സൂപ്പർബ് 🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ടമായി. നൃത്തത്തെ കലയെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാടി ഷ്ടാവും ഈ ഷോർട് movie🥰🥰🥰🙏🙏🙏ഇതിന്റെ മുന്നിലും പിന്നീളുമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
❤❤ കലയെ ആത്മാർഥമായി സ്നേഹിക്കുന്ന ,കല ഒരു തപസ്യ ആയി കാണുന്ന, നൃത്തത്തെ പ്രണയിക്കുന്ന ഒരു കലാകാരിയുടെ മനസ്സ് തുറന്ന് കാണിച്ചതിന് അഭിനന്ദനങ്ങൾ.വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന രംഗങ്ങൾ wowww 👏👏👌👌👌👌👌
കൊള്ളാം.. നായികയും നായകനും മറ്റെല്ലാവരും പിന്നണി പ്രവർത്തകരും... (അന്നത്തിന് ബുദ്ധിമുട്ടുള്ള നായികയ്ക്ക് ഇത്രയും വലിയ വീട് കാണിച്ചതും, ഫോൺ വിളിച്ച് കോൺടാക്ട് ഉണ്ടോ എന്ന് ചോദിച്ച പോലീസ് കമ്മീഷണറേയും മനപ്പൂർവ്വം മറക്കുന്നു... 😊 )...!
എത്ര മനോഹരം മനസ്സിനെ സന്തോഷിപ്പിക്കുന്നതാക്കണം കലാരൂപം എന്ന് ഞാൻ വിശ്വസിക്കുന്നു...... I felt happy, when watching this.. Thanks and love to the whole team. Special love to devaki and Harshan❣️❣️
എവിടെയൊക്കെയോ ഉള്ളിലെ നൃത്തം കണ്ണ് നിറച്ചു....❤ മനസ് നിറഞ്ഞ് നൃത്തം ചെയ്യാൻ കഴിയുന്നത് ശരിക്കും ഒരു അനുഗ്രഹം ആണ്😇🙏 Good video❤❤ Congrats all behind the short film
പറയാതെ അറിയാതെ ഒരു പ്രണയം. ആയിരം വാക്കുകളും അതിലേറെ വാഗ്ദാനങ്ങളും നൽകാതെ ഒരു കുഞ്ഞു വാക്കിലൊതുങ്ങിയ പ്രണയം.ഓ എങ്ങനെയാ ഒന്ന് വിവരിക്കുക. മനോഹരം എന്ന് പറഞ്ഞാൽ പോര, അതിമനോഹരംസത്യം പറഞ്ഞൾഇത് കണ്ടിട്ട് സത്യമായും ഒന്ന് പ്രണയിക്കാൻ തോന്നുന്നു.
നോട്ടങ്ങളിൽ പിൻനോട്ടങ്ങളിൽ വളർന്ന സ്വപ്നം നാണത്തിൽ മൂടും പുഞ്ചിരികൾ നീല മിഴികൾ പാടീ പ്രണയ ഗീതം നിൻ രൂപം മാത്രം നിറയുമെൻ മനം (നോട്ടങ്ങളിൽ...) നീ മോഹമുണർത്തി കൂടെ വന്നാൽ നിനക്കായി മറക്കും ഞാനീ ലോകം നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം നിന്നോടു കൂടാൻ നിന്നരികിലെത്താൻ നീ വാഴും ലോകം തിരഞ്ഞു നടന്നൂ ഞാൻ (നോട്ടങ്ങളിൽ...) നിന്നോർമകളെന്നുമെന്നുള്ളിൽ നിലാവായി പൂനിലാവായി പൂത്തു നിൽക്കും നിറങ്ങളേറും സൗന്ദര്യം മോഹനം നിദ്രയിൽ പോലും നിൻ സ്വപ്നം നക്ഷത്രമായി തിളങ്ങി നിൽക്കും (നോട്ടങ്ങളിൽ...)
ഷോർട് ഫിലിം രണ്ടാം ഭാഗം....മാധുരി പ്രശസ്തിയുടെ പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങി....പണം...പ്രോഗ്രാംസ്..പ്രശസ്തി ...അവാർഡുകൾ....വീട്....ബെൻസ് കാര്...ബംഗ്ലാവ് ..അങ്ങനെ അങ്ങനെ അവൾ ആ പാവം ഫോട്ടോ ഗ്രാഫറെ മറന്നു....ഒരു ദിവസം ഒരു വലിയ പണക്കാരനെ കല്യാണം കഴിച്ചു അമേരിക്കയിലേക്ക് പറന്നു....അവളുടെ കല്യാണ ഫോട്ടോസ് വിങ്ങുന്ന ഹൃദയത്തോടെ അവൻ എടുത്തു....കാശ് വാങ്ങാതെ തിരികെ പോയി....മദ്യത്തിനടിമയായി മരിക്കുന്നു.
മറവിയിലെങ്ങോ മാഞ്ഞൊരു മുഖം മുന്നിൽ വന്നു പുഞ്ചിരിച്ചു കൺമുന്നിൽ കാലം കഥ പറഞ്ഞു കാത്തിരിപ്പിൻ ശീലുകളായി കണ്ണടച്ചാൽ മിന്നും മായിക സ്വപ്നം (മറവിയിലെങ്ങോ...) സ്വപ്നം കണ്ടു നടന്നൂ നാം സംഗമമുണരും തീരങ്ങളിൽ നീലാംബരത്തിലെ നക്ഷത്രങ്ങളെ നോക്കി പ്രണയം പറഞ്ഞു ഒരിക്കലും പിരിയാത്ത കൂട്ടായി ഓർമകളിൽ നിറയും സുഗന്ധമായി ഇനിയും നീ വരൂ (മറവിയിലെങ്ങോ...) മൊഴികളാൽ തൊട്ടുണർത്തി നീയേകീ മാനസം നിറയും സമ്മാനങ്ങൾ ആരാമമാകെ അലങ്കരിച്ചു നീ അടുത്തു നിന്നു പുഞ്ചിരിച്ചു അരികിൽ മോഹത്തിൻ പൂമഴകൾ ആലിംഗനമേകീ വാസന്തം (മറവിയിലെങ്ങോ...)
Entha parayuka othiri othri eshtamaayi manassinentho oru vishamam aano santhoshamano athinidayilentho ariyilla vallathea feel cheythu ente jeevithathea polea love you all
പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം നാം നടന്ന വീഥികൾ ഉദ്യാനങ്ങൾ നീ എനിക്കായേകൂ സമ്മാനമായി (പ്രണയത്തിൻ...) ഒരു വട്ടം കൂടി കാണുവാനെത്ര മോഹം ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ എന്റെ കൺ നിറയും വിഷുക്കണിയായി ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീയെന്നും (പ്രണയത്തിൻ...) ചന്ദനസുഗന്ധം നിറയുമ്പോൾ ചാരത്തണയൂ പൊൻവസന്തമായി ഒരു കാലത്തിൻ ഓർമയുമായി ഒരു നാളും പിരിയാത്ത കൂട്ടായായി നീ വരൂ (പ്രണയത്തിൻ...)
Orupad sagadam ullilullathu kondano ennariyilla ithu kandapol kannu niranju. Film ayathukond retake und climax super but lifinte climax enthakumenu oru pidiyumilla. Retake illa.story epol venamekilum matam life story ezhuthikazhinju but nammalariyilla matanum pattilla❤
സൂപ്പർബ് 🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ടമായി. നൃത്തത്തെ കലയെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാടി ഷ്ടാവും ഈ ഷോർട് movie🥰🥰🥰🙏🙏🙏ഇതിന്റെ മുന്നിലും പിന്നീളുമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
മനോഹരമായ ഒരു short move... Congrats all crew
ഒരു കവിത പോലെ മനോഹരം അഭിനന്ദനങ്ങൾ ഇതിലെ ഓരോരുത്തർക്കും
ഒരു രക്ഷയുമില്ല... Classic item..... 🔥 അനൂപ്, ദേവു.. തകർത്തു 👍🏻🥰
❤❤ കലയെ ആത്മാർഥമായി സ്നേഹിക്കുന്ന ,കല ഒരു തപസ്യ ആയി കാണുന്ന, നൃത്തത്തെ പ്രണയിക്കുന്ന ഒരു കലാകാരിയുടെ മനസ്സ് തുറന്ന് കാണിച്ചതിന് അഭിനന്ദനങ്ങൾ.വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന രംഗങ്ങൾ wowww 👏👏👌👌👌👌👌
ദേവകി എന്റെ കൂടെ ട്രിവാൻഡ്രം കോട്ടൻഹിൽ സ്കൂളിൽ പ്ലസ് 1 പ്ലസ് 2 പഠിച്ചതാ. ബ്രില്ലിന്റ് സ്റ്റുഡന്റ് ആയിരുന്നു.
ഞാനും ദേവകിയുടെ ക്ലാസ്സിൽ ആയിരുന്നു. തന്റെ പേര് എന്താണ്
@@radhikabiju5002ഞാനും ദേവകിയുടെ പരിച്ചയപെടാൻ ആഗ്രഹിക്കുന്നു
ഞാൻ ഈ cmnt ഇടാൻ വന്നതാ ☺️☺️☺️പക്ഷെ ചേച്ചി Senior ആയിരുന്നു 💕💕മിടുക്കി 💕
Super
ഞാനിതുവരെ കണ്ട short films ൽ ഏറ്റവും മനോഹരം.....
എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹.
Superb onnum prayanilla athrayku ishtamayi
കൊള്ളാം.. നായികയും നായകനും മറ്റെല്ലാവരും പിന്നണി പ്രവർത്തകരും... (അന്നത്തിന് ബുദ്ധിമുട്ടുള്ള നായികയ്ക്ക് ഇത്രയും വലിയ വീട് കാണിച്ചതും, ഫോൺ വിളിച്ച് കോൺടാക്ട് ഉണ്ടോ എന്ന് ചോദിച്ച പോലീസ് കമ്മീഷണറേയും മനപ്പൂർവ്വം മറക്കുന്നു... 😊 )...!
ith kanditt pranayikkanalla jeevikkan thonunnu,matured aayitulla katha,avatharanam,dialogues.wnderful team
നല്ല ഷോർട്ട് ഫിലിം❤❤ നൃത്തത്തെക്കുറിച്ചധികം അറിയില്ലെങ്കിലും , ഫിലിം ഇഷ്ടപ്പെട്ടു🎉🎉🎉🎉❤❤
മാധുരിയുടെ ചടുലമായ ചുവടുകൾ പോലെ മനോഹരമായ ദൃശ്യാവിഷ്കാരം. എല്ലാവർക്കും അഭിനന്ദനങ്ങൾ..
Anup, it is really awesome. Congrats. Best wishes.
An excellent short film. Ithinu pinnilim munnilum pravarthicha ella artisinum congrats.❤
വളരെ മനോഹരം, നല്ല ഷോർട്ട് ഫിലിം ❣️❣️
എത്ര മനോഹരം മനസ്സിനെ സന്തോഷിപ്പിക്കുന്നതാക്കണം കലാരൂപം എന്ന് ഞാൻ വിശ്വസിക്കുന്നു...... I felt happy, when watching this.. Thanks and love to the whole team. Special love to devaki and Harshan❣️❣️
എവിടെയൊക്കെയോ ഉള്ളിലെ നൃത്തം കണ്ണ് നിറച്ചു....❤
മനസ് നിറഞ്ഞ് നൃത്തം ചെയ്യാൻ കഴിയുന്നത് ശരിക്കും ഒരു അനുഗ്രഹം ആണ്😇🙏
Good video❤❤
Congrats all behind the short film
അതിമനോഹരം. ഹൃദയം നിറഞ്ഞുതുളുബുന്നു❤❤❤❤
ഇതിലെ ഓരോരുത്തർക്കും എളിയ മനസ്സോടെ ആത്മാഭിമാനത്തോടെ ഉന്നതിയിൽ നിൽക്കുന്ന സൃഷ്ട്ടി. ഏവർക്കും സ്നേഹാഭിവാദ്യങ്ങൾ. അതോടൊപ്പം challenge നിങ്ങൾക്ക് മറ്റൊന്നാണ്,ഇതിനേക്കാൾ മികച്ചത് പ്രതീക്ഷിക്കുന്ന ഞങ്ങൾ. അത് നിങ്ങൾക്ക് കഴിയുമാറാകട്ടെ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒപ്പം നന്ദിയും പ്രകാസിപ്പിക്കുന്നു 🙏❤️
ഒരു കവിതപോലെ മനോഹരം ❤
മനോഹരം❤
Direction, camera, and timings was perfect.. casting also too good.. boring ellatha acting.. good work dears.. all the best..
Brilliant work...... Congrats.....❤
Beautiful performance by each and every character.... especially the lead ❤
Superb 🎉🎉🎉🎉neat ... classic. Heart touching...🎉🎉❤❤❤❤❤❤. Love..U dear all .❤❤❤ correct meter in all sides...Stay Blessed 🙏🙏🙏 and All the very Best..
Excellent 👌👌👌❤❤❤. Devu you have heights to go dear
Ith kandttt enikk pranayikkkan thonnillllallo...endhutttada parayanu saviii...😂😂😂😂
😢😢അതെന്ന തോന്നാതെ 😬😬
😢😢ente ponnaliya pranayikkalle 😮😮...ithonnumalla... ithellamkoodi kazhiyumbo...nadodi nrithavum, chavittu naadakavum, bharathanaatyavumkoodi mix chaith oru kali und...😢 nammal uduthirikkunna thuniyode kayil kittiyathum eduthond pettiyum thalayil vachu railway station-lottu odunna oru rangam und. Ente ponno...😮
Swarathil mazhathulli kilukkavum Mizhikalil ragardrathayum varumbol ; abhinayam sandramakum …..
Nrutham …. Lasya gambheeratha kondu thanney munneranam….. appol kanunnavarudey mizhikal thaane thulumbum:
Sathyam ❤❤ Congrats to the cast & crew of this short film 🎉
Good short film congrats for entire team this film and also actress Madhuri is the versettile artist
Wow 💖💖💖💖സൂപ്പർ 🥰🥰🥰🥰
Honest and sincere - loved this
ദേവൂ........ brilliant performance ❤❤❤❤
Any stories linked to music n dance is another level.. good performance..
സൂപ്പർ. അവസാനം തീരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. 👌👌👌👌❤️❤️❤️❤️❤️
ഒരുപാടിഷ്ടമായി
as artist i love this work such a touching feelings
Superb and excellent performance 👏🏼👏🏼 really appreciable work🤍i
Oru rakshem illa aradhana thonnippovum kala ethennariyatharu polum arinju thudangum..❤well done 👏🏼
DEVU...." BRILLIANT DAUGHTER of a GREAT MOTHER"..Ente priyapetta JAYA auntyude makal. LOVE U DEAR. GOD BLESS YOU.
അതിമനോഹരം ❤️❤️❤️
പറയാതെ അറിയാതെ ഒരു പ്രണയം. ആയിരം വാക്കുകളും അതിലേറെ വാഗ്ദാനങ്ങളും നൽകാതെ ഒരു കുഞ്ഞു വാക്കിലൊതുങ്ങിയ പ്രണയം.ഓ എങ്ങനെയാ ഒന്ന് വിവരിക്കുക. മനോഹരം എന്ന് പറഞ്ഞാൽ പോര, അതിമനോഹരംസത്യം പറഞ്ഞൾഇത് കണ്ടിട്ട് സത്യമായും ഒന്ന് പ്രണയിക്കാൻ തോന്നുന്നു.
മനസ്സ് നിറഞ്ഞു ❤❤❤അതിമനോഹരം 🎉🎉🎉
ഒരുപാട്, ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹
Chemistry movieyile actor alle
മനോഹരം അതി manoharam🙏👍👌
അഭിനന്ദനങ്ങൾ 👏👏👏👏👍👍👍👍👌👌👌👌
So elegent❤
Really marvellous ❤
She deserves much more recognition..
beautiful work
Valare alasamayi njan kandu thudangi, pakshe aval enna sthreeyude ella predheekshayum veenu thudangiyappolanu ee oru cheru chrithathil enneyum oppam ee varikal vayikkunna ningaleyum thresippikkanulla entho onnu varanundu ennoru thonal❤
Aa thonal aanu avante lensil avan click cheitha avalde aa paathi virinja punjiri❤
സുന്ദരം 💙🦋
നല്ലോരു പ്രണയം. നൃത്തവും പ്രണയവും ഒരേ വേദിയിൽ. മനോഹരം ❤
Beautiful ❤❤❤❤ Love it ....
വളരെ മനോഹരം ❤️❤️
Beautiful. No words to describe.
Beautiful❤
Wowww😍😍😍superb👌🏻👌🏻
ഒരുപാട് ഇഷ്ടമായി.. ♥️
നല്ല ഷോർട്ട് ഫിലിം
Beautiful.....👍👌👌
Beautiful…simply beautiful
വളരെ ഇഷ്ടമായി . ❤❤❤❤❤
Excellent
നോട്ടങ്ങളിൽ പിൻനോട്ടങ്ങളിൽ വളർന്ന സ്വപ്നം
നാണത്തിൽ മൂടും പുഞ്ചിരികൾ
നീല മിഴികൾ പാടീ പ്രണയ ഗീതം
നിൻ രൂപം മാത്രം നിറയുമെൻ മനം
(നോട്ടങ്ങളിൽ...)
നീ മോഹമുണർത്തി കൂടെ വന്നാൽ
നിനക്കായി മറക്കും ഞാനീ ലോകം
നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം
നിന്നോടു കൂടാൻ നിന്നരികിലെത്താൻ
നീ വാഴും ലോകം തിരഞ്ഞു നടന്നൂ ഞാൻ
(നോട്ടങ്ങളിൽ...)
നിന്നോർമകളെന്നുമെന്നുള്ളിൽ
നിലാവായി പൂനിലാവായി പൂത്തു നിൽക്കും
നിറങ്ങളേറും സൗന്ദര്യം മോഹനം
നിദ്രയിൽ പോലും നിൻ സ്വപ്നം
നക്ഷത്രമായി തിളങ്ങി നിൽക്കും
(നോട്ടങ്ങളിൽ...)
മനോഹരം തന്നെ, ജീവിക്കുന്നപോലെ ഉള്ള അഭിനയം അല്ല ശരിക്കും ....
സൂപ്പർ... അഭിനയം.
അഭിനന്ദങ്ങൾ ❤️
ഒരുപാട് ഒരുപാട് ഇഷ്ടായി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
അടിപൊളി
ഷോർട് ഫിലിം രണ്ടാം ഭാഗം....മാധുരി പ്രശസ്തിയുടെ പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങി....പണം...പ്രോഗ്രാംസ്..പ്രശസ്തി ...അവാർഡുകൾ....വീട്....ബെൻസ് കാര്...ബംഗ്ലാവ് ..അങ്ങനെ അങ്ങനെ അവൾ ആ പാവം ഫോട്ടോ ഗ്രാഫറെ മറന്നു....ഒരു ദിവസം ഒരു വലിയ പണക്കാരനെ കല്യാണം കഴിച്ചു അമേരിക്കയിലേക്ക് പറന്നു....അവളുടെ കല്യാണ ഫോട്ടോസ് വിങ്ങുന്ന ഹൃദയത്തോടെ അവൻ എടുത്തു....കാശ് വാങ്ങാതെ തിരികെ പോയി....മദ്യത്തിനടിമയായി മരിക്കുന്നു.
സന്തോഷം തോന്നുന്നു....🎉
Excellent work ❤
പുരുഷ പ്രേതത്തിലെ റോളും ഇവർ ഭംഗിയായി ചെയ്തു!!! 👍🏻
ആശംസകൾ..💐
ഒരു പുഴ ഒഴുകുന്ന പോലെ ❤️❤️❤️❤️❤️❤️❤️
അടിപൊളി ❤️
Vere level feel ❤
Superb 👌🏿
well crafted 👋👋
പറയാൻ വാക്കുകൾ ഇല്ല പ്രണയത്തിന്റെ മാസ്മരിക ഭാവത്തിന് മറ്റൊരു പൊൻതൂവൽ ♥️♥️♥️♥️
Chemistry movieyile joonamery alle ith😊😊❤
Superb ❤
Wow it's touching
മറവിയിലെങ്ങോ മാഞ്ഞൊരു മുഖം
മുന്നിൽ വന്നു പുഞ്ചിരിച്ചു
കൺമുന്നിൽ കാലം കഥ പറഞ്ഞു
കാത്തിരിപ്പിൻ ശീലുകളായി
കണ്ണടച്ചാൽ മിന്നും മായിക സ്വപ്നം
(മറവിയിലെങ്ങോ...)
സ്വപ്നം കണ്ടു നടന്നൂ നാം
സംഗമമുണരും തീരങ്ങളിൽ
നീലാംബരത്തിലെ നക്ഷത്രങ്ങളെ
നോക്കി പ്രണയം പറഞ്ഞു
ഒരിക്കലും പിരിയാത്ത കൂട്ടായി
ഓർമകളിൽ നിറയും സുഗന്ധമായി ഇനിയും നീ വരൂ
(മറവിയിലെങ്ങോ...)
മൊഴികളാൽ തൊട്ടുണർത്തി നീയേകീ
മാനസം നിറയും സമ്മാനങ്ങൾ
ആരാമമാകെ അലങ്കരിച്ചു നീ
അടുത്തു നിന്നു പുഞ്ചിരിച്ചു
അരികിൽ മോഹത്തിൻ പൂമഴകൾ
ആലിംഗനമേകീ വാസന്തം
(മറവിയിലെങ്ങോ...)
മനോഹരം 👌🏻👌🏻
No words.ഒന്നും പറയാനില്ല.അടിപൊളി❤❤.അത്രയും മനോഹരം
Entha parayuka othiri othri eshtamaayi manassinentho oru vishamam aano santhoshamano athinidayilentho ariyilla vallathea feel cheythu ente jeevithathea polea love you all
It's the pure love.....every piece of art no matter what base it is, there is an unconscious love hidden behind it.
Wonderful ❤
പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ
പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം
നാം നടന്ന വീഥികൾ ഉദ്യാനങ്ങൾ
നീ എനിക്കായേകൂ സമ്മാനമായി
(പ്രണയത്തിൻ...)
ഒരു വട്ടം കൂടി കാണുവാനെത്ര മോഹം
ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ
എന്റെ കൺ നിറയും വിഷുക്കണിയായി
ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീയെന്നും
(പ്രണയത്തിൻ...)
ചന്ദനസുഗന്ധം നിറയുമ്പോൾ
ചാരത്തണയൂ പൊൻവസന്തമായി
ഒരു കാലത്തിൻ ഓർമയുമായി
ഒരു നാളും പിരിയാത്ത കൂട്ടായായി നീ വരൂ
(പ്രണയത്തിൻ...)
എനിക്ക് പ്രണയിക്കാൻ തോന്നിയില്ല കോഴപ്പായോ (ജഗദീഷ്.jpg)😂
Super ❤️❤️❤️
Superb
👌 super കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ❤
Reethigowla ragam❤❤
മനോഹരം
സൂപ്പർ ❤️🙏🏻🥰
കണ്ടിരുന്നു ....❤❤❤❤

Nice dear❤