A Day with Rekha Ratheesh | Day with a Star | Season 04 | EP 19 | Part 01 | Kaumudy TV

Поділитися
Вставка
  • Опубліковано 3 жов 2024
  • Rekha Ratheesh the popular actress of Malayalam television field, hails from Trivandrum, the capital city of Kerala. She was born to Mr. Ratheesh and Mrs. Radha Devi. Her father was a dubbing artist and her mother was a cine artist. As Rekha was born to an artistic family, she also chose the same path as that of her parents. It was indeed a wise decision as Rekha has inborn talents and now she is a known actress in Mollywood.
    #RekhaRatheesh #Daywithastar #Kaumudy

КОМЕНТАРІ • 606

  • @fahadyusuf5210
    @fahadyusuf5210 4 роки тому +609

    Servant ne 'അമ്മ ennu അഭിസംബോധന ചെയ്തത് good Quality... 😍♥️

    • @adamseden1330
      @adamseden1330 4 роки тому +3

      @@hollycow8171 enduvaadeyyy

    • @user-oh8jl3dg1v
      @user-oh8jl3dg1v 4 роки тому +2

      HOLLY COW kashtam

    • @Karthu.vg88
      @Karthu.vg88 4 роки тому +4

      @@hollycow8171 Ningade ee comment vayicha ariyam ningade nilavaram... kashtam!!!

    • @hollycow8171
      @hollycow8171 4 роки тому +1

      @@Karthu.vg88 areyum vedanipikan udeshichilla. sorry!!!

    • @hollycow8171
      @hollycow8171 4 роки тому +1

      @@Karthu.vg88 cmnt deleted :)

  • @asifasurumi9016
    @asifasurumi9016 4 роки тому +691

    വ്യക്തിജീവിതം എനിക്ക് അറിയേണ്ട ആവശ്യമില്ല..എല്ലാവർക്കുമുണ്ട് പ്രശ്നങ്ങൾ...എന്തായാലും രേഖ ചേച്ചി നല്ലൊരു നടിയാണ്.. ഏതു കഥാപാത്രവും.. അനായാസം ചെയ്യും.. ❤️

    • @AjayKumar-ve8xp
      @AjayKumar-ve8xp 4 роки тому +3

      A the. Correct nalla na. Adi. Thanne

    • @sreehariambisreehariambi4447
      @sreehariambisreehariambi4447 4 роки тому +25

      ആരാ നല്ലത് ഇവർ സെലിബ്രിറ്റികൾ ആയത്കൊണ്ട് അവരുടെ കാര്യങ്ങൾ എല്ലാവരും അറിയുന്നേ

    • @shajithakj8491
      @shajithakj8491 4 роки тому +1

      Correct

    • @theduocook811
      @theduocook811 4 роки тому +6

      Yes she is a good actor...and mom of a smart boy...nnalum kathayallithu jeevitham nnulla program...aa nadiyodulla ishtakurav aayirunnu...nnalum ippo monumayi nannayi jeevikkunnu nnariyunnu...monu lots of love😍😍

    • @subincreatz752
      @subincreatz752 4 роки тому +2

      Kadhayallithu jeevitham ... Pazhaya korachu episode ind. Atu kandal ingane parayathilla Ningalarum. 👎

  • @khairu__poovi_25
    @khairu__poovi_25 4 роки тому +105

    രേഖ ചേച്ചിയെ ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് കൗമുദി ടിവിക്ക് വളരെ നന്ദി...

  • @aishwaryaaysh6261
    @aishwaryaaysh6261 4 роки тому +586

    രേഖ ചേച്ചിയുടെ personal ലൈഫ് എന്തോ ആയിക്കോട്ടെ...പക്ഷെ എനിക്ക് ഇവരെ ഭയങ്കര ഇഷ്ടമാണ്.

  • @minimariammavarghese2013
    @minimariammavarghese2013 4 роки тому +55

    Mone nokunna nalla ammayanennu thonnunnu enikishtamayi good

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +150

    രേഖ ചേച്ചിയുടെ ജീവിതം എന്താണ് എന്ന് അറിയണം എന്ന് ഇല്ലാ അഭിനയം കൊണ്ട് സൂപ്പർ സ്റ്റാർ ആണ്

  • @dhyansworld5585
    @dhyansworld5585 3 роки тому +5

    ചേച്ചി മണിച്ചേട്ടന്റെ കൂടെ ഉള്ള കണ്ണിമാങ്ങാപ്രായത്തിൽ എന്ന സോങ്ങിൽ കാണാൻ നല്ല രസാ... എനിക്ക് ഒരുപാടിഷ്ട്ടാ 😍

  • @sinnasworld8952
    @sinnasworld8952 4 роки тому +64

    രേഖ എന്റെ ഇഷ്ട നടി അന്നും ഇന്നും എന്നും

  • @divyanandu
    @divyanandu 4 роки тому +173

    നമുക്ക് അറിയാത്തവരെ കുറിച്ച് നെഗറ്റീവ് പറയാതിരിക്കുക. പറഞ്ഞത് കറക്റ്റ് പോയിന്റ് ആണ്. രേഖ ചേച്ചി ഒരുപാട് ബഹുമാനം തോന്നുന്നു. God bless 💕

    • @lij0076
      @lij0076 4 роки тому

      എന്തിനു?

    • @nancymary3208
      @nancymary3208 2 роки тому

      U r verynice person. No need to command to others

  • @ambikaambu2917
    @ambikaambu2917 2 роки тому +9

    രേഖചേച്ചി പൊളി മറുപടി... സൂപ്പർ 👏👏

  • @soumyaur4505
    @soumyaur4505 4 роки тому +73

    രേഖ ചേച്ചിടെ അഭിനയo എനിക്ക് ഒത്തിരി ഇഷ്ടം ആണ് മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക എന്ന കഥാപാത്രം ഒത്തിരി ഇഷ്ടം ആണ് എനിക്ക്..അതിലെ ഡയലോഗ് പറയുന്നതും expression okke pwoli ആണ്

  • @lekshmilachu682
    @lekshmilachu682 4 роки тому +34

    Ariyatha prayathil kurachu thettupatti poyi ennalum areyum konnu onnum nediyillalo onnumillenkilum mone nannayi nokunille ottak so chechiyodu ipo ishtam annu god bless u chetta

  • @almavilmavlog
    @almavilmavlog 4 роки тому +5

    Rekha chechiyude samsaram kettirikan nalla rasam und😍

  • @jumanathahir2859
    @jumanathahir2859 4 роки тому +254

    Regha makeup ellathatha good

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +273

    *പേർസണൽ ലൈഫ് എന്ത് മാങാതൊലിയോ ആയിക്കോട്ടെ*
    *രേഖ ഒരു മികച്ച നടി തന്നെ അതിന് തർക്കമില്ല* 👌👌

    • @safinaseppi9517
      @safinaseppi9517 4 роки тому +3

      Sathyam

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 4 роки тому +3

      Nirrooopanam thalla vanno

    • @ക്ലാര-ഘ7ന
      @ക്ലാര-ഘ7ന 4 роки тому +12

      @@ഇലവീഴാപൂഞ്ചിറ അണ്ണാക്കിൽ പിരി വെട്ടിക്കിടക്കുന്ന സദാചാര കൃമികൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ ഈ തള്ളയ്ക്ക് ഉറക്കം വരില്ല മോനൂസെ....

    • @nsv4644
      @nsv4644 4 роки тому

      Sherikkum ....

    • @radicalhumanist2272
      @radicalhumanist2272 4 роки тому +1

      @@mmmok4689 ingane despo aavathe bro

  • @manjurose870
    @manjurose870 4 роки тому +35

    Regha I love you 🌹🌹God bless you

  • @joy.k.antony5654
    @joy.k.antony5654 4 роки тому +57

    രേഖ രതീഷ് നല്ല നടിയാണ്
    നല്ല അഭിനയം ... 🌺

  • @vijivijiviji9408
    @vijivijiviji9408 3 роки тому +9

    രേഖ ചേച്ചി നല്ല മനസിന് ഉടമ ആണ് അമ്മ എന്ന് പറഞ്ഞു അതിൽ വളരെ സന്തോഷം.. അമ്മയുടെ കയ്യിൽ പിടിച്ചു ചേർത്ത് നിർത്തി ആർക്കും അങ്ങനെ മനസ് വരില്ല.. tiktokil എന്റെ ഫ്രണ്ട് ആയിരുന്നു ചേച്ചി ഇൻബോക്സിൽ മെസ്സേജ് അയച്ചാൽ ചേച്ചി റിപ്ലൈ തരും ഗുഡ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @keralabeauty389
    @keralabeauty389 4 роки тому +37

    വളരെ നല്ല തന്റേടിയായ നടിയാണ്‌ ❤️♥️❤️

  • @sreedeviks9043
    @sreedeviks9043 4 роки тому +1

    വ്യക്തിജീവിതം ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല.. ല്ലാവർക്കും അവരരുടേതായ സാഹചര്യങ്ങൾ ഉണ്ട്.. രേഖ ചേച്ചി നല്ല ഒരു അഭിനേതാവാണ്. ഏത് Roll ഉ0 വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. നല്ല ഒരു അമ്മയാണ്.. നല്ല ഒരു bold ക്യാരക്ടർ ആണ്.. എനിക്ക് ഒരുപാടിഷ്ടമാണ്..

  • @sinuthomas7231
    @sinuthomas7231 4 роки тому +4

    Mone nokkunna ammaye valare ishttapettu enthu ishwaryamulla sundariyaya ammayannu .ikkalathu inganeyullavere kittunnathu thanne bhagayam annu. God bless you

  • @archanasoman516
    @archanasoman516 4 роки тому +24

    രേഖ യുടെ അഭിനയം സൂപ്പർ ആണ്

  • @deea8897
    @deea8897 4 роки тому +197

    Her attitude in kathayalithu jeevitham was horrible. But I appreciate her raising the kid alone..I think that fellow left she may be realizing her mistake now

    • @maples5616
      @maples5616 4 роки тому

      Criticizing criticizing.... Criticizing

    • @deea8897
      @deea8897 4 роки тому +8

      @@maples5616 well it's the truth..something worth to be criticized will be evergreen in everybody's mind

    • @ammu6264
      @ammu6264 2 роки тому

      True.. Kathayallithu jeevitham innum orkunnu..Ee sambhavam nadakumbo ivar pregnant ayirunnu.. bharyayum kuttikalum undennu arinjittum ivaru ingane oru thettu cheyyan padillayirunnu. Abhilashinte bharyayude mukhathu nokki ivaru paranja karyangal innum youtube il indu.. Gopikayude shaapaam ivarude jeevithathil undavathe irikatte.

  • @anikadev8324
    @anikadev8324 4 роки тому +44

    വാണി വിശ്വനാഥിനെ ഓർമ വന്നു

  • @priyadarsini5735
    @priyadarsini5735 4 роки тому +45

    അവരുടെ ഡയലോഗ് മോഡുലേഷൻസ് ഓ പറയാതിരിക്കാൻ വയ്യ 🙏പേർസണൽ ലൈഫ് എന്തോ ആവട്ടെ.
    She is very strong and beautiful.

  • @sajanak.k8195
    @sajanak.k8195 4 роки тому +11

    Rekha chechi.. you are a talented actor....... ചേച്ചിയുടെ അഭിനയം കാണാൻ വേണ്ടിമാത്രമാണ് ഞാൻ മഞ്ഞിൽ വിരിഞ്ഞ പൂവ് കാണുന്നത്

  • @aseemtvm4677
    @aseemtvm4677 4 роки тому +83

    അലീന പടിക്കൽ anchoring അടിപൊളി ആണ്.😃😊

  • @jasminijad9946
    @jasminijad9946 4 роки тому +17

    Avarde personal life ntho akatte nallaoru actress anu athilupari mone nallapole nokkunna nalloru ammayumanu avar.. 🥰🥰 Aleena anchoring super anuto

  • @doityourselfwithswathy
    @doityourselfwithswathy 4 роки тому +44

    Personal life s personal.. as an actress she s doing great.. especially character roles... 👍

    • @Sahlaazeem
      @Sahlaazeem 4 роки тому

      Do it yourself with SWATHY hi frnd Ente channelum support cheyumo 😍😍🙏🏻

    • @amalge09
      @amalge09 4 роки тому

      Whats her personal life ?

  • @bushraennus667
    @bushraennus667 4 роки тому +28

    Aleenayude dressing super .smart girl

  • @rockeysrockeys206
    @rockeysrockeys206 4 роки тому +21

    Rekhachechi acting super

  • @neenuharikumar9883
    @neenuharikumar9883 4 роки тому +9

    Rekha chechi you are a perfect mother God bless you....😘😘😘

  • @akhileshes1359
    @akhileshes1359 4 роки тому +1

    Rekachechide acting oripadu ishtamanu. Manjil virinja poov nannayi cheyyunnundu. Congratulations.....

  • @shijomathew4814
    @shijomathew4814 4 роки тому +132

    ദോശ ഉണ്ടക്കുന്നതുകണ്ടപ്പോൾ അഭിമാനം തോന്നി..... love u ചേച്ചി....

    • @vidhyart8474
      @vidhyart8474 4 роки тому +32

      Enthinu???? Aarum dosham undakkarille???😂😂😂😂😂😂🤣🤣🤣🤣🤣

    • @jeenazain6322
      @jeenazain6322 4 роки тому +15

      Shijo Mathew shariyaaaa dheera vanitha 😆😆😆😆😆😆

    • @foodoozze2117
      @foodoozze2117 4 роки тому +14

      Athentha?? Ningle veetil aarum dosa undaakkaarille😁

    • @aneesaabdulla699
      @aneesaabdulla699 4 роки тому +6

      Dosa..undakunthu ithrre valiya sambavanoooo😃😃😃🤣🤣

    • @muneebakt9550
      @muneebakt9550 4 роки тому

      I

  • @amaluusha4474
    @amaluusha4474 4 роки тому +5

    രേഖ എനിക്കൊരുപാടിഷ്ടമാണ് കേട്ടോ.

  • @abdulhaque9195
    @abdulhaque9195 4 роки тому +4

    എല്ലാവർക്കും ഉണ്ടാകും പ്രശ്നങ്ങൾ നല്ലത് കാണാനും കേൾക്കാനും ആരുണ്ടാകില്ല രേഖ ചേച്ചി യെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് 😍😍

  • @prithvivava5176
    @prithvivava5176 4 роки тому +27

    She is an amazing actress❤️

  • @shifanashiya2503
    @shifanashiya2503 4 роки тому +2

    Enikk rekha chechiye orupadu ishttayi...so cute

  • @alluadil9639
    @alluadil9639 4 роки тому +8

    Kathayallithu jeevitham kandavarundo Rekha checheede

  • @sudhagnair3824
    @sudhagnair3824 3 роки тому +2

    രേഖയുടെ അഭിനയം അതൊരു ഒന്നൊന്നര അഭിനയം ആണ്.

  • @adilrayyan2201
    @adilrayyan2201 4 роки тому +15

    Personal life ... But she is a good actress ... Hatsofff

  • @sneha8161
    @sneha8161 4 роки тому +5

    Nice interview... 👍👍👍

  • @sameerakf8915
    @sameerakf8915 4 роки тому +31

    Rekha ratheesh super actors

  • @shahinashabeer2848
    @shahinashabeer2848 4 роки тому +34

    So gud acting rekha chechi 👍👍👍

  • @lakshmis9359
    @lakshmis9359 4 роки тому +3

    മല്ലിക prathap .aayi..അടിപൊളി acting...congrats ......

  • @riyanriyan2572
    @riyanriyan2572 4 роки тому +25

    Sathyam parayallo
    Kadhayallith jeevitham kandappo istamallayirunnu.
    But ippo orupad ista.
    Cheyyunna charector oke supr.
    Mallika prathap nannayi cherunnund.

  • @THALA-hv3de
    @THALA-hv3de 4 роки тому +34

    ആദ്യം താനെ വാതിൽ തുറന്നിട്ടു എന്തുന്ന ഇതു എന്നൊക്കെ ചോയ്‌തിച്ചിട്ടു പിന്നെ വരുന്നേ കാമറ shot backil നിന്നും annalo

  • @aleyamma7854
    @aleyamma7854 2 роки тому +2

    She is super👌Looking young. Mallikamma, love you❤😘🤟

  • @anjalypkd2178
    @anjalypkd2178 4 роки тому +9

    Entho enik ishtamanu rekha chechyne, oru pad jeevithanubavamgaliloode kadannu vanna chechy

  • @muhsiameen2704
    @muhsiameen2704 4 роки тому +10

    രേഖ ചേച്ചിയെ സിമ്പിൾ ആയി കാണാനാണ് beauty

  • @shobhaviswanath
    @shobhaviswanath Рік тому +2

    4 ഭർത്താക്കന്മാരെ ഒഴിവാക്കിയെന്നു പറയുന്നു
    But..
    ആർക്കും കഷായത്തിൽ വിഷം ചേർത്ത് കൊടുത്തില്ല
    Big salute to her

  • @animol5079
    @animol5079 4 роки тому +12

    ഇഷ്ടം രേഖ.. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. tictok എല്ലാം കാണാറുണ്ട്

  • @Divya-wj2wf
    @Divya-wj2wf 4 роки тому +22

    I love her soo much.. Very talented

  • @sameerakf8915
    @sameerakf8915 4 роки тому +27

    Aleena super show

  • @achuabhilash9632
    @achuabhilash9632 4 роки тому +30

    Nammle
    ariyathe nammale Vann kuttapeduthunavare noki chirikanm super chechi

  • @angelangel2420
    @angelangel2420 4 роки тому +5

    You are a great mother.... 😍😍😍😍😍😍😍

  • @mylifejourney172
    @mylifejourney172 4 роки тому +59

    Ivarey kandappo enikkadyam orma vannath kadhayallithu jeevitham enna pgm um,avidey vanna family yeyumanu

    • @shabanashanu8476
      @shabanashanu8476 4 роки тому +2

      Valiye karyayi poyi

    • @mylifejourney172
      @mylifejourney172 4 роки тому +7

      @@shabanashanu8476 ketti manyamayi jeevikkunnnavarkkey avarudey husiney arenkilum kondupoyal athoru valiya karyamanu sister,e sthreeyepolullavarkk athoru valiya karyamalla

    • @shabanashanu8476
      @shabanashanu8476 4 роки тому

      @@mylifejourney172 🙏

    • @anuradhasabu3526
      @anuradhasabu3526 4 роки тому +9

      Satyam.. Enikum ivare kanumpo mate chechide karayuna face aanu orma varunath

    • @abdullapvk955
      @abdullapvk955 4 роки тому

      @@anuradhasabu3526 enikkum

  • @remzworld7301
    @remzworld7301 4 роки тому +66

    Kathayallithu jeevitham episode kandath marakan patunnilla... bharya ulla oruthane orikalum.. athu padilla.. mattoru penninte kaneer... 💔💔💔

    • @Sahlaazeem
      @Sahlaazeem 4 роки тому

      remz remz hi frnd Ente channelum support cheyumo 🙏🏻🙏🏻

    • @zareenazzz6851
      @zareenazzz6851 4 роки тому +4

      But ayaal bhaaryayude aduthekk thanne thirichu poyi ennu thonnunnu... Rekha thanichaayille ipol...

    • @minimo1081
      @minimo1081 4 роки тому +2

      Train yr mind to see the +ve things ...if not you also get -ves only

    • @sinumathew4573
      @sinumathew4573 4 роки тому +3

      Nee kurachu irunnu karanjo.

    • @salmamc5711
      @salmamc5711 4 роки тому

      MNM athinokke midukkiyaan

  • @kavitharajappan209
    @kavitharajappan209 4 роки тому +1

    Oru padu ishtamulla actress. She is very bold.

  • @amrithanitheesh4084
    @amrithanitheesh4084 4 роки тому +2

    സൂപ്പർ ചേച്ചി u are so strong. Love uuu

  • @Xpro-Productions
    @Xpro-Productions 4 роки тому +1

    Please make an episode with wrong accused victim and vadam vali tiger mr BANATH PULLARA..especially about his training and diet..people would love to watch..😻

  • @ereviya134
    @ereviya134 4 роки тому +24

    Amma is so sweet 😍😍

  • @rafeeksiddik935
    @rafeeksiddik935 4 роки тому +1

    Kuttam parayunnavar avide kidann parayatte. Chechye snehikkunnavar orupad und. Good mother

  • @athiraamal375
    @athiraamal375 4 роки тому +37

    Nalloru actor anu chechiii. .

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 4 роки тому +7

    എത്ര കുടുംബം കലക്കി ഈ മൊതൽ

  • @TheKatChat47
    @TheKatChat47 4 роки тому +129

    *Basheer bhasi 3 ketyanu kuzhpam ella arkum.. Pinna rekha chechi yod ntha itra ethirp* 😏😏

    • @anitsasikumar4614
      @anitsasikumar4614 4 роки тому +4

      basheer bashi 2 aanu kettiyathu...avar 2 perum koode undu

    • @TheKatChat47
      @TheKatChat47 4 роки тому +1

      @@anitsasikumar4614 ua-cam.com/video/Sujknzmw2bg/v-deo.html

    • @anitsasikumar4614
      @anitsasikumar4614 4 роки тому +2

      @@TheKatChat47 athu sheri....appo ithil kaanunna pennu divorce cheytho

    • @aparna8676
      @aparna8676 4 роки тому +1

      @@anitsasikumar4614 aval jeevanum kond odi rakshapettu

    • @khadeejahamsa2345
      @khadeejahamsa2345 4 роки тому

      Ad kidoloslki point

  • @monithafrancis4989
    @monithafrancis4989 4 роки тому +4

    She is lovely...❤️

  • @nancymary3208
    @nancymary3208 2 роки тому

    Rekha lokk like very cute. Without makeup she is cute❤️🤩😍🥰

  • @sharban3931
    @sharban3931 4 роки тому +25

    Hello sthreepadham actterShelli Kishore mayi oru thivasam varumo please please

  • @divyasoman1657
    @divyasoman1657 4 роки тому +4

    Parayunnavar parayatte rekha chechi pwoliyanu

  • @fathimaththasliya8609
    @fathimaththasliya8609 4 роки тому +9

    Regha mam. Very talented❤️😍

  • @rtvc61
    @rtvc61 4 роки тому +49

    വർഷങ്ങൾക്ക് മുൻപ് കഥ അല്ലിത് ജീവിതത്തിൽ വന്നതും പറഞ്ഞോണ്ട് കുറെ എണ്ണം ഇവരുടെ എല്ലാ വീഡിയോ യുടെ അടിയിലും വരുന്നുണ്ട്...
    ഈ പറയുന്നവർ ആരും ഒരു തെറ്റും ചൈയ്യാത്ത പോലെ....ചിലർ ചെയ്ത പോലെ ആരെയും കൊന്നു കളഞ്ഞൊന്നുമില്ലല്ലോ..
    രേഖ ഇഷ്ട്ടം..😍😍.നല്ല മാന്യമായ ഡ്രസ്..സിംപിൾ make up....👌👌👌 തെറ്റായ വാർത്ത ഇടുന്നവർക്കെതിരെ കേസ് കൊടുക്കു രേഖ മാം..
    എലീന ക്ക് ഇന്ന് ഫുഡ് ന് ചമ്മി..നേരം വെളുക്കുന്നെന് മുൻപ് ഓടി കേറി ചെന്നതാ...😅😅😅😅

    • @annushaan5739
      @annushaan5739 4 роки тому +6

      Sathyam.. I like her.. Pine mistakes cheyatha aara ule.. I think abhilash has done the mistake... Not her.. Because she was not married but he was...

    • @aryag4995
      @aryag4995 4 роки тому

      Mmm

  • @riddhivarma5542
    @riddhivarma5542 4 роки тому +2

    Superb !

  • @ananthuk3718
    @ananthuk3718 4 роки тому +4

    Aleena ചേച്ചിയുടെ anchoring ഇപോ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു...ഇടക് കൊച്ചു കൊച്ചു തമാശകളും....

  • @salimas5686
    @salimas5686 3 роки тому

    രേഖ അല്ല മല്ലികമ്മയാ സൂപ്പർ 😍😍😍... മല്ലികമ്മയുടെ മോൻ സൂപ്പർ 😘i😘😘😘😘

  • @dayanakn7227
    @dayanakn7227 4 роки тому +3

    Chechiye anek oruppad estama 😘

  • @bijo3494
    @bijo3494 4 роки тому +4

    thanks for bringing Rekha mam..

  • @silnashauheed2078
    @silnashauheed2078 4 роки тому +7

    Ithil kanumpo serial il ullathinekal young ayi thonunu

  • @DiscoverwithGinu
    @DiscoverwithGinu 4 роки тому +36

    അറിയിക്കാതെ ചെന്നിട്ട് ഇങ്ങനെ ആണ് ആവോ മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് ഉള്ള shot എടുക്കുന്നത്. .😜😜😜 01:07

    • @fathimaali6269
      @fathimaali6269 4 роки тому +2

      Purathelkulla shot allallo eduthath....camera purath vechittannallo shoot cheythath

    • @DiscoverwithGinu
      @DiscoverwithGinu 4 роки тому

      @@fathimaali6269 onnude video കണ്ടുനോക്കു റൂമിന് അകത്തുനിന്ന് ഉള്ള ഷോട്ടും കാണാം 01:07 രേഖയുടെ ബാക്കിൽ അതായത് റൂമിന് ഉള്ളിൽ നിന്ന്

    • @fathimaali6269
      @fathimaali6269 4 роки тому +1

      Sorry...ippozha shradhichath

    • @സങ്കികുട്ടൻസങ്കികുട്ടൻ
      @സങ്കികുട്ടൻസങ്കികുട്ടൻ 4 роки тому +1

      @@fathimaali6269 പോട്ടെ ഇനി ആവർത്തിക്കരുത്

  • @manjushamanju969
    @manjushamanju969 4 роки тому +2

    I like rekha chechiiii 😍😍😍😍😍

  • @avarnaanoop7860
    @avarnaanoop7860 4 роки тому +2

    Lekshmi pramod nte day with a star koodi venam...

  • @maples5616
    @maples5616 4 роки тому +4

    Chilapol Jyothikayude talking style pole thonnarundu evideyokkeyo oru resemblance

  • @foodoozze2117
    @foodoozze2117 4 роки тому +2

    A day with a star Enna show l ea stars Ellaam already prepare cheythittaanu varunnath. They are acting overall. Just a type of show off to audience that they are really genuine. Valla big boss lm vilich nokkanam. Kaanam sharikkum 😁

  • @ancyaby9865
    @ancyaby9865 4 роки тому +12

    Rekhechi mng look soooprb....

  • @riddhivarma5542
    @riddhivarma5542 4 роки тому +4

    Which place she is living ?

  • @julebaby6536
    @julebaby6536 4 роки тому +1

    Regha. Supper. Actors.. Pukalamvaravaei.. Supper. Serial..

  • @devidas671
    @devidas671 4 роки тому +9

    രേഖ ചേച്ചി. എന്നൊന്നും വിളിക്കണ്ട. നിങ്ങൾ രണ്ടുപേരും ഒരു പ്രായക്കാരല്ലേ

  • @sumisunil6621
    @sumisunil6621 4 роки тому +25

    രേഖ ചേച്ചി ഇഷ്ടം 😘😘😘😘💖💖💖

  • @nsv4644
    @nsv4644 4 роки тому +1

    Endhayalum abhinayam kidu aanu...👌👌👌👌👌

  • @govindravindrakurup5825
    @govindravindrakurup5825 4 роки тому +4

    U are an amazing & marvelous Film, Serial, actress,The God may blese U Rekha Mam.

  • @sari1484
    @sari1484 4 роки тому +17

    Aleena good energy keep it up

  • @njanoruveetamma666
    @njanoruveetamma666 4 роки тому +5

    Eleenaku nazriyande same soundanu

  • @POOKKAARI
    @POOKKAARI 4 роки тому +1

    Good...

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +113

    *മേക് അപ്പ് ഇല്ല അതുകൊണ്ട് തന്നെ അത്ര പ്രായം തോന്നുന്നുമില്ല*

  • @sherupp1234..-_
    @sherupp1234..-_ 4 роки тому +4

    Love u Rekha..💕

  • @renjurocks3838
    @renjurocks3838 4 роки тому +9

    Rekha chechi ur acting is superb .. I'm a great fan of you😙 .. god bless you chechi 👍

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 4 роки тому +1

    Rekha chechi ishtam.paavm orupad anubavichthaa😍😍✌✌

  • @inatheaslittlekingdom8132
    @inatheaslittlekingdom8132 4 роки тому +3

    you are such a strong women keep going👏👏

  • @drreethusuresh
    @drreethusuresh 4 роки тому +6

    Aleena is really a gd anchor ,super cool girl

  • @rithusworld6570
    @rithusworld6570 4 роки тому +2

    Love you Rekha chechi.....