Це відео не доступне.
Перепрошуємо.

മൈൻഡ് കോൺട്രോളിങ്ങ് പഠിക്കാം!! ആഗ്രഹിച്ചതെന്തും നേടാൻ സാധിക്കുന്ന കഴിവ് സ്വന്തമാക്കാം.

Поділитися
Вставка
  • Опубліковано 9 лип 2020
  • Malayalam affirmations -
    created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream

КОМЕНТАРІ • 984

  • @varunvaru8195
    @varunvaru8195 4 роки тому +412

    ഒരു ജീവിതം ഒരേയൊരു ലക്ഷ്യം
    INDIANARMY🇮🇳

    • @GHOSTX69.
      @GHOSTX69. 3 роки тому +7

      YENIKKU INDIAN ARMY IL JOIN CHEYYANAM PEKSHE ENTE HEIGHT 163 CM AANU
      ATHA PRESHNAM

    • @sreexz
      @sreexz 3 роки тому +5

      @@GHOSTX69. apply for clerk

    • @GHOSTX69.
      @GHOSTX69. 3 роки тому +5

      @@sreexz THANKYOU ETTA

    • @dreamlover7178
      @dreamlover7178 3 роки тому +8

      Sariyakatte👍👍👍 try u win👍👍

    • @GAMERROBIN..
      @GAMERROBIN.. 3 роки тому +2

      @@GHOSTX69. bro age eathrayayi

  • @daricemahin1673
    @daricemahin1673 3 роки тому +393

    ഇങ്ങനെയുള്ള videos കാണുന്നവർ 99 ശതമാനവും ജീവിതത്തെ മാറ്റിമറിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും . Negative mind positive aakki വിജയം കൈവരിക്കാൻ വേണ്ടിയും 👍 wish you all the best guys❤️

    • @abhiramtg1924
      @abhiramtg1924 3 роки тому +2

      Yes

    • @jithinjayaprakash4501
      @jithinjayaprakash4501 3 роки тому

      Thankyou....

    • @chinnuschinnu
      @chinnuschinnu 3 роки тому +4

      ജീവിതത്തിൽ ഏറ്റവും വലിയ പ്രഹരം കിട്ടിയിട്ട് ജീവിതം എന്താണ് എന്ന് യഥാർത്ഥത്തിൽ മനസിലാക്കിയവർ അല്ലെ ബ്രോ.

    • @anuavani9194
      @anuavani9194 3 роки тому +1

      Thanks

    • @immulhasna436
      @immulhasna436 3 роки тому

      👍

  • @mahadevatailors9130
    @mahadevatailors9130 3 роки тому +115

    ജീവിതത്തിൽ നേർവഴി ആഗ്രഹിക്കുന്നവരാണ് ഇതുപോലുള്ള വീഡിയോകൾ കേൾക്കാൻ ആഗ്രഹിക്കുന്നത്

  • @wb1623
    @wb1623 4 роки тому +490

    ഇൗ വാക്കുകൾ കേൾക്കാൻ മനസ്സ് വെച്ചവർ തീർച്ചയായും വിജയിച്ചിരിക്കും..😍

  • @jammy4500
    @jammy4500 4 роки тому +1216

    Mind control ഇല്ലാതെ എത്രപേർ വീഡിയോയിൽ ശ്രദ്ധിക്കാതെ കമന്റ്‌ ബോക്സിൽ comments വായിച്ചു കൊണ്ടിരിക്കുന്നതും type ചെയ്യുന്നതും. 🤔

  • @musichealing369
    @musichealing369 4 роки тому +270

    ഇത് എന്നെക്കുറിച്ചുള്ളതാണ് എന്നെപറ്റിയുള്ളതാണ് എന്നെതന്നെ ഉദ്യേശിച്ചതാണ് എനിക്കുവേണ്ടിമാത്രമുള്ളതാണ്
    നന്ദി Universe🙏💟🙏💟🙏💟

  • @Sumesh_Mathur
    @Sumesh_Mathur 4 роки тому +14

    താങ്കളുടെ ചാനൽ follow ചെയ്യുന്നവരുടെ mind വായിച്ചെടുക്കാൻ കഴിവുള്ള വ്യക്തിയാണോ എന്നൊരു സംശയം ഉണ്ട്...☺️
    ശരിക്കും ആഗ്രഹിച്ച ഒരു topic. ശബ്ദത്തിലൂടെ ഇന്ദ്രജാലം കാണിക്കുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏼

  • @sintoka3050
    @sintoka3050 4 роки тому +97

    ഇതിൽ നിന്ന് കിട്ടുന്ന മോട്ടിവേഷൻ ഒന്ന് വേറെയാണ് കിടു വീഡിയോ 💖👍👍

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
      😊😊

    • @rahulkrishna3232
      @rahulkrishna3232 3 роки тому

      No doubts..

  • @neymarJR-ll9gv
    @neymarJR-ll9gv 3 роки тому +16

    ഒരേ ഒരു ജീവിതം ഒരേ ഒരു ലക്ഷ്യം പോലീസ് ഓഫീസർ

  • @ajayjoseph9937
    @ajayjoseph9937 3 роки тому +13

    Negative മാറ്റി positive energy mind തരുന്ന ഇതുപോലെ videos ഇനിയും പ്രതീഷിക്കുന്നു...

  • @manoj8496
    @manoj8496 4 роки тому +23

    ആകാശത്തോളം ആഗ്രഹിച്ചാൽ മലയോളം കിട്ടും....ശാന്തമായി.പൂർണ്ണ ഏകാഗ്രത യോട് കൂടി......അനുഭവം ഉണ്ട്.ആഗ്രഹിച്ച ആളുകൾ ആവശ്യങ്ങൾ എല്ലാം...

  • @sreepriyanks
    @sreepriyanks 4 роки тому +9

    നന്ദി സർ, ഒരുപാട് നന്ദി.. നിങ്ങൾ പറഞ്ഞുതരുന്ന വിജയരഹസ്യങ്ങൾ വിലമതിക്കാനാവാത്തതാണ്.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

  • @eternalpeacemalayalam
    @eternalpeacemalayalam 4 роки тому +13

    ഒത്തിരി നന്ദിയുണ്ട്... കടുത്ത ഡിപ്രെഷനിൽ നിന്നും കരകയറാൻ നിങ്ങളുടെ ശബ്ദം മാത്രം ആണ് കാരണം... സ്വന്തമായി ഈ ഒരു ചാനൽ തുടങ്ങാനനും.....ഇപ്പോ mindfulness practice ചെയുന്നു...എന്റെ ചാനലിൽ ഓരോ വീഡിയോ create ചെയ്യുന്നതിന് മുൻപ് sir ന്റെ വീഡിയോ കാണും..
    സ്നേഹത്തോടെ..
    eternal peace malayalam....

    • @evaniko3209
      @evaniko3209 4 роки тому +1

      Nala videos anu.. keep it up... support und..

  • @rahulkrishnan444
    @rahulkrishnan444 3 роки тому +119

    മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ഭൂമിയിൽ ഇല്ല.

  • @vineeshkalliyil9107
    @vineeshkalliyil9107 4 роки тому +4

    നിങ്ങളുടെ ശബ്ദവും വീഡിയോയും മനോഹരവും ആകർഷണീയവുമാണ് താങ്കൾക്ക് ഇനിയും നല്ല വീഡിയോകൾ നിർമ്മിക്കാൻ കഴിയും I believe You can👍

  • @phyco_girlparu9670
    @phyco_girlparu9670 4 роки тому +9

    Voice👌👌👌 ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു..
    Thks .. sir

  • @mallikatk5115
    @mallikatk5115 4 роки тому +72

    നിങ്ങളുടെ ശബ്ദം മനോഹരം

    • @Arntalks
      @Arntalks 4 роки тому +1

      Hi Ma'am,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰

    • @Sadikidas
      @Sadikidas 3 роки тому

      🙉

  • @sheelapillai2969
    @sheelapillai2969 4 роки тому +86

    നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ മെച്ചപ്പെട്ടതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല വീഡിയോകൾ ഉണ്ടാക്കാൻ
    👍👍👍👍❤️❤️❤️❤️❤️🙏🙏🙏

    • @Arntalks
      @Arntalks 4 роки тому +1

      Hi Ma'am,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      ആഹ്,

    • @dzspicy9236
      @dzspicy9236 3 роки тому

      👍👍

    • @Sadikidas
      @Sadikidas 3 роки тому

      Oh

    • @unnip2020gmail
      @unnip2020gmail 3 роки тому

      ❤️❤️❤️❤️❤️

  • @gayusreadingcorner743
    @gayusreadingcorner743 3 роки тому +3

    ഞാൻ എന്നും നാല്മണിക്ക് എഴുന്നേൽക്കും but mind control ഇല്ലാത്തതുകാരണം പഠനത്തിൽ തീരെ കോൺസൻട്രേഷൻ കിട്ടാറില്ല,വലിയ aim ഒക്കെയുണ്ട് രാവിലെ എഴുന്നേൽക്കാൻ യാതൊരു മടിയും ഇല്ല ,മറ്റു ചിന്തകളിലേക്കുള്ള മനസിന്റെ പ്രയാണം അസഹ്യമായപ്പോൾ യൂട്യൂബിൽ concentration നെകുറിച്ച് സെർച്ച് ചെയ്ത് അവസാനം താങ്കളുടെ വീഡിയോയിൽ എത്തി വളരെ നല്ല ഇൻഫോർമേഷനായിരുന്നു നന്ദി🙏

  • @Queen-dv9hl
    @Queen-dv9hl 3 роки тому +48

    അനൂപ് മേനോന്റെ voice പോലെ

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +12

    ഹൃദ്യമായ സ്വാഗതം ചെയ്യുന്നു
    My Dear brother.
    💐💐💐🌹🌹🌹💐💐💐

    • @Arntalks
      @Arntalks 4 роки тому

      Hi,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

  • @reshma9503
    @reshma9503 4 роки тому +20

    Thank you sir.ente manasil confusion undaya timil thanne video vannu ippo happy aayi
    Thank you universe 😊

  • @johnsonc5702
    @johnsonc5702 4 роки тому +2

    വളരെ നല്ല വീഡിയോ, നന്ദി. ഇനിയും ഇതുപോലെയുള്ളൂ നല്ല വീഡിയോസ് പ്രതീഷിക്കുന്നു. കാത്തിരിക്കുന്നു., ❤️

  • @JithuJR..
    @JithuJR.. 4 роки тому +229

    സൗണ്ട് മാത്രം കെട്ട് നിങ്ങളെ കാണാൻ തോന്നുന്നു,, ഒരു മാസ്സ് എൻട്രി പ്രതീക്ഷിക്കുന്നു 🔥🔥🔥

  • @shamseer1471
    @shamseer1471 3 роки тому +4

    This man is most power full man in the world. Why I told you because his voice mad lots of impact on me. Difinetly it will make you wonderful dream lover. Because my dream is English and psychology.can you wish me
    1. Confident
    2. Self love
    3. Dittermination

  • @jothibaalu7318
    @jothibaalu7318 3 роки тому +11

    മുഴുവൻ കേൾക്കാനുള്ള ക്ഷമ കിട്ടുന്നില്ല. ഇന്നത്തെ ആളുകളുടെ പ്രധാന weakness ക്ഷമ ഇല്ലാത്തതാണ്

  • @adarsh3736
    @adarsh3736 4 роки тому +2

    ഇത് എനിക്ക് വേണ്ടി ഇട്ട വീഡിയോ പോലെ എന്റെ മെയിൻ പ്രശ്നവും അതിന്റെ സൊല്യൂഷനും ഇതിൽ നിന്നു എനിക്ക് കിട്ടി... വളരെ അധികം നന്ദി സർ,..ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ...തീർച്ചയയിട്ടും എന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും എന്ന് സിംപിൾ ആയി മനസ്സിലാക്കി തന്നു...Thank u very much🤗🥰

    • @starbaytalks5751
      @starbaytalks5751 4 роки тому

      God bless you chetta

    • @starbaytalks5751
      @starbaytalks5751 4 роки тому +1

      Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏

  • @sudhivishnu9044
    @sudhivishnu9044 3 роки тому +1

    Youtubil njan kanda mikacha channelsil onnanu sirinte ee channel. Thankalude sound kettal ariyam thankal ethramathram nalloru personality aanu ennu. Thank u so much sir..

  • @devaswathika9209
    @devaswathika9209 4 роки тому +21

    U changed my life a lot. Ur videos have such a huge impact on my daily life. It brought a meaning to my life. As u said in this video u taught me how to live life beautifully 🙏

  • @storiesofpositivity7148
    @storiesofpositivity7148 4 роки тому +26

    സാറിനെ ചുറ്റി പറ്റി നടന്നു ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി...രാവിലെ എണീറ്റ് പ്രയർ നു ശേഷം സാർ ന്റെ ഏതേലും വിഡിയോ പ്ലേയ് ചെയ്തു കേൾക്കുമ്പോ ഉണ്ടാകുന്ന positivity പറഞ്ഞു അറിയിക്കാൻ കഴിയില്ല...എന്നും ഞങ്ങളെ നയിക്കാൻ സാർ നു ആവട്ടെ
    In my case the 1st and 2nd point is true...🙏🏼😇...ബാക്കി കേൾക്കട്ടെ

  • @comewithmeworld5426
    @comewithmeworld5426 3 роки тому +2

    നിങ്ങൾ പറഞ്ഞത് സത്യം . പ്രാവർത്തികം ആക്കിയാൽ ഫലവും ഉറപ്പ്

  • @anjalirenju5009
    @anjalirenju5009 4 роки тому +15

    താങ്കളുടെ ശബ്ദം 👌, നന്ദി

  • @rishylkuttihassan
    @rishylkuttihassan 4 роки тому +5

    10:35 - 10:50 correct ആണ് ഞാനും ഇങ്ങനെ ആണ് follow ചെയ്യുന്നത് എന്റെ business ഇല്‍.

  • @shameerpk420
    @shameerpk420 4 роки тому +5

    വളരെ ഉപകാരപ്രദമായ വാക്കുകൾ thank you sir..

  • @JithuJR..
    @JithuJR.. 4 роки тому +62

    മെഡിറ്റേഷൻ നെ കുറിച്ച് ഒരു നല്ല വീഡിയോ ചെയ്യാമോ, അത് എങ്ങനെ, എപ്പോ എന്നൊക്കെ അതിന്റെ പ്രാധാന്യം എല്ലാം വിവരിച്ചു കൊണ്ട്....

    • @starbaytalks5751
      @starbaytalks5751 4 роки тому +2

      Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰

  • @sanamsulthana1342
    @sanamsulthana1342 2 роки тому

    ഈ വീഡിയോ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് അറിയില്ല. എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കി മാറ്റിയതിൽ ഈ വീഡിയോക്ക് ഉള്ള പങ്ക് ചെറുതല്ല. ഇടക്ക് മനസ് നെഗറ്റിവിറ്റിയിലേക് പോകുന്നു എന്ന് തോന്നുമ്പോ വീണ്ടും ഇവിടേക്ക് വരും. വീഡിയോ കാണുന്ന എല്ലാവർക്കും അത് ശെരിയായ രീതിയിൽ ഉൾകൊള്ളാനും ജീവിതത്തിൽ നല്ല കാര്യങ്ങൾക്കും ഉയർച്ചയ്ക്കും വേണ്ടി ഉപകരിക്കട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു ♥️

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 4 роки тому +63

    ശെരിക്കും ഈദേഹംതിന്റെ വാക്കുകൾക്ക് എന്തോ മാജിക് ഉണ്ട്...... ഒരു postive frequency und

  • @sintoka3050
    @sintoka3050 4 роки тому +16

    ഇനിയും വീഡിയോസ് പ്രേതിഷിക്കുന്നു 🙏💖

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
      😊😊

  • @dreamworld1153
    @dreamworld1153 2 роки тому +2

    ഒരു habbit വളരാൻ 21 day അല്ല bro.
    21×3 ആണ്.total 63 days. നമ്മളിൽ പലരും 21 day കയിഞ്ഞ് ശരി ആയില്ലെങ്കിൽ quit ചെയുന്നവരാണ്. എന്നാൽ first 21 day the habbit will be very difficult next 21 days it will become not that much difficult then next 21 days it will become part of our day to day life. Mind will accept it.
    So don't stop.
    "Every top of the mountain is the bottom of another ,so don't stop , keep climbing.
    All the best❤️

  • @Suman123com
    @Suman123com 3 роки тому +1

    Finally പറഞ്ഞ ആ thing ആത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു what we can earn from my effort it’s not the thing for our better effort. It’s will be come your sincere effort. ✌🏻✌🏻✌🏻

  • @shamnarz9298
    @shamnarz9298 4 роки тому +4

    Best channel on UA-cam.
    Ingal oru pwliyan🤩

  • @lakshmir1333
    @lakshmir1333 4 роки тому +9

    Excellent motivation. If we consistently improve our thought process we will achieve success

  • @sachinmohan5384
    @sachinmohan5384 4 роки тому +2

    താങ്കളുടെ വീഡിയോ ആണ് എന്നെ രെക്ഷ പെടുത്തിയത്... ♥️♥️♥️

    • @nanduvpn1795
      @nanduvpn1795 4 роки тому

      എങ്ങനെയാണ് ? ഒന്നു പറയാമോ 🙏?

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 4 роки тому +2

    മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുകയാണെങ്കിൽ ഇതു പോലുള്ള ആളുകൾ പറയുന്ന രീതി തന്നെ പറയണം എന്നൊൽ കേട്ടിരിക്കാൻ വളരെ രസകരമായി കേട്ടുകൊണ്ടിരിക്കും ഞാൻ രണ്ടാഴ്ച മുമ്പ് ആണ്. മോട്ടിവേഷൻ ക്ലാസ് ആണ് എനിക്ക് ഏറ്റവും താല്പര്യം അങ്ങനെ ഒരു ദിവസം.
    കേൾക്കാനിടയായത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ജീവിതം മാറ്റം ഉണ്ടാകും എന്നുള്ള ഉറപ്പ് കൊണ്ടാണ്. വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ മുഖം കാണിച്ചാൽ വളരെ നല്ലതായിരുന്നു എന്നാൽ മുഖത്തോടുമുഖം നോക്കി സംസാരിക്കുന്ന പോലെ ഉണ്ടാകും..by സ്നേഹപൂർവ്വംjabi

  • @arashapn686
    @arashapn686 4 роки тому +64

    Anoop menonte sound Pole thonunnu

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +3

    വളരെ അത്യാവശ്യം ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞത് ഒരുപാട് നന്ദി .....
    ഇനിയും ഒരുപാട് വീഡിയോ കൾ ചെയ്യുക all the very best

  • @Vidyak111
    @Vidyak111 4 роки тому +5

    Sirnte videonte notification varumbol vallatha sandoshama...thank you sir

    • @WingsForWinners
      @WingsForWinners 4 роки тому

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
      😊😊

  • @malavikakrishna569
    @malavikakrishna569 3 роки тому +18

    "Mind is a good servant but a dangerous master " ✨️✨️

  • @devaswathika9209
    @devaswathika9209 4 роки тому +27

    Wow again appeared the messenger of the universe 🙏🙏🙏

  • @sudheenagirish256
    @sudheenagirish256 3 роки тому +5

    Thank you, my son hasn't such good habits, eventhough he already set goal, he spent time more three hours for video games and watching videos, how can I help him

  • @lijokgeorge7094
    @lijokgeorge7094 3 роки тому +2

    Thoughts Action Visualisation feelings reached...yes I wished Realised beleived in God...trust the entire processing... 🙏 Thank God ✝️ Almighty...Thank Brother...Prayers and Blessings up on 🎉

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 роки тому

    വളരെയധികം പ്രയോജനപ്രദം ആണ് ഓരോ വാക്കും! നന്ദി!

  • @aqhib0771
    @aqhib0771 4 роки тому +3

    Different success video thank you so much please I requesting you to post more success steps videos

  • @savitharaman5820
    @savitharaman5820 4 роки тому +3

    Puthiya video wait cheyuayirunnu. Thank you so much. Especially voice kelkan.

  • @ajeeshkunjan446
    @ajeeshkunjan446 3 роки тому +1

    Sarikkum oru positivity undu ee vedioyil .soooo thanks for the motivational information.thank you soo much.god bless you

  • @radhekrishna8428
    @radhekrishna8428 4 роки тому +3

    Affirmation engane apply cheyyanm ennalochich "the secret" enna book thanne vangi vayikkan thudangi...athil ninnu polum kittatha motivation aanu e vedeoyil ninnum kittiyath...aa book mosham ennalla...aa book koodi vayikkunnath kondavanm kurachude eluppathil thankale kettirikkan pattiyath...👍👍👍thank u sir...thank u universe🙏🙏🙏🙏

  • @sindhuspak2037
    @sindhuspak2037 3 роки тому +3

    Yess NICOLA TESLA was something great. Thank you brother for sharing this may you lead a life that you love. 🙂🙂

  • @aleenabiju8310
    @aleenabiju8310 4 роки тому +17

    Thanks for changing our lives....from our heart..god bless you sir...

  • @ammastaste5121
    @ammastaste5121 3 роки тому

    ഞാൻ ഈ മാർഗം സ്വീകരിക്കും.. നന്ദി
    ..
    .

  • @mohammedameenazeez6450
    @mohammedameenazeez6450 4 роки тому +2

    You have Done a great job...... enikku sadhikkunnu. Thankalude pazhya vediosilum a topic undu. So nice of you.

    • @Arntalks
      @Arntalks 4 роки тому

      Hi,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

  • @sreevidhya5717
    @sreevidhya5717 3 роки тому +3

    Enne padippich sirnte sound pole ahn sirnte sound.. so inspirational ♥️

  • @jobyjosan9162
    @jobyjosan9162 4 роки тому +4

    Y these peoples are dislike this video..U r such a talented person...Love your videos..

  • @vishnuvichuz1893
    @vishnuvichuz1893 4 роки тому +11

    Sirnte videos oru divasam onnenkilum kanum athoru vijayamanu

    • @Arntalks
      @Arntalks 4 роки тому

      Hi,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰

  • @ajayp4295
    @ajayp4295 3 роки тому +3

    Our mind is the biggest and powerful weapon..
    We can do anything with our mind

  • @adithak8393
    @adithak8393 3 роки тому +5

    A positive vibe is their in your voice✨✨✨

  • @sahasdesigns8774
    @sahasdesigns8774 4 роки тому +3

    Audios oke bhayakara motivation aanu. Thankyou sir

  • @santoshkumarshanmughansant2876
    @santoshkumarshanmughansant2876 3 роки тому +1

    വളരെയധികം നന്ദിയുണ്ട്..... ഈ അറിവുകൾ നൽകിയതിന്.

  • @vinodpayikuzhi1360
    @vinodpayikuzhi1360 3 роки тому

    Enth ORU sound !!!!!👍👍👌👌 Ethu pole ORU video aanu ellavarum agrahikkunnath super

  • @mariyamraheema414
    @mariyamraheema414 4 роки тому +3

    Mind controlling.. നെ കുറിച് അന്വേഷിക്കുകയായിരുന്നു.എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാൻ നല്ലോണം ബുദ്ധിമുട്ടുന്നുണ്ട് 😪... ആ example എന്നെ കുറിച്ചാണ് പറഞ്ഞത് ☹️...
    ur words have inspired me a lot..... thank you so much🙏🙏

  • @nadiyarasheed1615
    @nadiyarasheed1615 4 роки тому +20

    കുറെ ദിവസമായല്ലോ video കണ്ടിട്ട്

    • @Arntalks
      @Arntalks 4 роки тому

      Hi Nadiya,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

  • @renjithrv990
    @renjithrv990 10 місяців тому

    ഞാൻ സാറിന്റെ വീഡിയോ ഡെയിലി കേൾക്കും... എനിക്ക് ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ കുറച്ചൊക്കെ മാറാൻ കഴിയുന്നു.. എന്നാലും ചില സമയം വല്ലാത്ത ചിന്തകൾ അതാണ് എന്റെ ജീവിതത്തിൽ വല്ലാത്ത പ്രശ്നം

  • @funplay3727
    @funplay3727 3 роки тому +1

    Great video thankuu

  • @nasiruddinmohammedmustafa9372
    @nasiruddinmohammedmustafa9372 4 роки тому +5

    Power
    Secret
    These two books too influenced you,
    I am tempted to guess..

    • @Arntalks
      @Arntalks 4 роки тому

      Hi Nasiruddin,
      താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു.
      You can have a look.
      May God bless.
      Thank you🤗
      Arn talks

  • @nizamrak2699
    @nizamrak2699 4 роки тому +4

    Kurenalayallo,thirakki,kandilla,annil kure are mattam undakkan. thangalude video help ayi

  • @thwahazain208
    @thwahazain208 4 роки тому +2

    Sir, enium ithu pole ulla videos pratheekshikunnu💥❤️

  • @viji9846
    @viji9846 3 роки тому +1

    Thankyou so much. Eniku oru lekshyam undu. Athileku ettipedaan njan try cheyyunnundu. But e vedio eniku ottiri help ai thonnunnu. Aplam koodi confident ai munnottu pokaan enne sahaikum ennu thonnunnu. Njanum 20days ente daily routine il maatam varutum. Enikum ente lekshyam kai varikanam. Thankyou bro❤️

  • @lakshmir1333
    @lakshmir1333 4 роки тому +8

    Really greatest wisdom explained beautifully

  • @divyavijayan4521
    @divyavijayan4521 4 роки тому +3

    Mind control ചെയ്തോണ്ടിരുന്ന ഞാനാ ഇപ്പൊ ഒട്ടും പറ്റുന്നില്ല വലിഞ്ഞു കയറി ചെന്ന് സംസാരിക്കുന്നുണ്ട്, നന്നായിട്ട് hurt ആവുന്നുണ്ട് പക്ഷെ മിണ്ടാതിരിക്കാൻ പറ്റാത്ത ആൾ ആണ്, എന്താ ചെയുന്നത് നേരത്തെ ഈ കുഴപ്പം ഇല്ലാരുന്നു, ഞാനെന്തു ചെയ്യും

  • @byjotvarghese8555
    @byjotvarghese8555 4 роки тому +3

    Ur clips are really awesome..! Thank you so much for all your videos 👍

    • @starbaytalks5751
      @starbaytalks5751 4 роки тому

      Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰

  • @atmo8672
    @atmo8672 4 роки тому +1

    Nice.. stay focused and thankful guyz.. can u please make a video on various gratitude techniques!.

  • @linsha9599
    @linsha9599 4 роки тому +3

    Correct samayathanu sir nte video...thank you so much sir ...🥰

  • @rajnap3085
    @rajnap3085 3 роки тому +3

    Lifil aagrahikkunnath ...govt lp school teacher ...neduka thanne cheyyum

  • @Unnikrishnan-cl1ki
    @Unnikrishnan-cl1ki 3 роки тому +1

    Excellent thought........ Sir. You are my mentor.. This is the turning point of my life.......🙏🙏🙏🙏🙏 sir very very thanks....

  • @manojus6592
    @manojus6592 3 роки тому +2

    നന്ദി, നല്ല അവതരണം!

  • @anjalydevadas3620
    @anjalydevadas3620 4 роки тому +5

    Structured pattern of thinking aanu njn cheyunath🙃💕💕

  • @jithinlalchoyyakkatt5637
    @jithinlalchoyyakkatt5637 4 роки тому +8

    Energy can neither be created nor be destroyed ഇത് ആൽബർട്ട് ഐൻസ്റ്റീന്റെ തിയറി അല്ലെ

    • @visruthcv7864
      @visruthcv7864 3 роки тому

      Video ഇട്ട അൽകോഴിച്ചു ബാക്കി എല്ലാവർക്കും Albert Einstein sir തന്നെയാണ്. LOL

  • @evangilinjoseph6480
    @evangilinjoseph6480 2 роки тому

    വീഡിയോ മുഴുവനായും കേട്ടു തീർന്നതിനു ശേഷം മാത്രം കമന്റ് ബോക്സ് വായിക്കുന്നവരുണ്ടോ

  • @sitharagovind9954
    @sitharagovind9954 4 роки тому +2

    Njan anneshichu nadanna video ithanu.. frequency making.. thank u

  • @reshmaanoop7944
    @reshmaanoop7944 4 роки тому +16

    Sir, psc students nu vendi oru video cheyyamo...

  • @shamnasajith1642
    @shamnasajith1642 4 роки тому +3

    Sir ...എത്ര ശ്രമിച്ചിട്ടും മൈൻഡ് കൺട്രോൾഡ് ആവുന്നില്ല ...ടൈം വെറുതെ സ്പോയ്ലഡ് ആയികൊണ്ടിരിക്കുന്നു ...കുറച്ചു ദിവസം കൺട്രോൾഡ് ആവുമെങ്കിലും പിന്നെ വീണ്ടും പഴയതിലും മോശമാകും ...ഞാൻ psc ട്രൈ ചെയ്യുന്ന വ്യക്തിയാണ് ...pls help me sir ....

    • @devaswathika9209
      @devaswathika9209 4 роки тому +3

      Shamna sajith. Be happy, meditate, exercise daily, then pray and cut all unnecessary videos and TV and eat only healthy food . keep a discipline in everything . u will definitely can control ur mind. Wishing u a great success 🙏

  • @deepaksadasivan3803
    @deepaksadasivan3803 4 роки тому +1

    Good video. Congrats.
    Regards,
    Deepak Sadasivan

  • @갴
    @갴 4 роки тому +2

    The book named Secret is also very gud your video is also wonderful thank u

  • @neethuunnimol4502
    @neethuunnimol4502 4 роки тому +3

    Thank you sir... valuable video🙏🌹

  • @jasirkp5272
    @jasirkp5272 4 роки тому +26

    നിങ്ങളെ ഒന്ന് കാണണം എന്ന് ഉണ്ട്.

  • @thamara6544
    @thamara6544 3 роки тому +2

    U are incredible and thanks for uplifting our confidence and vibrations

  • @sreeshnaammu9944
    @sreeshnaammu9944 3 роки тому

    Super sir .njn innan ee vdo kanunnath ..njn subscribe cheythittund ... Enkk valere athikkam ee vdo ishtamayii... Thanku so much sir.🙏🙏🙏🙂🙂🙂

  • @harsabency24
    @harsabency24 4 роки тому +4

    UPSC aspirantsinu vendi oru video cheyyamo?

  • @kumarsavithry4669
    @kumarsavithry4669 4 роки тому +3

    Thank you for your valuable information sir 🙏🙏

  • @bindubiju5293
    @bindubiju5293 2 роки тому

    Hwi friend good message..👍🏼♥️

  • @rameeshrameesh4751
    @rameeshrameesh4751 4 роки тому +1

    Thank you sir,. ഒരുപാട് കാര്യങ്ങൾ മനസ്സിലായി