#BBMS4SmallTalks

Поділитися
Вставка
  • Опубліковано 15 вер 2024
  • #BBMS4SmallTalks "ഞാൻ നിന്റെ ചേച്ചിയാടാ ..ചേച്ചി .." ബ്ലെസ്സലിയെ പറഞ്ഞ് മനസിലാക്കാൻ കിളികൾ പറത്തിയ ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 1 тис.

  • @asminaasmina1071
    @asminaasmina1071 2 роки тому +4146

    ചിലർ dilune കുറ്റം പറയുന്നത് കണ്ടു അവൾക്കു ദേഷ്യപ്പെട്ടൂടെ എന്ന് അവൾക്കു വേണമെങ്കിൽ rude ആയി പ്രതികരിക്കാം പക്ഷെ നല്ലൊരു സൗഹൃദം അവിടെ തകർക്കണോ ദിലു is crct🥰😘

    • @srii_jithjc2400
      @srii_jithjc2400 2 роки тому +45

      Dilu അതെന്തോന്ന്

    • @adithyaanil3902
      @adithyaanil3902 2 роки тому +23

      @@srii_jithjc2400 dilsha ennairikm udheshichath😁

    • @ieiemessi9969
      @ieiemessi9969 2 роки тому +11

      Dilsha molkku gp yumaye ond atukondaan ennele gp veleppeduttekazhenju
      Blesle pavam Sara ella chekkan poleyan avn jayekkum

    • @jamshijamshi8044
      @jamshijamshi8044 2 роки тому +16

      ഒരു മയത്തിലൊക്കെ തേച്ചൂടെ 😏

    • @asminaasmina1071
      @asminaasmina1071 2 роки тому +1

      @@jamshijamshi8044 illa

  • @Ar-mz2ig
    @Ar-mz2ig 2 роки тому +1540

    ബ്ലെസ്ലി പവർ ആയി വരുവായിരുന്നു.. dilshayodu crush തുടങ്ങിയത് മുതൽ ശോകം ആയി.. ഇത് dilsha നന്നായി handle ചെയ്തു

  • @deva_96
    @deva_96 2 роки тому +3362

    പറഞ്ഞാലും മനസ്സിലാവില്ലേ ഇവന്, ദിൽഷ അങ്ങനൊന്നും ഇളിച്ചു കാണിക്കുന്നവരെ കേറി പ്രേമിക്കണ ടൈപ്പ് അല്ല, ഓള് വേറെ ലെവൽ ആണ്.
    ദിൽഷ ❤

    • @zayan6324
      @zayan6324 2 роки тому +69

      ഇത് ഡോക്ടർ ദിൽഷ love സ്ട്രേറ്റേജി പൊളിക്കാനുള്ള അടവാണ് ☺️

    • @Sandhra___sunny
      @Sandhra___sunny 2 роки тому +23

      @@zayan6324 avr randuperum nalla friends aanu

    • @nimmyprasad4431
      @nimmyprasad4431 2 роки тому +4

      😁

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +13

      @@zayan6324 DOCTOR AANU STRATEGY NADATHAAN NOKIYATHU,DILSHA DOCTORE ORU NALLA FRIEND AAYITE KAANUNULLU

    • @sandeeps7853
      @sandeeps7853 2 роки тому +6

      😂😂

  • @roshanmathew7577
    @roshanmathew7577 2 роки тому +1935

    ഒന്നും engaged അല്ലാത്ത , public ആയി contact ഇല്ലാത്ത ഒരു place വന്നപ്പോൾ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനോട് തോന്നിയ attraction ആണെന്ന് തോന്നുന്നു blesslikk .. ഇതൊക്കെ work out ആകുമെന്ന് എനിക്ക് തോന്നുന്നില്ല .. bcoz blesslee had long way to get matured, i just think so from his character...

    • @nithyakrishna5565
      @nithyakrishna5565 2 роки тому +94

      Yes i too felt immature .. നിന്റെ വീട്ടുകാരാണ്‌ life partner തീരുമാനിക്കണ്ടേ എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ... individual decision അല്ലെ അതൊക്കെ...

    • @niza1061
      @niza1061 2 роки тому +9

      Yeah💯

    • @ammimoosa5255
      @ammimoosa5255 2 роки тому

      👍

    • @arunbaby6817
      @arunbaby6817 2 роки тому

      ഗേൾസിന് തന്നെക്കാൾ
      പ്രായം ഉള്ള
      പൊക്കം ഉള്ള
      സാമ്പത്തികമായി ഇൻഡിപെൻഡൻസ് ആയ
      Physicaly atractive ആയ
      Masculine
      ആളെ ആയിരിക്കും ഇഷ്ടപ്പെടുക അത്രയേ ഉള്ളു... ബ്ലെസ്ലീയെ reject ചെയ്തത് അവളുടെ കഴിവൊ ബ്ലെസ്ലീയുടെ കുറ്റമോ അല്ല

    • @rahula1029
      @rahula1029 2 роки тому +3

      @Greeshma Leo what is maturity? 🤔

  • @lovemylife3297
    @lovemylife3297 2 роки тому +2699

    Dilsha ❤️ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.
    Blessly ഇനിയും ഈ വിഷയം vittillenkil ബോർ ആണ്

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +4152

    *ബ്ലെസ്സിലി:- ദിൽഷാ എനിക്കൊരു കാര്യം പറയാനുണ്ട്....*
    *ദിൽഷാ:- ഞാൻ നിന്റെ ചേച്ചിയാണ്...😂*

  • @SmileWithSithara
    @SmileWithSithara 2 роки тому +1180

    ദിൽഷ...ഇവിടെ വന്നിരിക്കുന്നത് ഗെയിം കളിക്കാനും ജയിക്കാനും ആണെന്ന് ബോധമുള്ള കുട്ടി ആണ് അല്ലാതെ പ്രേമം സ്ട്രാറ്റജി എടുക്കാൻ അല്ലാ. തുടർന്നും അങ്ങനെ തന്നെ ആകട്ടെ 🙏

    • @poppybinupoppybinu5448
      @poppybinupoppybinu5448 2 роки тому +6

      Kandariyaam

    • @sree7510
      @sree7510 2 роки тому +6

      അതെന്താ..... പേർലിക്കും ശ്രിനിഷിനും മാത്രമേ പ്രേമിക്കാൻ പാടുള്ളൂ?

    • @4ldarimi
      @4ldarimi 2 роки тому

      @@sree7510 😂

    • @myworldmywish5459
      @myworldmywish5459 2 роки тому

      @@poppybinupoppybinu5448 🤣🤣

    • @adhuladhul8423
      @adhuladhul8423 2 роки тому

      🤬poda

  • @DARK-mk6sr
    @DARK-mk6sr 2 роки тому +2029

    "നിന്റെ വീട്ടുകാര തീരുമാനിക്കണ്ടത്.. നിനക്കും വേണെമെങ്കില് തീരൂമാനിക്കാം..." aiwwa.. നല്ല maturity 👏🏼

  • @Ragedabhix
    @Ragedabhix 2 роки тому +322

    ബ്ലസ്‌ലീയോടുള്ള എല്ലാ ഇഷ്ടവും പ്രതീക്ഷയും പൊയിക്കിട്ടി...😑🙏 so toxic 🤢 ദിൽഷയെ സമ്മതിക്കണം 😌 ഇവൻ എത്ര തവണ പിന്നാലെ നടന്നിട്ടും അവൾ calm ആയിട്ട് solve ചെയ്യാൻ നോക്കുന്നു...🙌 വേറെ ആരെങ്കിലും ആയിരിന്നെങ്കിൽ ഇപ്പൊ കാണായിരുന്നു...🤭

    • @devikahh
      @devikahh 2 роки тому +6

      😁

    • @aquafacts3868
      @aquafacts3868 2 роки тому +5

      Chodhichayalle ullu.... Venamngil accept cheyyam allengil reject cheyyam enn paranjillyo...

    • @aydin_zaad
      @aydin_zaad 2 роки тому +15

      @@aquafacts3868 reject ചെയ്തിട്ടും പുറകെ കടിച് തൂങ്ങി നടക്ക അല്ലെ🙄..... എന്നിട്ടും അവനെ സപ്പോർട്ട് ചെയ്യുന്നു.....

    • @aquafacts3868
      @aquafacts3868 2 роки тому +1

      @@aydin_zaad athu sariya

    • @gojoswifeu1527
      @gojoswifeu1527 2 роки тому +1

      Sathyam 🙂

  • @anandhanofc
    @anandhanofc 2 роки тому +2218

    When a Women Says "NO"
    It's a NO 😌

  • @dilshafans8504
    @dilshafans8504 2 роки тому +111

    നല്ല രീതിയിൽ കുട്ടിക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്ത ദിൽഷക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @Ar-mz2ig
    @Ar-mz2ig 2 роки тому +270

    It's not a true crush, He is saying ഞാൻ ചുമ്മാ പ്രൊപ്പോസൽ വയ്ക്കുവാണ് എന്നാണ്.. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.. thats his attitude i think so...But Dilsha is very strong about her side

    • @jincejoseph3185
      @jincejoseph3185 2 роки тому +17

      Evan nanam illey eganey purakey nadakan avalu no enn clear ayit parayundu thalipiryam illa enn ... But avan ulla vila koodi kalayum ishtapetu veruayirunu blesslieney but eee track pidikan annu nokunenkil blesslie down avum urapa annu dilsha 💯👍

    • @sruthi_9652
      @sruthi_9652 2 роки тому

      He’s a Kaattu 🐓

  • @Manoj19793
    @Manoj19793 2 роки тому +1163

    ഒരു പ്രൊപോസൽ കൊണ്ടു നല്ലൊരു അനുജനെ കിട്ടി ♥എത്ര ക്യൂട്ട് ആയിട്ടാണ് ദിൽഷ blesslee പറഞ്ഞു മനസിലാക്കുന്ന എന്നിട്ടും.......

    • @santhosh83271
      @santhosh83271 2 роки тому +3

      പോത്തിനോട് വേദമോദിറ്റ് എന്താ കാര്യം

  • @nithyakrishna5565
    @nithyakrishna5565 2 роки тому +536

    Bleslee : കുട്ടിക്ക് എന്നെ ഇഷ്ടമാണോ
    Dilsha : അല്ല
    Bleslee: Please,അങ്ങനെ പറയരുത് ..
    തെങ്കാശിപ്പട്ടണം ദിലീപിന്റെ scene ആണ് ഓർമ വന്നത് ...
    Dilsha No പറയുമ്പോൾ, Bleslee പറയുന്നു നിന്റെ വീട്ടുകാരാണ് തീരുമാനികണ്ടതെന്ന്, നിനക്ക് വേണേൽ തീരുമാനിക്കാം 😐 .. how immaturely he is talking, it's our personal freedom to choose our partner 👍🏼 ...

    • @santhosh83271
      @santhosh83271 2 роки тому +1

      ബ്ലസിളീ oru ബോറൻ എന്തൊരു അപഹാസ്യത

  • @nishapakkath3978
    @nishapakkath3978 2 роки тому +274

    ആഹാ ബെസ്റ്റ്.. നിന്റെ വീട്ടുകാർ ആണ്‌ നിന്റെ കല്യാണം. തീരുമാനിക്കേണ്ടത്, അല്ല വേണേൽ നിനക്കും തീരുമാനിക്കാം 😬😬😬ഈ സീസണിൽ ആരോടും പ്രത്യേകം ഇഷ്ടമോ വെറുപ്പോ ഇല്ലായിരുന്നു. പക്ഷെ ഈ ഒറ്റ proposal strategy വെച്ച് ബ്ലെസ്‍ലി വെറുപ്പിച്ചു... 24 മണിക്കൂർ പട്ടിണി കിടന്നു ഉണ്ടാക്കിയ ഇമ്പ്രെഷൻ അഞ്ചു മിനിറ്റിൽ കുളമാക്കി 👎👎👎👎

  • @rejithkrejith7751
    @rejithkrejith7751 2 роки тому +107

    എത്ര പ്രാവിശ്യം ആണ് ദിൽഷ ബ്ലെസ്സ്ലിയോട് പറഞ്ഞു കൊടുക്കുന്നത് ഞാൻ നിന്റെ ചേച്ചിയാണെന്ന്...ദിൽഷയെ ചേച്ചിയായിട്ടോ/ഫ്രണ്ട്‌ ആയിട്ടോ കണ്ടുടെ..
    2:26 എന്റെ അമ്മേ എനിക്കിപ്പം തലക്ക് വട്ടാകും💯

  • @Gaaaya__3
    @Gaaaya__3 2 роки тому +848

    ബ്ലസ്ലിക്ക് എത്ര പറഞ്ഞാലും മനസിലാവില്ലേ😂
    അത് നിന്റെ ചേച്ചി ആണ് 🤣

    • @aparna2255
      @aparna2255 2 роки тому +3

      😂😂😂😂

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Ee naruthal pidicha. Kanjav look ulla ee anariye evdunnu kitti...Avante montha kandal..pallukal adichu kozhikkan thonnum

    • @mizhibit9765
      @mizhibit9765 2 роки тому

      😆😆

    • @santhosh83271
      @santhosh83271 2 роки тому

      പോത്തിനോട് വേദമോദിറ്റ് എന്താ കാര്യം

    • @sandeept6468
      @sandeept6468 2 роки тому

      😂😂

  • @navinabhilash47
    @navinabhilash47 2 роки тому +241

    ഈ ഒറ്റ സംഭവംതോടെ Blesslee ae ഞാൻ വെറുത്തു 😑🤦
    Dr . nu ഇഷ്ട്ടം ഉണ്ടെങ്കിൽക്കൂടി മന്യം ആയി Dilsha ക് അങ്ങനെ ഇല്ലന്ന് അറിഞ്ഞപ്പോൾ ,NO പറഞ്ഞു അത് എന്നികു ഇഷ്ട്ടം ആയി. 😀

    • @ab_ee_y
      @ab_ee_y 2 роки тому +5

      Ayin nee enthinaa ingane cooy paste adikkunnath.. kannappiii

    • @navinabhilash47
      @navinabhilash47 2 роки тому +11

      @@ab_ee_y 😂😂😂...കണ്ട് പിടിച്ച് അല്ലേ... 😂

    • @anupam6031
      @anupam6031 2 роки тому

      Game ahnda potta . Strategy 🔥❌🤣

    • @akhilks8633
      @akhilks8633 2 роки тому

      Veruthu enno athilum valiya kaattikoottal kaanichavare okke nallonam snehich kaanum
      Pr maaamanmaar okke thala pokki thudangiyittund.

    • @hishamuk7733
      @hishamuk7733 2 роки тому +1

      @@anupam6031 ath comment olikalk ariyendeee

  • @Realhuman_3
    @Realhuman_3 2 роки тому +87

    Ithodukoodi Dilsha yodulla respect orupadu koodi....Continue this attitude throughout your life dear....God bless😘😘

  • @arundev204
    @arundev204 2 роки тому +53

    ഇവൻ ഒരു ഓവിയൻ ആവാൻ ഉള്ള ശ്രമം ആണോ 🤔ഓവിയ ആവാൻ സൂര്യ ഒരു ശ്രമം നടത്തി ആവി ആയി പോയി.
    കാണാൻ കൊള്ളുന്ന ഏത്അവളുമാരെ കണ്ടാലും ചെക്കന് ഒരു ക്രഷ് കൂടുതലാ

  • @sreeragss1051
    @sreeragss1051 2 роки тому +153

    Dilsha Polichutto Masss 🔥 Vere levalaaa 😎 Blessle Yodu No Love Orikkalum Cherilla

  • @harithasarath5339
    @harithasarath5339 2 роки тому +659

    ലെ dil: അവന്റെ കരണത്തടിച്ചു മനസിലാക്കാൻ കൈ തരിക്കുന്നുണ്ട് ,,, എത്ര പറഞ്ഞാലും മനസിലവാത്ത ചെക്കൻ

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 роки тому +761

    Dilsha..I'm happy to see you dealing the guy maturely..More power to you girl...🥰💪💥

    • @simplymyway6297
      @simplymyway6297 2 роки тому +2

      Yeah... love for her increasing day by day🥺❤️

    • @deva_96
      @deva_96 2 роки тому +3

      ❤❤ അവൾ മുത്താണ്

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому

      @@simplymyway6297 Yes 🔥

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +1

      @@deva_96 അവൾ Gem ആണ് 😍🔥

  • @jenifrancis696
    @jenifrancis696 2 роки тому +1359

    "When a women says no it's a no"
    "When a boy says no it's also a no"
    That isn't the matter, what matters is when a person says no, the other person should learn to accept it.

  • @nandhidhaofficial6110
    @nandhidhaofficial6110 2 роки тому +33

    ഇതിപ്പൊ കഴിഞ്ഞ സീസണിലെ സൂര്യയും മണിക്കുട്ടനും പോലെയായി
    പക്ഷേ ദിൽഷക്ക് മണിക്കുട്ടന്റെ സ്വഭാവവുംബ്ല സ്‌ലിക്ക് സൂര്യയുടെ സ്വഭാവവുമാണ്
    ഇഷ്ടമല്ലെന്ന് തുറന്ന് പറയാൻ മടിക്കുന്ന ദിൽഷയും
    ദിൽഷക്ക് തന്നെ ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും വിട്ട് പോവാത്ത ബ്ലസ് ലിയും🤣🤣

    • @iamhuman6444
      @iamhuman6444 2 роки тому +11

      Dilsha clear ആയി no പറഞ്ഞ്. മണിയനായിരുന്നു നീ പ്രേമിച്ചോ എന്ന് പറഞ്ഞത് 😂

  • @ഒരേഒരുരാജാവ്-ഞ2ഢ

    2 ആഴ്ച്ച കൊണ്ട് ഉണ്ടാക്കിയ ഇമേജ് 1 ദിവസം കൊണ്ട് കളഞ്ഞു ബ്ലെസ്സലി 😢
    ബോധം ഇല്ലേ ഇവന്

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому +350

    ദിൽഷ സൂപ്പറാണ്🥰🌹🌹🌹

  • @saalimsafvana8899
    @saalimsafvana8899 2 роки тому +61

    എനിക്ക് blessly പറയുന്നതെല്ലാം വെറുതെ ആണെന്ന് തോന്നുന്നു....he has some plan....ആദൃം Dr ക്ക് dilsha യോട് love ആണെന്ന് പറഞ്ഞപ്പോൾ blessly was shocked...blessly പറഞ്ഞിരുന്നു താന് എത്ര പാവമാണെന്ന്.....അതിന് ശേഷമാണ് ഇവൻ ഇഷ്ടമാണ് എന്നൊക്കെ പറയുന്നത്.... something fishy

    • @sruthi4167
      @sruthi4167 2 роки тому +9

      Plan aanenkil athum cheap..

    • @missnambiar2057
      @missnambiar2057 2 роки тому +2

      Yes. Doctor nte plan polikkan.

    • @missnambiar2057
      @missnambiar2057 2 роки тому

      @Gadhya G dilsha know dat. Dilshayum plan Cheythallo doctore ku de housematesine thettidharipikam.

  • @nayana1828
    @nayana1828 2 роки тому +57

    അയ്യേ!! ആ blessly എന്തുവാ കാണിക്കുനെ? കോഴി blessly 🤦🏻‍♀️ എലാം പ്രേതിക്ഷയും കളഞ്ഞു blessly നാലൊരു player ആണെന് കരുതി, ഒരു പെണ്ണ് no പറഞ്ഞ പിന്നെ നേർബന്ധികാൻ പാടില്ല, don't play such a cheap game blessly..

    • @sandeeps7853
      @sandeeps7853 2 роки тому +4

      നല്ല player ആണ് കോഴിത്തരത്തിന് ആണെന്ന് മാത്രം...

  • @sanjay92175
    @sanjay92175 2 роки тому +56

    ഇവനെ fbൽ കുറെ പേർ സപ്പോർട്ട് ചെയുന്നത് ആണ് കോമഡി...റോബിൻ ഒരു പാവ എടുത്തതിന് അയാളെ toxic എന്ന് വിളിച്ച ആളുകൾ ആണ്, ഇതൊക്കെ കണ്ടു ജയ് വിളിക്കുന്നത്...ഇവനു maturity ഉണ്ട് പോലും..no 3 തവണ പറഞ്ഞിട്ടും പിന്നേം...ഇത് ഒന്നും പ്രേമം അല്ല

  • @nayana1828
    @nayana1828 2 роки тому +25

    Blessly kku dilsha crush ഒന്നുമില്ല 100% fake ആണ് ഈ crush, ഡോക്ടർ ഒരു പണി കൊടുക്കാൻ വേണ്ടി ചെയ്തതാ ഇതു, last week ജാസ്മിൻ ബ്ലസിലി ഓട് പറഞ്ഞു റോബിൻ dilsha ഓട് ലവ് ഓടേണ് അപ്പോൾ ബ്ലസിലി ക്കു അത് പൊളിക്കണം എന്ന് തോന്നിയത്..

    • @rethikakalesh815
      @rethikakalesh815 2 роки тому +8

      സത്യം .ജാസ്മിൻ പറഞ്ഞതിന് ശേഷമാണ് ഇവന് ഈ അസുഖം 👎

    • @dragniveshiyer1443
      @dragniveshiyer1443 2 роки тому

      അത് ഏത് എപ്പിസോഡിൽ ആണ് പറഞ്ഞത്

    • @its-karun5932
      @its-karun5932 2 роки тому

      @@dragniveshiyer1443 ലൈവിൽ പറഞ്ഞു

    • @missnambiar2057
      @missnambiar2057 2 роки тому

      Yes. Porame dr dilsha tag varunath pollikanam. Doctor paryunathin munne parayanam

  • @kichaalby8235
    @kichaalby8235 2 роки тому +600

    Love ആകുമ്പോൾ കുറച്ചു പിടിച്ചു നിൽക്കാം അയിനാണ് 🤣

  • @Ar-mz2ig
    @Ar-mz2ig 2 роки тому +166

    ബിഗ് ബോസ്സിൽ ഒരു പൂവൻ കോഴിയുടെ കുറവ് ഉണ്ടായിരുന്നു.. അതും ആയി...🤣 നന്നായി ഇഷ്ടപ്പെട്ടു വരുവായിരുന്നു .. എല്ലാം നശിപ്പിച്ചു..🤣🤣🤣

  • @opinionandreactions1634
    @opinionandreactions1634 2 роки тому +437

    ദിൽഷയുടെ നല്ല voice😍👌🏻❤

  • @nayana1828
    @nayana1828 2 роки тому +26

    ഞാൻ ഇപ്പോൾ dilsha place ഇൽ ആണെകിൽ ഒരു മടിയും ഇല്ലാതെ blessly മുഖത്തെ നോക്കി പറഞ്ഞേനേം
    "NO" അതിന്റെ കാര്യമേ ഒള്ളു പ്രശനം solved!! 🤷🏻‍♀️

    • @Akshay-sb5rw
      @Akshay-sb5rw 2 роки тому +1

      athann neeyum avalum thamilulla vathyasammm

  • @shyniwilson8332
    @shyniwilson8332 2 роки тому +184

    ദിൽഷാ ചെന്ന് റോബിനോട് ഇഷ്ടമാണന്നു പറയണം.blesslik അതോട മതിയാകും

    • @the_mental_istgamer7890
      @the_mental_istgamer7890 2 роки тому +8

      Mikavarm

    • @shamnashifas8724
      @shamnashifas8724 2 роки тому +12

      ഈ പോക്ക് kand മിക്കവാറും അതുണ്ടാവും 😂🤣🤣🤣

    • @aydin_zaad
      @aydin_zaad 2 роки тому +4

      @@shamnashifas8724 അതെ😂

  • @suchithras652
    @suchithras652 2 роки тому +102

    Blesslee de last dialogue - purath erangeett msg aykkam🤣🤣🤣

  • @ayanavijayan9150
    @ayanavijayan9150 2 роки тому +8

    Dilsha is a nice person
    Athra matured aayt anau blesslye paranj mamasilakkan try cheyunnath annitum blessly 🤷‍♀

  • @kiranbaby5216
    @kiranbaby5216 2 роки тому +163

    Bleslee ദിൽഷയുടെ ഒരു അനിയൻ ആയിട്ട് ഇരിക്കുന്നതാണ് നല്ലത് ✨, doctor ആണ് ദിൽഷക്ക് matchആയി എനിക്ക് തോന്നുന്നത്❤️ ..

    • @deva_96
      @deva_96 2 роки тому +39

      വരനെ തിരഞ്ഞെടുക്കാൻ പോയ ഷോ അല്ല 🥴🥴

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +27

      DILSHAKKULLA partner ne aval kali kazhinju soukaryam pole kandethikolum..🙏🙏

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +8

      Sooryakkoru kamukan kazhinj bb fans avatharippilkunnu dilshakkoru kamukan 🙄🙄🙄enthonndey.. Love strategy nirbandham aano

    • @utharath9498
      @utharath9498 2 роки тому +8

      Ithu aryakk parinyam pole.bigg boss parinayam Alla....athonn manasilakk😂😂

    • @freddy-us5ey
      @freddy-us5ey 2 роки тому

      @@ZoyaKhan-pd4zi manikkuttanu oru pennu

  • @user-qi2gj1cn9o
    @user-qi2gj1cn9o 2 роки тому +35

    Complete enclosed ആയ ഒരു placeil നിൽക്കുമ്പോൾ ഉള്ള infactuation മാത്രമാണ് blesslyക്ക് , ഒരു sincere loveആയി എനിക്ക് തോന്നുന്നില്ല...

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +10

      infactuation polum undenu thonnunilla,seems like his strategy

    • @sruthi_9652
      @sruthi_9652 2 роки тому

      Infactuation polum undennu thonnunnilla.. Padichu vachekunna poleya avante samsaram.. Pakkaa fake

  • @maluzapzvlog1756
    @maluzapzvlog1756 2 роки тому +101

    Le blessly de അമ്മ :വല്ല വാഴയും വെച്ച മതിയായിരുന്നു🥺🤷🏻‍♀️

  • @aizlit6498
    @aizlit6498 2 роки тому +37

    Avan pranthanu...such a low level game plan and cheap show from this guy even after that girl says that she has only brotherly affection towards him...what a pity ...he talks utter foolishness. He needs to understand how to respect others feelings...he cannot just repeatedly compel that girl...😤😤😤

  • @navinabhilash47
    @navinabhilash47 2 роки тому +102

    Blesslee ഇ ഒറ്റ സംഭവത്തോടെ ഞാൻ വെറുത്തു പോയി🤦

    • @sruthi_9652
      @sruthi_9652 2 роки тому +2

      @@nakulmanoj4373 But this is not acceptable, this is toxic.

  • @shaji4702
    @shaji4702 2 роки тому +106

    ഞാൻ നിൻ്റെ chechiyada,
    നീ ഒന്ന് manasilak 😂
    Dilsha 🔥 Blessle 🔥

  • @jumanajumi1037
    @jumanajumi1037 2 роки тому +24

    Njaan ottakk vann ottakk kalich ottakk win ayitt pokum ! She is a mood bro 💗

  • @abhijithsagar4398
    @abhijithsagar4398 2 роки тому +180

    ശരിക്കും BB3 യിലേ സൂര്യയുടെ അനിയൻ ആയിട്ട് വരും Blessely proposal love strategy യുടെ കാര്യത്തിൽ 😂😂😂🤭🤭🤭

    • @Artncraftsc4
      @Artncraftsc4 2 роки тому +2

      True

    • @binubinzy5194
      @binubinzy5194 2 роки тому +18

      Dilsha paranjapolea yulla oru answer manikottan koduthittilllaynnu.nearitt entea sister annenn paranjaal avidea theernneanea.dilshayudea athream guts mk kk undayirunnilla

    • @muhammedsayeed942
      @muhammedsayeed942 2 роки тому +1

      😂😂😂

    • @Namahsivai
      @Namahsivai 2 роки тому +10

      @@binubinzy5194 correct athe arum parayilla enitte sooryane kuttam paranje comment idum

    • @binubinzy5194
      @binubinzy5194 2 роки тому +1

      @@Namahsivai haa.bb4 ayittum arum marannittilla suryaneaa.athaaan

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 роки тому +39

    Dilsha is correct.maturuity illathathinte anu blesly ingane behaviour ❤️

    • @machambi1753
      @machambi1753 2 роки тому +2

      Blessli aanu dilshayude jetty adichondu poyathu.... Athu manappichu nadakkuvvaa aaa mannunniii........

    • @ananduslifetravelvlogs1783
      @ananduslifetravelvlogs1783 2 роки тому

      @@machambi1753 😆😆🙏

  • @karthikmohan7546
    @karthikmohan7546 2 роки тому +1

    നമ്മുക്ക് ഒരാളോട് ഇഷ്ട്ടം തോന്നുമ്പോൾ ആ സമയം ആ വ്യക്തിയുടെ പ്രായം , ജാതി, മതം മറ്റ് ഘടകങ്ങൾ ഓക്കേ നോക്കാൻ പറ്റുമോ.... പ്രണയം എല്ലാവരോടും തോന്നില്ലല്ലോ... അങ്ങനെ തോന്നുമ്പോൾ മറ്റുള്ള കാര്യങ്ങൾ നോക്കി പ്രണയിക്കാൻ പറ്റുമോ.... പരസ്പരം മനസ്സിലാക്കാൻ കഴിയുന്നിടതാണ് പ്രണയം കൂടുതൽ ഭംഗി ആകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.....ആർക്കെങ്കിലും ഈ topic സംസാരിക്കാൻ ഇഷ്ടമാണെങ്കിൽ comment it...

    • @minnu252
      @minnu252 2 роки тому

      Interested allannu dilsha oru vakku paranjal theeravinnathe ullu... aa pennu valichu neetti enthokeya parayunne

    • @vishnuvijay2556
      @vishnuvijay2556 2 роки тому +3

      എടൊ പ്രണയം ആരോട് വേണമെങ്കിലും തോന്നാം. ബട്ട്‌ ഇവടെ അതല്ല ടോപ്പിക്ക്. ആ കൊച്ച് ചേച്ചി ആണെന്ന് വരെ പറഞ്ഞു. എന്നിട്ടും അവളുടെ life വച്ചു കളിക്കുന്നു. 🙏🙏

  • @rb483
    @rb483 2 роки тому +369

    Dilsha... Such a brave and bold girl.... Huge respect... 👌👌

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Ee narutha pidicha kanjav look ullavaneyoke kandondirikkunna mohanlalinu award kodukkanam

    • @lp6015
      @lp6015 2 роки тому

      Cunning 😀

  • @rifamol6145
    @rifamol6145 2 роки тому +98

    Blessly ക് വട്ടാണ്.. ആരെ കണ്ടാലും ക്രഷ്. Dilsha is bold.

  • @chrisamm4318
    @chrisamm4318 2 роки тому +186

    Dilsha: enthina deivame enik ithryum soundaryam thannee😂😂😂😂😂😂😂

  • @chintuthomas8068
    @chintuthomas8068 2 роки тому +5

    Dilshakku polite aayit "Ith orikalum nadakilla... Enik angane feelings onnum illa" ennu direct aayit parayaarnu instead of repeatedly saying chechi aanu chechi aanu ennokke....dis video looks as though she has feelings for him but cannot reciprocate as she is elder to him...Blesslee still thinks dat age is her prblm and he tld Mohanlal dat she said she will think about it...she is actually giving him hope....she shud say NO in a way that doesn't insult him....

  • @asiya_shajahan
    @asiya_shajahan 2 роки тому +40

    Self respect kalayaatheda blesslee🚶

  • @rifamol6145
    @rifamol6145 2 роки тому +150

    Dilsha ക് നല്ല charactor ആണ്.

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +43

    "അത് നിന്റെ freedom ആണത്.. അത് ഞാൻ respect ചെയ്യണം "
    പ്രണയം നിരസിക്കുമ്പോൾ acid ഒഴിക്കാനും കുത്തിക്കൊല്ലാനും പകപോക്കാനും നടക്കുന്നവർക്കുള്ള മെസ്സേജ് ❤

  • @manus5052
    @manus5052 2 роки тому +5

    Eechekkande karanath ഒന്ന് കൊടുക്കാൻ തോന്നിയത് enik മാത്രം ആണോ. കഷ്ടം ഈ ചെക്കനോട് എത്ര വട്ടം പറഞ്ഞതാ എന്നിട്ടും പിന്നേം വെളിയിൽ ഇറങ്ങിട്ട് പറയാം ഓഓഓ എന്റെ condrol പോണു. ദിൽഷയുടെ ക്ഷമ 🙏🙏

  • @rahmathkm978
    @rahmathkm978 2 роки тому +78

    Dilshayude talking,smile pwoliyanu❤️🥰

  • @cindrellacindrella5780
    @cindrellacindrella5780 Рік тому +1

    Paavam dilu avalkku venamengil ethokke paranju mattullavarude supportum koodi appozhe mookkamandaneyum blesslyyeum bb veettil ninnum purathakkamayirunnu ethanu real karyam

  • @prajiv1133
    @prajiv1133 2 роки тому +12

    ഈ ഒരൊറ്റ ടോക്ക് ഇൽ ഇവനെ വെറുത്തു വീട്ടുകാർ ആണ് പോലും തീരുമാനിക്കേണ്ടത്.. ഇവന് തോന്നുന്നതൊക്കെ തീരുമാനിക്കാം.. നല്ല മട്യൂരിറ്റി ഉള്ളചെക്കൻ..
    മനസിലാക്കാൻ പോലും ശ്രമിക്കാതെ വീണ്ടും വീണ്ടും അവന്റെ തീരുമാനത്തിൽ സ്റ്റിക് ചെയ്യുന്നു കാണുന്നവർക്ക് തന്നെ ഇരിട്ടട്ടേഡ് ആവുന്നു

  • @gowri659
    @gowri659 2 роки тому +4

    ബ്ലെസ്സ്‌ലി ഒരു സ്ട്രോങ്ങ്‌ contestant ആണ് നല്ല player ആണ് ഗെയിം ഒക്കെ സൂപ്പർ ആയി കളിക്കുന്നുണ്ട് പക്ഷെ ഈ പ്രേമം ഭയങ്കര ബോർ ആണ്.... ദിൽഷയ്ക്ക് താല്പര്യം ഇല്ലന്ന് അറിഞ്ഞിട്ടും വീണ്ടും എന്തിനാ ആ subject പറയുന്നെ..... ഇപ്പൊ ദിൽഷാ ബ്ലെസ്സ്‌ലി കോൺവെർസേഷൻ വരുമ്പോ ചാനൽ മാറ്റി ആ ഭാഗം skip ചെയ്താണ് കാണുന്നത് അത്രയ്ക്കും ബോർ ആണ് ഈ പ്രേമ നാടകം

  • @vishnukeerthi1254
    @vishnukeerthi1254 2 роки тому +7

    ലാലേട്ടൻ blessleeyod ദിൽഷയെ പ്രൊപ്പോസ് ചെയ്തപ്പോൾ ദിൽഷയുടെ മറുപടി എന്താരുന്നു എന്ന് ചോദിച്ചപ്പോൾ blesslee പറഞ്ഞത് dilsha ആലോചിക്കാം എന്ന് പറഞ്ഞു എന്നാണ്. But എപ്പിസോഡിലോ ലൈവിലോ എവിടെയും dilsha അങ്ങനെ പറഞ്ഞിട്ടില്ല.... അവനെ brother ആയി കാണുന്നു ഇങ്ങനെ ഒന്നും മനസ്സിൽ വെക്കരുത് എന്നാണ് dilsha പറഞ്ഞത്.... Blessle വെറുതെ കള്ളത്തരം പറയുന്നു. കൂടെ ഉള്ള playersine ദിൽഷയുടെ reply ഇതായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം manipulate ചെയ്യിക്കുന്നു..... 👎👎👎👎👎👎👎👎👎 ദിൽഷയുടെ image ആണ് പോകുന്നത്.... Full episide കാണാത്തവരും dilsha അങ്ങനെ പറഞ്ഞോ എന്ന് doubt അടിക്കും.
    But blesslee കള്ളം പറഞ്ഞതാണ്

  • @KERALAFAME
    @KERALAFAME 2 роки тому +4

    Best കല്യാണം കഴിക്കേണ്ട ആളു തന്നെ. നാളെ വേറെ സുന്ദരി പെണിനെ കണ്ടാൽ ഇവൻ അവളോടുംപറയും l Love Youയൂന്ന് 😆😆

  • @Ashh_talks__
    @Ashh_talks__ 2 роки тому +8

    Enik dilshaye first eshtollarnn 🙃 but eppo enik dilshaye ahn eshtam 🤩❣️ enta vote nn oralayi 😌❤

  • @binimathew3199
    @binimathew3199 2 роки тому +1

    Blesslle....Avante love crush paranu... okay...athupole dilsha avalde response um paranu..... like a brother....ith ivide kazhinu.....ini love avasanikkanam.....iyy topic ini edukkaruth

  • @stenytheresa9829
    @stenytheresa9829 2 роки тому +56

    ഇവൻ ഇങ്ങനെ പോയാൽ പുറത്തിറങ്ങുമ്പോൾ ദിൽഷ യുടെ വീട്ടുകാർ ഇവനെ മിക്കവാറും തല്ലിക്കൊല്ലും

  • @rinsirinsi2912
    @rinsirinsi2912 2 роки тому +6

    ക്രഷ്ലിക്ക് എന്തായാലും ഒരു ചേച്ചിയെ കിട്ടിയില്ലേ 😁ദിൽഷയുടെ പിറകെ പോവാതെ ഗെയിം കളിക്കൂ 🙏

  • @sossandeeps
    @sossandeeps 2 роки тому +17

    Blessli ഫെയ്ക് ആണ് അവന് ശരിക്കും ദിൽശയോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ team form ചെയ്തപ്പോഴും അവരുടേ കുടെ ജോയിന് ചെയ്തെനെ.അതൊരു week team ആയിട് polum Robin അതിൽ ജോയിൻ ചെയ്യാൻ interest കാണിച്ചു because of Dilsha as i feel

    • @muneern466
      @muneern466 2 роки тому +1

      Laleettan
      Vana
      Apisodil
      Cresc
      Ne
      Kuriju
      Jodijabol
      Dilsak
      Pryamyirune
      Blessiye
      Esdmayallyirune

    • @sossandeeps
      @sossandeeps 2 роки тому

      @@muneern466 Dilsha paranjalo.angane oru ishtam elanu also next day clearly avane vilichiruthi paranju.
      Athonum prasnam ala avante fake game anu Dilsha love proposal ennanu njan paranje.

    • @muneern466
      @muneern466 2 роки тому

      @@sossandeeps dilsha
      Blessiliye
      Nominet
      Chytal
      Purtakam

  • @fousiyaachu9868
    @fousiyaachu9868 2 роки тому +41

    ദിൽഷാ നല്ലൊരു പെണ്ണ് കുട്ടി ആണ് കഴിഞ്ഞ സിസേൻ സൂര്യ ആയിരുന്നു എങ്കിൽ അവിടെ പിടിച്ചു നില്കാൻ വേണ്ടി എങ്കിലും പ്രേമം അഭിനയിച്ചേനെ 😂😂ദിൽഷാ സ്ട്രോങ്ങ്‌ ക്ൻഡെസ്റ്റന്റ്ആണ്

    • @rabiyamanaf1148
      @rabiyamanaf1148 2 роки тому +1

      Athinidayil soorya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fousiyaachu9868
      @fousiyaachu9868 2 роки тому +2

      @@rabiyamanaf1148 എന്ത് സത്യം അല്ലെ പറഞ്ഞത്

    • @husnasharin1764
      @husnasharin1764 2 роки тому +1

      @@fousiyaachu9868 alla

    • @loveable3825
      @loveable3825 2 роки тому +6

      @@fousiyaachu9868 മണി പ്രേമിച്ചോ എന്ന് പറഞ്ഞത് കേട്ടില്ലേ? പിന്നെ സൂര്യയെ കുറ്റം പറഞ്ഞിട്ട് എന്ത്‌ കാര്യം 🙄

    • @rabiyamanaf1148
      @rabiyamanaf1148 2 роки тому

      @@fousiyaachu9868 alla

  • @reneanil
    @reneanil 2 роки тому +4

    100%fault is from your side only Dilsha.You should learn to maintain a distance with men if you see them as your friend only.
    Ee problems ellam theerum once you get married .You will be more disciplined in life!

  • @socialmediamarket7449
    @socialmediamarket7449 2 роки тому +5

    Ee dilsha ആരാ aishwarya rai ഓ

  • @vpopzienz8502
    @vpopzienz8502 2 роки тому +7

    Its a game from bleslee. ദിൽഷ ഇത് nevermind ചെയ്ത് നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @harshanJD
    @harshanJD 2 роки тому +74

    Dilshak ottakk nikkana ishtam😍 😌 combolikal step back 😏

  • @maluzapzvlog1756
    @maluzapzvlog1756 2 роки тому +11

    26വയസ് ആയിലെ blesslyeee കുറച്ച്...... കുറച്ചെങ്കിലും പക്വത🤦‍♀️🤦‍♀️🤦‍♀️

    • @nayana1828
      @nayana1828 2 роки тому +4

      Satyam!! ethu thaneya ivide ente veetil ollavar parnje😤

    • @maluzapzvlog1756
      @maluzapzvlog1756 2 роки тому +3

      @@nayana1828 aah ith kanunna nammak thanne irritated aavn appo dilshayude avstha nthayirikum🤷🏻‍♀️🤷🏻‍♀️

    • @nayana1828
      @nayana1828 2 роки тому

      @@maluzapzvlog1756 athe, no means no enetum blessly inane cheyunathu kanumbol.. 🤦🏻‍♀️😑

  • @donadora6408
    @donadora6408 2 роки тому +1

    Ellarkkum perlish ne pole aaavvan pattula athu oro big boss season lum proov cheythondirikkanu.... Veruthe oro kattikkuttalanu ellarkkum ipo perlish ne pole aavana ishttam but orikkalum avarkku pagaram vekkan oralkkum kazhiyilla... 🙂

  • @umeshveena
    @umeshveena 2 роки тому +8

    3 vayassayylla 6 വയസ്സ് 😳😳എന്റമ്മോ അതിലും startergyo ഇവള് കൊള്ളാല്ലോ

  • @mariyavarghese8092
    @mariyavarghese8092 2 роки тому +64

    how cute conversation ❤️❤️❤️❤️❤️ dilsa 💗💗💗💗💗💗💗

  • @hazeenahussain4535
    @hazeenahussain4535 2 роки тому +4

    BB 4 തുടങ്ങിയപ്പോഴേ ഞാൻ blessleede fan ആണ് എന്റെ വീട്ടിലുള്ള എല്ലാവർക്കും അവനെയാ ഇഷ്ടം അവനായിട്ട് ആ എലാം നശിപ്പിച്ചത് ഭൂലോക മണ്ടൻ dilshayude സ്ഥാനത്ത് വേറെ ആരേലും ആയിരുന്നേൽ അവന്റെ കവിളത്തു എപ്പോഴേ പാട് വീണേനെ ബാക്കി എല്ലാത്തിലും അവൻ പൊളിയാ അവന്റെ ഒടുക്കത്ത ഒരു crush ആ പ്രശനം ആയതു ഇപ്പോൾ അവൻ എല്ലാർക്കും crushlee ആയി

  • @thressiyammatom3147
    @thressiyammatom3147 2 роки тому +7

    ഇവനോട് ആ കുട്ടി എത്ര തവണ പറഞ്ഞു എന്നെ അങ്ങനെ കാണരുത്.പിന്നെയും ആ കുട്ടിയുടെ പിറകേ നാണമില്ലേ ബ്ലെസ്സ്ലിക്ക്?

  • @kichaalby8235
    @kichaalby8235 2 роки тому +183

    പോ കോഴി പോ 🤣

  • @genuinebro2733
    @genuinebro2733 2 роки тому +1

    Sheda maturity illatha payans but I like u blesslee ithu venda bro u will get right partner at right time ❤️ pavam dilsha 😂❤️

  • @backerhffd
    @backerhffd 2 роки тому +3

    ഇവൻ പ്രേമരോഗിയാണ് 😁 സ്നേഹം കൊതിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ബ്ലസിലിക്ക് നന്നായി ചേരും 😁 പ്രൊപ്പോസ് ചെയ്‌തോളൂ 🤭

  • @farzaah
    @farzaah 2 роки тому +19

    Blessle നല്ല ഒരു contestant ആണ്. Game ഒക്കെ അതിന്റെതായ രീതിയിൽ കളിച് വിജയിക്കണം എന്ന് ലക്ഷ്യമുള്ള മത്സരർഥി. ഇങ്ങനെ കിട്ടാത്ത സ്നേഹത്തിന്റെ പുറകെ പോയി സ്വന്തം വില കളയരുത്.
    ബിഗ്ഗ്‌ബോസിലെ സമയം പോക്കിന് വേണ്ടിയാണോ ഈ love😂😂

  • @thasnisalam801
    @thasnisalam801 2 роки тому +6

    Reject chaiyaan paranjaal. Nannayi reject chaithoodae . Paranj manasilaakunnu 😂

  • @hasna7159
    @hasna7159 2 роки тому +5

    Blessleee ee പ്രേമത്തിന്റെ track മൂലം നിന്റെ bigg bossl നിന്നും പുറത്തേക്ക് പോവാനുള്ള കുഴി നീ തന്നെ കുഴിക്കുകയാണ് bro

  • @_Emmanuel_26
    @_Emmanuel_26 2 роки тому +4

    Dilsha: aniyaaaaa(blesslee)
    Blesslee: Noooo ilove you dilshuuu😘
    Dilsha:phah
    Blesslee:🥺🥺

  • @tipsofmuthi1063
    @tipsofmuthi1063 2 роки тому

    Dilsha soopera 😇 pand pearly GP aayit kaliyakumbozhum Dilshayude standard keep cheythu. Ithoru program anennum real life enthanennum vyakthamaya oru kaazhchappad ulla kutti.

  • @oakley7673
    @oakley7673 2 роки тому +93

    Le blesslie : Kedel kaatin nenjil🎵🎵🎵😂😂

  • @shahinashai9137
    @shahinashai9137 2 роки тому +5

    ഇത് വീട്ടില്ലെങ്കിൽ ഇവൻക്കുണ്ടായ ഇമേജെല്ലാം പോകും.... ചേച്ചിയെ പോലെ കാണേണ്ട ഒരാളെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ 😬

    • @its-karun5932
      @its-karun5932 2 роки тому +1

      അവൻറെ ഇമേജ് കൊണ്ട് കളഞ്ഞു വെറും കാട്ടുകോഴി ആണെന്ന് തെളിയിച്ചു

  • @ajithlalkba101
    @ajithlalkba101 2 роки тому +5

    Ithanuu bless Lee yudee Maturity.. 😂😂 kollam school Boy..... 😂😂😂

  • @venusvenus2861
    @venusvenus2861 2 роки тому +3

    blessly ithra cheap aano.
    avalk ishtala athonda no paranjath.
    girls psychology : avark ningale ishtaman enkil avar parayum njn nine frnd aayita kandathenu... so chilapo purake nadanal veezhan chanc ind enu artham...
    but if they says njn brother aayitan kandath enu paranjal pne nokanda ottum thalparyam ila enanu meaning...

  • @ambikaj4765
    @ambikaj4765 2 роки тому +7

    ഈ ചെക്കന് കളി ആണ് ഇത്‌.പോയി ഇത്രക്ക് സോഫ്റ്റ്‌ ആയി പറയേണ്ട കാര്യമില്ല. എന്നിട്ടും ആ കുട്ടി എത്ര സോഫ്റ്റ്‌ ആയി പറഞ്ഞു മനസിലാക്കുന്നു. ആ ആ കുട്ടി വീട്ടുകാർ പറയുന്നത് അനുസരിച്ചു മര്യാദക്ക് ജീവിക്കുന്ന കുട്ടി ആണ്. ഇവന്റെ immeturity ക്ക് എടുത്തുചാടണ്ട കാര്യമല്ലിത്.
    അവിടെ നില്കാൻ വേണ്ടി ഉള്ള അവന്റെ അടവാണ്.

  • @princessfire4787
    @princessfire4787 2 роки тому +1

    Why dilsha is giving this much explanation.....dilsha angu nalla pilla chamayuvanu.....orale ishtam alenki ishtam allanu parayanam...allandu ingane ittu parayanda enthu avasyam aanu ullathu....no paranga avide theernnu......dilsha ingane veendum veensum explain cheyuna kettal bleslee dilshede porake thanne nadakukayum venam enna Dilsha yku ishtavum alla....enthonnade ithokke

  • @ajpunisher5660
    @ajpunisher5660 2 роки тому +53

    ഇത് പോലൊരു കാട്ട് കോഴി

  • @ramsizaman1660
    @ramsizaman1660 2 роки тому +2

    എനിക്ക് ഇത് കണ്ടിട്ട് മനസ്സിലായത് dr ലവ് പ്രൊപോസൽ ആയി വന്നാൽ dilsha no എന്ന് പറയണം അതിന് വേണ്ടിയാണെന്ന് ബ്ലസിലി മുൻകൂട്ടി ഒരു പ്രൊപോസൽ വെച്ചത് കാരണം ഇവനോട് no പറഞ്ഞസ്ഥിതിക് ഇനി പ്രേഷകർ കാണുന്നത്കൊണ്ട് ഇനി അവൾ ആരോടും yes പറയത്തില്ല ആളെ നോക്കി ok പറഞ്ഞു എന്ന് ചിന്തിക്കില്ലേ അപ്പോ dr വീണ്ടും ഇവടെ kure പിടിച്ചു നില്കും അത് മുൻകൂട്ടി കണ്ടിട്ടാവണം ബ്ലസിലി ഇങ്ങനെ ഒരു പ്രൊപോസൽ ആയി വന്നത്

  • @sophia018
    @sophia018 2 роки тому +5

    ദിൽഷക്ക് രണ്ട് ആങ്ങളമാരായി😆😆😆
    Dr 😝
    Blessly😜

    • @binums11
      @binums11 2 роки тому +3

      ഡോക്ടറെ ദിൽഷ ആങ്ങളയാക്കിയിട്ടില്ല. അവർ ഫ്രണ്ട്‌സ് ആണ്

  • @pradeepssandhya33
    @pradeepssandhya33 2 роки тому +7

    ഞാൻ നിന്റെ ചേച്ചിയാടാ... ഞാൻ ഫ്രഷ് പീസാണടാ... നീ എന്നെ മനസ്സിലാക്ക്

  • @asminaasmina1071
    @asminaasmina1071 2 роки тому +9

    ഇവനെന്താ ee പറയുന്നത് ആലോചിക്കാം എന്ന് ദിലു എവിടെയും പറഞ്ഞിട്ടില്ല

  • @NelsonJosef8582
    @NelsonJosef8582 2 роки тому +14

    Athin chaaavi ente kayyilillalloo. Blessly😄😄

  • @sree7510
    @sree7510 2 роки тому +66

    ഞാൻ നിൻ്റെ ചേച്ചി യാണ്..........two hours later....ഞാൻ ആരാ? ലെ ബ്ലെസ്ലി.....നീ ദിൽഷാ 😂😂😂😂😂😂😂

  • @drisyasudha7597
    @drisyasudha7597 2 роки тому

    Blessley dilshade backil nadakanad avnte image damage aakunnu paryanavar... Dr and dilsha sprb pair aan parayunnu🙄. Yy... He is jst saying his opinion openly that's all.. Avan parayunnund ullil thonniyad paranju... Athre ullu... He is playing his game

    • @minimalist8886
      @minimalist8886 2 роки тому +2

      Open aayi paranju...ath nalla karyam...pekshe reject cheythittum veendum veendum ath thanne paranjond nadakkunnath cheap aanu....

    • @drisyasudha7597
      @drisyasudha7597 2 роки тому

      @@minimalist8886 i think avan veendum prnjitillaa... Once prnjuu then lalettan chodichappo aanu prnjad ... Adh kynj dilsha avanod samsarichappol aanu avn samsarikunnad... Allathe avan backil poyt adh thanne parayunnilla