Це відео не доступне.
Перепрошуємо.

നിങ്ങളുടെ സ്റ്റാൻഡേർഡ് ഉയർത്താൻ ഈ 6 കാര്യങ്ങൾ ചെയ്യൂ | Raise Your Standard

Поділитися
Вставка
  • Опубліковано 10 лис 2019
  • Raise Your Standard
    6 tips
    1 story
    #malayalamAffirmations #RaiseYourStandard
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations
    If you would like to support Please subscribe
    Thanks.
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream

КОМЕНТАРІ • 504

  • @ATHMAVISWASAM
    @ATHMAVISWASAM  4 роки тому +213

    നിങ്ങളുടെ മൈൻഡ് സെറ്റുകൾ നിങ്ങളുടെ ആഗ്രഹങ്ങളുടെ ഫ്രീക്വൻസിയിലേക്ക് എത്താൻ നിങ്ങൾക്ക് കഴിയാവുന്നത് എല്ലാം ചെയ്യണം എന്നതാണ് ഞാൻ ഉദ്ദേശിച്ചത്, ഒരുപാട് പണം നിങ്ങൾക്ക് വേണ്ടി ചിലവാക്കണം എന്നല്ല, കഴിയുമെങ്കിൽ നിങ്ങൾ ഇപ്പോൾ വീക്ക് ആയിരിക്കുന്ന പല സ്ഥലങ്ങളിലും ചിലവാക്കിയാൽ നല്ലത്, സിമ്പിൾ ലൈഫ് കൊണ്ടും നമുക്ക് പലതും നേടാം, മൈൻഡ് സെറ്റ് ആണ് എല്ലാം , ആ മൈൻഡ് സെറ്റ് പുറമെ നിങ്ങൾ എങ്ങനെ നടക്കുന്നു എന്തെല്ലാം നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് കഴിയുന്നത്.

  • @noordeen3841
    @noordeen3841 3 роки тому +50

    താങ്കൾ ഒരു മോട്ടിവേറ്റരിൽ ഉപരി മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരാളാണ്. അവസാനത്തെ താങ്കളുടെ പ്രാർത്ഥന അതുമതി

  • @shafeequec1546
    @shafeequec1546 4 роки тому +321

    Raise your hand 🙋‍♀️ 🙋‍♂️if you are ready to raise your standard... ✋🌷🌷🌷
    നിങ്ങൾ Ready അല്ലെ കൂട്ടുകാരെ !

  • @Arvind_pc73
    @Arvind_pc73 4 роки тому +168

    1. Leadership quality
    2. Communication skill
    3. Health
    4. Improve focus and memory
    5. Dressing style
    6. Ability to say no

  • @nikhilnath9971
    @nikhilnath9971 4 роки тому +231

    6 മാസം മുന്നെയാണ് നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് അതിനപ്പുറം ഇടുന്ന എല്ലാ വീഡിയോകളും കാണും നല്ലതാണെങ്കിൽ ലൈഫിൽ അപ്പ്‌ളൈ ചെയ്യും . 6 months മുൻപുള്ള ഞാനെ അല്ല ഇപ്പോൾ ഉള്ള ഞാൻ സ്വപ്നം കാണാൻ പഠിച്ചു .ലക്ഷ്യങ്ങള് എത്തിപ്പിടിക്കാൻ പഠിച്ചു. ഇപ്പൊ എന്റെ ആദ്യ psc എകസാം എഴുതി റിസൽറ്റ് വെയ്റ്റിംഗ് ആണ് . കൂട്ടി നോക്കിയപ്പോൾ നല്ല മാർക് ഉണ്ട്. ഞാൻ സ്വപ്നം കണ്ട ഒരു റാങ്ക് കൂടി കിട്ടുവാണേൽ എനിക്ക് ചിലപ്പോ പ്രാന്താകും,😄
    ലക്ഷ്യങ്ങൾ നെഞ്ചോടു ചേർത്ത് വച്ചു മുന്നോട്ട് കുതിക്കാൻ സഹായിച്ച പേരറിയാത്ത മനുഷ്യാ...
    ഒത്തിരി നന്ദി നന്ദി നന്ദി....,,

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 роки тому +2

      Nikhil Nath
      all the best brother... ഞാനും നിങ്ങൾ പറഞ്ഞ ഇതേ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആണ്....

    • @arunimas.s1473
      @arunimas.s1473 4 роки тому +1

      Psc Ku erangaan help cheytha aa video athanu?onnu parayumo

    • @johnysony6794
      @johnysony6794 4 роки тому

      ..

    • @johnysony6794
      @johnysony6794 4 роки тому

      @@arunimas.s1473.

    • @gokulvennickal4225
      @gokulvennickal4225 3 роки тому

      Hi, can u please connect me, my what’s app no +971588494002

  • @jishnu6675
    @jishnu6675 4 роки тому +93

    ഈ ചാന്നലിന്റെ standard ഒന്നു വേറെ തന്നെയാണ് 👌👌

  • @noufalshaaloor6312
    @noufalshaaloor6312 4 роки тому +39

    "നിങ്ങളുടെ ലോകത്ത്‌ നിങ്ങൾ അത്യധികം കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണോ, നിങ്ങൾ ആ മാറ്റമായിത്തീരുക"
    മഹാത്മാ ഗാന്ധി

  • @shahidt2043
    @shahidt2043 4 роки тому +108

    ان شاء الله
    താങ്കൾ പറഞ്ഞ ഈ ആറു കാര്യങ്ങൾ എൻറെ ജീവിതത്തിൻറെ ശീലമാക്കി മാറ്റും
    Full support 👍👍👍👍

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 роки тому +89

    ഞാൻ എന്റെ ഡ്രീം പിന്തുടരുന്നു. അതിന് ഊർജം പകരാൻ നിങ്ങളുടെ വീഡിയോ എന്നെ സഹായ്ക്കുന്നു 👍👍

  • @ayishumuhmmedhanef1832
    @ayishumuhmmedhanef1832 4 роки тому +7

    ഹൃദയ സ്പർശിയായ വാക്കുകൾ..ഒരു വ്യക്തിയെ പാകപ്പെടുത്തി എടുക്കാൻ വേണ്ട ആദ്യ ചുവട് ഇതുതന്നെ ആവട്ടെ...തീർച്ചയായും എന്നിൽ ഈ വാക്കുകൾ സ്വാധീനം ചെലുത്തിയിരുന്നു...വളരെ നന്ദി 🙏

  • @Edits4Ukl56
    @Edits4Ukl56 3 роки тому +2

    താങ്കളുടെ വോയ്സ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ട്ടം.എത്ര ടെൻഷൻ ആണെങ്കിലും വല്ലാത്ത സന്തോഷം തരുന്നു താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ..thank uu💕💕

  • @AjiAji-wt6li
    @AjiAji-wt6li 4 роки тому +34

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത്. എനിക്ക് ജീവിതത്തിൽ സഹായകമാവുന്ന കുറച്ചു കാര്യങ്ങൾ. ഒരുപാട് നന്ദി.. നല്ല voice ആണ്. അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ മനസ്സിൽ താങ്ങി നിൽക്കുന്നു.

  • @rajeshkumar-rx8zi
    @rajeshkumar-rx8zi 4 роки тому +20

    ഒരുപാട് നന്ദി.വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി.

  • @irshadmuhammed7740
    @irshadmuhammed7740 4 роки тому +37

    Sir ഒരുപാട് ആളുകൾ നിങ്ങളുടെ വാക്കുകളിൽ നിന്ന് ഉത്തേജിതരാവുന്നു. വളരെ നന്ദി

    • @gokulvennickal4225
      @gokulvennickal4225 3 роки тому

      Can you please connect me on what’s app +971588494002

  • @ratheeshellikkal3370
    @ratheeshellikkal3370 4 роки тому +25

    ഞാൻ ഇതിന് മുൻമ്പ് കമെന്റ് ചെയ്തിരുന്നു നിങ്ങൾ തകർന്നിരിക്കുന്നവർക്ക് എന്നും ഒരിശ്വാസമായി എത്താറുണ്ട് എന്ന് അത് വളരെ സത്യമായ ഒരു കാര്യമണ് അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു വീണ്ടും നല്ല ഒരു സന്ദേശവുമയി ഇതാ വന്നിരിക്കുന്നു... Thanks

  • @sreenair9699
    @sreenair9699 4 роки тому +25

    പറയാൻ വാക്കുകൾ ഇല്ല bro... എന്റെ ലൈഫിൽ ഒരുപാട് മാറ്റം വരുത്താൻ തങ്ങളുടെ വീഡിയോ കൊണ്ട് സാധിച്ചിട്ടുണ്ട്...

  • @athiraathi4424
    @athiraathi4424 4 роки тому +18

    Orupad ishtayi... Thank uu brother.. Njan thankalude oru regular viewer aanu

  • @malumanikuttan9887
    @malumanikuttan9887 Рік тому +1

    ഒരു വല്ലാത്ത സ്പിരിറ്റ് ആണ് താങ്കളുടെ voice..

  • @Ashanair01
    @Ashanair01 4 роки тому +8

    Ee channel kandu thudagiyathu kazhinja azhchayanu! Kandu kandu njanoru positive thinker ayi! And I started my UA-cam channel today! Thanks a lot for inspiring me! Using all you discussed here to develop my life from
    Now on.. 🙏

  • @arathy4558
    @arathy4558 4 роки тому +112

    ഇങ്ങളെ ഒന്ന് കാണാൻ എന്ത് ചെയ്യണം എന്നൊരു വീഡിയോ ചെയ്യണം

  • @Shanil_Modicare
    @Shanil_Modicare 4 роки тому +9

    U r a real motivator & mentor..
    Most successful tips to become a successful personality.
    Thanks sir for ur efforts.. 💖🙏

  • @anupamahareesh9206
    @anupamahareesh9206 4 роки тому +8

    I started listening your videos recently.. All are very motivational and inspiring..👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aswathy6893
    @aswathy6893 4 роки тому +7

    Thank you brother. This video made my day. I have to appear some exams on upcoming days. Your insights help me a lot to face the hurdles and competition. Thanks again. 🙏

  • @coloursdesign4146
    @coloursdesign4146 4 роки тому +6

    Thank you brother.ningale nammukku valya ishtamanu.god bless u😍

  • @meghau4832
    @meghau4832 4 роки тому +4

    Sir, niglde oro വാക്കുകൾക്കും വല്ലാത്തൊരു positivity. Tnq sir😊🙏

  • @manjushagopalakrishnan3056
    @manjushagopalakrishnan3056 4 роки тому +6

    Theerchayayum oru sadharanakkaran must aayittum ariyenda karyangal thanneyanu thangal paranju thannathu..:thanks a lot

  • @magicmalu6122
    @magicmalu6122 4 роки тому +1

    E video kanumbol enik labhikkunna oru energy und. Ath paranjariyikkan kazhiyilla. Oru channel program anenu ithuvare thonniyitilla. Thanks a lot for this grt informations

  • @anandups5931
    @anandups5931 4 роки тому +7

    Ee nalla arivu pakarnnu thanna koottukaaranu orupadu nanni 😊😍🙋‍♂️🙋‍♂️🙋‍♂️😘😘🤗😊

  • @sreerajns8618
    @sreerajns8618 4 роки тому +20

    Super sir, നിങ്ങൾ പുലിയാണ് പുപ്പുലി

  • @princepaika
    @princepaika 4 роки тому +1

    ആരോഗ്യം കുറവാണ്......ഹെൽത്ത് ഒഴികെ ബാക്കി എല്ലാം മെച്ചപ്പെടുത്താം. നോക്കട്ടെ ഗുരുജി

  • @ambilysudheer4337
    @ambilysudheer4337 4 роки тому +5

    Thank you so much
    Prescious knowledge
    Thank you for sharing

  • @sameervp7002
    @sameervp7002 4 роки тому +5

    👍🏼👍🏼💚💚njan randamathaayittan ningale video kaanunad orupad ishtayi

  • @anjalymadhavan5014
    @anjalymadhavan5014 4 роки тому +1

    Aarum paranju tharatha anubhavathinte vellichathil parayunna karyangal.
    Orupadu Thanks ee video share cheythathinu.
    May God Bless You ❤

  • @framesofmind8977
    @framesofmind8977 4 роки тому +3

    Really inspiring👌👌great words. WIL TRY MAXIMUM TO COME UP TO THE STANDARSDS

  • @shajipk80
    @shajipk80 4 роки тому

    വളരെ നല്ല കാര്യങ്ങൾ ഇനിയും കൂടുതൽ deep ആയി അറിയണമെന്നുണ്ട്. നല്ല Photography, Seena (ടister of shaji

  • @roopamurali9977
    @roopamurali9977 4 роки тому

    Points ellam tooo good aanu,ellla good pointsum koodi oru videoyil parayalle.....vere elllammmm kiduuuu aaanu☺️☺️☺️

  • @noorabi3080
    @noorabi3080 4 роки тому +5

    Soo inspiring video, Thank you soo much bro.

  • @keziashalom
    @keziashalom 3 роки тому

    Vere level motivation.... Njn kandathele vache eatavum best vedio

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 роки тому +10

    എന്താ ചെയ്യുക, ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ, ഒരുപാട് നന്ദി

  • @abduzaina7128
    @abduzaina7128 4 роки тому +2

    Thank you so much for good advice,
    Its sounds very good .I agree with you.
    I am a good listener and I set my goals proper way.

  • @remyabiju1447
    @remyabiju1447 4 роки тому +19

    govt officer job anu goal.sir please upload next video..

    • @MayasTarot
      @MayasTarot 4 роки тому +4

      to achieve anything in your life you need to work for it.

  • @kunnilkunnils3319
    @kunnilkunnils3319 4 роки тому +3

    next vidioku vendi wait cheyyunnu

  • @nitheeshsg2006
    @nitheeshsg2006 4 роки тому +3

    തീർച്ചയായും കട്ടക്ക് സപ്പോർട്ട് 👍👍👍

  • @athirams3610
    @athirams3610 4 роки тому +2

    A great person form in a great successful mind.

  • @nishithadas7119
    @nishithadas7119 4 роки тому +1

    നിങ്ങളുടെ video ഒരുപാട് help ആണ്... thank you sir..

  • @fideliaalexander2069
    @fideliaalexander2069 4 роки тому +3

    God will send his angels to earth to convey his messages. Thank you somuch.

  • @anjalichandraprakash5121
    @anjalichandraprakash5121 4 роки тому

    Mindsetl ninnu divert aypovumbol enne ettavum help cheythittund sir Nte vedios anu...orupad thanks sir... Ente dreams lethan ennee inim help cheyyum sirnte vedios.... 🔥🔥

  • @saleenacholayil3286
    @saleenacholayil3286 4 роки тому +4

    Ningale voice endoru super. Aaanu ..ur lucky

  • @mohammedfaheem5391
    @mohammedfaheem5391 4 роки тому +6

    Thank you. God bless you sir.

  • @rohinikrishna9509
    @rohinikrishna9509 4 роки тому

    Ee story njan kettittund. Very powerful

  • @muneerk8996
    @muneerk8996 4 роки тому +13

    ആഗ്രഹങ്ങൾ ഉണ്ട് പക്ഷെ ഞാൻ ഒരു വികലാംഗനാണ്. നെഗറ്റീവ് പറയല്ല try ചെയ്യുന്നു btt
    എന്നെ പ്പോലോത്തവർക്ക് വേണ്ടി ഒരു ക്ലാസ്സ്‌ ചെയ്യുമോ

    • @mrnobody1108
      @mrnobody1108 4 роки тому +1

      No body is different every one is equal be ruthless ❤❤

    • @chinnuschinnu
      @chinnuschinnu 3 роки тому

      Disability യെ ability ആക്കു.

  • @saleeshkadepadikkal973
    @saleeshkadepadikkal973 4 роки тому +1

    Great class in less than 10 minutes. thanks.

  • @guccigaming9376
    @guccigaming9376 4 роки тому +2

    Very helpful video thank you sir

  • @arunlal3276
    @arunlal3276 4 роки тому +1

    കഥ സൂപ്പർ

  • @layanat3199
    @layanat3199 4 роки тому +2

    Thank you for your valuable information 😊

  • @manju8523
    @manju8523 4 роки тому +2

    Thank u for the videos... Each day starts with Ur positive words...

  • @shajithakj8491
    @shajithakj8491 4 роки тому +1

    Thank you sir.... Thanks a lot for your great speech...

  • @jabirpaladan6255
    @jabirpaladan6255 4 роки тому +2

    അടിപൊളി motivation 👍😍😍

  • @jindhyashivadas4448
    @jindhyashivadas4448 4 роки тому

    Do art of living programs it's really changed my attitudes and personality .i was like an introvert girl After attending youth programs with art of living it's really changed after youth programs thrice in an every year i am going to art of living international centre for one week trainings. I am getting an oppertunity to discuss my points to peoples all over the world ..from different industries...its really changed my life

  • @devaswathika9209
    @devaswathika9209 4 роки тому +15

    Bro, please come on live for at least once 🙏

  • @cobratigi3730
    @cobratigi3730 4 роки тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ...

  • @ancyzacharias5954
    @ancyzacharias5954 4 роки тому +2

    Thank you very much God Bless U

  • @darsana98
    @darsana98 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ....

  • @tenminuteideas
    @tenminuteideas 4 роки тому +3

    Brother, ur messages are awesome. Thanks again

  • @ahmedcreation7150
    @ahmedcreation7150 4 роки тому

    വളരെ നല്ല ഉപദേശം... നന്ദി സാർ

  • @sachuvarghese3973
    @sachuvarghese3973 4 роки тому +3

    I must follow u r words, thanks
    Waiting for battle bord method

  • @gokulg4103
    @gokulg4103 4 роки тому +44

    സുഹൃത്തുക്കളെ, ഈൗ വീഡിയോസിനെ ഒന്നും മോട്ടിവേഷൻ ആയി കാണാതെ നമുക്ക് അറിയാത്ത കാര്യങ്ങൾ ഒരു ഗുരു പറഞ്ഞു തരുന്നു enna
    മനോഭാവത്തിൽ കാണുക അപ്പോൾ ആണ് ശരിക്കും പോസിറ്റീവ് ആകുന്നത് 100%

    • @achuan6504
      @achuan6504 4 роки тому

      എനിക്ക് ഒരു കുരുവും ഒന്നും പറഞ്ഞു തരുന്നില്ല

  • @jobylanda1890
    @jobylanda1890 4 роки тому +1

    I like your videos. You are are very positive and inspiring. Thank you.

  • @abhijithanu7723
    @abhijithanu7723 4 роки тому +8

    നിങ്ങടെ sound pwoli ആണ്

  • @sampvarghese8570
    @sampvarghese8570 Рік тому

    നല്ല ക്ലാസ്സ് - നന്ദി sir

  • @villagecookinggodsowncountry

    ഒടുക്കത്തെ കോൺഫിഡന്റ് ആണ് ഞാൻ ഇപ്പോൾ very peak level.

  • @aamishahjl2170
    @aamishahjl2170 4 роки тому +1

    Thanks Sir nalloru positive energy I will follow

  • @user-tg9dn5pg7q
    @user-tg9dn5pg7q 4 роки тому +1

    Thanku sir ..this video helped me a lot to achieve my dreams

  • @khadeesha4736
    @khadeesha4736 4 роки тому +1

    Wooowwwww...great Msg.Thaaank you sir.
    Waiting for next Amazing vedio

  • @rosammamnediyavila1302
    @rosammamnediyavila1302 4 роки тому +2

    Sir, you are super...THANKYOU

  • @shahalashilu7728
    @shahalashilu7728 4 роки тому +3

    Thank you so much no more words to say

  • @arjunlisacorner1682
    @arjunlisacorner1682 4 роки тому +1

    Thank you so much .God bless you

  • @aryabhanu8148
    @aryabhanu8148 3 роки тому

    Thank you so much, amazing video, very powerful information, again thank you🙏🙏🙏

  • @adarshgireesh1764
    @adarshgireesh1764 4 роки тому +5

    Love you brother 😍
    Your videos made a positive impact in my life My addictions, My thoughts everything. THANK YOU 🌿🌿🌷
    "AS A MAN THINKETH IN HIS HEART SO IS HE "

  • @subashbose7216
    @subashbose7216 4 роки тому +4

    Change your thoughts and you will change your destiny!!!!!!🔥🔥🔥

  • @ajutb7297
    @ajutb7297 4 роки тому +4

    Thank you sir god bless you 🤗

  • @shailajachandran8506
    @shailajachandran8506 4 роки тому +1

    Sir, most valuable tips... Thank you, thank you, thank you 🙏🌹

  • @shajinathayyullathil1619
    @shajinathayyullathil1619 3 роки тому

    എനിക്കും നല്ല ലീഡർ aavanam sir

  • @mhdjaleel8645
    @mhdjaleel8645 4 роки тому +1

    Sir,i am really interesting your words....
    It use full in my career

  • @soumyacmohan8945
    @soumyacmohan8945 3 роки тому +1

    Sir, Thankyou for inspiring us by positive words 😊

  • @arjunlisacorner1682
    @arjunlisacorner1682 4 роки тому +1

    Thank you sir,a very valuable information.

  • @Anu-re5ew
    @Anu-re5ew 4 роки тому +1

    U r inspiring us... thank you so much..Let God bless you to fullfill all ur dreams come true

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari9928 4 роки тому

    Parayaan vaakkukal illaa... but ente manassilum pravruthyilum habit ilum idhehathinte points undu💝

  • @babykumari4861
    @babykumari4861 4 роки тому

    വളരെ നല്ല ജീവിതത്തിൽ പ്രായോഗിക മാ കേണ്ട ഇൻഫോർമേഷൻ താങ്ക്സ്

  • @arathisukumaran196
    @arathisukumaran196 3 роки тому

    Very good message Thanku brother

  • @commonman2163
    @commonman2163 4 роки тому

    നന്ദി,നന്ദി,നന്ദി.

  • @josejoseph6456
    @josejoseph6456 4 роки тому +1

    Wherever you are be a blessing.

  • @anum3814
    @anum3814 4 роки тому +1

    It's truly amazing gift for me brother, ur such a great person thank you so much , iam sure that universe will give u a surprise immediately

  • @soumyag4712
    @soumyag4712 4 роки тому

    Sir njan ente jeevithathil valarthi edukkan aagrahicha karyangalanu sir paranjathil palathum enikku athu sirnte sabdathil kettappol orupadu santhosham thonni
    Thank you sir

  • @akhilaskumar4329
    @akhilaskumar4329 4 роки тому +2

    1.Leadership quality
    2.Communication skill
    3.Improve health
    4.Dressing Sense
    5.7:32

  • @anjalikm2664
    @anjalikm2664 4 роки тому +1

    Thank you sir..it's really helpful. .sir please come on live

  • @bindubiju5293
    @bindubiju5293 3 роки тому

    Thankuu..i..like. u r words..messages...my..mind..more..energetic...👍♥️

  • @raihanath.k6685
    @raihanath.k6685 4 роки тому +13

    Indrajithinte sound feel cheyyunnu

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому

    Thanku sir 😍
    Thanks universe 🥰
    🙏🏻🙏🏻🙏🏻

  • @divyadiv1432
    @divyadiv1432 3 роки тому

    Very useful tips 🙏