Dubbing Artist Bhagyalakshmi Son Marriage And Wedding Reception - Kerala9.com

Поділитися
Вставка
  • Опубліковано 11 вер 2024
  • Dubbing Artist Bhagyalakshmi Son Marriage And Wedding Reception - Dubbing Artist Bhagyalakshmi son Sachin married Anjana. Actress Mythili, Nadhiya Moidu, Parvathy Jayaram, Karthika, Manoj k Jayan and wife, and many other celebrities attended the wedding.

КОМЕНТАРІ • 492

  • @Vinaya92
    @Vinaya92 3 роки тому +636

    After Bigboss season 3😝

    • @swapnabenish5274
      @swapnabenish5274 3 роки тому +3

      Yes

    • @Unnivlogh
      @Unnivlogh 3 роки тому +14

      ഇങ്ങനതെ comment ഉണ്ടാവും എന്ന് ഉറപ്പിച്ചു ഈ വീഡിയോ കാണാൻ വന്നവരുണ്ടോ

    • @ammuamammu8850
      @ammuamammu8850 3 роки тому +2

      @@Unnivlogh njn😂😂

    • @Rooe485
      @Rooe485 3 роки тому +2

      😂

    • @DarsanaBiju
      @DarsanaBiju 3 роки тому +1

      Yess

  • @ajmal4159
    @ajmal4159 3 роки тому +395

    After biggboss ullavar evide like adikk

  • @nafseer9538
    @nafseer9538 4 роки тому +113

    നദിയ ആണ് ഇതിൽ ഏറ്റവും ഭംഗി, ആറ്റിട്യൂടും അടിപൊളി...

  • @avanthikaaneesh9950
    @avanthikaaneesh9950 4 роки тому +37

    Maidhili ചേച്ചി നല്ല ഭംഗി ഉണ്ട്. സിനിമയിൽ ഉള്ളതിനെകാൾ സുന്ദരിക്കുട്ടി... 😘😘

    • @unniyettan_2255
      @unniyettan_2255 3 роки тому +1

      സിനിമ ഇല്ല അതാവും

    • @chandraramakrishnan3983
      @chandraramakrishnan3983 3 роки тому +1

      രാധികയേയും ഇന്ദിരയേയും കണ്ടതിൽ സന്തോഷം

  • @umaraveendran8625
    @umaraveendran8625 3 роки тому +13

    💞💞💞🌹🌹🌹കാർത്തിക ചേച്ചി 👌👌അന്നും ഇന്നും അടിപൊളി. എന്റെ ഇഷ്ട്ട നടിയാണ് ചേച്ചി. ചേച്ചിയെ ഇഷ്ട്ടമുള്ളവർ വായോ 💞💞💞🌹🌹🌹🌹

  • @user-cv4fe1fp6v
    @user-cv4fe1fp6v 4 роки тому +204

    ഒരു സ്ത്രീ യുടെ വിജയത്തിന്റെ കഥ.... പോരാട്ടത്തിന്റെയും..
    Really proud of you....

    • @bindumanoj8969
      @bindumanoj8969 4 роки тому +3

      We're is kavya.o.k leave it.

    • @ajeshac2860
      @ajeshac2860 4 роки тому +11

      gigi jose പിന്നല്ലേ... ഒരു ദിവസം ഭർത്താവിനോട് പോലും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ സ്ത്രീയുടെ വിജയം..... അടിപൊളി... ഭർത്താവിനറിയില്ല എന്തിനാണ് ഭാര്യ ഓടിപ്പോയതെന്നു

    • @arunajk6872
      @arunajk6872 4 роки тому

      @@ajeshac2860 at ko

    • @novakgaming1371
      @novakgaming1371 4 роки тому

      🌹

    • @minnu252
      @minnu252 4 роки тому +12

      Ajesh AC bharthavu ariyathe poyenkil bharthavu avare athrem restrict cheythirikkum.... entenkilum problem undayikanum...avarde life alle

  • @user-lc1br8nr4q
    @user-lc1br8nr4q 4 роки тому +229

    പഴയ നടി കാർത്തിക ഇപ്പോഴുമെത്ര സുന്ദരിയാ... അന്നും ഇന്നും വളരെ അച്ചടക്കം ഉള്ള ഒരു നടി....

    • @ameyas2786
      @ameyas2786 4 роки тому

      RS Nambiar pol

    • @muhammedthanishthanish9623
      @muhammedthanishthanish9623 4 роки тому +4

      വൈറ്റ് സാരി ആണോ കാർത്തിക

    • @Abin-g3s
      @Abin-g3s 4 роки тому +1

      @RS Nambiar only 50

    • @babum7369
      @babum7369 4 роки тому

      Qetgzjgbliv
      Kvbhobxhb ,
      Fjlcm mjfx
      Gjidbylndyo

    • @deepah8541
      @deepah8541 3 роки тому

      @RS Nambiar but y??fake news

  • @parvathyks327
    @parvathyks327 3 роки тому +196

    സുരേഷ് ഗോപിയുടെ ഭാര്യയെ കാണാൻ എന്ത് ഭംഗിയാ.....🥰🥰😍😍😍😍😍💓💓💓💓💓

    • @shanavaskamal
      @shanavaskamal 3 роки тому +7

      bangy ullatu naswaranu kuttye oru problm undu oru padu bangy ullavarkku entengilum karanavasal avarde bangy poyal avarkkatu tangan pattlla avar talarnnu povum Nady sree vidya karyam examples mudy mottayadichapool part of chemotherapy avar ake takarnnu poye also she told don't publish my photo ee kolatilulla

    • @binubv7566
      @binubv7566 3 роки тому +2

      അതേ... സിനിമാനടികളിൽ പോലും അന്നും ഇന്നും ഇല്ല ഇത്രയും സുന്ദരി....god bless..

    • @shaimashaima4882
      @shaimashaima4882 3 роки тому +1

      Orupad mudiyundayirunu munp

    • @ajithak7000
      @ajithak7000 3 роки тому

      @@shanavaskamal pepppppppppppppppppppppppppp#} 0 pm pm 9pm

    • @shyamalakumari1677
      @shyamalakumari1677 3 роки тому

      Yes but they

  • @varshapaulson1467
    @varshapaulson1467 3 роки тому +14

    Karthika..........one of the beautiful actress in the malayalam movie

  • @Spcial_kind_f_charactor
    @Spcial_kind_f_charactor 3 роки тому +79

    Maranavivaram arinju vannavar?

  • @Uniquelover295
    @Uniquelover295 3 роки тому +75

    She is a very good mother

  • @AshnasEduSpot
    @AshnasEduSpot 4 роки тому +31

    Bhagyalakshmi chechy.... She is really a brave and lovely Mom.... Proud

  • @mumthasko2447
    @mumthasko2447 4 роки тому +33

    പഴയ കാലനടിമാരെ കണ്ടപ്പോൾ സന്തേഷം തോന്നി.ഒരു സിനിമ കണ്ട പ്രതീതി. ഭാഗ്യലക്‌ഷ്മി കരുത്താർന്ന സ്ത്രീയാണ്. നല്ല വിവാഹം🌹

  • @sglvreditsofficial7584
    @sglvreditsofficial7584 2 роки тому +4

    9:32 Sureshettante Radhika chechi ❤️ her smile enhances her beauty

  • @Vini-fq4br
    @Vini-fq4br 3 роки тому +15

    80sle actresses kure pere kaanaan patti😍😍

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +35

    Jalaja s daughter beautiful

  • @chinjumolchinjumol4251
    @chinjumolchinjumol4251 4 роки тому +443

    കരി ഓയിൽ പ്രയോഗം..... അടി ചീത്ത വിളി ഇതിനു ശേഷം വന്നു ഇ വീഡിയോ കണ്ടവർ ലൈക് 👍

    • @rajeshnagesh4415
      @rajeshnagesh4415 4 роки тому +3

      തങ്കപ്പൻ ചേട്ടൻ ഡോർ തുറന്നുള്ള ആ കാഴ്ച ...അതാണ് ഇഇഇ വീഡിയോ കാണാൻ കാര്യം

    • @mufasilch690
      @mufasilch690 3 роки тому +3

      😂

    • @deepakt65
      @deepakt65 3 роки тому +1

      എവിടെയോ വിച്ചമ്പരന്റെ ആൽമാവു ഇതൊക്കെ കണ്ടോണ്ട് ചുവരിൽ ചാരി നിറുത്താൻ വെമ്പൽ കൊള്ളുന്നു ഉണ്ട്..

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +21

    കാർത്തിക ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @smo2583
    @smo2583 3 роки тому +20

    Manoj k jayate wife paint patrathil veeno 🤔🤔

  • @sibixavier3224
    @sibixavier3224 4 роки тому +142

    ഭാഗ്യലക്ഷ്‌മി യുടെ മകനെ കാണാൻ വന്നവർ ലൈക്‌

  • @babyd4980
    @babyd4980 4 роки тому +23

    കാര്‍ത്തിക super 👌

  • @muthoosworld9735
    @muthoosworld9735 3 роки тому +30

    After bb3🥰👍

  • @mrtriangle10
    @mrtriangle10 3 роки тому +31

    Big Boss iil vaanitt kaanunavar undo

  • @anaghasanthosh7859
    @anaghasanthosh7859 3 роки тому +17

    Any one after bb3 ennu comment cheyyan vanna njn..... Shyoo ee cmnt thatti nadakkan vayyaaloo

  • @kanagagomathi9554
    @kanagagomathi9554 4 роки тому +42

    Cute Nadia 💕💕💕

  • @euphoria9180
    @euphoria9180 4 роки тому +7

    Mythili nice look...😍👌

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +24

    ആനി ചേച്ചിയുടെ പഴയ ഭംഗി ഇപ്പോഴും നിലനിൽക്കുന്നുണ്ട്

  • @malayalamanasam
    @malayalamanasam 3 роки тому +18

    ഭാഗ്യലക്ഷ്മി ചേച്ചി സന്തോഷം ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ വിജയം നെഗറ്റീവ് കമെന്റ് കേൾക്കണ്ട.

  • @binithaprasad4680
    @binithaprasad4680 3 роки тому +5

    Lakshmi mam superrr ningal nalloru ammayanu

  • @jayanmelazhiyam1385
    @jayanmelazhiyam1385 3 роки тому +11

    ആനി, കാർത്തിക സൂപ്പർ

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +10

    My Dear Jalaja Ji,
    I am so glad to see you after a while. I am a huge fan of yours. I saw many movies of yours in the past. I am also so glad that we could meet personally. May you all be blessed with happiness and prosperity in your life. Thank you so much and God bless.

  • @adithipaul505
    @adithipaul505 3 роки тому +6

    Radhika suresh gopi endh young facea , sundhari

  • @lyyyyyyy365
    @lyyyyyyy365 4 роки тому +25

    Enikku oru paadu istamulla sthreeyaanu bagyalakshmy

  • @mariyafrancis4465
    @mariyafrancis4465 4 роки тому +22

    Pavum bhagyalakshmi chechi. Happy to see her sons marriage

  • @sijicyril4227
    @sijicyril4227 3 роки тому +6

    Nadiya mam so super

  • @user-tb3dr7sj9o
    @user-tb3dr7sj9o 4 роки тому +51

    ജോക്കർ സിനിമ ഓർമ വന്നു മോനോജ് k യുടെ വൈഫിനെ കണ്ടപ്പോൾ

  • @sindhu5225
    @sindhu5225 2 роки тому +1

    Lovely Kerala wedding I ever seen .. all angels got together.. I'm from Andhra.. 👌👌👌

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +21

    Nalloru sthree nalla makkal. Nannayi varatte

    • @RightThinker..
      @RightThinker.. 4 роки тому +2

      നല്ല സ്ത്രീ 😀😀😀 മലയാളത്തിലെ ഒരു പ്രെമുഖ സംവിധായകൻ ഒപ്പം ആയിരുന്നു, അയൽക്കാണേൽ വേറെ ഭാര്യ & കുട്ടികൾ....... അതും അറിഞ്ഞു അവരുടെ ബന്ധം തകർക്കാൻ നോക്കിയതാണ് ഈ താടക.... പുള്ളികാരിയോട് ഇതിനെ കുറിച്ച് ചോദിച്ചാൽ ദിവ്യ പ്രണയം....

    • @pancyn5914
      @pancyn5914 4 роки тому +3

      syam the director is saint then 🤔🤔🤔

  • @shajichristophet5941
    @shajichristophet5941 4 роки тому +6

    Karthika chechi superrrr

  • @rijimartin8646
    @rijimartin8646 3 роки тому +6

    Kartika ❤️ jalaja 💓

  • @diyasworld3509
    @diyasworld3509 4 роки тому +27

    Paavam bhaagyalakshmi chechiyude kannu niranjathu kandappol enteyum kannu niranjupoyi jeevithathodu otaku poruthi jeevicha orammayude aananda kanneer

  • @jewelcrazyvlog4731
    @jewelcrazyvlog4731 4 роки тому +29

    Nadhiya annie radhika make up normal attitude so sweet behave ya

  • @ashithavaisakham6362
    @ashithavaisakham6362 3 роки тому +8

    Bagyalakshmi chechi ennathem pole sundari aayitund❤️❤️❤️...

  • @thilakavathis4537
    @thilakavathis4537 3 роки тому +3

    My favorite karthiga

  • @remyasreepranand1675
    @remyasreepranand1675 4 роки тому +23

    നദിയ mam...😍😍😍😍

  • @akhilkartha3103
    @akhilkartha3103 4 роки тому +75

    ചില അഭിപ്രായങ്ങൾ കണ്ടാൽ തോന്നും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ഒഴിച്ചാൽ ബാക്കിയെല്ലാവരും പിഴ ആണെന്ന് ഭാഗ്യലക്ഷ്മി നന്നായി സാധിച്ചിട്ടുണ്ട് അതാണ് ആ മകൻ അവരുടെ കൂടെ ഉള്ളത്

    • @sherlyshaji1848
      @sherlyshaji1848 3 роки тому

      I respect her very much because she teachs a lesson that how to survive troubles and leads to success.

    • @lija7918
      @lija7918 3 роки тому

      @@sherlyshaji1848 true

  • @babupalackal9614
    @babupalackal9614 4 роки тому +9

    God bless you, wish you all best. specially to Bhagya Lakshmi mam

  • @neenuharikumar9883
    @neenuharikumar9883 3 роки тому +2

    Radhika 😍😍😍😍😘😘😘

  • @babyd4980
    @babyd4980 4 роки тому +11

    ആനി super 👌 family 👪

  • @manojms2280
    @manojms2280 4 роки тому +63

    Swantham kazhivu kondu mathram jeevithathil vijayam nediya bhagyam..avarude thalayeduppukando? arkumunpilum thottukodukatha thantedam. valare kurachu per mathrame filim fildil ethrayum kalam nilanilkankazhiyullu.. nigalude katha vazhicha arum thanne nigale kuttam parayilla nigalk nallathu varatte...

    • @2432768
      @2432768 4 роки тому

      ഉണ്ട

    • @meeraanil1068
      @meeraanil1068 3 роки тому +3

      Sathtam....

    • @abcdmakri
      @abcdmakri 3 роки тому +1

      @@2432768 avare onnu ariyaan sramikku sahodhara....

    • @shanavaskamal
      @shanavaskamal 3 роки тому

      nhanum bagyachechikku vendy eppolum prartikarundu avarude jeevitattil santhi labhikkan....

  • @ronaldidiculla8430
    @ronaldidiculla8430 2 роки тому +1

    Beautiful vedeo with beautiful people

  • @cherryvintage4888
    @cherryvintage4888 3 роки тому +2

    @3:40 varunnathu aara? Aarelum parayumo. Evideyo kandathupole
    Serial actress Anjana Enno matto perullathano?

  • @nithyasreekanth9719
    @nithyasreekanth9719 4 роки тому +7

    I am proud of you bhaghyachechi

  • @arjunkk6483
    @arjunkk6483 3 роки тому +9

    ലെ bigg boss മൽസ്യർത്ഥികൾ ചേച്ചി ഒരു സംഭവം ആയിരുന്നല്ലേ

  • @divyakrishnanp5891
    @divyakrishnanp5891 4 роки тому +14

    മൈഥിലി എന്തൊരു ഭംഗി ആണ്

  • @jannathekaja8494
    @jannathekaja8494 4 роки тому +39

    Bagyalakshmiye njan abinandikkunnu ottaik jeevithathodu poradi jayich makkalku vendi jeevicha oramma pinne thalikettu kazhinju avarude kannu niranjath athanu amma

  • @rasalrazi7268
    @rasalrazi7268 Рік тому +2

    02:04 who is that hugs karthika mam??

  • @2432768
    @2432768 4 роки тому +7

    അന്നും ഇന്നും ഏറ്റവും സുന്ദരിമാർ കാർത്തിക ചേച്ചിയും, ആനി ചേച്ചിയും തന്നെ ♥️

    • @prasidakt28
      @prasidakt28 4 роки тому +5

      നദിയ മൊയിദു അല്ലേ അന്നും ഇന്നും ഒരേപോലെ ഭംഗി ഉള്ളത്..? മറ്റുള്ളവരൊക്കെ തടിച്ചു ബോർ ആയില്ലേ

    • @2432768
      @2432768 4 роки тому +4

      @@prasidakt28 നദിയ മൊയ്‌ദുവിന്റെ മുഖത്തെ ഭംഗി ഒക്കെ പോയി...
      മുഖത്തെ ആ പഴയ ഭംഗി ആണ് ഞാൻ ഉദ്ദേശിച്ചത്... മാത്രവുമല്ല നദിയ മൊയ്‌തു പിന്നീടും ഇൻഡസ്ടറിയിൽ ഉണ്ടായിരുന്നു...
      മറ്റു രണ്ടു പേരും ഇൻഡസ്ടറി വിട്ടിട്ട് എത്രയോ കൊല്ലങ്ങൾ ആയി...still the natural beauty is there...

    • @nafseer9538
      @nafseer9538 3 роки тому

      നദിയ മൊയ്‌ദു...

  • @yellowwb4183
    @yellowwb4183 3 роки тому +4

    Much love to Bhagyalekshmi mam ❤️

  • @meeee4417
    @meeee4417 4 роки тому +6

    സന്ധ്യ mam presnt positive vibes

  • @sandrababyvarghese8259
    @sandrababyvarghese8259 4 роки тому +7

    മനസ് നിറഞ്ഞു കണ്ടു... super

  • @asking409
    @asking409 3 роки тому +6

    Chekkane sweekarikkumbo..chekkan entha chavakkunne🤔

  • @sanahmansoor8598
    @sanahmansoor8598 4 роки тому +31

    ആ പെൺകുട്ടിയുടെ ഭാഗ്യം ഇത്ര നല്ല ഒരു അമ്മായി അമ്മയെ കിട്ടിയല്ലോ 😊😊😊

  • @JWAL-jwal
    @JWAL-jwal 4 роки тому +110

    *ഈ സ്ത്രീ ജീവിതത്തിൽ കുറച്ചൊന്നുമല്ല കരഞ്ഞിട്ടുള്ളത്*

    • @krishnakripa2133
      @krishnakripa2133 4 роки тому

      Y

    • @Maya-th8dk
      @Maya-th8dk 4 роки тому +8

      @@krishnakripa2133 അവരുടെ ആത്മകഥ available ആണ്. വായിച്ച് നോക്കിയാൽ mathi. She is a true survivor.

    • @meeraanil1068
      @meeraanil1068 3 роки тому +2

      Swarabhedhagal

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 3 роки тому

      ശാന്തി വിള ദിനേശ്

  • @user-cv4fe1fp6v
    @user-cv4fe1fp6v 4 роки тому +109

    ഭാഗ്യലക്ഷ്മി.... ജീവിതത്തിൽ കിട്ടാത്ത ഭാഗ്യം ആലോചിച്ചു സങ്കടപ്പെട്ടു ഒരൊറ്റ ജീവിതം പാഴാക്കാൻ സമ്മതിക്കാത്തവൾ....
    സ്വരം ബഹുസ്വരമാക്കിയവൾ.... ശബ്ദത്തിലൂടെ മനസുകളെ കീഴടക്കിയവൾ.....
    ഒന്ന് നേരിട്ട് കാണണം എന്ന് ഞാനും പലതവണ ആഗ്രഹിക്കുന്നു...
    Fight... against the reality

  • @jismip4084
    @jismip4084 3 роки тому +2

    1.22 orupad kalamai e nadi evidanannu njan karutharumd but e videoil kandappol santhosham thonni

  • @mrdevaraja1949
    @mrdevaraja1949 2 роки тому +1

    Bhagyalakshmi/madam/yor/son/marage/were/fine/hatsap/dhanyavada

  • @chandhrikachandhru3000
    @chandhrikachandhru3000 4 роки тому +45

    കല്യാണത്തിനമണി ചേട്ടൻറെ ഫാമിലവിളിക്കാമായിരുന്നു

  • @AnM9994
    @AnM9994 3 роки тому +16

    Why is her elder son standing like he doesn’t care about whats going on around him🙄

  • @jacobjoseph6671
    @jacobjoseph6671 2 роки тому +1

    Karthia ,come back to the movies and Jalaja

  • @husnachrchr9017
    @husnachrchr9017 4 роки тому +7

    Divya s ayyar simple looking

  • @neethuneethu161
    @neethuneethu161 3 роки тому +17

    100 il 99 Sheri cheythitu 1thettu cheythaal aa oru thette aadyam ariyu.....

  • @abeedaperal1605
    @abeedaperal1605 4 роки тому +20

    Adikam aalkkarum pattu sariyilanallo

  • @chandhana457
    @chandhana457 3 роки тому +6

    മനോജ്‌ കെ ജയന്റെ wife nda ഇങ്ങനെ

  • @Sreejith_calicut
    @Sreejith_calicut 4 роки тому +35

    സ്ത്രീകൾ പലരും കണ്ടു പഠിക്കേണ്ട റോൾ മോഡൽ ആണ് ഭാഗ്യ ലക്ഷ്മി ചേച്ചി avare കുറിച്ച് അവരുടെ വളർച്ചയെ കുറിച്ച് മനസ്സിൽ ആകുന്ന ആരും avare കുറ്റo parayilla

    • @user-uz9yg2vl9z
      @user-uz9yg2vl9z 4 роки тому

      ആര് എന്തൊക്കെ പറഞ്ഞാലും സിനിമകാരെയും. അതിനോട് ബന്ധപെട്ടു പ്രവര്തിക്കുന്നു ആരെയും പൊതുവെ ജനം നല്ല രീതിയിൽ വീഷിക്കില്ല.. അതിപ്പോൾ എന്ത് മേന്മ അവർക്കു ഉണ്ടെന്നു പറഞ്ഞാലും..

    • @neethuneethu161
      @neethuneethu161 3 роки тому

      Sathyam.

  • @mahadevanv8268
    @mahadevanv8268 3 роки тому +1

    wish u all happy married life

  • @davidcrocket5335
    @davidcrocket5335 4 роки тому +3

    Very elegant ever green actress Karthika? Is any strong man or woman born there to bring her back to movies?

  • @AkbarAli-cv6me
    @AkbarAli-cv6me 4 роки тому +8

    നല്ല oru ammayane... aa kanne nirajathe kandoo.... ammme.. 👌

  • @saijucherian2567
    @saijucherian2567 4 роки тому +4

    God bless u c hechi. From my inner heart I will tell u . God is great. No more words .

  • @fathzain5872
    @fathzain5872 4 роки тому +24

    *Nammude kavyaye kandillallo 😃😜 Aa meroon colour Churidar oke itt...* ☺️

    • @Kerala9Entertainment
      @Kerala9Entertainment  4 роки тому +1

      😶

    • @thamburuthambu9586
      @thamburuthambu9586 4 роки тому +13

      കല്യാണം നടക്കുന്നതിന്റെ 7 അയല്വക്കത്ത് കാവ്യയെ കണ്ടാൽ ഭാഗ്യലക്ഷ്മി ചേച്ചി ഓടിച്ചു വിടും 😂😂😂😂

    • @sherinajohn720
      @sherinajohn720 4 роки тому +6

      Athinu kavya ayit ivar company alelo

    • @fathzain5872
      @fathzain5872 4 роки тому +2

      Arinju kond thanneya comment itte.. 😁

    • @fathzain5872
      @fathzain5872 4 роки тому +1

      @@thamburuthambu9586 😁😁

  • @anzilmedia807
    @anzilmedia807 4 роки тому +3

    ഡബ്ബിങ് അര്ടിസ്റ്റ് ശ്രീജ ചേച്ചിയെ വിളിച്ചില്ലേ?

    • @sowmyapariyarath9793
      @sowmyapariyarath9793 4 роки тому

      8.20

    • @anzilmedia807
      @anzilmedia807 4 роки тому

      @@sowmyapariyarath9793 അത്‌ ശ്രീജചേച്ചി അല്ല

    • @roshanz1204
      @roshanz1204 4 роки тому

      8:20. Devi aanu

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +2

      Devide aduth pink blouse and blue saree Vimmi mariam George enna dubbing artist aahn, Priyamanikk thirakkadha enna movielokke dubb cheythirikkunna.

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +1

      @@cheers_sharingandreceiving yes..

  • @neerajrajesh3766
    @neerajrajesh3766 4 роки тому +15

    ഷാജി കൈലാസിന്റെ ആളുകളോടുള്ള ഇടപെടലുകൾ കണ്ടോ 😍മ്മടെ മുക്യൻ ദത്തെടുത്ത ഒരു പെൺകുട്ടിയെ ഈ കൂട്ടത്തിൽ കണ്ടവരുണ്ടോ ? കേരളത്തിന്റെ മകൾ എന്നാണ് അറിയപ്പെടുന്നത് ...

    • @parvathys7718
      @parvathys7718 3 роки тому +4

      Ath aara

    • @smo2583
      @smo2583 3 роки тому

      Datheduthathode athite kashtakalavum thudagi 🙄

  • @anandhuanil4724
    @anandhuanil4724 3 роки тому +16

    18:55 clip erangi field out aya tharam

  • @thasnithasni4475
    @thasnithasni4475 3 роки тому +1

    Chechi sandosham kond onn karanju

  • @rushadraoof3287
    @rushadraoof3287 3 роки тому +18

    👍👍
    എന്തായാലും അച്ഛൻ അച്ഛൻ തനെ അല്ലേ, അദ്ദേഹത്തിന്റെ വേദന കാണാതെ പോവരുത്..
    മക്കൾ അദ്ദേഹത്തോണ്ടു ബന്ധം പുലർത്തുന്നു എന്ന് കരുതുന്നു...

  • @shajichristophet5941
    @shajichristophet5941 4 роки тому +4

    Serial tharam anjitha.... Superrrr

  • @georgepk5982
    @georgepk5982 4 роки тому +54

    ഈ വീഡിയോ കണ്ട് ഡിസ്ലൈക്കടിച്ചവർ എന്നെ അത്ഭുതപ്പെടുത്തുന്നു.
    അവരും മനുഷ്യരാണല്ലൊ.
    ഇതൊരമ്മയുടെ ജീവിത സാഫല്യമുഹൂർത്തമാണെന്നു കാണാൻ കഴിയാത്തവർ.

    • @sajithsebastian12
      @sajithsebastian12 4 роки тому +6

      Olakka aa acchante kanner undu ithinte ellam purakil..thalla kalakooda visham!! Paavam bharathavine feminichi othukki

    • @alwinlx
      @alwinlx 4 роки тому +1

      Onu poda koppe

    • @georgepk5982
      @georgepk5982 4 роки тому +3

      @@alwinlx അത് പൊരേപ്പറഞ്ഞാ മതി.

    • @yellowwb4183
      @yellowwb4183 3 роки тому +2

      True

    • @sereenaseri6960
      @sereenaseri6960 3 роки тому +2

      സത്യം

  • @9072176376
    @9072176376 4 роки тому +13

    Oru makante Amma ettavum samthrithiyanayunna nimishangal..Bhagyalakshmi enna dubbing artist ne kurichu parayunna, bangavil oudha allathe oru padam direct cheythittillathavarodu pokan parayu. Asooya...allathe entha..You are real women and mother too. Should be Inspiration for other women.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 роки тому +25

    ശ്രീലക്ഷ്മി ദിയ എന്നെ ആക്ടിവിസ്റ്റുകളെ കല്യാണത്തിന് കണ്ടില്ലല്ലോ പൂട്ടിയും ഡൈയും ഇല്ലെങ്കിൽ എങ്കിൽ ഇതിൽ പലരെയും നമ്മൾ തിരിച്ചറിയില്ല

    • @rajeshnagesh4415
      @rajeshnagesh4415 4 роки тому +3

      സത്യം ,

    • @sreesree2137
      @sreesree2137 3 роки тому +1

      അവളെയൊക്കെ തല്ലുകൊടുക്കാൻ കൂട്ടിന് വിളിച്ചുന്നെ ഒള്ളാരിക്കും അല്ലാതെ അന്തസും അഭിമാനവുമുള്ള കുടുംബത്തിൽ പിറന്ന മക്കളൊന്നും തെറിപറയാനും മുണ്ട് ഊരാനും കൂടെ ചെല്ലില്ലല്ലോ

    • @smo2583
      @smo2583 3 роки тому +1

      Eth kalyanam...matteth kolavili... mattam sraddikanam

  • @pournamiajith478
    @pournamiajith478 3 роки тому +5

    After bb3 😁✌️

  • @joykutty1687
    @joykutty1687 3 роки тому +3

    Ethe aano Sai uda shape???

  • @sari1484
    @sari1484 4 роки тому +43

    Manor k jayans wife looks like she couldn’t decide between Harley Quinn or jokers makeup 🙄

    • @minnu252
      @minnu252 4 роки тому +10

      She's always like this... bootham pole

    • @sari1484
      @sari1484 4 роки тому +1

      Raghav Pk 😅

    • @mathaipottackal5045
      @mathaipottackal5045 4 роки тому

      @@minnu252 of

    • @prasannakumari5293
      @prasannakumari5293 3 роки тому +11

      ഒരു സ്ത്രീയെ ഒതുക്കാൻ, തളർത്താൻ ഒറ്റവഴി..... സ്വഭാവഹത്യ. അവരു തളരില്ല. ഒരുപാടു പേരു കിണഞ്ഞു ശ്രമിക്കുന്നു. അവരു ഭാഗ്യലക്ഷ്മിയാണ്....

    • @AnM9994
      @AnM9994 3 роки тому

      Ivaru ee baaki celebrity makeup onnum kaanunille.. orumathiri kathakali pole

  • @abitech6335
    @abitech6335 3 роки тому +7

    God bless you

  • @anilgeorge9446
    @anilgeorge9446 3 роки тому +11

    After bigg boss 3

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 3 роки тому +6

    ഇതിൽ ആരായിരിക്കും ആ കാമുകൻ എന്ന് ചിന്തിച്ചവരുണ്ടോ

    • @blackbutterfly6756
      @blackbutterfly6756 3 роки тому +1

      27:38 ൽ ഉള്ള ആളാണെന്നു ഒരു ശ്രുതിയുണ്ട്.....

  • @irfana.i1262
    @irfana.i1262 3 роки тому +1

    SUPER😍😃🤔

  • @DuraiRaj-xd3nv
    @DuraiRaj-xd3nv 2 роки тому +1

    Please pray GOD...

  • @devarajramusa7280
    @devarajramusa7280 Рік тому +1

    Super

  • @sathisathitn211
    @sathisathitn211 3 роки тому +4

    WOW SUPER ❤️🎉🎈❤️

  • @bindupd1525
    @bindupd1525 4 роки тому +28

    ഞങ്ങളുടെ ഭാഗ്യലക്ഷ്മിയാണ്.