A Day with Bhagyalakshmi | Day with a Star | Season 05 | EP 15 | Part 02 | Kaumudy

Поділитися
Вставка
  • Опубліковано 11 вер 2024
  • Bhagyalakshmi is an Indian dubbing artist, actress and activist. She works primarily in Malayalam Film Industry. She has dubbed for more than 4000 films in Malayalam cinema, most notable for giving voice for characters portrayed by actress Shobana.
    Ever wonder what a day in the life of a celebrity is like? How do they spend their days away from the spotlight? Do they have quality family time? Do they catch up on a good book, take a nap, chill with friends, go shopping? Is it glamorous and exciting?
    ‘Day With A Star Season 5’ takes us behind the scenes to relive a day with a celebrity.
    Get to know the A-Listers in their comfort zones. Watch them as they go about their routines. Catch a glimpse of the real persona behind the star.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #bhagyalakshmi #daywithastar #alinapadikkal

КОМЕНТАРІ • 518

  • @chithrabiju9292
    @chithrabiju9292 3 роки тому +46

    ഈ അഭിപ്രായങ്ങൾ ഒക്കെ വെറും പ്രഹസനം മാത്രമാണ് ഭാഗ്യ ചേച്ചി...നിങ്ങൾ ബിഗ് bosil പോയപ്പോൾ ഇവർ ആരും നിങ്ങളേ കണ്ടില്ല... ചേച്ചിയെ അധിക്ഷെപിചതിനു കയ്യും ,കണക്കും ഇല്ല...അതിൽ ഏറെക്കുറെ സ്ത്രീകൾ ആയിരുന്നു എന്നതാണ് വാസ്തവം......നിങ്ങൾ എന്നും നിങ്ങൾ ആയിരിക്കുക....ചേച്ചിയുടെ സ്വഭാവഗുണം ഇഷ്ടപ്പെടുന്ന ആൾക്കാരും ഉണ്ട്....നിങ്ങളേ കുറ്റം പറയുന്നവർ പറയട്ടെ...അവരെ ആരെയും കണ്ട് കൊണ്ട് അല്ലല്ലോ ചേച്ചി ഇത്രയും നാൾ jeevichath ....be strong....Love you soooo...much....ummaaaaa

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +5

      100% correct.. Appo kanumbo appaann vilikkunnavaranu malayalikal. Ath swantham mathapithakale vare anganeya kanunne avar. Pinnentha paranjitt karyam

    • @chithrabiju9292
      @chithrabiju9292 3 роки тому +1

      @@cheers_sharingandreceiving well done dear

    • @malayalambiggbossreview7175
      @malayalambiggbossreview7175 3 роки тому +4

      But nammale pole kore per avare eppozhum eshtamullavarundu...

    • @aadhilna358
      @aadhilna358 3 роки тому +1

      Correct.

    • @annapremnabas4286
      @annapremnabas4286 3 роки тому

      @@malayalambiggbossreview7175 💯👍

  • @fabox3030
    @fabox3030 3 роки тому +169

    ഈ വീഡിയോ യുടെ അവസാനം പാവം അവർ പറയുന്നത് നോക്കിക്കേ എല്ലാരും.. ദയവുചെയ്ത് തെറി പറയരുതെന്ന്..എത്ര സങ്കടകരമായ അവസ്ഥ...
    ഒറ്റക് പൊരുതി ജീവിച്ചു കൊണ്ടിരിക്കുന്ന ഇവരെ പോലുള്ള മഹാന്മാർ ആയ ആളുകളെ തെറി പറയുന്നവർ ആണ് ശരിക്കുമുള്ള VIRUS കൾ..അവരാണ് ഈ സമൂഹത്തിന്റെ ഏറ്റവും വല്യ തോൽവികൾ.. !!!
    ഒറ്റക് ജോലി ചെയ്ത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പുരുഷൻ ആവട്ടെ സ്ത്രീ ആവട്ടെ, അവർക്ക് വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും അവരെ ഉള്ളു..
    She Proved It..Hats off..
    ഇനി ഒരാളും ഒരാളെ കുറിച്ചും ഒരു തോന്നിവാസവും വിളിച്ചു പറയാൻ പാടില്ല.. അതിന് സാധാരണക്കാരായ നമ്മളെ പോലുള്ള ജനങ്ങൾ മുൻകൈയെടുത്തെ പറ്റൂ..

  • @veenas9424
    @veenas9424 3 роки тому +47

    താങ്ക്യൂ എലീന.. ഇങ്ങനെയൊരു ഇൻറർവ്യൂ കണ്ടപ്പോൾ..ഭാഗ്യലക്ഷ്മി എന്ന വ്യക്തിയെക്കുറിച്ച് ഒരു പൂർണ്ണരൂപം കിട്ടി. ധാരാളം കഴിവുള്ള ഒരു സ്ത്രീ,a genuine lady. സമർത്ഥയായ ഒരു കലാകാരി, പ്രത്യേകിച്ചും സ്വന്തമായി അഭിപ്രായം ഉള്ള ഒരാളായി മാറിയാൽ... ജനം സഹിക്കില്ല.. അതുതന്നെയാണ് ഈ വ്യക്തിയെ വ്യക്തിഹത്യ ചെയ്തു തളർത്താൻ അവർ ശ്രമിച്ചത്. ഫലമുള്ള വൃക്ഷത്തിലെ ഏറു കൊള്ളൂ.. ആ ശബ്ദസൗകുമാര്യം കാലങ്ങളോളം നിലനിൽക്കട്ടെ.. എല്ലാ ആശംസകളും നേരുന്നു. 🙏പ്രത്യേകിച്ച് എലീനയ്ക്കും.. രണ്ടു തലമുറകളെ കൂട്ടിയിണക്കി കൊണ്ടുള്ള നിഷ്കളങ്കമായ ഒരു interview. ചെയ്തതിനു.👍

  • @anzilmedia807
    @anzilmedia807 3 роки тому +104

    മദ്രാസിലെ സിനിമ ലോകത്ത് വട്ട പൂജ്യത്തിൽ നിന്നും സ്വന്തം കഴിവുകൊണ്ട് ഉയർന്നു വന്ന ഒരു കലാകാരിയാണ് ഭാഗ്യലക്ഷ്മി,സഫാരി ചാനലിലെ അവരുടെ ബാല്യകാലസ്മരണകൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും

  • @Sudeev18
    @Sudeev18 3 роки тому +26

    കൗമുദി ചാനലിൽ പലരും വന്നിട്ടുണ്ടെങ്കിലും ശ്രീമതി ഭാഗ്യലക്ഷ്മി ചേച്ചിയുടെ 'ഡേവിത്ത് സ്റ്റാർ ആണ് ഏറ്റവും മികച്ചത് ' കാരണം അവരുടെ ജീവിതവഴിയിലെ ഓർമ്മകൾ ഞങ്ങളേ പരിചയപെടുത്തിയതിൽ ഒരു പാട് നന്ദി' സത്യത്തിൽ ഇവരെ പോലുള്ള സ്ത്രീകൾ ആണ് നിരാലംബയായ സ്ത്രീകൾക്ക് പ്രചോദനം നന്ദി ചേച്ചി'ഒപ്പം എലീനയ്ക്കും 'ഇതു പോല അനുഭവസമ്പത്തുള്ള പ്രമുഖരെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു🙏🙏🙏🙏💖

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +16

    This dubbing studio should be preserved like this only..it is a very important part of Malayalam film industry

  • @prabhakumaribs7845
    @prabhakumaribs7845 3 роки тому +12

    രണ്ട് episode ഉം കണ്ടു. വളരെ ഇഷ്ടപ്പെട്ടു. പലരും നേരിൽ കാണാൻ ആഗ്രഹിക്കുന്നു എന്ന് എഴുതിയിരിക്കുന്നതു കണ്ടപ്പോൾ വഴുതയ്ക്കാട് canera bank manger ടെ മുന്നിൽ എന്റെ അടുത്ത കസേരയിൽ ഇരുന്ന ഭാഗ്യലക്ഷ്മി ച്ചേച്ചിയെ ഓർക്കുന്നു. എനിക്ക് ഒപ്പിടാൻ പേന ആവശ്യമായി വന്നപ്പോൾ ഗൗരവത്തോടെയാണെങ്കിലും സ്വന്തം പേന നീക്കിവച്ചു തന്നത് വർഷങ്ങൾ കഴിഞ്ഞിട്ടും മറന്നിട്ടില്ല. ഇതിൽ പറയുന്ന care എന്താണെന്ന് അനുഭവം ഉണ്ടായ ആളാണ്. ചേച്ചി BB യിൽ പോകേണ്ടിയിരുന്നില്ല എന്ന് അതിൽ വിഷമിക്കുന്ന സന്ദർഭങ്ങളിൽ തോന്നിയിരുന്നു.

  • @bindhuabraham1549
    @bindhuabraham1549 3 роки тому +88

    തെറി വിളിക്കരുത് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി പാവം ചേച്ചി ബിഗ് ബോസ് ഇല് ചേച്ചിക്ക് bad comments ഇടാത്തവരിൽ ഒരാൾ ആണ് ഞാനും ..എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤️❤️🙏🙏🙏

  • @sushamaskitchen8358
    @sushamaskitchen8358 3 роки тому +243

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ഭാഗ്യ ലക്ഷ്മിയെ ഞാനടക്കം എല്ലാ സ്ത്രീകളും ഇവരുടെ പോലെ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോയിട്ടുണ്ട് 👍👍😍😍

    • @teacheropedia9604
      @teacheropedia9604 3 роки тому

      Enna nalla thandum thadiyum ulla anugalde kayil ninnu medichene kure.

    • @dhanyaar5910
      @dhanyaar5910 3 роки тому +5

      @@teacheropedia9604 physical attack nte kalam kaziju adoke eni thonala

    • @anaghasudheep3095
      @anaghasudheep3095 3 роки тому +1

      @@teacheropedia9604 angane aanungale kayyilninnu medichukettunna pennungal illilla. Kooduthal thirichum kittum

    • @radaradda8571
      @radaradda8571 3 роки тому

      @@teacheropedia9604 hai

  • @sadiquemadathilatte762
    @sadiquemadathilatte762 3 роки тому +19

    ഈ പ്രോഗ്രാം കൊണ്ട് ഞാൻ കാരണം വേറെ ഒരാൾക്ക് ഒരു ഉപകാരം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ എന്ന് വിചാരിച്ചു പ്രവർത്തിച്ച മനസ്സിന് നന്ദി....

  • @rejina8467
    @rejina8467 3 роки тому +67

    ഇതാണ് പെണ്ണ്... പെണ്ണിനെന്താണ് കുഴപ്പം അല്ലെ.. Love u ചേച്ചി.. എന്നെങ്കിലും ഒന്ന് കാണണം. Super women ❤️😍

  • @vyaslal
    @vyaslal 3 роки тому +33

    സൗണ്ട് റീൽ കറക്കുമ്പോ ചേച്ചി വല്ലാതെ ഓർമകളിലേക്ക് ഊഴിയിടുന്ന പോലെ തോന്നി... നാഗവല്ലി ആ ചിലങ്ക സണ്ണിക്കു കാണിച്ചു കൊടുക്കുമ്പോൾ ഉള്ള അതെ Excitement. ഒരുപാടിഷ്ടവും ബഹുമാനവും തോന്നുന്നു

    • @vyaslal
      @vyaslal 3 роки тому

      @@abhiyuktha2002 what type of support you need in your life?

  • @OurLifeSreeja
    @OurLifeSreeja 3 роки тому +122

    പണ്ടേ എനിക്ക് ഒരുപാട് ഇഷ്ടം ആരുന്നു. ഇപ്പോൾ കൂടുതൽ അറിയും തോറും ഇഷ്ടം കൂടുന്നു🥰🥰🥰ഭാഗ്യ ചേച്ചിയെ ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰

    • @shineykottayam8506
      @shineykottayam8506 3 роки тому +1

      Enikum.

    • @dhanyaar5910
      @dhanyaar5910 3 роки тому

      me tooo

    • @OurLifeSreeja
      @OurLifeSreeja 3 роки тому +1

      ഭാഗ്യ ചേച്ചി ഈ കമന്റ് കാണണേ 🙏🙏🙏🙏🙏🙏

    • @ranjoycreation20031
      @ranjoycreation20031 3 роки тому

      എനിക്കും. പക്ഷേ എന്റെ hus കണ്ടിട്ടുണ്ട്

  • @chilambolidanceacademy1910
    @chilambolidanceacademy1910 3 роки тому +91

    ഞാൻ 2 എപ്പിസോടും കണ്ടു. Very interesting. എന്നും ഇങ്ങനെ bold ആയി തന്നെ ജീവിക്കു ചേച്ചി. 👍👍👍👍

  • @abhijithsagar4398
    @abhijithsagar4398 3 роки тому +64

    ആദ്യം ആയിട്ട് ആണ് ഒരു day with a star full കാണുന്നത്

  • @richus1076
    @richus1076 3 роки тому +28

    ഒരുപാട് കഷ്ടപ്പെട്ടു ആണ് eee നിലയിൽ എത്തിയത് എന്നു aaa വാക്കുകളിൽ മനസിലാവുണ്ട് jada എന്നു പറയുന്നവർ എന്തു കൊണ്ട് ആണ് oke തുറന്നു പറയുന്ന aaa മനസ് anno love u ചേച്ചി ഒരുപാട് ഇഷ്ടം ആണ് ഒരിക്കൽ പോലും കണ്ടിട്ടില്ല 😍endho ഇഷ്ടമാണ് ❤️

  • @aarvind3901
    @aarvind3901 3 роки тому +105

    I am a 49 year old corporate female lawyer, I have lot of resemblance with Bhagyechi, the openness and boldness ( not that beautiful as her though) after BB3 I am just wanting to meet her. I thought this interview too is a kind of answer from universe. Now I live in Abudhabi , once I will go to Trivandrum from kochi to meet her

    • @ushadhanyatha1813
      @ushadhanyatha1813 3 роки тому +11

      ഞാനെത്ര കാലമായി ഇവരെയൊന്ന് കാണണമെന്നാഗ്രഹിക്കുന്നു. ഞാനിവരുടെ FB friend ആണ്..but now she has inactivated her profile...BB yil എന്നും ഞാനിവർക്ക് vote ചെയ്യുമായിരുന്നു...

    • @SK-yd8gk
      @SK-yd8gk 3 роки тому +4

      Definitely
      Go and meet her

    • @gangakavithabhuvanendran
      @gangakavithabhuvanendran 3 роки тому +3

      I also want to meet her one day.she has inspired me a lot. Actually i started to drive car after reading her book

    • @aarvind3901
      @aarvind3901 3 роки тому

      @@SK-yd8gk yes I shall

    • @roshanz1204
      @roshanz1204 3 роки тому +3

      She is my best friend..we usually chat in whatsapp

  • @user-bv6px1xd1h
    @user-bv6px1xd1h 3 роки тому +31

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള oru വ്യക്തി ആണ് ഭാഗ്യചേച്ചി 🙏🙏

  • @LevHimself
    @LevHimself 3 роки тому +50

    The most genuine person ..my most favorite contestant in big boss

  • @rajithapraveenkumar4016
    @rajithapraveenkumar4016 3 роки тому +9

    ഭാഗ്യ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചിത്രാഞ്ചലി Studio യുടെ ഉള്ളിൽ കയറിയപ്പോൾ എനിക്ക് ഓർമ്മ വന്നത് മണിച്ചിത്രത്താഴിൽ ശോഭന ആദരണപ്പെട്ടി തുറന്ന് ചിലങ്കയൊക്കെ കാണിച്ചു തരുന്ന seen മാതിരി അവിടുത്തെ ഒരോ സാധനവും കാണിച്ചു തന്നത് Studio യുടെ ഉൾവശഠ കാണാൻ സാധിച്ചത് മഹാഭാഗ്യo Thank you ഭാഗ്യ ചേച്ചി എലീന and കൗമുദി ടി വി ഈ Studio റൂമുകൾ ഇവർക്ക് മാറ്റാതെ പഴയ സ്മാരകമാക്കി ക്കൂടെ പുതിയ കുട്ടികൾക്ക് കണ്ട് പഠിക്കാമല്ലോ

  • @kavitha9882
    @kavitha9882 3 роки тому +74

    ആരാ ഭാഗ്യ ചേച്ചി നിങ്ങളെ ചീത്ത പറയുന്നേ. ഒന്നോ രണ്ടോ പേർ. അവർ സ്വന്തം അമ്മയെ പോലും തെറി വിളിക്കുന്നവരായിരിക്കും. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്, ബഹുമാനമാണ്. ലവ് യൂ ചേച്ചി❤❤❤

    • @rajusalam3246
      @rajusalam3246 3 роки тому +3

      നെഗറ്റീവ് കമന്റ്‌ എന്നൊക്കെ പറഞ്ഞാൽ ഭാവി നശിപ്പിക്കുന്ന കമന്റ്‌ ആയിരിക്കും മനുഷ്യർ എന്താ ഇങ്ങനെ

    • @ranjoycreation20031
      @ranjoycreation20031 3 роки тому

      സത്യം

    • @susmithakrishnan7939
      @susmithakrishnan7939 3 роки тому

      P0.ppl9

    • @dgn7729
      @dgn7729 3 роки тому

      Best comment ever 👌👌

  • @juleeajit1482
    @juleeajit1482 3 роки тому +90

    ചേച്ചീടെ സാരികളെല്ലാം സൂപ്പറാണ്. BigBoss -ൽ sat- Sunday യിൽ ഉടുക്കുന്ന സാരികളെല്ലാം സൂപ്പറായിരുന്നു.Silk Sarees

    • @latharavindran1882
      @latharavindran1882 3 роки тому +1

      എനിക്ക് ചേച്ചി യെ വളരെ ഇഷ്ടം ആണ്... നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...

  • @mykitchen6925
    @mykitchen6925 3 роки тому +20

    ചേച്ചിയെ തെറിപറയുന്നവർ വിവരം ഇല്ലാത്തവർ ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്ന ഒരാൾ ആണ് ചേച്ചി എത്രനല്ല ബോൾഡ് ആണ് ചേച്ചി എനിക്ക് ഇതിനുള്ള ഭാഗ്യം ഒന്നുമില്ല 🙏🙏🙏🙏ഒരുപാടിഷ്ടം 🥰🥰🥰🥰🥰🥰

    • @nandinimv1219
      @nandinimv1219 3 роки тому +1

      ഞാനും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയിരുന്നു മകന്റെ സിനിമ ഷൂട്ടിങ് കാണാൻ ഭാഗ്യലക്ഷ്മി ചേച്ചി എത്രയോ വലിയ ആളാണ് എന്തിനാ ചേച്ചിയെ ഇങ്ങനെ ദ്രോഹിക്കുന്നെ എനിക്ക് എന്നും ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ് ചേച്ചി പേര് പോലെ തന്നെ ഭാഗ്യം ചെയ്ത ആളാണ് ജീവിതത്തിലെ കഷ്ടപ്പാടുകൾ ആണ് ഒരു വ്യക്തിയെ ഏറ്റവും നല്ല ഒരു വ്യക്തി ആക്കുന്നത് വിമർശിക്കുന്നവർ വാ അടക്കാതെ പുലമ്പട്ടെ ചേച്ചിക്ക് എന്തു എന്തു കാര്യം ചേച്ചിയെ മനസിലാക്കുന്ന കുറച്ചു ആളുകൾ മതി ആ ശക്തിയും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാകും ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🌹🌹👍👍👍👍🙏🙏🙏🙏🙏

  • @m4techfans859
    @m4techfans859 3 роки тому +10

    എലിന താങ്ക്സ് ചേച്ചി എന്താനാണെന്ന് കൂടുതൽ മനസിലാക്കി തന്നു ഒത്തിരി അഭിമാനം തോന്നി നമ്മൾ ഒക്കെ സ്വപ്നം കാണുന്ന ജീവിതം അത്രയും ബോൾഡ് ക്യാരക്ടർ

  • @shabeer1156
    @shabeer1156 3 роки тому +10

    What a kind of peeps are there in kerala once they trolled her now they are praising her..kashtam malayali samuhame🥺

    • @akshaynair5410
      @akshaynair5410 3 роки тому

      I feel you. Typical Malayali trait.......unlikely to change any time soon unfortunately

    • @valsalakollarickal7421
      @valsalakollarickal7421 3 роки тому +1

      ചേച്ചിക്ക് വോട്ട് ചെയ്യുമായിരുന്നു പെട്ടെന്ന് പോകേണ്ടായിരുന്നു

  • @annapremnabas4286
    @annapremnabas4286 3 роки тому +21

    ചേച്ചി ഒരുപാട് ഇഷ്ട്ടം..❤❤❤❤. നേരിട്ട് കാണാൻ അതിലേറെ ആഗ്രഹം 😍😍സ്വരഭേതങ്ങൾ ✌️✌️✌️👌👌👌

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому +55

    സ്വര ലക്ഷ്മി..... ഭാഗ്യമാണ് മലയാള സിനിമക്ക്.... ഒരുപാട് ഇഷ്ടം.... Bold & sweet personality... Congrats.... Bless you... ❤👌❤

  • @beenamathew660
    @beenamathew660 3 роки тому +61

    Thank you for showing the Chitranjali studio. Congratulations that you are a board member. Enjoyed your explanation of the studio.

  • @radhapr255
    @radhapr255 3 роки тому +20

    ബിഗ് ബോസ്സിലും ഞാൻ ചേച്ചിയെ സപ്പോർട്ട് ചെയ്തിരുന്നു. ചേച്ചി ബോൾഡാണ് അതാണ് എനിക്ക് ഏറെ ഇഷ്ടം 🥰🥰🥰

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 3 роки тому +41

    ഭാഗ്യ ചേച്ചിബിഗ് ബോസ് ൽ നിന്ന് പോയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു അത്ര ഇഷ്ടമായിരുന്നു

  • @nassafsvoice6275
    @nassafsvoice6275 3 роки тому +22

    ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം? മറുപടി :വഴക്ക്. ഈ മറുപടി കലക്കി !!!

  • @rijim.p7907
    @rijim.p7907 3 роки тому +2

    ഭാഗ്യ ചേച്ചി ബിഗ്ബോസിൽ ഞാൻ ഏറ്റവും സപ്പോർട്ട് ചെയ്ത ഒരു മൽസരാർത്ഥി യിയിരുന്നു ഞാൻ ഒറ്റക്ക് മക്കളുമായി ജീവിക്കുന്ന സ്ത്രീയാണ് ഇപ്പോഴും മുൻപോട്ടുള്ള ജീവിതം ഓർക്കുമ്പോൾ ഭയമാണ്. ഭാഗ്യചേച്ചി എനിക്ക് ഒരു ഇൻപെരേഷനാണ്. ❤️❤️❤️❤️😆😆 എന്നെങ്കിലും നേരിൽ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shajipk80
    @shajipk80 3 роки тому +2

    എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിത്വമാണ് Ma യുടെതു്. ജാഢയില്ല , ഉള്ളത് ഉള്ളതുപോലെ പറയുന്നു. കണ്ടാൽ തന്നെ അറിയാം മനസ്സിലൊന്ന് പുറമെ വേറെ അഭിനയം ഇങ്ങനെയല്ല. ഈ field ൽ മിക്കവരും വന്നു കഴിഞ്ഞ് Publicity കിട്ടിയാൽ പഴയത് എല്ലാം മറക്കും ഞാൻ വലിയ സംഭവമാണെന്ന തോന്നലാണ്. Life ൽ
    സ്വന്തമായ ചില principle കാത്തുസൂക്ഷിച്ച് bold ആയി നടക്കുന്നത് ചിലരിൽ complex ഉണ്ടാക്കുന്നു. ഇതാണ് എതിർക്കുന്നവരുടെ മനശാസ്ത്രം . പോകാൻ പറ . മറ്റുള്ളവർക്ക് ഉപദ്രവമീല്ലാതെ ജീവിക്കുക എന്നതാണ് മുഖ്യം.
    All the best
    see na

  • @lillykuttybaby9830
    @lillykuttybaby9830 3 роки тому +14

    ഭാഗ്യലക്ഷ്മി ചേച്ചി.....നിങ്ങളെ സ്നേഹിക്കുന്നവർ വളരെ കൂടുതൽ ഉണ്ട്.വെറുക്കുന്നവരെക്കാൾ...ധൈര്യമായി ജീവിതം ആസ്വദിക്കുക..

  • @sbk7745
    @sbk7745 3 роки тому +16

    എനിക്കിഷ്ടാട്ടോ ചേച്ചീനെ.... പാവം ചേച്ചിയാ ❤

  • @adithyasujeesh5194
    @adithyasujeesh5194 3 роки тому +15

    ബിഗ് ബോസിൽ നിന്ന് അപ്പോൾ ഭാഗ്യലക്ഷ്മി ചേച്ചിക്ക് ഒരു സപ്പോർട്ടും കൊടുക്കാതെ അവർക്ക് മൊത്തം നെഗറ്റീവ് കമന്റ്റ് കുറെ ആൾക്കാരും വന്നിരിക്കുന്നു ചേച്ചി ഐ ലവ് യു എന്നു പറഞ്ഞു നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ കമന്റ് ഇടാൻ

    • @adwitsp7268
      @adwitsp7268 3 роки тому

      Most of them were PR workers.

  • @ramsooryoo5621
    @ramsooryoo5621 3 роки тому +7

    സൂപ്പർ ചേച്ചി സൂപ്പർ. പഴയ ഓർമ്മകൾ എത്ര മധുരമുള്ളത് ആണ്. സൊ സ്വീറ്റ്.

  • @rajisharajagopal7355
    @rajisharajagopal7355 3 роки тому +11

    The best episode ever.. Especially the chithranjaly experiences she shared with. Loads of love and and respect bhagya chechii❤️.. Elina you did a good job.

  • @rigvedarahul6113
    @rigvedarahul6113 3 роки тому +10

    Chechi endoru sundariya. Agrahichirunnengil nalloru nadiyavamayirunnu. Athipole nalla activumanu. Daivam anugrahikkatte.

  • @abhiramiakku9963
    @abhiramiakku9963 2 роки тому

    ഞാൻ ഈ ശബ്ദം മനസിലാക്കിയ അന്ന് മുതൽ ഇന്ന് വരെ ഒരേ ഇഷ്ടം. നല്ല ചിരി. ഇവർ ഇല്ലായിരുന്നു എങ്കിൽ പല നടിമാരും എന്തു ചെയ്യുമായിരുന്നു എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷെ... എനിക്കൊരുപാടിഷ്ടം. അന്നും ഇന്നും. ഞാൻ കുറ്റം പറഞ്ഞിട്ടില്ല. സ്വന്തം അഭിപ്രായം ഉള്ള സ്ത്രീകളെ പലർക്കും ഭയമാണ്. അതാണ് പ്രോബ്ലം.

  • @sandhyabenz2622
    @sandhyabenz2622 3 роки тому +9

    ഭാഗ്യ ലക്ഷ്മി ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് അത് സമ്മതിക്കണം 👍👍

  • @karthikarnair3503
    @karthikarnair3503 3 роки тому +9

    എനിക്ക് ഒരുപാട് ഇഷ്ടാണ് ഭാഗ്യചേച്ചിയെ......💕💕💕

  • @paachakageetham7209
    @paachakageetham7209 3 роки тому +30

    ഭാഗ്യലക്ഷ്മിയുടെ ഈ ഐശ്വര്യം ഒരു പാടിഷ്ടം

  • @anithamanikantan3979
    @anithamanikantan3979 3 роки тому +11

    Njan kandu ee episod എനിക്കഷ്ട്ടമായി chechiiiiiii ❤

  • @augustinejoseph1219
    @augustinejoseph1219 3 роки тому +10

    Chechi Superaa.....Really enjoyed the interview.

  • @khairu__poovi_25
    @khairu__poovi_25 3 роки тому +39

    ബിഗ് ബോസിൽ മനസ്സിലാക്കാൻ പറ്റിയ തിനെക്കാളും ഇതിൽ മനസ്സിലാക്കാൻ പറ്റി....🙌🙌🙌👍👍👍

    • @neethuvipin1779
      @neethuvipin1779 3 роки тому +1

      Athoru game show Allea Athil areyum namuk manassilakkan sadhikkilla😊

  • @gangakavithabhuvanendran
    @gangakavithabhuvanendran 3 роки тому +27

    Very glad to see such a positive comment box

  • @shinukandathil2204
    @shinukandathil2204 3 роки тому +3

    ശരിക്കും👌,, ചിത്രജ്ഞലി പേര് ധാരാളം കേട്ടിട്ടുണ്ട്,, നേരിൽ കാണാൻ പറ്റിയതിൽ ഭാഗ്യ ,ചേച്ചി thanks u,,,very nice പ്രോഗ്രാം(flat kichen so clean,,beautiful,)🙏🙏🙏👍👍👍

  • @nishakrishnan3641
    @nishakrishnan3641 3 роки тому +6

    ഈ. വീഡിയോ കുറിച്ച് കൂടുതൽ ആക്കാംആയിരുന്നുഭാഗൃചോച്ചിയുടെകൂടെ... പെട്ടെന്ന് തിർന്നുപോയി

  • @Imp-s9b
    @Imp-s9b 3 роки тому +24

    I love and respect.her a lot . ...she is a self made woman.....people out of jealous tried to malign her many times....that doesn't change our love for her....happy to see chitranjali studio ....🙏with.love from Bombay.....

  • @hasnamuneer5205
    @hasnamuneer5205 3 роки тому +12

    മോശം ആയിട്ട് ഒന്നും പറയാനില്ല.. ചേച്ചി you are great ❤️

  • @femeelafemi2430
    @femeelafemi2430 3 роки тому +17

    രണ്ട് എപ്പിസോഡും ഫുള്ള് കണ്ടു ചേച്ചിയേ ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയേ ഒന്ന് നേരിൽ കാണണം❤️❤️❤️

  • @shailajavasudevan2182
    @shailajavasudevan2182 3 роки тому +48

    ഞാൻ ഒരു പാട് ഇഷ്ട പെടുന്ന ഒരു വ്യക്തി ആണ് ചേച്ചി

    • @sheejakumar3200
      @sheejakumar3200 3 роки тому

      Big bossil eniku orupad ishtamayirunnu.chechi poyapol othiri vishamichu.ennenkilum onnu kannan patiyenkil ennu agrahikunnu chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sunithamanumoodadi3
      @sunithamanumoodadi3 3 роки тому

      എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്

    • @sunithamanumoodadi3
      @sunithamanumoodadi3 3 роки тому

      ചേച്ചിയുടെ വോയിസ്‌ സൂപ്പർ ആണ് ❤♥👍👍

  • @sreejamithradas9132
    @sreejamithradas9132 3 роки тому +6

    എനിക്ക് ചേച്ചിയെ ഇഷ്ടം ആണ്..ഒരാളെ കുറിച്ച് വെറുത ഇല്ലാത്ത കാര്യം പറഞ്ഞു പരത്തുന്നത് കൊണ്ട് എന്താണ് നേട്ടം..

  • @praveenashanto6546
    @praveenashanto6546 3 роки тому +10

    Very good interview
    Really you are a inspiration

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +70

    ഈ വയസിലും ഇങ്ങനെ ഇരിക്കുന്നതും അവരുടെ success തന്നെ ആണ്. Bb 5ൽ എത്തിയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു 👌👌👌

  • @varnachirakukalsree3640
    @varnachirakukalsree3640 3 роки тому +40

    Elina.. please never try to interrupt the guest when they try to say something.. Let them speak their mind out without any disturbances.. Ask questions when they stop talking

  • @sushamakerala7208
    @sushamakerala7208 3 роки тому +1

    എനിക്ക് പണ്ട് മുതലേ ഇഷ്ടമാണ് പ്രേശ്നങ്ങൾ വന്നപ്പോൾ കരഞ്ഞു പ്രാർത്ഥിച്ചിരുന്നു ഇപ്പോൾ ഇത്ര സുന്ദരി ആയി സതോഷത്തിൽ കണ്ടു ഒരുപാട് സന്തോഷമായി ഒന്ന് നേരിൽ കാണാൻ കഴിയുമോ

  • @taara2707
    @taara2707 3 роки тому +5

    she is such a wonderful person

  • @VaniVijayakumar17
    @VaniVijayakumar17 3 роки тому +13

    One of my favorite celebrities and most favorite contestant in BB3..Really glad to see u back again..with love and regards😇🙏

    • @nandinimv1219
      @nandinimv1219 3 роки тому

      എന്നും ഭാഗ്യലക്ഷ്മി ചേച്ചിയുടെ കൂടെ ഉണ്ടാകും എല്ലാ ഐശ്വര്യവും നന്മയും ചേച്ചിക്കും മക്കൾക്കും ഉണ്ടാവട്ടെ 🥰🥰🥰🥰❤❤❤❤❤❤👍👍👍👍🙏🙏🙏🙏🙏

  • @anjanagnair6151
    @anjanagnair6151 3 роки тому +3

    Bold and beautiful, super women 👏👏 ചിത്രാഞ്ജലി സ്റ്റുഡിയോ കാണേണ്ടത് തന്നെയാണ്, 100 ഏക്കർ ഇപ്പൊ 60 ആയി, പക്ഷെ ഇപ്പൊ ഉള്‍വശം കണ്ടപ്പോള്‍ എല്ലാം താറുമാറായി കിടക്കുന്നു

  • @idhayakrishna5625
    @idhayakrishna5625 3 роки тому +8

    Anik orupadu eshtam olla oralannu Bhagya Lakshmi ❤️❤️❤️❤️❤️❤️

  • @geethachandran5360
    @geethachandran5360 3 роки тому +2

    Bhagym ,orupaad eshtamanu. Ennenkilum neril kananamennund. All the best wishes for your family.

  • @coolguru_moviereview
    @coolguru_moviereview 3 роки тому +1

    ഒരുപാട് ഇഷ്ടം ഭാഗ്യ ലക്ഷ്മി ചേച്ചി ❤️

  • @shynimv3696
    @shynimv3696 3 роки тому +20

    Bhagya chechiyude saree collection super aanu.Bb3 il kandathanallo

  • @deeparani1362
    @deeparani1362 2 роки тому +1

    മുഴുവനും skip ചെയ്യാതെ കണ്ട interview. Very സെൻസിബിൾ and simple character.

  • @joolysreejith1736
    @joolysreejith1736 3 роки тому +1

    ചേച്ചി...... ഇങ്ങനെ ഇടക്ക് പിണ്ങ്ങുന്ന സ്വഭാവം നല്ല പെണ്ണ് ങ്ങളുടെ ലക്ഷ്ണo ആണ് സ്‌നേഹം ഉള്ളവർക്ക് മാത്രംമേ പിണ്ങ്ങാൻ പറ്റുകഉള്ളു എനിക്ക് ഒരുപാട്............ ഇഷ്ടം ചേച്ചി....... ഉള്ളിന്റെ ഉള്ളിന്ന് പറയുന്നു.... സൂപ്പർ........

  • @minideva731
    @minideva731 3 роки тому +6

    Very bold aya oru character nte udama...respect ayirunnu annum innum

  • @arunkpkp1
    @arunkpkp1 3 роки тому +32

    എന്തുപറ്റി കമൻ്റ് ബോക്സ് full positive analo 🤔

  • @jancyrocky7294
    @jancyrocky7294 3 роки тому +9

    എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ്

  • @anithagopinath6800
    @anithagopinath6800 3 роки тому +6

    ഞാനും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാൾ ആണ് 👏

  • @sreedevik8958
    @sreedevik8958 3 роки тому +1

    Oru variety soundharyavum soundum..God bless you Bhagyechi.

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +22

    ചേച്ചി എത്ര സുന്ദരിയാ 😘

  • @saleenamusafir3362
    @saleenamusafir3362 3 роки тому +12

    ഞാനും ഒരുപാട് ഇഷ്ട്ടപെടുന്നു ഈ നിലപാടുകൾ 😍🌷
    ബിഗ് ബോസിലും ഒത്തിരി ഇഷ്ട്ടം ആദ്യമേ കുറച്ച് ആളുകൾ ഒരു നിലപാടിൽ അങ്ങ് കുറ്റം പറഞ്ഞു പിന്നെ അതിനെ എറ്റു പിടിച്ചു പലരും 😔

  • @meenuvijayan7654
    @meenuvijayan7654 3 роки тому +11

    ഭാഗ്യ ചേച്ചി ❤️❤️❤️

  • @davies384
    @davies384 3 роки тому +4

    ഇത്രയും നല്ല ഒരു വ്യക്തി തി യെ പരിചയ പെടുത്തിയതിന്

  • @renjusalin853
    @renjusalin853 3 роки тому +4

    Day in my life celebrities like Mallika sukumaran, Urvashi,Revathi, Navya nair,poorinma indrajith ,Ranjani Haridas,Deepthi Vidhu prathap,priya mohan

  • @visakhkr1513
    @visakhkr1513 3 роки тому +6

    Bagyalakshmi mam, the real legend! Haters nu ningade munpil nilkenda yogyatha ella! Keep going with your inspirational life. NB: elina do not dominant over the guest okay!. Let them speak. Elina keep it in mind.

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому +1

    Sheriyane oru pad karyangal ariyan patti chithranjali studio kanan pattiyathil oru pad santhosham enne pazhaya ormayilekk kondu poyathine santhosham God bless you bhagyalakshmi.

  • @prajilaarun1063
    @prajilaarun1063 3 роки тому +2

    Love u chechiii.. എനിക്ക് ഒത്തിരി ഇഷ്ടമായി ❤

  • @dhanyanair6288
    @dhanyanair6288 3 роки тому +2

    Bhagya lakshmi chechiii.... Namikkunnu
    Lots of love

  • @salinisanthosh416
    @salinisanthosh416 3 роки тому +2

    Love you Chechi....our Pattu padamayirunnu😘🥰♥️

  • @neethusworldworld2932
    @neethusworldworld2932 3 роки тому +6

    ഒത്തിരി ഇഷ്ടം ആണ് ചേച്ചി

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    With sheer hard work ,she achieved all these..hats off to u Bhagyalakshmi... Safariyile program kandirunnu🙏🙏

  • @lisammamathew5390
    @lisammamathew5390 3 роки тому +1

    Mam you are really genuine. Love you..

  • @shahulhasishazia7036
    @shahulhasishazia7036 3 роки тому +2

    ചേച്ചി എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് അതിലേറെ ബഹുമാനവും. ചീത്ത വിളിക്കുന്നവർ വിളിക്കട്ടെ. അവരുടെ അത്തരം സംസ്കാരം മാറ്റാൻ നമുക്ക് ഒരു പക്ഷെ കഴിയില്ലായിരിക്കും. ചേച്ചി എന്തിനു ദുഃഖിക്കണം?നിങ്ങൾ തെളിയിച്ചു കഴിഞ്ഞു 2മക്കളെ നല്ല രീതിയിൽ വളർത്തിവലുതാക്കിയില്ലേ.

  • @kirtijagadish9237
    @kirtijagadish9237 3 роки тому +9

    Thank you for showing chitranjali studio...am staying near to it...but akathonum kanan patilalo....ipo ingane kanan patti...thank you chechi....i love to be a dubbing artist like you...can anyone help me for it??

  • @jayakrishnan628
    @jayakrishnan628 3 роки тому +13

    Bhagyechiye orupad ishtam. Long back in 1992 I got a chance to visit chithranjali studio as part of a study tour. I was studying in Women's polytechnic Trivandrum. It was a memorable day in my life. I could see the legendary actress Sukumarichechi on that day. Still I can recollect the memories. Thank you so much for taking me to those days. Bhagyechi you are a great human being. Love you so much.

    • @peace3899
      @peace3899 3 роки тому +1

      Bhagya checchiyoodu otthiri sneham thonni

    • @peace3899
      @peace3899 3 роки тому

      Thettidharanagal maari
      Love u checchi

  • @deepavinu2229
    @deepavinu2229 3 роки тому +5

    Bless you chechi ❤️❤️❤️❤️❤️❤️❤️

  • @ranjoycreation20031
    @ranjoycreation20031 3 роки тому +1

    കാലം എന്താ ചെയ്യിക്കുന്നത് അതു പോലെ പോവുക love u ചേച്ചി ഉമ്മാ ❤❤❤

  • @hamdhahanant.s913
    @hamdhahanant.s913 3 роки тому +1

    Big bossil chechiye adyam thanne target cheythu.kure andham aarmikal. Chechi love u.

  • @medha1993able
    @medha1993able 3 роки тому +2

    she is such a gem love her more

  • @minibiju762
    @minibiju762 3 роки тому +8

    Bhagyachechi super pavam

  • @induramakrishnan887
    @induramakrishnan887 3 роки тому +12

    Love you so much chechi 💞

  • @Be_Jolly
    @Be_Jolly 3 роки тому +5

    Genuine person, love you Bhagya chechi ..arenkilum enthenkilum parayatte .. mind cheyanda ...🥰

  • @chithraks7167
    @chithraks7167 3 роки тому +5

    I always feel inspired wen I hear her life story. They way she came through superb

  • @ushavijayan1438
    @ushavijayan1438 3 роки тому +2

    Very nice. Enjoyed the show. Love u both. You r very special n lovely. Let anybody tell any thing be bold n happy dear Bhayalakshmi. 🌹🌹🌹❤❤

  • @harekrishna77805
    @harekrishna77805 3 роки тому +6

    Aru paranju ishtamalla ennu. I love you dear chechi

  • @jijokj1183
    @jijokj1183 3 роки тому +1

    Chittayode jeevikkunna vyekthi,my most favorite episode.

  • @TetraApple
    @TetraApple 2 роки тому

    excellent Bhagya chechy u r owe🥰🥰🥰🥰some love u dear ,keep going ,be brave woman should always be strong like u