5 മണിയുടെ വിജയ രഹസ്യം (THE 5AM CLUB) നാളെ മുതൽ തുടങ്ങാം.
Вставка
- Опубліковано 28 лис 2024
- 5am Club Basic Idea - Malayalam.
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
Other videos
വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾ ഡിലീറ്റ് ചെയ്യാം - How to Delete Negativity.
• വർഷങ്ങളായി അലട്ടിക്കൊണ...
ഇന്ന് 66 days completed ആയി life വേറെ ലെവലിൽ എത്തി. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു. എല്ലാവരും ഈ challenge ഏറ്റെടുക്കണം.
Inn Njan book fullum vaayichu kazhinju inni nale thot njan 5AM eneekum.Own you Morning Elevate Your Life
Will start tomorrow 👍
Pwoli❤️bro
ഇന്ന് മുതൽ സ്റ്റാർട്ട് ആക്കി.... കുറച്ചു പേരിൽ എത്തിക്കാനും തീരുമാനിച്ചു......
@@homemade3288 വളരെ സന്തോഷം നിങ്ങൾക്ക് ഇതുകൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. 66 ദിവസം complete ആയാലും നിങ്ങൾ ഇതു തുടർന്ന് കൊണ്ടേ ഇരിക്കും.
ഇത് ആദ്യം കാണുമ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നടക്കുന്ന ഒരാളായിരുന്നു. ഇന്ന് ഞാൻ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചു.❤🔥
Super
👏👏👏
ദൈവം സഹായിച്ച് ഞാനും
@JINU P DAVIS illa mobile mothamayum ozhivakki ……
@JINU P DAVIS l d c
എനിക്ക് ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ല . നാളെ മുതൽ തുടങ്ങാൻ ആഗ്രെഹിക്കുന്നു.✌🏻
തുടങ്ങിയോ?
Enthayi ആഗ്രഹിച്ച കാര്യം ??? ഞാൻ കുറച്ചു കാലം ആയി തുടങ്ങിട്ടു , നല്ല improve ഉണ്ട്
😂😂
Reply ayachit one year aay... Vallom nadanno??
I can
വലിച്ചു നീട്ടിപ്പറയാതെ വളരെ കൃത്യമായുള്ള അവതരണം🤝
താങ്കളുടെ ഈ ഒരു വീഡിയോ മാത്രം പഠിച്ചാൽ മതി ഒരാൾക്കു ജീവിതത്തിൽ വിജയിക്കാൻ.. ♥️♥️♥️♥️♥️... ഇതൊക്കെ ഞാൻ രണ്ടു വർഷം മുൻപേ തുടങ്ങി ടോ... കാരണം എനിക്ക് മനസിലായി എന്നിൽ മാറ്റം വരുത്താൻ എനിക്ക് മാത്രമേ കഴിയൂ അതിന്റെ റിസൾട്ട് എന്നെ അത്ഭുദപ്പെടുത്തുന്നു 🙌🙌🙌🧘♀️🧘♀️🧘♀️
Vijayicho
@@toptimekeraladailyuse4398 യെസ് ഇപ്പോൾ ഓരോ സ്റ്റെപ്പും വിജയത്തിലേക്കാണ്... 🌹🌹🌹♥️♥️♥️
Nerano
@@nusaranusi7790 സത്യമാണ്...
Sir ൻ്റെ video കണ്ടിട്ട് കുറെ ആയല്ലോ
എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം ലഭിച്ചിട്ടുള്ള ഒരു ചാനൽ ആണിത്
Law of attaction നെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് ഇവിടുത്തെ videoൽ നിന്നാണ് എൻ്റെ ജീവിതത്തിൽ ധാരളം മാറ്റങ്ങൾ ഉണ്ടായി 10 ലും +2 നും full A+
നേടാൻ സാധിച്ചു
ഇനിയും കൂടുതൽ പ്രചോദകമായ video കൾ പ്രതീക്ഷിക്കുന്നു
നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼
@@athulkclt9973 yes
@@athulkclt9973 yes definitely
Read the book "The secret "..
.
@@athulkclt9973 what is law of attraction?
🙏🙏ഇത്രയും നല്ല ഒരു സമയം ആണ് "5" മണി ആണ് മനസിലാക്കി തന്ന തിന് നൂറായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏
I can 💯.. സ്നേഹം മാത്രം എന്റെ സുഹൃത്തേ..... Thank youu for your love💜
വല്ലാത്ത ഒരു മനുഷ്യൻ ആണ് നിങ്ങൾ... ഇതുവരെ lockdown മടുത്ത എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു video കണ്ടിട്ടും മനസിലായില്ല.. കുറെ മോട്ടിവേഷൻ കണ്ടിട്ടും കിട്ടാത്തത് എന്തോ ഇതിൽ ഉണ്ട്.. നാളെ തന്നെ എണീക്കും.. pwoli ആശാനേ പൊളി.... ഇടക്ക് ഓരോ video പ്രതീക്ഷിക്കുന്നു.. പക്ഷെ കുറെ നാളുകൾക്കു ശേഷമാണ് video കണ്ടത്.. വളരെ സന്തോഷം.. എന്നാലും weekely അല്ലേൽ mnthly ഒരു വീഡിയോ എങ്കിലും ഇടൂ... request ആണ്.... ഈ comment വായിക്കുമോ എന്നെനിക്ക് അറിയില്ല.. പക്ഷെ എന്റെ vibration നിങ്ങൾ ഇത് വായിക്കും എന്ന് തന്നെയാണ്... 🙏🙏🙏🙏🙏🙏🙏🙏🙏
താങ്കളുടെ വീഡിയോ (സൗണ്ട് )ദിവസത്തിൽ കൂടുതൽ തവണ കേൾക്കുന്ന ആളാണ് ഞാൻ മനസിനെ വളരെയേറെ ഉയരത്തിൽ എത്തിക്കുവാനും ലക്ഷ്യത്തിൽ എത്തുവാനും അത് സഹായിക്കുന്നു ഒരുപാട് നന്ദി.. ❤️❤️
Sathyam... Njanum... Daily kelkkum....
I CAN DO IT
I can do it
I CAN
@@prajithoughts7039 i can do it
Prophet Muhammed has already proved the benefits of early sleep and early wake up😊 early morning is such a blessed tym for every thing mainly business dealings
Yes
☺️💖
💓✨
💯💯💯
Yes...
Sir.. താങ്കളുടെ വാക്കുകൾ മനസിന് ഒരുപാട് happines തരുന്നുണ്ട്.. Thank you... നാളെ മുതൽ ഞാനും 66 ദിവസം ഈ roul ചെയ്യും. Thank you...
സിനിമ താരം anoop ചേട്ടന്റെ voice മായിട്ടു ഒരു സാമ്യം
Xactly....
Correct😊
Shariyan
@@lachusworld394 Alle sathyam alle
100%
I AM A 8TH STUDENT
YOUR WORDS MOTIVATING ME I GOT USS AND LSS MY GOAL IS BECOME A IAS OFFICER
Good
Thanks sir
uss എഴുതണോ IAs , ആകാൻ അത് 8-ാം ക്ലാസ്സ് അല്ലെ
@@milkbites8653 ias eyuthan minimum oru degree ann qualification 😊
All the best
ഒരു കാര്യം മറക്കരുത്... ആവശ്യത്തിന് ഉള്ള ഉറക്കം കിട്ടിയില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കും. അതുകൊണ്ട് നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കൂ എന്നു കൂടി പറയണം.
അതേ അല്ലെങ്കിൽ പണിപാളും
അതെ,,
അതെ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷം ചെയ്യും
6/7 manikoor uraganom
Yes
Nin 9 manikku kidannu 2 manikku eneekunna oru samayam undayirunnu annu ente productivity high ayirunnu..
Now I wants start islamic schedule 5 am subah time ...inshallah 😊
I used to get up at 4.30 for long time. And then I started my MBa learning at the age of 51 and got passed at the age of 53. Now I am 59. That time I used to get up at 2.45 am. Now I am getting up at 5 am.
👍👍👍
Really inspired ⚡️
Superbbbbbb
what time you go to sleep?
Super 😀
ഞാൻ സ്ഥിരമായി 4 am നു എഴുന്നേൽക്കുന്നു .യാദൃ ശ്ചികമായി കണ്ടതാണ് ഈ വീഡിയോ . Good Presentation... Subscribed
ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിച്ച
മോട്ടിവേഷൻ video 🥰
Thank u bro ☺️
I. Can
Njan ee video ippaya kaanunnath ith kandappol thanje ente melil enikk oru self confidence valarnu vannu,ippol thanje 5am inu alarm vacchu ini naale muthal 66 days nu njan ith urappayum cheyyum enje ingane oru positive maindilekk ethicch thanna sir nu ente valiya valiya vilayeriya nanni arppikkunnu, tnx sir, I love u❤️😍👍
Ningalkk ennennekkumayi nallathu varatte ennu njan pararthikkunnu,
THANK YOU GOD ❤️
വളരെ നന്ദിയുണ്ട് ഞാനിത് ചെയ്തിരിക്കും സാർ👍👍😊😊🙏🙏👏👏🤝🤝🤝👌👌❤️❤️
ഞാൻ ഇത് കുറച്ച് കാലം ചെയ്ത് വന്നതാ 20 min exercise 20 min meditation 20 min reading but ippo joli തിരക്കു കാരണം എല്ലാം താളം തെറ്റി,but സാറിന്റെ വീഡിയോ starting trouble ആയിട്ട് നിന്ന എന്നെ സഹായിച്ചു നാളെ മുതൽ ഞാനും start ചെയ്യും. I can 💪
I can sir
Yes broooo
Iam ready
unbelievable .. Njan nale 5 am alarm set cheythu kazhinjayudene eee video .... I think the universe with me .... Thank you
Yes I can..
I can.
Starting from tomorrow.
Will update after 66 days.
Thanku for this video sir❤
Last five years ayi 4.45 am enikuna njan 😂😂😂😂 ofcourse nice feel anu.enegetic tooo . positive.❤️❤️❤️❤️ Last five years am a paper boy ❤️❤️❤️❤️ still healthy at 36.i achieved my dream ISRO in 2019 . waiting to join my dream project.
Ethu projecta?? Congratz
Congrats👏👏👏👏👏👏👍👍👍
👍
Very good👍👍👍👍💐
Great to hear congrats❤️. All the best🌹
അല്ലാറം ഇല്ലാതെ തന്നെ ഞാൻ 4 മണിക്ക് എഴുന്നേക്കറുണ്ട് 10 മണിക്ക് ഉറങ്ങും ഇത്എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി
good
Enteyum
Njanum
Ningal enthu cheyyunnu
@@mhd2270 ടൈല്ലർ ആണ്
I can.... insha Allah ... പോസിറ്റിവിറ്റി ❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪
ഉറപ്പായും ഞാൻ നാളെ മുതൽ തുടങ്ങും സർ 👍🏼🙏🙏🙏💕💕💕
I have planned to wake up at 5 :am. Everyday, I was set the alarm. Unfortunately, I can't... now I will decide to stand up on my mind.
ഞാൻ ഒരു 4.00 ആകുബോൾ കണ്ണുതുറക്കും പക് ഷെ എണീക്കാറില്ല ഉറക്കവും വരില്ല ഇനി ശ്രമിച്ചു നോക്കും I Can
I get up at 4 o'clock every day. I can❤️👍
I CAN
പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞാൻ രാവിലെ 3 മണിക്ക് മുൻപ് എപ്പോഴും എഴുനേൽക്കുന്ന വ്യക്തിയാണ്.
I was a late night person till recently.but it was disturbing my health in different ways..now started getting up at 5 am ... trying to be on track.. thanks for the video ❤️
hows the progress? still waking up 5am.
Visualization koode cheyyu... Result sure
I can
സാറിന്റെ ശബ്ദം സൂപ്പർ.....
💞💞💞💞💞
I CAN.........
ഞാൻ അപ്രതീക്ഷിതമായി ആണ് സാർ ന്റെ ഈ വീഡിയോ കണ്ടത്. ഇത് ഒരുപാട് മോട്ടിവേഷൻ എനിക്ക് തന്നു. നാളെ മുതൽ ഞാനും ഉറപ്പായും ഇത് ചെയ്തിരിക്കയും. Thanku soo much sir😊🙏
Nice
Brother, i liked this idea. I came to know just now. So tomorrow morning "I am Starting". On process i will keep you updated about my changes in my life. Now I am in debt of 6L and have no job or business. But I am on a special plan. This is just to know about me. Thanks Brother. God bless everybody.
"I CAN DO IT AND I WILL DO IT"
🔥
Today is my 50th day of 5am club...
Great
@@ntnme1730 thank you
Now I have started 4am club😎
@@aadithyasree1880 v gud..
How you feels
@@nihal_ck4981 discipline nd will power
ഞാൻ നാളെ 5 മണിക്ക് എഴുന്നേൽക്കും 💪❤️
Yes njanum
Any progress
@@muhammedsiyad254 enthaayi bro
@@spg1643 tommorrow onwards💥👍🔥
I did
Sir actually thankal daivadoodanan vallathomasno...angayude oro wordinum full of +tve energy .thank god..e channel kaanan pattiyathu
21/10/2020 4:42 njan eaneetu workoutil aaanu , still watching the video .., Thank-you Brother .... All the 5Am club members All the best to all....
Hop u are still continuing
അലാറം ഇല്ലാതെ എണീക്കാൻ ശ്രമിക്കുന്നു.
3 ദിവസം successfully completed✌🏼
How..
what time
മനസിൽ ഉറപ്പിച്ചിട്ടു കിടന്നാൽ ആ ടൈം ആകുമ്പോ ഉണരും. എണീറ്റാൽ മതി.
ഞാൻ 5.30
വളരെ നല്ല ഒരു ആശയം അത് ഈ രീതിയിൽ മുന്നോട്ടു കൊണ്ടുവന്നതിൽ വളരെ സന്തോഷം.... ഞാൻ ഒരു മുസ്ലിം ആണ് അതിനാൽ പ്രഭാത നമസ്കാരം എന്ന ഒരു പ്രാർത്ഥന ഉള്ളത് കൊണ്ട് വളരെ രാവിലെ തന്നെ എനിക്കാറുണ്ട് ആ സമയങ്ങളിൽ നമ്മളുടെ മനസിനും ശരീരത്തിനും കിട്ടുന്ന ഒരു എനര്ജി അത് അനുഭാവി ചാലെ മനസിലാക്കാൻ സാധിക്കു... എല്ലാവർക്കും അതുസാദിക്കട്ടെ... അതിലുടെ നാം ഏവരുടെയും പ്രൊഡക്ടിവിറ്റിയിൽ improvement ഉണ്ടാവട്ടെ.... ആശംസകൾ..... 🌹🌹🌹🌹
രാവിലെ 3മണിക്ക് ഗുരുവായൂർ ടെംപിൾ തുറക്കുന്നു അപ്പോൾ ഉണരുന്നവരുടെ പവർ എത്ര വലുതായിരിക്കും
Thank you ✨️ valare informative aayittulla karyamaan njangalilekku ethichathu🔥Thank you So much✨️
5 am club malayalam എന്ന ഒരു ടെലിഗ്രാം ചാനൽ start ചെയ്തിട്ടുണ്ട്.5 am inu വന്ന് ഒരു ഗുഡ്മോർണിംഗ് പറഞ്ഞിട്ട് ഡേ സ്റ്റാർട്ട് ചെയ്യാം. ❤️❤️
66 days എത്ര പേർക്ക് കൊണ്ടുപോവാൻ പറ്റും എന്ന് നോക്കാം.
👍
If not us,who?
If not now,when?
Is this channel name?
Hi
Group link?
Sorry 🙏
May God Bless You To Achieve Your Aim 🎯
JAIHIND 🇮🇳
ഞാൻ 2 ദിവസമായി വിചാരിക്കുന്നു 5 മണിക്ക് എഴുന്നേൽക്കണമെന്ന് . unexpectedly this video has come.true power of universe.
Thank u sir
I can 👍
& it is the Power of your subconscious mind🔥
Seriously
I wake up early morning
ഞാൻ ശ്രമിയ്ക്കും ,എനിക്കതിന് കഴിയും. താങ്ക് യു സർ
I CAN DO IT
Innallayan najn sirinde video kandath .kure nallayi 5 manik ezhunekkamenn vicharikkunille bt pattunilla. Innalle video kandu inn 5in ezhunekkan sadichu.Thanku so much.Your video have such a great effect on people .
നാളെ 21 എൻ്റെ ബർത്ത് ഡേ
കുറെ നാളായി ഞാൻ ആഗ്രഹിച്ച കാര്യം
I Can
Thank you
happy big day brother god bless you💕
HAPPY BIRTHDAY TO YOU. MAY GOD BLESS YOU❤️❤️
Happy birthday brother
Happy birthday bro🌷👏👏 best wishes for your bright future 😊
happy birthday ❤nale thott 5am start cheyyu⚘
ഈ വീഡിയോസ് കാണുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 💥
I can
I can
I will try
I CAN, ഞാൻ ആഗ്രഹിച്ച കാര്യം ഞാൻ നേടിയിരിക്കും
Full Postive✨
Yes I Can💪
I can ............ ഞാനും നാളെ മുതൽ 5 am club ന്റേ ഭാഗമാണ്. Thank you sir 💖❣️
ഇപ്പൊ എഴുനെൽകാറുണ്ടോ
@@sinanaboobakkar4709 ഉണ്ട്
@@nihad2_0_0_4 😂
Your words motivated me .. Thank you for your valuable words...
I can...
I can sir, I am preparation of PSC exam and I am a house wife, so sir thank you 🙏🙏🙏🙏
2024 ൽ ഈ ചാനൽ ഉണ്ടോന്നറിയില്ല Anyway കുട്ടിക്കാലം മുതൽ 25 വയസ് വരെ എൻ്റെ ശീലം ആയിരുന്നു ഇത്❤ ഇന്ന് 51 വയസിൽ ഞാൻ 1വർഷമായി പഴയ ശീലം തിരികെ കൊണ്ടു വന്നു ❤ ലൈഫിൽ 50 വർഷങ്ങൾക്കിടയിൽ പ്രതിസന്ധികൾ ഒട്ടനവധി കടന്നു വന്നു😢 ഞാൻ ആടി ഉലഞ്ഞു പക്ഷേ വീണില്ല 😂തല ഉയർത്തി തന്നെ നിൽക്കുന്നു ❤ ജീവിക്കുന്നു അൽഹംദുലില്ലാ❤ മക്കൾ പറയും ഉമ്മ strong ആണ് Unique ആണ് cute ആണ് brave ആണ് എന്ന്❤ സർട്ടിഫിക്കറ്റ് കിട്ടിയല്ലോ 😂 അൽഹംദുലില്ലാ❤❤❤
നല്ല ഉമ്മ ❤️
1 year+ ayit 5 manik enikunna aal aanu njaan , start cheyumbhol enik tension( nallonam ) indayirunnu ipol undayirikkuna mattam paranju ariyikkan ariyilaa... Ennum meditation cheyum njaan it's working thank god
I can
I can
👍👍
Eee video kaanunna, sthiram, subih niskarikkunna aaal😊
I can sir... This is the first step of my successful life❤❤
Sucess aaayo
I will do
Ithilum valiyoru motivation swapnangalil polum kittilla , you have a wonderful mind captivating voice dear 👍👍👌👏❤️🥰
Ohhhh thank God എപ്പോഴെങ്കിലും ഇൗ video Kanan കഴിഞ്ഞതിൽ 🙏🙏🙏🙏
Thank You Sir 😍❤️
Yes, I CAN ✌🏼
"I CAN"...AND I WILL
I can
Iam ready
I can
Tomorrow onwards new beginning 😍🔥
I am a neet aspirant preparing for 2021. I like to study at late nights.I will try to wake up at 5.
ONE DAY THOSE LATE NIGHTS AND EARLY MORNINGS WILL PAY YOU...
കുറെയായിട്ട് ഞാൻ 4 am club ആണ് സാർ.
ഞാൻ നാലുമണിക്ക് ഉണരും 4am ക്ലബ് മെമ്പർ ആണ് 😊
I Am
I can
Started 5 days ago...I am not going to skip👍
Ende 4th attempt aan
As a entrepreneur,ith enno ente habit aay maariyirikkunnu😊
Yes I can
I'm waking up early by 4:30 am...
The golden hours 💯
I can ❤
Day 1 ✅
Day 2 ✅
Updates
…
സാർ ഇത് വലിയ ഒരു അറിവാണ്. ഈ അറിവ് പകർന്ന സാറിന് thanks thanks.
Thank U for the best motivation 👍. Decision decides everything decision on time succeeds U, I am motivated,
ഞാൻ പതിവായി നേരത്തെ ഉണരാറില്ല, ഇനി ഞാൻ കൃത്യമായി എഴുന്നേൽക്കും താങ്കളുടെ അശരീരിക്ക് നല്ല ആകർഷണവും സ്വാധീനവും ഉണ്ട്. ഈ sixty days ന്റെ തിയറി എന്താണ് Thank you Yes I Can I will
I can
I can❤
Njanum inn start cheyyanu.....
Thank God
Enikk saadhikkum....
I win✨
I am already a member of 4am club.👍👌
It really helps me🙏
I can
Sleeping time??
Going to start 4am club tomorrow 🥰😍🥰
Informative..Thanking you🔥
Njanippoyanu ee video kanunnathu
I can ,yenikk kaziyum,thank you sir
Thank you for this... Much needed
Yessss i caaan
എന്നും രാത്രി കിടക്കുന്നതിനു തൊട്ടു മുൻപ് ഈ വീഡിയോ കണ്ടാൽ രാവിലെ ഓട്ടോമാറ്റിക് ആയി ഉണരും
My mind not just distracts me while I am working, but it also tells me to work hard when I’m chilling 🙄
Thankx for ur cool and calm mind... God bless you all time
An inspiring channel... Would you please upload videos once a week..A request only...All the best..Simple, humble and confident words.. Pleasant voice..👍💐
YES,I CAN! THANK U SIR👏🏼🙏🏻
I can
I can. Starting from tomorrow morning itself.
താങ്ക്സ് ഞാൻ എണീക്കാറുണ്ട് ഇതൊന്നും ചെയ്യാറില്ല നാളെ മുതൽ ശ്രെമിക്കാം താങ്കളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി ആമേൻ
ഗൾഫിൽ ഉള്ളവർക്ക് ഒരു ടിപ്സ് പറയൂ..കാരണം ഞങ്ങൾ റൂമിൽ എത്താറുള്ളത്.തന്നെ 11.30 pm aanu.kidakan 1 aakum
I CAN❤️
I WILL❤️
إِنْ شَاءَ اللَّه💓
Hi ❤
@@MuhammadHussain-vq4ks 🤗
സുബ്ഹി നമസ്ക്കാരം ശരിയായ വിധത്തിൽ നമസ്ക്കരിച്ചാൽ കിട്ടുന്ന അതേ ഫീലിംഗ്
Thnku
Sir ഞാൻ എത്രയോ മാസങ്ങളായിട്ട്
5 മണി എഴുന്നേൽക്കുന്ന വ്യക്തിയാണ്....
ഇത് എങ്ങനെ സാധിക്കുന്നു. Brother
ഞാൻ ഒരുപാടു തവണ ശ്രമിച്ചതാണ്
നിങ്ങൾക്ക് അതിൽ നിന്നെന്ത് ലഭിച്ചു?
@@shammi2442 ആദ്യം
കുറചൊക്കേ ബുധിമുട്ട് തോന്നി.
പിന്നീട് ശീലമായി...
ഇപ്പോൾ അത് ജീവിതത്തിൻ്റെ ഒരു ഭാഗമായിഎന്നതാണ്
Nallad
നാളെ മുതൽ ഇത് എൻറെ ജീവിതത്തിൽ അപ്ലൈ ചെയ്യാൻ പോവുകയാണ് രണ്ടുമാസം കഴിഞ്ഞ് ഇതിൻറെ റിസൾട്ട് ഞാൻ കമൻറ് ചെയ്യുന്നതായിരിക്കും
ഒരു മുസ്ലിമിന് ഇത് മതം പഠിപ്പിക്കുന്നുണ്ട്..... 🥰
അതിരാവിലെ ഉണരണമെന്നും പ്രാഥമിക കാര്യങ്ങൾക്ക് ശേഷം വൃത്തിയോടെ പ്രാർത്ഥന ( a form of meditation) ചെയ്യണമെന്നും പ്രകാശം വരുന്നതുവരെ ഉറങ്ങരുത് എന്നും.... ❤️❤️❤️❤️❤️❤️❤️
What a powerful your channel I really encouraged and appreciate you .. your voice is amazing man ... God bless you
എനിക്ക് 5മണി ക്ക് എഴുനെൽകണം. സർ
I can sir , this is the first step of my successful life
"I CAN"...AND I WILL 😍
💚
@@harikrshnan7469 I Can
Anoop menonte athe voice... Good motivational video 👌👌👌👌👌👌.Thank you Dhanalekshmy teacher for sharing this video.
Already started from your last video. Amazing words 😍😍😍. Thank u🥰🥰
I can,I will do it. Thank you brother 🙂