15 Min. Full Charge ആവുന്ന ഓട്ടോറിക്ഷ || Ampere Nexus Review

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 66

  • @Muhamme2357
    @Muhamme2357 4 місяці тому +14

    ഓട്ടോ 300 km റേഞ്ച് ആയാൽ നിലവിൽ ഉള്ള ഡീസൽ ഓട്ടോ വിറ്റ് ഇലക്ട്രിക് ഓട്ടോ എല്ലാവരും വാങ്ങും,,,❤

    • @shyamvishnot
      @shyamvishnot  4 місяці тому +9

      ഇപ്പോൾ തന്നെ ഇലക്ട്രിക്ക് ഓട്ടോ തട്ടി നടക്കാൻ വയ്യ ... കോഴിക്കോട് കാര്യമാണ് പറയുന്നത് .. എല്ലാവരും മാറിത്തുടങ്ങിയിരിക്കുന്നു

  • @sibithomas3373
    @sibithomas3373 4 місяці тому +3

    ഇവരുടെ ബാറ്ററി പെട്ടന്ന് കേടാകും എല്ലാം കൂടെ 5വർഷം വാറന്റി ഉണ്ടെങ്കിലും ബാറ്ററി പുതിയത് തരില്ല കേടായാൽ ഞാൻ 3പ്രാവശ്യം ബാറ്ററി മാറി അപ്പോഴും പഴയത് തന്നെ തരും മൈല്ലേജ് കാണില്ല നോക്കി എടുക്കുക

  • @comet14145
    @comet14145 4 місяці тому +7

    ഏതായാലു ഉള്ള പെട്രോൾ വണ്ടി വിറ്റ് ആംമ്പിയർ എടുക്കേണ്ട ഇനിയും സംശയം ഉള്ളവർ ഒരു മൂന്ന് മാസമെങ്കിലും പെട്രോൾ വണ്ടി കയ്യിൽ വെക്കുക. ഒരു പെട്രോൾ ഓർ സിസൽ ഗുഡ്സ് ഓട്ടോ സെക്കൻഡ് വാങ്ങിയാലും ഉപകാരപെടും

    • @faizalmh7
      @faizalmh7 4 місяці тому

      I am using ampere magnus ex for the last 26 months.
      ua-cam.com/video/bdya1dp6mcc/v-deo.htmlsi=f63sgG1JkFJy8r4n

    • @jyothish7378
      @jyothish7378 4 місяці тому +1

      Ampere Magnus Ex എന്ന വണ്ടി 2 വർഷമായി ഉപയോഗിക്കുന്നു.ഇത്രയും മോശം suspension ഉള്ള വണ്ടി ജീവിതത്തിൽഓടിച്ചിട്ടില്ല.നട്ടെല്ല് നാലായിട്ട് ഒടിയും.
      കളഞ്ഞിട്ട് അടുത്തമാസം Hero Splendor+ എടുക്കാൻ പോകുവാ...🙏

    • @comet14145
      @comet14145 4 місяці тому

      ​@@jyothish7378കളയാൻ പുറത്തേക് എറിയേണ്ടി വരും അല്ലാതെ ആരും ഏറ്റെടുക്കില്ല

  • @napar8761
    @napar8761 4 місяці тому +3

    Battery പെട്ടന്ന് week അകും

  • @jyothish7378
    @jyothish7378 4 місяці тому +1

    ഞാൻ 2 വർഷമായി Ampere മാരണം Ex ഉപയോഗിക്കുന്നു.ഇത്രയും മോശം suspension ഉള്ള വണ്ടി എന്റെ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല.നട്ടെല്ല് നാലായിട്ട് ഒടിയും.ചെറിയമോശം road ൽ പോലും കട...കട...കടാന്ന് എടുത്തടിക്കും.
    ഇത് കളഞ്ഞിട്ട് ജൂണിൽ Hero Splendor+ എടുക്കാൻ പോകുവാ....🙏

  • @krishnakumar-ur7ve
    @krishnakumar-ur7ve 4 місяці тому +1

    Do you have anything to say about this blue electric scooter ?

  • @cybergamer_CG
    @cybergamer_CG 4 місяці тому +2

    Tata Ace EV ഒന്ന് review ഇടാമോ ?
    മികച്ച CLV EV കൾ ഏതൊക്കെ ഉണ്ട്?

    • @shyamvishnot
      @shyamvishnot  4 місяці тому

      ശ്രമിക്കാം ബ്രോ

  • @arunrj4368
    @arunrj4368 4 місяці тому +3

    വണ്ടി ഷോക്ക് അബ്സോർബർ shokam

    • @shyamvishnot
      @shyamvishnot  4 місяці тому +1

      ഇത് ഓടിച്ചു നോക്കിയിരുന്നോ ബ്രോ ?

  • @kenzakenza909
    @kenzakenza909 4 місяці тому +2

    Delivery cheyyan ഏത് ഈവി സ്കൂട്ടർ ആണ് നല്ലത് ബ്രോ മീഷോ ഡെലിവറി ആണ്

    • @manuraj2997
      @manuraj2997 4 місяці тому

      Ola

    • @iyasahsani6748
      @iyasahsani6748 4 місяці тому

      armz

    • @jyothish7378
      @jyothish7378 4 місяці тому

      Hero Splendor+ എടുക്ക്.....Electric scooter ഉപയോഗിച്ച് മതിയായീ.

  • @jitheshjithesh5582
    @jitheshjithesh5582 4 місяці тому +2

    കാണുമ്പോൾ ബെൽറ്റ്‌ മോട്ടോർ പോലെയാണ്

    • @shyamvishnot
      @shyamvishnot  4 місяці тому +2

      ബെൽറ്റ് ആണ്

  • @ThomasJoy-s7w
    @ThomasJoy-s7w 4 місяці тому

    ഇലക്ട്രിക് അട്ടോ എടുത്ത് പെട്ട ഞാൻ ട്രെയോ, എല്ലാം 50000/ആയിരം km🧐. കഴിഞ്ഞാൽ പെടും

  • @saras102
    @saras102 4 місяці тому

    Good initiative by greaves. Better than chinese rebranded companies. Time indian companies start making their own 🛴 and 🏍️ rather than selling rebranded chinese vehicles.

  • @gireesh.ramachandran7286
    @gireesh.ramachandran7286 4 місяці тому

    16 ഡിഗ്രി.....? Slope വളരെ കുറവല്ലേ..?

  • @atj1557
    @atj1557 4 місяці тому

    Bro puthiya audi car 1.5 cr varunna model 500 plus km odum,, 30min kond 80% charge aakum aa battery, appol athinte battery and technology vere aakum lo? Angane 500km range kittunna battery okke 30min kond 80% aakumenkil same type technology scooters lum vannal 200 range okke 10min kond charge aayal nice aakum,, enthelum kooduthal ariyamo bro kk?

    • @shyamvishnot
      @shyamvishnot  4 місяці тому +1

      heavy watts high technology ചാർജിങ്ങ് infrastructure ചെറിയ കമ്പനികൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല ബ്രോ ... ഒരുപക്ഷെ ഹീറോ , Tvs നൊക്കെ സാധിക്കുമായിരിക്കും

  • @shajijoseph7425
    @shajijoseph7425 4 місяці тому +1

    Ampier china ano? Yethra kalam kanum?

  • @RidhinRmarkose
    @RidhinRmarkose 4 місяці тому +2

    Broo ee parayune range oke 2nde alkare vechano parayune?

    • @shyamvishnot
      @shyamvishnot  4 місяці тому +3

      3 പേർ .. ഡ്രൈവർ അടക്കം

    • @vijoywilsonp6417
      @vijoywilsonp6417 4 місяці тому

      Scooter ആകും പുള്ളി ചോദിച്ചത് ​@@shyamvishnot

    • @shyamvishnot
      @shyamvishnot  4 місяці тому +1

      @@vijoywilsonp6417 ഓ അങ്ങിനെ ആണോ ? എങ്കിൽ ഒരാളെ വച്ചുള്ള റേഞ്ച് ആണ് പറഞ്ഞത് ..

  • @Dr_comment007
    @Dr_comment007 4 місяці тому +3

    first 💜

  • @Virgin_mojito777
    @Virgin_mojito777 4 місяці тому +1

    Nexus കൊള്ളാം

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 4 місяці тому

    സൂപ്പർ വണ്ടിയാണ് ampere primus

  • @saifis190
    @saifis190 4 місяці тому

    അപ്പോൾ വഴിയിൽ കിടക്കും എന്ന് ഉറപ്പാണ് അതുകൊണ്ടാണല്ലോ ലിം ഹോം മോട്

    • @shyamvishnot
      @shyamvishnot  4 місяці тому +1

      എന്താണ് വഴിയിൽ കിടക്കാത്ത ഒരു സാധനം ഉള്ളത് ? മനുഷ്യരുടെ കാര്യം പോലും ഉറപ്പില്ല..

  • @rahuleriam
    @rahuleriam 4 місяці тому +1

    നല്ല കാര്യം❤❤❤

  • @aiwa680
    @aiwa680 3 місяці тому

    Hub motor ആണോ

  • @shivusdreams
    @shivusdreams 4 місяці тому

    Bajaj Chetak lastest customer experience video cheyyumo

    • @shyamvishnot
      @shyamvishnot  4 місяці тому +1

      sure bro ചെയ്യുന്നുണ്ട്

  • @SMRT23
    @SMRT23 4 місяці тому +1

    Service mukyam bigilea.....😢

  • @sivadasst2076
    @sivadasst2076 4 місяці тому +1

    💖👍

  • @AjayKumar-ph6lj
    @AjayKumar-ph6lj 4 місяці тому

    Scooter - hub motor or chain drive??

  • @MaheshMM1985
    @MaheshMM1985 4 місяці тому +1

    അടിപൊളി

  • @BinoyVishnu27
    @BinoyVishnu27 4 місяці тому +1

    ബെൽറ്റ് മോട്ടോർ ആണോ ?

  • @manuanand8211
    @manuanand8211 4 місяці тому +1

    ❤❤❤

  • @JosephImmanuel-nl1xq
    @JosephImmanuel-nl1xq 4 місяці тому

    ampere showroom eranakulath undo pls reply

  • @shibu.m.k.8076
    @shibu.m.k.8076 4 місяці тому +1

    ഹീറോ വിദ പ്ലസ് ഇറങ്ങിയിട്ടുണ്ട് ഓഫർ പ്രൈസിൽ വിദ പ്രൊയും വന്നിട്ടുണ്ട് സിങ് ഹാം പൊട്ടിയത് ഒരു ബാച്ചിലെ പ്രശ്നം ആണെന്നാണ് കേട്ടത് എടുത്താൽ പണി കിട്ടുമോ പ്ലീസ് റിപ്ലൈ

    • @shyamvishnot
      @shyamvishnot  4 місяці тому +3

      സ്വിങ്ങ്ആം അല്ല അലോയ് വീൽ ആണ് 2 വണ്ടികൾക്കും പൊട്ടിയത്. മറ്റ് വണ്ടികൾക്ക് അതെ സ്പോട്ടിൽ ക്രാക്കും കണ്ടിട്ടുണ്ട് .. ക്രാക്ക് വന്ന വീൽ കമ്പനി മാറ്റികൊടുത്തു. എന്തെങ്കിലും പ്രശ്നം വന്നാൽ ഒരു ബാച്ചിലെ പ്രശ്നം എന്നത് എല്ലാവരും പറയുന്ന സ്ഥിരം ഡയലോഗ് ആണ്. ബ്രോയോട് ആരാണ് പറഞ്ഞത് ഒരു ബാച്ചിലെ പ്രശ്നം ആണെന്ന് ?

    • @shibu.m.k.8076
      @shibu.m.k.8076 4 місяці тому

      ഷോറൂമിൽ ഉള്ള സെയിൽസ് മാൻ ക്രാക് കണ്ട ആലോയ് മാറ്റി കൊടുത്തു എന്നും 2024 ലുള്ള പുതിയ സ്റ്റോക്കിൽ പ്രശ്നം ഒന്നും ഇല്ല എന്നും പറഞ്ഞു എടുത്താൽ കുഴപ്പമാവുമോ

    • @shyamvishnot
      @shyamvishnot  4 місяці тому +1

      @@shibu.m.k.8076 ഹീറോയുടെ ലേറ്റസ്റ്റ് ആക്സിഡന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അടുത്ത ആഴ്ച്ച ചെയ്യുന്നുണ്ട് .. അത് വരെ ഒന്ന് വെയിറ്റ് ചെയ്യൂ

    • @torpidotorpido3081
      @torpidotorpido3081 4 місяці тому

      നിനക്ക് ഭൂമിയിൽ നിന്ന് വേഗം വിട പറയണം എങ്കിൽ ഹീറോ വിട എടുക്കൂ, ഇതിലും കൂടുതൽ ഒന്നും പറയാനില്ല ​@@shibu.m.k.8076

  • @Balu_p.r
    @Balu_p.r 4 місяці тому +1

    Ampere built quality nannayitundenn thonnunnu....
    Osm rodil odithudanganm enitt baaki nokam...

    • @shyamvishnot
      @shyamvishnot  4 місяці тому +3

      അതെ എല്ലാം റോഡിൽ ഇറങ്ങി ഓടി തുടങ്ങിയതിന് ശേഷം അറിയാം

    • @Balu_p.r
      @Balu_p.r 4 місяці тому

      Ahh😍​@@shyamvishnot