ഞാനും ശക്തനിൽ നിന്ന് രണ്ടു ചട്ടി വാങ്ങിച്ചിട്ടുണ്ട് ഒന്ന് വാലുള്ള ഒരു ചട്ടി യാണ് കാണാൻ നല്ല രസം തോന്നിയപ്പോൾ വാങ്ങിച്ചതാണ് പിന്നെ മിനിയേച്ചർ ചെയ്യാൻ വേണ്ടി ഒരു ചെറിയ അടുപ്പും ചെറിയ രണ്ട് പാത്രങ്ങളും കൂടി വാങ്ങി അമ്മ ഉണ്ടായിരുന്ന സമയത്ത് ചട്ടിയിൽ ഉമി കരിച്ചിട്ടാണ് മയ ക്കാറ് അതിന്റെ ഒപ്പം ഉമിക്കരിയും കിട്ടും പല്ലുതേക്കാൻ
മണ്ണ് ചട്ടിയും പത്രങ്ങളും എന്റെ വലിയ വീക്നെസ് ആണ്. ഞാൻ അടുക്കളയിൽ മണ്ണിന്ടെ ചട്ടിയാണ് കൂടുതലും ഉപയോഗിക്കാറ്. മനസ്സിനും തൃപ്തിയാണ്, രുചിയും കൂടുതലാണ് 😋 ഞാൻ ചട്ടിയിൽ കഞ്ഞിവെള്ളം ഒഴിച് തിളപ്പിക്കും. ഇതെ പോലെ 3 ദിവസം തിളപ്പിക്കും. പിന്നെ നന്നായിട്ട് സോപ്പ് ഇട്ട് കഴുകി ഉപയോഗിക്കാം 👍
മയക്കണം. ഒരു അടുപ്പ് ഉണ്ടാക്കി അതിൽ ഒരു പത്തു ചിരട്ട ഇട്ട് കത്തിക്കുക. നന്നായിട്ട് കത്തുമ്പോൾ ഈ കലം അതിനു മുകളിൽ കമിഴ്ത്തി വെക്കുക. തീ തണിയുന്നത് വരെ ആ അടുപ്പിന് മുകളിൽ തന്നെ ഇരുന്നോട്ടെ. കലം തണുത്ത ശേഷം നന്നായിട്ടു തേച്ച് കഴുകി എടുത്ത് അപ്പോൾ തന്നെ കലത്തിൽ cook ചെയ്യുക. ഒന്ന് try ചെയ്തോളൂ ട്ടോ
ഇപ്പൊ കലം മയക്കുന്ന കാലമാണോ u tubersന് വേറെ ഒരുചനലിലും കണ്ടു. ajoose സംസാര ഭാഷ മാറ്റരുതെ ഇതാണ് കേൾക്കാൻ ഭംഗി. ചട്ടിയായി അജൂനെ മാത്രമേ കണ്ടുള്ളൂ. എല്ലാവർക്കും സുഖം തന്നെ യല്ലേ👍stay awesome 💗🌷
ഇപ്പോൾ എല്ലാവരും അലുമിനിവും, സ്റ്റീലുമല്ലേ ഉപയോഗിക്കുന്നത്.. ഇപ്പോഴുള്ളവർക്ക് ഈ മൺ കലം എങ്ങനാ മയക്കുന്നതൊന്നും അറിയില്ല( പുതിയ തലമുറക്ക് )ഇപ്പോൾ ഉള്ളവരോട് പറയുകയാണെങ്കിൽ അവര് ചോദിക്കും isi മുദ്രയുള്ള മൺകലം ആണോ എന്ന്... ഇതു പോലുള്ള മൺ പാത്രങ്ങളിൽ ആഹാരം പാകം ചെയുന്നതായിരിക്കും നമ്മുടെ ആരിഗ്യത്തിന് നല്ലതെന്നു തോന്നുന്നു... ഈ വീഡിയോ മിക്കവര്ക്കും ഉപകാരം ആയിരിക്കും.. 👍🏼
മുക്കേരി,പിഞ്ഞാണം, പിശ്യാകത്തി, വെട്ടുഓഴി, തിന്നാ മുറുക്കാ, അങ്ങനെ എത്രയോ പഴമയുടെ വാക്കുകൾ ഇന്ന് അന്യം നിന്നു പോകുന്നു,,,, സീസണാകുമ്പോൾ വലിയ മുളയുടെ കുട്ടികളിൽ ചട്ടി കുട്ടിക്കാലവുമായി,,, മൺപാത്രങ്ങൾ എന്നു നീട്ടി വിളിച്ചു കൊണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നു വരുന്ന തമിഴും മലയാളവും ഇടകലർന്ന് സംസാരിക്കുന്ന ചേച്ചിമാർ,,, കലം വാങ്ങാൻ വീട്ടിൽ വരുമ്പോൾ കുട്ട ഇറക്കിവെച്ച് ആറുമാസത്തെയോ ഒരു കൊല്ലത്തെ വിശേഷങ്ങളും പറഞ്ഞ് കഞ്ഞി വെള്ളവും വാങ്ങി കുടിച്ചു മടങ്ങുന്ന കുട്ടിക്കാല ഓർമ്മകൾ,,, ആരാ ക്യാമറ എടുക്കുന്നത് ? സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
അജു ചില ഉപമകൾ പറയുമ്പോൾ (ഉദാ:"വരണ്ട കണ്ടം") സ്ക്രീനിന്റെ ഒരു സൈഡിൽ ആ പറയുന്നതിന്റെ ഒരു ചിത്രം ഇടുകയാണെങ്കിൽ പുള്ളി ഉദ്ദേശിച്ചതെന്തെന്ന് എല്ലാവർക്കും മനസ്സിലാക്കാം.. പുള്ളിടെ വിവരണം ഒരു രക്ഷില്ല.. 👌
അജുന്റെ കലം വിൽക്കുന്ന സ്ത്രീയുമായുള്ള സംസാരം നല്ല രസമുണ്ടായിരുന്നു , കുറെ സാധനങ്ങൾ കൂടെ കാണിക്കായിരുന്നു .നല്ല ഭംഗിയുണ്ട് പാത്രങ്ങൾ ഒക്കെ കാണാൻ ..മണ്ണിന്റെ കുക്കർ വിസിൽ അടിക്കുമോ !! ? ഒരൊന്നര ചോദ്യം ..പാചകം ചെയ്യുന്നവർ കൂകേണ്ടി ( വിസിൽ ) വരും 🤣🤣
@@interstellar9458 ചിലർക്ക് പിടി കൊടുക്കാതെ ഇരിക്കാൻ വേണ്ടി ആണ് ബ്രോ...ബ്രാൽ വഴുക്കണ പോലെ എന്ന് കേട്ടിട്ട് ഇല്ലിയോ??? നമ്മൾ ഇങ്ങിനെ മുങ്ങിയും പൊങ്ങിയും
ഞാനും ശക്തനിൽ നിന്ന് രണ്ടു ചട്ടി വാങ്ങിച്ചിട്ടുണ്ട് ഒന്ന് വാലുള്ള ഒരു ചട്ടി യാണ് കാണാൻ നല്ല രസം തോന്നിയപ്പോൾ വാങ്ങിച്ചതാണ് പിന്നെ മിനിയേച്ചർ ചെയ്യാൻ വേണ്ടി ഒരു ചെറിയ അടുപ്പും ചെറിയ രണ്ട് പാത്രങ്ങളും കൂടി വാങ്ങി അമ്മ ഉണ്ടായിരുന്ന സമയത്ത് ചട്ടിയിൽ ഉമി കരിച്ചിട്ടാണ് മയ ക്കാറ് അതിന്റെ ഒപ്പം ഉമിക്കരിയും കിട്ടും പല്ലുതേക്കാൻ
എൻ്റെ കുല തൊഴിൽ❤️❤️❤️
വെള്ളാരം കല്ല് പൊടിച്ച പൊടിയും ശർക്കരയു ചട്ടിയിൽ ഇട്ട് അടുപ്പിൽ വെച്ച് കുറുക്കി എടുത്താൽ ചെറിയ ഓട്ടയും വിള്ളലും അടഞ്ഞ് കിട്ടും
മുല്ലപ്പെരിയാർ ഡാം നിർമിച്ചതിന്റെ കൂട്ട്
Ente chatti njn mayakan vendi enna ozhich choodakki. Appol chattide mukalinn oru piece therich purath veenu... Athu ini nere aakan ee method cheytha mathyo.. Pls reply
Gas അടുപ്പിൽ modern മയക്കിയെടുക്കൽ ഉമിക്കു പകരം easy ലഭ്യമായ സാധനം ഉപയോഗിച്ചാൽ കൊള്ളാ°
മണ്ണ് ചട്ടിയും പത്രങ്ങളും എന്റെ വലിയ വീക്നെസ് ആണ്. ഞാൻ അടുക്കളയിൽ മണ്ണിന്ടെ ചട്ടിയാണ് കൂടുതലും ഉപയോഗിക്കാറ്. മനസ്സിനും തൃപ്തിയാണ്, രുചിയും കൂടുതലാണ് 😋 ഞാൻ ചട്ടിയിൽ കഞ്ഞിവെള്ളം ഒഴിച് തിളപ്പിക്കും. ഇതെ പോലെ 3 ദിവസം തിളപ്പിക്കും. പിന്നെ നന്നായിട്ട് സോപ്പ് ഇട്ട് കഴുകി ഉപയോഗിക്കാം 👍
മയക്കണം. ഒരു അടുപ്പ് ഉണ്ടാക്കി അതിൽ ഒരു പത്തു ചിരട്ട ഇട്ട് കത്തിക്കുക. നന്നായിട്ട് കത്തുമ്പോൾ ഈ കലം അതിനു മുകളിൽ കമിഴ്ത്തി വെക്കുക. തീ തണിയുന്നത് വരെ ആ അടുപ്പിന് മുകളിൽ തന്നെ ഇരുന്നോട്ടെ. കലം തണുത്ത ശേഷം നന്നായിട്ടു തേച്ച് കഴുകി എടുത്ത് അപ്പോൾ തന്നെ കലത്തിൽ cook ചെയ്യുക. ഒന്ന് try ചെയ്തോളൂ ട്ടോ
ഇപ്പൊ കലം മയക്കുന്ന കാലമാണോ u tubersന് വേറെ ഒരുചനലിലും കണ്ടു. ajoose സംസാര ഭാഷ മാറ്റരുതെ ഇതാണ് കേൾക്കാൻ ഭംഗി.
ചട്ടിയായി അജൂനെ മാത്രമേ കണ്ടുള്ളൂ. എല്ലാവർക്കും സുഖം തന്നെ യല്ലേ👍stay awesome 💗🌷
ഗൃഹാതുരത്വം പകരുന്ന ഓർമ്മകൾ.....♥️
Aju chettaaa njan vangi chettan vangichavidannu glass, plate allam vangiii,
ഇരുമ്പു ചീനച്ചട്ടി മയക്കുന്ന രീതി കാണിക്കാൻ പറ്റുമോ..?
Chettante samsaram nallla rasam und kellkkan
ഇപ്പോൾ എല്ലാവരും അലുമിനിവും, സ്റ്റീലുമല്ലേ ഉപയോഗിക്കുന്നത്.. ഇപ്പോഴുള്ളവർക്ക് ഈ മൺ കലം എങ്ങനാ മയക്കുന്നതൊന്നും അറിയില്ല( പുതിയ തലമുറക്ക് )ഇപ്പോൾ ഉള്ളവരോട് പറയുകയാണെങ്കിൽ അവര് ചോദിക്കും isi മുദ്രയുള്ള മൺകലം ആണോ എന്ന്... ഇതു പോലുള്ള മൺ പാത്രങ്ങളിൽ ആഹാരം പാകം ചെയുന്നതായിരിക്കും നമ്മുടെ ആരിഗ്യത്തിന് നല്ലതെന്നു തോന്നുന്നു... ഈ വീഡിയോ മിക്കവര്ക്കും ഉപകാരം ആയിരിക്കും.. 👍🏼
Please do one more video with this chechi displaying diff products....plus one video on production process
അജുവേട്ടാ അടുത്ത വീഡിയോ മൺകലത്തിൽ വേണ ട്ടോ വീഡിയോ പൊരിക്കും പവർ വരട്ടേ ട്ടോ👍
Chetta cooker kandapol athishayam thonni plate ellam enik vangan thonni❤❤
Mayakkumpol viragaduppayirunnel adibagam koodi soopparaayeneyyy
കൊള്ളാം സൂപ്പർ
Njangal oke umi ittu mayakunna reethi mathrame ariyullu
Chettante samsaram anu enikishtam . Love you bro 😍 .poli video
Super vedeo Very useful information Thanks
മൺകൂജ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയുമോ?
അജു ഒരുബുദ്ധപ്രതിമവാങ്ങിവീടിന്റെമുന്നിൽഉള്ള കുളത്തിന്റെ നടുവിൽവെച്ചാൽനന്നായിരിക്കും
Njan innale ithupole kanjivellam thilappichu kalam mayakkan ithepole thee nirthi ithepole thilachuchadipoyi
മീൻ എന്തു ചെയ്തു. വീഡിയോ വരുമോ?
Aju ചേട്ടൻ ചട്ടി മയക്കിയപ്പോൾ ഞാൻ മയങ്ങിപ്പോയി🤭
irumbu chenchatti, dosha kallu mayakunathu kanikumo
God bless you all makkale
Nice vedio makkale
Subscribed
🥰🥰🥰
അജുവിന്റ സംസാരം കേൾക്കുമ്പോൾ ശക്തനിൽ വന്ന ഫീൽ
Hai ajuvetta.. Thanks
New information 😍😍
Hai ajuvettaa super
ചേട്ടാ..... തൃശ്ശൂർ എവിടെയാണ് നിങ്ങൾ......
What happened your bother Miyavakki forest ? Tamilian Watching from Dubai.
Aju chetta veedinte purakile kudil vachu nadan cooking cheyande. Epola athu cheyunnathu waiting ❤.
അടിപൊളി ❤️
Thank you
ഞങ്ങളുടെ നാട്ടിൽ കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിക്കും അങ്ങനെയാ മയക്കുന്നത്
Sakthanil vano
കലവും മയക്കാം , പല്ലും തേക്കാം അടി പൊളി 👍🏼😁
പാചകം വിറക് അടുപ്പില്‍ ആക്കിയാല്‍ നന്നായിരുന്നു...
Rice bran oil is extracted from it.
ആരാടാ പറഞ്ഞത് ഉമിയിൽ നിന്നാണ് എന്നയെടുക്കുന്നത് എന്ന് ഉമി താങ്കണ്ടിട്ടുണ്ടോ തവിടിൽ നിന്നാണ് bran oil
Good morning Chatten. Nalla video.
ഉമി എവിടുന്ന് കിട്ടും.
I want to ask you if have you come across ginger which taste like raw mango, If so please tell me the name, thx.
മാങ്ങാ ഇഞ്ചി
your talking style is so attractive
ഉമിയില്ലങ്കില്‍ വെറുതേ വിറകടുപ്പില്‍ വച്ച് കത്തിച്ചാല്‍ മതി
മുക്കരിയല്ല ഉമി കരി പിന്നെ കലം കരിക്കൽ ചൂട്ടു കത്തിച്ച് പിന്നെ നിറച്ച് വെള്ളം ഒഴിച്ചു വച്ചാ മതിയാവും
കഞ്ഞിവെളം ഒഴിച്ച് മയക്കിയിൽ അപ്പോൾ തന്നെ കഴുകണം അല്ലകിൽ എന്ത് ചെയ്യാതല ലു വളിക്കും
സൂപ്പർ
Hai Aju Family
Adipoli👍
വിള്ളൽ വീണാൽ ചെയ്യേണ്ട കാര്യം ആണ് ഇഷ്ടപെട്ടത്. അടുക്കള തോട്ടത്തിൽ വക്കുക 😂😂😂.
Addipoli🙏🙏
Thanks alot
മുക്കേരി,പിഞ്ഞാണം, പിശ്യാകത്തി, വെട്ടുഓഴി, തിന്നാ മുറുക്കാ, അങ്ങനെ എത്രയോ പഴമയുടെ വാക്കുകൾ ഇന്ന് അന്യം നിന്നു പോകുന്നു,,,, സീസണാകുമ്പോൾ വലിയ മുളയുടെ കുട്ടികളിൽ ചട്ടി കുട്ടിക്കാലവുമായി,,, മൺപാത്രങ്ങൾ എന്നു നീട്ടി വിളിച്ചു കൊണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നു വരുന്ന തമിഴും മലയാളവും ഇടകലർന്ന് സംസാരിക്കുന്ന ചേച്ചിമാർ,,, കലം വാങ്ങാൻ വീട്ടിൽ വരുമ്പോൾ കുട്ട ഇറക്കിവെച്ച് ആറുമാസത്തെയോ ഒരു കൊല്ലത്തെ വിശേഷങ്ങളും പറഞ്ഞ് കഞ്ഞി വെള്ളവും വാങ്ങി കുടിച്ചു മടങ്ങുന്ന കുട്ടിക്കാല ഓർമ്മകൾ,,, ആരാ ക്യാമറ എടുക്കുന്നത് ? സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
Super 🙏💓💓
swamiyude auth poya vechur pashunite video cheyy
ഞങ്ങളുടെ വിട്ടിൽ ചപ്പു കുട്ടി അതിന്റെ നടുവിൽ വെച്ച് തീ കത്തിക്കും അപ്പോ എല്ലായിടത്തും ഒരുപോലെ മയങ്ങി കിട്ടും 🤭🤭
Nice
Rice bran oil
Chatti mayakkan padichu, ini ithu pole chongan chullanmaare mayakkunna technique koodi padippikkummo?
കോൻ മെ?
@@adigasparagchandranbayushi235 Haa Tum
@@adigasparagchandranbayushi235 ബസ് തും.
@@belajeremiah2703 ഒഫ് ഫോ!!!!
@@talebroypranatha4042 ഹ, തുംഹേ തുംഹേ തുംഹേ, ഹം ചാഹത്തെ ഹേ!!!
ഹ, തുംഹേ തുംഹേ തുംഹേ, ഹം ചാഹത്തെ ഹേ!!!
ദേഖോന തുംസ്, ധൂർ ജാക്കർ, തുമ്ഹരെ പാസ് ആതേ ഹേ!!!!
🤗🤗🤗🤗🤗
This market in which location.
Thrissur shakthan market
Very nice 🌹
Super
നിങ്ങൾ തൃശ്ശൂർക്കാർ മാത്രമല്ല. ഞങ്ങൾ മലപ്പുറത്തുകാരും മയക്കുക എന്നാണ് പറയുക:
Nice video❤️
Nammal ayalpakkakkaar . From , ollur
👌👌👌👌👌👌
Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯
Super 👍
👌
🙏
പണ്ട് കുശവന്മാർ ചട്ടീം കലോം വീട്ടിൽ കൊണ്ടു വരും... കൊയ്ത്തു കഴിയുമ്പോളാണ് അവർ വരിക... ഉമിയിട്ടു തീക്കൂട്ടി കലം മയക്കുമായിരുന്നു... ഓട്ടച്ചട്ടികൾ പപ്പടം വെച്ചടക്കും.... കുശവന്മാർ പോയിക്കഴിയുമ്പോളേക്കും കുപ്പിവളകളും ഭരണികളുമായി ചെട്ടിച്ചിമാർ പാലക്കാട്ടുന്നു വരും.... രമണീയമായിരുന്നു ആ കാലം...... പഴയ ഓർമ്മകൾ ഉണർത്തിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏🙏
അജു ഇത് സിമന്റ് ചേർന്നതാണോ കണ്ടിട്ട് തോന്നുന്നു
Nalla video❤👍👍
🥰
🥰❤️
ethil visil adikko....😂😂😂😂😘
Hai
Good morning
ഹായ്
അജു ചില ഉപമകൾ പറയുമ്പോൾ (ഉദാ:"വരണ്ട കണ്ടം") സ്ക്രീനിന്റെ ഒരു സൈഡിൽ ആ പറയുന്നതിന്റെ ഒരു ചിത്രം ഇടുകയാണെങ്കിൽ പുള്ളി ഉദ്ദേശിച്ചതെന്തെന്ന് എല്ലാവർക്കും മനസ്സിലാക്കാം.. പുള്ളിടെ വിവരണം ഒരു രക്ഷില്ല.. 👌
അജു ചേട്ടൻ പിശാച് മോർ എന്ന് പറയാറുണ്ട്!!! അപ്പൊ സരിത ചേച്ചിടെ ചെകുത്താൻ കാർഡിലെ ഫോട്ടോ , സ്‌ക്രീനിന്റെ ഒരു സൈഡിൽ വെച്ചാൽ മതിയോ?
എന്തിനാ ചട്ടി മയക്കുന്നെ, ഒന്ന് പറയാമോ
മയക്കിയില്ലെങ്കിൽ കറികൾക്ക് മണ്ണിന്റെ മണമുണ്ടാവും
✌️✌️✌️
Hai
ബംഗാൾ മേ ഹം കലം മയക്കൽ ഭി കർത്താ ഹു
കുറച്ചു. ഉമിക്കാരി. തരുമോ 🤔😂😂
നമസ്കാരം.... 😃👍
ഇത് ഉമിയല്ല.നെല്ലിൾൻടെ.പതിരാണ്
തിരുവനന്തപുരത്ത് ഉമിക്കരി എന്നാണ് പറയുന്നത്.
oru.comment please... please 👋😅
🥰🥰🥰
Nalla ariv 😍😍😍
Hi 👌🏾👌🏾👌🏾👍👍👍
അജുന്റെ കലം വിൽക്കുന്ന സ്ത്രീയുമായുള്ള സംസാരം നല്ല രസമുണ്ടായിരുന്നു , കുറെ സാധനങ്ങൾ കൂടെ കാണിക്കായിരുന്നു .നല്ല ഭംഗിയുണ്ട് പാത്രങ്ങൾ ഒക്കെ കാണാൻ ..മണ്ണിന്റെ കുക്കർ വിസിൽ അടിക്കുമോ !! ? ഒരൊന്നര ചോദ്യം ..പാചകം ചെയ്യുന്നവർ കൂകേണ്ടി ( വിസിൽ ) വരും 🤣🤣
ഇത്രയും ദൂരം വണ്ടി ഓടിച്ചു പോയിട്ട് ഒരു കലം മാത്രമേ വാങ്ങിയുള്ളോ. ചട്ടി മയക്കൽ കൊള്ളാം. 👌
Kalam free
Gollam
Ugran
ഞാന്‍ ചട്ടി ഗ്യാസ് ഇല്‍ വെച്ചു. ചട്ടി പൊട്ടി തെറിച്ചു 😳
😂😂
സ്പേസിൽ വെച്ചാണോ ചെയ്തത് ബ്രോ? ചെയ്യുന്നതിന് മുൻപ് നോളേട്ടന്റെ വിദഗ്ദ്ധ അഭിപ്രായം ഒന്നും തേടിയില്ല!!!
സ്പേസ്,ഗ്യാസ്,ചട്ടി,ഉമി...ഹമ്മ് കോംപ്ലിക്കേറ്റഡ് ആണുലോ ബ്രോ
@@adigasparagchandranbayushi235 ഒരോ ദിവസവും പേരു മാറ്റുന്ന ഒരു പ്രത്യേക തരം ചാനൽ. ബ്രോ😃
@@interstellar9458 ചിലർക്ക് പിടി കൊടുക്കാതെ ഇരിക്കാൻ വേണ്ടി ആണ് ബ്രോ...ബ്രാൽ വഴുക്കണ പോലെ എന്ന് കേട്ടിട്ട് ഇല്ലിയോ??? നമ്മൾ ഇങ്ങിനെ മുങ്ങിയും പൊങ്ങിയും
Are you talking about a super
അജു മുകേരി അല്ല ഉമിക്കരി
മുകേരി സംസാര ഭാഷ ഉമിക്കരി അച്ചടി ഭാഷ അജൂ mukerinu പറഞ്ഞാൽ മതിട്ടോ .പോളിഷ് ചെയ്ത ഭാഷ വേണ്ട
മയക്കുക അല്ല മഴക്കുക എന്നാണ്........,
Thrissur mayakkuka enna paraya
മയക്കുക എന്ന് തന്നെയാണ് ശെരി കാരണം ചട്ടിയെ നമ്മൾ മയക്കി എടുക്കുകയാണ് 😂😂😂
Chatti mazhakkuka in Irinjalakkuda side, 😀😀😀