @sandy-hk5id 19 днів тому

      ചെടിച്ചട്ടികൾ പൊട്ടില്ല എന്നാണ് പറഞ്ഞത്.. ബാക്കിയെല്ലാം പൊട്ടും എന്ന് തന്നെയാണ് പറയുന്നത്

  • @omanateacher9139
    @omanateacher9139 2 роки тому +50

    റെഡ് oxide ചേർത്താണോ
    ഉണ്ടാക്കിയതാണോ എന്ന് ഉറപ്പാക്കീട്ട് വേണം വാങ്ങാൻ. അതിനെന്താ വഴി?

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഈയവും

    • @shyjimammachan9176
      @shyjimammachan9176 2 роки тому +1

      ആ സെറ്റിൽ നിന്ന് ഒരെണ്ണമെടുത്ത് നിലത്തടിച്ചു നോക്കുക. മണ്ണാണേൽ പൊട്ടും - ചീളു കണ്ടാൽ അറിയാലോ സിമന്റാണോന്ന്...

  • @omanaachari1030
    @omanaachari1030 2 роки тому +6

    സൂപ്പർ നല്ല ഐശ്വര്യം ഉണ്ടാകും ഈ വക സാധനങ്ങൾ വീട്ടിൽ വന്നാൽ. ഇപ്പോൽ എല്ലാവർക്കും നോൺസ്റ്റിക് പാത്രങ്ങൾ അല്ലേ വേണ്ടത്.

  • @reghunadh.583
    @reghunadh.583 2 роки тому +1

    സംഗതിയൊക്കെ നന്നായിരിക്കുന്നു പക്ഷേ......?
    നല്ല ഒരു ഡോക്ടറെ കൂടി അവിടെ നിയമിക്കണം. ഇതിന്റെയൊക്കെ വില കേട്ട് ആളുകൾ ബോധംകെട്ടു വീഴാനുള്ള സാധ്യത
    കൂടുതലാണ്.
    മൺപാത്രങ്ങൾ ആണ് എന്നുകരുതിവിലപറയണം.

  • @mathewjoseph5027
    @mathewjoseph5027 2 роки тому +4

    മണ്പാത്രം ഉരുപയോഗിച്ചിരുന്ന കാലത്തു നല്ല രുചിയുള്ള ചോറും കറിയും കഴിക്കാമായിരുന്നു. ഇപ്പോൾ ഉണ്ടാകുന്ന പല അസുഖങ്ങളും അന്ന് ഉണ്ടാകാറില്ലായിരുന്നു.

  • @Bullish-y7v
    @Bullish-y7v 2 роки тому +1

    Magic കൂജയിൽ അടിയിലൂടെ എലി കയറി ചത്താലും അറിയില്ല

  • @midhunkannan810
    @midhunkannan810 Рік тому +8

    പഴമ എന്നും അടിപൊളി ആണ് ❤️

  • @Ponnoos12
    @Ponnoos12 6 місяців тому +1

    കൊറിയർ സർവീസ് ഉണ്ടോ 😄😄😄കണ്ടിട്ട് വാങ്ങാൻ തോന്നുന്നു... But ദൂരം 😔😔😔....

    • @Shajitha-yn9xs
      @Shajitha-yn9xs 5 місяців тому

      ശർക്കര ഉത്സവം ആയി അവിടെ വന്നാൽ ഞങ്ങളും വാങ്ങാം

  • @aniljoseph8010
    @aniljoseph8010 2 роки тому +30

    ചേട്ടൻ പോളിയാട്ട 👍👍😄

    • @AbdulSalam-zx8nq
      @AbdulSalam-zx8nq Рік тому

      നമ്പർ തരുമോ എവിടെയാ

  • @shaijuettanzzvlogs5560
    @shaijuettanzzvlogs5560 Рік тому +1

    കടയുമായി വിളിക്കാൻ നമ്പർ തരാമോ

  • @Myarts.7
    @Myarts.7 2 роки тому +15

    വിലയും പറയണം ചേട്ടാ
    ഓണ്ലൈനിയിൽ വരുമോ
    വേഗം വില പറയു

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +2

    എറണാകുളം shop ഉണ്ടോ

  • @faseelafaseela6619
    @faseelafaseela6619 2 роки тому +4

    മുണ്ട് മടക്കി കുത്തണമെന്നും ഉണ്ട് 😆👍👍❤❤❤

  • @ramlan8961
    @ramlan8961 2 роки тому +6

    ഇതിൽ എന്തെങ്കിലും കൂട്ട് ചേർക്കുന്നുണ്ടോ

  • @harishankar1434
    @harishankar1434 2 роки тому +7

    ഇതിന്റ ഒരു ഷോപ്പ് തുടങ്ങിയാൽ കൊള്ളാമായിരുന്നു

    • @bijugananathanmp3679
      @bijugananathanmp3679 8 місяців тому

      എനിക്കും ആഗ്രഹമുണ്ട് എവിടെ നിന്നാണ് പര്‍ച്ചേസ് ചെയ്യുക

  • @RAFEEK14
    @RAFEEK14 2 роки тому +5

    ഓരോന്നിന്റെയും വില കൂടി പറയുക

  • @rajanp9767
    @rajanp9767 2 роки тому +6

    Online shopping available ano pkd anu👌👌👌

  • @sabiviog6323
    @sabiviog6323 2 роки тому +2

    ഈ മണ്ണിലും നല്ലോണം കെമിക്കൽ കൂട്ടിക്കില്ലെ

  • @marwanahmed6728
    @marwanahmed6728 2 роки тому +8

    ചെട്ടനും ചട്ടിയും പൊളി 😍😍😀👍

  • @radhadevi7227
    @radhadevi7227 Рік тому +2

    വളരെ വളരെ സന്തോഷം ഉണ്ട് നല്ലവിഷയഠ ആണ് ഇതിന്റെ പവർഏതിലാകിട്ടാ

  • @differentvlogsbysm3372
    @differentvlogsbysm3372 2 роки тому +13

    ഇത് ഉണ്ടാക്കാൻ മണ്ണിൽ മാത്രം വേറെന്തെൻകിലും ചേർത്താണോ

    • @AMatthew
      @AMatthew 2 роки тому

      i was also thinking the same.

  • @achukichu1095
    @achukichu1095 2 роки тому

    ഇത്‌ മണ്ണ് അല്ല... പ്രേത്യേക കെമിക്കൽ കൊണ്ട് നിർമ്മിക്കുന്നു.... ഇതിൽ ആഹാരം പാകം ചെയ്തു കഴിച്ചാൽ മാറാരോഗത്തിന് അടിമയാകും...സംശയം ഉള്ളവർക്ക് അന്വഷിക്കാം.....

  • @ammuammu-dy4kt
    @ammuammu-dy4kt 2 роки тому +9

    ചേട്ടൻ സൂപ്പറാ 👍🏻👍🏻👍🏻

  • @nishajoseph7823
    @nishajoseph7823 2 роки тому +9

    Adoor ooooooooo nadente muthe

  • @abhisheela9404
    @abhisheela9404 2 роки тому +4

    ഓൺലൈൻ purchase ഉണ്ടോ bro

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому +12

    ഉണ്ണിയപ്പച്ചട്ടി 👍👍😍

  • @SaleesWorld
    @SaleesWorld 2 роки тому +10

    നല്ല വിലക്കുറവ്..😀😀😀

  • @gitavk5015
    @gitavk5015 Рік тому

    ശുദ്ധമായ മണ്ണുക്കൊണ്ടു ഉണ്ടാക്കിയതാണോ?സെറാമിക് മിക്സ്സാനോ?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @sindhushine6579
    @sindhushine6579 2 роки тому +7

    ഓൺലൈൻ വിൽപ്പന തുടങ്ങൂ ചേട്ടാ നല്ലതായി വിറ്റുപോകും

  • @junaisayounus5052
    @junaisayounus5052 2 роки тому +3

    കാക്കൂ ഇത് ചിരട്ട കൊണ്ട് മയക്കാൻ പറ്റുമോ? ഉണ്ണിയപ്പ ചട്ടി എങ്ങിനെ മയക്കുക?

  • @sudheerbabu1739
    @sudheerbabu1739 2 роки тому +2

    ഇതിൽ ഭക്ഷണം പാകം ചെയ്യുന്നത് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുമോയെന്ന് ചിന്തിക്കൂ. ഇതൊന്നും ഒറിജിനൽ മണ്ണ് അല്ല....

    • @adheevmon6212
      @adheevmon6212 2 роки тому

      നോൺസ്റ്റിക് പാത്രവും, സ്റ്റീൽ പാത്രവും, ഇന്റലിയം ഒക്കെ ദോഷം ചെയുന്നുടാവില്ലല്ലേ...

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 роки тому +7

    ഞങ്ങളുടെ നാട്ടിലൊക്കെ കൊണ്ടുവരൂ... ഇഷ്ടം പോലെ ചെലവാകും

    • @since8656
      @since8656 2 роки тому +5

      ഏതാണ് നാട് നാട് പറഞ്ഞാൽ അല്ലെ കൊണ്ട് വരാൻ പറ്റു

    • @leenak6917
      @leenak6917 2 роки тому

      @@since8656 😁😁😁😁😁

    • @since8656
      @since8656 2 роки тому

      @@leenak6917 😝😝😝

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      @@since8656 sambar membodi jalashayam🙄🙄🙄

    • @since8656
      @since8656 2 роки тому

      @@indirakeecheril9068 😀😀

  • @celebratewithanu.5749
    @celebratewithanu.5749 8 місяців тому

    അവിടെ വന്നു വാങ്ങാൻ സാധിക്കാത്തവർ ഓൺലൈൻ facility undo

  • @OmanOman-pj9kj
    @OmanOman-pj9kj 2 роки тому +9

    പ്ലീസ് ഡേവിഡ് ഓരോന്നിനെയും വില കൂടി പറഞ്ഞു വിടുക

  • @preethychandrababu9448
    @preethychandrababu9448 2 роки тому +1

    ഞാൻ കുറവിലങ്ങാട് നിന്ന് ഒരു പുട്ടുകുറ്റി വാങ്ങി മണ്ണിന്റെ മണമാണ് അതിനു കഴിക്കാൻ പറ്റുന്നില്ല

  • @ammusvlogs6347
    @ammusvlogs6347 2 роки тому +6

    എല്ലാം സൂപ്പർ 😍😍

  • @arhulkrishna3197
    @arhulkrishna3197 Рік тому

    ഇതെല്ലാം കണ്ടിട്ട് എനിക്ക് വാങ്ങിക്കാൻ തോനുന്നു.പക്ഷേ എന്തു ചെയ്യാം.ഒരുപാട് ദൂരെ ആയിപോയി.

  • @babujacob4991
    @babujacob4991 2 роки тому +6

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾനേരുന്നു 👍

  • @SiluAdhi
    @SiluAdhi Місяць тому

    ഇതൊക്കെ കയ്യിൽ നിന്ന് വീണുപോയാൽ എല്ലാം തീർന്നില്ലേ സംഭവം super 👍

  • @jacobzachariah3909
    @jacobzachariah3909 2 роки тому +26

    good explanation, a salesman spirit , soil to soul and soul to soil

  • @molly1389
    @molly1389 Рік тому +1

    Ee pathrangal elekrik aduppil vaykkan pattumo,

  • @shineyshabu2269
    @shineyshabu2269 2 роки тому +5

    വഴി പറയണേ

  • @lailag120
    @lailag120 6 місяців тому

    ഇതിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മിക്സ് ചെയ്തിട്ടുണ്ടോ ? Crmint ഉണ്ടോ

  • @comedyraja134
    @comedyraja134 2 роки тому +8

    പാലപ്പചട്ടി വച്ചു ഞങ്ങൾ റൂഫ് വാർതിട്ടുണ്ട് നല്ല ഡിസൈൻ ആണ്

  • @kaladevivs3632
    @kaladevivs3632 2 роки тому +1

    സംഭവം കാണാൻ വളരെ രസകരം. ഒരു സംശയം മാത്രം. ഇതു പൊട്ടുകയില്ല എന്നു പറഞ്ഞല്ലോ, അത്തരത്തിൽ നിർമ്മിക്കണമെങ്കിൽ എന്തെങ്കിലും കെമിക്കൽ ട്രീറ്റ്മെൻറ് വല്ലതും ചെയ്തിട്ടുണ്ടോ . ഉണ്ടെങ്കിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണത്തെ അത് അപകടകരമായി ബാധിക്കില്ല എങ്കിൽ ok. പ്രത്യേകിച്ചും പുളിയുള്ള സാധനങ്ങൾ, തേങ്ങ, എണ്ണ , ഇലക്കറികൾ പോലുള്ളവയിൽ രാസവസ്തുക്കൾ പെട്ടെന്ന് കലരും. അതുപോലെ ഭക്ഷണം കൈകാര്യം ചെയ്യേണ്ട പാത്രങ്ങളിൽ Paint വല്ലതും അടിച്ചിട്ടുണ്ടോ എന്നു കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. സംശയം ചോദിച്ചെന്നേ ഉള്ളൂ. എന്തായാലും എല്ലാം വളരെ കലാപരമായിത്തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വെറുതേ വീഡിയോ നോക്കിയിരിക്കാൻ പോലും എന്തു രസമാ🤗🤗👌👌👌👌👏👏👏👏🙏🙏🙏 മൺപാത്രങ്ങളോടും ശില്പങ്ങളോടും അത്രയ്ക്കും ഒരിഷ്ടമുണ്ട്. ഒരു ഐഡിയ കൂടി പറയട്ടെ . എന്തുകൊണ്ട് വീടിന്റ ഇൻറീരിയർ ഡെക്കറേഷനു പറ്റി മൺ തൂണുകൾ നിർമ്മിച്ചു കൂടാ , നല്ല ഭംഗിയായിരിക്കും. അതുപോലെ ചെറിയ ടീപ്പോയ് ഒക്കെ ഉണ്ടാക്കാം , മാനിനേയും മയിലിനേയും ഉണ്ടാക്കാം - നന്നായി വിറ്റു പോകും , ഉറപ്പ്. എന്തായാലും എന്റെ ആശംസകൾ . ഈ സ്ഥാപനo ഗംഭീര വിജയത്തോടെ മുന്നോട്ടു പോകട്ടെ .

  • @praveenmadhav6360
    @praveenmadhav6360 2 роки тому +6

    ആ കുലത്തൊഴിലിനെ ബഹുമാനിക്കുന്നു. 🙏.

  • @sabirasakeer752
    @sabirasakeer752 7 місяців тому

    മൂപ്പര് പിന്നെ മണ്ണിൻറ സത്തയാ അത് ആർക്കെങ്കിലും അറിയാമോ ചേട്ടാ ബീഫ് മിണ്ടല്ലെ തല കഴുത്തിൽ ഉണ്ടാവില്ല

  • @daisyanro7412
    @daisyanro7412 2 роки тому +9

    വാങ്ങാൻ അടൂർ വരേണ്ടേ... തൃശ്ശൂർക്ക് ഡെലിവറി ഉണ്ടോ

  • @kcm4554
    @kcm4554 6 місяців тому +2

    Wow so beautiful.....superb ❤🎉👌💐💖

  • @krishnanansomanathan8858
    @krishnanansomanathan8858 2 роки тому +24

    അവിടെ എത്താനുള്ള വഴി പറയൂ

  • @GirijaMavullakandy
    @GirijaMavullakandy 7 місяців тому

    വളരെ ഇഷ്ടപ്പെട്ട വീഡിയോ കോഴിക്കോട്ടായിരുന്നെങ്കിൽ ഒന്നു പോയി നോക്കാമായിരുന്നു.

  • @vimalb1711
    @vimalb1711 2 роки тому +3

    Red oxide cherthathano???????

  • @raduq877
    @raduq877 2 роки тому

    ഇതു മണ്ണിന്റെ തന്നെയാണോ വിശ്വസിക്കാൻ pattunnilla

  • @subeenay5542
    @subeenay5542 2 роки тому +43

    അവതരണം poli👍👍

  • @sushamapillai1640
    @sushamapillai1640 7 місяців тому

    ഇതൊക്കെ താഴെ ഇട്ടപ്പോൾ പോട്ടാതത് എന്തുകൊണ്ടാണ് സാധാരണ ചട്ടികൾ തങ്ങളിൽ തട്ടുമ്പോഴോ താഴെ വീഴുമ്പോഴൊക്കെ പോട്ടാരുണ്ട് അതാണ് ചോദിച്ചത്

  • @Aaminskitchen
    @Aaminskitchen 2 роки тому +8

    Super collection and presentation 👍👍

  • @വ്ളാടിമർകുട്ടൻ

    പുലിമുരുഗനിലെ പോലീസ് ഓഫീസർ കിഷോർ നെ പോലെ ഉണ്ട് ചേട്ടനെ കാണാൻ

  • @diyaashfin1667
    @diyaashfin1667 2 роки тому +45

    ആർക്കും ചിന്തിക്കാൻ പറ്റാത്ത മണ്ണ് കൊണ്ടുള്ള പത്രങ്ങൾ കലക്കി ചേട്ടാ 👍

    • @achukichu1095
      @achukichu1095 2 роки тому

      മണ്ണല്ല കെമിക്കൽ.....

  • @aishaks727
    @aishaks727 2 роки тому +1

    തൃശ്ശൂരിൽ എവിടെയാണ് സ്ഥലമെന്നുകൂടി പറയാമോ

  • @bambala469
    @bambala469 2 роки тому +11

    പ്രഷർ കുക്കർ മാത്രം ഉപയോഗിക്കരുത്.

    • @truth9003
      @truth9003 2 роки тому

      Enthenkilum kuzhappam unda

    • @bambala469
      @bambala469 2 роки тому +1

      കണ്ണിൽ ചീള് തറച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ എങ്കിൽ ആയിക്കോട്ടേ.

    • @riyasriyas7605
      @riyasriyas7605 2 роки тому

      @@bambala469 potty therykkumo

  • @saranyaranjith715
    @saranyaranjith715 Рік тому

    ഞാൻ വാങ്ങിയ കുക്കർ പൊട്ടി. നോക്കുമ്പോൾ നടു ലെയർ സിമെൻറ്റയ്. നോക്കി വാങ്ങണം.

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 2 роки тому +42

    രോഗങ്ങളെ നല്ല രീതിയിൽ പ്രതിരോധിക്കാം 🥰🥰🌹🌹🌹

    • @manohart55
      @manohart55 2 роки тому

      Cooker. No. Take

    • @AveragE_Student969
      @AveragE_Student969 2 роки тому +3

      രോഗങ്ങളുണ്ടാക്കുന്നത് ചട്ടികളല്ല, നിങ്ങൾ വിഴുങ്ങുന്ന സാധനങ്ങളാണ്! 🤪

    • @rajankalidas5683
      @rajankalidas5683 2 роки тому +1

      പറ്റിപ്പു ആണ് ചെമ്മിക്കിൽ ചട്ടികൾ

    • @rajankalidas5683
      @rajankalidas5683 2 роки тому

      കെമിൽ ചട്ടി

    • @rajankalidas5683
      @rajankalidas5683 2 роки тому

      മൻപാത്രം pattikkal

  • @ansharsushotokankarate4879
    @ansharsushotokankarate4879 7 місяців тому

    ഇതിൽ plastteiikkgel മിക്സിംഗ് ആന്ന്

  • @anoopsvideos
    @anoopsvideos 2 роки тому +4

    Adoor Bypass Road. Near to new private bus stand.

  • @mridulam568
    @mridulam568 2 роки тому +9

    ഒരു സംശയം. ഈ മണ്ണ് പാത്രത്തിനു നിറം കിട്ടാൻ കളർ ചേർക്കുന്നു red oxides എന്നാണ് കേട്ടത്. ഇതു സത്യമാണോ.

  • @neenu9059
    @neenu9059 2 роки тому +1

    ഈ പാത്രങ്ങൾ induction cooker വെക്കാമോ