പരസ്പരം Thug ഡയലോഗ് അടിച്ച് Tovino & Santhosh George Kulangara | Exclusive Meetup | ARM | Part 02

Поділитися
Вставка
  • Опубліковано 15 вер 2024
  • WATCH PART 01: • Tovino Thomas & Santho...
    WATCH PART 02 : • പരസ്പരം Thug ഡയലോഗ് അട...
    WATCH PART 03 : • പ്രണയവും കരളും തമ്മിൽ ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #tovinothomas #santhoshgeorgekulangara #arm

КОМЕНТАРІ • 854

  • @narayanana5548
    @narayanana5548 5 днів тому +33

    അവതാരകയുടെ ആ അനാവശ്യ ഇടപെടലുകൾ ഉണ്ടായില്ല എന്നത് വലിയ കാര്യം. രണ്ടുപേർക്കും സ്വതന്ത്രമായി സംസാരിക്കാൻ സാധിച്ചു. നല്ല ഇന്റർവ്യൂ. അഭിനന്ദനങ്ങൾ 🌹

  • @RANGAA290
    @RANGAA290 9 днів тому +335

    ടോവിനോ യുടെ സംസാരം sgk നല്ലോം ആസ്വദിക്കുന്നുണ്ട്. ഒരു സാധാരണ സംസാരം ❤

    • @Farsath999
      @Farsath999 8 днів тому +9

      ടോവിനോ സിനിമ മേഖലയിൽ ഉള്ള വിദ്യാഭ്യാസം ഉള്ള വ്യക്തികളിൽ ഒരാളാണ്.😊❤️

    • @sajupayyanur2424
      @sajupayyanur2424 7 днів тому +2

      Safari

    • @fg4513
      @fg4513 2 дні тому

      Oruvidham ee thalamura yil ellavarum vidhyabhyasam und ​@@Farsath999

  • @MYDREAM-xf8dz
    @MYDREAM-xf8dz 8 днів тому +145

    കൊള്ളാം. നല്ല ഒരു ഇന്റർവ്യൂ അവതാരിക രണ്ടുപേരെയും അവരുടെ ആശയങ്ങൾ സംവദിക്കാൻ ഉള്ള ആ സമയം കൊടുത്തു 👍🏼✌🏼

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 7 днів тому +29

    നല്ല ഉദ്ദേശത്തോടെ നല്ല രണ്ടു മനുഷ്യർ anaavasyangal ഇല്ലാതെ സംസാരിച്ചതിൻ്റെ ഒരു മന സമാധാനം
    നല്ലത് വരട്ടെ 🎉

  • @mathewkl9011
    @mathewkl9011 6 днів тому +58

    മതത്തിന്റെ ആൾക്കാരാണ് മാനവരാശിക്ക് ഏറ്റവും കൂടുതൽ നാശം ചെയ്തിട്ടുള്ളത്. ശ്രീ. SGK പറഞ്ഞത് എത്രയോ വാസ്തവം. 👍🏻👍🏻👍🏻♥️♥️♥️

    • @jamesthomas8052
      @jamesthomas8052 6 днів тому

      അപ്പൊ സഖാവ് ലെനിനും ജോസഫ് സ്റ്റാലിനും കൂടി കൊന്നു ഒടുക്കിയ 140 ലക്ഷം മനുക്ഷ്യരോ. ചൈന യിലെ മാവോ ആകട്ടെ അത് 800 ലക്ഷം കടക്കും. ഈ സോഷ്യലിസ്റ്റ് ദൈവകളുടെ കുരുതി കണക് എന്താ എല്ലാവരും മറന്നു povunne🤔

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്.
      സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം)
      ജവഹർലാൽ നെഹ്റുവും
      (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്.
      സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം)
      ജവഹർലാൽ നെഹ്റുവും
      (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്.
      സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം)
      ജവഹർലാൽ നെഹ്റുവും
      (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      ക്രൈസ്തവ മതത്തെ സംബന്ധിച്ച് അത് ശരിയാണ്.
      സ്വാമിവിവേകാനന്ദനും(East and West എന്ന ഗ്രന്ഥം)
      ജവഹർലാൽ നെഹ്റുവും
      (വിശ്വചരിത്രാവലോകം എന്ന ഗ്രന്ഥം) അത് പറഞ്ഞിട്ടുണ്ട്.

  • @shafeeqentertainment4999
    @shafeeqentertainment4999 9 днів тому +171

    നമുക്കിടയിൽ നിന്നും നമ്മോടൊപ്പം നിന്ന് വളർന്നുവന്നാ മികച്ച ആക്ടർ ആയി നമ്മുടെ ഒരു നല്ല സഹോദരനെ പോലെ ടോവിനോ ❤️ ലോകം കണ്ട ലോകത്തെ അറിഞ്ഞ ലോക സഞ്ചാരി നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര ❤️ ഒരുപാട് നല്ല കാര്യങ്ങൾ സംസാരിച്ചു ഇനിയും ഇതുപോലുള്ള ഇന്റർവുകൾ നൽകാൻ ഇവർക്ക് സാധിക്കട്ടെ എല്ലാവരോടും സ്നേഹം മാത്രം❤

    • @saiduttytp4046
      @saiduttytp4046 8 днів тому +1

      ഇല്ല എന്ന് അങ്ങനെ ഉറപ്പിച്ചു പറയല്ലേ ടോവിനോ ദൈവം

    • @shafeeqentertainment4999
      @shafeeqentertainment4999 8 днів тому

      @@saiduttytp4046 എല്ലാം പാകത്തിന് (ദൈവിക ഭക്തി)❤‍🔥 ഓവർ ആയിട്ട് ഒന്നിനും അടിമപ്പെടരുത്

    • @shafeeqentertainment4999
      @shafeeqentertainment4999 8 днів тому

      @@saiduttytp4046 എല്ലാം ആവശ്യത്തിന് പാകത്തിന് (ദൈവീക ഭക്തി) ❤‍🔥 ഓവർ ആവാതിരിക്കാൻ സൂക്ഷിക്കുക. അധികമായാൽ അമൃതം വിഷം എന്നാണല്ലോ 🙌

    • @shafeeqentertainment4999
      @shafeeqentertainment4999 7 днів тому +3

      ദൈവവിശ്വാസം ❤‍🔥 നല്ലതാണ് നമുക്ക് ആവശ്യവുമാണ് 💫 അമിതമായാൽ അമൃതും വിഷം എന്നാണല്ലോ🌬️

    • @Arun_Oommen
      @Arun_Oommen 7 днів тому

      @@shafeeqentertainment4999നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് പറയുന്നതാണ് ശരി.

  • @Smart1994edu
    @Smart1994edu 9 днів тому +455

    Introvert s like adikku

    • @Serendipitypity
      @Serendipitypity 9 днів тому +1

      Why

    • @tempfrag380
      @tempfrag380 9 днів тому +4

      Nee ninte fake id ill vannu😌 yes nee oru introvert thanne😌🔥🤌

    • @_l_max9065
      @_l_max9065 9 днів тому

      ​@@tempfrag380copy paste adikand oru vattam paray suhurthe🫡

    • @akshaymohan2004
      @akshaymohan2004 8 днів тому +1

      Oo vannallo introvert vaanam😂

    • @നിലപാട്
      @നിലപാട് 8 днів тому +3

      ​@@tempfrag380നിനക്കും കൂടി ഉള്ളതാണ് ഈ മറുപടി 👆🏼

  • @bijuk2046
    @bijuk2046 9 днів тому +68

    രണ്ടാളും എനിക്ക് ഇഷ്‌ടപ്പെട്ട ആൾകാർ 🤩

  • @sunipalaki8686
    @sunipalaki8686 8 днів тому +25

    നല്ലരസമാണ് ഇവരെ കാണാനും ശബ്ദവും സംസാര വും ഒക്കെ വളരെ ഇഷ്ട്ടപ്പെട്ടു മിഠായി കവർ പോലുള്ള ചെറിയ വേയ്സ്റ്റുകൾ ഞാനും പോക്കറ്റിൽ ഇട്ട്കൊണ്ട് പോകാറുണ്ട് ചില സ്ഥലങ്ങളിൽ നിന്ന്❤❤

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 9 днів тому +71

    അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങൾ പറഞ്ഞ രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @GodOfwar-jd8xl
    @GodOfwar-jd8xl 8 днів тому +30

    നേതാക്കന്മാർക് ആജ്ഞത ഇല്ല പക്ഷെ അണികൾക്ക് ആജ്ഞത ഉണ്ടല്ലോ 👌🔥

  • @user-yz7jw1qr3u
    @user-yz7jw1qr3u 9 днів тому +127

    ടോവിനോ സംസാര പ്രിയൻ ❤

  • @NakedTruth-vi8pe
    @NakedTruth-vi8pe 9 днів тому +275

    എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേർ. SGK & TT

    • @sudharmathulaseedharan515
      @sudharmathulaseedharan515 9 днів тому +4

      @@NakedTruth-vi8pe sgk tt akill mararr. Magiction മുതുക്കാട്

    • @laique8797
      @laique8797 9 днів тому

      തനി ഫ്രോഡ് ആണ് ....
      ടോവിനോയ്ക്ക് താൻ ഉൾപ്പെട്ട മതത്തിൽ ദൈവം ഇല്ലെന്ന് ഉറപ്പ് ഒള്ള കൊണ്ടാണല്ലോ സിനിമയുടെ പൂജ നടക്കുമ്പോൾ തീ ഉഴിയലിന് മുന്നിൽ നിന്ന് പ്രഹസനം കാണിക്കുന്നത്...

    • @adjkampany369
      @adjkampany369 6 днів тому +2

      TT യോ 🤣
      Tovi എന്ന്പറയെടെ വല്ലാണ്ടങ് ചുരുക്കേണ്ട 😂

    • @sudharmathulaseedharan515
      @sudharmathulaseedharan515 6 днів тому

      @@adjkampany369 type ചയ്തു മെനകെടാൻ vayya😄😅

    • @footballshts
      @footballshts 5 днів тому

      Illagil​@@adjkampany369

  • @tysontt22
    @tysontt22 9 днів тому +63

    ഇത് പോലെ നല്ല ക്വാളിറ്റി ചോദ്യങ്ങൾ ഉത്തരങ്ങൾ ആളുകൾ ഒരുപാടു പ്രതീക്ഷിക്കുന്നു 🥰🥰

  • @adarshchandranarms5045
    @adarshchandranarms5045 9 днів тому +189

    ദൈവത്തിൻ്റെ കാര്യത്തിൽ മസ്തിഷ്കം നിശ്ചലമായ ജനങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലും😂

  • @shahanasamal4014
    @shahanasamal4014 7 днів тому +25

    ടോവിനോ ജീവിതം സീരിയസായി കണ്ട് കുടുംബത്തെയും സമൂഹത്തെയും നോക്കുന്ന ജന്യുൻ ആയ നല്ല നടൻ

    • @jamesthomas8052
      @jamesthomas8052 6 днів тому

      എന്നിട്ടെന്താ സ്ത്രീകളായ സഹപ്രവർത്തകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ മനുക്ഷ്യ സ്നേഹി കാണാത്തത്. സെറ്റിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ മര്യാദക്കുള്ള ഒരു ടോയ്‌ലെററ്റ് പോലും ഇല്ലാതെ. എന്ത് കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും ടോയ്‌ലെറ്റും ഉപയോഗിക്കാനും ക്യാരവാന് മുൻപിൽ കെഞ്ചേണ്ടി വരുന്നത്.

    • @satish5295
      @satish5295 6 днів тому

      @@jamesthomas8052

    • @santhapk8231
      @santhapk8231 5 днів тому

      Shoot vella malamukalil aanenkil toilet okke adjust cheyyendi varum grow up man

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 8 днів тому +14

    തീർച്ചയായും സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ശരിയാണ് എൻറെ വീട്ടിൽ കേബിൾ ഇല്ല 2023 ലാണ് ആദ്യമായി എൻറെ വീട്ടിൽ ടിവി വാങ്ങുന്നത് തന്നെ കാരണം എൻറെ വീട് ഒരു ഗ്രാമത്തിലാണ് അവിടെ കേബിളും കാര്യങ്ങൾ ഒന്നും വന്നിട്ടില്ല wi-fi ഇപ്പോൾ ഞാൻ ഉപയോഗിച്ച് എനിക്കിഷ്ടമുള്ള ചാനലുകൾ പരസ്യം ഇല്ലാതെ ഏറ്റവും ക്ലിയർ ആയ രീതിയിൽ കാണുന്നു
    1996 കാലഘട്ടത്തിൽ സന്തോഷ് ജോർജ് കുളങ്ങര സാർ ചെയ്തതെന്താണ് അതാണ് ഇപ്പോൾ പുതുതലമുറ ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഈ പറയുന്ന കാര്യങ്ങളും ഇതുപോലെ തന്നെ ആയിരിക്കാം തന്നെയാണ് സാധ്യതകൾ

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 9 днів тому +388

    Sgk യെ ഒരു കിടിലൻ പടത്തിൽ ഒരു കിടിലൻ റോളിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് എൻട്രി കൊടുത്താൽ പൊളിക്കും💥💥❤,പുള്ളിയുടെ ഒരു റേഞ്ച് വെച്ച് നല്ല പടം ആയിരിക്കണം എന്ന് മാത്രം❤

    • @sudharmathulaseedharan515
      @sudharmathulaseedharan515 9 днів тому +25

      അതും കേരളത്തിലെ ഏറ്റവും വലിയ ഒരു ട്രാവൽ മൂവിയിൽ തന്നെ കൊടുക്കണം❤❤❤ ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. പക്ഷേ ഈ മനുഷ്യൻ പോകുമോ എന്ന് എനിക്കറിയില്ല കാരണം അത് അങ്ങനെ ഒരു ജീവിയാണ് 😂 ലക്ഷങ്ങളിൽ അപൂർവ്വം ഒന്ന്

    • @mylifetravelbyadarsh7987
      @mylifetravelbyadarsh7987 9 днів тому +7

      @@sudharmathulaseedharan515 പുള്ളിയെ സ്റ്റോറി കൊണ്ട് എക്സൈറ്റ് ചെയ്യിച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ,നല്ല ത്രെഡ് ഉള്ള സ്റ്റോറിയും ആയി മാത്രമേ സമീപിക്കാവൂ😀😀😀

    • @NakedTruth-vi8pe
      @NakedTruth-vi8pe 9 днів тому +2

      True

    • @jamshaaa
      @jamshaaa 9 днів тому

      ഇദ്ദേഹം സംവിധാനം ചെയത സിനിമകൾ നിങ്ങൾ കണ്ടിരുന്നോ ഇല്ലെങ്കിൽ ഒന്ന് കാണാമോ

    • @DeepasGalley
      @DeepasGalley 9 днів тому +1

      Illa ottum sheriyavilla karanam SGK abhinayikkan ariyilla pullide body language face expressions okke onnu sredhiche pattillanne ithrayum nalathe interviews okke onnu nokkikke enthenkilum oru bhavana vithyasam aa mughathum vannittundo ❤

  • @goodvoice4410
    @goodvoice4410 9 днів тому +23

    ഈ ലോകത്ത് എവിടെ നോക്കിയാലും ഉന്നതങ്ങളിൽ തിന്മയുടെ പ്രചാരകരാണ് ഉള്ളവൻ ഇല്ലാത്തവനെ ചൂഷണം ചെയ്ത് ലോകത്തെ നേടുന്നു. ആലോക സുഖത്തിന് വേണ്ടി അവർ അത്യധികമായി ലോകത്തെ സ്നേഹിച്ചു. അവർ പന പോലെ വളരുന്നു.

  • @sindhusivanraj4554
    @sindhusivanraj4554 8 днів тому +37

    ദൈവം ഇല്ലെന്നുപറഞ്ഞ ഒറ്റ കാരണംകൊണ്ട് ഫ്രണ്ട്‌സ് നെ നഷ്ട്ടപെട്ട ഞാൻ...😢
    "ദൈവത്തിന്റെ ഒരു പവരേ "...😂🤣

    • @max-pb7or
      @max-pb7or 7 днів тому

      എസ്സെൻസിൽ പോയാൽ ഒത്തിരി പേരെ കിട്ടും

    • @noblewilfred
      @noblewilfred 7 днів тому

      ഞാനും 😂

    • @globalentertainerms4694
      @globalentertainerms4694 7 днів тому +3

      ​@@max-pb7orഅതെ സ്വന്തം അമ്മേ യും പോലും പൂശ എന്ന് public പറഞ്ഞ essence അല്ലേ? കിട്ടും കിട്ടും... ഒരുപാട് കിട്ടും...😅

    • @max-pb7or
      @max-pb7or 7 днів тому

      @@globalentertainerms4694 friends നെ കിട്ടിയാൽ പോരെ

    • @Freethinker123-t9g
      @Freethinker123-t9g 6 днів тому

      മമ്മദ് പൂശുംപോലെ ആണോ...😆 മത ബുക്കിൽ എഴുതിയത് വിഴുന്ങുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും​@@globalentertainerms4694

  • @bibinthomas8842
    @bibinthomas8842 9 днів тому +53

    Santhosh george oru puli thanne 👍🏼

  • @ujwval
    @ujwval 7 днів тому +14

    25:04 ഓടുന്ന ബോട്ടിൽ thanks പറഞ്ഞ് എണീച്ച് ഇറങ്ങാൻ ടോവി കാണിച്ച മനസ്സ്😂

  • @kl61youtuber
    @kl61youtuber 9 днів тому +70

    ഞാനും പണ്ട് വലിച്ച് എറിഞ്ഞു കളഞ്ഞ ഒരു മിട്ടായി കവർ പോലും ഇപ്പോൾ പുറത്ത് എങ്ങും കളയില്ല കളയാൻ തോന്നില്ല

    • @jemi2382
      @jemi2382 9 днів тому +5

      Njanum

    • @ktashukoor
      @ktashukoor 9 днів тому +4

      ഞാനും

    • @ArunMathew-de3rs
      @ArunMathew-de3rs 9 днів тому +4

      Njanum

    • @miniraju1353
      @miniraju1353 8 днів тому +4

      ഞാനും

    • @jomonvj3215
      @jomonvj3215 8 днів тому +8

      ഇന്നലെ ട്രെയിനിൽ ഇരുന്നു കഴിച്ചതിന്റെ കവർ ബാഗിൽ ഇട്ട് ഇപ്പോൾ വേസ്റ്റിൽ ഇടുന്ന ഞാൻ 😂

  • @itsib-vlogs
    @itsib-vlogs 9 днів тому +60

    2:16 interview starting😅

    • @trueman1727
      @trueman1727 8 днів тому +4

      നന്ദിയുണ്ട്

    • @kdk342
      @kdk342 8 днів тому +1

      You have saved 2 minutes of lakhs of people ❤

    • @Sowb4n
      @Sowb4n День тому

      Ivarithenthina Highlights itt samayam kalayunne enn idhuvare manassilayittilla. Nammal idhil click cheyyunnadh thanne kaanan thalparyam ullondalle..

  • @Kannannbr
    @Kannannbr 9 днів тому +58

    അപ്പൊ 19:16 സന്തോഷ്‌ സാറിന്റെ റിവ്യൂ വന്നിട്ടില്ലെങ്കിൽ ഉറപ്പിക്കാം പടം പൊട്ടിയിട്ടുണ്ടാവും enn😂😂😂

    • @jayadevsekhar4935
      @jayadevsekhar4935 9 днів тому +8

      It is just a matter of perspective..

    • @Rakeshkrishn
      @Rakeshkrishn 8 днів тому +2

      Angane parayaan pattilla... Mosham padam aanel oru valiya bhooripaksham athu mosham parayaam... Pakshe kurachu perkku moshaayi thoniyaal athu mosham aavunilla... Karanam ellarem satisfy cheyyan namukh pattilalo...

    • @ravisharavi6153
      @ravisharavi6153 8 днів тому

      @@Rakeshkrishncorrect

  • @beennypa6671
    @beennypa6671 9 днів тому +13

    എത്ര മനോഹരമായ ആവിഷ്കാരം....❤

  • @govindsmenon5442
    @govindsmenon5442 9 днів тому +13

    Great interview! The quality of questions are just impeccable ❤️

  • @abhinav6218
    @abhinav6218 4 дні тому +2

    "അഞ്ചാം ക്ലാസുകാരൻ mbbs ആയാൽ തീരാവുന്ന പ്രശ്നങ്ങൾ.". എത്ര സിംപിൾ ആയിട്ടാണ് സർ അത് പറഞ്ഞ്.. മനസിലാക്കിയത് 👌👌👌..പക്ഷെ നമ്മുടെ നാട്(ജനങ്ങൾ )അങ്ങനെ ആകണമെങ്കിൽ ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും.😢

  • @athulkwarrier
    @athulkwarrier 3 дні тому

    രണ്ടു വ്യത്യസ്ത മേഖലയിലുള്ളവർ അവരവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമ്പോഴും സ്വന്തം കാഴ്ചപ്പാടുകളിലൂടെ പറയുന്ന കാര്യങ്ങൾ എന്ത് രസായിട്ടാ രണ്ടുപേരും അവതരിപ്പിച്ചത്. ഇനിയും പലരെയും കൊണ്ടുവരണം ഇതുപോലെ . ഇടയിൽ കയറി സംസാരിക്കാതെ അവർക്ക് വേണ്ട സമയം കൊടുത്ത അവതാരികയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

  • @dude-hy4zk
    @dude-hy4zk 7 днів тому +8

    ടോവിനോ...🙏 താങ്കളുടെ വിനയം...
    ഉയരങ്ങളിൽ എത്തട്ടെ..🙏🙏

  • @mnoushad8258
    @mnoushad8258 8 днів тому +14

    ടോവിനോ എല്ലാവിധ?❤❤ വിജയാശംസകളും❤❤

  • @ammuxavier
    @ammuxavier 7 днів тому +4

    Enthu rasam ayirunnu ithu kandirikkan..2 great personalities.enthu quality ulla 2 people...anchor also vibed very well....really insipiring words also..to think and to be taughtful..

  • @lizamma179
    @lizamma179 4 дні тому

    ഞങ്ങളുടെ retirement ജീവിതം ആസ്വാദ്യകരമായി പോകുന്നത് താങ്കളുടെ സഞ്ചാരം സായാഹ്നങ്ങള്‍ മനോഹരം ആക്കുന്നത് കൊണ്ടു മാത്രമാണ്‌.eppisodukal ആവര്‍ത്തിച്ച് കണ്ടാലും വിരസത ഇല്ല. നന്ദി ഒരായിരം നന്ദി.....

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 9 днів тому +14

    ❤️❤️❤️ ഇങ്ങനെ ഉള്ള ഇന്റർവ്യൂ വേണം....

  • @sandrosandro6430
    @sandrosandro6430 9 днів тому +165

    SGK യുടെ മതവിമർശം സമാധാനപ്രിയർക്കാണ് കൊള്ളുന്നത്🤣

    • @GreenCup
      @GreenCup 9 днів тому +28

      അദ്ദേഹം ഉദ്ദേശിച്ച നാലാം ക്ലാസ്സുകാരൻ

    • @salmansalih528
      @salmansalih528 9 днів тому +37

      ഞാൻ വിചാരിച്ചിരുന്നു ഏതേലും തന്തയില്ലാത്തവൻ ഈ ഡയലോഗ്ഉം കൊണ്ട് വരുമെന്ന് 😂

    • @JackSon-wm7zq
      @JackSon-wm7zq 8 днів тому

      ​@@salmansalih528ഇസ്ലാ൦ തിവ്രവാതമത൦

    • @premsadanand1563
      @premsadanand1563 8 днів тому +2

      😂

    • @TheAppus090
      @TheAppus090 8 днів тому +3

      ​@@salmansalih528😂😂

  • @solitudelover6413
    @solitudelover6413 8 днів тому +13

    അപ്പോ നമ്മളെല്ലാം ഒറ്റകെട്ടാണ് introverts😍

  • @basilpullaratt290
    @basilpullaratt290 9 днів тому +44

    Best interview 😊

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 днів тому +5

    *no one can replace sgk & tovino🔥*

  • @chathankoya
    @chathankoya 9 днів тому +11

    Both are good quality human
    Being human is great...🎉🎉🎉

  • @Dayana-uu3su
    @Dayana-uu3su 8 днів тому +8

    രണ്ടു പേരും കേരളത്തിന് അഭിമാനം '❤🎉🎉🎉

  • @christinarodriguez6103
    @christinarodriguez6103 8 днів тому +6

    Great respect to the two great human beings - simple, intelligent & outspoken - SKG & TT.
    Tovino - love your acting.

  • @pushparaj.o8117
    @pushparaj.o8117 9 днів тому +28

    ഇന്ന് വരെ കണ്ടതിൽ മികച്ച പരിപാടി ❤❤

    • @tonydominic1513
      @tonydominic1513 9 днів тому +2

      Ningal vishwasi alle🤔

    • @cmntkxp
      @cmntkxp 8 днів тому +3

      ​@@tonydominic1513അതിനു എന്ന. ഓരോരുത്തരുടെ ബോധ്യം അനുസരിച്ച് ആണ് വിശ്വാസം

    • @cmntkxp
      @cmntkxp 8 днів тому

      ​@@tonydominic1513അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
      മത്തായി 5 : 16

    • @tonydominic1513
      @tonydominic1513 8 днів тому +1

      @@cmntkxp peru ittekkunnathu pushparaj. Ennitttu yeshuvinte photoyum

    • @user-SHGfvs
      @user-SHGfvs 7 днів тому

      ​@@tonydominic1513 പേര് 😂 vedic പേരുകൾ ഉള്ള ക്രിസത്യൻസ് ഉണ്ട് അപർണ, പ്രയാഗ അങ്ങനെ എത്രയോ പേരുകൾ

  • @prabing8320
    @prabing8320 8 днів тому +2

    Two great intellectuals. Admire how well balanced Tovino is and that too in the presence of a genius. ❤

  • @alifshaji
    @alifshaji 6 днів тому +3

    ചിരിയുടെ കാര്യം ടൊവിനൊ പറഞ്ഞത് എനിക്കനുഭവും. ധാരാളം

  • @Blue2Boy1000
    @Blue2Boy1000 16 годин тому

    SGK and Tovi 🫂 enthoru pleasant and down to earth discussion ayirnnu … daivam anugrahikatte.. plus kudos to the anchor.. ❤

  • @shajanjacob5849
    @shajanjacob5849 9 днів тому +8

    മാറാൻ വേണ്ടി ലോകം കാണേണ്ടവർക്ക് ചിന്താശേഷി ഇല്ല

  • @anoopmetalfreak
    @anoopmetalfreak 6 днів тому +2

    ചെകുത്താന്റെ പേരിൽ ആരും തമ്മിൽ തല്ലിയിട്ടില്ല. ചെകുത്താൻ ❤️☺️

    • @wonderland2528
      @wonderland2528 6 днів тому

      😂

    • @ajo9146
      @ajo9146 4 дні тому +1

      ചെകുത്താൻ ആണ് എല്ലാവരെയും തമ്മിൽ തല്ലിക്കുന്നത് എന്ന് മാത്രം. അത് തിരിച്ചറിയാൻ മനുഷ്യൻ ശ്രമിക്കുന്നില്ല. ദുർബലമായ മനസ്സിൽ ചെകുത്താൻ കയറും. അവനെക്കൊണ്ട് എല്ലാ തെറ്റുകളും ചെയ്യിക്കും. കാര്യം കഴിയുമ്പോൾ അവൻ്റെ ശരീരം ഉപേക്ഷിച്ച് പോകും.

  • @ratheesankariathara377
    @ratheesankariathara377 9 днів тому +48

    മൊത്തത്തിൽ വലിയ കുഴപ്പം ഇല്ലാത്ത ഇന്റർവ്യൂ 😄😄

  • @ranjithchandran283
    @ranjithchandran283 9 днів тому +5

    സഞ്ചാരം പ്രോഗ്രാം അടിപൊളി സിനിമയാക്കി ഇറക്കുമോ ❓ തിയേറ്ററിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ♥️

  • @നിലപാട്
    @നിലപാട് 8 днів тому +10

    സകല കാര്യങ്ങളും ഞാൻ ചിന്തിക്കുന്ന അതേപോലെ 🎉🎉 7:06 😍
    ഒരു രക്ഷയും ഇല്ലാത്ത ഇന്റർവ്യൂ 👍🏼👍🏼❤️❤️❤️❤️

  • @sandeep123802
    @sandeep123802 9 днів тому +23

    Tovino oru positive vibe ulla aalaanu...

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 7 днів тому +3

    Social media വന്നതുമുതൽ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായിട്ടില്ല എന്നത് തെറ്റായ നിരീക്ഷണമാണ്.പണ്ട് മാധ്യമങ്ങൾ പുറത്തു വിട്ടാൽ മാത്രം അറിഞ്ഞിരുന്ന എത്ര വാർത്തകളാണ് മാധ്യമങ്ങളുടെ സഹായം ഇല്ലാതെ തന്നെ പുറത്തുവരുന്നത്.പണ്ട് മാധ്യമങ്ങളെ സ്വാധീനിക്കുന്നവന് എന്തും ഒതുക്കി തീർക്കാമായിരുന്നു എന്നാൽ അടിച്ചമർത്തിയവന്റെ ശബ്ദമായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.അതുകൊണ്ടാണ് സർക്കാർ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാൺ ഇടാൻ നോക്കുന്നത്.

  • @RajyasnehiUm
    @RajyasnehiUm 7 днів тому +9

    കേരളം കണ്ട രണ്ട് സൂപ്പർ അച്ചായന്മാരുടെ സംഗമം👍..

    • @nisamniz
      @nisamniz 5 днів тому +2

      Enthu vadey...

    • @jijott8092
      @jijott8092 2 дні тому +2

      എന്ത് അച്ചായൻ, ഒന്ന് പോടേയ്, മലയാളികൾ, ഇന്ത്യക്കാർ, മനുഷ്യർ, എന്നൊക്കെ പറഞ്ഞാൽ മതി...

  • @V4KEDITZ
    @V4KEDITZ 9 днів тому +8

    2 part are super..
    That Interview is interesting for me and happy to watching..
    Beginning drone view super..

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 7 днів тому +4

    ശരിയാണ്. എൻ്റെ വീട്ടിൽ Tv disconnect ചെയ്തിട്ട് 6 വർഷമായി.വീട്ടിൽ എല്ലാർക്കും smart phone ഉണ്ട്

  • @solomondavid75
    @solomondavid75 9 днів тому +23

    സിനിമയും തീയേറ്റർ പോയി കാണുന്ന പരുപാടി നിർത്തണം എല്ലാവരും ഫോണിൽ കാണണം എന്നാണ് എൻ്റെ ഒരു ഇത് 😏

    • @nediyavilarosammam5992
      @nediyavilarosammam5992 9 днів тому +2

      Athine cinema Anne phonil ale allarum kanune.Ott platform

    • @user-myr471
      @user-myr471 8 днів тому +1

      Apo pinne theatersil work cheyynnavrode pani pokoole

    • @user-myr471
      @user-myr471 8 днів тому

      Avrude kudumbam pattini avoole sruhtheee

    • @Batmanstruggles
      @Batmanstruggles 8 днів тому +2

      ചില സിനിമകൾ തിയറ്ററിൽ കണ്ടാലേ ഇഷ്ട്ടപെടുള്ളൂ

    • @IvanMend
      @IvanMend 7 днів тому

      ​@@Batmanstruggleshome theatre for rich

  • @Albin_Ch
    @Albin_Ch 9 днів тому +48

    Fav persons 💟 sgk

  • @JA-im6kh
    @JA-im6kh 7 днів тому

    എപ്പോഴോ നിർത്തേണ്ടിയിരുന്ന intervew അവരുടെ വ്യക്തി ഗുണങ്ങൾ കൊണ്ടുമാത്രം നീണ്ടുപോകുകയും വളരെ മനോഹരമായി തോന്നുകയും ചെയ്തു.

  • @Spacelovers838
    @Spacelovers838 9 днів тому +75

    ദൈവം ഒരു സങ്കല്പം മാത്രം

    • @Deancorso-r6o
      @Deancorso-r6o 9 днів тому +1

      Religion & god made for spirituality. People imaginations and understanding in god & religion based on their thoughts and knowledge. U should depend a force or imaginative person to control your emotions and mind, (just like imaginating a filim actress or random female for masturbating to control your lust ) or u can master your mind with vast knowledge but it costs your whole life time. Humans life is short.

    • @jamesmanjada9553
      @jamesmanjada9553 9 днів тому +6

      Until you realise the truth 😊

    • @user-jl3qz9jp4g
      @user-jl3qz9jp4g 9 днів тому +2

      Alla daivangal oru sankhalpam matram....😅

    • @Vijeeshps
      @Vijeeshps 9 днів тому +6

      ദൈവം ഇല്ല എന്നുപറയുന്നതും ഒരു തരം സങ്കല്പമാണ്.

    • @ModN-z1x
      @ModN-z1x 8 днів тому

      no god my boyz

  • @jibinjoseph4332
    @jibinjoseph4332 9 днів тому +14

    14:02 ടോവിനോ പറഞ്ഞത്‌.....100% ശരി....
    തൊപ്പി പോലുള്ളവരുടെ കാര്യം നോക്കുക

  • @shakkeeltk1895
    @shakkeeltk1895 9 днів тому +8

    Quality interview ✨

  • @Prathap-yi3oe
    @Prathap-yi3oe 7 днів тому +1

    സന്തോഷ് സാറേ സഫാരി ചാനൽ നടത്താൻ വളരെ ബുദ്ധിമുട്ടാണ് ഒരിക്കലും പറയരുത് സഞ്ചാരം എത്രമാത്രം സൂപ്പർ ആണ് കുടുംബപരമായി കാണാൻ പറ്റുന്ന പരിപാടികൾ ഉൾക്കൊള്ളിക്കുന്ന താങ്കൾ ഹോട്ടലുകളുടെയും ടൂറിസ്റ്റോമകളുടെയും പരസ്യം ഉൾപ്പെടുത്തി ലാഭത്തിൽ ആക്കണം

  • @spctr6867
    @spctr6867 9 днів тому +8

    Nice interview ❤️

  • @kumaristanly540
    @kumaristanly540 9 днів тому +40

    ദൈവം ഉണ്ട് അത് prove ചെയ്യാൻ സാധിക്കില്ല എന്നാൽ feel ചെയ്യാറുണ്ട് , സ്വയം കാണാനും മനസിലാക്കാനും സാധിക്കും , മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ ബുദ്ധിമുട്ടാണ്

    • @tonydominic1513
      @tonydominic1513 9 днів тому +5

      Vishwasam ashwasam nalkum. Athanu dhaivamayi anubhavappedunnathu ennanu enikku thonniyittullathu

    • @marina23757
      @marina23757 8 днів тому +1

      മനസ്സാണ് ദൈവം

    • @GopanNeyyar
      @GopanNeyyar 8 днів тому +14

      feel ചെയ്തു എന്നു വച്ച് അത് real ആകണമെന്നില്ല; കഞ്ചാവ് അടിച്ചവനും, ഭ്രാന്തനും, തുടർച്ചയായി ഉറക്കം നഷ്ടപ്പെട്ടവനും, ഹിപ്നോട്ടിസത്തിന് വിധേയനായവനും, neural communication ന് അത്യന്താപേക്ഷിതമായ sodium ന്റെ അളവ് ശരീരത്തില് കുറഞ്ഞ് പോയവനും ഒക്കെ unreal ആയ കാര്യങ്ങൾ feel ചെയ്യുന്നുണ്ട്.

    • @maryjain1148
      @maryjain1148 7 днів тому

      ​​@@GopanNeyyar ദൈവാസ്ഥിത്യത്തിന് തെളിവ് വേണമെങ്കിൽ ഇസ്റായേൽ ചരിത്രം പഠിച്ചാൽ മതി ഉദാഹരണത്തിന് 2700 വർഷം മുമ്പുള്ള ഒരു പ്രവചനം നോക്കാം ഏശയ്യാ 43- 5 , 10 " കിഴക്കുനിന്ന് എൻ്റെ സന്തതിയെ കൊണ്ടുവരും (ഇന്ത്യയിൽ നിന്ന് കൊണ്ടു പോയിട്ടുണ്ട് ) പടിഞ്ഞാറ് ഒരുമിച്ചു കൂട്ടും ( അമേരിക്കയിൽ ഒരുമിച്ച് കൂട്ടിയിട്ടുണ്ട് അമേരിക്ക എന്തുകൊണ്ട് ഇസ്റായേലിൻ്റെ പുറകെ നടക്കുന്നു എന്ന് മനസിലായോ ) തെക്കിനോട് തടയരുത് എന്നും വടക്കിനോട് വിട്ടുതരിക എന്നും ഞാനാജ്ഞാപിക്കും ( ഈജിപ്ത് സിറിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങൾ പല വിധത്തിൽ തടയാനും വിട്ടു തരാതിരിക്കാനും ശ്രമിച്ചിട്ടുണ്ട് ) ഇതിലെ ഒൻപതാം വാക്യത്തിൽ ദൈവം പറയുന്നു " എല്ലാ രാജ്യങ്ങളും ഒരുമിച്ചു കൂടട്ടെ എല്ലാ ജനപദങ്ങളും അണിനിരക്കട്ടെ അവരിൽ ആർക്ക് ഇത് പ്രഖ്യാപിക്കാനുംമുൻകാര്യങ്ങൾ വെളിപ്പെടുത്താനും കഴിയും തങ്ങളെ ന്യായീകരിക്കാൻ അവർ സാക്ഷികളെ കൊണ്ടുവരട്ടെ ഇത് സത്യമാണെന്ന് പറയുകയും ചെയ്യട്ടെ " 1948 ൽ ഇത് പൂർത്തിയായി . ഇതു പോലെ ലോക ചരിത്രത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവചന നിവർത്തി തരുന്ന സന്ദേശം എന്താണ് ?

    • @maryjain1148
      @maryjain1148 7 днів тому

      ​@@GopanNeyyarദൈവാസ്ഥിത്യത്തിന് തെളിവ് വേണമെങ്കിൽ ഇസ്റായേൽ ചരിത്രം പഠിച്ചാൽ മതി ഉദാഹരണത്തിന് 2700 വർഷം മുമ്പുള്ള ഒരു പ്രവചനം നോക്കാം ഏശയ്യാ 43- 5 , 10 " കിഴക്കുനിന്ന് എൻ്റെ സന്തതിയെ കൊണ്ടുവരും (ഇന്ത്യയിൽ നിന്ന് കൊണ്ടു പോയിട്ടുണ്ട് ) പടിഞ്ഞാറ് ഒരുമിച്ചു കൂട്ടും ( അമേരിക്കയിൽ ഒരുമിച്ച് കൂട്ടിയിട്ടുണ്ട് അമേരിക്ക എന്തുകൊണ്ട് ഇസ്റായേലിൻ്റെ പുറകെ നടക്കുന്നു എന്ന് മനസിലായോ ) തെക്കിനോട് തടയരുത് എന്നും വടക്കിനോട് വിട്ടുതരിക എന്നും ഞാനാജ്ഞാപിക്കും ( ഈജിപ്ത് സിറിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങൾ പല വിധത്തിൽ തടയാനും വിട്ടു തരാതിരിക്കാനും ശ്രമിച്ചിട്ടുണ്ട് ) ഇതിലെ ഒൻപതാം വാക്യത്തിൽ ദൈവം പറയുന്നു " എല്ലാ രാജ്യങ്ങളും ഒരുമിച്ചു കൂടട്ടെ എല്ലാ ജനപദങ്ങളും അണിനിരക്കട്ടെ അവരിൽ ആർക്ക് ഇത് പ്രഖ്യാപിക്കാനുംമുൻകാര്യങ്ങൾ വെളിപ്പെടുത്താനും കഴിയും തങ്ങളെ ന്യായീകരിക്കാൻ അവർ സാക്ഷികളെ കൊണ്ടുവരട്ടെ ഇത് സത്യമാണെന്ന് പറയുകയും ചെയ്യട്ടെ " 1948 ൽ ഇത് പൂർത്തിയായി . ഇതു പോലെ ലോക ചരിത്രത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവചന നിവർത്തി തരുന്ന സന്ദേശം എന്താണ് ?

  • @aprajanrajan186
    @aprajanrajan186 9 днів тому +28

    മണ്ണ്.കുഴച്ച്.മനുഷൃ.നിർമിതിയിൽ.വിശൃസികാതെ ആധുനിക കാലത്തെ മാനവികതയിൽ.വിശൃസികിണ. സന്തോഷ്കുളങരക്.അഭിവാദൃം.

    • @Ssss-be4nq
      @Ssss-be4nq 7 днів тому

      സന്തോഷ് സാർ... മണ്ണു കുഴച്ച് മനുഷ്യനെ നിർമ്മിച്ച് അവനിൽ ദൈവം ദൈവശ്വാസം ഊതി ജീവൻ നൽകി എന്നത് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞിട്ടില്ല....മനുഷ്യ രക്തം ചിന്തിയപ്പോൾ ഹരം കൊണ്ട ഒരു വ്യക്തി അത് ദൈവം പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു... പരലോകത്തിൽ മദ്യവും പെണ്ണും പാലും കിട്ടും എന്ന് പറഞ്ഞു പരലോകം വ്യേശ്യാലയം എന്ന് പഠിപ്പിച്ചു ...അത് വിശ്വസിക്കാതവരുടെ തല കൊയ്തു...അതിൽ വിശ്വസിക്കുന്നവർക്ക് വലിയ ഓഫർ കൽ കൊടുത്ത്....യുദ്ധത്തിൽ പിടിക്കുന്ന എല്ലാ സ്ത്രീകളെയും ശരീരത്തിൽ ഉപയോഗിക്കാൻ വീതം വെച്ച് കൊടുത്തു രാഷ്ട്രം ഉണ്ടാക്കി...അങ്ങനെ പടയോട്ടങ്ങൾ നടത്തി ലോകം അവരുടെ കീഴിൽ ആക്കാൻ ശ്രമിച്ചു കൊണ്ട് ഇന്നും പല തരം കൊലകളും യുദ്ധങ്ങളും നടത്തുന്നു....അതിലേക്കാണ് സാർ വിരൽ ചൂണ്ടുന്നത്....നന്മ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിശ്വാസവും തെറ്റല്ല....അതിൽ വിശ്വസിക്കാത്ത ഒരാൾക്കും അത് ഒരു ഉപദ്രവവും ഉണ്ടാക്കുന്നില്ല...!!

  • @KOCHUS-VLOG
    @KOCHUS-VLOG 9 днів тому +6

    2 perum nalla kelvikkar anu...❤

  • @thesparklingdiamonds7971
    @thesparklingdiamonds7971 9 днів тому +9

    Water metro station does not have sufficient seating facilities at metro stations which is very sad & Hope this issue will be addressed at the earliest.

  • @sibichenck5862
    @sibichenck5862 3 дні тому +1

    ജോർജ്ജേ നിങ്ങളേക്കാൾ മിടുക്കൻ മാർ ഈ ലോകത്തുണ്ട് അവരെ കണ്ടെത്താൻ നിങ്ങൾക്കായില്ല അങ്ങനെയുള്ളവരെ കണ്ടെത്തിയവരാണ് മഹാൻമാർ അല്ലെങ്കിൽ വിശുദ്ധർ അല്ലാതെ കുറച്ച് അംഗീകാരം വന്നപ്പോൾ ഞാൻ കണ്ട ലോകമാണ് വല്ലത് ഞാനാണ് മിടുക്കൻ എന്തായാലും ദൈവം എന്തുവാ ഴ്ക്കായാണ് ചെയ്യുന്നത് എന്നു ചോദിച്ചാൽ നിങ്ങൾ മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണ് എന്നുള്ളതാണ്

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 9 днів тому +59

    ദൈവം ഒരു കോമഡി തന്നെ...😂🔥

    • @peasonpsn
      @peasonpsn 9 днів тому +15

      കോമാളികൾക് കോമഡി ആയിട്ട് തോന്നും... ,

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 9 днів тому +40

      @@peasonpsn കോമാളികൾ = വിശ്വാസികൾ അപ്പൊ കറക്റ്റ് ആണ് 😂🔥

    • @peasonpsn
      @peasonpsn 9 днів тому +7

      @@PABLOESCOBAR-nx3ss
      മലയാളം വായിച്ചു മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ല അല്ലേ...🤭🤭
      ചുമ്മ അല്ല നീ നിരീശ്വരൻ ആയത്....😁

    • @ReghuMechira
      @ReghuMechira 9 днів тому +8

      വിശ്വാസികളെ ആക്ഷേപിക്കുന്ന യുക്തിവാദിയും അത് തന്നെ തിരിച്ച് ചെയ്യുന്ന വിശ്വാസിയും ഒരേ ലെവൽ ഉള്ളവരാണ്..... ബിജു കുട്ടൻ പറഞ്ഞ പോലെ ...ലോ ലെവൽ 😂

    • @adarshchandranarms5045
      @adarshchandranarms5045 9 днів тому +19

      ദൈവം കോമഡി ആണെന്ന അദ്ദേഹത്തിൻ്റെ അഭിപ്രായത്തെ defend ചെയ്യണ്ട ആവശ്യം വിശ്വാസിക്കുണ്ടെങ്കിൽ ദൈവം കോമഡി ആണെന്ന വാദത്തിൽ എന്തോ കഴമ്പുണ്ട് എന്നാണ് തോന്നുന്നത് otherwise അതു അദ്ദേഹത്തിൻ്റെ അഭിപ്രായം ആണെന്ന് മനസിലാക്കി മിണ്ടാതെ പോകാൻ വിശ്വാസികൾക്ക് കഴിയേണ്ടിയിരുന്നു😂

  • @padmaraj2k
    @padmaraj2k 9 днів тому +5

    മുല്ലപ്പൂവിപ്ലവങ്ങൾ സംഭവിച്ചത് social media വഴിയാണെന്നത് മറക്കരുത്.

  • @geetz_
    @geetz_ 7 днів тому +1

    Totally agree. @17:46 . Water metro was an amazing experience for me.

  • @sreevidya9618
    @sreevidya9618 7 днів тому +3

    14:56 filter cheyyan patum , through critical thinking✨

  • @josepj4874
    @josepj4874 День тому

    ഞാൻ tv, ചാർജ് ചെയിതിട്ടു ഒന്നര വർഷം ആയി 🌹🌹🌹🌹

  • @mallupagan
    @mallupagan 9 днів тому +11

    This interview ❤

  • @OMGaneshOmanoor
    @OMGaneshOmanoor 4 дні тому +1

    *SGK n TT* ❤ *കാലം കൊരുത്ത രണ്ടു മുത്തുമണികൾ*

  • @shaniloscar
    @shaniloscar 4 дні тому

    നല്ലൊരു ഇൻ്റർവ്യൂ.. Good luck to both of you..❤

  • @Ribin_Minshad
    @Ribin_Minshad 9 днів тому +22

    ആങ്കർ Be Like പെട്ടല്ലോ ദൈവമേ 😂😂

  • @venkitkavasseri1290
    @venkitkavasseri1290 8 днів тому

    A very useful discussion without any ornamentation or ego. The only way to get rid of narrow minded fanatics of ignorance is to acquire knowledge through reading, travelling and introspection. George kulangara with his extensive travel around the world, interaction with people of divergent culture and ethnic identities definitely has evolved himself as a global citizen and all encompassing personality. Tovino with his ever smiling and confident body language is always a asset to our society.

  • @lithathilakan6657
    @lithathilakan6657 4 дні тому +1

    what tovino explained is not introvertism. that is social awkwardness or social anxiety. what sgk sir said is introvertism.

  • @jerinjrjerinjr1525
    @jerinjrjerinjr1525 6 днів тому +5

    23:54💯🤣🤣✌️✌️

  • @mr_bhadru
    @mr_bhadru 4 дні тому +1

    Prashnamundakkathavarum und...
    Nalla udheshathodu koodi ulla priests und.
    Vishwasam kond oral nallath cheythaal ath nallathalle❤

  • @basilppoulose9902
    @basilppoulose9902 9 днів тому +2

    Interview location kidilan ❤interview super 👌

  • @gafoorea9691
    @gafoorea9691 7 днів тому +4

    That mbbs student and 5ths standard student example 8:33 👏

  • @shajeerskkd
    @shajeerskkd 9 днів тому +8

    💯💯💯 tv prodcast ന്റെ ആവശ്യം ഇനിയില്ല. എല്ലാ ചാനലുകളും.

  • @akhilzachariah8253
    @akhilzachariah8253 8 днів тому +2

    സന്തോഷ് ചേട്ടാ ഞങ്ങൾ യൂത്ത് ആണ് കൂടുതൽ നിങ്ങളുടെ ചാനൽ കാണുന്നത് നിർത്തല്ലേ😊

  • @reenam3571
    @reenam3571 6 днів тому +1

    മലയാളികളേ ചിരിക്കൂ ആൾക്കാരെ കാണുമ്പോൾ മറ്റ് സ്ഥലത്തുള്ളവർ നമ്മൾ ചിരിച്ചാൽ തിരിച്ച് ചിരിക്കാനറിയില്ല

  • @sureshabu
    @sureshabu 8 днів тому +2

    Good interviewer, apt questions.

  • @rajeshkpappu6373
    @rajeshkpappu6373 7 днів тому +1

    2:30 മിനിറ്റിൽ പറഞ്ഞത് 😊
    നമ്മളിൽ പലർക്കും ഉണ്ട് 😅

  • @josejohn2605
    @josejohn2605 9 днів тому +1

    Simple topic...Adipoli frame... Game changer

  • @NehalaNedha
    @NehalaNedha 4 дні тому

    Super staravum tovinochettan❤❤❤❤

  • @tonymoolan
    @tonymoolan 6 днів тому +1

    Very good interview 🔥❤️🔥

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 9 днів тому +8

    അറിവ്, ബുദ്ധി, ചിന്ത.
    ഇത് കുറഞ്ഞവർ ആണ് സമൂഹത്തിൽ കൂടുതൽ ആളുകളും അത് കൊണ്ട് ശരിയായ രീതി അല്ലാത്ത ദൈവം മതം രാഷ്ട്രീയം തുടങ്ങി സകല മണകുണാഞ്ചി പരിപാടികളും നന്നായിട്ട് വിറ്റ് പോകും.

  • @Dosth_Machan
    @Dosth_Machan 7 днів тому

    ഈ സംസാരം കുറച്ചുകൂടി നേരം ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോയി

  • @TijoTHOMAS-qp7km
    @TijoTHOMAS-qp7km 8 днів тому +4

    കുട്ടനാട്ടിലും കൂടി water metro വരണം.

  • @ZankitVeeEz
    @ZankitVeeEz 6 днів тому

    8:28 Bang on. This is the perfect example of today's social media situation.

  • @regimathew5699
    @regimathew5699 8 днів тому

    Super interview 💯💯
    രണ്ടു നല്ല മനുഷ്യർ ❤

  • @jayan3281
    @jayan3281 7 днів тому

    ശ്രീ സന്തോഷ്, നമ്മുടെ വ്യക്തിത്വ വികസനം രൂപപ്പെടുന്നതിന് കുടുംബത്തിൻ്റെ സമീപനം അത്യാവശ്യമാണ്.ഇതിന് വിശ്വസവും വിവേകവും വേണം. അത് താങ്കളുടെ കുടുബത്തിന് പൈതൃകമായി കിട്ടിയിട്ടുണ്ട്.ഇന്ന് മിക്ക കുടുംബത്തിലും ഇല്ലാത്തതും ഇതാണ്. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.

  • @sanuthomas5334
    @sanuthomas5334 День тому

    Matured anchor 👍and talks

  • @SavithaShyju-qg3qk
    @SavithaShyju-qg3qk 3 дні тому

    ഞങ്ങളെ പോലെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയാത്ത ഒരുപാട് പേര് ഉണ്ടാകും സാർ സഫാരി ചാനലിന്റെ പ്രേക്ഷകർ

  • @ameershakabeer508
    @ameershakabeer508 7 днів тому +1

    പച്ചയായ രണ്ട് മനുഷ്യർ 🥰