Це відео не доступне.
Перепрошуємо.

Flowers Orukodi With Comedy | R.Sreekandan Nair | Urvashi | Ep # 06 (Part A)

Поділитися
Вставка
  • Опубліковано 12 лип 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #Urvashi

КОМЕНТАРІ • 309

  • @arshanshan7443
    @arshanshan7443 Місяць тому +482

    Lady super star എന്ന പേരിനു അർഹതയുള്ള ഒരേഒരു നടി ഉർവശി ❤❤❤

  • @Ani-tz9nc
    @Ani-tz9nc Місяць тому +158

    ശ്രീകണ്ഠൻ സാറിന് നന്ദി , ഉർവശി മാമിനെ ഈ എപ്പിസോഡ് കൊണ്ട് വന്നതിന്, ലാൽ സലാമിൽ ഉള്ള ഉർവശിയെ മറക്കാൻ പറ്റില്ല , കളിപ്പാട്ടം അങ്ങനെ ഒത്തിരി തലയണ മന്ത്രം....

  • @nishamm5718
    @nishamm5718 Місяць тому +260

    ഉർവശിയെ തോൽപ്പിക്കാൻ ഒരു നടിയും വന്നിട്ടില്ല ഇതുവരെ 🙏 അത്രയും നാച്ചുറൽ ആയ അഭിനയം 🙏

  • @SibyMathew-e9z
    @SibyMathew-e9z Місяць тому +106

    ഉർവശി ചേച്ചീനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി

  • @Viji37
    @Viji37 Місяць тому +100

    ഓർമ വെച്ച നാൾ മുതൽ തോന്നിയ ഇഷ്ടം.... മാളൂട്ടി ആണ് ഫസ്റ്റ് കണ്ട ഉർവശി movie... Annu muthal നെഞ്ചേറ്റിയതാണ്... ഇന്നും അതെ ഇഷ്ടം... Tv yil ഉർവശി പടം ഉണ്ടെങ്കിൽ എത്ര പ്രാവശ്യം കണ്ടതാണേലും പിന്നേം കാണും....എനിക്ക് തോന്നുന്നു ഇപ്പോഴാണ് അവർക് മലയാളികൾ കൂടുതൽ അംഗീകാരം കൊടുക്കുന്നത് എന്ന് 🥰.... അവരുടെ value എന്താണെന്നു കൂടുതൽ മനസിലാകുന്നത്

  • @salimkolliyil8540
    @salimkolliyil8540 Місяць тому +65

    പകരം വെക്കാൻ ഇല്ലാത്ത പത്തരമാറ്റ് പൊന്നാണ് ഉർവശി ❤

  • @ramlathaashish6458
    @ramlathaashish6458 Місяць тому +50

    ഒരു കാലത്തന്നല്ലാ..... ഏത് കാലത്തും 'എക്കാലത്തും മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ ഊർവ്വശി ചേച്ചി തന്നെയാണ്....👍👍👍👍😍😍🥰🥰🥰💞💞💞💞💞

  • @kannanamrutham8837
    @kannanamrutham8837 Місяць тому +23

    മലയാളത്തിൻറെ മഹാ നടി ഉർവശി പകരം വയ്ക്കാൻ ഇല്ലാത്ത നടി ഏതു റോളും ഉർവ്വശിയുടെ കൈകളിൽ ഭദ്രം ❤❤

  • @user-xy3ey4zs1k
    @user-xy3ey4zs1k Місяць тому +95

    എനിയ്ക്ക്ഏറ്റവുംഇഷ്ടമുള്ള നടിആണ് ഉര്‍വ്വശിചേച്ചി.❤I Love u.❤🎉

  • @rejanirejani.mavady9471
    @rejanirejani.mavady9471 Місяць тому +99

    എന്റെ ഇഷ്ട നയിക ഉർവ്വശിചേച്ചി❤️❤️

  • @funfactfuture
    @funfactfuture Місяць тому +20

    ഗുരുത്വം.. എളിമ.. Talent.. എല്ലാം തികഞ്ഞ സമ്പൂര്‍ണ്ണ ലേഡീ സൂപ്പർ സ്റ്റാർ

  • @athirarajesh124
    @athirarajesh124 Місяць тому +56

    മലയാളത്തിന്റെ ഒരേ ഒരു ഉർവശി
    Urvashi ma'am!❤️🔥❤️

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому +72

    Lady Super Star ഉർവശിചേച്ചി ❤️❤️

  • @janco3618
    @janco3618 Місяць тому +80

    മലയാളത്തിൻ്റെ മഹാനടി...❤❤

  • @gratitude838
    @gratitude838 Місяць тому +83

    ഉർവശി തിരിച്ചു സിനിമയിൽ വന്നത് എത്ര നന്നായി....അവർക്ക് വേണ്ടി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നു...ഉള്ളൊഴുക്ക് അന്നും ഇന്നും ഇത്രെയും നന്നായി അഭിനയിക്കാൻ അറിയുന്ന നടി... വിനയത്തോടെ സംസാരിക്കുന്നു.... പത്തു സിനിമയിൽ അഭിനയിച്ച് പൃഥ്വിയുടെ ഒക്കെ ജാഡ കണ്ടാൽ😂😂
    സുപ്രിയ ഇപ്പൊൾ ഒട്ടും ഇഷ്ട്ടം അല്ല...ഭർത്താവിൻ്റെ പൈസയുടെ അഹങ്കാരം...വിനയം അതുണ്ടെങ്കിൽ ആളുകൾ ഇഷ്ടപ്പെടും

    • @manjudevarajan148
      @manjudevarajan148 Місяць тому +4

      അവർ തിരിച്ചുവരാനൊരിടത്തും പോയിട്ടില്ല
      മണ്ടത്തരം പറയരുതേ

    • @gratitude838
      @gratitude838 Місяць тому

      ​@@manjudevarajan148ഇൻ്റർവ്യൂ മുഴുവൻ കേട്ടോ 😮😮അവര് തന്നെ പറയുന്നു 8 കൊല്ലം കഴിഞ്ഞാണ് അച്ചുവിൻ്റെ അമ്മയിൽ അഭിനയിച്ചത്...അഭിനയിക്കേണ്ടി എന്ന് തീരുമാനിച്ചിരുന്നു

  • @riyamanuel
    @riyamanuel Місяць тому +36

    ചിരിയിൽ ഒരു കുസൃതി എപ്പോളും കാണും

  • @abhijithashokan1601
    @abhijithashokan1601 Місяць тому +276

    എന്നെപോലെ 2007-ൽ ജനിച്ചിട്ടും ഉർവശി ആന്റിയുടെ സിനിമ തിരഞ്ഞുപിടിച്ചു കാണുന്നവരുണ്ടോ? 👁️
    Urvashi ❣️

  • @skumar2095
    @skumar2095 Місяць тому +21

    There is not even a single lady star in world cinema who acts like Urvashi❤😘😘

  • @pradeepkumarmk5286
    @pradeepkumarmk5286 Місяць тому +26

    Malayali നടികളിൽ
    Urvasye പോലെ.... കല്പനയെപ്പോലെ
    ആരും ഇല്ല..
    കോമഡി ചെയ്യാൻ ഇവരെപോലെ
    ആർക്കു കഴിയും
    ശീലക്കോ സീമക്കൊ സഭനക്കോ മഞ്ജുവിനോ
    പറ്റുമോ...

  • @diljo77
    @diljo77 Місяць тому +70

    Lady super Star Urvasi

  • @angeljohn4763
    @angeljohn4763 Місяць тому +7

    ഉർവ്വശി കൽപന മലയാള സിനിമക്ക് നൽകിയ സംഭാവനകൾ മറക്കാനാകാത്തതാണ്.
    original lady Superstar ഉർവ്വശി ചേച്ചി .

  • @kar146
    @kar146 Місяць тому +41

    Lady super star എന്ന വിശേഷണത്തിന് യോഗ്യയുള്ളത് ഉര്‍വശി അല്ലാതെ മറ്റ് ആരാണ് ?

  • @Lkallu
    @Lkallu Місяць тому +23

    മലയാളത്തിൻ്റെ മഹാനടി ഉർവശി ചേച്ചി ❤❤❤❤❤

    • @upkcanithakumary8583
      @upkcanithakumary8583 Місяць тому +1

      Manoj.K.Jayane Vivaham kazhikan theerumanichillayirunnenkil ithilum graph uyarumayirunnu

  • @remaprem2178
    @remaprem2178 29 днів тому +5

    ലാളിത്യം, വിനയം, എളിമ അഭിനയ ചാതുര്യം, സൗന്ദര്യം എല്ലാം ഒത്തിണങ്ങിയ പ്രതിഭ❤

  • @cloweeist
    @cloweeist Місяць тому +24

    My god!!!!! Only yesterday I was requesting SKN to bring Urvashi ma'am !!!! Wowww my Sunday is made

  • @kshivadas8319
    @kshivadas8319 Місяць тому +23

    ഉർവശി..കന്നഡ..സിനിമകളിലും..അഭിനയിച്ചിട്ടുണ്ട്..😊

  • @anjalivijayan6762
    @anjalivijayan6762 Місяць тому +33

    ലേഡി സൂപ്പർ സ്റ്റാർ

  • @royk1920
    @royk1920 Місяць тому +16

    The one and only actress in Malayalam that deserves the name “superstar” 🎉
    Versatile actress❤

  • @rty3563
    @rty3563 Місяць тому +8

    ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി ♥️ ബാക്കിയെല്ലാം സ്വയംപ്രഖ്യാപിത സൂപ്പർസ്റ്റാർ

    • @Somu-ev3wy
      @Somu-ev3wy Місяць тому +2

      എല്ലാവർക്കും അവരുടേതായ കഴിവ് ഉണ്ട് ഫാൻസും

  • @nishamm5718
    @nishamm5718 Місяць тому +20

    എനിക്ക് ഭയങ്കര ആഗ്രഹമാണ് ഉർവശിയുടെ കൂടെ ഒന്ന് അഭിനയിക്കാൻ🙏

  • @user-nv9cz7er4i
    @user-nv9cz7er4i Місяць тому +21

    പ്രിയപ്പെട്ട ഉർവശി ചേച്ചി ❤️👍🌹

  • @user-od3rl4wu3s
    @user-od3rl4wu3s Місяць тому +11

    Versatile... Lady superstar.... Politness.. Humble... Actress in south india👌. 👌👌👌❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 Місяць тому +6

    My FavouriteActress ഊർവ്വശി ചേച്ചി❤❤❤🎉🎉🎉 Thanks Sree kandan Nair❤❤❤

  • @user-ke6li6ul2f
    @user-ke6li6ul2f Місяць тому +4

    പണ്ടും ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടി ഉർവശി യാണ്
    മഞ്ജുവും ഉർവശിയും മികച്ച നടന്മാരായ ഭർത്താക്കന്മാരിൽ നിന്നും മോചനം നേടിക്കഴിഞ്ഞപ്പോളാണ് അവരുടെ യഥാർത്ഥ കഴിവുകൾ തെളിഞ്ഞു വന്നത്, ശ്രീകണ്ഠൻ സാറിനോട് കട്ടയ്ക്കു നിക്കുന്നു എന്തു മികച്ച സംസാരമാണ് ബുദ്ധിമതി, നന്മകൾ നേരുന്നു

  • @alexjoseph9935
    @alexjoseph9935 Місяць тому +21

    Rohini Mam's Malayalam is good 👍 both of them are good combination

  • @Mdrafff123
    @Mdrafff123 Місяць тому +26

    Evergreen super star❤

  • @rajasreer5934
    @rajasreer5934 Місяць тому +7

    കാക്കതൊള്ളയിരം " മറ്റൊരു best

  • @lathikanagarajan7896
    @lathikanagarajan7896 Місяць тому +8

    Ottum jada illatha nadi ....a versatile actress.....urvasi orupadishtyam❤❤❤

  • @shahanasamal4014
    @shahanasamal4014 Місяць тому +27

    Abinayam ottum ariyatha nadi.
    Ella rolilum jeevikunna ore oru legend lady megha natural actress in the world

  • @Auniquecreations
    @Auniquecreations Місяць тому +9

    സത്യപ്രീതീജ്ന എന്നു സിനിമയിൽ ഉർവശിക്ക് വേണ്ടി എല്ലാ ഡ്രെസ്സും തയ്ച്ചത് ഞാൻ ആണു എന്നീ ഓർമ ഉണ്ടോ, ഉഷയാണ് നമ്മളെ പരിചയപ്പെടുത്തിയത്

  • @ThahiraPuthuveetil
    @ThahiraPuthuveetil Місяць тому +22

    Lady suppr star❤❤❤❤❤❤❤❤

  • @Abby-qs2ph
    @Abby-qs2ph Місяць тому +14

    Real lady Superstar❤️

  • @beenasyam9820
    @beenasyam9820 Місяць тому +17

    Urvasi love you dear ❤❤❤❤❤

  • @binduvas7808
    @binduvas7808 Місяць тому +9

    One and only lady superstar urvasi

  • @ashrafpc1195
    @ashrafpc1195 Місяць тому +57

    ഉർവശി ആണ് ശരിക്കും പറഞ്ഞാൽ സൂപ്പർസ്റ്റാർ
    അല്ലാതെ മഞ്ജു വാര്യർ അല്ല

  • @RahulDamodaran-yz2yy
    @RahulDamodaran-yz2yy Місяць тому +9

    I am a great fan of Urvashi chechi❤

  • @ambilymanuprasad26
    @ambilymanuprasad26 Місяць тому +22

    the real lady super star ❤️❤️

  • @sarathlallal2318
    @sarathlallal2318 Місяць тому +3

    The Real Lady superstar in Indian film Industry ❤ what a great actress!! Variety Roles , Really vowww Ma'am 🥰

  • @user-jg2ij4xz9x
    @user-jg2ij4xz9x Місяць тому +4

    സ്വന്തം.. ഇഷ്ടതിനു.കിട്ടുന്നതല്ല.സൂപ്പർസ്റ്റാർ.പദവി.അത്.ജനങ്ങൾ.ഇഷ്ടമ്.ഉള്ളത്.കൊണ്ട്.
    കൊടു കുന്നതാണ്. e. പദവി
    ഉർവശി❤

  • @remingtonmarcis
    @remingtonmarcis 22 дні тому +1

    I like her role in MAZAVIL KAVADI. Her speed dialogue delivery in a Tamil film of director VISU is really awesome, I cant remember the name. GOD bless

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +4

    *no one can replace urvashi💯🔥*

  • @lovelymp5504
    @lovelymp5504 Місяць тому +2

    അന്നും ഇന്നും എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെ 🔥🔥🔥🔥

  • @bernadbernad5897
    @bernadbernad5897 Місяць тому +12

    യഥാർത്ഥ ലേഡീ സൂപ്പർ സ്റ്റാർ ഉർവശിയാണ്

  • @MM-kn2er
    @MM-kn2er Місяць тому +17

    Urvashi ❤️

  • @jyothis8757
    @jyothis8757 Місяць тому +6

    SK അവരെ സംസാരിക്കാൻ അനുവദിക്കു താങ്കൾ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു anchor ആ ണ്

  • @gopuskitchenvlog1940
    @gopuskitchenvlog1940 28 днів тому +2

    എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെ. 🙏🏻

  • @manilaemily5916
    @manilaemily5916 Місяць тому +12

    4:38 ശ്രീകണ്ഠൻ നായർക്ക് ഇട്ട് ഒരു കൊട്ട്..

  • @Viji37
    @Viji37 Місяць тому +17

    അറിഞ്ഞു ഇട്ടതാണ് ആ പേര്...❤❤

    • @chandramathyks7930
      @chandramathyks7930 Місяць тому

      കവിത എന്നാണ് പേര് ഉർവശി അവാർഡ് കിട്ടിയതുകൊണ്ട് ഉർവശി എന്ന പേര് ഇട്ടു

    • @satyamsivamsundaram143
      @satyamsivamsundaram143 Місяць тому

      ​@@chandramathyks7930ഉർവശിക്ക് ഉർവ്വശി അവാർഡ് കിട്ടിയിട്ടില്ല

    • @userfrndly32
      @userfrndly32 Місяць тому

      ​@@chandramathyks7930ആഹാ.. വല്ലാത്ത ഒരു അറിവ് ആയി പോയി... ആദ്യ പടത്തിനു ശേഷം തമിഴ് industry ഏതോ director ആണ് ഇവർക്കു ഈ പേര് കൊടുത്തത്... പിന്നെ ഇവർക്കു ഉർവശി അവാർഡ് കിട്ടിയിട്ടില്ല.

    • @navaneetha106
      @navaneetha106 29 днів тому +1

      ​@@chandramathyks7930ഉർവശി അവാർഡ് എപ്പോൾ കിട്ടി. അച്ചുവിന്റെ അമ്മയിൽ മികച്ച സഹനടിയ്ക്കുള്ള നാഷണൽ അവാർഡ് ആണ് കിട്ടിയത്.ചേച്ചി 13വയസ്സിൽ അഭിനയം തുടങ്ങിയതാണ് അന്ന് മുതൽ ഉർവശി എന്നുതന്നെയാണ് പേര്

    • @navaneetha106
      @navaneetha106 29 днів тому +1

      ​@@chandramathyks7930കവിത എന്നൊരു നടി തമിഴിലുള്ളത് കൊണ്ടാണ് പേര് മാറ്റി ഉർവശി എന്നാക്കിയത് ചേച്ചിയ്ക്ക് ഉർവശി അവാർഡ് കിട്ടിയിട്ടില്ല

  • @skumar2095
    @skumar2095 Місяць тому +9

    Alllllll time LADY SUPER STAR ❤❤❤❤❤❤❤

  • @nishaninan5180
    @nishaninan5180 Місяць тому +16

    കഴിഞ്ഞ എപ്പിസോഡിൽ എല്ലാം ഞാൻ comment ചെയ്യുമായിരുന്നു ഉർവശി ചേച്ച്യേ കൊണ്ടുവരണം എന്ന്

  • @sureshbabuk5260
    @sureshbabuk5260 Місяць тому +5

    ഉർവശി ഒത്തിരി ഇഷ്ടം കുട്ടി 🌹

  • @kunjumol.K
    @kunjumol.K Місяць тому +3

    Lady super star ! versatile actress ..such a humble human being

  • @latheeshpayyanur
    @latheeshpayyanur Місяць тому +4

    annum innum ennum ore oru lady super star maathram...ath uravashi😍

  • @sobhamenon1739
    @sobhamenon1739 Місяць тому +7

    Malayalam lady super star ⭐⭐⭐⭐⭐

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 29 днів тому +3

    ഇന്ത്യയിലെ നമ്പർ വൺ നടിയെ കൊണ്ടു വന്നിട്ട്, ശ്രീകണ്ഠന്റെ "പട്ടി ഷോ" പോലെ ആക്കി മാറ്റി.
    .
    അടുത്ത ലക്കം ശോഭനേച്ചിയെ കൊണ്ട് വരിക. ശോഭനേച്ചിയുടെ അഹന്തയും, അഹങ്കാരവും കാണാൻ സാധിക്കും. അവിടെയാണ്, ഉർവശി എന്ന മഹാനടിയുടെ മഹാതമ്യം മനസിലാക്കാൻ സാധിക്കുക.
    Urvashi deserved the ഉർവശി award & "Pathmashree".🏆🏆

  • @bahubali68
    @bahubali68 Місяць тому +38

    "ഞാനിപ്പോ എന്താ പറയാ?" താൻ ഒന്നും പറയണ്ട മറ്റുള്ളവരെ പറയാൻ അനുവദിച്ചാൽ മതി 🙏

  • @aparnaaparna375
    @aparnaaparna375 Місяць тому +2

    ഒത്തിരി സ്നേഹത്തോടുകൂടി പ്രിയ ഉർവശി ❤️❤️❤️❤️❤️

  • @nandhinimv9150
    @nandhinimv9150 Місяць тому +2

    ഏത് പടം എന്ന് പറയാൻ പറ്റില്ല എല്ലാം ഒന്നിനൊന്ന് മെച്ചം.❤❤❤❤

  • @sindhuvijayan1401
    @sindhuvijayan1401 Місяць тому +2

    ഉർവശി ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ഈ program same ജോൺബ്രിട്ടസ് ന്റെ celibrati intervew പോലെ തന്നെ

  • @user-dc9we3xj8b
    @user-dc9we3xj8b Місяць тому +2

    Eathu rolum anayasam cheyyunna urvashi chechi❤❤❤othiri ishttam comedy serious chechiyude kaikalil bhadramanu chechikku big salute

  • @yourstruly1234
    @yourstruly1234 Місяць тому +1

    Easily the most versatile actress ever in malayalam..She has done all kind of roles very convincingly..romance, comedy, negative roles, character roles..

  • @jameelasoni2263
    @jameelasoni2263 Місяць тому +7

    Urvashi ma’am❤❤❤❤❤❤❤❤❤❤❤

  • @amil2164
    @amil2164 Місяць тому +6

    Lady super star❤❤❤❤❤

  • @MumthazShefeek-g1x
    @MumthazShefeek-g1x Місяць тому +3

    ഈ വീഡിയോ എല്ലാവരും കാണണം... നീണ്ട കാലം സ്റ്റേഷനിൽ സ്വീപ്പർ ആയി വർക്ക് ചെയ്ത സ്ത്രീ തന്റെ ജോലിയിൽ നിന്നും റിട്ടയർ ചെയ്ത് വീട്ടിലേക്ക് പോകുന്ന രംഗമാണ്. നമ്മുടെ കേരളത്തിൽ മാത്രമെ ഇങ്ങിനെയൊക്കെ കാണാൻ സാധിക്കൂ. പോലീസ് ജീപ്പിൽ മുൻ സീറ്റിലിരുത്തി ഓഫീസർമാർ പിൻസീറ്റിലിരുന്ന് അവരെ വീട്ടിൽ കൊണ്ടുപോകുന്ന ഈ വീഡിയോ നല്ലൊരു സന്ദേശം നമുക്ക് പകർന്നു തരുന്നു. ഒരു ജാതിക്കും മതത്തിനും വർഗ്ഗീയതക്കും സ്ഥാനമില്ലിവിടെ.... പി.ടി.ചന്ദ്രൻ

  • @user-ji8no4fs1w
    @user-ji8no4fs1w 3 хвилини тому

    ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെ ❤️❤️❤️❤️

  • @creatorin3097
    @creatorin3097 Місяць тому +5

    Let them speak Mr sreekandan nair.We want to hear what they talk. It never possible from your interview.your questions are more than their words

  • @laiolavarghese8450
    @laiolavarghese8450 Місяць тому +12

    ശ്രീ കണ്ഠൻ നായർ ഉർവശിയെ സംസാരിക്കാൻ അനുവദിക്കാതെ 😏

  • @kalyanielankom5853
    @kalyanielankom5853 Місяць тому +2

    Lady super star only one actor ur vasi very very thanks

  • @Saranyamanikandan-km7bi
    @Saranyamanikandan-km7bi 20 днів тому +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉർവ്വശിചേച്ചിയെ ലേഡി സൂപ്പർ സ്റ്റാർ ⭐

  • @mymelody3242
    @mymelody3242 Місяць тому +4

    My favourite actresses ❤❤❤

  • @shiyashayaan
    @shiyashayaan 22 дні тому +1

    ലേഡി സൂപ്പർ സ്റ്റാർ ❤ഊർവശി ❤️അന്നും ഇന്നും എന്നും 🌹

  • @jinujoby852
    @jinujoby852 Місяць тому +5

    Lady super❤❤

  • @radhakrishnannairnair1924
    @radhakrishnannairnair1924 Місяць тому +4

    A lady superstar urvashi the great artist

  • @dileep-e9b
    @dileep-e9b Місяць тому +19

    One and only ledy super star urvashi

  • @shyjavictor8372
    @shyjavictor8372 Місяць тому +5

    എക്കാലത്തെയും lady Superstar 💓

  • @leenak6917
    @leenak6917 Місяць тому +7

    ഉർവശി സൂപ്പർ,സ്റ്റാർ❤❤❤❤❤❤❤❤❤

  • @sreelathas8498
    @sreelathas8498 Місяць тому +4

    Indeed lady super star❤

  • @nidheeshcr.
    @nidheeshcr. 28 днів тому

    അസാമാന്യ അഭിനയ പ്രതിഭ ❤️
    വളരെ intelligent ആയി സംസാരിക്കുന്ന വ്യക്തി 💚

  • @bn-lq5jl
    @bn-lq5jl Місяць тому

    I always like Urvashi Chechi's talk amazed by her innocence and humbleness

  • @user-ke6li6ul2f
    @user-ke6li6ul2f Місяць тому +2

    ചെറുപ്പത്തിലേ താങ്കളുടെ മുഖം ഇതിലും സൗന്ദര്യവും innocentsum നിറഞ്ഞതായിരുന്നു മാം

  • @Suneerac-yv6hi
    @Suneerac-yv6hi Місяць тому +2

    Urvashi chechi love you❤❤❤

  • @sreyanandha5936
    @sreyanandha5936 Місяць тому +2

    Srekandan supper ,,,thanks good program

  • @jijokabraham
    @jijokabraham Місяць тому +1

    ഓ ബേബി കണ്ടു കണ്ണു നിറഞ്ഞു എന്താ പെർഫോമൻസ് ❤❤❤❤❤

  • @nahasah9674
    @nahasah9674 Місяць тому +10

    ഉർവശിയെ ഒന്നും cimplete ചെയ്യാൻ SK സമ്മതിക്കുന്നേയില്ല ഉർവശിടെ കഥകൾ കേൾക്കാനാണ് ഞങ്ങൾക്കിഷ്ടം ഇതു സെലിബ്രൂട്ടി വന്നാലും അവരെ സംസാരിച്ചു മുഴുപ്പിക്കാൻ ഒന്ന് സമ്മതിക്കു sir

    • @Ammusskannan
      @Ammusskannan Місяць тому

      True

    • @bn-lq5jl
      @bn-lq5jl Місяць тому

      That's his basic nature he can't change that

  • @rinuthomas6754
    @rinuthomas6754 Місяць тому +2

    lady super star 🌟 urvashi chechy

  • @lathanair9524
    @lathanair9524 Місяць тому +4

    ഉർവശിക്ക് പകരം വെക്കാൻ ഉർവശി മാത്രം ❤❤❤

  • @MuZicSLifE962
    @MuZicSLifE962 Місяць тому +5

    ചേച്ചി ❤️❤️

  • @anithasasikuamar8333
    @anithasasikuamar8333 29 днів тому

    ഉർവശി യുടെ കഥാപാത്രങ്ങൾ മനസ്സിൽ ഇടം പിടിക്കുന്നതാണ്.... അവർണനീയം...

  • @sunimolshiji2838
    @sunimolshiji2838 Місяць тому +3

    Urvashi chechiiii❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NasarNasar-gu5nt
    @NasarNasar-gu5nt Місяць тому +5

    ഇപ്പോൾ ഉർവശി ഒന്ന് സ്റ്റയിൽ ആയിട്ടുണ്ട്