ഇന്ത്യൻ സിനിമയിലെ ഓസ്കാർ ലെവൽ ഐറ്റങ്ങൾ 😂😂 |Actress overacting Troll |Troll Malayalam |Pewer Trolls |

Поділитися
Вставка
  • Опубліковано 1 лют 2024
  • #actress #troll #trollmalayalam #overacting #pewertrolls #actresstroll #heroine #heroinesoveracting #malayalamtroll #trollvideo #rashmikamandanna #rashmika #latesttroll #mallu #kerala #pewer #indianactress #worstacting #comedy #overaction #kareenakapoor #rachananarayanankutty #acting #latesttroll #malayalamfullmovie #heroinestroll #pewertrollsmalayalam
  • Розваги

КОМЕНТАРІ • 303

  • @DevadarshR
    @DevadarshR 3 місяці тому +609

    Dhanush : ee naariyodonn mindathirikkan para 👌🏻🤣🤣🤣

    • @Boyish_girl_army729
      @Boyish_girl_army729 3 місяці тому +12

      😂😂😂😂....

    • @ajithjithu8069
      @ajithjithu8069 3 місяці тому +12

      അതാണ് എനിക്കും ഇഷ്ടയത് 😁

    • @lechu3494
      @lechu3494 2 місяці тому +1

      Yenikkum😂😂😂

  • @rejoegeorge
    @rejoegeorge 3 місяці тому +326

    Kareena Kapoor portrays the character of a stereotypical modern diva of that time; that's how her role is. There was no need to add her in this list. It's better to understand the dynamics of the movie characters portrayed, first.

    • @sibilm9009
      @sibilm9009 2 місяці тому +13

      Exactly 👍👍👍

    • @Pantheist2602
      @Pantheist2602 2 місяці тому +2

      Stereotype ennal overacting thanne aanu

    • @nootubephoenix
      @nootubephoenix 2 місяці тому +25

      @@Pantheist2602 You missed the point kid!

    • @sibilm9009
      @sibilm9009 Місяць тому +4

      @@nootubephoenix പാവം 2k kid ആണെന്ന് തോന്നുന്നു.. അറിയേലാ ഇതുങ്ങൾക്ക് ഒന്നും 🤣

    • @shinysunilshinysunil8979
      @shinysunilshinysunil8979 Місяць тому +2

      ​@@sibilm9009kareena over acting🤮🤮

  • @hitha89
    @hitha89 3 місяці тому +518

    കരീന ഒഴികെ ബാക്കി എല്ലാം വൻ ദുരന്തം 😅😅😅😅

    • @shinysunilshinysunil8979
      @shinysunilshinysunil8979 Місяць тому +13

      Kareena ettavum valiya dhurantham😂

    • @AmalViswanatan
      @AmalViswanatan Місяць тому +5

      ​@@shinysunilshinysunil8979ആകെ കുഴപ്പമില്ലാത്തത് കത്രീന മാത്രമാണ്

    • @dsanu4205
      @dsanu4205 29 днів тому +2

      Kareenadhurantham​@@AmalViswanatan

  • @Priya462u91
    @Priya462u91 3 місяці тому +295

    കരീനയെ വിട്ടേക്കു ഭായ്...she is not over, ആ character അങ്ങനെ ആണ് ഒരു ഡ്രാമ ക്വീൻ ആണ്... അവർ അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്...
    ബാക്കി എല്ലാം കറക്റ്റ് ആണ് പക്കാ ദുരന്തങ്ങൾ 👍🏻

    • @dsanu4205
      @dsanu4205 3 місяці тому +25

      Kareena over acting aanu😂😂😂

    • @zainudeenrawther3607
      @zainudeenrawther3607 3 місяці тому +8

      Kareena k3g matralla Baki filmsilum durandam ann😂😂Good news,Chup chup ke,Udta Punjab,Aitraaz was good, she did well😊Baki ellm kanakka

    • @theerthaa.s557
      @theerthaa.s557 3 місяці тому +7

      ​@@zainudeenrawther3607if u think that then you don't know a shit about acting lol

    • @theerthaa.s557
      @theerthaa.s557 3 місяці тому +8

      ​@@dsanu4205kareena isn't overacting that's how her character potryed in the movie don't talk shhit man

    • @zainudeenrawther3607
      @zainudeenrawther3607 3 місяці тому +2

      @@theerthaa.s557 really are u serious, I've seen many films which are hit, blockbuster and epic

  • @ashwathysp
    @ashwathysp 3 місяці тому +201

    kareena in this movie represents a generation❤

  • @jasigamermalayalam7535
    @jasigamermalayalam7535 3 місяці тому +146

    0:54 polichu

  • @amigo6739
    @amigo6739 3 місяці тому +167

    കാഞ്ചന enik first time kandappol nallonam ചിരി വന്നരുന്നു. ആ സാഹചര്യത്തിൽ അങ്ങനെ ചെയ്ത് പോകും ennu vare orthu. But പിന്നീട് kandappol ഈ ട്രോൾ pole തന്നെ തോന്നി.pinne കരീന കപൂർ athu bore ആണെന്ന് ഇപ്പോഴും തോന്നണില്ല. അന്ന് ആ സീൻ okk നല്ല രസം ullathu അർന്നു ഇപ്പോഴും enik കുഴപ്പം തോന്നണില്ല.

  • @jasonvoorhees9835
    @jasonvoorhees9835 3 місяці тому +217

    രചനയ്ക്ക് 10 രൂപ കൊടുത്താൽ 100 രൂപയുടെ അഭിനയം അത് നിർബന്ധ 😂😂😂😂😂😂😂😂😂

    • @comradeleppi2000
      @comradeleppi2000 3 місяці тому +7

      Athe samayam rashmika 10 Rupa koduthal 200 aayi cheyum😂

    • @jasonvoorhees9835
      @jasonvoorhees9835 2 місяці тому +1

      @@comradeleppi2000 animal സിനിമ ഇറങ്ങുന്നതിനു മുൻപ് അനിയൻ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്

    • @feather3006
      @feather3006 Місяць тому

      Thakarthu abhinayikkaan director aavashyappettal pinne enthu cheyyum? 😒

  • @THEKING-rf9rd
    @THEKING-rf9rd 3 місяці тому +95

    തൊലിവെളുപ്പ് കൊണ്ട് മാത്രം കുറെയെണ്ണം സിനിമയിൽ കയറിയിട്ടുണ്ട് ഒന്നിനും അഭിനയിക്കാൻ അറിയില്ല

    • @Flowers589s
      @Flowers589s 6 днів тому +1

      അധ് സത്യം

  • @Boyish_girl_army729
    @Boyish_girl_army729 3 місяці тому +157

    എന്തൊരു വെറുപ്പിക്കൽ ആണോ.... Especially rashmika....മറ്റുള്ളതിനെ പിന്നേം സഹിക്കാം serious roles ചെയ്യുന്നുണ്ട് ഈ rashmika എല്ലായിടത്തും ഒരേപോലെ.....

    • @Naomihebrew123_
      @Naomihebrew123_ 3 місяці тому +10

      Seriously rashmikayodu asooya undennu karuthi igne parayaruthu. Ee oru cinema yil athra over alla athu director thnneya athinu karanam. Avl poliya. Avl nannayi act cheyunna actress thnne baaki ullathanu serikum bore. Ho rashmikane pinnem sahika

    • @comradeleppi2000
      @comradeleppi2000 3 місяці тому

      😂😂😂😂​@@Naomihebrew123_

    • @jeslinjacob3024
      @jeslinjacob3024 2 місяці тому +1

      ​@@Naomihebrew123_ Rashmikakku Over Acting Pinneyum Cherunnundu 😂😂😂😂😂😂😂 Chirichu Vazhiyaakum Pakshe Nallonam Abhinayikkunnundu varisu , Pushpa , Sarinelu Neekkavaru , Chalo 😂😂😂😂😂 Baaki Okke Serious Aanu Animal Rashmika Best Performance 😍😍😍😍

    • @Boyish_girl_army729
      @Boyish_girl_army729 2 місяці тому +2

      @@Naomihebrew123_ rashmika യോട് അസൂയ തോന്നുന്നേ എന്തിനാ..... കാണുന്ന കാര്യം പറയും.... അതിനു അസൂയ ആക്കുന്നെ എന്തിനാ..... 🙄

    • @Boyish_girl_army729
      @Boyish_girl_army729 2 місяці тому

      @@jeslinjacob3024 animal rashmika കിടു ആണ്..... But over acting ചെയ്തു കൊളം ആക്കാറുമുണ്ട്...... 😒

  • @malavikapradeep9889
    @malavikapradeep9889 3 місяці тому +155

    🤣🤣🤣👏👏👏 mood off ആയി ഇരുന്നത.... ഇത് കണ്ട് ചിരിച്ച് ചത്ത്🤣🤣🤣🙏🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

  • @harithagnath5654
    @harithagnath5654 3 місяці тому +51

    That character of Kareena is like that👍so അത് ഒഴിച്ച് ബാക്കി എല്ലാം over acting ആയിരുന്നു...

  • @ludwigvanbeethoven169
    @ludwigvanbeethoven169 2 місяці тому +214

    രാഷ്മികയുടെ മലയാളം dub ചെയ്ത ആളുടെ പ്രശ്നം ആണ്. ശരിക്കും ഉള്ള audio പ്രശ്നം ഇല്ല.

    • @unnikrishnanps5092
      @unnikrishnanps5092 Місяць тому +60

      Atheyathe.. dub mathre kuzhapam ullu abhinayam chumma poli aahnalo alle😌😌🙂‍↔️

    • @abhijithpaulm4844
      @abhijithpaulm4844 24 дні тому +1

      🙆🙆

    • @soul_icon8894
      @soul_icon8894 24 дні тому +11

      Enit baki ulavark dubbed audio yilum acting in kozhapamonum varanilalo😂ivalde audio change avumbo acting bor ayi thonanath because it was never good in the first place..nalla acting anel eth audio vannalum kanan rasamundavum

    • @nikkisumesh
      @nikkisumesh 23 дні тому +6

      Meow meow poocha... Njan kettan ponath avane 😂😂😂

    • @tjworld2023
      @tjworld2023 21 день тому

      😂😂😂

  • @ih--minh
    @ih--minh 2 місяці тому +17

    Kareena done her acting very clearly. Excepting her All other actresses are overacting

  • @anoopkrshn007
    @anoopkrshn007 3 місяці тому +27

    Expression എല്ലാം വെറുപ്പികൽ ആണ്.. പക്ഷെ dubbing ആരാ ... അതുക്കും മേലെ വെറുപ്പിക്കൽ

  • @rasheedk6166
    @rasheedk6166 3 місяці тому +33

    ഡയറക്ടർ പറയുന്നു, ഇവർ അഭിനയിക്കുന്നു. ഇതൊക്കെ എഡിറ്റ്‌ ചെയ്ത് വന്ന സിനിമകളിൽ നിന്നല്ലേ. ഇതൊന്നും uncut versions-ൽ നിന്ന് എടുത്തതൊന്നുമല്ലല്ലോ🙂

  • @chinjusyamvp4925
    @chinjusyamvp4925 3 місяці тому +179

    Kareena Kapoor vere level aanu❤❤❤❤

  • @niana734
    @niana734 2 місяці тому +19

    Karina kapoor is actually really good, her character in the movie was like that

  • @punyaprakash97
    @punyaprakash97 3 місяці тому +46

    But njan oru parayatte enik Vedhikayude scene kandappo sherikum chiri vannu😁😁

  • @vrtcrude2862
    @vrtcrude2862 3 місяці тому +50

    Ithilippo kareenakkentha kuzhappam

  • @anagha.s9445
    @anagha.s9445 3 місяці тому +17

    Kareena de overacting kozhapm ella. Ath aa character angane aanu😅.pooh is iconic 😌

  • @aryamanoj3850
    @aryamanoj3850 3 місяці тому +62

    Kareena's character was like that 😂 ath matram scn illa 😌

  • @sibilm9009
    @sibilm9009 3 місяці тому +60

    7:41 - 8:00
    ഇവനല്ല്യോടാ ഇതൊന്നും കൊണ്ടത് 🤣🤣🤣🤣🤣
    Mwone pwolichu nii🙏🏻🙏🏻

  • @shajizzworld-od6zw
    @shajizzworld-od6zw 3 місяці тому +40

    12:26 ഈ സീൻ കണ്ടപ്പോഴാണ് നായകൻ എന്താ ഉദ്ദേശിച്ചത് ന്ന് മനസിലായത്, മൈൻഡ് കണ്ട്രോൾ ചെയ്തതാ ലേ. 🤣🤣🤣 ഇനീപ്പോ അതല്ലേ ഉദ്ദേശിച്ചത് 🙄🙄

  • @maddysworld8663
    @maddysworld8663 2 місяці тому +7

    കരീന യുടെ വെറുപ്പിക്കല് അല്ലല്ലോ.. ആ character അങ്ങനെ അല്ലേ

  • @promise2028
    @promise2028 3 місяці тому +27

    I used to like cute girls but rashmika changed my mind now i hate when someone act cute thanks to rashmika🙏🏻

  • @MADARA24
    @MADARA24 3 місяці тому +24

    Kavya madavan kareena kapoor acting entha problem enik onnum thonneeela nalla performance aann

  • @hamnaptk5094
    @hamnaptk5094 3 місяці тому +42

    11:56 to 12:26 nte ponnoo🤣🤣🤣
    Rajasenan 🤡😂😂

  • @laxtenentertinements1505
    @laxtenentertinements1505 3 місяці тому +11

    6:16 ith njan angott choikkanda chodhyam alle 😂

  • @RedInks
    @RedInks 3 місяці тому +13

    Is this a reupload? What happened to the original video?

  • @mistmus3339
    @mistmus3339 3 місяці тому +47

    kaavya nalla oru nadiyaanu,pakshe ,avar orikkalum cheyyan paadillaatha padamayirunnu kilukilukkam

  • @shahinershad3924
    @shahinershad3924 3 місяці тому +10

    Chiru garu🤣🤣🤣🤣

  • @MariSaba-zf5iy
    @MariSaba-zf5iy 3 місяці тому +11

    Masinakudy vazhy ootiyilekoru yathraa ath vallathoru expireance aan😂😂

  • @RICKY-zt3uu
    @RICKY-zt3uu 3 місяці тому +13

    Chiru അണ്ണൻ ണ്ടെ aah നോട്ടം കണ്ടോ
    ഇഷ്ടായി 😂

  • @sheenajw12
    @sheenajw12 2 місяці тому +4

    Ellam ok but Poo ne thottu kalichathu mathram sheriyayilla😏That is one the most iconic characters of modern Bollywood and Kareena nailed it!!!She was the best part of that movie😍

  • @BrainFlipp
    @BrainFlipp 3 місяці тому +4

    Nicely done brother 😄

  • @AvanthikaMadhav
    @AvanthikaMadhav 3 місяці тому +13

    13:52 ഇതേതാ ഈ അമ്മായി🤣🤣🤣🤣

  • @infokites3994
    @infokites3994 3 місяці тому +96

    കരീന ഒക്കെ അത്ര ബോർ ഇല്ലാ... അവൾ ചെയ്യുന്നതിൽ ഒരു രസം ഉണ്ട് ഒരു കോമഡി ഒക്കെ ഫീൽ ചെയ്യുന്നുണ്ട് ...

  • @JOYELGEORGE-dq8of
    @JOYELGEORGE-dq8of 3 місяці тому +13

    inganathe situations act cheyyan kodukana director maare alle adhyam troll cheyyendath...

  • @SanahVallanchira
    @SanahVallanchira 3 місяці тому +12

    Le sethupathi....tipper vech ഇടിച്ചാൽ മതിയായിരുന്നു

  • @blackpen__scorp7250
    @blackpen__scorp7250 3 місяці тому +67

    10:29 കീർത്തിയും ധനുഷും അഭിനയിച്ച സിനിമ കാണാത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു😂❤🎉

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago 3 місяці тому +9

      Moviede first part athilum tholvi aanu😹keerthy bhayankara over aan

    • @blackpen__scorp7250
      @blackpen__scorp7250 3 місяці тому +2

      @@CaptainMarvel.20yearsago oo dark, paranjathil thanks bro, ini aa movie kanukayanenkil sidekoode povallo😌🤝

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago 3 місяці тому +1

      @@blackpen__scorp7250 😹pakshe enthayalum kand nokkanam😹Onnuvallelum director ithrem kashtappett eduth vechekkunnathalle😹

    • @blackpen__scorp7250
      @blackpen__scorp7250 3 місяці тому +3

      @@CaptainMarvel.20yearsago ayyalude kashttapad nthina njan kashttapett kanunne🤕💔

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago 3 місяці тому

      @@blackpen__scorp7250 athum point😹

  • @d-2lyrics836
    @d-2lyrics836 3 місяці тому +10

    Chiru😂😂😂

  • @aaarchaaravind2652
    @aaarchaaravind2652 3 місяці тому +3

    Bro ithil kanniche majorittiyum ithupolle abhinayichondannu aa rasam vannathu and characters ellam anganatheyannu allathe overacting alla but cheyathoke over aanu especially dubbed ones

  • @fazin2835
    @fazin2835 3 місяці тому +5

    3:55😂

  • @TanushUdyawar
    @TanushUdyawar 3 місяці тому +24

    10:59 Pooja Hegde de chiri kanumbol allu arjunde chiri orma varrunu😂😂😂

  • @sarathnath3758
    @sarathnath3758 3 місяці тому +28

    ശോക ആക്റ്റിംഗിന് റീത്തു വെച്ച പോലുള്ള മലയാളം ഡബ്ബിങ് ഉം കൂടെ ആയപ്പോൾ പൂർണം. മറു ഭാഷയിൽ എല്ലാം ഓവർ ആണല്ലോ... അപ്പൊ അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല...!!!മലയാളം ഇൻഡസ്റ്ററിയിൽ അത് ചെയ്യുന്നുണ്ടോ... ഈ പണി നിർത്തി പോകുന്നതാ നല്ലതു.. 😆😆🙏

  • @LessPegasus
    @LessPegasus 3 місяці тому +33

    This list is incomplete without sree leela (Bhagwanth Kesari, Guntur Kaaram). She's the biggest overactor. Same with annoying pandey.

  • @kausalya.bb1367
    @kausalya.bb1367 3 місяці тому +4

    Bro avarda abhinayathe kaalum malayalam dub keattappozha chiri vanna😂

  • @jesehxwrd1005
    @jesehxwrd1005 3 місяці тому +5

    00:55 💀

  • @nasiramol6168
    @nasiramol6168 2 місяці тому +3

    Pooja hedge 😂 bro adipoli editing perfect well doing👍

  • @sibilm9009
    @sibilm9009 3 місяці тому +48

    11:54 chiru ഗാരു 🤣🤣🤣🤣
    മനുഷ്യനല്ലേ പുള്ളേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മ്യാരകം 🔥🔥🔥😂😂😂😂

  • @aroo7924
    @aroo7924 23 дні тому +3

    Kareena portrayed that character really well. Atha character angane aayondaanu. Avar valare nalla bangiyilaa abinayichittullath. Ithilevdeya overacting

  • @arunxavio6823
    @arunxavio6823 3 місяці тому +4

    Sallu bai be like : ethe eppo ennike anno evalke anno vatte

  • @nabniya7236
    @nabniya7236 2 місяці тому +3

    Kareena is superb actress ...she is not over acting bcz the character is like that..and she acted very well

  • @comradeleppi2000
    @comradeleppi2000 3 місяці тому +5

    3:22 ith over alla .. over ayitt cheyan character aanu athu..ee over cheyunu rashmikaikk polim ee scene cheyan patila ... orapad nadimar ith recreate cheythu patiyila only alia did it well enettum kareenayude ithil vannila. Ithu avar first film aanu...she did this movie very well

  • @arungopi2763
    @arungopi2763 3 місяці тому +1

    Well edited 🎉

  • @Summa2022
    @Summa2022 3 місяці тому +6

    Super 👍 bro 🤣🤣🤣🤣

  • @dr_akp795
    @dr_akp795 21 день тому +1

    Bro..... it's kareenas one of the best scenes in Bollywood...k3g kanathe aano ith cheythe broo???

  • @Pantheist2602
    @Pantheist2602 2 місяці тому

    Kisi ka bhai kisi ka jaan scene enikk ishtapetta scene aanu. Padathil aake kollavunna scene ath maatre indayullu. Oru self troll polathe comedy aanu. 😂😂

  • @gladyslinta7407
    @gladyslinta7407 3 місяці тому +6

    😂😂9.10 keerthy😂😂😂

  • @ansumuth5626
    @ansumuth5626 2 місяці тому +1

    Nte ponno...aa car racing poli😂😂😂😂

  • @SheethalPp
    @SheethalPp 3 місяці тому +2

    9.52😂

  • @trusfrated4811
    @trusfrated4811 2 місяці тому +4

    Never underestimate our pooh 😒 she is an icon!

  • @vishnubasi7114
    @vishnubasi7114 3 місяці тому +11

    Kamal hasan 😂

  • @anirudhc.a-ve7iw
    @anirudhc.a-ve7iw 3 місяці тому +4

    Kore nalayi ethu pole chirichitu😂

  • @aravindb9736
    @aravindb9736 3 місяці тому +10

    11:54 😆😆😆🤣🤣🤣🤣🤣

  • @nusrathap7045
    @nusrathap7045 2 місяці тому

    the starting was so good..lol and the car sound....frr

  • @aroo7924
    @aroo7924 23 дні тому +2

    Ithil Kareenaye mathram add cheyyenda avashyame illa. Athilavar nalla bangiyilaa aa role abinayichittullath. Aa character angne thanne aanu alland over acting alla ath.

  • @antichrist8802
    @antichrist8802 2 місяці тому +5

    "Meow meow poocha njan kettan pokunnath avane"Endhoru umbiya dubbing

  • @shihassalim4442
    @shihassalim4442 3 місяці тому +1

    Rajasenan sir, tollil polum kaanaan pattanilla

  • @naveenbp2238
    @naveenbp2238 3 місяці тому +5

    ചിരഞ്ജീവി കിടിലൻ😂😂😂

  • @TheReadersParadise
    @TheReadersParadise 3 місяці тому +5

    Sree leela left the chat😅

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 3 місяці тому +8

    0:27 Ente ponno😹

  • @Infinitylove666
    @Infinitylove666 3 місяці тому +2

    ചത്ത് ചത്ത് ചത്ത്...ചിരിച്ച്... ചത്തേയ്.....😂😂🤣🤣

  • @vishnubasi7114
    @vishnubasi7114 3 місяці тому +1

    Pwliiiii machaaa

  • @niyaniya-zw9dd
    @niyaniya-zw9dd 2 місяці тому +1

    Kareena pinneyum okey an but bakki dhurandhangal aww ndeda vallatha oru idayi poyi😂

  • @tummytoons2201
    @tummytoons2201 2 місяці тому +2

    Kareena ye ozhivakkamaayirunnnu …. She is extra ordinary actress

  • @ratheeshchandran4849
    @ratheeshchandran4849 3 місяці тому +1

    Keerthy Suresh got apt troll in 09 : 40!

  • @user-gd2pt3fk9x
    @user-gd2pt3fk9x 3 місяці тому +6

    Actually Varisu il Rashmika mathralla Thalapathy um over ahn. Entamme As a thalapathy fan karachil vann poy🥲

  • @ajtt3803
    @ajtt3803 3 місяці тому +14

    Rashmikaye mothathil parayaan pattilla dubbing chechi vere leval aakkittund😂

    • @comradeleppi2000
      @comradeleppi2000 3 місяці тому

      Aval angane cheyth vachal pine dubbing chechi endh cheyum

  • @annammu_u
    @annammu_u 2 місяці тому +1

    മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുമോ 😂

  • @statusworld5508
    @statusworld5508 10 днів тому

    Pooja 😂😂😂 10:57🤣

  • @midhunmanoj1748
    @midhunmanoj1748 3 місяці тому +9

    13:46 Hukum Thulasi ka Hukum 😂😅

  • @Aswathy.460
    @Aswathy.460 3 місяці тому +1

    14.36 is it truthh 🤣🤣

  • @dhanya0597
    @dhanya0597 3 місяці тому +1

    It's a truth' 😅

  • @muhsinaali261
    @muhsinaali261 3 місяці тому +7

    Kareena character angane aan

  • @user-sw2hg3gx8n
    @user-sw2hg3gx8n 2 місяці тому +1

    Power power ente mone😅😂😂

  • @aathus007
    @aathus007 3 місяці тому +1

    Keerthy 😂😂😂😂

  • @aryadevm3521
    @aryadevm3521 2 місяці тому

    Santhoshamaaaayii😂😂😂😂

  • @shimodhmullassery9862
    @shimodhmullassery9862 3 місяці тому +7

    Pooja Hegde - Abhinayathinte karyathil Andhra governmentinte 2 thavana award kittiya aala😅 ethokke evidnna kittane

    • @ananthakrishnanr2648
      @ananthakrishnanr2648 3 місяці тому

      2 thavana telugile best actressinolla SIIMA award medicha aalaa 😂😂😂😂😂.....Arano koduthe ithokke ......😂😂😂😂

  • @Jassimmv
    @Jassimmv 3 місяці тому +3

    0:35 etha movie

  • @shanavastdupb2308
    @shanavastdupb2308 3 місяці тому +18

    😢I don't like reshmika so i not seen movie Pushpa@Varish

  • @multiknife3756
    @multiknife3756 Місяць тому

    10:36 comeon everybody 😂

  • @simply_swathy
    @simply_swathy 2 місяці тому

    Vedhika great actress aan.. Please do watch james and alice

  • @prasanthprabhakar9878
    @prasanthprabhakar9878 Місяць тому +1

    Where is Manju Warrier. Without her it is incomlete.

  • @Vysu.
    @Vysu. 3 місяці тому +6

    മനുഷ്യനല്ലേ പുള്ളേ... 😂😂

  • @user-bk8ow7tm8e
    @user-bk8ow7tm8e 3 місяці тому +7

    Rashmikha
    Sreeleela
    Pooja
    Etc telugu actors and all bollywood actress 😂

    • @jeslinjacob3024
      @jeslinjacob3024 2 дні тому

      Sreeleela Aahnu Durantham Rashmika Overacting Okke Cute Aayittu Aahnu Cheyyunnathu 😍😍😍😍😍😍

  • @shereenasadik1445
    @shereenasadik1445 2 місяці тому +4

    Kareena actng pandokke knmbolll over ayttanu thonniyttllath...pnne aa chrctr ngneyullathanenn mnslaypooll ith ovr alllannnnn mnslyii😂😂😂bakkkii okkkke over nnu parnjlllum poraaaa😂😂😂😂

  • @rajrajubhai8001
    @rajrajubhai8001 Місяць тому +1

    ഇജ്ജാതി അവരാതം ചെയ്തുവച്ചിട്ട് അങ്ങേർ ആ സ്ത്രീവേഷം കെട്ടികൊണ്ട് തിയേറ്ററിന്റെ മുൻപിൽ പടം കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരെകാണാൻ കാത്തുനിന്നു എന്നതാണ് ഏറ്റവും വലിയ ധീരത 🤣🤣🤣🤣

  • @missidealist9486
    @missidealist9486 3 місяці тому +2

    Rashmi ka ne paranjityu karyam illa.. Telugu cinema aakum athinte std ill abinayikkanam