ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 827

  • @arunt2516
    @arunt2516 3 роки тому +1053

    തുടക്കത്തിൽ സുഹൃത്തേ എന്ന് വിളിച്ചപ്പോൾ ഇഷ്ടപെട്ടത് ആർക്കൊക്കെ 🥰😍

  • @anwarthayal2108
    @anwarthayal2108 3 роки тому +315

    Sir. നിങ്ങൾക്ക് എന്നും ജീവിതത്തിൽ നല്ലതേ ഉണ്ടാവൂ. മറ്റുള്ളവരുടെ ഉയർച്ചയാണ് താങ്കൾ ഉദ്ദേശിക്കുന്നത്. അത് തന്നെയാണ് നിങ്ങളുടെ ഉയർച്ചയും. താങ്ക്യൂ 🤲😊

    • @Ravuthar_
      @Ravuthar_ 3 роки тому +3

      Yes

    • @shabeeba6245
      @shabeeba6245 3 роки тому

      Crt

    • @rinuzworld9780
      @rinuzworld9780 3 роки тому

      Crt

    • @dr_quinn9703
      @dr_quinn9703 2 роки тому

      വെരി താങ്ക്സ് വിലപ്പെട്ട വിലപ്പെട്ട താങ്കളുടെ ഉപദേശങ്ങൾ അനുഗ്രഹിക്കട്ടെ

    • @haneebkm1218
      @haneebkm1218 2 роки тому

      Yes

  • @Jdjevkdjd
    @Jdjevkdjd 3 роки тому +72

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്
    നിങ്ങൾക് തരാൻ ഇപ്പോൾ എന്റെ കൈയിൽ താങ്ക്സ് മാത്രം.

  • @sindhukm117
    @sindhukm117 3 роки тому +88

    ഞാൻ ആരോഗ്യവതിയാണ് , ബുദ്ധിമതിയാണ്, സുന്ദരി ആണ്, സമ്പന്നയാണ്, അനുഗൃഹീതയാണ്, അറിയപ്പെടുന്നവളാണ്, ഭാഗ്യശാലിയാണ്, ധൈര്യ ശാലിയാണ്, നല്ലൊരു ഗായകിയാണ്, സ്വഭാവശുദ്ധിയുള്ളവളാണ്.... ഇതാണ് ഞാൻ സ്ഥിരമായി പറയുന്ന affirmations..,🙌🙌🙌🧘‍♀️🧘‍♀️🧘‍♀️♥️♥️♥️

  • @amaldaskd8701
    @amaldaskd8701 3 роки тому +60

    ഇത്രയധികം മോട്ടിവേഷനും നല്ല വാക്കുകളും ഞാൻ ഒരു ചാനലിലും ഇതു വരെ കണ്ടിട്ടില്ല. നന്ദി സുഹൃത്തേ 🙏

  • @manum5267
    @manum5267 3 роки тому +44

    എനിക്കായി ലോകം പുതിയൊരു വാതിൽ തുറക്കുന്നു എന്നൊരു തോന്നൽ... പേര് അറിയാത്ത സുഹൃത്തിന് ഒരുപാട് നന്ദി...

  • @ashanitheesh9034
    @ashanitheesh9034 3 роки тому +60

    Hai....
    Sir.... എവിടെ പോയാലും.... എത്ര busy ആയാലും.... Video.... ചെയ്യണം....
    കാരണം... സാറുമായുള്ള... Contact...ഇങ്ങനെ ഉള്ള നല്ല വീഡിയോ സ് മാത്രമാണ്. അത് അവസാനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല 🙏...

  • @ajlanofficial2563
    @ajlanofficial2563 3 роки тому +104

    അവസാനം വിജയാശംസകൾ പറയണം ❤️
    നിങ്ങളുടെ വിജയാശംസകൾ കേൾക്കുമ്പോൾ വല്ലാത്ത +ve energy ആണ്

    • @vishnupriya129
      @vishnupriya129 3 роки тому +1

      Atu seriyaaa
      വിജയാശംസകൾ
      ഒരു special feel und atinu

  • @sajiths823
    @sajiths823 3 роки тому +52

    ഇ രണ്ട് ദിവസം കൊണ്ട് നിങ്ങൾ ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറി💕🙏

  • @ishaqbekal1015
    @ishaqbekal1015 3 роки тому +30

    Thanks sir 👍
    ഞാൻ ഒരു ലക്ഷ്യത്തിന് പിന്നാലെയാണ്.
    "ഗിന്നസ് വേൾഡ് റെക്കോർഡ്."
    നിങ്ങളുടെ ഈ ക്‌ളാസുകൾ അതിനു കൂടുതൽ ഊർജം പകർന്നു തരുന്നുണ്ട് 👍🥰💪

  • @kurianthomasp5105
    @kurianthomasp5105 3 роки тому +334

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യാൻ തീരുമാനിച്ചവരുണ്ടോ ?

  • @anisharajesh790
    @anisharajesh790 3 роки тому +123

    താങ്കൾ സുഹൃത്തേ എന്ന് വിളിക്കുമ്പോൾ ഒരു Best Friend കൂടെ നിന്ന് നമ്മോടു പറയുന്ന പോലെ തോന്നുന്നു...

  • @remyalakshmirajan
    @remyalakshmirajan 3 роки тому +18

    ലോകം കൂടെയുണ്ട് എന്നു നിങ്ങൾ പറയുമ്പോൾ ..വിശ്വസിക്കാതിരിക്കാൻ ആവുന്നില്ല😍

  • @Sini_karmic001
    @Sini_karmic001 3 роки тому +8

    അന്ന്, അങ്ങേയ്ക്ക് ( in Bangalore ) എന്തൊക്കെ depressions ആയിരുവോ ഉണ്ടായിരുന്നത് എന്ന് എനിക്ക് അറിയില്ല എങ്കിലും... അത് നല്ലതിനായിരുന്നു എനിക്ക് വേണ്ടി കൂടി ആയിരുന്നു എന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഞാൻ മനസ്സിൽ ആക്കുന്നു... ഒത്തിരി നന്ദി... 🙏.. ദൈവത്തിനും...
    ദൈവത്തെ നാം അനുഭവിക്കുന്നത്..
    ശബ്ദം, വ്യക്തി, സാഹചര്യങ്ങൾ, അനുഭവങ്ങൾ,..... അങ്ങനെ.. ധാരാളം
    എന്നിലും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി യാണ് ഞാൻ... ചില അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്‌....
    അങ്ങയുടെ വാക്കുകളിലെ ദൈവാoശവും ഞാൻ അനുഭവിക്കുന്നു... അങ്ങ് പറഞ്ഞ സത്യത്തിൽ ഏറ്റവും ഒന്ന്... തന്റെ തന്നെ അനുഭവത്തിൽ നിന്നും പകർന്നു തരുന്ന ഈ അറിവ്... ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് ആയതു കൊണ്ട് എനിക്ക് അങ്ങയുടെ വാക്കുകൾ പെട്ടന്ന് മനസിലാക്കുവാൻ സാധിക്കുന്നുണ്ട്..... അങ്ങ് ആരാണ് എന്ന് എനിക്ക് അറിയില്ല എങ്കിലും....അങ്ങേക്കും ദൈവത്തിനും നന്ദി. 🙏🙏...

  • @abhishekm8250
    @abhishekm8250 3 роки тому +11

    ഈ വീഡിയോ കണ്ടുക്കണ്ട് ഇരിക്കുന്ന ഒരുപാട് ആളുകൾ എന്റെ കൂടെ ഉണ്ട് 🥰

  • @reshmi4300
    @reshmi4300 3 роки тому +28

    വല്ലാത്ത ഒരു ആകർഷണം ഉണ്ട് സർ ന്റെ ശബ്ദ ത്തിനും വാക്കുകൾക്കും നന്ദി ഈ സൗഹൃദത്തിനും നല്ല മെസ്സേജിനും

  • @MSLifeTips
    @MSLifeTips 3 роки тому +14

    വളരെ നല്ല ചിന്തകൾ തരുന്ന ഈ സാറും ചാനലും എന്നും ഓരോ ആളുകളുടെയും മനസ്സിൽ ഉണ്ടാകും. അത് തന്നെ ആണ് ഈ സാറിന്റെ വിജയം

  • @sumababu9836
    @sumababu9836 3 роки тому +8

    തീർച്ചയായും പരിശ്രമിക്കുന്നുണ്ട് സർ... ഇങ്ങനെ ഒരു ഗൈഡൻസിനുവേണ്ടി കാത്തിരിക്കുകയായിരുന്നു..
    നന്ദി.... നന്ദി.... നന്ദി.....🙏🙏🙏

  • @annsworld1898
    @annsworld1898 3 роки тому +28

    Sir നിങ്ങളുടെ 5am club എന്ന വീഡിയോ കണ്ട ശേഷം എന്നും 5am ന് എണീക്കുന്ന ഒരാൾ ആണ് ഞാൻ, എന്റെ ലൈഫ്ൽ ഒരുപാട് മാറ്റം സംഭവിക്കുന്നു. Life happy ആയിട്ട് പോകുന്നു, thanks sir 🙏🙏

  • @prpkumari8330
    @prpkumari8330 3 роки тому +1

    പറിച്ചെറിയാൻ കഴിയാത്തൊരു വ്യക്തിനിരന്തരം വേട്ടയാടുന്നു. മനസ്സിൽ നിന്നും ഇറങ്ങി പോയെന്ന് പറഞ്ഞിട്ടും നടക്കുന്നില്ല. നല്ല വാക്കുകൾക്ക് കോടി കോടി നന്ദി.

  • @ashmohmd1429
    @ashmohmd1429 3 роки тому +3

    ലക്ഷ്യത്തിന് വേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ഒരു പരാജയമായിരുന്നു സാറിന്റെ വീഡിയോസ് കാണുന്നത് വരെ
    ശരിക്കും ഇപ്പോഴാണ് മനസ്സിലായത് എവിടെ നിന്നും തുടങ്ങണമെന്ന്.
    സാറിന് ഒരുപാട് നന്ദി...

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +14

    The power of now എന്ന book ആണ് ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്
    അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ താങ്കൾ ഓർമ പെടുത്തുന്നു വളരെ നല്ല കാര്യമാണ് ചെയ്യുന്നത്
    വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയം 8 നും 8 30 നും ഇടയിൽ ആണോ
    സമയം അറിഞ്ഞാൽ ആ സമയം വരാം ആയിരുന്നു
    ഒരുപാട് ഉയർച്ചകൾ എല്ലാവർക്കും ഉണ്ടാകട്ടെ 👍

  • @bijukrishnan4575
    @bijukrishnan4575 3 роки тому +13

    നന്ദി മാത്രം...... ഒരായിരം നന്ദി 😍😍😍🙏🙏🙏😘😘😘

  • @magicmalu6122
    @magicmalu6122 3 роки тому +8

    Thank you so much Sir.. ഇങ്ങനെ കേൾക്കാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. അത് സാധിച്ചു. ഞാൻ ഇപ്പോൾ ഒരു പാട് മാറിയിരിക്കുന്നു. ഈ ശബ്ദം ദൈവികമാണ്. 🙏

  • @Sivakumar-kw4fc
    @Sivakumar-kw4fc 3 роки тому

    സുഹൃത്തേ എന്ന് വിളി കേൾക്കാൻ നല്ല രസം. ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്. ഈ വീഡിയോ കാണുന്നതിന് തലേ ദിവസം തന്നെ കുറെ നമ്പർ ഒഴിവാക്കി. സത്യം പറഞ്ഞാൽ ഫോണിൽ കുറെ ആവശ്യം ഇല്ലാത്ത സാധനം ഉണ്ടായിരുന്നു. എല്ലാം ഒഴിവാക്കി. ഈ വീഡിയോ കാണാൻ കഴിഞ്ഞതിന് നന്ദി.. നന്ദി. ഇപ്പോൾ ഞാൻ വളരെയധികം സമ്പന്നതയിൽ എത്തിയിരിക്കുന്നു. എനിക്ക് കിട്ടിയ എല്ലാം അനുഗ്രങ്ങൾകും നന്ദി.... നന്ദി.. നന്ദി

  • @wayoflife5173
    @wayoflife5173 3 роки тому +8

    Your voice is from the heart of a Good human being.

  • @syednayeem5751
    @syednayeem5751 2 роки тому

    Good video.... ജീവിതം നെഗറ്റീവ് അടിച്ചു കഴിയുന്നവർക്ക് പുതിയ പോസിറ്റീവ് ജീവിതം ലഭിക്കുന്നതിനുള്ള എളുപ്പ വഴിയാണിത്... ഇത് ജീവിതത്തിൽ പ്രവർത്തികമാക്കിയാൽ വിജയം ഉറപ്പ് 👍🏻

  • @subramanianm9830
    @subramanianm9830 2 роки тому +1

    ഇതു കെട്ടാത്തിൽ ഞാൻ വളരെ സന്തോഷത്തിലാണ്

  • @mohammednisarthottappally9002
    @mohammednisarthottappally9002 3 роки тому +112

    വീണ്ടും വീണ്ടും ഈ ക്ലാസ്സ്‌ കേൾക്കുന്നവർ ഉണ്ടോ? എന്നെപോലെ..

    • @annsworld1898
      @annsworld1898 3 роки тому +9

      Class വീണ്ടും വീണ്ടും കേട്ട് time കളയാതെ, കാര്യം കേട്ട് മനസിലായി എങ്കിൽ, ജീവിത വിജയത്തിന് വേണ്ടി പ്രവർത്തിക്കുക 😜

    • @kiranchandran1564
      @kiranchandran1564 3 роки тому

      ഞാൻ ഇടയ്ക്ക് വരും

    • @DM-qp8rj
      @DM-qp8rj 3 роки тому

      S

    • @sheenamolu797
      @sheenamolu797 3 роки тому

      Yes

    • @Ponn140
      @Ponn140 Рік тому

      ഞാൻ

  • @anjudhanesh6906
    @anjudhanesh6906 3 роки тому +9

    Negative thoughts varumpozhekkum sirnte voice mindl varum.. Apo negativesnod good bye paranjitt nalla oru deep breath edukkum...

  • @ajlanofficial2563
    @ajlanofficial2563 3 роки тому +51

    അടുത്ത 5 വർഷത്തിനു ശേഷം നിങ്ങളുടെ position എവിടെ ആയിരിക്കും എന്ന് ഓരോരുത്തരും comment ചെയ്യുക

  • @manipanniyodan4242
    @manipanniyodan4242 8 місяців тому

    എന്റെ ജീവിതത്തിൽ നല്ല മാററ൦ വരുത്തിയ വാക്കുകൾക്ക് നന്ദി. ❤

  • @aryas.r9099
    @aryas.r9099 3 роки тому

    ഒരുപാട് നന്ദി ഉണ്ട് സാർ പഴയ ഓർമ്മകൾ മറക്കാനും പുതിയൊരു മനുഷ്യനായി മാറാനും എനിക്ക് കഴിയുന്നു സാറിൻറെ വാക്കുകൾക്ക് വല്ലാത്തൊരു കാന്തശക്തി യാണ് ഞാൻ സാറിനെ കണ്ടില്ലെങ്കിലും സാർ എൻറെ മനസ്സിൽ ദൈവത്തിനു തുല്യമായിരിക്കും എന്നെ ഒരു പുതിയ മനുഷ്യൻ ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏

  • @Krishnnan2079
    @Krishnnan2079 3 роки тому +20

    ഞാൻ ദേ ആലോജിച്ചേ ഉള്ളൂ 🖤

  • @shereenary4206
    @shereenary4206 3 роки тому +8

    നല്ലത് വരട്ടെ എന്നും

  • @vidyav6606
    @vidyav6606 3 роки тому +3

    സാറിന്റെ ഓരോ വീഡിയോയും ഒരുപാട് ഹെൽപ്ഫുൾ ആണ്.... ഒരുപാട് നന്ദി 🙏🙏

  • @bindubindu8539
    @bindubindu8539 3 роки тому +1

    ആ സുഹൃത്തേ എന്നുള്ള വിളി.... Thank u sir

  • @prpkumari8330
    @prpkumari8330 2 місяці тому

    ഏതോ ധന്യരായ മാതാപിതാക്കളുടെ മോൻ. പുണ്യ ജൻമം. ഭഗവൽകൃപയുണ്ടാകട്ടെ.
    40 വർഷമായി നീറി ജീവിക്കുന്നു കുഞ്ഞേ . എന്നും കാണുന്ന വ്യക്തി. ഒരു മാറിവുമില്ല.
    മോൻ കാരണം സ്വസ്ഥതവരുന്നുണ്ട്. നന്ദി കുഞ്ഞേ .

  • @Wonderwoman4w
    @Wonderwoman4w 3 роки тому +7

    Starting and ending the day with your voice ♥️

  • @abhiramikv4187
    @abhiramikv4187 3 роки тому +1

    Ee vdeo kandappol manassinu vallathoru sugam kittunnund...thankuu sir

  • @anupamavr9383
    @anupamavr9383 2 роки тому

    Sir, Onnu nannavaan valarey agraham undu. Sir parayumbol ellaam manassilakunnundu. Pakshey swayam kurey kuzhappam ulla kondu swayam kurey confusions aanu. Pakshey sir avasanam paranja "njaan koodey undu ennu kelkkkumbol confuaions mari kurachu dhairyam okkdey varunnundu. Thank u so much sir for all your dedicated work for us. All my prayers for you and all the sibscribers who are listening this video. Thank u.

  • @chinnuschinnu
    @chinnuschinnu 3 роки тому +3

    എപ്പോഴും സന്തോഷം സമാധാനം ഉണ്ടാകട്ടെ സർ. നന്ദി നന്ദി നന്ദി

  • @shyniragesh5814
    @shyniragesh5814 9 місяців тому

    Sirnte chinthakalude adhipan njan aanu aa video oru paadu ishttam aayi ellavareyum aa video sahaykum sirne onnu kaanuvan athiyaya aagraha undu❤❤❤❤

  • @Ponn140
    @Ponn140 Рік тому

    Oru ഒറ്റ വക്തി യാണ് എന്റെ ലൈഫിൽ നഗറ്റീവ്..........

  • @syamsagar1703
    @syamsagar1703 3 роки тому +3

    Enthoru aswasavm hope m Anu suhruthe nigl pakarnnu nalkunnadhuu!!orupad thanks😊😊

  • @anvarekka7710
    @anvarekka7710 3 роки тому +1

    Thank you sir
    Ethra manoharamayi avatharippikkuvan
    Sadhikkunnu Maashaa Allah Alhamdulillah iniyum uyarangalilekk
    Nathan Etthikkatte Ennu prarthikkunnu
    3 Varshamayi njan Ithu pole cheyithu Porunnu Valiya mattangal thanne
    Alhamdulillah Ellavarkkum Athinu
    Sadhikkatte God bless always

  • @ganeshyoga6463
    @ganeshyoga6463 2 роки тому +2

    You have a beautiful heart... brother... thank you..I really enjoyed your talking... really...

    • @ajithaju7339
      @ajithaju7339 2 роки тому

      സാർ വളരെ നന്ദിയുണ്ട്

  • @bini-malu
    @bini-malu 3 роки тому +1

    നിങ്ങളൊരു നല്ല മനുഷ്യനാണ് ❤👍

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 роки тому +7

    Thank you so much for sharing this kind of videos, you are a brilliant person

  • @rineeshkumarkv5220
    @rineeshkumarkv5220 8 місяців тому

    സർ ഞാൻ വെറും നാലു ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷേ എനിക്ക് ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ വളരേ സന്തോഷവാനായി കൊണ്ടിരിക്കുന്നു നന്ദി❤🙏

  • @fideliaalexander2069
    @fideliaalexander2069 3 роки тому +5

    You are really supportive for my growth. Thank you bro.

  • @PreethaShiju
    @PreethaShiju 3 роки тому +1

    കൂടെ ഉണ്ടാവും ഈ ശബ്ദം കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്💪

  • @jerinkjoseph3491
    @jerinkjoseph3491 Рік тому

    സാറിന്റെ ഒപ്പം ഉണ്ട്.. 🙏🙏🙏

  • @bijubiju7954
    @bijubiju7954 3 роки тому +1

    മൂല്യവത്തായതിന്. From my heart thanks thanks thanks.

  • @anAwesomeNameHere
    @anAwesomeNameHere 3 роки тому +2

    My dear friend, whatever you said I did.. and it's works like magic.

  • @sindhufrancis3938
    @sindhufrancis3938 3 роки тому

    Thank you so much
    Sir ചില condact കൾ delet ചെയ്തു.
    വലിയ അനുഗ്രഹ പ്രദമായ വാക്കുകൾ ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ!

  • @bipinkarthika330
    @bipinkarthika330 3 роки тому +1

    Ee video's kadathu muthal njan onnu maran thirumanichu thanks

  • @Deva1aaa
    @Deva1aaa Місяць тому

    Thank you so much my brother ❤️god blessing ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thank you thank you thank you❤️❤️❤️❤️❤️❤️❤️

  • @jayavazhayil1791
    @jayavazhayil1791 3 роки тому +3

    Good evening sir.I feel so happy 😇. Thank you so much sir 🙏 ⚘⚘⚘

  • @LifeArchitectsHub
    @LifeArchitectsHub 3 роки тому +7

    Quality content
    One of the best youtuber
    എല്ലാവരും നന്നായി കാണണം എന്നാഗ്രഹിക്കുന്ന വ്യക്തി
    Thank you so much

  • @arjunlisacorner1682
    @arjunlisacorner1682 2 роки тому +1

    Thank you so mucj brother. A valuable message. God bless you.

  • @JideshKP-b6m
    @JideshKP-b6m 4 місяці тому

    Thangalude thudakathe affirmation njan oronnai kettappol eniku manassilai thangal paranjathupoe affirmation porayennu thoni. Pakshe pokumthorum madhuramai thudangi,athu shrevikkan thudangi. Now ellam manassiletty.thanks bro.

  • @minoosworld1494
    @minoosworld1494 3 роки тому

    Ee 4 videos kandapl thanne njn oru postive person aya ple feel cheyanu presentil nilkan pattunnund enik, mind relax aya pole thanx for dis video🥰

  • @georgejoseph6921
    @georgejoseph6921 10 місяців тому

    Very very good message God bless you All sir

  • @jennysjennys4672
    @jennysjennys4672 Рік тому

    Namasthe sir,thangalude ee vdeo valare nalla timeil anu njan kanunnatu,nanni namaskaram

  • @ayana1731
    @ayana1731 3 роки тому +1

    Best UA-cam channel... Forever💕👏

  • @divyaparu3656
    @divyaparu3656 3 роки тому +1

    Sss brooo parajathelllam seriyanu ....you are my best frd😊😊😊😊

  • @outlook11
    @outlook11 3 роки тому +1

    വിജയാശംസകൾ
    Thank You.

  • @thusharasdevan1177
    @thusharasdevan1177 3 роки тому +3

    Thank you my dear friend 😊

  • @saniyageo8599
    @saniyageo8599 2 роки тому +1

    Hai sir othiri nalla arivkal.thank you sir 🙏🙏🙏

  • @sabareeshskumar7196
    @sabareeshskumar7196 3 роки тому

    പുതിയ തുടക്കം നൽകിയതിന് വളരെ നന്ദി...🙏🙏🙏

  • @pradeepathiparambath5796
    @pradeepathiparambath5796 3 роки тому +1

    നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @anandushymo
    @anandushymo 3 роки тому +3

    Sir leadershipine paaty oru video cheyamo ee abhiprayathinodu yojikunavarku like👍 cheym @malayalam affirmations

  • @caaspirant5335
    @caaspirant5335 3 роки тому +3

    Thank you so much. Actually I'm in waiting.

  • @akbarali-cq3gc
    @akbarali-cq3gc 3 роки тому +2

    Aa suhrthe vili 💥 powlichu..! 😀

  • @shivoham2255
    @shivoham2255 3 роки тому +5

    This is amazing.

  • @squad257
    @squad257 3 роки тому +4

    Sir eppolum suhruthukalum watsap groupum maathramallallo oralk negatives tharaarulath...avarde veettilullavar relatives angane okkeyum aavaalloo....athinoru clarification ee videoil parayunnilla....

  • @shamnashamnaa5499
    @shamnashamnaa5499 2 роки тому

    വല്ലാതെ മനസിനെ സ്വാധിനിച്ച വീഡിയോ 💞❤️❤️

  • @antelokam6129
    @antelokam6129 2 роки тому +2

    നിങ്ങടെ കൂടെ നിന്നിലകിൽ പിന്നെ ആരാ കൂടെ നിന്നിട്ടും എന്താ കാര്യം 😇 💞🙏

  • @anilarajan9889
    @anilarajan9889 3 роки тому +2

    ഒരുപാടു നന്ദി.......🙏🙏🙏🙏

  • @haseenamh3542
    @haseenamh3542 3 роки тому +1

    നന്ദി...... സുഹൃത്തേ.......

  • @fathimathankssirkader6944
    @fathimathankssirkader6944 3 роки тому

    സുഹൃത്തേ... എന്ന് വിളിച്ചപ്പോ എനിക്കും ഇഷ്ടായി

  • @maheshpalliyara
    @maheshpalliyara 3 роки тому +6

    Thanks you my friend 🔥

  • @MikaelsWorld7
    @MikaelsWorld7 3 роки тому +2

    Great video series...waiting for next

  • @ambilytp6708
    @ambilytp6708 3 роки тому +3

    I follow this strictly sir...

  • @athulya817
    @athulya817 3 роки тому +1

    വാക്കുകൾക്ക് വല്ലാത്തൊരു ശക്തി 🥰🙏

  • @vinayramachandran848
    @vinayramachandran848 3 роки тому +1

    Thanks sir..I got it,God bless you🙂

  • @achualannimmy3076
    @achualannimmy3076 3 роки тому +1

    Greattt... Thank you sir🙏May God Bless You🙏

  • @present5169
    @present5169 3 роки тому +5

    സുഹൃത്ത്

  • @cinirobints
    @cinirobints 3 роки тому +15

    I have to win oet and find a job in Europe that’s my wish .Thank u for motivating many ..God bless

  • @abidpullancheri7147
    @abidpullancheri7147 3 роки тому

    വിജയാശംസകൾ.
    ഒരു പുതിയ സുഹൃത്ത്.
    ആബിദ് അരീക്കോട്

  • @varghesethomas7228
    @varghesethomas7228 3 роки тому +2

    Eagerly waiting for your next episode.

  • @HassanAli-op4sh
    @HassanAli-op4sh 3 роки тому +1

    Njan busy aayi chindhakalilum pravarthikalilum. Thanks

  • @ansalbinrazak3095
    @ansalbinrazak3095 2 роки тому +1

    Thank you suhrtthe💜💜

  • @FORYOUSRMEDIA
    @FORYOUSRMEDIA 3 роки тому

    നന്ദി പ്രീയ സുഹൃത്തേ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @harithahari4365
    @harithahari4365 3 роки тому +10

    Sir sir inte face kaanan agraham undu

  • @spashas8374
    @spashas8374 2 роки тому

    Yes, busy ആവുകയാണ് 🙏🙏

  • @vidyakamal3778
    @vidyakamal3778 3 роки тому +3

    Thanks Bro 🙏

  • @shinyjohnson8227
    @shinyjohnson8227 3 роки тому +3

    _ve person ente koodeyulla allanengil enthu cheyyum.

  • @sheelaramesh9513
    @sheelaramesh9513 2 роки тому +1

    അജ്ഞാതനായ എെൻറ ഗുരു