#BBMCuteMoments

Поділитися
Вставка
  • Опубліковано 27 кві 2022
  • #BBMCuteMoments 'ചേച്ചിയായി കാണാൻ നീ എന്റെ അച്ഛന്റെ മോളൊന്നും അല്ലല്ലോ' ദിൽഷ-ബ്ലസ്സ്ലി ടോക്സ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 960

  • @gopikag.s9147
    @gopikag.s9147 2 роки тому +859

    ഞാൻ നിന്റെ ചേച്ചിയല്ലേ😑
    അതിനു നീ എന്റെ അച്ഛന്റെ മോൾ അല്ലല്ലോ നീ... Serious ആയി കാര്യങ്ങൾ പറഞ്ഞു വന്ന ദില്ഷാ വരെ ചിരിച്ചു പോയി 🤣🤣😂😂😂😂

  • @deepakpp543
    @deepakpp543 2 роки тому +988

    ഇവരെ സംസാരം കേട്ട് ചിരിച്ചു ഒരു വഴി ആയി 🤣🤣

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +1158

    😃 bless le യോട് സംസാരിച്ച് കിളികൾ പറന്നു പോകുന്ന അവസ്ഥയിൽ ആയി Dilsha,😇
    Love track മാറ്റി പിടിച്ച്, തനിച്ച് സ്മാർട്ടായി game കളിച്ച് win ചെയ്യൂ Blesslee😍😍👍

    • @cooklivehappily2633
      @cooklivehappily2633 2 роки тому +12

      ആദ്യം പ്രണയം എന്താണ് എന്ന് പഠിക്കു.. അല്ലെങ്കിൽ വിക്കിപീഡിയയിൽ പോയി തിരയു.. എന്നിട്ട് പ്രതികരിക്കു

    • @chembarathichembarathi4351
      @chembarathichembarathi4351 2 роки тому +4

      @@cooklivehappily2633ഇത് ഒരു റിയാലിറ്റി ഷോ ആണ്, അത് കണ്ടിട്ട് ഉള്ള അഭിപ്രായം ആണ്, ഞാൻ പറഞ്ഞത്, പണ്ട് മുതലേ എല്ലാവരും, വിക്കിപീഡിയ നോക്കിയിട്ട് ആണോ പ്രണയം എന്താണെന്ന് എല്ലാവരും പഠിച്ചത് ?

    • @cooklivehappily2633
      @cooklivehappily2633 2 роки тому +2

      @@chembarathichembarathi4351 ഞാൻ ഹിന്ദി, തമിഴ്, എല്ലാം സീസണും കണ്ടിട്ടുണ്ട്.. മലയാളവും കണ്ടിട്ടുണ്ട്.. പ്രണയം എന്താണ് എന്ന് അറിയാത്തവർക്ക് പ്രണയം മനസ്സിലാവില്ല.. അങ്ങിനെയുള്ളവർ ഗൂഗിളിനെ ആശ്രയിക്കാം

    • @manutd6184
      @manutd6184 2 роки тому +1

      aaha hindi tamil kandale pranayam padikan pattul

    • @cooklivehappily2633
      @cooklivehappily2633 2 роки тому

      @@manutd6184 🙏

  • @classicsoul4771
    @classicsoul4771 2 роки тому +455

    *"എൻ്റെ അച്ഛൻ്റെ മോൾ അല്ലല്ലോ നീ"* 👌🏻🤣 Blesslee

  • @anukutty222
    @anukutty222 2 роки тому +311

    Blessly💞💞🔥🔥🔥🔥രണ്ടു പേരും എന്തൊക്കെയോ പറയുന്നു 😁😁

  • @thressiyammatom3147
    @thressiyammatom3147 2 роки тому +2133

    ഒരു കുട്ടി "നോ" പറയുമ്പോൾ അത് accept ചെയ്യുവാനും respect ചെയ്യുവാനും ഉള്ള ആർജവം ബ്ലെസ്സ്ലിക്ക് ഉണ്ടാകണം.Its a human value it shows your Maturity💯

    • @nijitha3541
      @nijitha3541 2 роки тому +223

      Avan avante feeling paranju ath avide vittu pine pinalle chennu njan ninte chechi ann chechi ann 24hr parayunathum aa penn ann alathe avan aa topic paranju avalde aduthekk chenitillaa 😂1min or 2 min ulla promo kanditt oronn parayale

    • @minuspk2446
      @minuspk2446 2 роки тому +208

      അതിനു അവൻ അവളുടെ പിന്നാലെ പോകുന്നില്ലല്ലോ.. അവളല്ലേ ചേച്ചിയായി കാണണം എന്ന് പറഞ്ഞു പിന്നാലെ നടക്കുന്നെ 🤮

    • @cooklivehappily2633
      @cooklivehappily2633 2 роки тому +94

      പ്രണയം എന്താണ് എന്ന് മനസിലാവാതെ ബ്ലസി പറയുന്നത് ആർക്കും മനസ്സിലാവില്ല

    • @rahman-bq1ns
      @rahman-bq1ns 2 роки тому +43

      Dr inte karyathil angane aavoolalo le, 😆

    • @itsallaboutyou3543
      @itsallaboutyou3543 2 роки тому +11

      @@rahman-bq1ns Dr left her fool blessly parayunnathe even if she married he will love her ennane enganoru pongan

  • @safnaashraf2897
    @safnaashraf2897 2 роки тому +94

    Blessle pwolich 😄

  • @geethugirija4097
    @geethugirija4097 2 роки тому +658

    "നമ്മൾ ഫ്രണ്ട്‌സ് ആണല്ലോ" എന്ന നാടകത്തിനു ശേഷം ദിൽഷ അവതരിപ്പിക്കുന്ന പുതിയ നാടകം "ഞാൻ നിന്റെ ചേച്ചി ആണ് കേട്ടോ "

    • @remyam7997
      @remyam7997 2 роки тому +16

      Exactly!

    • @reshmireshmiakshara6505
      @reshmireshmiakshara6505 2 роки тому +8

      🤣🤣

    • @rinshathasni8256
      @rinshathasni8256 2 роки тому +2

      Ayin entha kuzhappam

    • @colorsshorts8344
      @colorsshorts8344 2 роки тому +16

      Avalk doctor Oru karyam paranjjapol doctorod mindunnulla... blessle ethre okke panjjittum avanod njan ninde chechi anennu paranjju kondu vindum konjjan pogum.. blessle enthu pranjjalum evalk prashnam Alla ..chip game Anu Dilsha...😣😣

    • @geethugirija4097
      @geethugirija4097 2 роки тому +3

      @@colorsshorts8344 അതു തന്നെ 👍🏼

  • @febincs5726
    @febincs5726 2 роки тому +210

    Blesslee vere level thoughts 💥💥💥

  • @aswathy9045
    @aswathy9045 2 роки тому +235

    Blesslee....🔥🔥🔥🔥

  • @adinanblathur3674
    @adinanblathur3674 2 роки тому +431

    നീ എൻ്റെ അച്ഛൻ്റെ മകളല്ലോ? കിഡ്ഡ്ല്ലൻ ഡയലോഗ്(fun)😂😂😂

  • @soniarose288
    @soniarose288 2 роки тому +309

    ഞാൻ ഒരു കാര്യം പറയട്ടെ അവൻ പറയുന്നതിൽ കാര്യമുണ്ട്... ചെവി തുറന്ന് കേൾക്കു.. blesslee💯💯💯💯💯

    • @_PratheeshChandran
      @_PratheeshChandran 2 роки тому

      സത്യം പ്രണയം ഉണ്ടാകുന്നത് രണ്ടു പേർക്ക് ഇടയിൽ അതും കല്യാണം കഴിക്കാൻ 🤦🏻‍♂️ കുട്ടികളെ ഉണ്ടാക്കാൻ അത്‌ കഴിഞ്ഞാൽ പിന്നെ പ്രണയം ഇല്ല അതെങ്ങനെ ശെരി ആവും ആ പയ്യൻ പറഞ്ഞതിൽ കാര്യം ഉണ്ടെല്ലോ 🙄

  • @vimalshootz5240
    @vimalshootz5240 2 роки тому +31

    ഇവൾക്കെന്താ 😂അവൻ ആ case പിന്നെ പറഞ്ഞട്ടില്ല. ഇവൾ അവന്റെ അടുത്ത് പോയി പിനേം പിനേം nthna parene😂🚶🏻‍♀️

  • @ajay_johnson
    @ajay_johnson 2 роки тому +409

    മോനേ Blessley.. You Deserve a Bettter girl than her❤❤

    • @devananda5413
      @devananda5413 2 роки тому +2

      Exactly

    • @jayachellamma7340
      @jayachellamma7340 2 роки тому +2

      പാവം blessly. ഇഷ്ടമാണെന്ന് പറയുന്നതല്ലാതെ ഒരു നോട്ടംകൊണ്ടുപോലും അവളോട്‌ വേറെരീതിയിൽ behave ചെയ്യുന്നില്ല. blessly you always ROCK

  • @habibkhansp
    @habibkhansp 2 роки тому +190

    ദിൽഷ ഡോ വരുമ്പോൾ... "ഫ്രണ്ട് ഓകെ നമ്മൾ ഫ്രണ്ട് " 😂😂😂
    ബ്ലാസ്ലി വരുമ്പോൾ... " ചേച്ചി ഓകെ ഞാൻ ചേച്ചി "😂😂😂

    • @habibkhansp
      @habibkhansp 2 роки тому +2

      @@Dailylifefacts162 അതീ കാണുമ്പോൾ കാണുമ്പോൾ പറയുന്നതെന്തിനാണ്... 😂😂😂

  • @karthikat.p4581
    @karthikat.p4581 2 роки тому +452

    Blessly love track പറഞ്ഞു പിന്നാലെ നടക്കുകയല്ല, അവൾ നോ പറഞ്ഞിട്ടും വിഷമിച്ചു game ചെയ്യാതെ നടക്കുകയും അല്ല.. അവൻ വന്നത് എന്തിനാണെന്ന് അവനു അറിയാം nd he is playing well ♥️...

    • @sreenathks2404
      @sreenathks2404 2 роки тому +3

      സത്യം

    • @_the_world_of_dwiva_5123
      @_the_world_of_dwiva_5123 2 роки тому +3

      U are absolutely correct dear

    • @abhiramivc7907
      @abhiramivc7907 2 роки тому

      ith avnte strategy aaann... love track pidkn nokku thannaaan..

    • @karthikat.p4581
      @karthikat.p4581 2 роки тому

      @@abhiramivc7907 strategy aanel pulli, niraasha kaamukan role cheyth sahathapam pidikkan nokkum... Ivide athonnumilla

    • @tottemgaming9966
      @tottemgaming9966 2 роки тому +1

      @@abhiramivc7907 onnu poye🤣

  • @najunajuuz2589
    @najunajuuz2589 2 роки тому +71

    Blesslee 🔥🔥💥💥❤️

  • @malyrx560
    @malyrx560 2 роки тому +196

    1:44 "Ella pattikalum kadikilalo"
    "Nee enth thengayadi parayane?"
    🤣🤣🤣🤣

    • @sheelaparthan3862
      @sheelaparthan3862 2 роки тому +8

      Valarthu patti kadicha kadha onnum dilshaku ariyille🤣🤣

  • @s.s9811
    @s.s9811 2 роки тому +114

    ബ്ലസ്ലിയും, റോബിനും ദിൽഷയുടെ പുറകെ നടന്ന് ശല്യം ചെയ്യുന്നില്ല ദിൽഷയാണ് രണ്ടാളുടേം പിന്നാലെ പോയ്‌ ഈ ടോപിക് എടുത്തിടുന്നെ 😁എന്നിട്ട് ബ്രദർ അല്ലെ ഫ്രണ്ട് അല്ലെ എന്നൊക്കെ ചോദിച്ചു അവരെ കൺഫ്യൂഷൻ ആക്കുന്നു 🤭🤭😜😜

  • @cristinotherealking6391
    @cristinotherealking6391 2 роки тому +37

    Blesslee 🔥

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +99

    Blessly ❤️ 🔥🔥🔥🔥🔥

  • @renjurenjuu1816
    @renjurenjuu1816 2 роки тому +13

    Blesslee uyirrrrr...💕💕💕💕🤗

  • @unniiguruvayoor9012
    @unniiguruvayoor9012 2 роки тому +19

    അച്ഛന്റെ മോളൊന്നുമല്ലാലോ നീ 😜മാസ്സ് ഡയലോഗ്

  • @veenashaji5229
    @veenashaji5229 2 роки тому +150

    ഇന്നലെ ഈ scene കണ്ടിട്ട് ദേഷ്യംവന്നിട്ട് വയ്യാരുന്നു ,തീരുന്നുമില്ല പിന്നെ Tv Off ചെയ്തിട്ട് കിടന്നു, ദില്ഷാ ഇങ്ങനെ cheap ആവരുത് ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞുന്ന് വെച്ച് എപ്പഴും അവാർടെ പുറകിൻ നടന്നു ഞാൻ നിന്റെ ചേച്ചിയാ അല്ലെങ്കിൽ നമ്മൾ ഫ്രണ്ട്‌സാ എന്നു പറഞ്ഞു നടക്കണ്ട കാര്യമുണ്ടൊ,നമ്മടെ സ്റ്റാൻഡ് എന്താന്ന് ഒരു പ്രാവശ്യം clear ആയിട്ട് പറയുവ ,അവർ പിന്നേം നമ്മളെ ആ ഇഷ്ടത്തിലേക്ക് ഫോഴ്സ് ചെയ്യുവാണെങ്കിൽ പ്രതികരിക്കുക, അതാണ് character ഉള്ള പെണ്കുട്ടികൾ ചെയ്യണ്ടത് അല്ലാതെ എപ്പഴും ചെന്ന് അവരുടെ വായിന്ന് ഇഷ്ടാന്നു കേൾക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് പറയുവല്ല.

    • @ZanhaNazal
      @ZanhaNazal 2 роки тому +26

      പൊളി റിപ്ലൈ.... 👏🏻👏🏻👏🏻💯💯സത്യമാണ്.... ഞാൻ പറയാൻ വിചാരിച്ച കാര്യം... എപ്പോഴും ഈ ടോപ്പിക്ക് എടുത്തു ഇടുന്നത് ദിൽഷ ആണ്... 🙄

    • @sreenathks2404
      @sreenathks2404 2 роки тому +1

      ചേച്ചി DR ന്റെ ആളാല്ലെ മനസിലായി

    • @ZanhaNazal
      @ZanhaNazal 2 роки тому +14

      @@sreenathks2404 🙄🙄🙄അതെന്താ... വേറെ ആരുടേയും ഫാൻസിനു ദിൽഷയെ കുറിച്ച് പറയാൻ പാടില്ലേ? 😏... പുട്ടിനു തേങ്ങ ഇടുന്നത് പോലെ.. ഒരാളോട് അങ്ങോട്ട്‌ പോയി love ഇല്ലന്ന് പറയുന്ന ഒരാളെ ആദ്യമായി കാണുകയാണ്... 😂😂പോരാത്തതിന് നമ്മൾ ഫ്രണ്ട്‌സ് ആണ് ഞാൻ നിന്റെ ചേച്ചി ആണ് 🤣🤣🤣🤣what rabbish😏😏

    • @Sherin1512
      @Sherin1512 2 роки тому +6

      വീണ അടിപൊളി comment ❤️

    • @sreenathks2404
      @sreenathks2404 2 роки тому +1

      @@ZanhaNazal നിങ്ങൾക്ക് മനസിലായില്ല ഞാൻ പറഞ്ഞത്

  • @housewife12345
    @housewife12345 2 роки тому +113

    Blesslee:നീ എന്ത് തേങ്ങ യാണ് പറയുന്നത് ,,,
    Dilsha :എടാ വളർത്തുന്ന പട്ടി കടിക്കില്ല,
    🤣🤣🤣🤣🤣🤣🤣🤣🤣

  • @anshameed417
    @anshameed417 2 роки тому +160

    dilsha ഒരിക്കലും ഒറ്റയ്ക്ക് നിന്ന് കളിക്കില്ല . അതിനുള്ള അവളുടെ wepons ആണ് robin & blessly .... ഇവർ വഴി താനൊരു നല്ല കുട്ടി ആണെന്ന് പ്രേക്ഷകരെ അറിയിക്കുക . ഇതിനും നല്ലത് jasmin ആണ് . റോബിൻ മെല്ലെ escape ആയി . ബുദ്ധിപരമായ നീക്കം

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 роки тому +7

      correct

    • @vadakkunokkiyenthram2875
      @vadakkunokkiyenthram2875 2 роки тому +6

      തോറ്റു കൊടുത്തു എന്നവാക്ക് പിൻവലിക്കണം dr ഒന്നുസൃമിച്ചു പോലുമില്ല അത്രയും ബാരമുള്ള LP വീറോടെ ചെയ്തില്ലേ blesslee ചെയ്തില്ലേ..
      തോറ്റു കൊടുത്തൂ എന്ന് പറഞ്ഞാ ൽ അവരെ അഭമാനിക്കലാണ്.

    • @randomchat8156
      @randomchat8156 2 роки тому +5

      അതിന് ദിൽഷക്കറിയില്ലല്ലോ റോബിനും ബ്ലസ്ലിക്കും പുറത്ത് സപ്പോർട്ട് ഉള്ള കാര്യം

    • @abhiramivc7907
      @abhiramivc7907 2 роки тому

      true 💯

    • @asna2243
      @asna2243 2 роки тому

      Correct 👍👍

  • @anupam6031
    @anupam6031 2 роки тому +85

    താത്വികൻ blesslye polikan tough ahn..🤣🔥💝

  • @Charuzzparuz
    @Charuzzparuz 2 роки тому +50

    "നിന്നിലെ എന്നെ കാണ്മു ഞാൻ നിന്നിൽ "... അവനെ പോലെ തന്നെ സ്വന്തം ഫാമിലിയുമായി വളരെ attached ആണ് ദില്ഷായും ....അതാണ് അവളോട് അവനുള്ള ഇഷ്ടത്തിന് കാരണവും .... തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത ഇഷ്ടം ....അവൾക്കു ഒരു ഉപാധികളും കൽപ്പിക്കാത്ത ഇഷ്ടം ...
    പലരും ഇവിടെ പറഞ്ഞു കേൾക്കുന്നു ദില്ഷാ ഇത്രയും പറഞ്ഞിട്ടും അവൻ എന്താ പിന്തിരിയാത്തെ എന്ന് ...അവൻ ടോക്സിക് ആണെന്ന് ...
    ഒരു പ്രണയാഭ്യർത്ഥന ടോക്സിക് ആകുന്നതു, താൻ ഇഷ്ടപ്പെടുന്ന ഗേൾ/ബോയ് തന്നെ തിരിച്ചു ഇഷ്ടപ്പെടണം എന്ന് ശഠിക്കുമ്പോൾ ആണ് ...പിറകെ നടന്നു ശല്യം ചെയ്യുമ്പോൾ ആണ് ....
    ഇവിടെ ദില്ഷാ ഒരു ക്ലിയർ NO പറഞ്ഞ ശേഷം ബ്ലെസ്സ്ലീ അവളെ നിര്ബന്ധിച്ചിട്ടില്ല ... ഈ ടോപ്പിക്ക് എപ്പോഴും എടുത്തിടുന്നനത് ദില്ഷാ ആണ് ... ബ്ലെസ്സ്ലീ അവളെ uncomfortable ആക്കുന്നുണ്ടെങ്കിൽ ഒരിക്കലും ദില്ഷാ അവനോടു അടുപ്പം കാണിക്കില്ല ... മിണ്ടാൻ പോലും ചെല്ലില്ല ... but, ഇവിടെ ദില്ഷാക്കു അവൻ ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്താണ് ... അവൾക്കു ഒരു പ്രശ്നമുണ്ടാകുമ്പോൾ ആദ്യം ഓടി എത്താൻ ആഗ്രഹിക്കുന്നത് അവന്റെ അടുത്തേക്കാണ് ...
    NB: Please don't split your precious Votes... that trend will make huge loss for us in the finale... VOTE ONLY FOR BLESSLEE

  • @cooklivehappily2633
    @cooklivehappily2633 2 роки тому +27

    പ്രണയം എന്താണ് എന്ന് മനസിലാവാതെ ബ്ലസി പറയുന്നത് ആർക്കും മനസ്സിലാവില്ല

  • @anup5799
    @anup5799 2 роки тому +57

    Blessele ഒന്നുകിൽ immaturity ടെ അങ്ങേ അറ്റത്... അല്ലെങ്കിൽ game ന്റെ അങ്ങേ അറ്റത്... അല്ലാത്ത പ്രേമം അല്ല എന്തായാലും കാരണം.....

  • @neethuvarghese8918
    @neethuvarghese8918 2 роки тому +19

    Blesslee ente ishtam ulla contestant ❤❤❤.

  • @Ashi0123
    @Ashi0123 2 роки тому +163

    ഞാൻ ഒരു dr fan ആണ് but ഇന്ന് ചെയ്തതിന് ലാലേട്ടൻ dr ന്നെ ഒന്ന് പറയണം ഞങ്ങൾ കുറെ expect ചെയ്യുന്നുണ്ട് dr ന്നെ 🙂

    • @vadakkunokkiyenthram2875
      @vadakkunokkiyenthram2875 2 роки тому +26

      എന്നിട്ട് എല്ലാരും കൂടെ ലാലേട്ടനെ ചീത്ത വിളിക്കാൻ 😏

    • @jithuu3328
      @jithuu3328 2 роки тому +1

      Endh dr cheythe

    • @suharaashraf6034
      @suharaashraf6034 2 роки тому +19

      Nammal orale fan aye kazinja Alu cheyynnadhoke namk good ayi thonum but you crct 😇
      Ardem fan Alla but nallonam kalikunnavare support cheyyum

    • @arnavanoop2720
      @arnavanoop2720 2 роки тому

      entha pattiye

    • @brutal0583
      @brutal0583 2 роки тому +7

      @@vadakkunokkiyenthram2875 Annu ലാലേട്ടൻ cheythadh തെറ്റു തന്നെ ആയിരുന്നു.. ഇപ്പോ പറയുന്നതിൽ ഒരു തെറ്റും ഇല 😔

  • @smt9660
    @smt9660 2 роки тому +23

    Blesslee അവളെ ശല്യപെടുത്താൻ പോയിട്ടില്ല... Force ചെയ്തട്ടില്ല. അവൻ അവന്റെ feelings control ചെയുന്നുണ്ട് maximum.. അവൻ ആ topic വിട്ടതാണ്... Dilsha എന്തിനാണ് ചേച്ചി ആയി കാണണം എന്ന് പറഞ്ഞു നിർബന്ധിച്ചു അവനെ ശല്യപെടുത്തുന്നത്. മിണ്ടാതെ കുത്തിയിരുന്നാൽ പോരെ... അല്ലെങ്കിൽ distance keep ചെയ്യുക..Blesslee അവന്റെ feelings അവളിൽ അടിച്ചേല്പിക്കുന്നില്ല. Dilsha ഈ topic എടുത്തിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. Blesslee already അന്ന് പറഞ്ഞതല്ലേ.. പുറത്തിറങ്ങി നിനക്ക് ഇഷ്ടമുണ്ടെങ്കിൽ accept or reject ചെയ്യാമെന്ന്.

  • @sreesree1686
    @sreesree1686 2 роки тому +46

    ദിൽഷ രണ്ട് പേരെയും വച്ചു ഗെയിം കളിക്കുവാണ്, അല്ലെങ്കിൽ ആരെങ്കിലും ഇഷ്ടപെട്ടുകയോ പെട്ടതിരിക്കുകയോ എന്ത് വേണേ ചെയ്യട്ടെ... എന്ന് വച്ചു ഇവക്ക് ഇവളുടെ പാട് നോക്കാൻ പറ്റില്ലേ..

  • @athirajishnu165
    @athirajishnu165 2 роки тому +10

    അവന്ടെ ആ ഡായിലോഗ് poli നീ എന്റെ അച്ഛന്റെ മോള് അല്ലാലോ 🤩🤩

  • @Neerajasunil9
    @Neerajasunil9 2 роки тому +43

    Dilsha veruthe paranj paranj veruppikkuvanello ith....😬😬😬😐😐😐

    • @aydin_zaad
      @aydin_zaad 2 роки тому +1

      Bleslee mYran aanu Veruppikkinnath

  • @sreelekshmi7590
    @sreelekshmi7590 2 роки тому +312

    Lp ടാസ്കിൽ തിളങ്ങിയത് അവരുടെ ജോലി അതായതു കൊണ്ടാണെന്നു പറയുന്നവർ അവർ physical ഗെമിൽ തോൽക്കുമ്പോൾ ബോഡി weak ആയതു കൊണ്ടാണെന്നു consider ചെയ്യുന്നില്ലല്ലോ.. എല്ലാവർക്കും പറ്റുന്നത് അവർ ഭംഗിയായി ചെയ്യാൻ നോക്കും.. ചിലർ എന്ത് ചെയ്താലും കുറ്റം മാത്രം

    • @renjiss728
      @renjiss728 2 роки тому +4

      But avar vigayichallo jail taskil

    • @vivek-ol5dl
      @vivek-ol5dl 2 роки тому

      @@renjiss728 💪💪

  • @rojanantony8360
    @rojanantony8360 2 роки тому +17

    ദിൽഷാ വെറുപ് ആണ് രണ്ടു പേരെയും വെച്ച് ഗെയിം കളിക്കുന്നു

  • @anumolaugustine4906
    @anumolaugustine4906 2 роки тому +103

    Blessly Dhilsha ❤️‍🔥❤️❤️❤️💝💝💝❤️‍🔥❤️‍🔥

    • @itsallaboutyou3543
      @itsallaboutyou3543 2 роки тому

      Koppaane....Evan chilappo evante thallaye vare premikkum ennit parayum ningal premikkanam ennilla njan premikkum🤣🤣🤣
      Anayate bharya aanel Avane dilsha mathi

    • @akhilkv5556
      @akhilkv5556 2 роки тому

      💩

  • @rahmavp8652
    @rahmavp8652 2 роки тому +19

    Doctorkk fans koodthal und nn karthi aarum ayaale ippo thanne winner aakkaruth pls...nannayi kalikkunnavare nokki maathram vote kodukkuka

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +9

    Blessley pranayam enna concept ne kurich paranjath correct aan 💯

  • @vishnuvs9970
    @vishnuvs9970 2 роки тому +102

    ഇന്നും നാളെയും കറങ്ങാൻ
    പോകുന്ന കമന്റ്
    1.റോബിൻ ജയിലിൽ പോകാൻ മന:പൂർവ്വം ഗെയിം തോറ്റതാണ്
    2. ബ്ലെസ്ലി തുടർച്ചയായി ജയിലിൽ പോകുന്നത് കണ്ട് അവന് വേണ്ടി ഗെയിം തോറ്റ് കൊടുത്തു
    3. ദിൽഷ പ്രണയം നിരസിച്ചതിനാൽ റോബിൻ ആകെ തകർന്നു...

    • @don-qu4yt
      @don-qu4yt 2 роки тому +26

      Enthoru veruppikkalan dr

    • @Aabees4709
      @Aabees4709 2 роки тому

      ലക്ഷ്മിയെ ജയിലിൽ ഒറ്റയ്ക്ക് കിട്ടാനുള്ള ഡോക്ടറുടെ ഗെയിം പ്ലാനാ... വെറുതെ ടാസ്കിൽ ജയിച്ചാലൊന്നും അവിടെ നിൽക്കാൻ കഴിയില്ല. അത് dr ക്കു നന്നായറിയാം

    • @theerthavinod.c7632
      @theerthavinod.c7632 2 роки тому +2

      🤣

    • @vishnuvs9970
      @vishnuvs9970 2 роки тому +12

      @@Aabees4709 തോറ്റു തുന്നംപാടി അവിടെയിരുന്നു കരഞ്ഞു മെഴുകുകയാണ് സിംഹം 😅

    • @sajinacyriac1576
      @sajinacyriac1576 2 роки тому

      2

  • @ishaqrasiya4186
    @ishaqrasiya4186 2 роки тому +14

    Dilsha enthina veruthe pokunna blessleeyod vndm chenn vattaakkunne Avane Avante vazhikk vittude 🙂😅

  • @man-zs7pc
    @man-zs7pc 2 роки тому +73

    ചാറ്റർജി ഡോക്ടർ ഇന്ന് എന്ത് തോൽവി കളിയാ... നല്ലപോലെ കളിക്കുന്ന ബ്ലെസ്സിയെ വരെ ഇല്ലാണ്ടാക്കും

    • @AJ-hm5zb
      @AJ-hm5zb 2 роки тому +5

      Chattarji Boy Dr Blesslee de aduthu kalikkanda namukk orumichu Jail il kidakkam ne paranju,....but Blesslee athu kaaryam aakiyilla....😂

    • @lasuuuu
      @lasuuuu 2 роки тому +1

      Othillaaa,enki vaa LP yum koode ullapo samsrikamnn blesslee parnjath super ayrnnu. Apo plate mati,njana parnje chechi onnum paranjillaaann. Ennit game nu odukathe abhinayam,task cheyan patunneyilla game jayikan Vanna Robin nu.
      Akhil adyame paraynundarnnu,he is faking it. Bigboss tie avan kathu ninnu,rand perem jayichathai paranj Robin ne mathram jayililek ayachu😎😎
      Ingerkk aryllalo avdthe best player bignoss anunn.

  • @powerfuleyes9821
    @powerfuleyes9821 2 роки тому +22

    The way of his thoughts 👌sahityaparamaya...thoughts in between the lirics.💕നിന്നിലെ എൻ്റെ qualities ആണ് ഞാൻ സ്നേഹിച്ചത് എന്നാണ് ...... ലീ ഉദ്ദേശിച്ചത് ദിലു.

  • @kmm301
    @kmm301 Рік тому +6

    🤪🤪🤪🤪 ദിൽഷ പ്രസന്നൻ ചേച്ചി

  • @sumaira1208
    @sumaira1208 2 роки тому +98

    സത്യം പറഞ്ഞാൽ big boss ഇപ്പോ നല്ല വെറുപ്പിക്കൽ ആയി വരുന്ന പോലെ 😬😬😬ഒരു love ഉം കോപ്പും....

    • @ljvlogs2954
      @ljvlogs2954 2 роки тому +1

      💯

    • @nithinmahesh9466
      @nithinmahesh9466 2 роки тому +2

      ലൗ സീൻ കാണുമ്പോൾ skip അടിച്ച് episode കണ്ട് തീർക്കും

    • @alanchristgeorge7659
      @alanchristgeorge7659 2 роки тому +3

      Premikan patiya mothal dilsha unda itg pakka screen presence pidich patan vndi matrm

  • @najeebshah200
    @najeebshah200 2 роки тому +335

    One and Only Blessly. Intelligent "Player in all Bigboss Series".🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥1🔥🔥🔥🔥🔥🔥🔥👍

    • @itsallaboutyou3543
      @itsallaboutyou3543 2 роки тому +8

      Intelligent alla oru Mandan ,anytnte barye agrahikkunna oru Mandan

    • @ali33540
      @ali33540 2 роки тому

      Mandan kali kalich aale pattikunnu

    • @thasni._.5384
      @thasni._.5384 2 роки тому +11

      @@itsallaboutyou3543 താൻ ഏതാണ് അതിന് അവളുടെ കല്യാണം കൈന്നില്ലല്ലോ 😹

    • @thressiyammatom3147
      @thressiyammatom3147 2 роки тому +9

      ഇന്റലിജന്റോ ബ്ലെസ്സലിയോ?ചിരിപ്പിക്കല്ലേ!
      ഒരു കുട്ടി "നോ" പറയുമ്പോൾ അത് accept ചെയ്യുവാനും respect ചെയ്യുവാനും ഉള്ള ആർജവം ബ്ലെസ്സ്ലിക്ക് ഉണ്ടാകണം.Its a human value it shows your Maturity💯

    • @itsallaboutyou3543
      @itsallaboutyou3543 2 роки тому

      @@thasni._.5384 thaane etha mookipanji.....aaah maandan paranjathu kettille?
      Avale arayenkilum kettiyalum Mandan blessly avale premikunne
      Enaganoru vaaaynokkj

  • @ammusparadise1689
    @ammusparadise1689 2 роки тому +86

    Blessly is vere level bro🔥🔥🔥🔥
    Parayunna karyangalil othiri chindikkan und..... Intellectual player❤

  • @hexxor2695
    @hexxor2695 Рік тому +6

    Bleslee ❣️Dilsha ♥️❣️

  • @htmediahtm5136
    @htmediahtm5136 2 роки тому +40

    ഇവരെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്🥰

  • @ijasahammed8396
    @ijasahammed8396 2 роки тому +4

    I think dilsha is very crooked game playing... ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക ആണ്
    Dilsha മറ്റുള്ളവരുടെ emotions വച്ച് കളിക്കുന്നു...

  • @user-bz9wu3ew5o
    @user-bz9wu3ew5o 2 роки тому +95

    Jail task ൽ ഷോ ഓഫ് കാണിക്കാൻ പോയ റോബിൻ എയറിൽ ആണ്...... ടാസ്ക് കളിക്കാൻ കഴിയില്ല....... ബിഗ് ബോസ് നൈസ് ആയിട്ടു പണി കൊടുത്തു...... അത് ഇനി അയാളുടെ സ്ട്രാറ്റർജി ആണെന്ന് പറഞ്ഞു ആരും വരണ്ട

    • @mysterious1742
      @mysterious1742 2 роки тому +1

      Bigg Boss nth Pani koduthu

    • @Aabees4709
      @Aabees4709 2 роки тому

      ലക്ഷ്മിയെ ജയിലിൽ ഒറ്റയ്ക്ക് കിട്ടാനുള്ള ഡോക്ടറുടെ ഗെയിം പ്ലാനാ... വെറുതെ ടാസ്കിൽ ജയിച്ചാലൊന്നും അവിടെ നിൽക്കാൻ കഴിയില്ല. അത് dr ക്കു നന്നായറിയാം

    • @suryakanthi5200
      @suryakanthi5200 2 роки тому

      Endh patti

    • @alanchristgeorge7659
      @alanchristgeorge7659 2 роки тому +12

      Robinum robinde kore valicha fans um

    • @priyas51
      @priyas51 2 роки тому +11

      @@alanchristgeorge7659 sathyam….ayalu njan jayichee poku ennu ahangarathode paranjappo monthakk itt onnu kodukkana thonniyathu…PR workers nde support purathu undennu avanu nannayitt ariyam…athu kond dheham anangathe thanne GUP adikkyam ennanu avande vicharam

  • @cinmatrailer
    @cinmatrailer 2 роки тому +38

    Season 1 ൽ അർച്ചനെ പോലെ ആണ് ദിൽഷാ ഫുൾ acting

    • @minuspk2446
      @minuspk2446 2 роки тому

      അത് നമ്മൾ പൊളിക്കും lets wait

  • @mhd_nisham5489
    @mhd_nisham5489 2 роки тому +30

    ബ്ലെസ്ലിയുടെ ആ ഡയലോഗ് പൊളിച്ചു അതിന് നീ എന്റെ അച്ഛന്റെ മോളല്ലലോ 😂

  • @shahanasherin3036
    @shahanasherin3036 2 роки тому +394

    ഞാൻ dr robine ഇഷ്ടപെടുന്ന ഒരാൾ ആണ്. Dr വിജയിക്കണം എന്ന് ആഗ്രഹം ഉണ്ട്. But task ൽ തോറ്റു koduthathiനോട് ഒരിക്കലും യോജിക്കില്ല. ഇതാണോ 100 പേർസെന്റജ് 100 percentage എന്നു പറയുന്നത്. 🙂😒

    • @fan5620
      @fan5620 2 роки тому +5

      Correct

    • @ajmalroshan5441
      @ajmalroshan5441 2 роки тому +25

      Avan fraud aan

    • @United3
      @United3 2 роки тому +42

      അവന് ഇപ്പോഴും ഒറ്റപ്പെട്ടവനായി അഭിനയിക്കുകയാണ്... ആദ്യം മുതൽ നോക്കൂ മറ്റുള്ളവരെ ശത്രു ആക്കിയത് അവൻ തന്നെയാണ്.. ഈ sympathy വെച്ച് വോട്ടാക്കുക... ഇത് മുൻപ് രജിത്ത് കുമാർ പയറ്റിയ ഗെയിം ആണ്.. മണ്ടൻ ഫാൻസോളികൾക്ക് ഒന്നും മനസ്സിലാവുന്നില്ല. 🙏

    • @ajmalroshan5441
      @ajmalroshan5441 2 роки тому

      @@United3 satyam

    • @anandhanut
      @anandhanut 2 роки тому +1

      @@United3 👍🏻

  • @aiswarya1469
    @aiswarya1469 2 роки тому +69

    റോബിൻ അങ്ങനെ ടാസ്ക് ഒന്നും നന്നായി ചെയ്യാറില്ലല്ലോ കഴിഞ്ഞ വീക്കിലി ടാസ്ക് ഒഴികെ ... എന്നിട്ടും അന്തം ഫാൻസ്‌ ഇപ്പൊ ടാസ്ക് ടാസ്ക് തോറ്റത് കൊഞ്ചൽ ദിൽഷ പ്രണയം നിരസിച്ച കാരണമായോ...😂😂

    • @lasuuuu
      @lasuuuu 2 роки тому +1

      Ayaloru love strategy kond varan noki,paalipoi so ini kurach rejection card irakamnn vechu,but dilsha munne thanne epozhum clear akiyath kindum ith 24*7 ullath kondum athum cheeti. Athinde idel blesslee koode vanathode robinte planningum strategy motham kaivitt poi. Ithoke ayal fake ayit ninnathinte side effects mathram aanu.

    • @aiswarya1469
      @aiswarya1469 2 роки тому +12

      @@xoxo._-jc4kj correct.... റോബിൻ എന്ത് ചെയ്താലും അത് mass ആണെന്നും എന്തെങ്കിലും തെറ്റ് പറ്റിയാൽ അതിന് നൂറ് ന്യായീകരണങ്ങളും കണ്ടെത്തുന്ന blind ഫാൻസ്‌ ആണ് ഈ സീസണിന്റെ തോൽവി.. അത്യാവശ്യം ചിന്തിക്കുന്നവർ ഒരിക്കലും റോബിന്റെ ഫാൻസ്‌ ലിസ്റ്റിൽ ഉണ്ടാവില്ല.. തീർച്ച

    • @nanduu7063
      @nanduu7063 2 роки тому +3

      @@aiswarya1469 blind fanonnum അല്ല ഇങ്ങേരെ support ചെയ്തിട്ട് ഒന്നും കിട്ടാനും ഇല്ല.. എന്നാലും ഞാൻ നോക്കിയിട്ട് സ്വന്തമായി അഭിപ്രായം പറയുന്ന നൂറ് ദിവസം നിൽക്കണം എന്ന് ശെരിക്കും ആഗ്രഹമുള്ള game game ആയി കണ്ട് കളിക്കുന്ന ഓവർ നന്മമരം ആകാത്ത എട്ട് മാസം prepare ചെയ്ത് വന്നതാണ് എന്ന് വെട്ടി തുറന്ന് പറഞ്ഞ ഇത് എന്റെ character അല്ലെന്നും ജയിക്കാൻ വേണ്ടിയാണ് നിക്കുന്നത് ആണെന്നും സത്യസന്ധമായി പറഞ്ഞ വ്യക്തിയാണ് doctor Robin.. ഇന്നത്തെ ഈ task ഒഴിച്ചാൽ ബാക്കി എല്ലാ ടാസ്കിലും പുള്ളി നന്നായി hardwork ചെയ്തിട്ടുണ്ട്.. 4kg കുറച്ചിട്ട് പോലും ആരും അത് മൈൻഡ് ചെയ്യുകയോ ആശംസിക്കുവൊ പോലും ചെയ്തിട്ടില്ല.. പിന്നെ ഇവിടെ ഇവർ കളിക്കാൻ വന്നതല്ലേ അല്ലാതെ ജനുവിനിറ്റി certificatinu വേണ്ടി വന്നത് അല്ലല്ലോ..

  • @homosapienstar
    @homosapienstar 2 роки тому +10

    ഇവൻ വേറെ ലെവൽ ആണ്. ബ്ലെസ്സലി പറയുന്ന പ്രണയം എല്ലാവർക്കും മനസ്സിലാവണമെന്നില്ല

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 роки тому +48

    ചേച്ചി ആവാൻ നീ എന്റെ അച്ഛൻറ്റ മോള് അല്ലല്ലോ നീ 😂😂അത് പൊളിച്ചു ലവൻ വേറെ ലവൽ ആണ് 😂😂😂

    • @jubybaby7421
      @jubybaby7421 2 роки тому

      @@Dailylifefacts162 എപ്പോഴും ഇത് തന്നെ മന്ത്രിച്ചോണ്ട് ഇരുന്നാൽ സ്വാഭാവികം ആയിട്ട് ചോദിച്ചു പോകും

  • @shylajaa3593
    @shylajaa3593 2 роки тому +12

    Blessely sherikum super anu...evale pole ulla kutty onum avan nokanda.... sherikum dr kallum smart anu blessely

  • @Sreyarinilll
    @Sreyarinilll 2 роки тому +8

    *കൂടെ പിറക്കാത്ത കൂടെ പിറപ്പ് ennavum അല്ലേ ദിൽശ udheshichee 😌😝❤️🔥*

  • @fathimathnasiah8653
    @fathimathnasiah8653 2 роки тому +425

    Why is she so much bothered about his feelings? If she likes accept his proposal or else leave it as it is instead forcing him to consider her as sister is meaningless.

    • @Malabar_Echo
      @Malabar_Echo 2 роки тому +47

      Veruthe hope kodukunn.. valare bore aayi varunn robin dilsha bleslee love scenes. Aval e love scnene s varumbo kure over aane. Chumma aale kalipikan

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 роки тому +29

      exactly...she can say no and ignore him

    • @kimjongun7929
      @kimjongun7929 2 роки тому +10

      Thats her game !!

    • @nostalgia4543
      @nostalgia4543 2 роки тому +6

      Athu dr ne bodhipikan
      Dr aanu paranjathu nee blessliku hope kodukunu enu

    • @Saj00724
      @Saj00724 2 роки тому +6

      I was thinking, why he's going behind this girl! He should have some dignity and mind his games rather than wasting time behind women

  • @smitharamachandran405
    @smitharamachandran405 2 роки тому +4

    Dilsheye ee weekil lalettan varumboo nallathu angu kodukanam..athode avalde prema nadakavum flirting angu nikkum 😅

  • @ameenameen1337
    @ameenameen1337 2 роки тому +28

    Blessy dilsha🔥❤

  • @shilpa6138
    @shilpa6138 2 роки тому +36

    Blessle 🔥

  • @user-bo6mj6ic1j
    @user-bo6mj6ic1j 2 роки тому +46

    ദിൽഷക്ക് എങ്ങനെ ചെന്ന് ബ്ലസിലീ യോടു അനിയൻ ആയി കാണണം എന്നും ഡോക്ടർ നോട്‌ ഫ്രണ്ട് ആയി കാണണം എന്ന് ഇപ്പോളും പറയുന്നത് എന്തിനാണ് ഇവളെ അവർ സ്നേഹിക്കണം എന്ന് നിർബന്ധിക്കുന്നില്ലലോ... അവരുടെ ഫീലിംഗ്സ്.. അവർ പറഞ്ഞ് അതിനെ അങ്ങനെ കാണാതെ ഇത് വലിയ രീതിയിൽ വഷളാക്കുന്നത് ദിൽഷ ആണ്...!

  • @mekhasamuel
    @mekhasamuel 2 роки тому +9

    Dilsa ഭയകര innocent annenu prove cheiyan ആണോ e talks, avanodu വളരെ sweet aayi സംസാരിച്ചു sister ആണെന് പറയും ...This is called കോഴിത്തരം.....

  • @siyadhaq7993
    @siyadhaq7993 2 роки тому +5

    ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് ഞാൻ എന്റിഷ്ടം പറഞ്ഞു, ആ പെൺകുട്ടിക്ക് തിരിച്ചും ഇഷ്ടമാണെങ്കിൽ തുടർന്ന് അങ്ങോട്ട് ഒരുമിച്ച് സ്നേഹിക്കും, ഇനി ഇഷ്ടമില്ലെങ്കിൽ പുറകെ നടന്ന് ശല്യം ചെയ്യില്ല, ബുദ്ധിമുട്ടിക്കില്ല, പക്ഷേ എന്റെ മനസ്സിൽ എന്നും ആ പ്രണയമുണ്ടാവും, അതെന്റെ ഇഷ്ടം

  • @jilu8211
    @jilu8211 2 роки тому +9

    നീ മാറി നിക്കാണേൽ മാറി നിന്നോ ... നീ മാറി നിന്നാലും ഞാൻ പ്രണയിക്കും 😆അപ്പൊ അതല്ലെ പ്രണയം 😜😜ചെക്കൻ

  • @simimol6836
    @simimol6836 2 роки тому +7

    Blessly സംസാരം കേട്ടു ചിരിച്ചു മടുക്കും

  • @anubabu2711
    @anubabu2711 2 роки тому +2

    Dilsha എന്തിനാ എപ്പോഴും ഒരേകാര്യം ആലോചിച്ചു കൊണ്ടിരിക്കുന്നെ....

  • @ameenameen1337
    @ameenameen1337 2 роки тому +40

    Blessy dilsha😍😍

  • @ashajoseph7890
    @ashajoseph7890 2 роки тому +7

    He was true to his feelings-

  • @athirababu4153
    @athirababu4153 2 роки тому +17

    Dilsha literally flirt anu. Va kond aniyan, friend enn parayum. Ennal topic vidilla.. Athil kadich thoongi nikum.. Oru sugam.... Ellarum enne ishtapedatte.njankngane kett sugikate kurachoche panchaara adichit maarikalayam... Viewrsum undavum. Pasunte kadiyum marum kaakkede visapum maarum....

  • @itzmenavya2963
    @itzmenavya2963 2 роки тому +7

    ശെരിക്കും ദിൽഷ നല്ല വെറുപ്പിക്കൽ ആകുന്നുണ്ട്.... ഇവൾ ആണ് ഈ മാറ്റർ എടുത്ത് ഇടുന്ന തന്നെ... എന്നിട്ട് അവസാനം blessly പിറകെ നടക്കുന്നെ എന്ന് എല്ലാരും വിചാരിക്കണം .... ശെരിക്കും ഫീലിംഗ്സ് വെച്ച കളിക്കുന്നത് ദിൽഷ ആണ്

  • @saranyasankar3617
    @saranyasankar3617 2 роки тому +10

    Dilshak epozhum avale ingane pranayikunu, miss cheyunu nnoke kekan nalla thalparyam indenn thonunu......

  • @ananaparvin9423
    @ananaparvin9423 2 роки тому +6

    Blessley fan🔥😌

  • @Sreerenjinihere
    @Sreerenjinihere 2 роки тому +4

    🤭🤣areyy waaa blessleedw pranayam vere level😁❤🤣

  • @naseeb.shalimar
    @naseeb.shalimar 2 роки тому +2

    ബ്ലെസ്സ്ലി ഇത് എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത ദിൽഷയെ ആലോചിക്കുമ്പോൾ ആണ് ഇത് അവളുടെ strategy അല്ലെ എന്ന് thonunnath

  • @remo..796
    @remo..796 2 роки тому +6

    Bleslee :നീ എന്ത് തേങ്ങയാടി പറയുന്നേ 😂😂😂😂😂🤣🤣🤣🤣🤣🤣

  • @binsta5147
    @binsta5147 2 роки тому +8

    ഈ ദിൽഷക്ക് സത്യത്തിൽ വട്ടായോ 😂😂😂

  • @rb483
    @rb483 2 роки тому +265

    He is a gem... Intelligent, clever, calm and matured person.... His love towards dilsha is unconditional.... A good peson... 👍👍

    • @vidyapillai7609
      @vidyapillai7609 2 роки тому +4

      Good poison

    • @mindofmine6581
      @mindofmine6581 2 роки тому +8

      Exactly... He's more spiritual and has a good philosophy toward life. Also he has the greatest ability to empathize! Just wow!! He's a gem!!

    • @Bensio010
      @Bensio010 2 роки тому +1

      @@vidyapillai7609 yes like Dr...very poisonous

    • @Advocatesree..
      @Advocatesree.. 2 роки тому +1

      Doctor is a matured person. His love is real and genuine. Dilsha yitt real sneham anu because athu ayalude faceil und

    • @bangtansonyeondan7697
      @bangtansonyeondan7697 2 роки тому

      @@mindofmine6581 rubbish..he should first learn to respect her opinion.lol dilsha aayond maryaaykk paranj masnilaakkikkaan shremikkunn

  • @shahanam1343
    @shahanam1343 2 роки тому +5

    Blessle❤‍🔥

  • @renafathima4565
    @renafathima4565 2 роки тому +43

    Blesllyyy dilsha❤‍🔥

  • @JeenaBiju
    @JeenaBiju 2 роки тому +7

    ഉപാധികൾ ഇല്ലാത്ത പ്രണയം ..! ഇവനാണ് ആൺകുട്ടി !!!
    He’s so matured than Dilsha!

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +24

    Blessly well said

  • @annujohn3049
    @annujohn3049 2 роки тому +2

    എന്റെ പൊന്നു സഹോദരങ്ങളെ നിങ്ങൾ ഈ പെണ്ണിനെ വിട്ട് പിടിച്ചു ജാസ്മിനെ കൂടെ കൂട്ട്.. top 3 യിൽ വേറെ ആരും കടക്കില്ല

  • @HasnaHusain-eh4cs
    @HasnaHusain-eh4cs 3 місяці тому +2

    ഞാൻ പെട്ടെന്ന് കണ്ടപ്പോൾ ആറർജുനുംശ്രീതുവും ആണെന്ന് കരുതി 😂

  • @malavikaunni7517
    @malavikaunni7517 2 роки тому +118

    I can't understand why she is forcing him to consider her as chechi, it's completely upto him. He respects her brotherly affection.... like wise she should also respect his feelings, he is not forcing or convincing her to love him and also don't expect anything in return. Ivide ippo Dilsha cheyyan nokkunnathu oru example vechu parayuvaanenkil Blesslee ippo enne love cheyyu enne love cheyyu ennu paranju nadakunnathu pole aanu, Dilsha avale chechi chechi ennu avanodu parayan parayunnathu.

    • @binimathew3199
      @binimathew3199 2 роки тому +1

      I don't understand anything but I do have a doubt...if you said is the real or truth ....then why did he told openly to lalettan....that the love is still continuing....even after she told no to his proposal.... She rejected him at the moment...when he proposed and asked him to consider as a brother....then at the weekend episode....when lalettan asked about the love....he said that love is still continuing.....how come this could happen.... blesslie kk venamenkil love continue cheyyam...but athu mattoralde aduth parayumbol... athu affect cheyyunath blesslie ye matram alla..... dilsha ye yum koodi aanu.... without her acceptance.....dilsha yude acknowledge illathe...avalumayi ulla thonniya love blesslie kk angane chumma engane venelum kattam enn alla.. ....dilsha kk athinte karyathil concern undenkil thettu parayan pattilalo.....

    • @malavikaunni7517
      @malavikaunni7517 2 роки тому +2

      @@binimathew3199 enthokkeya parayunnathu? Loving someone is not a crime and Dilsha cleared her side, ithil dilshane effect cheyyunna kaaryame illa karanam Blesslee is not forcing her to love him. Dilsha affectedum aayirunilla till Robin and Aparna told her that they felt like she is giving hope for Blesslee ennu.

    • @binimathew3199
      @binimathew3199 2 роки тому +1

      @@malavikaunni7517 how can you say that...dilsha ...avalde bhagam paranu...still she has problem...see ithinu ...ithu vare theerumanam aayittilla...ok..she rejected but then also blesslie is still continuing....suppose dilsha yude sthanath .....your sister enn chindikk.... blesslie alla ..oru teenager.... blesslie yude athe age ulla oru yuvavu...enn sangalpikk...thante sister nod love paranu...aval reject cheythu....ennittum Avan continue cheyyunnu....athukoodathe avalde anuvadham illathe iyy karyam public aayi samsarikkunnu enn karuthuka... ningal de sister nu thalparyam illa.... ennittum avalde opinion nu oru manyathayum kodukkathe oral ingane perumariyal thaan thante pengal kk vendi enth cheyyumn.... dilsha de place ill your sister enn karuthuka.. and blesslie de place ill ...a teenager....she already considered him as a brother....or friends aathinapuram illa..... blesslie kk engane venelum Avante love kondupokam. .....but ith thoniya reethiyil expose cheyyumbol ath affect cheyyunath.... dilsha ye yum koodi aanu.....iyy show ill oru 24*7 live ill aanu... blesslie propose cheythath....appo thanne no enn paranu...but blesslie ath Kure koodi prakyapichirikkayanu.....ath love still continuing aayi kond irikkunnu...athayath...love ippozhum continue aanu ....enthokke paranu manasilakkan nokki......ennittum ,... ithupole....thante sister aayirunnu.... dilsha de place ill enkil enth cheythene.....potte sister Venda .... ningal de veetile oru woman ....sthree anenkil .....thaan blesslie ye ithupole support cheyumo....

  • @thasni._.5384
    @thasni._.5384 2 роки тому +73

    Dr ന്റെ ഇന്നത്തെ പെർഫോമൻസ് എന്റെ മോനെ വിഷയം... Dr😹🔥

    • @bojack7123
      @bojack7123 2 роки тому +12

      വാഴ

    • @lijin6052
      @lijin6052 2 роки тому +13

      എജ്ജാതി തോൽവി 🤣ജയിൽ ചാടാനുള്ള ഡോക്ടറുടെ ചാറ്റർജി ആണെന്ന് പറഞ്ഞു ഫാൻസ്‌ കിടന്നു മെഴുകും 😂

    • @akhilkv5556
      @akhilkv5556 2 роки тому

      Evide nine eathu myranum chelakkan pattum poyi kalathil eragi kalikk appo ariyam🙄

    • @chithrab6517
      @chithrab6517 2 роки тому

      Tan blesselye fan allea🙄

    • @akhilkv5556
      @akhilkv5556 2 роки тому

      @@chithrab6517 blessik ayin fan oky indo😂😂😂

  • @user-bz9wu3ew5o
    @user-bz9wu3ew5o 2 роки тому +50

    Blessly 💞 💞💞 avan irikunnudathu chennu aniyan aniyan ennu parayanda karyam illa.....Ori flirting line.......ithe ival Dr te aduthum vhellum frd frd ennum paranju...... ellavarum ottaku kalikkatte......... orupadu over akkanda dilsha

  • @ssp2408
    @ssp2408 2 роки тому +61

    Dilsha going and telling Blessley, I am your sister over and over again... Getting irritating now👎👎👎. Dr and Blessley are just other names on her proposal list.

  • @ameenameen1337
    @ameenameen1337 2 роки тому +7

    Blessy🔥🔥

  • @Kaval812
    @Kaval812 2 роки тому +3

    Blessleee🔥💙❤️

  • @eeemm1112
    @eeemm1112 2 роки тому +7

    Blessly ലവ് പോകട്ടെ pever വരട്ടെ 🔥🔥💥💥 😎😎 BLESSLY > others

  • @ameenameen1337
    @ameenameen1337 2 роки тому +7

    Blessy🔥

  • @ranjithmenon7047
    @ranjithmenon7047 2 роки тому +3

    അത് കിടുക്കി.. തിമിർത്തു... കലക്കി 😂

  • @ameenameen1337
    @ameenameen1337 2 роки тому +6

    Blessy😍😍

  • @sivapriyadhwani8234
    @sivapriyadhwani8234 2 роки тому +2

    ഇവനെന്തോന്ന് കാര്യം പറഞ്ഞാൽ മനസിലാകില്ലേ... ഇവൾക്ക് ഈ കാര്യം മാത്രമേ പറയാൻ ഉള്ളോ 🙄

  • @vadakkunokkiyenthram2875
    @vadakkunokkiyenthram2875 2 роки тому +26

    ജയിൽ ടാസ്ക്കിൽ ബുദ്ധിമോശം കാണിച്ച്
    റോബിൻ സ്പെസിൽ.. 🤭ഒറ്റക്ക് ജെയിലിൽ ഇത്തവണയും startegi ഇറക്കി 3G പോയി പാവം

    • @shaji4702
      @shaji4702 2 роки тому

      എന്ത് പറ്റി

    • @vadakkunokkiyenthram2875
      @vadakkunokkiyenthram2875 2 роки тому

      സങ്കടമുണ്ട് ചേട്ടാ സങ്കടം

    • @charuthac2963
      @charuthac2963 2 роки тому

      @@shaji4702 robin kalathottu jail povan ready ayi nilkuvarnnu..... Blessyodu chennu nee win cheyyanam njngal jailil pokkolam ennokke paranju jail taskil uzhappi appol lpyeyum blessyeyum tie ayappol winner ayi announce cheythu.... Robin ottakku jailil