#BBMS5Tasks

Поділитися
Вставка
  • Опубліковано 27 чер 2023
  • #BBMS5Tasks "ഞാൻ ഇങ്ങേർക്ക് ഉമ്മ കൊടുത്തു " അനുകരണ മാജിക്ക് പോഷൻ കുടിച്ച സെറീന
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 975

  • @Shineee_666
    @Shineee_666 11 місяців тому +10248

    ആർക്കും vote ചെയ്യാതെ BB കാണുന്നവരുണ്ടോ 😄

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 Місяць тому +514

    2024 സീസൺ 6കണ്ടു മടുത്തു പഴയ വീഡിയോ കാണുന്നവർ ഉണ്ടോ

  • @_________KING_________________
    @_________KING_________________ 11 місяців тому +5308

    ബിഗ്‌ബോസിലെ ഏറ്റവും ഉമ്മകൾ 🤭 കിട്ടിയ റെക്കോർഡ് അഖിലിനു സ്വന്തം...... ♥️😂😂

    • @angeljohrai8613
      @angeljohrai8613 11 місяців тому +84

      Ayaalae aarkka eshtapedaathathu

    • @miracles4294
      @miracles4294 11 місяців тому +55

      ​@@angeljohrai8613ഇഷ്ടം പോലെ ഉണ്ട്. നാണമിലാത്ത ആഭാസൻ😏😏

    • @anishani-gx4ej
      @anishani-gx4ej 11 місяців тому

    • @miracles4294
      @miracles4294 11 місяців тому +1

      എലാ പെണ്ണുങ്ങളുടേം ഉമ്മയും കെട്ടിപ്പിടിത്തവും മേടിക്കാൻ വന്ന under world fake ഊള മാരാർ😏😏🤗🤗

    • @jaisuryahemachandran3675
      @jaisuryahemachandran3675 11 місяців тому +35

      അപ്പോൾ അയാൾക്ക് ഉമ്മ കൊടുത്ത ആൾക്കാരോ 😂😂

  • @johncyjohn3175
    @johncyjohn3175 Місяць тому +63

    ഇവരൊക്കെ എന്ത്‌ സ്നേഹത്തിൽ ആയിരുന്നു അന്ന്. Season 6 ആണെങ്കിൽ എപ്പോളും അടി

  • @libinjohn777
    @libinjohn777 11 місяців тому +2295

    സത്യം പറഞ്ഞാൽ ഈ task full comedy ആയിരുന്നു 😂

    • @neethuachu6778
      @neethuachu6778 11 місяців тому

      അപ്പോൾ കള്ളം പറഞ്ഞാൽ? 🤣

    • @neethuachu6778
      @neethuachu6778 11 місяців тому +1

      അപ്പോൾ കള്ളം പറഞ്ഞാൽ? 🤣

    • @libinjohn777
      @libinjohn777 11 місяців тому +1

      @@neethuachu6778 🙏

    • @abhinavkp6438
      @abhinavkp6438 11 місяців тому

      ​@@neethuachu6778serius ayirunnu

    • @Afnan-xs5yk
      @Afnan-xs5yk 11 місяців тому

      Idhedha episode

  • @irsays8412
    @irsays8412 11 місяців тому +3392

    അഖിലിന്റെ സമയം ബെസ്റ്റ് സമയം അഖിൽ മാരേരെ ഇഷ്ടമുള്ളവർ ഉണ്ടോ 🔥🔥

  • @_________KING_________________
    @_________KING_________________ 11 місяців тому +266

    ലക്ഷ്മി : അണ്ണൻ വേഗം
    നാട്ടിൽ വാ....😬😂😂

  • @soudag.a7802
    @soudag.a7802 11 місяців тому +250

    ഏതായാലും സറീന കിട്ടിയ അവസരം മുതലാക്കി 🤣🤣 എല്ലാർക്കും ഇട്ടു താങ്ങി 🤣

  • @ANANTHUH-ci1qk
    @ANANTHUH-ci1qk 11 місяців тому +482

    ജുനൈസ് - ഏറ്റു ഉപദേശിയാണോ..?
    ഷിജു : ജുനൈസ് നീ ഓവർ ആക്കുന്നു
    🤣🤣😍

  • @muhammedshameem8056
    @muhammedshameem8056 2 місяці тому +180

    Bb6 thodagiyathin shesham kaanunnavarundoh❤

    • @Fidha-vs8uh
      @Fidha-vs8uh 2 місяці тому

      Unde prsnt❤😂

    • @AnnBubb9944
      @AnnBubb9944 Місяць тому +1

      യാ...... S6 oru vakakkum kollathillaaa....😢..... Season 5 miss cheyunnu... Ella season um super😂

    • @pathu7044
      @pathu7044 Місяць тому

      Ind

    • @ashlyjohn2795
      @ashlyjohn2795 Місяць тому

      Ind😅

  • @soumyasoumya1445
    @soumyasoumya1445 11 місяців тому +276

    ഇത് അഖിലിന് വേണ്ടി മാത്രം ഉള്ള ടാസ്ക് ആണ് 🤣🤣🤣🤣🤣🤣🤣🤣 അഖിലിന് ലാഭം മാത്രം 🤣

  • @varsharanjish8024
    @varsharanjish8024 11 місяців тому +147

    അഖിൽ മാരാൻ പഹയൻ ചിരിപ്പിച്ച് കൊല്ലും😂😂😂😂😂😂

  • @blessenjohn300
    @blessenjohn300 11 місяців тому +50

    Cerena പറഞ്ഞതും തൊട്ടതും പോലെ അഖിൽ ആണ് ചെയ്തേ എങ്കിൽ സ്ത്രീയെ അപമാനിച്ചു, മുതലെടുത്തു എന്നു പറഞ്ഞേനെ. ഇപ്പൊ എന്തായി??

  • @praveendevkalarikkaldev9489
    @praveendevkalarikkaldev9489 11 місяців тому +1635

    അഖിൽമാരാരെ എല്ലാവരും കിസ്സ് അടിച്ചത് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😁😁😁

    • @Mohd.n
      @Mohd.n 11 місяців тому +36

      Ayal ayale thara vela kanichu adh andham teams heroesm aaki vere aarelum aanengi kanamayirunnu😂😂 aa shobha yokke aanengi ente ammooo pinne aa pennin veeyatha perundavilla🤣🤣😂😊

    • @user-om2kq1st6f
      @user-om2kq1st6f 11 місяців тому +71

      Shobha koduthilla❤

    • @mufeedhasalam3648
      @mufeedhasalam3648 11 місяців тому +15

      Akhil marar sherikum muthaleduthu task

    • @_n_vn_
      @_n_vn_ 11 місяців тому +12

      ​@@user-om2kq1st6fennit venam marar visham keri chavan🤣

    • @athiratg9298
      @athiratg9298 11 місяців тому +19

      ​@@_n_vn_kiss m hug m choothich akhil shobha te purake nadakuvaarunnallo.

  • @Mohd.n
    @Mohd.n 11 місяців тому +218

    Shobha shobede quality kanichu🔥❤️

    • @beautifulpeople4316
      @beautifulpeople4316 11 місяців тому +10

      ശോഭ ഫാൻസ്‌, അവർ അഖിൽ നു ഉമ്മ കൊടുക്കാത്തത് അവരുടെ ക്വാളിറ്റി ആണെന്ന് പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു.. ഇവർ തമ്മിൽ പ്രശ്നം രൂക്ഷമാകുന്നതിനു മുൻപ്, അഖിലിന്റെ തോണ്ടൽ, പിടിക്കൽ ഒക്കെ അവർ നന്നായി ആസ്വദിച്ചിരുന്നു.. റെനീഷ, നദിരാ, സെറീന ഇവരുടെ മുൻപിൽ വെച്ച്, അയാൾ അവരുടെ മുഖത്തും ദേഹത്തും തോണ്ടിയപ്പോ, കൈ തട്ടി മാറ്റുക അല്ലാതെ അവർ ഒന്നും പറഞ്ഞില്ല.. അപ്പൊ തന്നെ റെനീഷയും നദിരയും പറയുന്നുണ്ട് " ചേച്ചി എന്താ ശക്തമായി, ചെയ്യരുത് എന്ന്‌ പറയാതെ എന്ന്‌. " അപ്പൊ അവർ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോ, എന്നാൽ ഞങ്ങളുടെ മുൻപിൽ വെച്ച് പറയ് എന്ന്‌ പറഞ്ഞപ്പോ അവർ മിണ്ടിയില്ല.. അതിന് അർഥം അവർ അത് എൻജോയ് ചെയ്തിരുന്നു എന്ന്‌ തന്നെ ആണ്‌.. റെനീഷയുടെ ആന്റി ആകാൻ ഉള്ള പ്രായം ഉണ്ട് ശോഭയ്ക്ക്. പക്ഷെ ആ കുട്ടി, ഇഷ്ടം അല്ലാത്ത കാര്യത്തിൽ മിഥുനോടും അഖിലിനോട് എടുത്ത സ്റ്റാൻഡ് സ്ട്രോങ്ങ്‌ ആയിരുന്നു.. ഈ ഒരു സീൻ കഴിഞ്ഞ് നദിരാ, ശോഭയും ഫുഡ്‌ കഴിക്കുമ്പോൾ, നദിരാ ശോഭയോട്, ശോഭ ഇതൊക്കെ എൻജോയ് ചെയ്യുന്നുണ്ടല്ലേ, അതോണ്ടല്ലേ no പറയാതെ എന്ന്‌... എൻജോയ് ചെയ്യുന്നതിൽ ഒന്നും കുഴപ്പം ഇല്ല, അത് കഴിഞ്ഞു വിക്ടിം കാർഡ് എടുക്കുന്നത് അസഹനീയം ആയിരുന്നു 😆😆

    • @kirantomy5952
      @kirantomy5952 11 місяців тому +1

      Kopp

    • @chinchu1943
      @chinchu1943 11 місяців тому +2

      ​​@@beautifulpeople4316thinu munne avar nalla friends arunu.ningalk friends ille?? But sometimes akhil Shobhaye too much irritate cheythu.avark aaa ishtam thanne poyi pulliyod.

    • @beautifulpeople4316
      @beautifulpeople4316 11 місяців тому +1

      @@chinchu1943 അവർ എപ്പോ നല്ല friends?? ടോം and ജെറി എന്നാൽ friendship കോമ്പോ ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ 😆😆😆

    • @chinchu1943
      @chinchu1943 11 місяців тому

      @@beautifulpeople4316 starting 24×7 live Kanda alanu njn..avar ipo engne ano ath pole ayirunila starting..but normal talkil polum akhil Shobhaye ethratholam personal harrasment cheyamo athreyum cheythitund.athnu shobha react cheyan thudangi.and once nadira kuthithirupp ayi vannu ivrde idak.athinu shesham Shobha cheriya karyam polum comedy ayi kanditila

  • @charlstechy7480
    @charlstechy7480 11 місяців тому +125

    ലെ midun : ഇത്രയും കാലം ഈ task എവിടർന്നു 😰😰😰

  • @gansaat9568
    @gansaat9568 11 місяців тому +137

    Choreeenak verum ummayum chandhik Adiyum maathram nannayi ariya😂😂😂😂😂😂😂😂😂😂😂avale aa kalik shobhanem raneeshanem kittulaa ❤❤❤❤❤❤❤❤

    • @sam89075
      @sam89075 11 місяців тому +24

      Choreena low class anennu manasilayi...e taskilude 😄

    • @gansaat9568
      @gansaat9568 11 місяців тому +6

      @@sam89075 yes😂😂😂💯

    • @purple506
      @purple506 11 місяців тому +7

      @@sam89075 ennale aval raneeshayodu low class thinking avalde thalayil register aavillannu parnju athenghana vendathath okke alle register cheythu vechkkunne

    • @sam89075
      @sam89075 11 місяців тому +3

      @@purple506 athu kalakki...👌👌👌👌👌👌👌

    • @user-kg8bd6rn1w
      @user-kg8bd6rn1w 11 місяців тому

      Rineesha കിസ്സ് ചെയ്തല്ലോ

  • @shahinashai9137
    @shahinashai9137 11 місяців тому +838

    അഖിലിന് എന്തായാലും സന്തോഷം ആയിട്ടുണ്ട്.... . പക്ഷെ മാരാർക്ക് വേണ്ടത് ശോഭയുടെ ഉമ്മയായിരുന്നു.... അത് കിട്ടീല്ല 😍

    • @peace.food.movie.dreams
      @peace.food.movie.dreams 11 місяців тому +164

      Yeah , but it was a good decision she didn't kiss him . Akhil fans would have killed her for that...

    • @thase7639
      @thase7639 11 місяців тому +13

      🤣🤣🤣🤣🤣🤣🤣

    • @a___isha4550
      @a___isha4550 11 місяців тому +80

      🤣🤣🤣അയ്യോ correct..അഖിലേട്ടന്റെ ടാസ്കിൽ തന്നെ കുറെ നോക്കി but കിട്ടിയില്ല 🤭🤭🤭

    • @Sreejunsouls
      @Sreejunsouls 11 місяців тому +18

      marar ku showbayd umma avsyam illa shobhaye anu marar avde ettom kooduthal verukkunnathu 🤬 athu manasilaknenkil live kananam koode ninnu chathikunna showba de fans phu purathu poya ella contestansnum ettom kooduthal verup showbayod anu

    • @fidafida5421
      @fidafida5421 11 місяців тому +24

      @Rolexmedia 😂😂😂😂 onnupodooo 😆😆😆

  • @indira5962
    @indira5962 11 місяців тому +6

    Bigg boss -ൽ പ്രേക്ഷക വിധിയില്ലാതെ bigg boss ഇഷ്ടത്താല് നിൽക്കുന്ന ഏക മത്സരാർത്ഥി big boss ന്റെ സെറീന മോള്

  • @appu2217
    @appu2217 11 місяців тому +138

    Sobha smart 👌.. well done

  • @sarathm005
    @sarathm005 11 місяців тому +586

    Magic Potion എന്ന Daily Task അടിപൊളി ആണ് ചിരിച്ച് ഊപ്പാടായി 🤣🤣🤣🤣

  • @jishnu509man
    @jishnu509man 11 місяців тому +171

    ശോഭ : ചത്താലും ഞാൻ നിനക്ക് ഉമ്മ തരില്ലടാ... 😂😂😂

  • @seenaalshu6809
    @seenaalshu6809 11 місяців тому +54

    BB യിലെ ഏറ്റവും ഇഷ്ടപ്പെട്ട ടാസ്ക് മാജിക്‌ പോഷൻ 🥰

  • @user-om2kq1st6f
    @user-om2kq1st6f 11 місяців тому +221

    Shobha very good lady🥰😘❤

    • @sreebhadravavachi7352
      @sreebhadravavachi7352 11 місяців тому

      എന്നിട്ടാണോ ജുനൈസിന്റെ ചന്തിക്ക് അടിച്ചത് 😂.. ഒന്ന് പോടോ

    • @sunshineshining4167
      @sunshineshining4167 11 місяців тому +6

      Yes

    • @rb483
      @rb483 11 місяців тому +3

      💯

  • @theresa_012
    @theresa_012 11 місяців тому +93

    Shobha nth cheythalum kutam parayunna akathullavarum.. UA-cam avatharakarum..Shobha paranjalum kutam paranjillellum kuzham..akhilinod Shobha mindiyalum kuzhappam mindiyillrlum kuzhappam.. vivahithanaaya akhil entha kaattikoottunne...Shobha ❤️

  • @bro_bra
    @bro_bra Місяць тому +12

    ഈ സീസൺ ഒക്കെ നടക്കുമ്പോൾ ഉള്ള സെലെക്ഷൻ ടീം അല്ല ഇപ്പൊ സീസൺ 6 ൽ ഉള്ളത് എന്ന് ഉറപ്പാണ്

  • @renjithpm3686
    @renjithpm3686 11 місяців тому +59

    എൻ്റെ അഖിലേട്ടാ ,എന്നാലും നിങ്ങളുടെ Time Best Time😊😊😊

  • @ashitha264
    @ashitha264 11 місяців тому +192

    എല്ലാവരും മരിച്ചു അഭിനയിക്ക 🤣🤣🤣

  • @anoopanu5833
    @anoopanu5833 11 місяців тому +211

    (3:51) സെറിന ബിഗ്ഗ് ബോസ് ഹൗസിൽ ഫസ്റ്റ് പ്രൈസ് അടിക്കും... എന്ന് പറഞ്ഞപ്പോൾ... ശോഭ... ഫസ്റ്റ് പ്രൈസ് അടിക്കില്ല.... 😂😂

  • @jasmuhamedjameela4292
    @jasmuhamedjameela4292 11 місяців тому +23

    കോമഡി സൂപ്പർ.. ❤️❤️❤️ അ
    Super task

  • @hntalkiees8784
    @hntalkiees8784 11 місяців тому +85

    Shobha🥰

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 11 місяців тому +942

    ഇതൊക്കെ കാണുന്ന അഖിലേട്ടന്റെ ഭാര്യ : " അണ്ണാ, നിങ്ങള് കപ്പും കൊണ്ട് വീട്ടിലേക്ക് വാ, ഞാൻ എന്റെ വകയൊരു കപ്പ് തരുന്നൊണ്ട് "😆😆

  • @hazifm8651
    @hazifm8651 11 місяців тому +9

    Enikk ettavum ishtam shobaaa, aa umma veruthe paayakiyillalloo😊

  • @UMERSAALI
    @UMERSAALI 11 місяців тому +69

    ശരിക്കും ഉള്ളിന്റെ ഉള്ളിൽ ശോഭക്കും അഖിലിനും ഇഷ്ടം ആണ് ❤

  • @seemiyajasmine141
    @seemiyajasmine141 11 місяців тому +51

    Pavam marar😂shobha mathram umma koduthilla❤😂

  • @euphoria5679
    @euphoria5679 11 місяців тому +88

    Ellarkum shoba marare kiss cheynath aan kaanendath😂😂❤

  • @asmaas0798
    @asmaas0798 11 місяців тому +83

    ശോഭ മാത്രം ഉമ്മ കൊടുക്കുന്നില്ല, അഖിൽ ആണെങ്കിൽ ശോഭ തരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്നു 😂😂😂😂ശോഭ 💞അഖിൽ

  • @JeAnnie7777
    @JeAnnie7777 11 місяців тому +70

    Shobha ❤
    😃

  • @shincy1866
    @shincy1866 11 місяців тому +316

    🔥🔥ശോഭയോട് ഒരു പാട് ബഹുമാനം തോന്നുന്നു. സെറീനയുടെ ചീപ്പ് പരിപാടിക്ക് നിന്നു കൊടുത്തില്ലല്ലോ...❤️💯🔥🔥

    • @sameerbabu4301
      @sameerbabu4301 11 місяців тому +24

      ശോഭ മാത്രമല്ല...റനീഷ യും കൊടുത്തിട്ടില്ല...വിഡിയോ ഒന്ന് കൂടെ കണ്ട് നോക്കെ

    • @sangeethap7455
      @sangeethap7455 11 місяців тому +10

      റെനീഷ കൊടുത്തു

    • @sameerbabu4301
      @sameerbabu4301 11 місяців тому +2

      Video kannu thurannu kaaane

    • @sunshineshining4167
      @sunshineshining4167 11 місяців тому +2

      True

    • @user-dw3nj9dh5u
      @user-dw3nj9dh5u 11 місяців тому +3

      ​@@sangeethap7455കൊടുത്തില്ല

  • @rinz_007
    @rinz_007 11 місяців тому +58

    Akhil 💟

  • @Anumol2123
    @Anumol2123 11 місяців тому +26

    Akhil: yellarkum ine mathi😂😂😂❤

  • @parvathysreekumar5390
    @parvathysreekumar5390 11 місяців тому +74

    ശോഭ ❤️❤️❤️

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +118

    മാരാർ correct കാര്യം പറഞ്ഞു maximum nadhireye box എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് ❣️❣️❣️

    • @jinijinibiju2956
      @jinijinibiju2956 11 місяців тому +3

      എടുക്കാതെ ഇരിക്കാൻ നോക്കി

    • @meenunakshathra2775
      @meenunakshathra2775 11 місяців тому +2

      ​@@jinijinibiju2956,Alla,Marar huge amount vannal edukanam , eduthalum illenkilum discussion paadilla votingl neg aayit varum ennanu paranjath poyi live kanu ........

    • @godsowncountry3973
      @godsowncountry3973 11 місяців тому +1

      @@meenunakshathra2775 crrct ayrunu ath .purath nadakunnath valare crrct ayt parayunna marar de budhi sammathiknm bayankara thala aanu

  • @farha9323
    @farha9323 11 місяців тому +9

    Cerena ❤️😂😂 adipoli ayikk akhile kore umma kitty 😂❤❤

  • @GABRIELA-sy7yi
    @GABRIELA-sy7yi 11 місяців тому +78

    ശോഭ❤❤❤

  • @shilpakichus362
    @shilpakichus362 11 місяців тому +382

    ബാക്കിൽ അഖിലിനട്ട് ശോഭ അടിച്ചില്ല കിസ്സ് അടിക്കാൻ പറഞ്ഞു അതും ചെയ്തില്ല ശോഭ ടാസ്‌ക് ആയിട്ട് കൂടി ചെയ്തില്ല ശോഭ 👌👌👌😍😍

    • @peace.food.movie.dreams
      @peace.food.movie.dreams 11 місяців тому +75

      Shobha avarde maximum task cheyunundu...but kissing is too personal especially when they know that their combo is hit outside. So orupadu over akiyal votenu vendi epol sneham kanikunu ennude paranju degrade cheyum...already cheyunundu...

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 11 місяців тому +33

      പക്ഷെ അടിക്കാൻ പറഞ്ഞപ്പോ ഓടി ചെന്ന് അടിച്ചു അതോ 😆😆😆

    • @mehnoorboutique486
      @mehnoorboutique486 11 місяців тому +3

      ​@@peace.food.movie.dreamsTrue

    • @user-om2kq1st6f
      @user-om2kq1st6f 11 місяців тому +42

      Shobha oru good personn Aanu orupadu ishtam❤

    • @peace.food.movie.dreams
      @peace.food.movie.dreams 11 місяців тому +20

      ​@@dayinmylifejeenamolofficia3300 athalle paranje kissing is too personal but thamashaku adikunnathoke athupole allallo...last day taskil also...she did her best...except kissing

  • @voicerahana3905
    @voicerahana3905 11 місяців тому +55

    ഇതൊക്കെ അഖിൽ മാരാർ കപ്പടിച്ചതിന് ശേഷം ഞാൻ കാണുന്നത് 😂👍

  • @nihalpnihalp8922
    @nihalpnihalp8922 10 місяців тому +27

    അഖിലേട്ടൻ ഒരു ഉമ്മ കിട്ടണം എന്നുണ്ട് ശോഭടെ അടുത്ത് നിന്ന് 😂😂😂

  • @fathimafarhakv9110
    @fathimafarhakv9110 11 місяців тому +19

    Raneesha♥️avalkku nalla bodhamund...ella kaaryam cheyyumbozhum..
    Junaisne adikknne kaaryam aayalum maarare umma vekkunna kaaryam aayalum

  • @CinematicMediaCM
    @CinematicMediaCM 5 місяців тому +23

    2024 കാണുന്നവർ ഒണ്ടോ 😅❤️❤️❤️❤️❤️❤

  • @gf8qu
    @gf8qu 11 місяців тому +220

    Ee taskil best part ❤️😂

  • @pangopaws
    @pangopaws 11 місяців тому +6

    Good character Shoba❤❤❤❤❤umma koduthila

  • @mareenareji4600
    @mareenareji4600 11 місяців тому +11

    ചിരിച്ചു ചിരിച്ചു മടുത്ത ഒരു task.......

  • @poisonhead8361
    @poisonhead8361 Місяць тому +4

    Ivarayirunn serikkum contestant's ❤

  • @nisamahamed9609
    @nisamahamed9609 Місяць тому +4

    Enthoru rasamayirunnu ee seson❤❤❤❤akhil maraar shobana seson

  • @farseenaac5837
    @farseenaac5837 11 місяців тому +37

    Akhil 🤣🥰

  • @hibanasar2454
    @hibanasar2454 11 місяців тому +166

    Shoba didn't kiss akhil😂

  • @GangZzz-pw7sq
    @GangZzz-pw7sq 10 місяців тому +36

    3:47 അഖിലിന്റെ action😂♥️

  • @GangZzz-pw7sq
    @GangZzz-pw7sq 10 місяців тому +21

    ചിരിച്ച് ചത്ത്❤❤😂😂😂🤣🤣full funny😂

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 11 місяців тому +12

    Shobaa❤❤❤

  • @linushamonvt1253
    @linushamonvt1253 11 місяців тому +103

    Our iron lady showed her quality. I love u ശോഭ.

    • @AmirthaArumughan
      @AmirthaArumughan 11 місяців тому +14

      Maarar married person allayirunnu enkil ningaluda iron lady eppo njangaluda Chekkana pokki ennu chodicha mathi...😂

    • @meenunakshathra2775
      @meenunakshathra2775 11 місяців тому +4

      Maarude koode bedil kidannu Marark makeup cheyth koduthath avar alle😂

    • @chinchu1943
      @chinchu1943 11 місяців тому +3

      ​@@meenunakshathra2775episode kandittu veru ..marar anu Shobha kidana bedil poyi first kidanath

    • @chinchu1943
      @chinchu1943 11 місяців тому +2

      ​​@@AmirthaArumughanarried ayitu polum cereena Umma kodkunundlo.but. Shobha aakaryathil decent anu

    • @AmirthaArumughan
      @AmirthaArumughan 11 місяців тому

      @@chinchu1943 anu but ippo edukkanna attitude enthukondu annu eduthu kooda ??? Ippo oru sathi leelavathi chamayal ....Enthokkaya maarar k bed l kidannukondu make up cheythu koduthathu....

  • @Gopzachuz8486
    @Gopzachuz8486 11 місяців тому +8

    Marare ningade kanikkal kanda chirich chavum nishkalankan love uuu marare❤️❤️❤️❤️❤️❤️❤️

  • @nishav1851
    @nishav1851 Місяць тому +2

    ഇപ്പോഴും ഇസീസൺ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ 😂

  • @abuthahir7627
    @abuthahir7627 11 місяців тому +23

    Nadhraaa ♥️😂😂😂😂

  • @pramiladevi6202
    @pramiladevi6202 2 місяці тому +5

    അഖിൽ ചേട്ടന്റെ expressionum നടത്തവും 😂

  • @thahaniv8989
    @thahaniv8989 11 місяців тому +100

    Reneesha and Shoba 👌❤️ അവർക്കു ഇഷ്ടം അല്ലെങ്കിൽ എന്തിനാണ് സെറീന അതിന് നിര്ബന്ധിക്കുന്നത് 🙏 ഫാമിലി man തന്നെ 🙏

    • @Floral46789
      @Floral46789 11 місяців тому +1

      അയാളുടെ ഭാര്യക്കില്ലാത്ത വിഷമം ആണല്ലോ തനിക്കു. അയാളുടെ ഭാര്യ തന്നെ ആണ് അങ്ങനെ പറയുന്നേ അല്ലാതെ തന്നെ പോലെ ഒള്ള ഒന്നും അറിയാത്ത നാട്ടുകാർ അല്ല. സദാചാരം 🤦‍♀️

    • @_jo_
      @_jo_ 11 місяців тому

      Raneeshaykk maaarudeyum ഷിജുവിൻ്റെയും ചന്തിക്ക് അടിക്കാം , ഉമ്മ കൊടുക്കാൻ മാത്രേ ബുദ്ധിമുട്ട് ഉള്ളൂ🤢

    • @sameerbabu4301
      @sameerbabu4301 11 місяців тому +6

      ശോഭ മാത്രമല്ല...റനീഷ യും കൊടുത്തിട്ടില്ല...വിഡിയോ ഒന്ന് കൂടെ കണ്ട് നോക്കെ

    • @thahaniv8989
      @thahaniv8989 11 місяців тому +2

      @@sameerbabu4301 അതിന് തന്നെയാടോ reneesha and shoba എന്ന് ഇട്ടത് 😂 എന്തുവാടേയ് 😂

    • @thahaniv8989
      @thahaniv8989 11 місяців тому +1

      @@Floral46789 സാഗർ സെറീനക് ഉമ്മ കൊടുത്തപ്പോഴും മിഥുന്റെ തല മസ്സാജ് ചെയ്തപ്പോഴും അഖിലിനും pr കളും ഓക്ക് ഭയങ്കര സദാചാര ബോധമാർന്നലോ 😂😂 ഇപ്പോ അഖിൽ അല്ലെ 🤣🤣 എജ്ജാതി pr teams 🤣😂

  • @vaigaammu9803
    @vaigaammu9803 11 місяців тому +20

    6:11 marar & Nadira 😂😂😂

  • @_________KING_________________
    @_________KING_________________ 11 місяців тому +171

    (4:08) അഖിൽ : എല്ലാർക്കും അഖിലേട്ടനെ മതി..... 😌🤭
    (5:04) 😂😂😂

  • @shincy1866
    @shincy1866 11 місяців тому +214

    Sobha. Courageous lady with values 🔥

    • @beautifulpeople4316
      @beautifulpeople4316 11 місяців тому +18

      ശോഭ ഫാൻസ്‌, അവർ അഖിൽ നു ഉമ്മ കൊടുക്കാത്തത് അവരുടെ ക്വാളിറ്റി ആണെന്ന് പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു.. ഇവർ തമ്മിൽ പ്രശ്നം രൂക്ഷമാകുന്നതിനു മുൻപ്, അഖിലിന്റെ തോണ്ടൽ, പിടിക്കൽ ഒക്കെ അവർ നന്നായി ആസ്വദിച്ചിരുന്നു.. റെനീഷ, നദിരാ, സെറീന ഇവരുടെ മുൻപിൽ വെച്ച്, അയാൾ അവരുടെ മുഖത്തും ദേഹത്തും തോണ്ടിയപ്പോ, കൈ തട്ടി മാറ്റുക അല്ലാതെ അവർ ഒന്നും പറഞ്ഞില്ല.. അപ്പൊ തന്നെ റെനീഷയും നദിരയും പറയുന്നുണ്ട് " ചേച്ചി എന്താ ശക്തമായി, ചെയ്യരുത് എന്ന്‌ പറയാതെ എന്ന്‌. " അപ്പൊ അവർ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോ, എന്നാൽ ഞങ്ങളുടെ മുൻപിൽ വെച്ച് പറയ് എന്ന്‌ പറഞ്ഞപ്പോ അവർ മിണ്ടിയില്ല.. അതിന് അർഥം അവർ അത് എൻജോയ് ചെയ്തിരുന്നു എന്ന്‌ തന്നെ ആണ്‌.. റെനീഷയുടെ ആന്റി ആകാൻ ഉള്ള പ്രായം ഉണ്ട് ശോഭയ്ക്ക്. പക്ഷെ ആ കുട്ടി, ഇഷ്ടം അല്ലാത്ത കാര്യത്തിൽ മിഥുനോടും അഖിലിനോട് എടുത്ത സ്റ്റാൻഡ് സ്ട്രോങ്ങ്‌ ആയിരുന്നു.. ഈ ഒരു സീൻ കഴിഞ്ഞ് നദിരാ, ശോഭയും ഫുഡ്‌ കഴിക്കുമ്പോൾ, നദിരാ ശോഭയോട്, ശോഭ ഇതൊക്കെ എൻജോയ് ചെയ്യുന്നുണ്ടല്ലേ, അതോണ്ടല്ലേ no പറയാതെ എന്ന്‌... എൻജോയ് ചെയ്യുന്നതിൽ ഒന്നും കുഴപ്പം ഇല്ല, അത് കഴിഞ്ഞു വിക്ടിം കാർഡ് എടുക്കുന്നത് അസഹനീയം ആയിരുന്നു 😆😆

    • @rb483
      @rb483 11 місяців тому +11

      ​@@beautifulpeople4316Oh കുറെ കഷ്ടപ്പെട്ട് shobha യെ ദൈവമേ ചെയ്യാൻ... അന്തം ക്രൂരാർ fan... നാണമില്ലെടോ... Shobha മാത്രെ ഉള്ളൂ അവിടെ അഖിലിന്റെ വാലാട്ടി ആവാതെ ഉള്ളത്

    • @beautifulpeople4316
      @beautifulpeople4316 11 місяців тому +6

      @@rb483 നാണമില്ലാത്തത് തനിക്കാഡോ, നടന്ന കാര്യങ്ങൾ അതേ പടി പറയുന്നത് ഡീഗ്രേഡിങ് ആകുന്നതു എങ്ങനെ ആണ്. അപ്പോ ശോഭ തന്നെ സ്വയം degrade ചെയ്തത് ആണോ 😆

    • @muzammilmuzammil5132
      @muzammilmuzammil5132 11 місяців тому +4

      Baaki ellvrkm kodukunnm ind😂😂 nalla fire thnne ithu akilinodu pakka asooya ullil athu thnne

    • @shincy1866
      @shincy1866 11 місяців тому +3

      @@beautifulpeople4316 athe padi enn ningal paranja mathiyo? Ellaavarum show kaanunnund bro ... ningalkk pinne akhil thuppiyaalum prasaadhamaanalloo

  • @kgfelephantschannel2087
    @kgfelephantschannel2087 5 місяців тому +3

    Marar poli thanne 😍😍😍😍

  • @novitanixon7733
    @novitanixon7733 Місяць тому +1

    BB 6 nu idayil BB5 kaanan vanna njan...BB5 ennum super ayrikkum😊👍

  • @syamkumar1185
    @syamkumar1185 11 місяців тому +27

    Cereena ടാസ്ക് സൂപ്പർ ആരുന്നു ♥️♥️♥️

  • @Snipe96
    @Snipe96 2 місяці тому +3

    Ethu super

  • @AsnaYasminDreamWorld
    @AsnaYasminDreamWorld 11 місяців тому +6

    Pavam junu❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @imynekulza
    @imynekulza 11 місяців тому +37

    വേറെ ആരെങ്കിലും ആണെങ്കിൽ കൊഴിന്നു പറഞ്ഞേനെ...എന്തായാലും പൊളി 😂😂😂

  • @vava997
    @vava997 11 місяців тому +47

    ശോഭ ♥️♥️♥️♥️♥️♥️♥️♥️

  • @selah81123
    @selah81123 11 місяців тому +5

    Big boss❤cerena

  • @dreamcatchers9290
    @dreamcatchers9290 2 місяці тому +4

    ചിരിച്ചു ചിരിച്ചു മരിക്കും 😂😂😂

  • @aswathyraj5186
    @aswathyraj5186 11 місяців тому +123

    മാരാർ 🔥🔥🔥🔥🔥

  • @boomiyilemalakha9973
    @boomiyilemalakha9973 11 місяців тому +21

    2:20 nthith oppanaya😂😂😂

  • @sachualan8128
    @sachualan8128 11 місяців тому +34

    ചിരിച്ചു മരിച്ചു ഈ task 😂😂😂

  • @jyotsnacelinejoshy817
    @jyotsnacelinejoshy817 11 місяців тому +2

    Aaru enthu cheythalum maararkku umma kittum😂😂😂 Akhilettan pwoli❤❤

  • @ridhuadhi1069
    @ridhuadhi1069 11 місяців тому

    ശരിക്കും പറഞ്ഞാൽ ഏറ്റവും സൂപ്പർ ബിഗ് boss ethanu

  • @rb483
    @rb483 11 місяців тому +58

    അഖിൽ എന്നാ ആഭാസന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്ന ഒരേ ഒരു വ്യക്തി..... The fire lady... The one n only Sobha... 🔥🔥🔥

    • @devikanair2144
      @devikanair2144 11 місяців тому +14

      എന്ത് ആഭാസം ആണോ ആവോ🤨🤨.... ഓരൊരുത്തരും ദേഷൃപ്പെട്ട് സംസാരിക്കുന്നതിനും വൃക്തമായ Reason ഉണ്ടാവും. Same with Akhil ..ഒരു ഷോ വിജയിപ്പിക്കണമെങ്കില് entertainment venam...പുഴുങ്ങിയ മുഖവുമായി ഇരുന്നാല് ആരു കാണും ഇത് ? So Akhil Is doing such things.... becoz he is a film director...
      വിഷമിച്ചിട്ട് ഒരു കാരൃവുമില്ല....ബാക്കി ullavar വെറുതെ ഇരുന്നു cash വാങ്ങുന്ന പോലെ തോന്നുന്നു.. show yil other contestants arelum enthelum Paranjaal udane loud speaker pole samsarikkum...
      No content at alll....then why think like that...

    • @adithcv7747
      @adithcv7747 11 місяців тому +1

      ​@@devikanair2144💯

    • @syama369
      @syama369 11 місяців тому

      😂😂

    • @Unknown_34216
      @Unknown_34216 11 місяців тому +4

      Aabhasano🙄

    • @Meghna1525
      @Meghna1525 11 місяців тому +5

      Vaakkukal sookshich upyogichal kollam ...

  • @athullaji3738
    @athullaji3738 11 місяців тому +10

    Choreenaku Ummakodukanum chanthikadikanumanu ishtam😮😮😮😮 Ithinano Vannathu BB houseil😂😂😂

  • @goldencascade20
    @goldencascade20 11 місяців тому +4

    Sobha❤❤❤❤

  • @chithumanu2458
    @chithumanu2458 11 місяців тому

    Ee task poliyayirunnu..... 🔥

  • @flytocanada9085
    @flytocanada9085 11 місяців тому +23

    Classy lady Sobha❤️

  • @blhHAZZARD
    @blhHAZZARD 11 місяців тому +25

    ആരൊക്കെ hotstar ഇൽ vote ചെയ്തു?

  • @renjur448
    @renjur448 11 місяців тому +1

    Naadhira powli… chirichu set aayi

  • @sanusworld2623
    @sanusworld2623 11 місяців тому +2

    Task polichu

  • @ShamnaMkd
    @ShamnaMkd 2 місяці тому +6

    ഇതൊക്കെ കാണുമ്പോൾ ഇപ്പത്തെ സീസൺ എടുത്തു പൊട്ടാക്കിണറ്റിൽ ഇടാൻ തോന്നും

  • @GangZzz-pw7sq
    @GangZzz-pw7sq 10 місяців тому +10

    😂❤❤❤ I don't know how many times I have watched this video. Really funny😂😂😂😂

  • @sushmasushma9337
    @sushmasushma9337 11 місяців тому +1

    Very good player akhil marar 💖💖💖💖

  • @muhammedpk1730
    @muhammedpk1730 11 місяців тому +4

    ബല്ലാത്തൊരു ചന്തി ആയിപ്പോയി 😂😂😂😂

  • @selah81123
    @selah81123 11 місяців тому +5

    3:52 entha nadakkatha agraham😂

  • @mrsjimin9414
    @mrsjimin9414 Місяць тому +14

    ഇതാണ് സീസൺ 😕ഇപ്പഴത്തെ സീസൺ 🤢😡

  • @bittub2kPC
    @bittub2kPC 11 місяців тому +2

    Shobha🥰❤️

  • @crpd1731
    @crpd1731 Місяць тому +1

    രാത്രി ചൂടൻ രംഗം കൂടി വേണം❤❤❤❤❤❤❤❤❤❤

  • @prejithaprejithaek4380
    @prejithaprejithaek4380 11 місяців тому +236

    എന്തായാലും ഉമ്മ കളി കൊള്ളാം 😂