101 GRATITUDE WORDS for Change Yourself - LIFE CHANGING AFFIRMATIONS മലയാളം

Поділитися
Вставка
  • Опубліковано 2 гру 2022
  • A little gratitude can do wonders for your mood. When you practice gratitude, you shift your thoughts away from negative emotions and uncomfortable sensations. Instead, you begin to focus on good things that you may have overlooked.
    Rather than focusing on the misfortune of having a flat tire, for example, you consider how your job has made it possible to pay for repairs. Or you shift your focus to how fortunate you are to have close friends who are willing to drive you home.
    This kind of thinking leads to a release of serotonin and dopamine, chemicals in the brain that are associated with happiness and pleasure. Acknowledging gratitude also decreases stress hormones. The short-term result is a reduction in anxiety and an improvement in mood. In the long-term, regularly practicing gratitude may also lead to lasting changes in your brain, priming you to be more grateful going forward.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    #spirituality #rebirth #twinflame #healing #affirmation #meditation
    #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind

КОМЕНТАРІ • 1,1 тис.

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +78

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @SanathM
    @SanathM Рік тому +272

    കണ്ണ് നിറഞ്ഞു പോയി , എന്തെന്തൊക്കെ അനുഗ്രഹങ്ങൾ, പ്രപഞ്ചമേ , നീ തന്നതൊന്നും ഞാൻ ഓർത്തില്ലല്ലോ?
    തരാത്തതിനെ ഓർത്ത് ഞാൻ ദുഃഖിച്ചില്ലേ ?
    നിന്നെ പഴി പറഞ്ഞില്ലേ ?
    എങ്ങിനെ ഞാൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും ?
    എന്നോട് നീ പൊറുക്കണേ ..... 😔😭🙏

    • @dirarputhukkudi9049
      @dirarputhukkudi9049 Рік тому +2

      😔😔😔🙏😭😭😭

    • @vijayavinod9345
      @vijayavinod9345 Рік тому

      Thanku universe 🙏🙏🙏❤❤❤

    • @gangacp5527
      @gangacp5527 Рік тому +7

      ഇതേ വികാരം എനിക്കും ഉണ്ടായി പ്രപഞ്ചമേ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🙏🏼🙏🏼🙏🏼🌹🌹❤

    • @mbeenabaijuraj5462
      @mbeenabaijuraj5462 Рік тому +10

      ഞാനും ഇപ്പോഴാണ് ഇത്രയും അനുഗ്രഹങ്ങളെ പറ്റി ഓർക്കുന്നത്.,.. ഇത് തിരിച്ചറിയാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി പറയുന്നു. പറഞ്ഞു തന്ന sir നും ഒരായിരം നന്ദി. 🙏🙏🥰🥰

    • @anitha9107
      @anitha9107 Рік тому

      @@gangacp5527 thankuuniverse♥️♥️🌹🌹♥️♥️♥️♥️♥️♥️♥️

  • @bindhukumaran2349
    @bindhukumaran2349 Рік тому +187

    ഇതു പറഞ്ഞ് കേൾപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏

  • @muhammedmusthafa4454
    @muhammedmusthafa4454 Рік тому +240

    ഈ അഫേർമേഷന് നന്ദി ഇത് എനിക്ക് കേൾക്കാൻ തന്ന എന്റെ റബ്ബിനും നന്ദി.

  • @Chettikulagara_kkran
    @Chettikulagara_kkran Рік тому +106

    ഈ അഫർമേഷൻ ഈ ലോകത്തിനു വേണ്ടി ആവശ്യമുള്ളവർക്ക് വേണ്ടി സമർപ്പിച്ചു തന്ന അങ്ങേക്കും. അങ്ങയുടെ കുടുംബത്തിനും നന്ദി ❤️🙏🙏🙏

    • @meenoosvlogs331
      @meenoosvlogs331 22 дні тому

      ഈ വീഡിയോ എന്നിലേക്കെതിച്ച agekum പ്രപഞ്ചത്തിനും നന്ദി 🙏🙏🙏🙏🙏

  • @Sona-vm6zn
    @Sona-vm6zn Рік тому +33

    എന്നും ഞാൻ കേൾക്കുന്നു.. ഗ്രാറ്റിറ്റ്യൂഡ് മാത്രം വഴി ഞാൻ വലിയ ആഗ്രഹങ്ങൾ നേടി.. ഇനിയും നേടും

  • @ramlaramla5174
    @ramlaramla5174 Рік тому +23

    ഇതെല്ലാം മുസ്ലിങ്ങളുടെ പ്രാർത്ഥന യിൽ ഉണ്ട്. അങ്ങേക്ക് നന്ദി.....

  • @muarlinair8453
    @muarlinair8453 Рік тому +100

    എന്റെ മാതാപിതാക്കൾ നന്ദി എന്റെ ഗുരുവിനെ നന്ദി എന്റെ പ്രാബജത്തിന് നന്ദി ഇതു കേൾക്കുന്ന എല്ലാവർക്കും നന്ദി. താങ്ക് യൂ യൂണിവെഴെസ് ❤🙏

  • @adhyathmaupanishad8423
    @adhyathmaupanishad8423 Рік тому +69

    ഈ മനോഹരമായ വീഡിയോ എന്നിലേക്ക് എത്തിച്ചേരാൻ കാരണമായ ഓരോ വ്യക്തിക്കും നന്ദി. 💙💙💙💙 സ്നേഹം💚

  • @shanojgangadharan293
    @shanojgangadharan293 Рік тому +50

    ഇതു പറഞ്ഞു തന്ന സാറിനും, ഇതു കാണാൻ അവസരം തന്ന യൂട്യൂബ് ചാനലിലും നന്ദി... നന്ദി... നന്ദി ❤

  • @bindusree4684
    @bindusree4684 Рік тому +124

    നന്ദി പറഞ്ഞിട്ട് മതിയാവാതെ ഇരിക്കുന്ന ഈ അവസ്ഥക്കും നന്ദി 🙏🥰
    Thankyou for every thing 🥰🙏Thankyou for everything 🙏🥰🌌🌌🌌

    • @rajanisena9368
      @rajanisena9368 Рік тому +2

      ഈ അറിവ് പകർന്നു തന്ന സർ നു നന്ദി, ഇത് കേൾക്കാൻ എന്നെ ജനിപ്പിച്ച യൂണിവേഴ്സിന് നന്ദി 🙏🏾🙏🏾🙏🏾🙏🏾

    • @AnilKumar-wx3cb
      @AnilKumar-wx3cb Рік тому

      അങ്ങയുടെ കുടുംബത്തിനും നന്ദി

    • @mahalekshmims3066
      @mahalekshmims3066 Рік тому

      സത്യം

  • @user-lm2pm2pd6l
    @user-lm2pm2pd6l 2 місяці тому +6

    നന്ദി ചെയ്യുന്നവർക്ക് ഞാൻ അനുഗ്രഹം വർധിപ്പിച്ചു തരുന്നതാണ്.. ഖുർആനിലൂടെ അല്ലാഹ് പറയുന്നു 👌👌

  • @rethimanoharan4434
    @rethimanoharan4434 Рік тому +54

    ആദ്യമായി ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു
    സാറിനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാം ഇത് കേൾക്കുന്ന എല്ലാവരോടും നന്ദി നന്ദി നന്ദി......

  • @kamalamm9803
    @kamalamm9803 Рік тому +64

    പ്രപഞ്ചശക്തിക്ക് നന്ദി., സാറിനും ഒരായിരം നന്ദി,🙏🙏🙏

  • @chinnuschinnu
    @chinnuschinnu Рік тому +38

    ❤️🙏🏻നന്ദി മഹാപ്രപഞ്ചമേ 🙏🏻ഈ പ്രപഞ്ചത്തിലെ സകല നന്മകൾക്കും നന്ദി 🙏🏻

  • @Vvibes369
    @Vvibes369 Рік тому +16

    അങ്ങയെ കൊണ്ട് ഇത് പറയിപ്പിച്ച ശക്തിക്കു നന്ദി.. അങ്ങേക്കും നന്ദി. ഇത് കാണാനും കേൾക്കാനും ഇടയായത്തിനും നന്ദി. എനിക്ക് തന്നെയും നന്ദി.. പ്രപഞ്ച ശക്‌തിയെ നന്ദി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shynafiroz7308
    @shynafiroz7308 Рік тому +11

    എന്റെ ഇന്നത്തെ പ്രഭാതം Gratitude കൊണ്ട് ധന്യമാക്കിയ ഗുരുനാഥന് നന്ദി❤

  • @santhoshb5648
    @santhoshb5648 Рік тому +31

    നന്ദി എല്ലായ്പ്പോഴും എല്ലാത്തിനും പ്രവഞ്ചശക്തിയുടെ മഹാകാരുണ്യത്തിന് നന്ദി

  • @sebastianjoseph8994
    @sebastianjoseph8994 Рік тому +46

    എല്ലാവർക്കും എല്ലാത്തിനും നന്ദി..🙏💐 എന്നെ എതിർക്കുന്നവർക്കും നന്ദി. എന്നെ ദ്രോഹിച്ചവർക്കും നന്ദി. എൻ്റെ രോഗത്തിനും നന്ദി. എൻ്റെ സൗ ഖ്യ തിനും നന്ദി. എന്നെ ചതിച്ചവർക്കും നന്ദി. എൻ്റെ അയൽകാർക്കും നന്ദി. എൻ്റെ ബന്ധുക്കൾക്കും നന്ദി. നന്ദി. നന്ദി..🙏💐🌺

  • @malharmazha
    @malharmazha Рік тому +33

    ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന പ്രപഞ്ച ശക്തിക്, സർ ന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @preethaprasannan3906
    @preethaprasannan3906 Рік тому +54

    വളരെയധികം ആകർഷണശക്തിയുള്ള സാറിന്റെ ശബ്ദത്തിലൂടെ ഈ gratitude affirmations ഞങ്ങൾക്ക്‌ നൽകിയ പ്രപഞ്ചശക്തിക്കും സാറിന്നും ആ ശബ്ദത്തിനും നന്ദി

    • @prajick3029
      @prajick3029 11 місяців тому

      Univers ന് നന്ദി🙏🏻. Sir നും നന്ദി 🙏🏻

  • @user-bx1ez8zl6o
    @user-bx1ez8zl6o 8 місяців тому +7

    ഇത് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.വെള്ളം, വെളിച്ചം മുതൽ എല്ലാറ്റിനും നന്ദി.

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 6 місяців тому +8

    സാർ പറഞ്ഞത് സത്യമാണ്.... പ്രെസന്റിൽ ജീവിക്കാൻ ആണ് സന്തോഷം 💞💞മിക്കപ്പോഴും നാളെ യെ കുറിച്ചുള്ള ചിന്തയും.. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്തയുമാണ് എല്ലാവർക്കും.... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റണം.... എന്റെ husband അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഉള്ള കാര്യത്തിൽ മുഴുകി ജീവിക്കും... പ്രസെന്റി ൽ ജീവിക്കാൻ parayum👍👍👍

  • @Sathyanadh
    @Sathyanadh 21 день тому +1

    ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ.❤

  • @shameershameer6881
    @shameershameer6881 Рік тому +7

    എൻ്റെ ജീവിതത്തിൽ സന്തോഷം തന്നറബ്ബിന് ഒരായിരം നന്ദി

  • @arjunnair5560
    @arjunnair5560 Рік тому +27

    താങ്കൾ ഞങ്ങൾക്കു വേണ്ടി ചെയ്യുന്ന സേവങ്ങൾക്ക്‌ ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏💐💐💐😊ഓം നമഃ ശിവായ 🙏🙏🙏

  • @sinikm7219
    @sinikm7219 Рік тому +8

    ഇത്രയും നല്ല അപ്പർമേഷൻ എനിക്ക് കേൾക്കാൻ സാധിച്ചതിനും അത് ഞങ്ങൾക്ക് എത്തിച്ചു തന്ന സാറിനും കോടികോടി നന്ദി

  • @remonymanoharan3821
    @remonymanoharan3821 Рік тому +18

    Thanks universe. ഇനിയും ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് വേണ്ടി നന്മയുടെ പ്രകാശം ചൊരിയാൻ അങ്ങേയ്ക്ക് നന്ദി.

  • @swapnasschool6792
    @swapnasschool6792 Рік тому +12

    ഇത്രയും നല്ല gratitude affirmations ഉണ്ടാക്കി എന്റെ മനസ്സിനെ വലിയ നിലയിൽ പോസിറ്റീവാക്കിയ താങ്കൾക്ക് നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏

  • @muhammedmusthafa4454
    @muhammedmusthafa4454 Рік тому +13

    എന്റെ റബ്ബേ നിനക്ക് നന്ദി കണക്കില്ലാത്ത നന്ദി

  • @ambilisudevan3371
    @ambilisudevan3371 Рік тому +4

    ഇത്രയും കാര്യങ്ങൾക്ക് നന്ദി പറയുവാൻ ഞങ്ങളെപഠിപ്പിച്ച താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി വാക്കുകൾക്കതീതമായ നന്ദി❤❤❤❤❤❤❤❤❤❤❤

  • @user-bv6pz7nj4w
    @user-bv6pz7nj4w 7 днів тому

    ഈ അഫർമേഷൻ ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്കും കുടുബത്തിനും നന്ദി ❤❤❤❤

  • @nakshatrasanjith424
    @nakshatrasanjith424 Місяць тому +1

    പ്രെപഞ്ച ശക്തിക്കും സാറിനും നന്ദി

  • @jayanthkraaj
    @jayanthkraaj Рік тому +9

    ഇത്രയും മനോഹരമായ മഹത്തായ ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി, നന്ദി, നന്ദി...

  • @bijukrishnan4575
    @bijukrishnan4575 Рік тому +9

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @indirap4595
    @indirap4595 Рік тому +2

    ഇതിനെല്ലാം നന്ദി പറയാൻ എന്നെ പഠിപ്പിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു

  • @Vishnusuresh-gn3fv
    @Vishnusuresh-gn3fv 15 днів тому

    ഇത് കേൾക്കുന്ന വായിക്കുന്ന നിനക്ക് വിജയങ്ങൾ ഉണ്ടാവട്ടെ. നീ നന്ദി പറഞ്ഞ കാര്യങ്ങളെല്ലാം നിനക്ക് കുടുതൽ ലഭിക്കട്ടെ നന്ദി❤

  • @bettymathew2722
    @bettymathew2722 Рік тому +4

    ഇത്രയും കാര്യങ്ങൾക്കു നന്ദി പറയുവാൻ എന്നെ ഓർമിപ്പിച്ചു താങ്കൾക്ക് "" ഒരായിരം " നന്ദി. 🙏🙏👍🏽👍🏽🙏🙏🙏♥🌹🥰

  • @syameshvallilvallil7533
    @syameshvallilvallil7533 Рік тому +5

    എനിക്ക് ഈ നിമിഷത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏🙏

  • @anandavallyk8612
    @anandavallyk8612 7 місяців тому +1

    വളരെ വിലപിടിപ്പുള്ള ഈ വീഡിയോ എന്നിലേക്ക്‌ എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. 👌🙏.

  • @user-ue2yr7wc3n
    @user-ue2yr7wc3n 8 місяців тому +1

    എനിക്ക് ലഭിച്ച ഈ ഓഡിയോ ക്ലിപ്പിനും അത് രചിച്ച അങ്ങേക്കും നന്ദി നന്ദി നന്ദി ❤️

  • @shibusp1690
    @shibusp1690 Рік тому +6

    നന്ദി വാക്കുകൾ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച നിങ്ങൾക്കും നന്ദി 🙏

  • @saji8438
    @saji8438 Рік тому +15

    Sir, നിങ്ങൾക്കു ഒരുപാട് നന്ദി..ഇത് കേൾക്കുമ്പോൾ മനസ്സും കണ്ണ് നിറഞ്ഞു കവിയുന്നു. ഇത്രയധികം എന്തെല്ലാം അനുഗ്രഹങ്ങൾ ആണ് നമുക്കുള്ളത്. നന്ദി നന്ദി നന്ദി. Thank God, Thanks Universe, Thank you sir, thans all🙏🙏🙏🙏🙏

  • @vishnupriya_sivadasan
    @vishnupriya_sivadasan 7 місяців тому +1

    ഇത്രെയും അനുഗ്രഹങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാൻ സഹായിച്ച അങ്ങേയ്ക്ക് നന്ദി 🙏

  • @syaminisasindran8384
    @syaminisasindran8384 День тому

    ഇതു കേൾക്കാൻ കഴിഞ്ഞു തിലും ഒരായിരം നന്ദി 🙏🙏🙏🎉

  • @shafnadiaries487
    @shafnadiaries487 10 місяців тому +5

    ഒരുപാട് അനുഗ്രഹങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ച പ്രപഞ്ച ശക്തിയാകുന്ന അല്ലാഹുവിന് നന്ദി നന്ദി നന്ദി thank u univese... Alhamdulillah...

  • @Sandhya7441
    @Sandhya7441 Рік тому +7

    മനോഹരമായ ഈ നൂറു നന്ദികൾക്ക് ഒരായിരം നന്ദികൾ..!!!💐💐💐🙏🏻🙏🏻🙏🏻

  • @user-bv6pz7nj4w
    @user-bv6pz7nj4w 7 днів тому

    എല്ലാ ദിവസവും ഞാൻ കേൾക്കുന്നു എന്റെ ആഗ്രഹങ്ങൾ ഓരോന്നായി എനിക്ക് ലഭിക്കുന്നു.
    Thanku universe. I love you universe. I trust you. Love you so muchu universe. നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @divyashiju1918
    @divyashiju1918 Рік тому +2

    ഇതു ഞങ്ങളെ കേൾപ്പിച്ച നിങ്ങൾക് ഒരായിരം നന്ദി

  • @sunitharadhamony3820
    @sunitharadhamony3820 Рік тому +10

    സാറിനും നന്ദി നന്ദി നന്ദി 🙏🙏

  • @ambilisivadam2444
    @ambilisivadam2444 Рік тому +9

    നന്ദി, നന്ദി, നന്ദി 🙏🙏🙏🙏

  • @meeramuraleedharan7253
    @meeramuraleedharan7253 Рік тому +2

    വളരെ നന്ദി, എല്ലാത്തിനും ആദ്യം ദൈവത്തോട് പിന്നെ അമ്മയോട് അച്ഛനോട് അനിയത്തിയോട്

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 8 місяців тому

    🙏 ഈ അഫർമേഷൻ അറിയാൻ സാധിച്ചതിന് പ്രപഞ്ചത്തിനും നന്ദി.
    ശ്രീ. പി. സി. അനിൽകുമാറിനും നന്ദി.

  • @pjj2490
    @pjj2490 Рік тому +3

    ദൃശ്യാദൃശ്യങ്ങളായ സർവ്വ ചരാചരങ്ങൾക്കും നന്ദി

  • @shajithemmayath3526
    @shajithemmayath3526 Рік тому +5

    ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി 🙏🏻

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 6 місяців тому

    എനിക്ക് കിട്ടിയിട്ടുള്ള അനുഗ്രഹത്തിനും. ഇനി കിട്ടി കൊണ്ടിരിക്കുന്ന അനുഗ്രഹത്തിനും നന്ദി. ഈ പ്രപഞ്ച സത്യത്തിനും .നന്ദി.. ഇത്ര നല്ല അഫർമേഷൻ പറയാനും. കേൾപ്പിച്ചു തന്നതിന് ഗുരുവായ അനിൽ സാറിന് നന്ദി.🎉താങ്ക് യു.. യൂണിവേഴ്സ്🎉 താങ്ക് യൂ.. ഗോഡ്.🎉🙏🙏🙏

  • @ashasubhash7217
    @ashasubhash7217 Місяць тому

    ഏറ്റവും നല്ല gratitude affirmation കേട്ട് അനുഭവിച്ചു പറയാൻ കഴിഞ്ഞതിൽനന്ദി.
    ഇത് നമുക്ക് ഏറ്റവും മികച്ച രീതിയിൽ പറഞ്ഞുതന്ന സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി. ❤🙏🏻

  • @sivani2489
    @sivani2489 Рік тому +4

    അങ്ങേക്കും നന്ദി 🙏🏻

  • @annamathai4443
    @annamathai4443 Рік тому +3

    എല്ലാറ്റിനും കോടാനുകോടി നന്ദി ദൈവമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sulekhaarjun1944
    @sulekhaarjun1944 9 місяців тому +2

    ഈ affermation പറഞ്ഞു തരുന്ന ശബ്ദത്തിന്റെ ഉടമക്ക് ഒരായിരം നന്ദി 🙏 Thank you Universe🙏🙏🙏❤❤❤❤🌹🌹🌹🌹

  • @ajithmanayil8325
    @ajithmanayil8325 2 дні тому

    ഒരു പാട് നന്ദി ഇങ്ങനെ ഒരു വിഡിയോ ഇട്ടതിനു. സാറിന് നന്ദി. 🙏🏼🕉️❤️

  • @rashidariya2685
    @rashidariya2685 Рік тому +5

    ഈ വീഡിയോ ചെയ്ത sir ന് ഒരായിരം നന്ദി... 🙏🏼🙏🏼🙏🏼

  • @susammageorge5253
    @susammageorge5253 Рік тому +3

    അതി മനോഹരം .... ശ്രേഷ്ഠമായ ഭാഷ. God bless you.

  • @valsalaa454
    @valsalaa454 Рік тому +1

    സാറിന്റെ ഈ വാക്കുകൾക്ക് നന്ദി അതിൽ നന്ദി എന്ന് പറയുമ്പോൾ അതിൽ ഒരുപാടു ഉള്ളടക്കം അടങ്ങിയിരിക്കുന്നു വീണ്ടും വീണ്ടും ഒരു പാട് നന്ദി പറയുന്നു രാധാകൃഷ്ണ

  • @SyamaVenkitesh
    @SyamaVenkitesh 14 днів тому

    സർവചരാചരങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @geethakumarikv7876
    @geethakumarikv7876 Рік тому +3

    🙏🙏🙏ഈ അറിവ് ഇത്രയും ഭംഗിയായി പറഞ്ഞു തന്ന അങ്ങേയ്ക്കു നന്ദി

  • @9threads_
    @9threads_ Рік тому +9

    Tears in my eyes ❤😊 thank you universe for everything ❤

  • @priyapp3314
    @priyapp3314 24 дні тому +1

    നന്ദി❤ നന്ദി❤ നന്ദി❤ നന്ദി❤

  • @bindhusuresh8909
    @bindhusuresh8909 Рік тому +2

    ഈ വീഡിയോ കേൾക്കാൻ സാധിച്ചതിൽ പ്രെപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി

  • @godlyjohn6250
    @godlyjohn6250 Рік тому +10

    മനസ്സുഖത്തിനു നന്ദി!

  • @thanseeraali620
    @thanseeraali620 Рік тому +3

    നന്ദി 🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 12 днів тому

    എൻറെ മാതാവിന് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി താങ്ക്യൂ

  • @vasanthysundaran8953
    @vasanthysundaran8953 Рік тому +2

    പ്രാപ്ഞ്ചശക്തിക്കും സാറിനും കോടാനുകോടി നന്ദി 🙏🙏🙏

  • @vijayakumara.k8617
    @vijayakumara.k8617 Рік тому +7

    Thank you universe,thank you sir

  • @muhammedalimhdali6401
    @muhammedalimhdali6401 Рік тому +3

    അതാണ്.....അൽഹംദുലില്ലാഹ്....

  • @RajeshKumar-06
    @RajeshKumar-06 4 місяці тому

    Anil Sir ന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി... നന്ദി... നന്ദി... Thank You Sir... Thank You Univers Power...

  • @aniammaalex1559
    @aniammaalex1559 Рік тому +2

    നന്ദി... നന്ദി... നന്ദി..

  • @rafavga1814
    @rafavga1814 Рік тому +3

    താങ്കളുടെ ശബ്ദം അടിപൊളി 😘

  • @mohamedkoyavt9219
    @mohamedkoyavt9219 Рік тому +3

    Acknowledging the good that we have already in life is the foundation of abundance.
    Thanks for this great voice 🌹🌹❤

  • @athirack1741
    @athirack1741 5 місяців тому

    നന്ദി universe.. നന്ദി.. എല്ലാത്തിനും നന്ദി 🥰🙏പ്രപഞ്ച ശക്തിക്ക് നന്ദി.. എന്നെ എപ്പോഴും സംരക്ഷിക്കുന്നതിന് നന്ദി.. എല്ലാത്തിനും എല്ലാത്തിനും നന്ദി

  • @ramaniraghavan9943
    @ramaniraghavan9943 5 місяців тому

    ഇത് കാണാനും കേൾക്കാനും പറയാനും സാധിച്ചതിന് നന്ദി... അനിൽ കുമാർ സാറിന് നന്ദി.... നന്ദി.. നന്ദി.❤

  • @ethammajose4712
    @ethammajose4712 Рік тому +4

    എനിക്ക് സത്യസ് ന്തമാ യ്മാർഗ്ഗദർശിആയഒരു ഗുരുവിനേനൽകിയ പ്രപഞ്ച്ശക്തിക്ക് നന്ദി നന്ദി നന്ദി 🌹❤🙏

    • @user-rl1qn3tt3k
      @user-rl1qn3tt3k 6 днів тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @11xfootball24
    @11xfootball24 Рік тому +3

    Yes to affirm 🙏🏻. Thank you universe 🙏🏻. Thanks god 🙏🏻🌹

  • @user-fx3km6cq3h
    @user-fx3km6cq3h 2 місяці тому

    നന്ദി സാർ
    സസ്യങ്ങളും വൃക്ഷങ്ങളും നൽകുന്ന ഓക്സിജനു നന്ദി. അവനൽകുന്ന ഫലമൂലാദികൾക്കും നന്ദി

  • @sonusatheesh3875
    @sonusatheesh3875 20 днів тому

    ഇന്ന് ഇത് കേൾക്കാൻ പറ്റിയ സാഹചര്യത്തിന് ഇത് എന്നിലേക്ക്‌ എത്തിച്ച പ്രപഞ്ച ശക്തിക്കു അതിന് കാരണമായ സർ നു ഒരായിരം നന്ദി 🙏🙏🙏

  • @girijat.s360
    @girijat.s360 Рік тому +3

    Thanks for the affirmation

  • @thankamgmohan9819
    @thankamgmohan9819 Рік тому +1

    🙏 🙏 🙏. Thanku universe. Thanku all GURU'S. THANKU BHOOMI DEVI. THANKU ALL KINDS,,,, AND TREES,,,, NAVAGRAHANGAL,,,, THANKU PANCHA BHOOTHANGAL. THANKU ALL. THANKU JI.

  • @fathimakc8745
    @fathimakc8745 5 місяців тому

    എല്ലാറ്റിനും നന്ദി സാ റിനും നന്ദി

  • @619mj
    @619mj Рік тому +3

    Thank you,sir🙏✨

  • @lathab6450
    @lathab6450 Рік тому +7

    Thank you all for making this a chance to listen 🎶 🙏🏼 .Thank you Universe 🌈🦋🏡

  • @raginikumar4652
    @raginikumar4652 Рік тому +1

    ഈ പ്രപഞ്ചത്തിനും അങ്ങേക്കും ഒരായിരം നന്ദി

  • @lokyreels5752
    @lokyreels5752 4 місяці тому

    ഇത് ഞങ്ങളിലേക്ക് എത്തിച്ച ഈശ്വരനും, അങ്ങേയ്ക്കും കുടുംബത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏

  • @rafeenalatheef8241
    @rafeenalatheef8241 Рік тому +5

    Thank you sir🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻💞💞💞💞

  • @1maduhurasools89
    @1maduhurasools89 Рік тому +5

    അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ
    ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു വിന് നന്ദി

    • @busharack350
      @busharack350 Рік тому

      Ys hamd iloode jeevidam maari mariyum daily hamd ezhuduka hamd parayuka

  • @sasikumargurudasan1376
    @sasikumargurudasan1376 Рік тому +2

    പ്രപഞ്ച ശക്തിക്കു നന്ദി, ഒരായിരം നന്ദി

  • @keerthanarani9650
    @keerthanarani9650 Рік тому +1

    പ്രപഞ്ച നാഥൻ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാതെ ഇല്ലാത്തതിനെ ഓർത്ത് വിഷമിച്ചിരുന്ന എനിക്ക് മാപ്പ് തരണം പ്രപഞ്ച നാഥാ..... 🙏

  • @sumithajpillai8956
    @sumithajpillai8956 Рік тому +3

    Om shanti 🌹

  • @ethammajose4712
    @ethammajose4712 Рік тому +3

    ഇത്രയും നല്ല ഉപദേശം ണ്ങ്ങൾക്ക് നക്കുന്ന സാറിനും നന്ദി 🌹❤🙏👍

  • @sudhasudheer7224
    @sudhasudheer7224 Місяць тому

    ഇന്ന് ആദ്യമായി ഈ വീഡിയോ എന്റെ മുന്നിലേക്ക് എത്തിച്ച പ്രപഞ്ച ശക്തിക്ക്‌ നന്ദി 🙏. രാവിലെ ഒരു ഓഡിയോ കേൾക്കുന്നിനിടയിൽ അത് അവസാനിച്ച് ഈയൊരു ഓഡിയോ എന്റെ കാതുകളിലേക്ക് എത്തി. സേർച്ച്‌ ചെയ്ത് എന്റെ മുന്നിലേക്ക് വന്നതായിരുന്നില്ല. എന്റെ കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ ഇത് കേട്ടു 🙏🙏🙏🙏🙏🙏. കരഞ്ഞു പോയി.... പ്രപഞ്ച ശക്തികൾക്ക് ഒരിക്കൽ കൂടി നന്ദി 🙏🙏🙏🙏🙏

  • @mubaristvm7640
    @mubaristvm7640 10 місяців тому

    അറിയാത്ത അനുഗ്രഹങ്ങൾ പലതും ഞങ്ങൾ ക്ക് പറഞ്ഞു തരുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏