A Day with actress Uma Nair | Day with a Star | Season 05 | EP 39

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 122

  • @The_priya_
    @The_priya_ 2 роки тому +127

    കണ്ടു തുടങ്ങിയത് നിമ്മിയായിട്ടാണേലും personally ഒരുപാട് ഇഷ്ടം തോന്നിയത് അജുവേട്ടന്റെയും പൂജക്കുട്ടിയുടെയും മാധുരി അമ്മയായി എത്തിയപ്പോൾ ആണ് 😍😍

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +70

    കളിവീട് കണ്ടാന്ന് എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമായത്, നല്ലൊരു അമ്മയായും, മരുമകളായുo, ഭാര്യയായിഒക്കെ അടിപൊളി ആയി ജീവിക്കുകയാണ് അതിൽ 😍😍❤❤❤❤❤

    • @Bilalmohammed12996
      @Bilalmohammed12996 2 роки тому +1

      ഇന്ദുലേഖ യിലും നല്ല role ആയിരുന്നു... ചേച്ചി അമ്മ... വാനബാടി യിലും ഉണ്ടായിരുന്നു

    • @ashishvlog4636
      @ashishvlog4636 2 роки тому

      ​@@Bilalmohammed12996

  • @suhrakallada3874
    @suhrakallada3874 2 роки тому +29

    ഉമയെ (മാധുരിയെ) ഒരു പാട് ഇഷ്ടം.. ഇഷ്ടപരമ്പരയാണ് കളിവീട്

  • @anitmerinbinu6565
    @anitmerinbinu6565 2 роки тому +28

    Loved it❤️…Serial pole thanne uma chechi nalla down to earth personality aan🥰..Enjoyed and alina chechi interviewer aayitt pwolichu🥰..

  • @shashikalamurugan6768
    @shashikalamurugan6768 2 роки тому +8

    HI uma 😍😍😍my one of the favorite Malayalam actress, vanambadi serial is my favorite, God bless her family 💐💐💐💐

  • @divyasunil6169
    @divyasunil6169 2 роки тому +6

    Umaye orupadishtamanu .💖💖💖💖

  • @devu211
    @devu211 2 роки тому +31

    എനിക്ക് ഭയങ്കര ഇഷ്ട ഉമ ചേചിയെ

  • @hafsaabubacker8759
    @hafsaabubacker8759 2 роки тому +1

    അജുവേട്ടന്റെയും പൂജക്കുട്ടിയുടെയും പ്രിയപ്പെട്ട മാധുരിഅമ്മ..... ❤️❤️❤️

  • @ngscreations
    @ngscreations 2 роки тому +20

    ഓർമ്മയുണ്ടോ കൂട്ടുകാരി എന്നെ വർഷങ്ങൾ എത്ര ആയി നമ്മൾ കണ്ടിട്ട് ഒരു പാട് ആഗ്രഹം ഉണ്ട് ഉമയെ കാണാൻ വരുന്നുണ്ട് ഞങ്ങൾ ♥

  • @riyasvp2153
    @riyasvp2153 2 роки тому +17

    Madurichachi. Amazing. Acting❤️❤️❤️ ❤️❤️❤️

  • @krishna1004
    @krishna1004 2 роки тому +8

    Enikke istapetta actress umanair,actor Jaya nte blood relation,👌👍

  • @soumyashine3390
    @soumyashine3390 2 роки тому +9

    Madhuri superrrrrrrrrrrr🔥🔥🔥 adipoli aakunnund kaliveedil real family aayita kaliveed familiye njngalk feel cheyunne

  • @lissyisac1904
    @lissyisac1904 2 роки тому +31

    Uma madam ne ഇഷ്ടമാണ്. നല്ല ലാളിത്യമുള്ള നടി.

  • @kumudukumudu2727
    @kumudukumudu2727 2 роки тому +9

    Maduri amma super acting 👌👌👌❤❤🌷🌷 l like l am sri lanka 🇱🇰 🇱🇰

  • @nishasnis7275
    @nishasnis7275 2 роки тому +3

    എലീനക്ക് Asianet നോട് ഒരു ചാഴ് വ് ഉണ്ട്, അത് സ്വാഭാവികo. ന്ന് വെച്ച് കളിവീടിലെ മാധുരിയമ്മയും പൊളിയാണ്. കളിവീട് സീരിയലും. കളിവീട് സീരിയലിനെക്കുറിച്ച് അധികമൊന്നും എലീന ചോദിച്ചില്ല.

  • @nidhamoll4863
    @nidhamoll4863 2 роки тому +12

    Nalla oru Amma👍👍

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +51

    നമ്മുടെ സ്വന്തം മാധുരി അമ്മ ❤❤❤

  • @muruganvbm4531
    @muruganvbm4531 2 роки тому +10

    Very simple humble❤️❤️❤️❤️❤️

  • @myvoice19783
    @myvoice19783 2 роки тому +1

    സുന്ദരി 'അമ്മ മാധുരി 'അമ്മ...

  • @lissyisac1904
    @lissyisac1904 2 роки тому +20

    യഥാർത്ഥ സൗന്ദര്യം കാണുന്നതാണ് നല്ലത്.

  • @syamals1668
    @syamals1668 2 роки тому

    Umechiyude hus writer, director jose, chetan marichu poyi kollathukaran aanu chechiyodu othiri bahumanam..

  • @TULIPSMEDIA
    @TULIPSMEDIA 2 роки тому +6

    Oru Nalla Episode നല്ല ഇൻ്റെർവ്യൂ

  • @maluananthu19
    @maluananthu19 2 роки тому +14

    Uma nair💕💕💕

  • @appzvijaya9088
    @appzvijaya9088 2 роки тому +7

    ഉമ നന്നായിരുന്നു 🌹❤️

  • @amnuameenu2641
    @amnuameenu2641 2 роки тому +2

    Serial industry il ake ishtam uma Chechi

  • @amdeepa242
    @amdeepa242 2 роки тому +2

    Uma chechiye anik nalla ishta Manu Nalla abinayam

  • @drmrchandran
    @drmrchandran 11 місяців тому

    ഉമ you are great

  • @varshanandhan5535
    @varshanandhan5535 2 роки тому

    ഉമ ചേച്ചി 😘😘😘choo cutee 😍😍😘

  • @shahidamk2928
    @shahidamk2928 2 роки тому +13

    ഹസ്ബന്റിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @karthiksnair3336
    @karthiksnair3336 2 роки тому +16

    3 മക്കൾ ആണോ, പണ്ട് ഒരു ഇന്റർവ്യൂ പറഞ്ഞത് 2 മക്കൾ എന്നാണ്

  • @ShubhaShubha9439
    @ShubhaShubha9439 2 роки тому +12

    എനിക്ക് ഇഷ്ടമുള്ള നടി 🥰🥰

  • @marvelabraham5687
    @marvelabraham5687 2 роки тому +3

    Madhuri amma ishttam😘

  • @Kerala_Explorer
    @Kerala_Explorer 2 роки тому +10

    A day with robin radhakrishnan chyan pattumo🤣

    • @indian4227
      @indian4227 2 роки тому

      മൂക്കാമണ്ട ഇടിച്ചു തകർക്കുന്ന ടീം ആണ് പിന്നെ എങ്ങനെ കൊണ്ടു വരും

  • @swaminathanp7053
    @swaminathanp7053 2 роки тому +5

    Uma madam, you are an amazing actress.

  • @sapnaaswathi8088
    @sapnaaswathi8088 2 роки тому +6

    Madhuri💞umachechi💞

  • @rjlj9358
    @rjlj9358 2 роки тому +3

    ശബ്ദം 😳😳😳😳🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️പിറകിലെ കടക്കാരൻ ചേട്ടൻ ചുമരിൽ അള്ളി പിടിച്ചു കയറി 🤣🤣🤣🤣

  • @swarnamen2432
    @swarnamen2432 2 роки тому

    ചിരി കൂടുതൽ ആണ്. ഒരു വാക് പറഞാൽ 4 ചിരി.

  • @ancymolpg6726
    @ancymolpg6726 2 роки тому

    Maadhuri Amma 🥰🥰🥰🥰😍😍😍😍😍😍

  • @devikarajan6127
    @devikarajan6127 2 роки тому +1

    which boutique is this?? lovely dresses

  • @saheersaheer1880
    @saheersaheer1880 2 роки тому

    Enikkothiri ishttamanu maduri chechiiiii super acting anu othiri ishttanu

  • @rh7288
    @rh7288 2 роки тому +1

    23.33 parlour പോയി set cheyth കഴിഞ്ഞ മുടി .അതിൻ്റെ ശേഷം ഷൂട്ട് ചെയ്തത് .

  • @jasminijad9946
    @jasminijad9946 2 роки тому +8

    Hsbndnte karyagal paranjilallo hsbnd evdeya

  • @aswathynarayan4784
    @aswathynarayan4784 2 роки тому +16

    Interview കൊള്ളാം പക്ഷെ ഇടക്കിടക്ക് ഉള്ള ഈ bell ശബ്ദം വളരെ അരോചകം ആണ്. ശ്രദ്ധിക്കുക

  • @jayanthirajan4767
    @jayanthirajan4767 2 роки тому +8

    Uma 🥰🥰🥰

  • @sobhav390
    @sobhav390 2 роки тому +6

    Very nice 👌 beautiful video 👍

  • @shibinann3818
    @shibinann3818 2 роки тому +1

    സൂപ്പർ ചേച്ചി 😍ഒരുപാട് ഇഷ്ടം ആ

  • @userfrndly32
    @userfrndly32 2 роки тому

    Uma ചേച്ചി ഊമക്കുയിൽ എന്ന സീരിയലിൽ ഉണ്ടായിരുന്നോ ??..സൂര്യയിലെ പൂർണിമ ഇന്ദ്രജിത് ,നെടുമുടി വേണു ഒക്കെ ഉള്ള സീരിയൽ ?

  • @arunthakidiyel9167
    @arunthakidiyel9167 2 роки тому +1

    രാത്രിമഴ... ജയന്തി മേഡം

  • @shemishameela1711
    @shemishameela1711 2 роки тому +7

    Our beloved Madhuriamma❤️❤️

  • @fathimabinzad3328
    @fathimabinzad3328 2 роки тому +2

    Ee pullikari alle jayante aro anennu
    Paranju air il kereethu

  • @thahirarichous1489
    @thahirarichous1489 2 роки тому +1

    😄😄ഞാൻ പ്രതീക്ഷിച്ചിരുന്നു ഇതൊക്കെ 😄പെണ്ണല്ലേ വർഗം

  • @beenasaji7757
    @beenasaji7757 2 роки тому

    Uma nair God bless you

  • @preethimol8164
    @preethimol8164 2 роки тому

    Nala amma super family nalla makkah love chechi

  • @virsheradz2316
    @virsheradz2316 2 роки тому +3

    Rebecca cheachiye interviewinu kond varu
    Alina cheachi തന്നെ മതി

  • @lifeisabeautylifeisabeauty1056
    @lifeisabeautylifeisabeauty1056 2 роки тому +6

    Hussine kurich onnum paranjila

  • @ajayakumar4079
    @ajayakumar4079 2 роки тому +9

    ❤❤❤❤

  • @elsaannjohny7218
    @elsaannjohny7218 2 роки тому

    32:39 dhe kaliveedu il janicha Kalyan silks

  • @lakshmil3751
    @lakshmil3751 2 роки тому

    Kali veed ile super lady
    Uma nair ningalude fan anu njan.
    Lachu from srr.ok Mm.

  • @minecraftdreem8165
    @minecraftdreem8165 2 роки тому +1

    Uma TKM college friend💕

  • @mubashiramubi1809
    @mubashiramubi1809 2 роки тому

    Ammayan poli chechik

  • @liyanfaaz5959
    @liyanfaaz5959 2 роки тому

    Maduri amma 😍🥰🥰🥰😘

  • @shyniprasadshyni9183
    @shyniprasadshyni9183 2 роки тому +6

    Rathrimazhayile jayanthi super..

  • @Asleenashafi00
    @Asleenashafi00 2 роки тому +1

    എനിക്ക് ഇഷ്ട പെട്ട നടി

  • @axiomservice
    @axiomservice 2 роки тому

    love u umachechi....but..husband...അത് ഒന്നും പറഞ്ഞില്ലല്ലോ

  • @positivevibes6384
    @positivevibes6384 Рік тому

    Bigg Bossil underneath kekunnu

  • @binduvikraman6956
    @binduvikraman6956 2 роки тому +4

    boutique TVM എവിടെ ആണ്

  • @rajeshp6214
    @rajeshp6214 Рік тому

    Loveeeeeeeeeeee.youuuuuuuuuuudeeeeeeeeeee

  • @tazeentazee1784
    @tazeentazee1784 2 роки тому +3

    Husband ille divorce aano

  • @shijinizam9885
    @shijinizam9885 2 роки тому +1

    Ethil parayuna boutique address plz send it

  • @susanmathew9725
    @susanmathew9725 2 роки тому

    Which hotel is this

  • @rehna3703
    @rehna3703 2 роки тому

    സൂപ്പർ ആക്ടിങ് കളിവീട് സീരിയൽ ill

  • @rehna3703
    @rehna3703 2 роки тому +1

    അലീന ടീച്ചർ കൊണ്ടുവരാമോ

  • @hakkimsafana6012
    @hakkimsafana6012 2 роки тому +1

    Husband ne kurich onnum parajilla divorce ano

  • @georgevarghese5448
    @georgevarghese5448 2 роки тому +8

    കിട്ടുന്ന പൈസ മൊത്തം ബ്യൂട്ടി പാർലർ ഉം തുണി കടയിലും കളഞ്ഞാൽ പിന്നേ എങ്ങനെ ആണ് അവസാനം ഒന്നുമില്ലേ എന്ന് പറഞ്ഞു കരച്ചിലും 😄

  • @askeralimpm6854
    @askeralimpm6854 2 роки тому +1

    Loveyou amma

  • @anshuvlogs2717
    @anshuvlogs2717 2 роки тому

    ♥️💔🤩🥰🥰🥰

  • @Asbi786
    @Asbi786 2 роки тому

    Driving 🔥🔥

  • @aneesha4b632
    @aneesha4b632 2 роки тому +1

    കളിവീട് 👌👍

  • @anjalisuresh2238
    @anjalisuresh2238 2 роки тому +1

    ഇന്ന് രാവിലെ ആറ്റുകാൽ അമ്പലത്തിൽ വന്നിരുന്നു

  • @priyaajeesh4874
    @priyaajeesh4874 2 роки тому

    3makkal undo

  • @saribajaleel7214
    @saribajaleel7214 2 роки тому

    Drivingh super

  • @shaineyabraham8502
    @shaineyabraham8502 2 роки тому +1

    I saw a rosary in car

  • @nishanth7186
    @nishanth7186 2 роки тому +4

    ♥️♥️♥️♥️♥️♥️

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 2 роки тому +3

    👌👌👍👍

  • @aadhidevanugrahaedtingandg5139
    @aadhidevanugrahaedtingandg5139 2 роки тому

    💞💞

  • @ansugeorge3366
    @ansugeorge3366 2 роки тому

    After covid hairfall sahikan pattiyila.athupole poyi

  • @mansoorsm2492
    @mansoorsm2492 2 роки тому

    Ayiiiiiii

  • @allu4354
    @allu4354 2 роки тому

    Nirmaletathi

  • @saralavc3400
    @saralavc3400 2 роки тому

    ഈ ഡ്രസ്സൊന്നും തീരെ ഇണങ്ങുന്നില്ല

  • @himarnair4512
    @himarnair4512 2 роки тому

    Umma chechi❤❤❤

  • @lbktuklak6614
    @lbktuklak6614 2 роки тому +4

    Aliyan vs aliyan suluoo chechiyanuoo ithu kaana nalla beauty hot stunning

  • @axiomservice
    @axiomservice 2 роки тому +1

    കന്യാദാനം..അത്രയും വരില്ല കളി വീട്

  • @azeezmannarkad4678
    @azeezmannarkad4678 2 роки тому +3

    ചേച്ചി എന്തൊക്കെ വിശേഷം സുഖമല്ലെ മക്കൾ എന്ത് പറയുന്നു

  • @monijose1914
    @monijose1914 2 роки тому +10

    അയ്യോ ഉമ യേ മേക്കപ്പ് ഇല്ലാതെ കണ്ട് ഞെട്ടി
    അപ്പോൾ മേക്കപ്പ് ഇല്ലതെ എല്ലാവളുമാരും ഇത് തന്നെ സ്വാഹാ

    • @IRONMAN-he5wn
      @IRONMAN-he5wn 2 роки тому +22

      Endha kuzhapam makeup illathey kanditte

    • @We4uuuu
      @We4uuuu 2 роки тому +5

      @@IRONMAN-he5wn👍 She is beautiful without make up

  • @saijucherian9375
    @saijucherian9375 2 роки тому +4

    aleena ku entayalum thinan kittanam

  • @babumathew1182
    @babumathew1182 2 роки тому +3

    adana pladi moal

  • @shobhak7646
    @shobhak7646 2 роки тому +4

    Uma Nair 👌

  • @sujazana7657
    @sujazana7657 2 роки тому +1

    ❤❤❤❤❤

  • @Vinaya92
    @Vinaya92 2 роки тому

    😍

  • @jayarajmr7593
    @jayarajmr7593 2 роки тому +1

    ❤❤❤