Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Oh my god ഭാര്യമാർക്ക് പ്രാങ്ക് കൊടുക്കുന്ന ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രക്ക് നിഷ്കളങ്കയായ ഒരു പെണ്കുട്ടിയെപോലും അവിടെങ്ങും ഭാര്യ സ്ഥാനത്തു കാണാൻ സാധിച്ചില്ല ഞാൻ കരുതിയത് ഇത്രയും നിഷ്കളങ്കത ഒക്കെ വെറും സങ്കല്പത്തിലും ഭാവനയിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നായിരുന്നു ഈ വീഡിയോ കണ്ട എല്ലാവർക്കും ഇതൊക്കെ തന്നായിരിക്കും തോന്നിയത് എന്തായാലും you are very lucky man എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
എന്തൊരു ശുദ്ധ ആയ കുട്ടിയാടോ തന്റെ ഭാര്യ . ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടിയെ ഭാര്യ ആയിട്ട് കിട്ടിയ നീ ആണ് ഭാഗ്യവാൻ . എന്നും ഇങ്ങനെ സ്നേഹത്തോടെ തുടരാൻ ആശംസിക്കുന്നു 💙 .ഈ കമെന്റിൽ ലൈക് ചെയ്യുന്ന 99% കൂട്ടുകാരും എന്നെ പോലെ തന്നെ, ഇങ്ങനെ ഒരു കുട്ടിയെ ഭാര്യ ആയി കിട്ടാൻ ആഗ്രഹിക്കുന്നവർ ആകും 😊.
വളരെ അച്ചടക്കമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി തന്നെയാണ് സഹോദരന്റെ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുള്ള ഒരു പെൺകുട്ടിയാണ് ഇത്രയൊക്കെ ഉണ്ടായിട്ടും ഒരു ദേഷ്യപ്പെടലോ എടുത്തുചാട്ടം ഇല്ലാതെ ഒരു കൊച്ചു കുഞ്ഞിനെ താലോലിക്കുന്നത് പോലെ നേരിട്ട മനോഹരമായ ഷൈനലി തന്നെ.. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ സമാധാനത്തോടെ നല്ലൊരു ജീവിതം നയിക്കാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ....
ആരുടെ മകളായാലും നല്ല കുടുംബ മഹിമയുള്ള കുട്ടി..ഇത്രയും വലിയൊരു കാര്യം നടന്നിട്ടും ശബ്ദം ഉയർത്തി പോലും സംസാരിക്കുന്നില്ല 💯 ശുദ്ധ മനസുള്ള നല്ല സംസ്കാര സമ്പന്നയായ പെൺകുട്ടി❤❤
ഞാനൊരുപാട് തവണ കണ്ടു കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.. വല്ലാത്ത സ്നേഹമുള്ള ഒരു സഹോദരി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.. ഞാനും എൻറെ ഭാര്യയെ ഒരുപാട് സ്നേഹിക്കാറുണ്ട്, അവളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി കൊടുക്കാറുണ്ട്, പക്ഷേ പലപ്പോഴും വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് സംസാരം.. എപ്പോഴും മുഖം കറുപ്പിച്ചേ എന്നോട് സംസാരിക്കാറുള്ളൂ.. എന്നാലും മരണംവരെ ഞാൻ അവളെ സ്നേഹിച്ചു മുന്നോട്ടുപോകും. അവളുടെ സ്വഭാവം നന്നാവാൻ എല്ലാവരും പ്രാർത്ഥിക്കണം..
സത്യത്തിൽഞാനുംകരഞ്ഞു പോയി,,, അത്രയുംഹൃദയസ്പർശിയായ ഒരുപ്രോഗ്രാം ആയിരുന്നു,,,, നല്ലസ്നേഹമുള്ളമോളാണ് ആ കുട്ടി,,,,, ഡൈ ആ പൊന്നു മോളെ നല്ല പോലെനോക്കണം കേട്ടോ,, നിങ്ങളുടെജീവിതത്തിൽ സർവ്വഐശ്യര്യവും ദൈവം നൽകട്ടെ എന്നപ്രാർത്ഥനയോടെ,,, കൗമുദി tv ക്കും ആശംസകൾ,,, ഇബ്രാഹിംസാലി പൊന്നാനി,,
Bro അങ്ങനെ ഒരിക്കലും പറയാൻപറ്റില്ല... ഇപ്പം ഇങ്ങനെ ഒരു വീഡിയോ കണ്ടോണ്ട് അല്ലേ ഇങ്ങനെ ഒരു ചേച്ചിടെ കാര്യം അറിഞ്ഞത്.... ഇതേ പോലെ ഇഷ്ടം പോലെ ആൾകാർ കാണുമ ... അങ്ങനെ ഒകെ കിട്ടാൻ ഭാഗ്യം വേണം
സത്യം പറഞ്ഞാൽ പ്രാങ്ക് ആണെന്ന് എത്രയും പെട്ടെന്നു പറയണം എന്ന് തോന്നി ചേച്ചിടെ കരച്ചിൽ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല ചേട്ടന്റെ ഭാഗ്യം ആണ് ഇതുപോലെ ഒരു ഭാര്യയെ കിട്ടിയത് 🥰❤
നിങ്ങളുടെ മാതാപിതാക്കൾ എന്നെ എത്ര സ്നേഹത്തോടെയാണ് കൊണ്ടുനടക്കുന്നത് എന്ന് നിങ്ങൾക്കറിയില്ലേ അവരെന്ത് കരുതും❤ മനസ്സിന് ഇത്ര സന്തോഷം തരുന്ന ഒരു വാക്ക് 👍നിങ്ങൾക്ക് രണ്ടുപേർക്കും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ🤲
മുത്തുപോലൊരു പെൺകൊച്ചു ....അതിനെ തമാശക്ക് പോലും ഇങ്ങനെ കരയിപ്പിച്ചത് കണ്ടപ്പോൾ ഈ പ്രോഗ്രാം ചെയ്തവന്മാരെ മുഴുവൻ എടുത്തിട്ടിടിക്കാന തോന്നിയത് ... മുജ്ജന്മ സുകൃതം ഇങ്ങനെ ഒരു പെൺകുട്ടിയെ ജീവിതത്തിൽ കിട്ടാൻ ❤
ഏതൊരു ആണും ആഗ്രഹിക്കുന്ന ഭാര്യ. അപ്പോൾ ഇങ്ങനെ നിഷ്കളങ്കത ഉള്ള ഭാര്യമാരും ഉണ്ട് അല്ലെ!😊 Husband acting 10/10 . Oh, my god team acting 10/10 Wife പെണ്‍കുട്ടി. തനി തങ്കം .❤ ഈ പെണ്‍കുട്ടിയെ ഈ രീതിയില്‍ വളര്‍ത്തിയ മാതാപിതാക്കളും വളരെ അധികം പ്രശംസ അര്‍ഹിക്കുന്നു. 🎉🎉
ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. നല്ല അയ്ശ്വര്യവും അതിനൊപ്പം നിഷ്കളങ്കയുമായ കുട്ടി. സഹോദര ഇനി തമാശക്ക് പോലും ആ കുഞ്ഞിനെ വേദനിപ്പിക്കരുത്. Happy വെഡിങ് ആനിവേഴ്സറി 👍🏼👍🏼👍🏼
ഭർത്താവ് ചതിച്ചാലും ഇങ്ങനെ കരഞ്ഞോണ്ട് പാവമായി ക്ഷമിച്ചു വീണ്ടും കൂടെ നിൽക്കുന്നതാണ് കുടുംബത്തിൽ പിറന്ന,ശുദ്ധ എന്നൊക്കൊക്കെയാണ് ഇവിടത്തെ അമ്മാവന്മാര് പറയ്യുന്നത് 😂😂🤌
ഇതാണ് യഥാർത്ഥ സ്നേഹമുള്ള പെണ്ണ് വലിയ ഗ്ലാമർ വേണ്ട നിറം വേണ്ട ഫാഷൻ വേണ്ട എല്ലാ അർത്ഥത്തിലും ശാലീന സുന്ദരി സ്വഭാവമഹിമ എല്ലാം മനസ്സിലാക്കാൻ മിനിറ്റ് കൾ കൊണ്ടു സാധിച്ചു ഈ കുട്ടിയുടെ മാതാപിതാക്കൾ ക്കാണ് ക്രഡിറ്റ് കേരളത്തിലെ 80% ആണുങ്ങളും ഇഷ്ട്ട പ്പെടുന്നത് ഇത്തരം പെൺകുട്ടികളെ ആണ്
എനിക്കിത് മുഴുവനാക്കാൻ മുഴുവൻ കാണാൻ സാധിക്കുന്നില്ല...!!ആ മോള് നല്ല ഒരു ഭാര്യയാണ്..❤❤❤ഇത്രയൊക്കെ പറഞ്ഞിട്ടും ആമോൾ പറഞ്ഞത് നിങ്ങൾക്ക് ആള് മാറിപ്പോയതാരിക്കുംഎന്നാണ്...!!അത്രയേറെ ഭർത്താവിനെ വിശ്വസിക്കുന്നു ഇഷ്ടപ്പെടുന്നു...!!!bro നീ ഭാഗ്യവാനാണ്.. ഇങ്ങനെ ഒരുമോളെ ഭാര്യയായി കിട്ടിയതിന്..❤❤❤എല്ലാ നന്മകളും നേരുന്നു...❤❤❤❤
ഞാൻ 21 വയസ്സിൽ കല്യണം കഴിച്ചു ഇപ്പോൾ 28 വയസ്സ് ആയി എനിക്ക് എന്റെ ലൈഫ് ഇപ്പോൾ തവിടു പൊടി ആയി 😔😔 പക്ഷെ ഈ ചേച്ചി സ്നേഹം കണ്ടപ്പോൾ ഏട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് ലൈഫിൽ ❤❤❤രണ്ടു പേരും ഹാപ്പി ആയി പോകട്ടെ god bless you dears 🌹🌹🌹🌹🌹🤲🤲🤲🤲🤲❤
സത്യം പറയാലോ ലാസ്റ്റ് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു 4 വർഷം സ്നേഹിച്ചതിന്റെ സ്നേഹചുംബനം വീണ്ടും കണ്ടപ്പോൾ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു റിയാദിൽ നിന്നും 🙏🏻🙏🏼🙏🏿
മോനെ അനന്ദു.... ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു പെൺകുട്ടി... ജീവിതകാലം മുഴുവൻ ചേർത്ത് പിടിച്ചോണം. ലൈഫിൽ കിട്ടിയ നിധിയാണ്,.. സന്ദോഷം നിറഞ്ഞ life ആകട്ടെ എപ്പോഴും,.,. 🌹
ലക്ഷത്തിൽ ഒന്ന് ഒന്നുമല്ല... Sincere ആയിട്ട് സ്നേഹിക്കുന്ന ഒരു വിധം പെൺകുട്ടികൾ ഒക്കെ ഇങ്ങനെ തന്നെയാ..... ❤️❤️❤️❤️❤️❤️❤️❤️അവർ അത് express ചെയ്യുന്ന ways different ആണെന്നെ ഉള്ളു.... 🥰🥰🥰🥰
ഇതു പോലെ ഒരു പെൺ കുട്ടിയെ കിട്ടാൻ താൻ തപസ്സു ഇരിക്കണം മാഷേ..... ഒരിക്കലും ഇ കുട്ടിയുടെ കണ്ണ് നിറയാതെ താൻ നോക്കണം.... ഈശ്വരൻ നിങ്ങളെ രണ്ടാളെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
അനന്ദുവും വൈഫും 👌🏻ഒരു രക്ഷയും ഇല്ല സൂപ്പർ 👌🏻ജോഡി ❤. നിന്റെ വീട്ടുകാർ (ഭർത്താവിന്റെ )എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആ കുട്ടി പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ. 👍🏻ഗുഡ് ഫാമിലി ❤️
സിനിമയിലും സീരിയലിലും ഉള്ള നായികമാർക്ക് മാത്രമേ ഇത്രക്ക് ക്ഷമയും സൗമ്യതയും കണ്ടിട്ടുള്ളു ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ ആ പയ്യൻ ഭാഗ്യവാൻ. രണ്ടുപേർക്കും സ്നേഹപൂർവ്വം ആശംസകൾ നേരുന്നു ❤️❤️❤️
ഇത് പോലെ ഒരു കുട്ടിയെ കിട്ടാൻ താങ്കൾ ഭാഗ്യം ചെയ്ത ആളാണ്... സന്തോഷവും സമാധാനവും ആയി എന്നും സുഖമായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങക്കു രണ്ടു പേർക്കും...❤❤❤❤
സത്യം പറഞ്ഞാല്‍ കരഞ്ഞ്പോയ് ആ കുട്ടിയുടെ നിഷ്കളങ്കമായ കരച്ചിലും ഓരോ വാക്കുകളും പാവമാണ് ആ കുട്ടി ഒരിയ്ക്കലും അതിനെ വിഷമിപ്പിയ്ക്കരുത്,,,,എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,മക്കളൊക്ക ആയി ദീര്‍ഘസുമംഗലിയായി ജീവിയ്ക്കാന്‍ സര്‍വ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ,,,,💞
എന്തായാലും ആ പയ്യന്റെ ഭാഗ്യമാണ് ഈ കുട്ടി... ഈ വന്ന കാലത്തും ഇത്രക്കും പാവമായ ഒരു പെൺകുട്ടി ഉണ്ടല്ലോ.... (എന്തുവാടെ ഈ പറയുന്നേ..... ആ സംസാരം ഒക്കെ സൂപ്പർ
ഇതിനാണ് കുടുംബത്തിൽ പറന്നത് എന്ന് പറയുന്നത്..... കണ്ട് പഠിക്കുക..... എന്നെ നിങ്ങടെ വീട്ടുകാർ പൊന്നുപോലെ അല്ലേ കൊണ്ട് നടക്കുന്നത്..... അവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള ആ പറച്ചിൽ ഉണ്ടെല്ലോ..... ഹൃദയത്തിന്റെ ഭാഷയിൽ big salute 🎉
എന്തൊരു സ്വഭാവമുള്ള കുട്ടി 21 മിനിറ്റുള്ള പ്രോഗ്രാം അതിൽ ഒരു ചീത്ത വാക്കുപോലും അവൾ അവനെ പറ്റി പറഞ്ഞിട്ടില്ല ഇതാണ് ശരിക്കും ഒറിജിനൽ ഭാര്യ ഇങ്ങനെ ആവണം നമ്മുടെ ഭാര്യമാർ ഞാൻ ഈ പ്രോഗ്രാംവീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്നു അത്രയ്ക്ക് ഇഷ്ടായി എനിക്ക് ആ കുട്ടിയെ
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Oh my god ഭാര്യമാർക്ക് പ്രാങ്ക് കൊടുക്കുന്ന ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രക്ക് നിഷ്കളങ്കയായ ഒരു പെണ്കുട്ടിയെപോലും അവിടെങ്ങും ഭാര്യ സ്ഥാനത്തു കാണാൻ സാധിച്ചില്ല
ഞാൻ കരുതിയത് ഇത്രയും നിഷ്കളങ്കത ഒക്കെ വെറും സങ്കല്പത്തിലും ഭാവനയിലും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നായിരുന്നു ഈ വീഡിയോ കണ്ട എല്ലാവർക്കും ഇതൊക്കെ തന്നായിരിക്കും തോന്നിയത്
എന്തായാലും you are very lucky man എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
ഭാഗ്യവാനായ ഭർത്താവ്
Bkaban,derkassem,nalla,sandathenam,nallke,angrekatta
😊😊😊
General 9yd0😊yhhyy6@@tackletalk7277
എന്തൊരു ശുദ്ധ ആയ കുട്ടിയാടോ തന്റെ ഭാര്യ . ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടിയെ ഭാര്യ ആയിട്ട് കിട്ടിയ നീ ആണ് ഭാഗ്യവാൻ . എന്നും ഇങ്ങനെ സ്നേഹത്തോടെ തുടരാൻ ആശംസിക്കുന്നു 💙 .ഈ കമെന്റിൽ ലൈക് ചെയ്യുന്ന 99% കൂട്ടുകാരും എന്നെ പോലെ തന്നെ, ഇങ്ങനെ ഒരു കുട്ടിയെ ഭാര്യ ആയി കിട്ടാൻ ആഗ്രഹിക്കുന്നവർ ആകും 😊.
@@sanoojss9210 യഥാർത്ഥ ത്തിൽ ആണെങ്കിൽ കാണാം അവരുടെ പവർ 😂ആദ്യം അവർ ഒന്ന് anthalikum പിന്നെ പറയണ്ടല്ലോ
വല്ലാത്ത ഒരു സ്നേഹബന്ധം പറയാൻ വാക്കുകൾ ഇല്ല 👍👍👍
കുറെ നാളുകൾ ശേഷം നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി പച്ച പാവം ശുദ്ധമായ ഒരു പെൺകുട്ടി പരിപാടി ഗംഭീരം
തുടക്കത്തിൽ എല്ലാ ഭാര്യമാരും ഇങ്ങനെ ആണ് കുറെ കഴിയുമ്പോൾ കാലിന്റെ ഇടയിൽ കിരു കിരുപ് തുടഗും
Yes, the girl is very innocent and genuine and honest
ഈ മോളെ വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. 🙏എടാ ചെർക്കാ ഈ കുട്ടിയെ ഇനി വേദനിപ്പിച്ചാൽ ഉണ്ടല്ലോ. ഹാ 🙏
😂
ഇതുപോലെ ഒരു കുട്ടിയെ കിട്ടാണെൽ പുണ്യം ചെയ്യണം ❤
❤
EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
നമ്മളെക്കെ മുത്താണ് മുത്താണ് എന്നൊക്കെ പറയാറില്ലേ ആ മുത്താണ് ഈ പെൺകുട്ടി.. 👍❤ ഈ കാലം ഇങ്ങനെ മനസ്സുള്ള പെൺകുട്ടി ഉണ്ടെല്ലോ... 👏👏
ഈ വീഡിയോ കണ്ട എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്നു നല്ലൊരു കൊച്ച്❤
എന്തുവാടെ ഇത്?
Ethra nalla kutti athine wife saying kittiya aa yal lucky man mole parents nu big salute
Hus :"പറ്റിപോയെടി.....""
Wife : എനിക്കല്ലേ പറ്റിയെ.. 😂
കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവർ എത്ര പേരുണ്ട്...... ആ കുടുംബത്തിന് എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....
😢
Asta sathyam
Karanju .
സത്യം
Yes
ഇങ്ങനെ ഉള്ള ചേച്ചിയെ കിട്ടാൻ പുണ്യം ചെയണം 💎 മാതാപിതാക്കൾ ക്ക് 100മാർക്ക് ❤
Scripted
ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ താൻ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ തന്നെയാണ് 👍
Best😂😂😂😂
😂😂😂😂😂@@shemeerr5442
Ingne ullath kityaalum.... Theykendavan theykum
Koppanu
Olakka
ഇങ്ങനെ ഒരു ഭാര്യ കിട്ടി നീ വലിയ ഭാഗ്യവാൻ തന്നെ എന്തോ ഒരു നിഷ്കളങ്കത ❤❤❤
Scripted ആണെടോ..
പക്വത നിറഞ്ഞ..കുടുംബത്തിൽ പിറന്ന കുട്ടി !
മാതാ പിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്!
God bless you all 🙏🙏🙏
ഹോസ്പിറ്റലിൽ പിറന്നാൽ കുഴപ്പമുണ്ടോ സേട്ടാ 😏🤣🤣🤣
ഈ കുഞ്ഞിനെ ഇനി ജീവിതത്തിൽ ഒരു വാക്ക്കൊണ്ട് പോലും ദുഖിപ്പിക്കരുത് 😢😢😢😢
Dukhippichal ninakkanu adi. Ortho.
U r most lucky person 💯
Aaa kuttynte shapam 2 aalkkum urapp
Ithrem pavathine ingane pattikkaruthu
😢
ഇങ്ങനെയൊരു പെണ്ണിനെ കിട്ടാൻ തപസ്സിരിക്കണം മോനെ അനന്തു..❤️
" അര പവന്റെ മോതിരം എന്റ..... ". Pwoli dialogue 😂
Unduto
വളരെ അച്ചടക്കമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി തന്നെയാണ് സഹോദരന്റെ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുള്ള ഒരു പെൺകുട്ടിയാണ് ഇത്രയൊക്കെ ഉണ്ടായിട്ടും ഒരു ദേഷ്യപ്പെടലോ എടുത്തുചാട്ടം ഇല്ലാതെ ഒരു കൊച്ചു കുഞ്ഞിനെ താലോലിക്കുന്നത് പോലെ നേരിട്ട മനോഹരമായ ഷൈനലി തന്നെ.. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ സമാധാനത്തോടെ നല്ലൊരു ജീവിതം നയിക്കാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ....
ഇതൊക്കെ വായിക്കുമ്പോൾ ആ ബ്രോയ്ക് ഉണ്ടാകുന്ന സന്തോഷം 🥰🥰🥰🥰🥰... No one can explain... Only can feel it 🥰🥰🥰🥰.. Stay blessed
EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
@@sivaprasadmadhavan7119 EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
ആരുടെ മകളായാലും നല്ല കുടുംബ മഹിമയുള്ള കുട്ടി..ഇത്രയും വലിയൊരു കാര്യം നടന്നിട്ടും ശബ്ദം ഉയർത്തി പോലും സംസാരിക്കുന്നില്ല 💯 ശുദ്ധ മനസുള്ള നല്ല സംസ്കാര സമ്പന്നയായ പെൺകുട്ടി❤❤
❤
സത്യം
എന്തൊരു നല്ല കുട്ടി...❤... ആ കൊച്ചിന് attack ഒന്നും വരാഞ്ഞത് ഭാഗ്യം... കരഞ്ഞു പോയി...😢
ശബ്ദമുയർത്തി സംസാരിച്ചാൽ കുടുംബ മഹിമ മഴയത്ത് ഒലിച്ചു പോകുമോ 😮
😂
Real heros ആ പെൺകുട്ടീടെ അച്ഛനും അമ്മയും ആണ്.... ❤️
ഞാനൊരുപാട് തവണ കണ്ടു
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല..
വല്ലാത്ത സ്നേഹമുള്ള
ഒരു സഹോദരി
സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ..
ഞാനും എൻറെ ഭാര്യയെ ഒരുപാട് സ്നേഹിക്കാറുണ്ട്, അവളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി കൊടുക്കാറുണ്ട്, പക്ഷേ പലപ്പോഴും വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് സംസാരം.. എപ്പോഴും മുഖം കറുപ്പിച്ചേ എന്നോട് സംസാരിക്കാറുള്ളൂ..
എന്നാലും മരണംവരെ ഞാൻ അവളെ സ്നേഹിച്ചു മുന്നോട്ടുപോകും. അവളുടെ സ്വഭാവം നന്നാവാൻ എല്ലാവരും പ്രാർത്ഥിക്കണം..
മുഖം പിടിച്ചു മതിലിൽ ഉരച്ചു മാറ്റു അപ്പാപ്പോ നോക്കണം, എല്ലാം ശരി ആവും 😂
Ammayiamma spoted
ഇത് പോലുള്ള പെൺകുട്ടി rare piece ആണ്. Lucky husband 👍👍
1000 thil 1
ആര് പറഞ്ഞു. ഞങ്ങൾ ഒക്കെ സ്നേഹിച്ചതിന്റെ പകുതി ആയിട്ടില്ല 🙏
Sathyam...
പെണ്ണ് കിട്ടിയിട്ടില്ലല്ലേ 😂
EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
എൻ്റെ 58 വർഷത്തെ ജീവിതത്തിനിടയിൽ ഇത്ര സമാധാനപ്രിയയും, സാധുവും , സ്നേഹത്തിൻ്റെ നിറ കുടവുമായ ഒര് ഭാര്യയെയും ഞാൻ കണ്ടിട്ടില്ല ആ സംസാരം എന്തുവാ , എന്തുവാടൊ കേൾക്കാനൊര് വല്ലാത്ത സന്തോഷമുണ്ട്.
ആവശ്യത്തിന് കിട്ടാറുണ്ടല്ലേ... വീട്ടീന്ന് 😂😂😂
@@sreeraj-mh😂😂
@@sreeraj-mhഅത്യാവശ്യത്തിന്
@sreerajmh-vt4p😂😂😂c
❤️❤️❤
Pwoli ഇതിലെ സൂപ്പർ ഡയലോഗ് ‘എന്തുവാടെ ഇത് ’😂😂 ഇഷ്ട്ടപെട്ടവർ co😂mmmnnn
😅
എന്തുവാടെ ഇത് 😂ആ കുട്ടിയുടെ സ്വരത്തിൽ സൂപ്പർ
കൊല്ലം ജില്ല😂🔥
Jagathi Dailog Enthuvadai...😂
Bestiyoo😂
സത്യത്തിൽഞാനുംകരഞ്ഞു
പോയി,,,
അത്രയുംഹൃദയസ്പർശിയായ
ഒരുപ്രോഗ്രാം ആയിരുന്നു,,,,
നല്ലസ്നേഹമുള്ളമോളാണ്
ആ കുട്ടി,,,,,
ഡൈ ആ പൊന്നു മോളെ നല്ല
പോലെനോക്കണം കേട്ടോ,,
നിങ്ങളുടെജീവിതത്തിൽ
സർവ്വഐശ്യര്യവും ദൈവം
നൽകട്ടെ എന്നപ്രാർത്ഥനയോടെ,,,
കൗമുദി tv ക്കും ആശംസകൾ,,,
ഇബ്രാഹിംസാലി പൊന്നാനി,,
ഭാഗ്യം ചെയ്ത ഭർത്താവ് ഇങ്ങനെയൊന്നും ഒരു ഭാര്യ കേരളത്തിൽ വേറെ ഉണ്ടായില്ല മോനെ❤ രണ്ടാൾക്കും ദീർഘായുസ്സ് നേരുന്നു ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
Bro അങ്ങനെ ഒരിക്കലും പറയാൻപറ്റില്ല... ഇപ്പം ഇങ്ങനെ ഒരു വീഡിയോ കണ്ടോണ്ട് അല്ലേ ഇങ്ങനെ ഒരു ചേച്ചിടെ കാര്യം അറിഞ്ഞത്.... ഇതേ പോലെ ഇഷ്ടം പോലെ ആൾകാർ കാണുമ ... അങ്ങനെ ഒകെ കിട്ടാൻ ഭാഗ്യം വേണം
സത്യം പറഞ്ഞാൽ പ്രാങ്ക് ആണെന്ന് എത്രയും പെട്ടെന്നു പറയണം എന്ന് തോന്നി ചേച്ചിടെ കരച്ചിൽ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല ചേട്ടന്റെ ഭാഗ്യം ആണ് ഇതുപോലെ ഒരു ഭാര്യയെ കിട്ടിയത് 🥰❤
നിങ്ങളുടെ മാതാപിതാക്കൾ എന്നെ എത്ര സ്നേഹത്തോടെയാണ് കൊണ്ടുനടക്കുന്നത് എന്ന് നിങ്ങൾക്കറിയില്ലേ അവരെന്ത് കരുതും❤ മനസ്സിന് ഇത്ര സന്തോഷം തരുന്ന ഒരു വാക്ക് 👍നിങ്ങൾക്ക് രണ്ടുപേർക്കും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ🤲
15:22 സഞ്ചിക്ക് ഇത്രമാത്രം വിലയുണ്ടെന്ന് മനസ്സിലാക്കിയ ലെ സാബു ചേട്ടൻ..😂🤭💖
ഈ പരിപാടിയിൽ എന്റെ ഭാര്യയായിരുനെങ്ങിൽ
ആ അമ്മിക്കല്ല് വാങ്ങി അവൾത്തന്നെ എന്റെ തലക്കടിക്കുമായിരുന്നു 😂😂😂😂😂
Same ivdem 😂😂
@@shamsudheenshamsu2594 🙏🙏
ഒരു മുന്ന് കൊല്ലം കഴിഞ്ഞാരുന്നെങ്കിൽ ചിലപ്പോ ഇവിടെ കവാല കുറ്റി നോക്കി പൊട്ടിച്ചേനെ. ചിലപ്പോ?
😂😂
😊😊
മോനെ അനന്ദു നീ ഭാഗ്യവാനാണ് ഇതുപോലെ ഒരു പാവം കൊച്ചിനെ ആണല്ലോ നിനക്ക് കിട്ടിയത് പൊന്നുപോലെ നോക്കണം നിങ്ങളുടെ ദാമ്പത്യത്തിൽ എല്ലാവിധ ആശംസകളും നേരുന്നു ❤
*ഇത്രയും നല്ല ശുദ്ധ മനസ്സുള്ള ഒരു പെണ്ണിനെ കിട്ടിയ നീ ഒരു വലിയ ഭാഗ്യവാൻ തന്നെ, നിന്നോട് എന്തോ ഒരു അസൂയ തോന്നുന്നു❤*
@@manu-ch7ju സത്യം
Sathyam 💯💯😢
മലയാളില്ലെ
True
💯❣️👍👍👍
100ൽ 100 ശതമാനവും പോസിറ്റീവ് കമ്മൻറ്സ് മാത്രം കണ്ട ഏക വീഡിയോ....👏🎉❤
തമാശക്ക് ആണെങ്കിൽ പോലും ഇത് പോലൊരു കുട്ടിയെ വേദനിപ്പിക്കാൻ എങ്ങനെ തോന്നി...happy wedding anniversary 🥰
❤
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുട്ടി ... ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയ നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ.
മുത്തുപോലൊരു പെൺകൊച്ചു ....അതിനെ തമാശക്ക് പോലും ഇങ്ങനെ കരയിപ്പിച്ചത് കണ്ടപ്പോൾ ഈ പ്രോഗ്രാം ചെയ്തവന്മാരെ മുഴുവൻ എടുത്തിട്ടിടിക്കാന തോന്നിയത് ... മുജ്ജന്മ സുകൃതം ഇങ്ങനെ ഒരു പെൺകുട്ടിയെ ജീവിതത്തിൽ കിട്ടാൻ ❤
ആ മോളുടെ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്,,, മോളെ നീ സ്ത്രീകൾക്ക് മാതൃക 🥰🥰🥰🥰
ഏതൊരു ആണും ആഗ്രഹിക്കുന്ന ഭാര്യ. അപ്പോൾ ഇങ്ങനെ നിഷ്കളങ്കത ഉള്ള ഭാര്യമാരും ഉണ്ട് അല്ലെ!😊
Husband acting 10/10 .
Oh, my god team acting 10/10
Wife പെണ്‍കുട്ടി. തനി തങ്കം .❤
ഈ പെണ്‍കുട്ടിയെ ഈ രീതിയില്‍ വളര്‍ത്തിയ മാതാപിതാക്കളും വളരെ അധികം പ്രശംസ അര്‍ഹിക്കുന്നു. 🎉🎉
EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
@@plant1qutbi677 കള്ളാ ഫ്രാൻസിസ് ചേട്ടന്റെ ഫാനാണല്ലേ 😄
Wife ആയി വന്നതോ 😂😂😂😂
Real wife aade 😂😂
@@plant1qutbi677കിട്ടാത്ത മുന്തിരി പുളിക്കും.. നിനക്ക് കിട്ടുന്നത് ഏതേലും വെടിയെ ആയിരിക്കും.. നോക്കിക്കോ 🤣🤣
@@sandeepsoman8482 malayalam അറിയില്ല അല്ലെ കുഞ്ഞിരാമ.
ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടൻ ഭാഗ്യവനാണ്..❤
എന്തൊരു പാവം കുട്ടി ഒരുപാടു ഇഷ്ടം ആയി ഇതുപോലെ ഉള്ള കുട്ടികൾ ഈ കേരളത്തിൽ ഉണ്ടോ 🥰🥰🥰🥰🥰❤❤❤❤
Und അതും എല്ലാരും കുറ്റം പറയുന്ന ഞങ്ങൾടെ കൊല്ലം ജില്ലയിൽ.എൻ്റെ frndinte wife aanu. ഈ കുട്ടി
ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. നല്ല അയ്ശ്വര്യവും അതിനൊപ്പം നിഷ്കളങ്കയുമായ കുട്ടി. സഹോദര ഇനി തമാശക്ക് പോലും ആ കുഞ്ഞിനെ വേദനിപ്പിക്കരുത്. Happy വെഡിങ് ആനിവേഴ്സറി 👍🏼👍🏼👍🏼
ഭർത്താവ് ചതിച്ചാലും ഇങ്ങനെ കരഞ്ഞോണ്ട് പാവമായി ക്ഷമിച്ചു വീണ്ടും കൂടെ നിൽക്കുന്നതാണ് കുടുംബത്തിൽ പിറന്ന,ശുദ്ധ എന്നൊക്കൊക്കെയാണ് ഇവിടത്തെ അമ്മാവന്മാര് പറയ്യുന്നത് 😂😂🤌
സത്യം 😂😂. പെണ്ണ് എല്ലാം സഹിച് അവന്റെ അടിമ ആയി നിൽക്കണം എന്ന് ചിന്ദിക്കുന്ന കൊറേ മണ്ടന്മാർ 😂😂
Kashmich koode nilkanam ennalla thurannu samsarichu kettathilum arinjathilum valla satyavum undo ennu manassilakki prathikarikkarilla pala penkuttykalum vayil thonnunnath vilich paranju pettiyum eduthond pokum. Satyam arinju mathram prathikarikkuka
Viswasichu ninna partner chathichall karayunath oke Emotional intelligent ullavark paranjitullathane mister .
Njan evdthee comments kand ethendan evar enganern alojikayirunnu vivaramulla orale kandu😌 santhoshayii
S😂
മാടപ്രാവിന്റെ ഹൃദയം എന്നൊക്കെ പറയുന്നത് ഈ കുട്ടിയുടേതാണ്. നീ ഭാഗ്യവാനാടാ മോനെ.❤❤❤❤
Scripted program anedo.. Avarkkokke ariyam
ഇതാണ് യഥാർത്ഥ സ്നേഹമുള്ള പെണ്ണ് വലിയ ഗ്ലാമർ വേണ്ട നിറം വേണ്ട ഫാഷൻ വേണ്ട എല്ലാ അർത്ഥത്തിലും ശാലീന സുന്ദരി സ്വഭാവമഹിമ എല്ലാം മനസ്സിലാക്കാൻ മിനിറ്റ് കൾ കൊണ്ടു സാധിച്ചു ഈ കുട്ടിയുടെ മാതാപിതാക്കൾ ക്കാണ് ക്രഡിറ്റ് കേരളത്തിലെ 80% ആണുങ്ങളും ഇഷ്ട്ട പ്പെടുന്നത് ഇത്തരം പെൺകുട്ടികളെ ആണ്
നിങ്ങളുടെ അമ്മ എന്ന എന്ത് മാത്രം സ്നേഹിക്കുന്നു അവര് എങ്ങനെ സഹിക്കും 🤣🤣🤣 പാവം 916👍👍❤️❤️
എനിക്ക് ആ കുട്ടിയേ ഒരു പാട് ഇഷ്ടമായി... സൗമിയമായി, എടുത്ത്ചാട്ടം ഇല്ലാതെ ഇടപെടുന്ന ഒരു നല്ലസ്വഭാവക്കാരി, അനന്തു നീ ഭാഗ്യവാനാണു...
ഇത്രയും നിഷ്കളങ്കമായ കുട്ടികൾ ഇപ്പോഴുമുണ്ട് എന്ന് കാണുമ്പോൾ സന്തോഷം
ഭാര്യയായാൽ ഇങ്ങനെ ഹൃദയം കൊണ്ട് സ്നേഹിക്കണം; ഭർത്താവും.
ഭർത്താവിന്റെ അഭിനയം 👌
തങ്കം എന്ന് പറഞ്ഞ പോരാ... തനി തങ്കം ആണ് aaa പെണ്ണ്... ✨... പാവം 🥹.....
എനിക്കിത് മുഴുവനാക്കാൻ മുഴുവൻ കാണാൻ സാധിക്കുന്നില്ല...!!ആ മോള് നല്ല ഒരു ഭാര്യയാണ്..❤❤❤ഇത്രയൊക്കെ പറഞ്ഞിട്ടും ആമോൾ പറഞ്ഞത് നിങ്ങൾക്ക് ആള് മാറിപ്പോയതാരിക്കുംഎന്നാണ്...!!അത്രയേറെ ഭർത്താവിനെ വിശ്വസിക്കുന്നു ഇഷ്ടപ്പെടുന്നു...!!!bro നീ ഭാഗ്യവാനാണ്.. ഇങ്ങനെ ഒരുമോളെ ഭാര്യയായി കിട്ടിയതിന്..❤❤❤എല്ലാ നന്മകളും നേരുന്നു...❤❤❤❤
അയ്യോടാ പാവം “ആള് മാറിയതാരികും ” എന്ന് വീണ്ടും വീണ്ടും പറയണ കാണുമ്പ പാവം തോന്നും 😊
She knows her hubby well❤
ഇത്രയും നിഷ്കളങ്കയായ ഒരു പെൺകുട്ടി കാലഘട്ടത്തിൽ കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്
ഞാൻ 21 വയസ്സിൽ കല്യണം കഴിച്ചു ഇപ്പോൾ 28 വയസ്സ് ആയി എനിക്ക് എന്റെ ലൈഫ് ഇപ്പോൾ തവിടു പൊടി ആയി 😔😔 പക്ഷെ ഈ ചേച്ചി സ്നേഹം കണ്ടപ്പോൾ ഏട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് ലൈഫിൽ ❤❤❤രണ്ടു പേരും ഹാപ്പി ആയി പോകട്ടെ god bless you dears 🌹🌹🌹🌹🌹🤲🤲🤲🤲🤲❤
Why തവിട് പൊടി 😮
Oo 😢
Kurach kazhijal a kittuyum nigalud maint avum very girls are same maintanu
മോളെ നീ എത്ര നല്ല കുട്ടിയാണ് , എനിക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും തോന്നുന്നു, നല്ല മനസ്സിന്റെ ഉടമ ആയ നിനക്ക് എല്ലാ മംഗളങ്ങ ളും നേരുന്നു
ഇത്രയും പാവവും മര്യാദയും ഉള്ള കുട്ടിയെ ഞാൻ കണ്ടിട്ടില്ല അനന്ദു ഈ മോളെ പൊന്നുപോലെ നോക്കണം അത്ര പാവവും സ്നേഹവും ഉള്ള മോളാണ് 🥰🥰🥰🥰🥰
ഒരു പാവം പെൺകുട്ടി
ശുദ്ധമനസ് സ്നേഹം ഉള്ള ഒരു ഭാര്യ
നന്മകൾ നേരുന്നു
എന്ത് പാവമാ തന്റെ ഭാര്യ എടെ വിളി പൊളി...... നല്ലതായി ഇരിക്കട്ടെ എപ്പോഴും 🥰
ഇതുപോലൊരു ഭാര്യയെ ഇന്നത്തെ കാലത്ത് കിട്ടിയ നീ പുണ്യം ചെയ്തവനാണ് പുണ്യം🙏🙏🙏🥰
സത്യം
ആ മുഖത്തിന്റ സൗന്ദര്യം പോലെ തന്നെ ആണ് ആ കുട്ടിയുടെ മനസ്സും എന്നും സന്തോഷം ആയി ഇതുപോലെ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
Super wife.... മഹാലക്ഷ്മി പോലെ ഒരു ഭാര്യ... U are a ലക്കി husband ❤❤❤
ദൈവമേ ഈ പെണ്ണിന് കണ്ണ് കൊള്ളരുതേ, ഈ കുടുംബത്തിന്.... ചിരിച്ചു കരഞ്ഞു കണ്ട എപ്പിസോഡ്... ആ കുട്ടിയെ വല്ലാത്ത ആദരവ് തോന്നുന്നു
എന്തുവാടെ ഇത്
എന്തുവാടെ ഇത്
എന്തുവാടെ ഇത്.....😂😂😂
എന്തുവാടേ ഇത് 😂
എന്തുവാടെയ് ഈ പറയുന്നേ 😂😂🤣🤣
😂
കൊല്ലം ഭാഷ ആണ്
എന്തോന്നെടെ അച്ചുവോ 🙄.. ഏത് അച്ചു 😁😁
ഫ്രാങ്കാണെന്നറിഞ്ഞിട്ടു പോലും ആ പെൺകുട്ടിയുടെ നിഷ്കളങ്കത കണ്ട് കണ്ണ് നിറഞ്ഞു❤❤🙏🏻🙏🏻:
സത്യം 💯
നല്ലൊരു മനസുണ്ട് ആ ചേച്ചിക്ക്
സത്യം 😂
എന്തുവാടെ ഇത്.... 🤣 ഭാഗ്യവാനേ... എന്തൊരു പാവമാണെടോ തന്റെ ഭാര്യ 🌹🌹🌹
സത്യം പറയാലോ ലാസ്റ്റ് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു 4 വർഷം സ്നേഹിച്ചതിന്റെ സ്നേഹചുംബനം വീണ്ടും കണ്ടപ്പോൾ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു റിയാദിൽ നിന്നും 🙏🏻🙏🏼🙏🏿
Nanum karanu poyi
Yes ഞാനും കരഞ്ഞു പോയി.
പാവം മോൾ
ആ ചെക്കന്റെ ഭാഗ്യദേവാതയാണ് ആ പെണ്ണ് എന്നും അവരുടെ സ്നേഹം നിലനിൽക്കാട്ടെ
മോനെ അനന്ദു.... ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു പെൺകുട്ടി... ജീവിതകാലം മുഴുവൻ ചേർത്ത് പിടിച്ചോണം. ലൈഫിൽ കിട്ടിയ നിധിയാണ്,.. സന്ദോഷം നിറഞ്ഞ life ആകട്ടെ എപ്പോഴും,.,. 🌹
ലക്ഷത്തിൽ ഒന്ന് ഒന്നുമല്ല... Sincere ആയിട്ട് സ്നേഹിക്കുന്ന ഒരു വിധം പെൺകുട്ടികൾ ഒക്കെ ഇങ്ങനെ തന്നെയാ..... ❤️❤️❤️❤️❤️❤️❤️❤️അവർ അത് express ചെയ്യുന്ന ways different ആണെന്നെ ഉള്ളു.... 🥰🥰🥰🥰
@@athiras532 ശെരിയാ... 👌... But.... മറുപടി പറയാൻ പറ്റുന്നില്ല.. Sorry 🥹
@@JPMnewsTv😂😂
@@athiras532no
കേട്ടുവാണെങ്കിൽ ഈ സ്വഭാവം ഉള്ള കുട്ടിയെ കെട്ടണം 💯
അതെ അതെ അപ്പോഴാണല്ലോ എന്ത് ചെറ്റത്തരം കാണിച്ചാലും മോങ്ങിക്കൊണ്ട് ഇരിക്കതുള്ളു.
@anaghasuresh1396 തളർത്തി കളഞ്ഞല്ലോ 😄
@@anaghasuresh1396 ath kalakki
കണ്ണു നിറഞ്ഞു കൊണ്ട് കണ്ട എപ്പിസോഡ്.... ഭർത്താവ് സൂപ്പർ അഭിനയം.. അതുപോലെ പാവം പെൺകുട്ടിയുടെ നിഷ്കളങ്ക സ്നേഹം.. നീണാൾ വാഴട്ടെ.. എല്ലാ ഭാവുകങ്ങളും 🥰🥰
Yes.. he pretended well .. 😊😊😊👍👍
EDO MANDA ITH SCRIPTED AAN IJJATHI POTTANMAR EE 2024 LUM UNDALLO🤣🤣🤣🤣🤣
Yes...kannu niranju....
എന്റെ യും കണ്ണ് നിറഞ്ഞു @@somanchittalloor5101
ഇതു പോലെ ഒരു പെൺ കുട്ടിയെ കിട്ടാൻ താൻ തപസ്സു ഇരിക്കണം മാഷേ..... ഒരിക്കലും ഇ കുട്ടിയുടെ കണ്ണ് നിറയാതെ താൻ നോക്കണം.... ഈശ്വരൻ നിങ്ങളെ രണ്ടാളെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
Aameen
ഇത് ലക്ഷ്മിയാണ് ഇതാണ് താങ്കൾ ടെ . ഐശ്വര്യം
நல்ல வளர்ப்பு.நல்ல குட்டி
ആമീൻ
തപസുചെയ്താൽ കിട്ടുമോ
ഭാഗ്യവാൻ നല്ല ഭാര്യയെ kitti👍
എല്ലാരും ആ കൊച്ചിനെ കൊണ്ട് പറഞ്ഞു... അനന്ദുവിന്റെ അഭിനയം അടിപൊളി 👍
ചിരിയും വരുന്നുണ്ട് 'സങ്കടവും വരുന്നു' ഈ പ്രോഗ്രാം കണ്ടപ്പോൾ 'ഭർത്താവിൻ്റെ അഭിനയം സമ്മദിക്കണം' എത്ര നല്ല ഭാര്യ''
നല്ല അച്ചടക്കം ഉള്ള കൊച്ച്.. താൻ ഭാഗ്യവാൻ ആണ് 😌🤗🙂
സ്ഥിരം കാണുന്നവർ ഇവിടെ ഒത്തുകൂടുക😌👍
ഞാൻ
എനിക്ക് വല്ലാതെ സങ്കടം വന്നു, സ്നേഹമുള്ള ഭാര്യ🎉🎉🎉
....നീ ഭാഗ്യവാനാണ്. ഇതു പോലെ സ്നേഹവ്യം വിശ്വാസവും ഉള്ള ഒരു ഭാര്യയെ കിട്ടിയതിൽ❤❤❤
സത്യം
നല്ല മര്യാദയും സ്നേഹവും ഉള്ള ഭാര്യ .ഒരുപാട് കാലം ആരോഗ്യത്തോടെയും സ്നേഹത്തേടേയും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു
അനന്ദുവും വൈഫും 👌🏻ഒരു രക്ഷയും ഇല്ല സൂപ്പർ 👌🏻ജോഡി ❤.
നിന്റെ വീട്ടുകാർ (ഭർത്താവിന്റെ )എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആ കുട്ടി പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ. 👍🏻ഗുഡ് ഫാമിലി ❤️
അതെ ആ തിരിച്ചറിവ് തന്നെ കുടുംബ മഹിമയാണ്
ഇത് പോലൊരു വൈഫ് ... ഇതൊരു പുരുഷന്റെയും ഭാഗ്യം ആണ്... So sweet😍👌
Oh....appo ninakokke oro chettatharam kanikkanum athu sahikkanim njangal nikkanamle....ninte okke thonnivasam sahichal nalla kutti...ethirabhiprayam paranjal presnakari...poda
ഇങ്ങനെ ഒരു ശുദ്ധമായ സ്വാഭവം ഉള്ള പെണ്ണിനെ കിട്ടാൻ തപസ്സ് ഇരിക്കണം ❤️
Enikum und ithupoloru wife❤
സിനിമയിലും സീരിയലിലും ഉള്ള നായികമാർക്ക് മാത്രമേ ഇത്രക്ക് ക്ഷമയും സൗമ്യതയും കണ്ടിട്ടുള്ളു ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ ആ പയ്യൻ ഭാഗ്യവാൻ. രണ്ടുപേർക്കും സ്നേഹപൂർവ്വം ആശംസകൾ നേരുന്നു ❤️❤️❤️
ഇത് പോലെ ഒരു കുട്ടിയെ കിട്ടാൻ താങ്കൾ ഭാഗ്യം ചെയ്ത ആളാണ്... സന്തോഷവും സമാധാനവും ആയി എന്നും സുഖമായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങക്കു രണ്ടു പേർക്കും...❤❤❤❤
ഒരാളെ പോലെ എഴുപെരുണ്ടെന്നു പറയുന്നതൊക്കെ ചുമ്മാതയ.....
ഒരാളെ പോലെ ഒരാളെ ഉള്ളു.... ❤️ He Is lucky 🥰
മോനേ .. 🤭
ഇങ്ങനെ ഒരു പെൺകുട്ടി, ഓരോ ആണിൻ്റെയും സ്വപ്നം ആണ്❤❤.
രണ്ടുപേരേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ❤
നമ്മുടെ ഒക്കെ പെണ്ണും പിള്ളയാരുന്നെങ്കിൽ എൻ്റെ പതിനാറടിയന്തിരം കഴിഞ്ഞേനെ😂😂
ഇത്രയും നല്ല നിഷ്കളങ്കയായ ഒരു ഭാര്യയെ കിട്ടാൻ പൂർവ്വജന്മ സുകൃതം
ayoda enit kayil irup vedi vakalum
പണ്ടാരം ചിരിക്കാൻ വേണ്ടി കണ്ടതാ പക്ഷെ being a girl parent അവസാനം ആയപ്പോ വെപ്രാളം ആയി ...stay blessed guys
കുട്ടിയുടെ സങ്കടം കണ്ട് കണ്ണ് നനഞ്ഞു പോയി.Super❤
എന്തൊരു സ്നേഹമുള്ള ഭാര്യ❤ ഭർത്താവിന്റെ അഭിനയം സൂപ്പർ👍
സത്യം പറഞ്ഞാല്‍ കരഞ്ഞ്പോയ് ആ കുട്ടിയുടെ നിഷ്കളങ്കമായ കരച്ചിലും ഓരോ വാക്കുകളും പാവമാണ് ആ കുട്ടി ഒരിയ്ക്കലും അതിനെ വിഷമിപ്പിയ്ക്കരുത്,,,,എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,മക്കളൊക്ക ആയി ദീര്‍ഘസുമംഗലിയായി ജീവിയ്ക്കാന്‍ സര്‍വ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ,,,,💞
ഞാന്‍ ഇപ്പോൾ ഇതും കൂട്ടി 15 പ്രാവശ്യം കണ്ടു . എത്ര കണ്ടിട്ടും മതി വരുന്നില്ല... super episode.
ഞാനും
എന്തായാലും ആ പയ്യന്റെ ഭാഗ്യമാണ് ഈ കുട്ടി... ഈ വന്ന കാലത്തും ഇത്രക്കും പാവമായ ഒരു പെൺകുട്ടി ഉണ്ടല്ലോ.... (എന്തുവാടെ ഈ പറയുന്നേ..... ആ സംസാരം ഒക്കെ സൂപ്പർ
Paavam aayond alla ath....atre genuine aayond ann....🥰🥰
Paavam enthu nalla sobhavamulla kutty
എന്തുവാടേ😂 ഇയാൾ 🥰 കൊല്ലം, കരുനാഗപ്പള്ളി ഭാഷ ❤️
Pandalam anaonn choikunna kettille. Pathanamthitta aaan
അനന്ദു സ്ഥലം : കൊല്ലം കരുനാഗപ്പള്ളിയിൽ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം 😅
ആദി സ്ഥലം : പത്തനാപുരം
ഇതിനാണ് കുടുംബത്തിൽ പറന്നത് എന്ന് പറയുന്നത്.....
കണ്ട് പഠിക്കുക.....
എന്നെ നിങ്ങടെ വീട്ടുകാർ പൊന്നുപോലെ അല്ലേ കൊണ്ട് നടക്കുന്നത്..... അവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള ആ പറച്ചിൽ ഉണ്ടെല്ലോ.....
ഹൃദയത്തിന്റെ ഭാഷയിൽ big salute 🎉
👍👍👍👍
കുടുംബത്തിൽ പറന്നതോ 😂
😂😂@@aswinkv7194
സുന്ദരി മോള്. എന്ത് നല്ല കുട്ടി.❤❤❤
ഞാൻ ഓർത്തു സീരിയലും സിനിമയും ഇത്തരം വ്യക്തികൾ ഉണ്ടാവുകയൊളളു എന്ന്.... എനിക്ക് തെറ്റി... അതുക്കും മേലെ... സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
ഇത് പോലെ ഉള്ള നല്ല മനസ്സ് ഉള്ള കുട്ടികൾ ഈ കാലത്ത് തീരെ ഇല്ല 🥰🥰🥰
എല്ലാരും കുട്ടിയെ പുകഴ്ത്തി പുകഴ്ത്തി ആ മോൾക് കണ്ണ് കിട്ടാതെ ഇരിക്കട്ടെ 🙏🏻🥰✨✨✨
😂
എന്ത് നല്ല ഭാര്യ. ഭാഗ്യവാൻ കിട്ടാവുന്നതിലും ഏറ്റവും വലിയ ധനം
Yes 100% ഇങ്ങനെ ഒരു കുട്ടിയെ ഭാര്യ ആയിട്ട് കിട്ടിയ നീ ഭാഗ്യവനാണ് സുഹൃത്തേ 🥰🥰🙏🙏💓💓 എന്നും സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ
എന്തുവാടെ... എന്തുവാടെ..... ഇയാൾ പോടെ.... ചേച്ചിയെയും പറ്റിച്ചു അനിയത്തിയെയും പറ്റിച്ചു എന്നെയും പറ്റിച്ചു..😂😂😂
😂😂😅😅😂😅🎉🎉🎉
😂
😂
അനന്തു with a ലൈഫ് ടൈം ബമ്പർ ലോട്ടറി ❤️❤️
എന്തൊരു സ്വഭാവമുള്ള കുട്ടി
21 മിനിറ്റുള്ള പ്രോഗ്രാം അതിൽ ഒരു ചീത്ത വാക്കുപോലും അവൾ അവനെ പറ്റി പറഞ്ഞിട്ടില്ല ഇതാണ് ശരിക്കും ഒറിജിനൽ ഭാര്യ ഇങ്ങനെ ആവണം നമ്മുടെ ഭാര്യമാർ ഞാൻ ഈ പ്രോഗ്രാംവീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്നു അത്രയ്ക്ക് ഇഷ്ടായി എനിക്ക് ആ കുട്ടിയെ