നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV

Поділитися
Вставка
  • Опубліковано 14 кві 2020
  • #kairalitv #kairalinews
    നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 296

  • @nsahadevan4479
    @nsahadevan4479 4 роки тому +580

    കാലത്തിനൊത്തു ജീവിക്കാൻ പഠിച്ച, അഹങ്കാരത്തിന്റെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അനാവശ്യ കാര്യങ്ങളിൽ ശ്രദ്ദിക്കാത്ത, നല്ല കുടുംബസ്നേഹിയായ ഒരു പൂർണനാടൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @s.kishorkishor9668
      @s.kishorkishor9668 10 місяців тому +2

      ആ രൂ

    • @Hrth320
      @Hrth320 4 місяці тому +2

      😂😂🎉

    • @jasmineliginligin6704
      @jasmineliginligin6704 4 місяці тому +2

      😂😂😂😂😂 കോമഡി 😂😂😂

    • @simibaiju9016
      @simibaiju9016 Місяць тому

      ³🫨³³933⁹⁹⁹9999999⁹9⁹⁹q,.

    • @anupriyarajeev007
      @anupriyarajeev007 Місяць тому

      ayalu bhaaryene thallunnath oru naanauvum illathe parayunnund... athu kettitt para

  • @sunnyjaspur6125
    @sunnyjaspur6125 4 роки тому +169

    What a man.....he opened .......i respect him

  • @shameerpk7
    @shameerpk7 4 роки тому +391

    ഇദ്ദേഹത്തിന് പ്രായം ആകുന്നെയില്ലല്ലെ....എത്ര നാളായി ഇങ്ങനെ തന്നെ ഇരിക്കുന്നത് കാണുന്നു

    • @shameerpk7
      @shameerpk7 4 роки тому +2

      @Next Game Future Play അതെയതെ 😄😄

    • @justinkottayam
      @justinkottayam 4 роки тому +8

      Old episode aanu

    • @lintofrancis8032
      @lintofrancis8032 4 роки тому +1

      പുതിയ ഒരു ശ്രമം ആണ് സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @PRATHI1061
    @PRATHI1061 4 роки тому +271

    കൃഷ്ണകുമാറേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ് .. ഇങ്ങനെ ഒരു മകനെ (മരുമകനെ) കിട്ടാന്‍ പ്രയാസമാണ് ...എല്ലാം ശരിയാവും ..

    • @shanavaskamal
      @shanavaskamal 4 роки тому +5

      atu tanikengane ariyam taan avarude koode ano jeevikkunnatu adutariyate oraleyum poornamayittu manasilakkan pattilla, media varta matram kettu abhiprayam vilamballe.....

  • @chadrasenansenan693
    @chadrasenansenan693 4 роки тому +103

    ഇത്രെയും കാര്യങ്ങൾ തുറന്നു പറഞ്ഞ ഈ മരു മകനെ മനസിലാക്കാൻ അവർക്കു പറ്റാത്തത് അവരുടെ നഷ്ട്ടം തന്നെ

  • @Helen.5k
    @Helen.5k 4 роки тому +68

    Kichu പറഞ്ഞത് ശരിയാ..ജാതി ഉണ്ട്.

  • @khaleelrahim9935
    @khaleelrahim9935 4 роки тому +264

    Krisna kumar ഒത്തിരി നന്മയുള്ള മനുഷ്യനാണ്

  • @ponnuvava2301
    @ponnuvava2301 4 роки тому +440

    ഒരു നല്ല നടൻ നല്ല ഭർത്താവ് നല്ല അച്ഛൻ എനിക്ക് അങ്ങനെ തോനുനു

    • @commando4620
      @commando4620 4 роки тому +1

      Oru chettan oru aniysn oru kochachan oru veliyachan oru kunjsmmavab oru veliyammavan ivare onnum kandillae...

    • @thomasthomas5510
      @thomasthomas5510 4 роки тому +1

      ponnu vava ഫ്ജ്കെബ്ദ്ന്ദ്ൻ സ്ക്ദ്ക്ദൊദ്‌ സ്സീസ്‌ സ്ജ്‌ ഹ്ജ്ജ്‌

  • @josepa3286
    @josepa3286 4 роки тому +53

    വളരെ നല്ല അഭിമുഖം. അഹങ്കാരം ഒട്ടും ഇല്ലാത്ത നടൻ.

  • @barbiegirl1748
    @barbiegirl1748 4 роки тому +216

    Sindhu's voice like ahaana

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 роки тому +580

    ബന്ധുക്കൾ ആയിട്ട് വെല്യ ബന്ധം ഇല്ലാതിരുന്നാൽ എന്താ... വീട്ടിൽ നല്ല സമാധാനം ഉണ്ടല്ലോ അത് പോരെ

  • @LK-ed1hx
    @LK-ed1hx 4 роки тому +264

    Diya is krishnakumar ditto.

  • @muhammedkunju.7508
    @muhammedkunju.7508 4 роки тому +138

    വളരെ സന്തോഷത്തോടെ കാണാൻ വന്ന എപ്പിസോഡ്, അവസാനം വിഷമമായി...

  • @chandansvlog7231
    @chandansvlog7231 4 роки тому +152

    കിച്ചുവേട്ടൻ മനസ്സ് കൊണ്ട് കോടീശ്വരൻ ആണ്.. സിന്ധു ചേച്ചിടെ വീട്ടുകാർ പണം കൊണ്ടും.. ഇതാണ് സംഭവം..

    • @prasannaramachandran221
      @prasannaramachandran221 3 роки тому +1

      KRISHNAAP NAMMAL KANAAN NALLATHAHNEKIL(

    • @prasannaramachandran221
      @prasannaramachandran221 3 роки тому +1

      Ĺook WISE) NAMMAL 85% AALUKALLEKKAL GOOD LOOKING AANEN GHIL MATTULLAVARKKU BAYANGHARA VISHAMAM AAYIRIKKUM USELESS PEOPLE

  • @pavithrakp6818
    @pavithrakp6818 4 роки тому +23

    1:46 her smile. Exactly like Ahana

  • @roshnasandeep678
    @roshnasandeep678 3 роки тому +12

    What a sweet person is krishna kumar

  • @sujathankachan3158
    @sujathankachan3158 4 роки тому +31

    A good person. Very openminded.

  • @moongirl8106
    @moongirl8106 3 роки тому +15

    mature couple then and now 🤩😍😍😍

  • @shylajaker790
    @shylajaker790 4 роки тому +63

    Mr. Krishnakumar i think he s a genuine one charecter- so he opened his mind without shell👍

  • @anjanagnair6151
    @anjanagnair6151 6 місяців тому +5

    ഇങ്ങനെയുള്ള മരുമകനെ ഇതുവരെ അംഗീകരിക്കാത്ത അവരെ കുറിച്ച് എന്ത് പറയാൻ, എല്ലാം കൊണ്ടും നല്ലൊരു മനുഷ്യൻ🎉

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 місяці тому +2

      ഈ മരുമകനും ജാതി വെറിയനാണല്ലോ😂. അപ്പോ പിന്നെ അവർ അംഗീകരിക്കാത്തതിലെന്താണ് തെറ്റ്😂

  • @tijithomas461
    @tijithomas461 4 роки тому +32

    കൃഷ്ണ പറഞ്ഞത് 100% correct അണ്,ഇത് elladathum ഉള്ളത് തന്നെ

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 роки тому +23

    നിത്യ ഹരിത മനുഷ്യൻ...

  • @moideenkunhi6533
    @moideenkunhi6533 4 роки тому +34

    Krishnakumar First time I felt ur fan.. U r soo genuine loving family man ❤️❤️❤️😍.. love u man

  • @arunthampi8768
    @arunthampi8768 4 роки тому +92

    നമ്മളുടെ ഫാമിലിയിലെ ഒരു ചേട്ടൻ പറയുന്നത് പോലെ 👍👍👍

  • @sibuthundiyil
    @sibuthundiyil 4 роки тому +21

    God bless u കൃഷ്ണകുമാർ n ഫാമിലി

  • @Akshayaachu1997
    @Akshayaachu1997 4 роки тому +31

    Good family

  • @universe266
    @universe266 Рік тому +14

    I truly respect him...

    • @roythomas9699
      @roythomas9699 Рік тому

      സിനിമ ചേട്ടൻ ഇദ്ദേഹം ആണോ എന്ന് samsaikanam

  • @sudheerpoyiloor884
    @sudheerpoyiloor884 3 роки тому +34

    The voice of Sindhu auntie is exactly like Ishani 💕

  • @cloweeist
    @cloweeist 4 роки тому +32

    God bless for uploading without background music

  • @Rajeevrk10
    @Rajeevrk10 4 роки тому +247

    Ahaaana talks jst like sindhu.

  • @yellowwb4183
    @yellowwb4183 4 роки тому +17

    Such an honest person 👏🏽

  • @anitajoseph4061
    @anitajoseph4061 3 роки тому +9

    Krishna kumar such a genuine personality

  • @goodfriend5466
    @goodfriend5466 4 роки тому +23

    പാവം മനസ്സിൽ ഇപ്പോഴും വിഷമമുണ്ട്. സാരമില്ല പോട്ടെ ട്ടോ

  • @franjon5350
    @franjon5350 3 роки тому +8

    Oh my god skipped when saw the intervieweer💥💥💥💥

  • @laughandlive6720
    @laughandlive6720 4 роки тому +88

    Entor glmr anu randu perum

  • @sonimani7379
    @sonimani7379 4 роки тому +74

    മലയാള ദൂരദർശൻ്റെ ഒരു പഴയ വാർത്ത അവതാരകൻ കൃഷ്ണകുമാർ.

    • @blackcats192
      @blackcats192 3 роки тому

      appo chummatalla superman enna moviyil newsreaderude role cheitittund..

  • @gopikagopi443
    @gopikagopi443 4 роки тому +9

    I like this couple and their family too.... God bless you sir

  • @mahesh1777
    @mahesh1777 4 роки тому +5

    Brilliant talk k k

  • @muhammedkunju.7508
    @muhammedkunju.7508 4 роки тому +27

    അനുഭവം, ഗുരു... 👍

  • @alphonsaaugustine9590
    @alphonsaaugustine9590 4 роки тому +27

    how father talk like daughter diya🥰

  • @shajankavungal1018
    @shajankavungal1018 4 роки тому +51

    എന്തൊരു പക്വത

  • @deepadeepus6466
    @deepadeepus6466 4 роки тому +27

    എന്തിനാ ചേട്ടൻ വിഷമിക്കണ്ട. ഞങ്ങൾ കാണുമ്പോൾ ചേട്ടന് നല്ല ഭാര്യ നല്ല മക്കൾ എല്ലാം ഉണ്ട് അതിലും ഇത്തരം ഒരു വിഷമം ഉണ്ട് എങ്കിൽ വളരെ വലിയ നാല് കുടുംബം ചേട്ടന്റെ കുടുംബതോട് ചേരും അന്ന് നമുക്ക് ആഘോഷിയ്ക്കം ചേട്ടാ, 👍👌

  • @vijeeshvijyan291
    @vijeeshvijyan291 4 роки тому +8

    ഞ്ഞങ്ങുടെ സ്യന്തം വിജയൻ

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому

    All the best dears god blessyou and you 4 sweet hearts sruthi from kannur

  • @jithin6818
    @jithin6818 4 роки тому +239

    *ചേച്ചിയുടെ interview കാണുമ്പോഴാണ് ആ ബ്രിട്ടാസിനെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത് ...*

    • @deepudevarajan958
      @deepudevarajan958 4 роки тому +12

      Brittas samayam kodukkarilla samsarikkan

    • @lintofrancis8032
      @lintofrancis8032 4 роки тому

      പുതിയ ഒരു ശ്രമം ആണ് തുടങ്ങിയതേ ഉള്ളൂ സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @aiswaryaaishu4808
    @aiswaryaaishu4808 4 роки тому +19

    Ishani look like Sindhu mam and Diya like krishnakumar sir

  • @jessythomas7539
    @jessythomas7539 3 роки тому +4

    Innocent talk👍

  • @geethanambudri5886
    @geethanambudri5886 Місяць тому +1

    നല്ല മനുഷ്യൻ

  • @limachandran5473
    @limachandran5473 3 роки тому +1

    Nice both of you

  • @prajnasworld5944
    @prajnasworld5944 4 роки тому +28

    എന്താ glamour അന്നും ഇന്നും ഒരു ചെറുപ്പക്കരന്റേത് പോലെ

  • @najla3447
    @najla3447 4 роки тому +1

    Nice person👌😍

  • @akhilasuresh9750
    @akhilasuresh9750 3 роки тому +4

    Very honest man Krishnakumar

  • @diasnest552
    @diasnest552 4 роки тому +19

    Ahanayudeyum ammayudeyum same sound

  • @farsana.p1950
    @farsana.p1950 3 роки тому +2

    Nice family🥰🥰🥰🥰

  • @arunlaflare
    @arunlaflare 4 роки тому +57

    Pacha ayaya manushyan

  • @vavakochuvavakochu9222
    @vavakochuvavakochu9222 4 роки тому +5

    Enikk orupadu ishttamulla nadan

  • @jananysree242
    @jananysree242 3 роки тому +1

    💯 true

  • @vijuviju8748
    @vijuviju8748 4 роки тому +1

    Good
    Good

  • @smaria4702
    @smaria4702 4 роки тому +1

    Pwoli couple

  • @athirak4812
    @athirak4812 3 роки тому +119

    Caste system കേരളത്തിൽ നന്നായി ഇപ്പോഴും നിലനിൽക്കുണ്ട്.. പ്രേതേകിച് നായർ തീയർ ഇടയിൽ

    • @Athira_2
      @Athira_2 3 роки тому +1

      Yes

    • @sreeshmasajeevan
      @sreeshmasajeevan 3 роки тому +2

      SNDP also

    • @nakshathra.m8458
      @nakshathra.m8458 3 роки тому +3

      Theeyar അത് എന്ത് ജാതിയ

    • @rani822
      @rani822 3 роки тому

      @@nakshathra.m8458 ezhavar vadakkottu chomar ennum parayum

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 роки тому

      Appam nairekal valya jathiano sndp scku 8% illappol 13% samvaransm vangikkunba ezhavayano valuthu. Bhayankara comedy

  • @subhashgopidas6087
    @subhashgopidas6087 4 роки тому +31

    Love is above all.... Other things are not important. Both r lucky that they could live with each other who love each other.. what else u need......I don't think now the discussion on cast is not significant.. think about many things that give satisfaction....
    Wishing u very best....

  • @daffodils3186
    @daffodils3186 3 роки тому +5

    Diya looks just like Krishna Kumar Hansika look's like Sindhu

  • @anud183
    @anud183 10 місяців тому +2

    വളരെ matured ആയ, caring ആയ ഒരു husband & father.. Then why they are still not accepting him? What ever 😮

  • @arshadmanaf5708
    @arshadmanaf5708 4 роки тому +4

    Krishnakumar 👍

  • @firuzuddin2432
    @firuzuddin2432 4 роки тому +1

    good man

  • @stephydxb6782
    @stephydxb6782 4 роки тому +28

    4 valya makkalude achanennu orikkalum parayulla .😘😘😘😘

    • @anjalym92
      @anjalym92 4 роки тому +3

      This interview is before 7 yrs

  • @adarshreghuvaran8838
    @adarshreghuvaran8838 4 роки тому +45

    Caste..cash..🤐🤐🤐🤐😑😑😑....ethokke okke mele.. manushyan! Sneham...❤️ethinn vila ella 😭

  • @aseenailyas5746
    @aseenailyas5746 4 роки тому +8

    Good family ❤️

  • @hello-xm1ef
    @hello-xm1ef 3 роки тому +3

    Omg sindhu aunty is so pretty

  • @thetycoon1947
    @thetycoon1947 4 роки тому +11

    Perfect man.

  • @johncysherrylal4199
    @johncysherrylal4199 3 роки тому +8

    Ozy resemble more to kishnakumar

  • @fazilashihab9013
    @fazilashihab9013 4 роки тому

    Pachayaaya oru manushyan..... Oru kaapadyavumilla pongachavumilla..very open.... Really oru Nalla manushyan....

  • @AbSAM-gq3ho
    @AbSAM-gq3ho 4 роки тому +1

    genuinty at its peek ..u both

  • @rahulbabu475
    @rahulbabu475 4 роки тому +113

    ഇന്നും ജാതി വിവേചനം ഉണ്ട്

    • @missnambiar2057
      @missnambiar2057 4 роки тому +8

      Reservation ela. Ath nirthanam

    • @mindofmine6581
      @mindofmine6581 4 роки тому +14

      geta Suresh cast nokkiyulla marriage, brahmin toilets, poojaris from Brahmin cast (particularly) name with a cast tail, Cast ethaann chodikkunnath, caste based schools & colleges okke nirthanam..Ok??

    • @missnambiar2057
      @missnambiar2057 4 роки тому +13

      @@mindofmine6581 reservation nirthiya oke thaniye theerum.
      Reservation vangam, paisa vangam, psc, mbbs, jee ias elathilum reservation.
      Reservation bpl n kodukunath kizhapamila enalum bayagara rich ayavark jathi parnj free education pg vare kashtam ale.
      5 rank varenda kuti pinthalli 10ethunath ormich noku.
      Jathi parayarth pakshe paisa vangam. Ala certificatelum jathi und. Jathiyude adisthanathil annu joli polum. Enit per eta kuttam

    • @mindofmine6581
      @mindofmine6581 4 роки тому +8

      geta Suresh Just a karma effect dude !! Samoohathinde ellaa thattukalil ninnum aalkkaare kond varaanaan actually reservation system ullath...You're competing with your cast fellows...like SC yil high score ullavan aake ulla 30 seatil 5 ennathil kerum...Obc also in the same way...Maybe we get 25 seats left, just suppose..athil kayaraan nokku...nthinaanu SC, OBC, OEC, ST, EWS polulla aanukoolyangal vendaa enn vaashi pidikkunnath...Ee system illaayirunnenkil innum maybe SC/ST/EWS/Physically challenged vibhaagangalil ninnum doctors um engineers um undaakaan buddhimuttiyene..avarkkum vende nilayum vilayum...Oru aadivasi colony yil poyi chikilsikkaan ethra forward castukaar ready aavum..But I personally know people who became doctors only because of reservation where they're top over there plus maybe they secure more marks than some of the General candidates..and as a commitment, they work for the marginalized community they belong to.. This is the only way to ensure equity in every fields !!
      Vere kaaryam...enkil enthinaanu mark ilavu kodukkunnath enn chodikkunnavarkk. Like enikk avanekkaal nalla mark undaayittum avanaanu admission kitiyath enn...Pand cast system nadappilaakkiyath orikkalum oru backward castukaaran, including obc&oec aayirikkilla..We followed that shitty manusmrithy. Ann caste systethinde ellaa benefits um forward castukaarkk aayirunnu..Education+ good food..Pattiye pole chath jeevichavaraanu baaki ullavar. So boomerang happened here too ! Inn athinde benefits backward casts upayogikkunnu..Maathramalla, pand verum kappayum, 2 mani ariyum maathram thinn vishappadakkiya oru samoohathinde brain development enganeyaan forward castes nde brain pole aavuka..Lack of nutritional value persisted throughout the generations and inn athinu maattam und...
      P.S : innum ettavum uyarnna mark vaangunnavan thanne aanu evideyum kayarunnath..no bias there..So lets compete, we have chance.

    • @missnambiar2057
      @missnambiar2057 4 роки тому +6

      @@mindofmine6581 omg.. oec and sc students get free education what about dat.. n middle class general students struggle to pay their fees

  • @SarathGopalcamarts
    @SarathGopalcamarts 4 роки тому +31

    Nalla oru vekthiya idheham ... enik facebook ill ludey ariyam ...sir payankara down to earth aa

  • @tom_dick_harry641
    @tom_dick_harry641 4 роки тому +38

    കണ്ടാൽ 33 വയസ്സ്.. കൃഷ്ണകുമാർ..

    • @tastecreativity8077
      @tastecreativity8077 4 роки тому +7

      It’s a old episode

    • @jaaazzz5340
      @jaaazzz5340 Рік тому

      @@tastecreativity8077 this is 2013
      That time also he is 45 but looks like 35

  • @human5089
    @human5089 4 роки тому +40

    ഇപ്പോൾ മനസ്സിലായില്ലെ കൊറോണക്ക് ജാതി ഇല്ലന്ന്

  • @kuttizkutti420
    @kuttizkutti420 3 роки тому +7

    Diya ditto Krishnakumar and Ishani got sindu's manarism

  • @attingal.jeevan8627
    @attingal.jeevan8627 4 роки тому +6

    Anikkum manassilakum

  • @annievarghese7128
    @annievarghese7128 10 місяців тому

    Sound ootiri kuravannu.Happy family.All the best.

  • @RMenon-jo6ek
    @RMenon-jo6ek 4 роки тому +22

    Money can not buy everything

  • @K-poP-bz1yo
    @K-poP-bz1yo 4 роки тому +6

    Ith old video alle?

  • @sindhurajasekhar7990
    @sindhurajasekhar7990 4 роки тому +35

    Njn kichuvnde koode padicha alanu kichuvne nannai ariyam endna support ella karyavum valare tamasayodum sandoshatodum neridunna vyaktiyanu kichu pnne family support illannu karuti tension akanda itrayum ayille ini angane oravasyam undennu karutunnilla

  • @leninmarakkal1218
    @leninmarakkal1218 4 роки тому +24

    Eyalum oru mamootty ya

  • @amalkrishnaakr6692
    @amalkrishnaakr6692 4 роки тому +23

    കുറച്ചൂടെ പതിയെ പറ

  • @aiswaryas3730
    @aiswaryas3730 4 роки тому +17

    Jadhi annum ennum oru problem taneayanu

  • @savithann6250
    @savithann6250 4 роки тому

    6.00 correct

  • @naveenkp2080
    @naveenkp2080 4 роки тому +1

    Krishnakumaar parayunnathu Ellam adipoliyaa jaanum anganayaaaaa

  • @meeghujohn3290
    @meeghujohn3290 4 роки тому +9

    എന്നും പ്രണയം so good

  • @thomasthomasphilp4393
    @thomasthomasphilp4393 4 роки тому +10

    He looks still the same

  • @santhoshpjohn
    @santhoshpjohn 4 роки тому +12

    Pulli Nalla skil ula nadana oru break through kittiyitilaa

  • @sajithabaskaran2671
    @sajithabaskaran2671 4 роки тому +6

    Dhiyayude samsaram krishnakumar chettanu

  • @AmalJyo
    @AmalJyo 4 роки тому +9

    First comment...

  • @abinmohammed7649
    @abinmohammed7649 4 роки тому +15

    Character Ennokka Paranja Ithaaanu 👌👌👌

  • @DaivikahMedia
    @DaivikahMedia 4 роки тому +11

    Adipoli actor aanu.. Also handsome.. But bad luck und pullikk... Vikraminte daivathirumagalilokke super ayirunnu

  • @fameelaayaanayaan8305
    @fameelaayaanayaan8305 4 роки тому +4

    edheham kaaananunm kollaaam... ennittum enthaaaan filim industryil adhikam roles onnm kittathad.... enk thonnunn veeendm eddhehm filiml varumenn....
    plz come back... krishnakumaar

  • @theja_ajesh
    @theja_ajesh 4 роки тому +18

    Sindhuvinu ishaniyude voice

  • @sheelafoodvlog86
    @sheelafoodvlog86 4 роки тому +8

    This program telecasting in kirali TV now?

  • @naveenkp2080
    @naveenkp2080 4 роки тому +1

    Krishnakumaar valiyavanaa ningale Jaan manasilaakki mattullavarum manasilaakkatte ennu vichaarikkunnu krishnakumaar

  • @anandakrishnan428
    @anandakrishnan428 4 роки тому +8

    Allelum Cinemayil villanmar ayi nadannavar oke jeevithathil nalla manushyara