Kathayallithu Jeevitham | Laila Suhair Case | 13th April 2017 | Epiosode : 4

Поділитися
Вставка
  • Опубліковано 14 гру 2024
  • Kathayallithu Jeevitham | Laila Suhair Case | 13th April 2017 | Epiosode : 4

КОМЕНТАРІ • 2,2 тис.

  • @febinafebi6528
    @febinafebi6528 8 місяців тому +105

    2024 ll kanunnavarundooo 😅😂

  • @manujose6586
    @manujose6586 4 роки тому +5275

    Tik-tok ൽ കണ്ടിട്ട് വീഡിയോ തപ്പി വന്നവരുണ്ടോ???

  • @leenas5841
    @leenas5841 4 роки тому +3642

    Shawarma കഥ കേട്ട് വന്നവരുണ്ടോ😂😂😂

  • @sureshpk4081
    @sureshpk4081 3 роки тому +679

    എത്ര കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡ്

  • @ItZzshamnaa
    @ItZzshamnaa Рік тому +409

    തഗ്ഗിൽ ഇതിന്റെ വീഡിയോ കണ്ടിട്ട് ഒർജിനൽ ഫുൾ ആയിട്ട് കാണാൻവേണ്ടി വന്നവർ ഉണ്ടോ😸

  • @bilalbilu3698
    @bilalbilu3698 Рік тому +361

    2023 kannunnavare undo😉
    Undakil like adi 😂🤗

  • @sabirmsr1995
    @sabirmsr1995 4 роки тому +491

    ഇവൻ ശെരിയല്ല എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ? സംസാരത്തിലെ ഉള്ളു കാര്യത്തിൽ ഇല്ലാ എന്നാണ് എന്റ ഒരു ഇത്.

    • @nissamkhan1629
      @nissamkhan1629 4 роки тому +9

      താൻ അത്ര വലിയ പുണ്ണ്യാളലൻ ആണോ

    • @reshmirechu493
      @reshmirechu493 4 роки тому +28

      ഇവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 100%ശരിയാണ്

    • @shafeeqedayath204
      @shafeeqedayath204 4 роки тому +6

      തോന്നീ എനിക്കും

    • @shifamol5302
      @shifamol5302 4 роки тому +3

      Yes

    • @sandhyapallavi1980
      @sandhyapallavi1980 4 роки тому +11

      അവൻ ആണ് ശരി. ആൺകുട്ടി

  • @abdulrahumanm578
    @abdulrahumanm578 4 роки тому +2940

    ജഡ്ജസ്സിനെ വരെ പിടിച്ചിരുത്തിയ നീയാണ് മോനെ അടുത്ത ജഡ്ജ്

    • @nishadnishadpk2786
      @nishadnishadpk2786 4 роки тому +73

      ആൺക്കുട്ടി...ഫ്രോഡാണങ്കിലും കളിക്കാൻ പഠിച്ചവൻ

    • @musammilnazar572
      @musammilnazar572 4 роки тому +6

      Super

    • @navasmusthafa6258
      @navasmusthafa6258 4 роки тому +4

      @@nishadnishadpk2786 correct

    • @navyap5827
      @navyap5827 4 роки тому +8

      Pinnalla ivan aanu aankuty maassss

    • @vna7491
      @vna7491 4 роки тому +1

      😂

  • @calvincharleyvlogs7126
    @calvincharleyvlogs7126 Рік тому +632

    പഠിക്കുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തിരുന്നുവെങ്കിൽ ആ മനുഷ്യൻ വക്കീൽ or judge ആയേനെ 💯💯💯

    • @minnupaloli6052
      @minnupaloli6052 Рік тому +6

      Ys

    • @noushuksd4147
      @noushuksd4147 Рік тому +8

      Karyam simple iyal judgement parayunnu judjuss sammadikunnu but oru samshayam pinnedina judjus avide aduta episodil iyale oru judge aayi niyamikkanamennan ente abiprayam😅😅😅

    • @shameermisri9687
      @shameermisri9687 Рік тому +6

      എനിക്കും തോന്നി.

    • @ajinianeesh6169
      @ajinianeesh6169 Рік тому +2

      😄

    • @josemon1318
      @josemon1318 Рік тому +3

      100 % ശരിയാണ്

  • @deepadeepa8638
    @deepadeepa8638 4 роки тому +125

    വിധുബാല അല്ലേലും ഇങ്ങനെയാ... നന്നായിട്ടു സംസാരിക്കാൻ അറിയാവുന്നവരുടെ മുന്നിൽ പേടിച്ചു അവരെ സപ്പോർട്ട് ചെയ്യും... പാവങ്ങളോട് നല്ലപോലെ ശബ്ദം ഉയർത്തിക്കോളും....

  • @shaji4s782
    @shaji4s782 4 роки тому +821

    ചിലർ നന്നായി ഡയലോഗ് അടിക്കും സത്യത്തിൽ ആ ഡയലോഗ് മാത്രേ ഉണ്ടാവൂ പ്രവർത്തി ഉണ്ടാവില്ല.. ഞാൻ ഇയാളെ ഉദ്ദേശിച്ചല്ല പറഞ്ഞത് കേട്ടോ മൊത്തത്തിൽ പറഞ്ഞതാണ്..

    • @noushadnoushad5304
      @noushadnoushad5304 4 роки тому +39

      ശരിയാണ്
      എല്ലാം കാണുന്ന ഒരാള്‍ ഉണ്ട്
      പടച്ചവന്‍
      എല്ലാവരെയും രക്ഷിക്കട്ടെ
      ലോകത്തിന്‌ സമാധാനം ഉണ്ടാവട്ടെ

    • @shafzworld1670
      @shafzworld1670 4 роки тому +6

      Adhy.....kuraykunna patti kadikillan parayunnapole....chilar nalla vajakamadikkum but adhonnum pravarthiyil undavillaaa

    • @trendytalkslaugh4217
      @trendytalkslaugh4217 4 роки тому +3

      അവൾ ഒന്നും എതിർക്കുന്നില്ല

    • @Memesmallu
      @Memesmallu 4 роки тому +2

      sheriyaan

    • @aliakbaruppathil9885
      @aliakbaruppathil9885 4 роки тому +1

      Evda ndhina parayunne nammale doubt adichu

  • @salmashihab4866
    @salmashihab4866 4 роки тому +792

    വാചക കസർതു തകർത്തു പക്ഷെ സത്യം ആർക്കാണോ?????? അല്ലാഹുവിന്റെ മുൻപിൽ മുട്ട് കുത്തിക്കും 🙏🙏🙏🙏

    • @MLP__PTM
      @MLP__PTM 4 роки тому +19

      തീര്‍ച്ചയായും..ഹസ്ബുനള്ളാഹു നിഹ്മല്‍ വക്കീല്‍...

    • @spacewalker5463
      @spacewalker5463 4 роки тому +13

      അള്ളാഹു ന് അതല്ലേ പണി

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 4 роки тому +35

      @@spacewalker5463 ഈ ലോകം സംരക്ഷിക്കുന്നത് അവനാണ്. നിങ്ങളെയും എന്നെയും എല്ലാവരെയും. നീതി നടപ്പിലാക്കാൻ അവനെ പോലെ വേറെയാർക്കും കഴിയില്ല. Allahu Akbar.❤️😍

    • @spacewalker5463
      @spacewalker5463 4 роки тому +10

      നിങ്ങളെ പോലുള്ള അധിക മത വിശ്വാസികൾ ആണ് ഈ നാടിന്റെ ശാപം.... അത് ഏത് മതത്തിന്റെ ആൾ ആയാലും

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 4 роки тому +17

      @@spacewalker5463 അതു താങ്കളുടെ കാഴ്ചപ്പാട്, അതു മാത്രം ശെരിയാണെന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങൾക്ക് ഞങളുടെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത്. പിന്നെ എന്താണ് pbm?

  • @seemajohn3503
    @seemajohn3503 4 роки тому +1240

    Subair ന്റെ സംസാരം..രക്ഷയില്ല

    • @jnmediaproduction
      @jnmediaproduction 4 роки тому +28

      samsaram ista petankil poy ketu avane ..avan kore kettan nilkunavan aanu

    • @seemajohn3503
      @seemajohn3503 4 роки тому +18

      @@jnmediaproduction നീ പോടാ

    • @jnmediaproduction
      @jnmediaproduction 4 роки тому +3

      Ntey poy ketado

    • @jnmediaproduction
      @jnmediaproduction 4 роки тому +1

      avana pedich nilkan patuvo

    • @hakeempty
      @hakeempty 4 роки тому +10

      Pacha aaya manushyan orupaadu sagichavan

  • @abujumana4680
    @abujumana4680 4 роки тому +246

    ജയിക്കുന്നതും,തോല്കുന്നതും നാക്കിന്റെ ബലാബലം കൊണ്ടാണ്.സമർത്ഥത കൊണ്ടാണ്.

    • @penguinwise
      @penguinwise 10 місяців тому

      സാമർത്ഥ്യം*

    • @MuhamedMammu-l8r
      @MuhamedMammu-l8r 6 місяців тому +1

      Allandu iyal parayunnadu shariyonnumilla

  • @riyadappu9367
    @riyadappu9367 4 роки тому +840

    നാവിനു നീളം കൂടുതലുള്ളവർ എവിടെയും പിടിച്ചു നിൽക്കും

  • @meeramPara
    @meeramPara 11 місяців тому +20

    എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കുന്ന ഒരു എപ്പി സോഡ് 😂😂😂😂

  • @anasvava3378
    @anasvava3378 4 роки тому +298

    ട്രോള് കണ്ടു ആരെങ്കിലും ഈ വീഡിയോ കാണാൻ വന്നവരുണ്ടോ

  • @shafi-onlinesolution
    @shafi-onlinesolution 4 роки тому +185

    ഞാൻ മനസ്സിൽ ആകുന്നത്. സംസാരിക്കാൻ കഴിവുള്ളവർക് ഏന്തും പറയാം. അതിൽ മറ്റുള്ളവർക് ഒന്നും പറയാൻ ഉണ്ടാകില്ല. ഇപ്പോൾ രാത്രി ആണ് അവൻ പറന്നാൽ രാത്രി. അല്ല പകൽ yenkhil അങ്ങനെ

    • @s9ka972
      @s9ka972 3 роки тому +1

      Well said . മ

    • @susanmini9763
      @susanmini9763 3 роки тому +1

      അറിവ് മാത്രം പോരാ..
      തിരിച്ചറിവ് വേറെ..
      വളരെ സത്യം..
      പുള്ളി മികച്ച നടനാണ്.

    • @akhilak5593
      @akhilak5593 3 роки тому +1

      Currect

    • @SumayaanasSumaya
      @SumayaanasSumaya 4 місяці тому

      Currect

  • @easytecho5596
    @easytecho5596 4 роки тому +283

    അദ്ദേഹം വാ തോരാതെ സംസാരിക്കുന്നുണ്ടെന്ന് കരുതി... ആ സ്ത്രീ ക്കും ചെറിയ പരിഗണന kodukkanam

    • @ammushahin6411
      @ammushahin6411 4 роки тому +11

      വളരെ ശരിയാണ് അവളുടെ ഭാഗം കേൾക്കണം

    • @MUSIC-1985july
      @MUSIC-1985july 4 роки тому +5

      Avalk samsaarikkanamenkil subair nuna parayende sathyam parayumpol pinne avalenth parayaanaa oru nuna paranju 3 kollam daarul hidayayil padippichu appo aval thiruthi koduthu 2 kollam ann paranju ath subair angeegarichu kudumpam kalakkunnavalaan aval avalude face kandaal ariyaa

    • @abuthahirpa5074
      @abuthahirpa5074 2 місяці тому

      Pinney avale parayunniley onnu podaa pavada

  • @arifarifkhan2682
    @arifarifkhan2682 4 роки тому +64

    പെണ്ണിന് പറയാനുള്ള അവസരം ജഡ്ജ് നൽകുന്നില്ല. മറ്റവെൻ്റ ഡയലോഗ് കേട്ട് സന്തോഷം കൊള്ളുന്നു

  • @abubakrkumbidi8393
    @abubakrkumbidi8393 4 роки тому +921

    ജഡ്ജിമാർ ഇവിടെ ഇയാളുടെമുമ്പിൽ പരാജയം സമ്മതിച്ചു 😂😂😂

    • @johnny857
      @johnny857 Рік тому +4

      I feel pity on Muslim girls!

    • @arshapk5740
      @arshapk5740 Рік тому

      ​@@johnny857🎉

    • @rinshadpoppins7219
      @rinshadpoppins7219 Рік тому

      ​@@johnny857 പ്രൊട്ടസ്റ്റന്റ്, മുസ്ലീം, യഹൂദമതം, കത്തോലിക്കാ മതം തുടങ്ങിയ മതങ്ങളിൽ വിവാഹമോചനം കൂടുതൽ സാധാരണമാണ്, വിവാഹമോചന നിരക്ക് 21%-34% വിവാഹമോചനത്തിൽ അവസാനിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ മതങ്ങളിൽ വിവാഹമോചന നിരക്ക് 10%, 1% എന്നിങ്ങനെ വളരെ കുറവാണ്....... ഞാൻ പറഞ്ഞതല്ലാട്ടോ ഗൂഗിൾ. പറ്റാത്തവർ പിരിയാട്ടെ

    • @786-i9h
      @786-i9h Рік тому

      Offcours😂

  • @praveenaprasannan252
    @praveenaprasannan252 4 роки тому +576

    Tiktokil kande vannavare like cheyavo ...

    • @athiraamal8370
      @athiraamal8370 4 роки тому +5

      Ippo tiktokl kanditt ...Full kaanan vanne😎

    • @HashirAbdulla
      @HashirAbdulla 4 роки тому

      Same😂

    • @shaMnu467
      @shaMnu467 4 роки тому

      🤚🏻

    • @ponnoosmiboosponnoosmiboos7407
      @ponnoosmiboosponnoosmiboos7407 4 роки тому

      പൊളിച്ചു ഇക്ക നിങ്ങളാണ് ആണ്

    • @maimmomo1137
      @maimmomo1137 4 роки тому

      ടിക് ടോക്കിൽ വരുന്നതിന് മുബ് കണ്ടിട്ടുണ്ട്

  • @vani2204
    @vani2204 Рік тому +13

    ആ പെണ്ണിന്റെ അവസ്ഥ വളരെ ദയനീയമാണ്. അതിന് സംസാരിക്കാനുള്ള അവസരം അവതരിക കൊടുക്കുന്നില്ല. വാക്ക് സാമാർഥ്യം ഉള്ളവർ അത് ആണായാലും പെണ്ണായാലും എവിടെയും പിടിച്ചു നിൽക്കും. അയാൾ ഇപ്പോൾ കള്ള് കുടിക്കാത്തത് കെട്ടിയ പെണ്ണിന് ചോദിക്കാനും പറയാനും ആൾ ഉള്ളത് കൊണ്ടാവാം ഈ കുട്ടിക്ക് ആരും ഇല്ല. അതുകൊണ്ടാണല്ലോ നിക്കാഹ് ചെയ്യാത്തത്. ആദ്യം കല്യാണം കഴിച്ചിരുന്നു. അപ്പോൾ പെണ്ണല്ല ശരിയല്ലാത്തത്. പെണ്ണ് കുടുംബക്കാരുടേയും നാട്ടുക്കാരുടേയും കുട്ടികൾ വലുതാവുമ്പോൾ അവരുടെ മുന്നിലും നാണം കെട്ടു ജീവിക്കേണ്ട അവസ്ഥയായി.

    • @archanaraju961
      @archanaraju961 10 місяців тому

      അയാൾ പഠിച്ച കള്ളനാണ്. അയാൾ ഇപ്പോൾ കുടിക്കൽ നിർത്തിയിരിക്കുന്നത് ആദ്യ ഭാര്യയോടുള്ള വാശിയാണ്.

    • @user-ue8sp8gx6q
      @user-ue8sp8gx6q 7 місяців тому

      100%sathym ayal narcistic character aanu😢

  • @abdulrazakabdulrazak1222
    @abdulrazakabdulrazak1222 4 роки тому +327

    സ്വകാര്യത പരസ്യമാക്കുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ നിയമം മൂലം നിരോധിക്കണം കുടുംബങ്ങളിലെ പ്രശ്നങ്ങൾ നാട്ടിൽ പാട്ടാക്കുന്ന ഇത്തരം പരദൂഷണ പരിപാടികൾ
    പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

    • @sabithpk6805
      @sabithpk6805 4 роки тому +1

      Theerchayayum

    • @adilaadi9319
      @adilaadi9319 4 роки тому

      Sheryaan

    • @australian_vibes-JCJ
      @australian_vibes-JCJ 4 роки тому +11

      നാണമില്ലാത്ത ഒരു പരിപാടി, മറ്റുള്ളവരുട ജീവിതം തുറന്നുകാട്ടി പൈസക്ക് വേണ്ടി അവരെ സമൂഹത്തിനു മുൻപിൽ അപമാനിക്കുന്നു. നിങ്ങൾക്ക് ഇത് നാട്ടുകാരെ കാണിക്കാതെ നടത്തിക്കൊണ്ടു പോയിക്കോടെ. ഇത്രയും നാണംകെട്ട പരിപാടി വേറെ ഇല്ല. ഈ പാവം പിടിച്ച വിദ്യാഭ്യാസമില്ലാത്ത ആൾക്കാരുടെ ജീവിതവും അവരുടെ മക്കളുടെയും ജീവിതം ഒക്കെ വെച്ചാണ് നിങ്ങൾ പണം ഉണ്ടാക്കുന്നത് . എന്തുകൊണ്ട് ഉണ്ട് നിങ്ങൾ ഇത് ജനങ്ങളുടെ മുൻപിൽ കാണിക്കാതെ നടത്തൻ സാധിക്കാത്തത്.

    • @abdulrazakabdulrazak1222
      @abdulrazakabdulrazak1222 4 роки тому +2

      @@australian_vibes-JCJ💯👍

    • @akhila8859
      @akhila8859 4 роки тому

      💯💯

  • @thajthajodamala5390
    @thajthajodamala5390 4 роки тому +1532

    ചുട്ട🍗 കോയി വാണോ ചുട്ട കോയി റെഡി 😁😁 diolog പൊളിച്ചു

    • @sadiqkcvkannur
      @sadiqkcvkannur 4 роки тому +4

      thaj thajodamala 😂

    • @itzz_me_saji_
      @itzz_me_saji_ 4 роки тому +10

      Malappuram muthe alle

    • @junaidwayanad9045
      @junaidwayanad9045 4 роки тому +2

      thaj thajodamala 😂

    • @nichutkl9557
      @nichutkl9557 4 роки тому

      ua-cam.com/video/6VudZG5miPc/v-deo.html ഈ വീഡിയോ കാണണേ

    • @hameedhameed5655
      @hameedhameed5655 4 роки тому +3

      പൊളിക്ക് മുത്തേ അടിച്ചുപൊളിക്കുക

  • @sandeepkannan9967
    @sandeepkannan9967 4 роки тому +493

    സംഭവം ഇക്ക പൊളിച്ചു എന്നാലും ആ മദ്യപാനം അത് നിർത്തിക്കോ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നു എന്ന സത്യം.. മറക്കണ്ട ദൈവം നല്ലത് വരുത്തട്ടെ

    • @sadiqkcvkannur
      @sadiqkcvkannur 4 роки тому +12

      Sandeep Kannan നിറുത്തിയല്ലോ ,അതിപ്പോ കല്യാണ ം കഴിച്ച പെണ്ണിന്റെ മിടുക്ക്...

    • @fuhadnk8889
      @fuhadnk8889 4 роки тому

      Iyaaalu muyuvanum kelkk kudiyokke nirthi

    • @ambilysoman6122
      @ambilysoman6122 4 роки тому +3

      നല്ല രസം ഉണ്ട് അവൻ്റെ വർത്താ മാനം

    • @minais7235
      @minais7235 4 роки тому +4

      Ayal ippozhum haram continue cheyunnu... Enit... Ah penkuttiye mathavum maatti... 2 kuttikalum akki... Avan vere pennumketty

    • @View_finderr
      @View_finderr 4 роки тому

      @@ambilysoman6122 Yes

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985 4 роки тому +82

    ആ ഇത്ത പറയുന്ന കാര്യം അനുസരിച്ച് ഇവൻ ഉമ്മയുടെ അദ്ധ്വാനം കൊണ്ടും ഭാര്യയുടെ അധ്വാനം വിറ്റും ജീവിക്കുന്നവനാണ്, ഭർത്താവ് അധ്വാനിച്ച് പോറ്റാത്ത തിന്റെപേരിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരിക്കണം. അതിന്റെ മറവിൽ സ്വന്തം മക്കളെ വിട്ട് പുതിയ കല്യാണം കഴിച്ചവൻ.. തൊള്ള കസർത്ത് കൊണ്ട് ന്യായീകരണം നടത്തി, ആ ഇത്തയെ നിശബ്ദമാകുന്നു. സത്യവും നീതിയും പുലരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @akhilasanalp2145
    @akhilasanalp2145 4 роки тому +549

    പാവം താത്ത. ആൾക്കാരെ കയ്യിലെടുക്കാനുള്ള വിദ്യ അവനറിയാ.

    • @nisarazal1587
      @nisarazal1587 4 роки тому +7

      Sathiyam

    • @retheeshkumarvayalarrethee3849
      @retheeshkumarvayalarrethee3849 4 роки тому +3

      Athe

    • @reshmakrishnan8876
      @reshmakrishnan8876 4 роки тому +28

      Yes അയാൾ പറയണത് നുണ ആണ് വാക്കുകൾ കൊണ്ട് ആളുകളെ കൈയിൽ എടുക്കാൻ അറിയാം

    • @sudhakk1793
      @sudhakk1793 4 роки тому +31

      അവൻ പറയുന്നത് നുണയെന്ന് നമ്മൾക്ക് എങ്ങെനെ പറയാൻ പറ്റും. അവൻ ഇവളെ എങ്ങനെ നോക്കിയെന്നു അവൻ ഇവളെ ഇരുത്തി കൊണ്ടല്ലേ പറയുന്നേ ഒരെതിർപ്പും ഇവൾ പറയുന്നില്ല. അതെല്ലാം അവൾ അംഗീകരിച്ചു

    • @akhilasanalp2145
      @akhilasanalp2145 4 роки тому +1

      @@sudhakk1793 Athum seriyanu

  • @AnuAnu-te2tg
    @AnuAnu-te2tg 3 роки тому +61

    നിക്കാഹ് ചെയ്യാതെ കൂടെ ജീവിച്ചു രണ്ടു കുട്ടികളെ ഉണ്ടാക്കി എന്നിട്ട് മൊഴി ചെല്ലി എന്നതിന് ജർവിച്ചതിനും പടച്ചോന്റെ മുന്നിൽ ഹറാം ആയ കാര്യമാണ്

    • @badariya8614
      @badariya8614 Рік тому +3

      Tholak choliye penindo കാണാൻ പാട് 😂😂😂😂
      നികാഹ് cheyathe koode kidaneeni seenila. Tholakan presnam😂😂😂😂

    • @MuhamedMammu-l8r
      @MuhamedMammu-l8r 6 місяців тому

      But Avan thwalaku paranjinu

  • @watspothermedias3049
    @watspothermedias3049 4 роки тому +240

    Tiktok ഇൽ കണ്ടു ഫുൾ വീഡിയോ കാണാൻ വന്നാ ലെ ഞാൻ

  • @nisamnisunisamnisamu949
    @nisamnisunisamnisamu949 4 роки тому +220

    സുബൈറിനെ കുറിച് ആർ എന്ത് പറഞ്ഞാലും ഈ ഒരു വീഡിയോ ഇൽ കാണാൻ പറ്റിയത്
    കുടുംബത്തിനെ നന്നായി നോക്കിയുട്ടുണ്ട് പറഞ്ഞ വാക്കുകളെല്ലാം സത്യ സന്ധ്യമായി അവതരിപ്പിച്ചു. Good

  • @abworld6746
    @abworld6746 4 роки тому +792

    ഇവന് കുറച്ചു വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടു പോകുമായിരുന്നു...

    • @BertRussie
      @BertRussie 4 роки тому +65

      ഇതില് ഇടക്ക് വരാറുള്ള ചില ജഡ്ജസിനെക്കാളും വിവരം ഇയാൾക്കു ഉണ്ട്

    • @muhammednafih8883
      @muhammednafih8883 4 роки тому +3

      Crct 👏👏

    • @jibinmenothiyil1609
      @jibinmenothiyil1609 4 роки тому +6

      @@BertRussie ആ മൊട്ടയല്ലെ 😁😁😁

    • @bisharavlog8996
      @bisharavlog8996 3 роки тому +1

      👍

    • @bisharavlog8996
      @bisharavlog8996 3 роки тому

      മമ്മി

  • @yoonusyoonus4701
    @yoonusyoonus4701 2 роки тому +346

    ഈ ഇക്കാന്റെ സംസാരം പൊളി 🔥

  • @veenasreekumar-18
    @veenasreekumar-18 Рік тому +170

    ഷവർമ തകർത്ത കുടുംബം 😂

  • @rashidrichuraihu5988
    @rashidrichuraihu5988 4 роки тому +83

    Tiktok കണ്ടു കുറച്ചു വർഷം മുന്നേ കണ്ടതാ അതുകൊണ്ട് വീണ്ടും പക്ഷെ എല്ലാം ഓക്കേ പഹയൻ ഒറ്റ ഡയലോഗ് പോയി അല്ലാഹുവിനെ പേടിക്കുന്നില്ലേ നമ്മൾ നിക്കാഹ് കഴിക്കാതെ ഓൾക് രണ്ട് കുട്ടികളെ ഉണ്ടാക്കി കൊടുത്തിട്ട് അവസാനം അല്ലാഹുവിനെ പേടിക്കുന്നില്ലേ. അതും രണ്ട് പെൺകുട്ടികൾ

  • @nasarkalathiparamban5496
    @nasarkalathiparamban5496 4 роки тому +204

    ആ ലേഡി തെറ്റ് ചെയ്തിരിക്കാം എന്നാലും അവൻ പക്കാ ഫ്രോഡ് ആണ് അത് കുറച്ചു ഫ്രോഡ് ആയി നടക്കുന്ന ആളുകൾക്കു മനസ്സിലാവും പക്കാ അറഗ

  • @malayaleesda981
    @malayaleesda981 Рік тому +32

    കഴിവില്ലാത്ത സ്ത്രീകളുടെ മുൻപിൽ ഇതുപോലുള്ളവർ ജയിക്കും പക്ഷെ ദൈവത്തിന്റെ മുൻപിൽ കണക്കുപറയേണ്ടി വരും

  • @najithalulunajitha3959
    @najithalulunajitha3959 4 роки тому +24

    ഉമ്മയും ഉപ്പയും പിരിയുമ്പോൾ രണ്ടുപേര്ഡ് സ്നേഹമാണ് മക്കൾക്ക് നഷ്ടപ്പെടുന്നത്.

  • @latheeflachu9565
    @latheeflachu9565 4 роки тому +101

    ഇവന്റെ ഡയലോഗ് മൊത്തം വിശ്വസിക്കാൻ പറ്റില്ല

  • @ammushahin6411
    @ammushahin6411 4 роки тому +334

    ഇതെന്തിനാണ് എല്ലാരും സുബൈറിനെ പൊക്കി പറയണത് എനിക്ക് അയാൾ ജെനുവിൻ ആണെന്ന് തോന്നുന്നില്ല

    • @MUSIC-1985july
      @MUSIC-1985july 4 роки тому +3

      Ningal vishamikkenda Subairinte koode 10 varsham jeevicha lailak manasilaayittund ann kelsa panalinum you tubil ith kandukondirikkunna janangalkum ath manasilaayittund annathinte thelivaan subairine allaavarum pokki parayunna kamandukal ippo manassilaayittundavum ann karuthunnu iniyum manasilaayittillenkil manasilaavunnath vare kaanuu

    • @rakeshkumarku4610
      @rakeshkumarku4610 4 роки тому +5

      Athu thonilla...beczs nigal pennugalude bagath nine chindiku......
      Thamasaku paranjatha tto...serious akanda

    • @MUSIC-1985july
      @MUSIC-1985july 4 роки тому +1

      @@rakeshkumarku4610 pennungalude baagath chinthikkanam annundenkil 2 makkalulla laila veed vaadakakk aduth kodukkaam ann paranj subairinte koottukaarante koode poyi 4 divasam kidann police stationilek vanna lailaade baagath ninn anthaan chinthikkendath subair parayunna kaaryangal laila nishedhikkunnilla athkondaan njaanum subairine thalliparayaathath

    • @MUSIC-1985july
      @MUSIC-1985july 4 роки тому +1

      @@rakeshkumarku4610 suhadharaa serios aakaan njaaum subairum oru bandhavumilla allavarum subairine pinthunakkunna comends aan itt kandath e case allaa apisodum njaan kandathum ath kond thanneyaan

    • @ammushahin6411
      @ammushahin6411 4 роки тому +8

      @@rakeshkumarku4610 അങ്ങനെ ചിന്തിക്കുന്നില്ല എനിക്ക് അങ്ങനെ തോന്നി പിന്നെ full എപ്പിസോഡ് ഞാൻ കണ്ടില്ലായിരുന്നു ഇവിടെ ആ ladykk സംസാരിക്കാൻ സമയം കൊടുക്കാതെ പോലെ തോന്നി

  • @anasvava3378
    @anasvava3378 4 роки тому +149

    നിക്കാഹ് കഴിക്കാ തെ പിന്നെ മൊഴി ചൊല്ലുക എന്നതിന് എന്ത് മാനദണ്ഡമാണ് ഉള്ളത്

  • @MedLife786
    @MedLife786 4 роки тому +216

    ലോകത്ത് നിക്കാഹ് കഴിക്കാതെ തലാഖ് ചെയ്യാൻ പറ്റിയ ഒരേ ഒരാൾ നിങ്ങൾ ആണ് ...

  • @thachus8501
    @thachus8501 2 роки тому +65

    വാപ്പാക്ക് വാപ്പയും ഉമ്മാക്ക് ഉമ്മയും വേണം ബട്ട്‌ വാപ്പ ഇല്ലേലും ഉമ്മ വേണം എന്നുള്ളതാണ് എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠം 😔

  • @padmininair1519
    @padmininair1519 4 роки тому +194

    എന്താ ഇതു 1500 rs per months
    2കുട്ടികൾ, എങ്ങനെ കഴിയും
    കഷ്ട്ടം തന്നെ. പെണ്കുട്ടികൾക് ഒരു പാഠം മാത്രം.

    • @shafi3565
      @shafi3565 4 роки тому +5

      Crct

    • @rayeesibnuismayil1208
      @rayeesibnuismayil1208 3 роки тому +1

      അയ്യോ കെന്തെരിക്ക് ബേസ്‌മായൊ..!!😂🚶

    • @fasifaree1887
      @fasifaree1887 3 роки тому

      1500 endhu cheyya

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ 3 роки тому +3

      1500 വീതം രണ്ട് കുട്ടികൾക്ക് എന്നാണ്, മാസം 3000 അതിൽ കുറയില്ല എന്നാണ്,, അതിൽ കൂടുതൽ കൊടുക്കും എന്നാണ് പറഞ്ഞത്

    • @padmininair1519
      @padmininair1519 3 роки тому +1

      Ok sorry 🙏

  • @balusankaran5274
    @balusankaran5274 4 роки тому +142

    കഷ്ടം .. സ്വന്തം പോന്നു മക്കൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ കോടതി പറയണം... എന്ത് ഭാഗ്യം ഇല്ലാത്ത മക്കൾ ആണ്...

    • @ponnus7907
      @ponnus7907 4 роки тому +7

      Sathyam bro pavam makkale avare orkumbol pavam thonnunnu

    • @sanoofsanu1815
      @sanoofsanu1815 4 роки тому

      U. Makkls. ഭാഗ്യം ellthathe

  • @RIYASKPZ
    @RIYASKPZ 4 роки тому +181

    സുഹൈ റിനെ സിനിമ കാർ കാണേണ്ട... എന്താ ആക്ടിങ്..

  • @kuttimonap
    @kuttimonap 4 роки тому +155

    Tiktok കണ്ടു വന്നവരുണ്ടോ??

  • @സഹീദ്
    @സഹീദ് 4 роки тому +423

    അനെക് വേണോ പോരെ.. ജീവിക്കണോ.. പോരെ..
    സുബൈർ.. ✌️✌️✌️✌️

    • @infinitysoul425
      @infinitysoul425 4 роки тому +1

      Anakk vendde poikkoo.. Jeevikkano pore.. Ithanu

  • @rayandavood3543
    @rayandavood3543 4 роки тому +7

    ikkaalath 1500 roopa enthavananu.
    aa sthreekk parayanullathu koodi onnu kelkkuuu...

  • @VismayaShibi
    @VismayaShibi 8 місяців тому +7

    ഒരു സ്ത്രീ, എന്ന പരിഗണന ആ പെൺ കുട്ടിയെക്ക് കൊടുക്കണം.. ഇയാൾക്ക് ഡയലോഗ് മാത്രമേ ഉള്ളു... വാക്കുകൾ കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ ഇയാൾക്ക് അറിയാം... കഴിവില്ലാത്ത പെണ്ണുങ്ങൾക്ക്‌ പിടിച്ചു നിൽക്കാൻ പറ്റില്ല.

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 7 місяців тому

      പുരുഷന് ഇല്ലാത്ത എന്ത് പരിഗണന ആണ് സ്ത്രീക്ക് കൊടുക്കേണ്ടത് 😂😂😂

  • @manfarzahs3375
    @manfarzahs3375 Рік тому +9

    അയാൾക് നന്നായിട്ട് സംസാരിക്കാൻ അറിയാം ആ സ്ത്രീ പറഞ്ഞത് വളരെ സത്യമാണ് ചിലർക്ക് കിട്ടുന്ന കഴിവാണ്.. പിന്നെ പെണ്ണുങ്ങൾ എല്ലാവരും അമ്മായിമ്മ മകനെ തമ്മിൽ അകറ്റാനായി കയറി വരുന്നവരല്ല അവിടത്തെ സാഹചര്യങ്ങൾ ആണ് മാറ്റി മറിക്കുന്നത്.. ശെരിയാണ് എല്ലാ സ്ത്രീകളും അമ്മയും അമ്മായിയമ്മയും ആകും പക്ഷെ നമ്മൾ ജീവിതം കൊണ്ട് പഠിച്ചത് നമ്മുടെ മക്കൾ മരുമക്കളോട് കാണിക്കാതെ നല്ലരീതിയിൽ മുമ്പോട്ട് കൊണ്ടുപോകണം അവിടെയാണ് വിജയം.. ഈ അമ്മായിമ്മമാർ എന്ന് പറയുന്നത് വായിൽ വിരൽ ഇട്ടാൽ കടിക്കാത്തവരൊന്നുമല്ല അവർക്ക് വേണ്ട എല്ലാ വിരുതും അവരുടെ കൈവശം ഉണ്ട് അത് വെച്ച് ഒരുപാട് ബുദ്ധിമുട്ടിക്കുകയും ചെയ്യും അങ്ങനൊരു സാഹചര്യത്തിൽ സ്വന്തം ഭർത്താവിനോട് അല്ലാതെ മറ്റാരോടാണ് വിഷമങ്ങൾ പറയുക.???

    • @AnfalM-xk7ts
      @AnfalM-xk7ts 9 місяців тому

      Yaa ellarum shawarma paran chirikknd but aa thathak iyalde munil egane parayanam kittunilla athan Satyam

  • @hassainhass7105
    @hassainhass7105 4 роки тому +112

    ഉണ്ടാകാൻ സുഖമാ കുട്ടികൾക് വില ഇടുന്നു അള്ളാ 😰😰😰😰

  • @pavanbharathan6885
    @pavanbharathan6885 4 роки тому +41

    He is inspiration for every men in this world ....

  • @Ayshashejjaa
    @Ayshashejjaa 3 місяці тому +2

    2024 il kaanunnavar nddooii😹✋🏼

  • @sdxautodesigns3830
    @sdxautodesigns3830 4 роки тому +51

    മൂന്നു വർഷ മായി ആർക്കും വേണ്ട . ഇപ്പൊ കുറച്ച് ദിവസ മായി ഭയങ്കര മാർക്കറ്റ്

  • @user-dm2km9yb8j
    @user-dm2km9yb8j 4 роки тому +181

    ആ ബുൾഗാൻ താടിയുള്ള തടിച്ച ഒരു ജഡ്ജി ഉണ്ടായിരുന്നല്ലോ അയാൾ ആണെങ്കിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ശെരിക്കും കണ്ടെത്തും ഗ്രേറ്റ് മാൻ

  • @Ikruvc2703
    @Ikruvc2703 4 роки тому +91

    അഭിനയിക്കാൻ പറ്റിയ ഫേസ് m... action നും.. body language um...
    വാ.. തോരാത്ത dialogue um...

  • @rinshadrinu1015
    @rinshadrinu1015 6 місяців тому +7

    2024 kannunnavundo ?

  • @Safana437
    @Safana437 Рік тому +30

    സ്വസ്ഥത എന്ന സാധനം കാശ് കൊടുത്താൽ കിട്ടില്ല അത് പൊളിച്ചു 😀😀😀

  • @rinsha3802
    @rinsha3802 10 місяців тому +6

    Avalk samsarikkanulla avasaram polum kodkknilla Avan ath polum judges shredhikkunnilla

  • @jkbeats6553
    @jkbeats6553 4 роки тому +192

    #ubaid ibrahim ഇന്റെ ട്രോൾ കണ്ട് വന്നോർക് നീലം മുക്കാനുള്ള കമന്റ്

  • @revathymuraleetharan238
    @revathymuraleetharan238 4 роки тому +24

    May be subair became the next judgeing pannel 💪💪💪

  • @user-fi8he6yw4e
    @user-fi8he6yw4e 5 років тому +106

    നിങ്ങളുടെ രണ്ടു പേരുടെയും വർത്താനം കേട്ടിട്ട് ഇത്രയും കാലം നിങ്ങൾ ഒരു മിച്ചു ജീവിച്ചത് തന്നെ വലിയ ഭാഗ്യംരണ്ടാളും ഒരേ പോലെ നിങൾ ഒക്കെ ഏത് സ്കൂളിൽ ആണ് പടിച്ചത്ഇത് പോലെ വർത്താനം പറയാൻ പഠിപ്പിക്കുന്ന സ്കൂൾ നമ്മൾക്ക് ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടം ആണ്

    • @safna8722
      @safna8722 Рік тому

      Avan 3 class vare padichath paranjilla

  • @abbas6720
    @abbas6720 2 роки тому +2

    Iyal parayunnathu ellam oru yadharythyamanu. Thanks

  • @fabidmuhammed
    @fabidmuhammed 4 роки тому +312

    ഇയാൾ കക്കാനും നിക്കാനും പഠിച്ചവനാണോ 🤔🤔🤔🤔🤔

  • @kottakkal868
    @kottakkal868 4 роки тому +151

    പേടിക്കേണ്ടവരെ പേടിക്കണം ഞമ്മൾ അള്ളാഹുവിനെ പേടിക്കുന്നില്ലേ എന്ന് എന്നിട്ടാണ് കള്ളും കുടിച്ചു

  • @22vari8
    @22vari8 7 років тому +5

    ee programil aareyengilun onnippichittundo????

    • @zubairvtnasvin8873
      @zubairvtnasvin8873 7 років тому

      ഭിന്നിപ്പിച്ചിട്ടുണ്ട് .

    • @jijimolsunilkumar133
      @jijimolsunilkumar133 4 роки тому

      Und bro ente chettante frnd divorce aayirunnu but avarippo happy aayitt jeevikunnu

  • @shintojohn20
    @shintojohn20 4 роки тому +214

    പിരിയേണ്ടി ഇരുന്നില്ല
    എന്നൊരു തോന്നൽ
    ആ പാവം പെൺകുട്ടിയുടെ മുഖത്തുണ്ട്

    • @shymaabacker6121
      @shymaabacker6121 4 роки тому

      Never

    • @vmrwhatsappstatus8419
      @vmrwhatsappstatus8419 4 роки тому +1

      അതു ശെരിയാ

    • @priyanlal666
      @priyanlal666 4 роки тому +3

      അവൻ രക്ഷപെടട്ടടെ

    • @gopikagopika2185
      @gopikagopika2185 4 роки тому

      Sathyam

    • @moto_psycho9013
      @moto_psycho9013 3 роки тому +9

      അത് കാണും കാര്യം അങ്ങേര്ടെ ചിലവിൽ സുഖം ആയിട്ട് കഴിഞ്ഞതല്ലേ...😂

  • @abidkakkidi928
    @abidkakkidi928 4 роки тому +17

    Nalla confidence koodi samsaarikunnu athaaanu avante kazhiv ath kond avan paraynth ellam sariyaayikolanam ennilla ....oru salesman aaya enik angane thoniyath

  • @thecompanion6614
    @thecompanion6614 4 роки тому +3

    Oru doubt und ee vidhubala madam parayuna english correct ano..??

  • @abin3694
    @abin3694 4 роки тому +471

    ടിക് ടോക് കണ്ടു തപ്പി പിടിക്കാൻ കുറച്ചു പാട് പെട്ടു 😪😪

    • @krishnapriya7351
      @krishnapriya7351 4 роки тому +1

      Njnum😂

    • @narzok4264
      @narzok4264 4 роки тому

      Nanum

    • @DIAMOND-ry9mb
      @DIAMOND-ry9mb 4 роки тому +3

      വേഗം വന്നിട്ടുണ്ടല്ലോ ഇതിന്റെ പേര് അടിക്കുമ്പോൾ തന്നെ

    • @shintoalappatt2634
      @shintoalappatt2634 4 роки тому +1

      ഇത് കണ്ടു tik tok തപ്പുന്ന ഞാൻ

    • @shilpatm2872
      @shilpatm2872 4 роки тому

      സത്യം

  • @vipin2335
    @vipin2335 4 роки тому +31

    I am coming from tik tok 😁

  • @rejeeshrs108
    @rejeeshrs108 4 роки тому +127

    ഒരു കല്യാണം കഴിച്ചാൽ തന്നെ ബുദ്ധിമുട്ടാണ് അപ്പോഴാ രണ്ടും മൂന്നും കല്യാണം വയറ് അറിഞ്ഞ് ഉണ്ടാപ്പോരേ ഉണ്ണ്യേ

    • @gopikakp6821
      @gopikakp6821 4 роки тому +5

      Ennittum pullida varthanam kettal ayaluda sidel oru thettum ellatha pole

    • @mygalleryalfazvlog6101
      @mygalleryalfazvlog6101 3 роки тому +3

      അത് വിവാഹ ജീവിതത്തിന്റെ രസം നല്ല രീതിയിൽ അറിഞ്ഞാൽ ഒന്ന് തന്നെ മതി മരണം verekkum sandhoshikkan 😍

  • @richummm
    @richummm 4 роки тому +2

    Idh tv yil eppozhaan

  • @swalihsalu7541
    @swalihsalu7541 Рік тому +4

    2023ൽ കണ്ടവരുണ്ടോ 😂

  • @jflive1636
    @jflive1636 5 років тому +576

    ഇയ്യ് LLB ക്ക് പടിക്കുന്നുണ്ടോ
    പൊളിച്ചു മോനെ

    • @sadiqwandoor9849
      @sadiqwandoor9849 4 роки тому +6

      @Vidhya Jeeja feminichi aano

    • @sajinsaji283
      @sajinsaji283 4 роки тому +2

      Ayinu oru karyam cheythal mathi pennu kettathirikkuka

    • @solo7882
      @solo7882 4 роки тому +2

      @Vidhya Jeeja feminist aanalle..

    • @solo7882
      @solo7882 4 роки тому +4

      @Vidhya Jeeja anthu cheythalum anganya pennugalk kuttam varunne..manasilayilla..feminist kannullavarke ingane okke thonnu..thet aaru cheythalum thet thetthanne aanu.ath pennayalum aanayalum.

    • @nichutkl9557
      @nichutkl9557 4 роки тому

      ua-cam.com/video/6VudZG5miPc/v-deo.htmlഈ വീഡിയോ കാണണേ

  • @vechoochiraonline9041
    @vechoochiraonline9041 4 роки тому +33

    Ubaidikkayude troll kanditt vannavarundo... Adi like ☺️👍

  • @farmlife7880
    @farmlife7880 4 роки тому +21

    17. 33 ട്ടെ ട്ടെ ട്ടെ
    പമ്പരം കണക്കിന് സോങ് ഓർമ വന്നു

  • @DreamGirl-u6o
    @DreamGirl-u6o 2 роки тому +1

    ippo 2022....
    ivr ippo endh ayit indvo ndhooo😇

  • @midhunabhinivas9441
    @midhunabhinivas9441 4 роки тому +101

    നാട്ടു കാർക്ക് ചിരിക്കാൻ നിങ്ങളുടെ പ്രോഗ്രാമിന്..👏👏👏🤩😜

  • @lijusree6999
    @lijusree6999 7 років тому +559

    ആൺകുട്ടി.......സമ്മതിച്ചു മോനേ.........

    • @bismichannel4299
      @bismichannel4299 4 роки тому +14

      ivanano an kutti. ivan. kallanane

    • @raimaams8497
      @raimaams8497 4 роки тому +1

      @Nandu Jr. Surendran wweyo

    • @damamkitchen840
      @damamkitchen840 4 роки тому

      @@bismichannel4299 yes seriyane.

    • @gopikakp6821
      @gopikakp6821 4 роки тому +6

      Ethokkeyaano aanatham ennu parayunne ? Kore dialogue adichal mathram mathiyo pravarthiyil kaanikkanam athanu aanatham.avane aanu aanennu parayande

    • @jivasmuthu3283
      @jivasmuthu3283 3 роки тому

      Poill

  • @saboonasabunabu6650
    @saboonasabunabu6650 7 років тому +173

    നിക്കാഹ് ചെയ്യാതെ എങ്ങനെയാണ് മൊഴി ചൊല്ലുന്നത്?

    • @amee975
      @amee975 6 років тому

      നിക്കാഹ് ചെയ്യ്തിട്ടില്ലേ .''''?

    • @thasniriyu7583
      @thasniriyu7583 5 років тому

      @@amee975 illa

    • @amee975
      @amee975 5 років тому

      @@thasniriyu7583 എന്ത് കൊണ്ട്

    • @thasniriyu7583
      @thasniriyu7583 5 років тому +1

      @@amee975 illennan avanum avalum parnjad..

    • @amee975
      @amee975 5 років тому +4

      @@thasniriyu7583 പിന്നെ ഇത്രെയും കാലം എന്ത് അടിസ്ഥാനത്തിലാണ് അവർ

  • @nakuldevs
    @nakuldevs 4 роки тому +52

    15:40 മനസ്സിനെ കുത്തി നോവിക്കുന്നതാണ് ഏറ്റവും വലിയ പീഡനം..

  • @evinrajil6376
    @evinrajil6376 4 роки тому +1

    ഈയൊരു ചാനലിലൂടെ ഓരോ കുടുംബത്തിലെ പോരായ്മകൾ ലോകം മുഴുവൻ അറിയിക്കുമ്പോൾ
    ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടുകയാണ് ചാനലുകാർക്ക് വേണ്ടത് പണം മാത്രം ശരിയെന്നു തോന്നുന്നവർ ലൈക് ചെയ്യുക

  • @bingochallenge8326
    @bingochallenge8326 8 місяців тому +2

    ഈ ഭർത്താവ് npd ആണ്
    ഇങ്ങനെയുള്ളവരോട് സംസാരിച്ചു ജയിക്കാൻ പറ്റൂല്ല .
    അത്രയും തന്ത്ര ശാലിയാണവർ .
    ഇതിൽ വാദി പ്രതിയാകും
    അവർ സംസാരിച്ചു അങ്ങനെ മാറ്റും.
    അതിനുള്ള കഴിവ് അവർക്കുണ്ട്.

  • @malayalidaa4430
    @malayalidaa4430 4 роки тому +223

    Ubaidinte troll kanditt vannavar like adikk

    • @DARTONUS707
      @DARTONUS707 4 роки тому

      ivide like adicha enik enthu kitum

    • @malayalidaa4430
      @malayalidaa4430 4 роки тому

      @@DARTONUS707 nth vendath

    • @malayalidaa4430
      @malayalidaa4430 4 роки тому +1

      @@DARTONUS707 Bruh nii oru channel thudangge first subscriber njan

    • @ayshuamir7292
      @ayshuamir7292 4 роки тому +1

      @@DARTONUS707 hahaa

    • @ayshuamir7292
      @ayshuamir7292 4 роки тому +1

      @@DARTONUS707 ithil tention aavan enthund aa pennu veruthy vechathalle. 1. matham maattam okk ishtullavante koode jeevikkanam verunnu enna santhoshathil cheythu poi. 2.nikkah cheyyathe avantoppam jeevichath. Halaal allatha reethiyil jeevichu 2 kuttikal aayath. Islaamil nikkah aavaathe tholaq cheyyo ennu 🤔🤔ariyilla. Naanum oru muslim aanu naan kettittilla inganathe tholaq. Aa pennu cheytha veliya thettu ee programil vannath kaaranam kurachu peru maathram arinna avalde life lokathine ariyippichu. Ith normal aayi kondu povaan vazhiyund. Ath avaru cheythilla. Kaaranam onninum kollatha viddikalaya judges aanu. Kanda nammukku ariyind avante udaayippu neril kanda aa mandanmmaarkku ariyunnilla. Enthaayaalum padachon aa kutty makkaleyum nokki nallath pole jeevikkan allahu thunakkatte ammen

  • @saabsaab4969
    @saabsaab4969 4 роки тому +44

    ഒരു കുടുംബത്തിന്റെ സ്വകാര്യതയിൽ ആഴ്ന്നിറങ്ങി ആസ്വദിക്കാനുള്ള ആൾക്കാരുടെ വൈകല്യത്തെ മുതലെടുക്കുന്ന പ്രോഗ്രാം..

    • @sheejamanoj3907
      @sheejamanoj3907 2 роки тому

      8:52 കാണു കൂട്ടികൊടുപ്പ്

  • @shameermm8806
    @shameermm8806 5 років тому +8

    Nikah cheyyathe enganeya mozhi cholllane???

  • @nizarnijju9131
    @nizarnijju9131 6 місяців тому

    Mangalpuran yeriya pariumoo plz ad evide

  • @ismayiletkodinhi4793
    @ismayiletkodinhi4793 4 роки тому +134

    ഇയാളെ ആങ്കറാക്കാമായിരുന്നു.

  • @munshidmoideen
    @munshidmoideen 4 роки тому +10

    Thug life kaanan vendi matram vannavar 💙

  • @seenathseena5705
    @seenathseena5705 Рік тому +29

    നിക്കാഹ് ചെയ്യാതെ എങ്ങനെയാ മൊഴി ചെല്ലാ എന്തായാലും ഇത് കേട്ട് ചിരിച്ചു വയർ വേദനിക്കുന്നു 🤣🤣🤣🤣

  • @nandu1658
    @nandu1658 3 роки тому +5

    Same video troll kandu vannavarundo 💜

  • @Rsbtips
    @Rsbtips 5 місяців тому +4

    2024 ഇപ്പൊ ഇവരുടെ okke അവസ്ഥ എന്താവോ ലെ

  • @adilrayyan2201
    @adilrayyan2201 5 років тому +54

    E lady sathyathil pavam aanu
    Silly Anu.. maturity Ella.. athanu prashanam... Nakku kondu entha parayandethu ennu ariyilla

  • @jose21809
    @jose21809 3 роки тому +4

    A person filing 498a false case must be punished under law also who enter court with false evidence.

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому +33

    ചിരിച്ചു മരിച്ചു ബ്രോ ❤😂😂😂😂👍👌

  • @makp2928
    @makp2928 11 місяців тому +1

    Ippol undo

  • @ayush9267
    @ayush9267 8 місяців тому +2

    👍🏻

  • @riyazboss8918
    @riyazboss8918 4 роки тому +125

    പുലിയല്ല മക്കളേ സിംഹമാണ് 💪💪💪💪💪💪💪💪