ആഗ്രഹം സ്‌ട്രോങ്ങാണോ നടന്നിരിക്കും ഇതാണ് ആ കാരണം Dr PP vijayan |LifelineTV

Поділитися
Вставка
  • Опубліковано 21 лис 2018
  • The Law of Attraction is one of life’s biggest mysteries. Very few people are fully aware of how much of an impact the Law of Attraction has on their day to day life. Whether we are doing it knowingly or unknowingly, every second of our existence, we are acting as human magnets sending out our thoughts and emotions and attracting back more of what we have put out.
    Unfortunately, so many of us still blind to the potential that is locked deep within us. Consequently, it is all too easy to leave your thoughts and emotions unchecked. This sends out the wrong thoughts and attracts more unwanted emotions and events into your life.
    Having said this, discovering that the Law of Attraction is at work within your life should be a great cause for celebration! Once the power of attraction has been understood by you it is no longer secret. Plus, you have learned how to effectively apply these to your everyday life, your entire future is yours to create.
    For More Details: +91 8130 170 171
    ??Subscribe here to stay motivated by LifelineTV: goo.gl/PwC8Yq
    To know more click this link: goo.gl/forms/oalXpq6jcWokfKGz1
    Follow on Facebook: / lifelinemind. .
    Follow on Twitter: / drppvijayan
    Follow on Pinterest : / drppvijayan
    Follow on Tumblr : www.tumblr.com/blog/drppvijayan
    Read more on my blog: www.successguru.org
    Visit our website: www.lifelinemcs.org
    #LawOfAttraction #MindPower

КОМЕНТАРІ • 778

  • @lifelinetv
    @lifelinetv  3 роки тому +37

    എന്തും നേടാം മനഃശക്തിയിലൂടെ - Home Study Kit (മനസ്സിനെ തയ്യാറെടുപ്പിക്കുവാൻ 4 Books & 6 CD's)
    Order Today: www.drppvijayan.com/hsk
    മനഃശക്തിയുടെ മഹാരഹസ്യം അനാവരണം ചെയ്യുന്ന നാലു മഹത് ഗ്രന്ഥങ്ങളും 6 സിഡികളും അടങ്ങിയ ഹോം സ്റ്റഡി കിറ്റ്. നിങ്ങൾ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും മനഃശക്തിയിലൂടെ നേടാൻ സഹായിക്കുന്ന നാലു വിശിഷ്ടഗ്രന്ഥങ്ങൾ.
    1. മനഃശക്തി എന്ന വിജയ മന്ത്രം
    2. കോടീശ്വരൻ ആവാം മനഃശക്തിയിലൂടെ
    3. ലക്ഷ്യത്തിലേക്ക് പുതിയ മനസ്സ്
    4. മനസ്സ് മാറ്റം വിജയം നേടാം
    കൂടാതെ മനഃശക്തിയെ കുറിച്ച് ഡോ. പി. പി. വിജയൻ നേരിട്ട് സംസാരിക്കുന്ന മൂന്നു ഡിവിഡികളും മൂന്നു മെഡിറ്റേഷൻ സിഡികളും
    അതിലളിതമായ ഭാഷ. ധാരാളം ഉദാഹരണങ്ങളും കഥകളും.
    ഖുറാന്‍, ബൈബിൾ, ഭഗവദ്ഗീത മുതലായ മതഗ്രന്ഥങ്ങളിൽ നിന്നുള്ള വചനങ്ങളുടെ വ്യാഖ്യാനം, മഹത്ഗ്രന്ഥങ്ങളിൽ നിന്നുള്ള പാഠങ്ങൾ
    മഹത് വ്യക്തികളുടെ ക്വട്ടേഷനുകൾ വ്യക്തിത്വ നിർണയത്തിനുള്ള ഡോപ് ടെസ്റ്റ്
    > മനസിന്റെ കാന്തിക ശക്തി
    > പ്രചോദിപ്പിക്കുന്ന ആത്മകല്‍പനകൾ
    > മൈൻഡ് റീപ്രോഗ്രാമിംഗിന്‍റെ ടെക്നിക്കുകൾ
    ​> ലക്ഷ്യസാഫല്യത്തിന്‍റെ സ്മാർട് ടെക്നിക്കുകൾ
    ​> വിഷൻ ബോർഡ് നിർമിക്കുന്നതെങ്ങനെ
    > നിങ്ങളുടെ ഉപബോധമനസിൽ കുടികൊള്ളുന്ന അപാരമായ ശക്തിവിശേഷത്തെ തിരിച്ചറിയാനുള്ള പ്രായോഗിക നിർദേശങ്ങൾ
    > ആനന്ദകരമായ വിധത്തിൽ സ്നേഹിക്കാനും പ്രണയിക്കാനുമുള്ള രീതികൾ മുതലായ വിഷയങ്ങളും.
    More info/Order: www.drppvijayan.com/hsk

  • @remyaanish2611
    @remyaanish2611 2 роки тому +126

    ഞാൻ സ്നേഹിച്ച ആളുടെ കൂടെ ജീവിക്കുന്നത് നന്നായി ആഗ്രഹിച്ച് സ്വപ്നം കാണുമായിരുന്നു , ഹൃദയം എപ്പോഴും അത് ആഗ്രഹിച്ചു കൊണ്ടിരുന്നു. ഇന്ന് ഞാനത് നേടി ഇന്ന് ഞങ്ങൾക്ക് 2 മക്കൾ, സുഖം എല്ലാത്തിനും ദൈവത്തിന് നന്ദി🙏🙏 ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ അത് നേടിയിരിക്കും പ്രയത്നിക്കുക

  • @tinsedevasia3534
    @tinsedevasia3534 3 роки тому +147

    ഏതൊരു കാര്യവും കിട്ടി കഴിഞ്ഞതായി വിശ്വസികണം ഈ ലോകം വിശ്വസിക്കുന്ന വരുടെ കൂടെയാണ് '

  • @noelmoothedath3538
    @noelmoothedath3538 5 років тому +476

    കാലങ്ങൾക്കു മുൻപ് ഈശോ പറഞ്ഞ വാക്കുകൾ,
    "പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും."
    {മര്‍ക്കോസ്‌ 11 : 24}

    • @Binoyxxx9
      @Binoyxxx9 5 років тому +9

      Athe yesuvinu hadayogavum brahmacharyavum seelippicha oru nadund-bharatham,aa naattile risheeswaran mar ethrayo yugangalkku munp vedangaliloode paranjirikkunnu

    • @meenushaji4082
      @meenushaji4082 5 років тому

      Noel Moothedath ii

    • @letmeloveyou5984
      @letmeloveyou5984 4 роки тому

      Yes

    • @Binoyxxx9
      @Binoyxxx9 4 роки тому +7

      5000 വർഷങ്ങൾക്ക് മുൻപേ ഭാരതം ഇതിനെ ഉപയോഗപ്പെടുത്തി..

    • @Binoyxxx9
      @Binoyxxx9 4 роки тому +4

      @പേൾ ഹാർ മ്പർ ഭൂമിയുടെ തുടക്കം മുതലറിയുന്നവർ എന്തേ അതിന്റ്റെ ആകൃതി മാത്രം കണ്ടെത്താഞ്ഞത്.. താങ്കളിപ്പഴും ബൈബിളിലെ പരന്ന ഭൂമിയിലാണോ.. റിഗ് വേദം എത്രയോ വർഷങ്ങൾക്ക് മുൻപ് ഭൂമിയെ ഗോളമായി കണക്കാക്കിയിരുന്നു..

  • @glorythomas8371
    @glorythomas8371 5 років тому +589

    "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ യാചിക്കുന്നത് നിങ്ങൾക്ക് കിട്ടി എന്ന് തന്നെ വിശ്വസിക്കുക "
    -jesus

    • @musicwaves3603
      @musicwaves3603 5 років тому +1

      😂😂

    • @padmajamurali8576
      @padmajamurali8576 5 років тому +6

      ithil kurachu karyamund.nammal thanne aakasakkotta kettinnathilum bhalamund oru daovathil ninn labhikkunnathayi sankalpichal.ith anubhavamund.prathyekich jesus christine prardhichal

    • @padmajamurali8576
      @padmajamurali8576 5 років тому +2

      ithil kurachu karyamund.nammal thanne aakasakkotta kettinnathilum bhalamund oru daovathil ninn labhikkunnathayi sankalpichal.ith anubhavamund.prathyekich jesus christine prardhichal

    • @padmajamurali8576
      @padmajamurali8576 5 років тому +3

      sariyanu ,jesus christinte vachanangalil othiri affirmations und.nammal thanne ellam ok akumnn chinthikkunnathilum kooduthal phalam kanunnund

    • @glorythomas8371
      @glorythomas8371 5 років тому +6

      ഈ നമ്മൾ വിശുദ്ധരാകേണം എന്നും പഠിപ്പിക്കുന്നുണ്ട്.. അതിനും കാരണം ഉണ്ട്.. നമ്മുടെ മുഴുവൻ എനെർജിയും ഒരു കാര്യത്തിൽ ചിലവാക്കിയാൽ അവിടേം അത്ഭുതം സംഭവിക്കും.... അതാണ് തെറ്റായ ചിന്തകൾ ozhivakkenam എന്ന് പറയുന്നത്.... ഹിന്ദുയിസം നോക്കിയാൽ ആദ്യത്തെ 25years എന്നത് ബ്രഹ്മചര്യം ആണ്.. അതാണ് നമ്മുടെ എനെർജിയെ peak ലെവലിൽ എത്തിക്കുന്നത്.. ഇതൊക്കെ സയന്റിഫിക് ആണ്..

  • @lifelinetv
    @lifelinetv  5 років тому +278

    law of attraction ജീവിതത്തിൽ ഉപയോഗിച്ച് വിജയം നേടിയവരുടെ അനുഭവങ്ങൾ ഉണ്ടെകിൽ കമന്റ് ചെയ്യുക . മറ്റുള്ളവർക്ക് കൂടി അത് പ്രചോദനം ആകട്ടെ

    • @anunavath596
      @anunavath596 5 років тому +44

      ചെറിയ ചെറിയ 100 കണക്കിന് ആഗ്രഹങ്ങൾ നിരന്തരം സ്വപ്നം കാണുക വഴി സ്വന്തമാക്കിയിട്ടുള്ള ആളാണ് ഞാൻ ....... ഇന്ന് ഒരു വലിയ ആഗ്രഹം സഫലീകരിക്കുന്നത് കണ്ടു കൊണ്ടിരുക്കുന്നു... അത് സംഭവിച്ച് കൊണ്ടിരിക്കുന്നു.. 3rd july will be a miracle day for me.... yes I am counting 🙏🏽😊

    • @robinsree
      @robinsree 5 років тому +8

      18/719 ente life change akum....
      A miracle ente lifil undakum athu enne thedi varum.....amen

    • @sachindev1453
      @sachindev1453 5 років тому +3

      @@anunavath596 hi hope that miracle happened in your life on 3rd July...

    • @anunavath596
      @anunavath596 4 роки тому +8

      sachin dev ofcozzz dear.. but 4th nu aanu athu kayyil kittiyath 😍

    • @sachindev1453
      @sachindev1453 4 роки тому +3

      @@anunavath596 Great..and all the best

  • @user-lm2pm2pd6l
    @user-lm2pm2pd6l 3 роки тому +32

    ഞാൻ അട്രാക്ട് ചെയ്യുന്ന എല്ലാം എനിക്ക് പെട്ടെന്ന് കിട്ടിയിട്ടുണ്ട്. എല്ലാത്തിനും ദൈവത്തിന് നന്ദി 😍😍😍😍.

    • @lionking3785
      @lionking3785 2 роки тому +1

      Anganeyenkil enikku enthallam kittanamayirunnu njan ellathoneyum attract cheyyumayirunnu. .
      Attract cheytha karyam kittiyillenkil potte ennuvekkam pakshe kashta pettu joli cheyyunna paisa polum upayogikkan pattatha avasta ..
      Ellam oru samadhana kaliyalle motivationukal 😃

    • @aryaku4531
      @aryaku4531 Рік тому

      @@lionking3785 santhamayee negative thoughts varathe agrahikku urappayum kittum100℅ urapoanne
      Enikkukitiyitunde

  • @sanadphilip9406
    @sanadphilip9406 4 роки тому +36

    Low of atraction ലൂടെ പ്രപഞ്ചം എനിക്ക് സ്വപ്ന സൗദം പണിത് അതിൽ എന്നെ ഏറ്റവുമതികം സ്നേഹിക്കുന്ന എനിക്ക് വളരെ ഇഷ്ട്ടമുള്ള എന്റെ പ്രിയതമയമായി ദീർഗ കാലം കുട്ടികളും ഒത്ത് അമ്മയെയും ശുശ്രൂഷിച്ച് സമാധാനത്തോടെ സമ്പത്തോടെ വാഹനം മറ്റ് സുഖ സൗകര്യങ്ങളോടോപ്പം ജീവിക്കാനനുഗ്രഹിക്കുന്നതിൽ പ്രപഞ്ച ശക്തിയായ ദൈവത്തിന്ന് ഹൃദയം ഗമമായ നന്ദി സമർപ്പിക്കുന്നു ഒപ്പം സാറിനും നന്ദി

  • @muraliveloor3908
    @muraliveloor3908 5 років тому +206

    പല തവണ ആഗ്രഹിച്ച കാര്യങ്ങൾ എന്നെ തേടി വന്നിട്ടുണ്ട്... നടക്കില്ലെന്നോ, അല്ലെങ്കിൽ സംഭവിക്കാൻ സാധ്യത കുറവാണെന്നോ ഉള്ള സാഹചര്യങ്ങളിൽ പോലും പ്രതീക്ഷകൾ കൈവിടാതെ ഇരുന്നാൽ, അതിനു വേണ്ടുന്നത് ചെയ്‌താൽ.. അത് നമ്മിലേക്ക്‌ എത്തിച്ചേരും

  • @saranyaak3328
    @saranyaak3328 3 роки тому +39

    ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല ബലവാനേ എന്നോട് കരുണ തോന്നിയതിൽ ഞാൻ സന്താഷിക്കുന്നു | am very happy Thank you

  • @sahul650
    @sahul650 3 роки тому +24

    Low of atraction ഉപയോഗിച്ച് പെണ്ണിനെ വളച്ച ഞാൻ🤝😍

    • @sreejith9435
      @sreejith9435 3 роки тому

      ശെരിക്കും ഉണ്ടായോ

  • @starboy_738
    @starboy_738 3 роки тому +15

    ഇത് സത്യം ആണ് ഞാൻ എന്നും സ്വപ്നം കണ്ട car എനിക്ക് കിട്ടി fortuner 💯👌👌👌

  • @sajeevcraghu9808
    @sajeevcraghu9808 4 роки тому +34

    സത്യം ആണ് എന്റെ പ്രിയ സുഹൃത്തു വീണ്ടും എന്നെ തേടി വന്നു

  • @TRAINERJAMSHEED
    @TRAINERJAMSHEED 4 роки тому +50

    ♥️♥️♥️♥️

    • @faisalrahman5435
      @faisalrahman5435 3 роки тому

      Zero Balance ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ഓപ്പൺ ചെയ്യാം, ആധാർ കാർഡ് ഉപയോഗിച്.
      Free Demat & Trading അക്കൗണ്ട് ഓപ്പണിങ് & ബാങ്ക് അക്കൗണ്ട് ഓപ്പണിങ് Indus ബാങ്ക്.(മിനിമം ബാലൻസ് keep ചെയ്യാത്തതിന് ചാർജ് ഇല്ല.)
      അധാർകാർഡും പാൻകാർഡും ഉള്ളവർക്ക് മാത്രം പറ്റുകയുള്ളു
      upstox.com/open-account/?f=ER2720
      ട്രേഡിങ്ങ് സപ്പോർട്ടും ചെയ്ത് തരുന്നതാണ്, അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവരെ ഞങ്ങൾ കോൺടാക്ട് ചെയ്യുന്നതാണ്.

  • @iampriya6603
    @iampriya6603 4 роки тому +123

    എനിക്കും അനുഭവമുണ്ട്.... ദാ ഇപ്പോൾ പോലും എന്റെ ആഗ്രഹം എന്നെ തേടി വന്നിരിക്കുന്നു...

    • @rqedappalam6726
      @rqedappalam6726 4 роки тому +2

      Krish artistica sharikum

    • @bhavanaprem4063
      @bhavanaprem4063 4 роки тому +3

      Nighlu ellarum law of attraction cheyumbo nighlku athu kittum ennano kitti ennano affirmation cheyaru

    • @journeytowisdom1409
      @journeytowisdom1409 4 роки тому +2

      @@bhavanaprem4063 kiti ennu...kiti kazhinjathinu thanks...

    • @bhavanaprem4063
      @bhavanaprem4063 4 роки тому +2

      @@journeytowisdom1409 thanqqqq

    • @user-gs9uv5jz3u
      @user-gs9uv5jz3u 3 роки тому +1

      @@bhavanaprem4063 nadanno ennitt karyam thante

  • @lijovy7817
    @lijovy7817 4 роки тому +35

    U r absolutely right.... ഞാനും ഒരു വീട് വെച്ചു. I believe law of attraction.

  • @ve7993
    @ve7993 4 роки тому +18

    " Ningal prathikkumpol yachikunnath okkeyum labhichu ennu viswasippin ennal ath ningalk kittum" - Bible vachanam

  • @jamesmathew1880
    @jamesmathew1880 3 роки тому +21

    സത്യം തന്നെ ആണ് നമ്മുടെ മനസ്സ് ആണ് നമ്മുടെ സ്വപ്നങ്ങൾ നേടി എടുക്കുന്നത്

  • @Arjunarun747
    @Arjunarun747 5 років тому +44

    And when you want something, all the universe conspires in helping you to achieve it. Paulo Coelho
    A very true statement... Thank you so much sir😇

  • @najah4022
    @najah4022 5 років тому +14

    നിങ്ങൾ ചെയ്ത പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്

  • @maneesha55555
    @maneesha55555 5 років тому +5

    Thank you very much.stay blessed🙏

  • @anukrishnan9205
    @anukrishnan9205 4 роки тому +33

    "The secret" I read this book, This is the content, law of attraction. This is possible

  • @umasajith6890
    @umasajith6890 5 років тому +6

    Good message., really inspiring 👍

  • @upwoodart
    @upwoodart 3 роки тому

    Good video sir

  • @santhansanthan7942
    @santhansanthan7942 3 роки тому +4

    Excellent rendering,it is a universal truth sir.Wholehearted gratitude to you and the universe.God bless👃👃

  • @ajithaappu3280
    @ajithaappu3280 5 років тому +4

    Can you please mention that where is Quran said about low of attraction Pls Pls Pls....

  • @jerin456789
    @jerin456789 5 років тому +15

    This is very true in my experience.

  • @justfun-jm4iq
    @justfun-jm4iq 5 років тому +34

    ചുരുക്കി പറഞ്ഞാൽ ബൈബിൾ പൂർണമായി follow ചെയ്യുക.
    Good talk sir.

  • @LisbeJ
    @LisbeJ 5 років тому +46

    നല്ല ജോലിയും നല്ല വീടും നല്ല വിവാഹ ബന്ധവും ഒരു വ്യക്തിയെ സ്ഥായിയായി സന്തോഷത്തിൽ നിലനിർത്തുകയില്ല.... ഈ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും നൽകിയാലും ഒരു വ്യക്തിയുടെ ആത്മാവിനെ തൃപ്തിപ്പെടുത്താൻ കഴിയില്ല... പക്ഷേ ഇത് ബോധ്യപ്പെടണമെങ്കിൽ ഈ മുഴുവൻ വസ്തുക്കളും നമുക്ക് ലഭിച്ചിരിക്കണം

    • @sudheeshseeroo9758
      @sudheeshseeroo9758 5 років тому +2

      great

    • @renmxi9003
      @renmxi9003 5 років тому +5

      Ithellam nediyalum illenkilum engane santhoshavum samadhanavum ayittu irikkanamennu theerumanikkendathu ningal thanneyanu.....athayathu....ellam nediyavanu santhoshamillenkil onnum nedathirikkunnathanu nallathu ennu karuthunnathu abadham aanu

    • @anandhakrishnan6707
      @anandhakrishnan6707 5 років тому

      Good quotes

    • @basheerahmed4416
      @basheerahmed4416 5 років тому

      സത്യം

    • @nazeertk2915
      @nazeertk2915 5 років тому

      Yu R right

  • @melinedathadan9696
    @melinedathadan9696 5 років тому +24

    This is true...if our dream is genuine and if it positive ..

  • @aparnanminnu7412
    @aparnanminnu7412 4 роки тому +4

    മനസ്സ് വളരെ അസ്വസ്ഥതമായ ഒരു സാഹചര്യത്തിൽ ആണ് ഞാൻ അങ്ങയുടെ ഈ വീഡിയോ കാണുന്നത്. വീഡിയോ കണ്ടപ്പോയും ഇതിലെ ഓരോ കമെന്റ് വായിച്ചപ്പോയുമാണ് മനസിന്‌ ഒരു ആശ്വാസം അല്ലെങ്കിൽ ഒരു ഉണർവ് ഉണ്ടായത്. എനിക്ക് ഇപ്പോൾ ഇരുപത് വയസ്സ് ആണ്. ഞാൻ ഡിഗ്രികഴിഞ്ഞു. ജീവിതo ഇപ്പോൾ സമ്പൂർണ പരാജയമായി കൊണ്ടിരിക്കുകയാണ്. ഞാൻ എന്ത് ആഗ്രഹിചിട്ടുണ്ടോ അതൊക്കെ ആദ്യം നഷ്ട്ടമാകും എന്ന് കരുതിയടത് നിന്ന് എനിക്ക് തിരിച്ചു കിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ വിചാരിക്കുന്നത് ഒരിക്കലും നടക്കില്ല എന്ന് ഓരോ ദിവസം കഴിയും തോറും ബോധ്യമാവുകയാണ്. ഞാൻ എന്താണ് സർ ചെയ്യേണ്ടത്.

  • @jayanabraham254
    @jayanabraham254 4 роки тому +2

    Well done, thank you sir.

  • @sreekalacg9403
    @sreekalacg9403 3 роки тому +10

    I do believe in Law of Attraction. Several years ago, I was only a housewife. I wanted to complete my studies and get a job. And it was a dream in those days. Then, I was able to get a job and continued my studies. The good people around me helped a lot.

  • @priyajoseph3914
    @priyajoseph3914 3 роки тому +8

    It's true. I dreamed to work in a top company and its happened. Always dream big and work hard to achieve your dream 👍

  • @dr.sivarajmindcounselling4305
    @dr.sivarajmindcounselling4305 4 роки тому +7

    very simple but very practical message. FTBA- Feeling,Thought, Beliief & Action is clearly detailed. I use this video as a tool to heal, console & counsel people. Thanks Vijayan Sir
    Dr Sivaraj, Psychologist

  • @anjuta7833
    @anjuta7833 4 роки тому +3

    Onnil kooduthal karyangal ingane visualize cheyyamo.

  • @sandhyasunil1116
    @sandhyasunil1116 3 роки тому +13

    വീടിന്റെ സംഗതിയിൽ മനസ്സിൽ കണ്ടത് യാഥാർത്ഥ്യമായ അനുഭവമുണ്ട്..🙏🙏🙏.

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hello Sandhya,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

  • @ummuhabeebaummuhabeeba2820
    @ummuhabeebaummuhabeeba2820 5 років тому +4

    Very good motivation sir.Thank you so much sir.God bless you

  • @shilu7302
    @shilu7302 5 років тому +5

    Hii Dr P P Vijayan Sir,,,, your videos are superb.. Thankyou

  • @farzufaizal4603
    @farzufaizal4603 4 роки тому +17

    Sir, my big dream is to become a collector, I am married , I have two children, my age is 26, now doing my graduation through distance, Actually when I was studying plus two I got married, therefore I couldn't study at that time, but after some years again I started to study, thus I completed TTC , and one year I worked in a private school, last year I resigned my job , because I wish to study, but now my dream is to take upsc exam, but sometimes I think can I do that, but my mind saying I can do that , Sometime I think after the graduation just do bed , and then prepare for upsc, actually I was very lazy to study, but now I love to study, can you give me a suggestion?

  • @sanoojchandran4132
    @sanoojchandran4132 5 років тому +10

    Njn snehikkunnayal enne vittupoyirikkunnu.ava ennilekku varan enikk vendi onnu prarthikkane sr

  • @sreejithr4606
    @sreejithr4606 5 років тому +1

    Vallare nalla information sir. Thank u

  • @risingjo9175
    @risingjo9175 3 роки тому

    Sir, I heard about this law of thinking
    .. From Louise hay and Wayne dyer..... Around 1 year...... I have been suffering from addiction... Addiction towards thought..... I want personal assistance in my healing.... What should I do sir

  • @antonyjoy9299
    @antonyjoy9299 5 років тому +3

    The power um secret um malayalathil ithre nannai short ai paranju thannathinu nanni

  • @ratnaravindran7951
    @ratnaravindran7951 5 років тому +1

    sir, very good .... how can give Grattitude , to whom ? God ?

  • @sonysumithraj987
    @sonysumithraj987 5 років тому

    Sir. How to write & express Gratitude?

  • @bazilyazin1456
    @bazilyazin1456 5 років тому +5

    Very correct sir,ithupole cheithal thirchayayum eallam nammilek ethuka thane cheyyum

  • @haseenajabir313
    @haseenajabir313 5 років тому +4

    55×5 ee techniq ano sir?

  • @samasanju
    @samasanju 5 років тому +2

    Sir where is the back sade city

  • @bijudev9865
    @bijudev9865 5 років тому +3

    thank you Sir
    God bless you

  • @biji.t6156
    @biji.t6156 3 роки тому +2

    Sir I written up exam and waiting for the result .I need that job.my ambition is to become a teacher.how can I pray for that?

  • @arshakp3903
    @arshakp3903 5 років тому +4

    Thank you sir

  • @sreekumartr1644
    @sreekumartr1644 3 роки тому +6

    ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണ്..
    നമുക്ക് എല്ലാത്തിനും ഉപരിയായി വേണ്ടത് ലക്ഷ്യം... അതു നേടുവാൻ ഉള്ള ധൈര്യം... ഏതു പ്രതിസന്ധി വന്നാലും അതിനെ ധൈര്യം ആയി നേരിടുവാൻ മനസ്സിനെ പ്രാപ്തമാക്കി എടുക്കണം. അതാണ് വേണ്ടത്... നെപ്പോളിയൻ പറഞ്ഞത് പോലെ... അസാധ്യമായി ഒന്നുമില്ല...

  • @edwardwilsonkb
    @edwardwilsonkb 3 роки тому +7

    Excellent talk, Thank you sir. മനുഷ്യനിലുള്ള ദൈവാംശത്തെക്കുറിച് പറഞ്ഞത് സത്യമെന്നു തന്നെ വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ law of attraction ഒരു fact ആണെന്ന് വിശ്വാസമാകൂ. Thank you.

  • @ratnaravindran7951
    @ratnaravindran7951 5 років тому +1

    Sir very good talk, To whom can give gratitude? to God?

  • @lathab6450
    @lathab6450 4 роки тому +4

    ,makante education nu vendi law of attraction upyogi kkamo

  • @ansarymh5552
    @ansarymh5552 5 років тому +48

    100% true. i a realised and experienced it

  • @aromafeng7664
    @aromafeng7664 3 роки тому +2

    Thank you sir.thank u somuch.njn oru karyam theekshnamay agrahichirunnu.oru relationshipine kurich ullathayirunnu.ath ippo nadannu kazhinjirikkunnu.thanks alot.santhosham adakkan kazhiyunnilla.im so excited for it.THANK YOU SO MUCH SIR.

  • @INDIAN-fn3gm
    @INDIAN-fn3gm 4 роки тому +57

    ഈ ജന്മത്ത് നടക്കില്ല
    സ്വപ്നം കണ്ട് സഫല മാക്കി ഞാൻ😕😕😕

    • @user-lm2pm2pd6l
      @user-lm2pm2pd6l 3 роки тому +19

      ഇങ്ങനെ ആണ് ചിന്തിക്കുന്നതെങ്കിൽ ഒരിക്കലും നടക്കില്ല.

    • @zubaidakb1002
      @zubaidakb1002 3 роки тому

      🤣🤣

    • @anulekshmi5686
      @anulekshmi5686 3 роки тому +1

      Positive Aayi Thought cheyy Nadakum

  • @blessysusan2109
    @blessysusan2109 2 роки тому +2

    13 years long desire full fill me in the last week! Thank you Lord thank you universe! Now I eagerly waiting to get using English easily! Thank you universe.

  • @babysamkuttysamkutty5244
    @babysamkuttysamkutty5244 5 років тому +1

    Good information Sir

  • @abdulhakeem3018
    @abdulhakeem3018 2 роки тому

    Very good class..thanks

  • @ntnme1730
    @ntnme1730 4 роки тому +1

    Thank You Soo soo much Sir....

  • @muhammadasharafks4170
    @muhammadasharafks4170 3 роки тому +6

    ആകർഷണ നിയമത്തിന്റെ പ്രാക്ടിക്കൽ സൈഡ് ഇത്രയും നന്നായി പറഞ്ഞു തന്ന വിജയൻ സാറിന് നന്ദി....✌️✌️✌️✌️✌️✌️

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hello,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.

  • @rethnasatheesh5660
    @rethnasatheesh5660 5 років тому +2

    Thank you 'Sir

  • @ajithcs3648
    @ajithcs3648 3 роки тому +11

    Eniku..10 years ae orrale eshttam annu....athu nadakan ellavarum prardhikanam......othri eshttamannu...

    • @111loa4
      @111loa4 3 роки тому

      @Manju Dileep iyaalk experience indo

  • @batman33669
    @batman33669 2 роки тому +1

    I'm a regular viewer of the channel content and a subscriber.

  • @smithabibin5495
    @smithabibin5495 4 роки тому +4

    Sir nammudea jathakavum jeevithavum thamil enthekilum relation undo...pls reply

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому +4

    സാർ പറഞ്ഞത് വളരെ ശരിയാണ്. എല്ലാവർക്കും വളരെ നല്ല രീതിയിൽ മനസിലാകുന്ന രീതി. നന്ദി 🙏🙏

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Nice!
      ua-cam.com/video/Aer8Ng2Cdio/v-deo.html
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Thank you very much sir owsm gd I like it sir 🥰😍

  • @kabanibamsuri1237
    @kabanibamsuri1237 3 роки тому +2

    കൈയ്യിൽ നയാപൈസ ഇല്ലാത്തപ്പോൾ പുതിയ ഒരു
    ചെറിയ വീട് വയ്ക്കണമെന്ന്
    ആഗ്രഹിച്ചു. വീട് വച്ചു. ഇപ്പോഴും അത്ഭുതമാണ്.
    എങ്ങിനെ വീട് ആയി എന്ന്?

  • @rajeshkundrakkadan1676
    @rajeshkundrakkadan1676 5 років тому

    Hard works gives most ripend fruit -Rajesh Kundrakkadan

  • @goddessqueen.777
    @goddessqueen.777 3 роки тому +1

    Thank you so much sir🙏💙🌠

  • @user-ru7zs7cs2g
    @user-ru7zs7cs2g 5 років тому +8

    അടിപൊളി ആണുട്ടോ ഇപ്പൊ നിങ്ങളുടെ വീഡിയോ തിരഞ്ഞു പിടിക്കാറുണ്ട് ഞാൻ

  • @aetosglobalenterprises729
    @aetosglobalenterprises729 5 років тому +1

    Sir eganeyanu gratitude ezuthunnathu eganeyanu gratitude prekadippikkunnathu...

  • @Ajith_Sb_
    @Ajith_Sb_ 3 роки тому

    Visualization mind control Thank you ...❤

  • @sangeethaps1464
    @sangeethaps1464 4 роки тому +1

    Thank very very much sir.

  • @mtpoffice168
    @mtpoffice168 3 роки тому

    Ente kunjinte gold chain veettil kanathayi. Aarum eduthu kondu pokan sadhyathayilla. Pakshe miss aayi. Athu thirichu kittan enth technic use cheyyum

  • @shobhnanair3033
    @shobhnanair3033 3 роки тому +3

    Thank u so much. I have experienced this law of attraction many at times in life👍🙏

  • @remyababy1233
    @remyababy1233 5 років тому +2

    Sir. ente life um anganonnayirunnu padikkan ottum sahacharyam illanjitum njan padichu jolikariyayi.

  • @aryababu6463
    @aryababu6463 3 роки тому +18

    Nte life athum sambhavichuu.. agraha pole ulla orale thanne life patner ayii kittiii 😍😍😍

    • @sreeanu526
      @sreeanu526 3 роки тому

      @ Arya Babu aganeyanenn parayuoo

  • @raveendranpadachery4792
    @raveendranpadachery4792 2 роки тому +4

    Belief that is all 🙏🏼❣️❤️🌻🌟

  • @robinroy716
    @robinroy716 4 роки тому +2

    God bless you sir

  • @akjacob5985
    @akjacob5985 5 років тому +1

    Good speech

  • @ramanirajesh6440
    @ramanirajesh6440 2 роки тому +2

    law of attraction ന്റെ അർത്ഥപരിപൂർണ്ണത വ്യക്‌തമാക്കിയ നല്ല ഒരു vedeo thank you Sir

  • @rabeehroshan2323
    @rabeehroshan2323 5 років тому +2

    Tnx sir I feel u r words

  • @venusvlog565
    @venusvlog565 4 роки тому +8

    Njanum kaanunna dreams mikkathum nadakunud athum negative dreams matramanu nadakkunath

  • @santhoshcc5286
    @santhoshcc5286 5 років тому +11

    വിജയൻ സർ കൂടുതൽ മികവ് പുലർത്തണം. ആവർത്തിന്നം..

  • @shreyasvasishta3718
    @shreyasvasishta3718 4 роки тому +5

    I.. Have experience... trust that energy

  • @rincya8150
    @rincya8150 3 роки тому

    sir good talk.
    sirne contact cheyyan pattuo.

  • @jayanpunchayil7892
    @jayanpunchayil7892 2 роки тому

    Thank u very much Sir. .I believe in universal power. Mind is the master...Your mind is ur master.

  • @nasarhm8706
    @nasarhm8706 3 роки тому

    Sir antegulf jolipoyi nattil2business failayi ippol vishamattilanu vallapposhum lottery adukkum wincheyyunnilla anthecheyyanam....

  • @aayillia1616
    @aayillia1616 5 років тому +5

    It really works. എന്റെ lifeil ഒരുപാടു incidents ഉണ്ടായിട്ടുണ്ട്.. നമ്മൾ ഉറങ്ങുന്നതിനു തൊട്ടു മുൻപ്‌ എന്ന പോലെ തന്നെ എഴുന്നേൽക്കുന്ന സമയങ്ങളിലെ ചിന്തകൾ ആണ് കൂടുതൽ energy attract ചെയ്യുന്നതായി തോന്നിയിട്ടുള്ളത്.. പൂർണ വിശ്വാസത്തോടെ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുക തന്നെ ചെയ്യും.. നമ്മൾക്ക് അവ ലഭിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ മനസ്സിൽ കാണുന്നത് ഇതിനു ഒരുപാടു സഹായമാണെന്നും തോന്നിയിട്ടുണ്ട്.. നല്ല ചിന്തകളിലൂടെ മനസ്സ് സഞ്ചരിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കൽ ലഭിച്ചത് പിന്നീട് നഷ്ടമാകുവാനും സാധ്യതയുണ്ട്.. അതിനാൽ നല്ല മനസ്സോടു കൂടി അർഹിക്കുന്നത് ആഗ്രഹിക്കുക.. ലഭിക്കുക തന്നെ ചെയ്യും.. ❤️❤️😊☺️👍🏻👍🏻

    • @venupp4201
      @venupp4201 5 років тому

      Aayillia K J
      Tank you

  • @arungeorge7616
    @arungeorge7616 Рік тому +1

    Nice video😍 Thank u sir

  • @sreesaikidsworld3153
    @sreesaikidsworld3153 3 роки тому +3

    Law of attractions use chaiyyunaeellavaru corona ee lokathu ninnum ozhinju pokan agrahikku. Pls dears ellavarum chiyu

  • @ZooZoo462
    @ZooZoo462 5 років тому +5

    Nice topic thank you sir. Well ,this law of attraction is already discussed to us by a simple man in a simplified way, and he was our Dr. APJA. KALAM

  • @kraveendranpillai3712
    @kraveendranpillai3712 3 роки тому

    Good knowledge sir 🙏🙏🙏👍👍

  • @shalinirobin1491
    @shalinirobin1491 2 роки тому +1

    Thank you sir. Super

  • @aadhyaabhilash5584
    @aadhyaabhilash5584 5 років тому

    Super Sr good massage

  • @motionmallu4585
    @motionmallu4585 5 років тому +1

    Thank you