Це відео не доступне.
Перепрошуємо.

A Day with Bhagyalakshmi | Day with a Star | Season 05 | EP 15 | Part 01 | Kaumudy

Поділитися
Вставка
  • Опубліковано 1 тра 2021
  • Bhagyalakshmi is an Indian dubbing artist, actress and activist. She works primarily in Malayalam Film Industry. She has dubbed for more than 4000 films in Malayalam cinema, most notable for giving voice for characters portrayed by actress Shobana.
    Ever wonder what a day in the life of a celebrity is like? How do they spend their days away from the spotlight? Do they have quality family time? Do they catch up on a good book, take a nap, chill with friends, go shopping? Is it glamorous and exciting?
    ‘Day With A Star Season 5’ takes us behind the scenes to relive a day with a celebrity.
    Get to know the A-Listers in their comfort zones. Watch them as they go about their routines. Catch a glimpse of the real persona behind the star.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #bhagyalakshmi #daywithastar #alinapadikkal

КОМЕНТАРІ • 1 тис.

  • @Anandasahasram
    @Anandasahasram 3 роки тому +432

    ഈ പ്രായത്തിലും എത്ര energy ആയിട്ടാണ് ബിഗ്‌ബോസിൽ task ചെയ്തത്...👍
    ഇപ്പോ അവിടെ നിൽക്കുന്ന സൂര്യേക്കാൾ എത്രയോ നല്ല contestant ആയിരുന്നു ഭാഗ്യലക്ഷ്മി.

  • @anjanalakshmi2675
    @anjanalakshmi2675 3 роки тому +89

    Very happy to see lot of postive comments about bhagyalekshmi here. She is a genuine person. I like her very much!!

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +1

      Me also...I love her...and I crave to talk to her...when I get stressed I used to write to her because I have none to share my worries...several so many letters ... after
      finishing I used to tear them off..🙂. because I don't know her address...I feel relaxed as if I have shared my worries to someone who can understand...🥰

    • @TastyandDeliciousRecipes
      @TastyandDeliciousRecipes 3 роки тому

      Sayamaadoo...

  • @richus1076
    @richus1076 3 роки тому +248

    മക്കൾക്കു വേണ്ടി മാത്രം ആണ് ജീവിച്ചത് എന്നു aaa വാക്കുകളിൽ thonunud സത്യം അമ്മമാർ എന്നും മക്കൾ കുഞ്ഞി മക്കൾ ആണ് എന്നു തെളിച്ച amma 😘😘😘

  • @simmieb3635
    @simmieb3635 3 роки тому +354

    Self made person. That is what she is showing not arrogance but self confidence.

    • @aswathysubhash2648
      @aswathysubhash2648 3 роки тому +14

      Illaymayil ninnu vallom achibe cheytavarke ath manasikakoo.allathavar arrogance ennu parayum

    • @actressgallery7591
      @actressgallery7591 3 роки тому +5

      No she is arrogant.. BByil kandathanu. Self made and self confident aya vyakthikal mattullavrde emotionsne manikkarille😯

  • @ammu8558
    @ammu8558 3 роки тому +380

    She has achieved success in life, no one deserves to be blamed for this

  • @smithaprasad1207
    @smithaprasad1207 3 роки тому +873

    60 വയസ്സായ തന്റേടിയായ new gen പോലും കണ്ടു പഠിക്കേണ്ട hard working ആയ വ്യക്തിത്വം🙏 ഈ പറയുന്ന gossip ഒന്നും ശ്രദ്ധിക്ക പോലും ചെയ്യരുത്😎 ... ജീവിതം ആസ്വദിക്കുക... god bless u...

  • @yellowwb4183
    @yellowwb4183 3 роки тому +293

    She is a very honest woman . Speaks her mind always
    She had a very sad childhood , she survived that and became a winner . The negativity that comes from her at times is possibly only because of all the hardships she went thru

  • @mpaul8794
    @mpaul8794 3 роки тому +104

    ഭാഗ്യച്ചീ... ചേച്ചിയെ കാണാനും കേൾക്കനുമാണ് ഞാൻ BB കണ്ടു തുടങ്ങിയത്. ആരെന്തു പറഞ്ഞാലും ചേച്ചി ജീവിതത്തിൽ അനുഭവിച്ചു ജയിച്ച അത്രേം stress ഉം പരീക്ഷണങ്ങളും ഒരു ബിഗ്‌ബോസ്കാരും ഇന്ന് വരെ അവതരിപ്പിച്ചിട്ടില്ല. ചേച്ചിയെ evaluate ചെയ്യാൻ അവരൊന്നും ആയിട്ടുമില്ല. ഒത്തിരി ഒത്തിരി ഇഷ്ടം. മിടുക്കിയായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം.

  • @mynylifewithmypets5751
    @mynylifewithmypets5751 3 роки тому +250

    I really love her personality because she speaks herself. I know lots of women who are afraid of speaking their mind, afraid of their community. I am just like her, hard working.
    Keep it up bhaghyalakahmi.

    • @danip815
      @danip815 3 роки тому +1

      She was afraid of community and people talking abt her … she was worried what ppl will write abt her when she was in big boss

    • @mg7152
      @mg7152 3 роки тому

      Mam 👍🥰

  • @chocolatecake4461
    @chocolatecake4461 3 роки тому +181

    ചേച്ചിയുടെ സ്വഭാവം എന്താണെന്ന് അറിയാത്ത, വിവരം ഇല്ലാത്ത ആളുകൾ പറയുന്നത് കേട്ട് വിഷമിക്കരുത്..❤

  • @rosnaemil3308
    @rosnaemil3308 3 роки тому +491

    Enik എന്തോ ഭാഗ്യ ചേച്ചിയെ ഇഷ്ടാണ്..വ്യക്തമായ നിലപാടുള്ള ആളാണ്..as a person she is very good..

    • @shijunambiarnambiar
      @shijunambiarnambiar 3 роки тому +6

      Enikkum 👍

    • @renukakrishna3754
      @renukakrishna3754 3 роки тому +4

      Enta oru vektata biggbosil kanadallo evarude vektata

    • @rosnaemil3308
      @rosnaemil3308 3 роки тому +18

      @@renukakrishna3754 Bigboss എന്നത് ഒരു ഗെയിം platform മാത്രം ആണ്.അവിടുത്തെ പെർഫോർമൻസ് വെച്ച് ആരെയും അളക്കരുത്..അത് അവരുടെ strategy aanu..അത് കാണുന്ന പ്രേക്ഷകർക്ക് ഉൾക്കൊള്ളാനുള്ള മനസ്സ് വേണം..പോളി ഫിറോസ് എന്തായിരുന്നു..വെറും വഴക്ക് മാത്രം ആയിരുന്നു..അവരെ പ്രേക്ഷകർ സ്വീകരിച്ചില്ലെ..

    • @salmatekkd3449
      @salmatekkd3449 3 роки тому +2

      എനിക്കും 😊

    • @salmatekkd3449
      @salmatekkd3449 3 роки тому +2

      എനിക്കും 😊

  • @sreelathakb6092
    @sreelathakb6092 3 роки тому +398

    BBയിലും ഞാൻ ഭാഗ്യലക്ഷ്മിയുടെ ഫാനായിരുന്നു. പോന്നപ്പം സങ്കടായി ... കൃത്യനിഷ്ഠയുള്ള ജീവിതം: എല്ലാ വിധ ആശംസകളും കെട്ടോ ...

    • @Artncraftsc4
      @Artncraftsc4 3 роки тому +3

      Yes

    • @anzilmedia807
      @anzilmedia807 3 роки тому +3

      അതെ

    • @achuachu6956
      @achuachu6956 3 роки тому +13

      Chechi valare real ayit anu ninnath oru game plan um fake face um illayirunnu... jeevitham avare strong akiyathanu.. ath palarkum negtv ay thonnunu.. anyway bhagyechi ishtam

    • @narayanaswamyk7073
      @narayanaswamyk7073 3 роки тому +1

      Athe

    • @juliebrainy772
      @juliebrainy772 3 роки тому +2

      ഞാനും

  • @sreelekshmi0509
    @sreelekshmi0509 3 роки тому +41

    എന്തിനാണ് ഇവരെ പലരും ഡെഗ്രേഡ് ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല...കൂടെ നിൽക്കുന്നവരെ തല പോയാലും ഒറ്റുകൊടുക്കില്ല....നല്ല ആത്മാർഥത ഉള്ള സ്ത്രീ ആണ്... പിന്നെ കുറച്ചു ബോസിങ് റ്റെന്റൻസി ഉണ്ട്... അത്രേ ഉള്ളൂ..എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടമാണ്...😍😍

    • @sujamenon9316
      @sujamenon9316 3 роки тому +1

      Enikkum😍

    • @nishaani3166
      @nishaani3166 3 роки тому +1

      എനിക്കും ഇഷ്ട്ടമാണ്

    • @TastyandDeliciousRecipes
      @TastyandDeliciousRecipes 3 роки тому +3

      Satyam aanu paranjathu...orupaadu orupaadu negative comment bb3 yil ullappol ivarepatti aalkkar parayumaayirunnu....enikk orupaadu istama . ..

  • @itzmeremya5736
    @itzmeremya5736 3 роки тому +717

    Support ചെയ്യാൻ ആരും ഇല്ലാതെ ഈ നിലയിൽ എത്തിയ ഇവരെ നെഗറ്റീവ് പറഞ്ഞു വിമർശിക്കാൻ ആണ് പലർക്കും താത്പര്യം

  • @sreehari8122
    @sreehari8122 3 роки тому +61

    മനസാക്ഷി ഉള്ള ഒരു വ്യെക്തി ആണ്..എനിക്ക് അനുഭവം ആണ്...wonderful person....

  • @archanasyama2871
    @archanasyama2871 3 роки тому +239

    ഭാഗ്യ ലക്ഷ്മി നല്ല പഴ്സനാലിറ്റി ഉള്ള ഒരു വ്യക്തി ആണ് എല്ലാം ഓപ്പൺ ആയി പറയുന്ന ഒരാൾ ബിഗ് ബോസ്സിൽ ഞാൻ ഇഷ്ട പെട്ട ആൾ ആയിരുന്നു

  • @sujathavijayan186
    @sujathavijayan186 3 роки тому +44

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയെ സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച് സന്തോഷമായി ജീവിക്കുന്നു

  • @annapremnabas4286
    @annapremnabas4286 3 роки тому +261

    Big ബോസ്സിൽ വന്നപ്പോഴല്ല അതിനു മുന്നേ ഒരുപാട് ഇഷ്ട്ടമുള്ള വ്യക്തി 😍😍😍 നെഗറ്റീവ് കമെന്റ്സ് ഉണ്ടാകും ചേച്ചി, അതൊന്നും മൈൻഡ് ചെയ്യരുത് ✌️✌️✌️നെഗറ്റീവോളികൾ വായിൽ തോന്നിയത് പറയും, കുറെ ജന്മങ്ങൾ ഉണ്ട് അങ്ങനെ, അവർക്ക് വിഷയമല്ല പ്രധാനം വ്യക്തി ആണ് ✌️✌️✌️..ഒരുപാടിഷ്ടം ചേച്ചിയോട് ❤❤❤

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +12

      എനിക്കും വളരെ ഇഷ്ടം ...എവിടെയെങ്കിലും ഭാഗ്യലക്ഷ്മി എന്ന് കേട്ടാൽ മതി ഇറങ്ങിക്കോളും കുറേയെണ്ണം തെറി വിളിയുമായി.. അസൂയയാണ്.. ഒരു സ്ത്രീ ഒറ്റയ്ക്ക് പൊരുതിജീവിച്ച് വിജയിച്ചതിൽ... എത്രത്തോളം negative comments വരുന്നോ അത്രത്തോളം അവരോടുള്ള ഇഷ്ടം കൂടുന്നു....Keep going dear...❤️

    • @fathimasiraj1337
      @fathimasiraj1337 3 роки тому +2

      🥰🥰🥰

    • @anithanair434
      @anithanair434 3 роки тому +2

      Athe enikkum othiri ishttava chechiyee🥰🥰neeritt kaananam eennu oru valya ആഗ്രഹം undd atleast chechiye onnu contact cheyyan nkilm pattiyurunnenkil ennu njn vicharikkarind..keep going chechi 😘😘😘 negative comments onnum nokkanda chechi....All The Best🥰🥰

    • @bijirpillai1229
      @bijirpillai1229 3 роки тому +1

      Crct

    • @sreelekshmi0509
      @sreelekshmi0509 3 роки тому

      Anna ഞാൻ ബാഗ്യേച്ചിയോട് സംസാരിച്ചു...തന്റെ കാര്യം പറഞ്ഞു ഞാൻ ചേച്ചി ഫാൻ ആണെന്ന്..പുള്ളിക്കാരി സന്തോഷം അറിയിച്ചേക്കാൻ പറഞ്ഞു കേട്ടോ😍

  • @molumolutty7299
    @molumolutty7299 3 роки тому +136

    ചേച്ചി ബിഗ് ബോസ്സ് വന്നപ്പോൾ ആണ് ഇത്ര നല്ല ഒരു വ്യക്തി ആണ് എന്ന് കണ്ടു മനസിലാകാൻ പറ്റിയത്
    എനിക്കു ഒരുപാട് ഇഷ്ടം ആണ്
    നിങ്ങൾ ഒരു പ്രചോദനം ആണ്
    I love you ചേച്ചി അമ്മ ❤️❤️❤️

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +3

      @ molu molutty സമയം കിട്ടുമ്പോൾ Bhagylakshmi യുടെ Safari TV യിൽ 'Charithram Enniloode' എന്ന programme കാണൂ...
      10 parts ഉണ്ട്.. തീർച്ചയായും കാണേണ്ട programme ആണത്..

    • @anithanair434
      @anithanair434 3 роки тому +1

      @@ushadhanyatha1813 yesss athe njn kndirunnu 👍👍

  • @saugustine
    @saugustine 3 роки тому +40

    സ്വന്തം മക്കളുടെ പോലും പ്രൈവസിയെ റെസ്പക്റ്റ്‌ ചെയ്യുന്ന, അവരെ നിർബന്ധിച്ച്‌‌ ക്യാമറയ്ക്ക്‌ മുന്നിൽ കൊണ്ട്‌ വരാത്ത, അവരുടെ പ്രിഫറൻസിനെ മാനിക്കുന്നത്‌ ഇഷ്ടായി. ബിഗ്‌ ബോസിലെ കമന്റുകൾ കണ്ട്‌ ഭാഗ്യത്തെ ആളുകൾ ഇത്ര വെറുക്കുന്നത്‌ എന്തിനെന്ന് അൽഭുതപ്പെട്ടിരുന്നു. ഇവിടുത്തെ കമന്റുകൾ കണ്ട്‌ എഗെയിൻ അതിശയം. മനുഷ്യർ ഒരു പ്രതിഭാസം തന്നെ

  • @manojkumarcvUnni
    @manojkumarcvUnni 3 роки тому +161

    വളരെ നല്ല വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്ന ഭാഗ്യലക്ഷ്മിയെ വിമർശിക്കുന്ന വർ ഉണ്ടാകും but ജീവിതത്തെ തന്തേടത്തോടെ നേരിട്ട് വിജയിച്ച വ്യക്തിയാണന്ന കാര്യം അത് ഒന്ന് മതി ഭാഗ്യലക്ഷ്മിയെ ഭാഗ്യ- ലക്ഷ്മിയാക്കാൻ!

    • @user-im4vy8ov5x
      @user-im4vy8ov5x 3 роки тому

      😢😢😢😢😢😢

    • @rahulsujesh412
      @rahulsujesh412 3 роки тому

      വിമര്ശിക്കുന്നവർ ഉണ്ടാകും എന്നല്ല.... 90% ആളുകൾക്കും ഇവരെ ഇഷ്ടമല്ല.....

    • @anaghasudheep3095
      @anaghasudheep3095 3 роки тому +2

      @@rahulsujesh412 Athu ningalude thettidharanayanu. Ivide 90 percent comments um pullikkarikku support aanu.

    • @manojkumarcvUnni
      @manojkumarcvUnni 3 роки тому +1

      @@rahulsujesh412 90% പേർക്കും ഇവരെ വ്യക്തിപരമായി ഇഷ്ടം തന്നെയാണ്. 10% പേർക്കുണ്ഇത്തരം വിമർശനം കൊണ്ട് തളർത്തി കളയാൻ ശ്രമിക്കുന്നത്. എന്നാൽ തീയിൽ കിളിർത്തത് വെയിലത്ത് വാട്ടില്ല!

  • @priyas5610
    @priyas5610 3 роки тому +121

    Appreciate her performance in BB .. She did better than many other younger contestants like Nobby there..
    നിലപാടുകൾ നിരാശപ്പെടുത്തി പക്ഷേ

  • @sushamakk8426
    @sushamakk8426 3 роки тому +47

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഭാഗിയെ. സത്യസന്ധതയും തന്റെടവുമുള്ള പ്രിയ കൂട്ടുകാരിയായി എന്റെ മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തിത്വം. നന്മകൾ നേരുന്നു.

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +1

      നിങ്ങൾ friends ആണോ... very lucky...ഞാൻFB യിൽ അവരുടെ friend ആണ്.. nowadays we miss her.. എനിക്കിത് വരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല😥

    • @sushamakk8426
      @sushamakk8426 3 роки тому +1

      എനിക്ക് നേരിട്ട് പരിചയം ഒന്നുമില്ല. പക്ഷെ ഏകദേശം 15 വർഷത്തോളമായി ഞാൻ ഭാഗ്യലക്ഷ്മി എന്ന വ്യക്തിത്വത്തെ ബഹുമാനത്തോടെ നോക്കിക്കാണുന്നു. ഉള്ളടക്കം സിനിമ മുതൽ ആ ശബ്ദം ശ്രദ്ധിച്ചു തുടങ്ങി. ഒരിക്കൽ ഒരു അഭിമുഖത്തിൽ അവരുടെ ബാല്യത്തെ കുറിച്ച് പറഞ്ഞു. പിന്നീട് സ്വരഭേദങ്ങൾ വായിച്ചപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി. എന്നാൽ എറ്റവും ആകർഷിച്ചത് ഒന്നിലും പതറാതെ ചിരിച്ചു കൊണ്ട് മനോഹരമായി ഡ്രസ്സ്‌ ചെയ്തു ശക്തയായി തനിക്കും മറ്റുള്ളവർക്കും വേണ്ടി മുന്നോട്ടു പോകുന്ന ആ ശക്തിയാണ്. സ്ത്രീ ശക്തി ആർജിക്കേണ്ടത് എങ്ങിനെ എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന ഭാഗ്യ ലക്ഷ്മിയെ ഞാൻ കൂട്ടുകാരിയായി മനസ്സിൽ കാണുന്നു. എപ്പോഴെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @dhanush5895
    @dhanush5895 3 роки тому +4

    ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് അതുപോലെതന്നെ അമ്മയ്ക്കും ഇഷ്ടമാണ് ചേച്ചിയുടെ ജീവിതം എനിക്ക് വളരെ ഇൻസ്പെക്ഷൻ ആണ് ഭാഗ്യ ചേച്ചി പിന്നെ ചേച്ചിയുടെ ബോൾഡ്നെസ്സ് ഇഷ്ടമാണ് ചേച്ചിയുടെ മുഖം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ്രേഷൻ ആണ്

  • @Vinaya92
    @Vinaya92 3 роки тому +142

    തളരാതെ സൂക്ഷിച്ചു കളിച്ചിരുന്നേൽ ടോപ് 5വിൽ ഏതാവുന്ന എല്ലാ ക്വാളിറ്റിസ് ഭാഗ്യയേച്ചിക്കുണ്ടായിരുന്നു.. 🥰❤

    • @foodideasbynittu
      @foodideasbynittu 3 роки тому +5

      Sherikkum. Yennay albhuthapeduthiya oru contestant ayirunnu. 1st eliminational pokuummennu njan urappichirunnu. But really nice player she was. But paavam kuray karanju

    • @anithanair434
      @anithanair434 3 роки тому +3

      Athee ennalum ithreyum days chechi pidich നിന്നില്ലേ
      Othiri karanju പാവം..🥺.

    • @chithra8985
      @chithra8985 3 роки тому +1

      ❤❤👍

    • @chithra8985
      @chithra8985 3 роки тому +1

      @@anithanair434 sathiyam...😔

  • @sudhanair5291
    @sudhanair5291 3 роки тому +12

    മക്കളെയും മരുമകളെയും ഒരുപാടു സ്നേഹിക്കുന്ന ചേച്ചീ, അവരും അതേ സ്നേഹം തിരിച്ചു കൊടുക്കട്ടെ എന്നു ജഗദീശ്വരനോട് അപേക്ഷിക്കുന്നു. ഒറ്റപ്പെടൽ കുറേക്കഴിയുമ്പോൾ ഉണ്ടാകാതിരിക്കട്ടെ! എല്ലാ നന്മകളും ചേച്ചിക്ക്‌ ഉണ്ടാവട്ടെ!

  • @bibinthampy1599
    @bibinthampy1599 3 роки тому +18

    27:07 Eniku e sthree ye personally ariyilla.. Pakshe mattulavarodu samsarikumbol,swantham makane adeham ennu vilichu sambhodana cheythappol.. A sthreeyil mattullavarku ulla oru bahumanatte eduthu kanikunnu.. Great.

  • @sophiarobert5192
    @sophiarobert5192 3 роки тому +80

    ശരിക്കും ഇവർ നല്ല ഒരു person ആണ്.... Love u ഭാഗ്യേച്ചി ❤️

  • @raniakp
    @raniakp 3 роки тому +41

    I really love her and respect her. She's so strong.. very inspiring personality..❤️

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 роки тому +215

    ശരിക്കും ചിട്ടയായ life style... ഒരുപാടു കാര്യങ്ങൾ ഇവരിൽ നിന്നും പഠിക്കാൻ ഉണ്ട് എന്ന്‌ തോന്നുന്നു... ഇടയ്ക്കു ഉണ്ടായ കാശപിശകൾ കാരണം കുറേ പേര് വെറുത്തു പോയി......എനിക്ക് ഒത്തിരി ഇഷ്ടമായ personality ആണ്... എല്ലാവർക്കും positive and negatives ഉണ്ടാകും... But she has more positive side ...

  • @shanidanadirshah8727
    @shanidanadirshah8727 3 роки тому +18

    എനിക്കൊരുപാടിഷ്ടമാണ് ഈ ചേച്ചിയെ. എന്തു കൊണ്ട് ഇവരെ ചിലർ, BB show കണ്ടിട്ട് അത്രയും വിമർശിച്ചുവെന്നു എനിക്ക് മനസ്സിലായില്ല.

  • @lathavarghese1881
    @lathavarghese1881 3 роки тому +67

    എന്തോ...എന്നും ചേച്ചിയെ ഇഷ്ടമായിരുന്നു_ആണ്.എപ്പോ കണ്ടാലും മനസ്സിൽ കൊണ്ടുനടക്കുന്ന_ഇനി നടക്കാൻസാധ്യതയില്ലാത്ത_രണ്ടാഗ്രഹങ്ങൾ ഓർമ്മിക്കും.ഒന്ന്-നന്നായി വണ്ടിഓടിച്ച് എങ്ങോട്ടേക്കെങ്കിലും ചേച്ചി പോകുന്നപോലെ പോയി ശാന്തമായി ഇരിയ്ക്കാൻ.രണ്ട്_ചേച്ചിയെപ്പോലെ എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന നല്ലൊരു സുഹൃത്തിനെ കിട്ടാനും.ഈ അൻപതാം വയസ്സിലെത്തി നിൽക്കുന്ന എനിയ്ക്ക് ആഗ്രഹിക്കാമല്ലോ അല്ലേ

    • @yellowwb4183
      @yellowwb4183 3 роки тому +3

      You can still do it
      Pls enrol in a driving class near your home . There are many . And many middle aged women learn driving these days

    • @rajusalam3246
      @rajusalam3246 3 роки тому +5

      എനിക്കും ഭാഗ്യച്ചേച്ചിയേ ഇഷ്ട്ടായിരുന്നു ബിഗ്ഗ്‌ബോസിലെ നെഗറ്റീവ് കമ്മെന്റുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല എന്ന് മാത്രം

    • @anamika.p.a11
      @anamika.p.a11 3 роки тому +1

      enikum agraham undd.but nalla oru suhruth poyit just oru friend polum illa

    • @sunithasunitha2679
      @sunithasunitha2679 3 роки тому +1

      Namukku nalla friends akaam. Welcome

    • @rajusalam3246
      @rajusalam3246 3 роки тому +1

      @@anamika.p.a11 അതെന്താവണാവോ കൊടുത്താൽ തിരിച്ചു കിട്ടും

  • @bindupv4260
    @bindupv4260 3 роки тому +79

    എനിക്ക് ചേച്ചി യെ ഇഷ്ടം ആണ്. നല്ല മുടി, ചിരി, പല്ല് എല്ലാം. അനാഥ, ആയിട്ടും ചേച്ചി തന്റെ തായ ഒരു ഇടം നേടി എടുത്തില്ലേ 👍👍ആശംസകൾ

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому

      Bindu P V.Safari TV യുടെ Charithram Enniloode' Bhagylakshmi You Tube ൽ search ചെയ്ത് കാണൂ...10 parts ഉണ്ട്.. ഒരു വല്ലാത്ത feeling ആണ്

    • @surya5739
      @surya5739 3 роки тому

      Suppar

  • @user-gx4qf2wi6e
    @user-gx4qf2wi6e 3 роки тому +95

    ഭാഗ്യ ചേച്ചിക്ക് പറ്റിയ സ്പേസ് അല്ലായിരുന്നു biggboss house.... 💝

    • @sreedevik8958
      @sreedevik8958 3 роки тому +1

      Bhagyechiye paranju vethanipicha Oro vakukalkum anubhavikum.

  • @deepthijayan9244
    @deepthijayan9244 3 роки тому +40

    Bhagya chechi was a gud human... Genuine person👌

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 3 роки тому +124

    ഈ എപ്പിസോഡ് വളരെ ഇഷ്ടമായി. ഭാഗ്യലക്ഷ്മി ശക്തമായ നിലപാടുള്ള ഒരു വ്യക്തിയാണ്. നിങ്ങളോട് എന്തോ ഒരു അടുപ്പം തോന്നുന്നു.👍👍👍

  • @NishanasTastyHut
    @NishanasTastyHut 3 роки тому +116

    Masha allah Othiri Othiri ishtanu mam ne 😍😍😍🥰 bigg boss il ninn out ayappo ente kannu niranju ❤️❤️ ennenkilum orikkal neritt kananam nnu agrahamund😊 Insha allah

  • @stephy4533
    @stephy4533 3 роки тому +32

    എന്തൊരു കൃത്യനിഷ്ഠയും അച്ചടകവും ഉള്ള ലൈഫ് ആണ് ചേച്ചിയുടെ. Love you

  • @christianchannelmalayalam6159
    @christianchannelmalayalam6159 3 роки тому +51

    എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഈ ചേച്ചിയെ. God bless you chechi.

  • @rajijohn191
    @rajijohn191 3 роки тому +15

    ശരിക്കും ഈ ഒരു interview ഭാഗ്യ ചേച്ചിയെ ഒരുപാട് ആൾക്കാർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... bold lady, പലരും തളർന്നു പോവുന്ന സമയത്ത് നല്ലbold ആയി ജീവിച്ച ഒരേ ഒരു lady😍😍

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +3

      Safari TV യുടെ Charithram Enniloode' Bhagylakshmi You Tube ൽ search ചെയ്ത് കാണൂ...10 parts ഉണ്ട്.. ഒരു വല്ലാത്ത feeling ആണ്.. അവരുടെ voice ൽ കേൾക്കാം... അവരുടെ ജീവിതം🙏

    • @anandumedical2156
      @anandumedical2156 3 роки тому +3

      @@ushadhanyatha1813 അതെ ഒരു ഒട്ടും ബോർ അവരെ നമ്മൾ അത് മുഴുവൻ ഇരുന്നു കേട്ടുപോകും. പിന്നെ ഭംഗി അത്പ്രത്യേകിച്ചു പറയേണ്ടത് ഇല്ല

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому

      @@anandumedical2156 ❤️❤️

  • @SARIGASURESH-444
    @SARIGASURESH-444 3 роки тому +44

    such a lovely lady ❤mol enn ulla daughter in law ye vlikunth kettal ariyam itz from her heart .

  • @stephy4533
    @stephy4533 3 роки тому +57

    എല്ലാവർക്കും ഇഷ്ടമാണ് ചേച്ചിയെ. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യരുത്

    • @rahulsujesh412
      @rahulsujesh412 3 роки тому

      അല്ലാട്ടോ.... ഞാൻ മഹാരാജാസിൽ ആണ് പഠിച്ചത്... അവിടെ ആർക്കും ഇവരെ ഇഷ്ടല്ല..... നുണ മാത്രം പറയുന്ന സ്ത്രീ എന്നാണ് ഇവരെ കുറിച്ച് പറയാറ്

    • @stephy4533
      @stephy4533 3 роки тому +3

      @@rahulsujesh412 വിട്ടുകള സഹോ...

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +2

      @@rahulsujesh412 അതവരെക്കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്...

    • @mariyafrancis4465
      @mariyafrancis4465 3 роки тому +1

      Streekalkke ellam istamanu

  • @sarashaji5662
    @sarashaji5662 3 роки тому +160

    നിങ്ങൾ നല്ലൊരു വ്യക്തിത്വം പക്ഷേ ബിഗ് ബോസ്സിൽ ആ ഒരു ഉറച്ച നിലപാട പ്രതീക്ഷിച്ചു അതാണ് എപ്പോഴും പ്രതീക്ഷിക്കുന്നത് ആദ്യത്തെ രണ്ടാഴ്ച സൂപ്പർ

    • @Aroos.
      @Aroos. 3 роки тому +2

      Manasilayilla എന്ത് വ്യക്തിതം ആണ് നിങ്ങൾ.ഉദേശിക്കുന്നത് പറയുന്നതും ചെയ്യുനമാതുമായ കാര്യങ്ങളിലൊന്നും തന്റേതായ ഉറചാ കാഴ്ചപ്പാടിലത ഒരു സ്ത്രീ.

    • @miamimol6132
      @miamimol6132 3 роки тому

      Always super

    • @sbk7745
      @sbk7745 3 роки тому +7

      @@Aroos. അവരൊരു succesful person ആണ്... അത് മതി...

    • @platypus2141
      @platypus2141 3 роки тому +1

      Pullikaari gamil ottum apt allaayirunnu athrey ullu nalla urach nilapadu thanne pullikarikku undu in politics

    • @Aroos.
      @Aroos. 3 роки тому +1

      @@platypus2141 ആ സ്ത്രീ എടുത്ത ഏതു നിലപാടിലാണ് ഉറച്ചു നിന്നിട്ടുള്ളത് യുട്യൂബിറെ അടിച്ചതാണോ നിലപാട്. അതല്ല വടക്കാഞ്ചേരി കേസ് പതിവഴിക് ഒഴിവാകിപോയതോ. പറയാൻ കുറെ ഉണ്ട്

  • @renjithar1342
    @renjithar1342 3 роки тому +43

    Youngster polum illatha boldness ❤️
    Elegant Independent women 🔥
    Sundarii❤️
    She knows what she is, doesn't seek attention ⭐🌟
    Ini ingane oru person undavilla ❤️

  • @anjuaravind6030
    @anjuaravind6030 3 роки тому +77

    Honest lady, speaking from the heart❤❤❤❤god bless her👍

  • @anithabellare585
    @anithabellare585 3 роки тому +43

    എനിക്ക് ഭാഗ്യലക്ഷ്മി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്😘❤❤❤

  • @alenpeter4330
    @alenpeter4330 3 роки тому +45

    ഇഷ്ടമുള്ള ഒരു വ്യക്തി... അതിജീവനത്തിന്റെ പര്യായം

  • @sharghyrahul8856
    @sharghyrahul8856 3 роки тому +1

    Auntye enik othiri Ishtamanu
    Swarabhedhangal vayichappol orupad ishtamayi

  • @sairamol5799
    @sairamol5799 3 роки тому +57

    കുറച്ച് ശബ്ദം ഉയർത്തി സംസാരിച്ചാൽ അല്ലെകിൽ നമ്മളെ കുറിച് പറഞ്ഞ ഒരുചിത്ത കാര്യം അങ്ങനെ അല്ല എന്ന് നമ്മൾ സമർത്തിച്ചാൽ കുറച്ച് ശബ്ദം ഉയർത്തി പറഞ്ഞാൽ അവൾ തണ്ടെടി അല്ലെഗിൽ ചീത്ത പെണ്ണ് അത് ഞാൻ കുറെ കേട്ടതാ അങ്ങനെയാണ് നമ്മുടെ സമൂഹം എന്താ ചെയ

  • @friendlytalkies3494
    @friendlytalkies3494 3 роки тому +19

    Enik bayankara eshttamanu bagyachechine❤🤗.. Biggbossil vannapozhum eshttamayirunnu.. Shakthamaya nilapadukalund..she is very good person

  • @amrithanambiar7382
    @amrithanambiar7382 3 роки тому +118

    You are awesome Bhagya chechy

  • @shijinasalahudheen8561
    @shijinasalahudheen8561 3 роки тому +22

    She is such brave lady... We love you baghya chechiii....

  • @sadhamknishad743
    @sadhamknishad743 3 роки тому +60

    Bhagya chechiyude character enick ishtamanu

  • @nasila3996
    @nasila3996 3 роки тому +24

    Ipo ellavarum nalla ishtamanu Chechiye ennulla comment..big bossil avare ellavarum kuttam parayuvayirunu...ivar sharikkum oru strong contestant aayirunu..nalla personality

  • @Achu2229
    @Achu2229 3 роки тому +16

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഭാഗ്യ അമ്മയോട് ഒന്ന് സംസാരിക്കുക .. എൻ്റെ അമ്മ പറയുമായിരുന്നു ഒരിക്കൽ കൊണ്ട് കാണിക്കാമെന്ന് ... അമ്മ എന്നെ തനിച്ചാക്കി പോയി ......

  • @lachu6547
    @lachu6547 3 роки тому +75

    ഉരുക്കു വനിത, നല്ല വ്യക്തിത്വം, ലവ് യു , ഗോഡ് ബ്ലെസ് യു ചേച്ചി.

  • @sathym8238
    @sathym8238 3 роки тому +9

    Bhagya chechi yithrakku loving and simple person anennu manassilayii..sarikkum oru veettamma..

  • @swethachakki996
    @swethachakki996 3 роки тому +38

    Eleena's anchoring is so good.kand irikan thonunu

  • @shamlas2812
    @shamlas2812 3 роки тому +1

    എനിക്ക് ഈ ചേച്ചിയെ വലിയ ഇഷ്ടവും ബഹുമാനവുമാണ്.

  • @mpaul8794
    @mpaul8794 3 роки тому +53

    Such a genuine lady. Love you Bhagyechi 💕💕💕

  • @shyamalams5468
    @shyamalams5468 3 роки тому +4

    ഇങ്ങനെയുള്ള വീഡിയോ ചെയ്യുവാൻ ഏറ്റവും നല്ല ആൾ എലീന തന്നെയാണ്.....കുടുംബത്തിലെ ആൾ പോലെ തന്നെ....

  • @harshanajmudheen
    @harshanajmudheen 3 роки тому +15

    Such a brave lady Chechi ur ..really fan of u❣️❣️ don't care who hate u just be ur self dont change.. .
    I love u becz
    You never change ur personality to impress people
    Never being fake

  • @sreejithmk7217
    @sreejithmk7217 3 роки тому +2

    Good person

  • @stenyxavier5308
    @stenyxavier5308 3 роки тому +8

    I love bhagya Chechi........what a bold lady.....ottakku ninnu poruthi neediya vijayam......aarum ellairunnu oru thaanginu......ningale kandu padikkanam njangal ee generation......😍😍😍😍😍😍🤗🤗🤗🤗🤗🤗love u bhaghya chechiiiiiii

  • @malathychooloor6669
    @malathychooloor6669 3 роки тому +12

    ഇത്രയും പകൗ ത ഉള്ള ഒരു വനിതയെ എങ്ങനെ വിമർശി ക്കാ ൻ തോന്നുന്നു എ നിക്ക് ഭാഗ്യലക്ഷ്മി യെ ഇഷ്ടം ആണ്

  • @itsmeishaan3933
    @itsmeishaan3933 3 роки тому +67

    നിങ്ങൾ ഒരാളുടെ പോലും പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞ് കണ്ടില്ല' എപ്പോഴും ഡിംപലിൻ്റ കുറ്റം പറഞ്ഞ് നടന്നു. പിന്നെ അത് സജനയായി, സായിയായി.
    നിങ്ങളോട് ഒരു റെസ്പക്ട് ഉണ്ടായിരുന്നു.bb3 കണ്ടതോടെ അത് പോയി. ഒരു സ്ത്രീക്ക് വേണ്ടിയും നിങ്ങൾ അവിടെ സപ്പോർട്ട് ചെയ്തില്ല. നിങ്ങളുടെ superiority complex കൂടുതലാണ്.

    • @dia6976
      @dia6976 3 роки тому +11

      Positive parayunnathu avaru cut cheyyum ....

    • @yamika8728
      @yamika8728 3 роки тому +7

      BB life alla, it's a game show. Avar areyum angot upadravikathe swantham karyam noki jeevikuna highly talented aya oru sthree aanu. Onnullelum 62 vayasulla ivar athrem young aayitulla alkarude koode pidichu ninu.

    • @vn1158
      @vn1158 3 роки тому +3

      Bb3 avarude mosham performance ayirunnu.but ath game alle.ath kazhinju ini avare vittekku

    • @aryasree1111
      @aryasree1111 3 роки тому +1

      Correct

    • @meenakshimanoj14
      @meenakshimanoj14 3 роки тому +7

      Biggboss is not life, just a game show. Athilude oru vyakthiye orikkal judge cheyyan pattilla

  • @SawakoKuronuma77
    @SawakoKuronuma77 3 роки тому +2

    Bagya chechi was not fit for Big boss. She was too innocent for the show and hence she couldn’t fit in. She took everything personally inside the house. Anyways she is a brave woman ♥️

  • @susanalexander8756
    @susanalexander8756 3 роки тому +108

    ഏതൊരു മനുഷ്യരിലും എല്ലാ ഭാവങ്ങളും ഉണ്ട്

  • @anishagireesh4040
    @anishagireesh4040 3 роки тому +51

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഭാഗ്യ ചേച്ചിയെ 🥰🥰🥰

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +3

      എനിക്കും

    • @stylebeauty9575
      @stylebeauty9575 3 роки тому +2

      Enikkum

    • @sabeeshk8
      @sabeeshk8 3 роки тому +5

      എനിക്കും ഒരുപാട് ഇഷ്ടമേ അല്ല 😁

  • @sumodhsamuel9497
    @sumodhsamuel9497 3 роки тому +10

    Bold and beautiful lady👍🔥🔥🔥🔥🔥baghyachechiiiiiiiii super home like you❤❤❤❤❤❤❤always you are rocking❤❤❤❤❤❤jeena

  • @dia6976
    @dia6976 3 роки тому +28

    💕 chechi.super home

  • @gdcd6094
    @gdcd6094 3 роки тому +37

    ഇവൾക്ക് ഒരു മേരാതി ഇല്ല ഒരു മാസ്ക് പോലും വെക്കാത്ത ആണ് ആ വിട്ടിൽ കേറിപോയിതു

  • @geethachandran5360
    @geethachandran5360 3 роки тому +28

    Thank you very much Alina for such a great &good Interview 👍 I like Bhagyam very much.

  • @phebagracethampi5298
    @phebagracethampi5298 3 роки тому +4

    "സ്വരഭേദങ്ങൾ" വായിച്ചവർ ആരൊക്കെ?

  • @vidhyavidhya4065
    @vidhyavidhya4065 3 роки тому +10

    I love bhagyalakshmi chechi... Such an inspring person.....strong, bold.. ❤ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്ന്... നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ❤❤

  • @Sreejith_calicut
    @Sreejith_calicut 3 роки тому +66

    ഏതേലും ഡബ്ബിങ് ആർടിസ്റ്റ്നു ഞാൻ ആണ് വലിയ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന തോന്നൽ വന്നാൽ ഭാഗ്യലക്ഷ്മി ചേച്ചി യുടെ വോയിസ്‌ ഒന്ന് കേട്ടാൽ മതി അപ്പോൾ ആ തോന്നൽ മാറിക്കിട്ടും

    • @behindvoice
      @behindvoice 3 роки тому +5

      Ee dialogue ithuvare theernille

    • @vn1158
      @vn1158 3 роки тому +5

      Anandavalli chechi kazhinjitte arumullu

    • @sinik6898
      @sinik6898 3 роки тому +1

      വളരെ ശരിയാണ് 👍👏

  • @ajivijayan321
    @ajivijayan321 3 роки тому +30

    Bhagyachechii...loved you in the show...pachayaya manushyan... Kidilam, sandya and you...That trio was good

  • @athickalvijayalaxmi.a2454
    @athickalvijayalaxmi.a2454 3 роки тому +17

    ഭാഗ്യ ചേച്ചിയെ ഇഷ്ടവും ബഹുമാനവുമാണ്
    അവരുടെ Positive attude നിലപാടുകളും എന്തും നേരിടാനുള്ള തന്റെടവും ചങ്കുറ്റവും തന്നെ ആണ് അതിനു കാരണം
    ഞാൻ ഒരു ഡോക്ടർ ആയതു കൊണ്ടാണോ എന്നറിയില്ല ::.. ഈ സമയത്ത് എലിന mask വെക്കാത്തതും ചേച്ചി താടിക്ക് വെച്ചതും, ശരിയായോ എന്ന് സംശയം. സമൂഹത്തിൽ അത് തെറ്റായ മെസേജ് കൊടുത്താലോ?

  • @ayanak7587
    @ayanak7587 3 роки тому +1

    guys i am not her fan.............bt its a request plz don't degrade anyone after the show...athoru game show maatramanu....ippozhathe contestants avde open aayi kaikkathathinte kaaranam ee degrading kaaranamanu...athondane ee safe play....namml audience venm aadhym nannavan....ennale hindi bb pole contestants open aayi kaikkullu...also avarde audience itrem criticism cheyyarilla...namml malyalis nu maatre ullu itrem criticism...avarkkum oru life ind...plz let them live.....btw i m a MK fan...she has criticised a lot about mk...bt still i know it was just a game...game kazhinju kaarym kazhinju...that's it............

  • @kirtijagadish9237
    @kirtijagadish9237 3 роки тому +19

    Chittayaya jeevitham❤ ipozhathe generation kandupadikenda mng routine❤hatsoff chechi❤

  • @raniraphelthekkumpuram9888
    @raniraphelthekkumpuram9888 3 роки тому +13

    Very nice Madam, I like your individuality.

  • @piratemoviefan1517
    @piratemoviefan1517 3 роки тому +10

    bhaagya chechikk oru you tube channel thudangikkode??full support...❤❤❤❤❤

  • @m4techfans859
    @m4techfans859 3 роки тому +9

    ഇത്രേം ഫാൻസ്‌ ഉണ്ടായിരുന്നെങ്കിൽ ചേച്ചി out ആവില്ലായിരുന്നു ബിഗ് ബോസ്സിൽ നിന്ന് സത്യത്തിൽ നിലപാടില്ലാത്തത് നമ്മൾ പ്രക്ഷകർക്കു തന്നെ അല്ലെ

    • @sethu5646
      @sethu5646 3 роки тому +1

      Big boss കൂടുതൽ കാണുന്നത് ചെറുപ്പക്കാർ ആണ്... ജീവിതം എന്താണെന്ന് മനസിലാക്കാൻ പക്വത ആയിട്ടില്ലാത്ത കുട്ടികൾ ആണ് അധികവും .. അവരുടെ വോട്ടിങ് രീതിയും അതുപോലെ ആണ്

  • @veenamol9956
    @veenamol9956 3 роки тому +59

    Bb നിക്കുമ്പോൾ മെസ്സേജ് ഇടുന്നത് പേടിയായിരുന്നു. എനിക്കിഷ്ട്ടമാണ്

    • @febnacc5525
      @febnacc5525 3 роки тому +1

      എന്തിനാ

    • @angelmariya4761
      @angelmariya4761 3 роки тому

      Y?

    • @veenamol9956
      @veenamol9956 3 роки тому +6

      @@angelmariya4761 മെസ്സേജ് ഇടാറുണ്ടായിരുന്നു പക്ഷെ കുറെ എണ്ണം ചീത്തയും പറഞ്ഞോണ്ട് വരും ചേച്ചിയെ ഓരോന്ന് കളിയാക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. സ്ത്രീകൾ ആയാൽ സ്ട്രോങ്ങ്‌ ആവണം.

    • @angelmariya4761
      @angelmariya4761 3 роки тому +1

      @@veenamol9956 ohh anjne nkinmaasilayila atha choche... Ss she's strong woman😌😌

    • @glowitall5373
      @glowitall5373 3 роки тому +2

      @@veenamol9956 yenikkum bhagyechiye ishttanu

  • @aathirarajith6961
    @aathirarajith6961 3 роки тому +3

    Bigboss bagyalakshmi Chechy valare sundari aayrunu....kurtis enikum othiri eshtayrunu.....

    • @pradeepgopal5373
      @pradeepgopal5373 3 роки тому

      എനിക്ക് എറ്റവും ഇഷ്ടം ഉള്ള ചേച്ചി....

  • @aboodiabdu7762
    @aboodiabdu7762 3 роки тому +4

    Enik bigg bossil bayangara ishtayirinu swentham makane adheham ennoke vilikunna valare nalla oru ammaya ennum orupaad ishtam

  • @riniarun3047
    @riniarun3047 3 роки тому +3

    Ethraumnal kandathilvech enikorupad ishtapetta oru episode aanith .. nalloru positive energy kitiyapole .. anchoring m kollam nice

  • @mohnishamohan4002
    @mohnishamohan4002 3 роки тому +9

    ❤ you Bhagyalakshmi chechi

  • @beenamathew660
    @beenamathew660 3 роки тому +22

    Very nice house. Dosa looks great. Love that saree shop. Love Bhagyalakshmi's voice.

  • @Lima3578user
    @Lima3578user 3 роки тому +10

    Total respect .. how you played in BB3 also 👏👏 adoney..remya are bigger paradushanam ...slipper valicherinja ramzan adinekalum mosham ... you played much better than many

    • @danip815
      @danip815 3 роки тому

      Ivar avare kaal bedham anennalle ullu 😂😂

  • @fabox3030
    @fabox3030 3 роки тому +23

    Best Episode of Day with a Star..
    Wat a Powerful Voice
    Hats off to Mam..🙏🙏
    I am really waiting to watch dubbing Stars and Pls Include another artists also in another episodes..

  • @magith87ekm
    @magith87ekm 3 роки тому +46

    Bhagyalakshmi chechi is really an inspiration to all :) The iron woman :)

    • @user-wp1be8el6i
      @user-wp1be8el6i 3 роки тому +1

      Chechik kittiya അവാർഡ് ആണ് ഈ വാക്കു Iron വുമൺ

  • @anandumedical2156
    @anandumedical2156 3 роки тому +20

    പെട്ടെന്ന് ആ ചുവപ്പ് സാരിയും ഉടുത്തു ഇറങ്ങി വന്നപ്പോൾ ഒരു ഐശ്വര്യലക്ഷ്മി മലയാളസിനിമയിലെ നടിമാരെക്കാൾ കൂടുതൽ ഭംഗിയും പകിട്ടും. ഭാഗ്യലക്ഷ്മി ചേച്ചിക്ക്

  • @praveenareghunath1123
    @praveenareghunath1123 3 роки тому +15

    Bhagyachechine othiri ishtam aabe,you inspired me a lot,luv you chechi ,ennengilum neritte kaanaanam enne unde

  • @shainysabusabu3759
    @shainysabusabu3759 3 роки тому +30

    എന്തൊക്കെ അനുഭവിച്ചു എത്തിയതാണല്ലേ Bhagya chechy... God bless u👍💐

  • @divyasanjeeev
    @divyasanjeeev 3 роки тому +9

    Anchor is interrupting a lot and not allowing the star to complete a topic fully...disaster

  • @lijinanajim7102
    @lijinanajim7102 3 роки тому +28

    ഭാഗ്യ ചേച്ചി സൂപ്പർ ആണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️

  • @SsSs-dt8db
    @SsSs-dt8db 3 роки тому +16

    Fans and anti activists were targeting Baagya Chechi ... But a good majority BB viewers are not vocal and they really like her

  • @emilymammen4698
    @emilymammen4698 3 роки тому +32

    അച്ഛനും brother ഉം ഉണ്ടെങ്കിലും അവനവൻ ചെയ്യേണ്ടത് അവരവരു ചെയ്യണം. ഒറ്റകുഴപ്പം മാത്രമേ എൻറ്റെ അഭിപ്രായത്തിൽ ചെയ്തുള്ളു. Video tape ചെയ്യണ്ടായിരുന്നു. അടി അത്യാവശ്യം ആയിരുന്നു.

    • @kavitha9882
      @kavitha9882 3 роки тому +4

      Correct, video edukkathe, koode aleyum koottathe poyi avante karanakkuthik randu pottikkanamayirunnu

    • @sujamenon9316
      @sujamenon9316 3 роки тому +1

      Yes!!

    • @emilymammen4698
      @emilymammen4698 3 роки тому +3

      @@kavitha9882 ബാത്ത്റൂമിൽ കേറ്റി നിർത്തി മുതുകിന് നല്ല തൊഴി ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. ഇതിപ്പം post ഇട്ടതിൻറ്റെ കുഴപ്പം അല്ലേ? സുഗതകുമാരി ടീച്ചറെ പറഞ്ഞതിനു ഇതൊന്നും പോരായിരുന്നു

    • @kavitha9882
      @kavitha9882 3 роки тому +2

      @@emilymammen4698 atheyathe. Onnu viratty vittal thanne pedikkunna oru manorogiyanavan. Enik bhagyalekshmiye valare ishttamanu, avarude nilapadukalodum okke, avare ethirkkunnavaril ereyum sthreekalanennathanu enik vishamam

  • @kvmohanankvm518
    @kvmohanankvm518 3 роки тому +18

    Bold lady,