Zip mode ittal mathramanu maximum range kittu, zip iduka constant speedil pokuka oru 40km or 50kmph vechu constant ayi power kooduthal edukkathe irunnal above 100kittum, highway anel 150 plus kittum
Last 15% aayal rizta വലി കുറയുമോ Ola eco mode il pokum Pinne കയറ്റം ഒന്നും കയറില്ല ഈ ഒരു പ്രശ്നം rizta ക്ക് ഉണ്ടോ? Pls reply Alredy ola und Oru Rizta എടുക്കാൻ പ്ലാൻ ഉണ്ട്
Price kooduthal anu pinne range kurav anu power kurav anu slow charging anu battery 5 years mathrame warranty ollu (ola 8years 80000km warranty standard anu ) atherinu ippozhum indiakkarkk endhanu vendath ennu manassilayittilla
@@rejujose94 വണ്ടി കുഴപ്പം ഇല്ല. സർവീസ് വെറും തട്ടിപ്പാണ്. 620 രൂപക്ക് വൃത്തിക്ക് കഴുകുന്നു പോലും ഇല്ല. പോരാത്തതിന് വണ്ടിയിൽ ഉള്ള features use ചെയ്യണമെങ്കിൽ 1000 രൂപ വർഷം subscription fees ആയിട്ട് കൊടുക്കണം.
@@rejujose94 വണ്ടി മോശം ഇല്ല. സർവീസ് വളരെ ശോകം ആണ്. 620 രൂപക്ക് ഒരു സ്ക്രൂ പോലും tight ആക്കൂല അവര്. വൃത്തിക്ക് ഒന്ന് കഴുക് പോലും ഇല്ല. പിന്നെ വണ്ടിയിലെ features ഒക്കെ ഒരു വർഷത്തേക്ക് കിട്ടൂ. അത് കഴിഞ്ഞ വർഷം 1000 രൂപ വെച്ച് അടക്കണം use ചെയ്യണമെങ്കിൽ.
Zip mode ittal mathramanu maximum range kittu, zip iduka constant speedil pokuka oru 40km or 50kmph vechu constant ayi power kooduthal edukkathe irunnal above 100kittum, highway anel 150 plus kittum
ഉവ്വോ?
ന്താടെ പിടിച്ചില്ലേ? എന്നാ വാങ്ങേണ്ട 😏😏@@sarcasticmallu_1
Bronte kail etha model ullath vandi?
True
ഈ വണ്ടി എത്ര വര്‍ഷമായിട്ട് ഉപയോഗിക്കുന്നുണ്ട്..😮
Comoare S and Z . And theor pro packs. Many options are not available for Rizta S like magic twist. Prioack features are different for S and Z
Please comparison video with river Indie
Storageil light undo illeyo reveiwil kandilla.
Two wheeler charges should be unified like car. Currently each company using their own connector that is not the ideal.
3perumayi kayattam kayarumo??
ബൈക്ക് ഇറങ്ങുന്നുണ്ടോ?
Last 15% aayal rizta വലി കുറയുമോ
Ola eco mode il pokum
Pinne കയറ്റം ഒന്നും കയറില്ല
ഈ ഒരു പ്രശ്നം rizta ക്ക് ഉണ്ടോ?
Pls reply
Alredy ola und
Oru Rizta എടുക്കാൻ പ്ലാൻ ഉണ്ട്
Ola enganeyundu.? Eniku edukan plan undu.
Ipo confusion aanu ola edukano or rizta wait cheyano enu
10% thazhe vannal, top speed 50 akum. Acceleration kurayum. 4% battery ulla veroru scooter odich noki. Adhilum same ayirnu. Orupadu slow alla. Pakshe slow aanu
Ather 450x nu angne thoniyitila. 19% kazhinjaal pinne mode maarilla..
Mode Name Maarum.. But spec onnum change aakila..
Kayattam ennalum kayarunund..
Below 10% kayattam nokiyitila.. Ithu vare anubhavam vachu kayaraan chance und. 0% vare normal roadil odichit und..
Ere kure ingne okke thanne aakum ee vandiyilum ennu thonnunnu.❤
@@Sher-jq2sd chathakum idukeruthu
@@ajeeshnilambur3036 smart eco mode ital ellam modesum work avum bro
Seat height എങ്ങനെ ഉണ്ട്... താങ്കളുടെ ഉയരം എത്ര ആണ്... കാണുമ്പോൾ വണ്ടിക് ഉയരം കുറവ് തോന്നുന്നു.. ജൂപിറ്റർ ന്റെ height okke kano?
Pro pack എടുത്തില്ലങ്കിൽ വാറണ്ടി കിട്ടുമോ
The unreliable ola ayirikum alle
😂
❤❤
Touch screen ille? Ath orumathiri paripadi ayippoyallo. Touch screen enth convenient ayirunnu 😕
Touch screen rideinte timil use cheyyan inconvenient alle..joy stick aavumbo handle il ninnum kayyedukkathe thanne use cheyyamallo..
8 മണിക്കൂർ ചാർജ് ചെയ്യണമെങ്കിൽ എടുക്കാത്തതാണ് നല്ലത് ......
അത് Home Charger ആണ്.
അതെന്താ???
Grid use ചെയ്യുക 😀
ഗ്രിഡ് ചാർജ്ജ് ചെയ്താൽ 1hrs കൊണ്ട് 0-80% ആകും !!
8hrs ചാർജിങ് എന്ന കൺസെപ്റ്റ് ഓപ്റ്റിമൈസിങ് ചാർജ്ജ് ആണ് , ബാറ്ററി ഹെൽത്തിന് വേണ്ടി ആണ് !!
വണ്ടിക്ക് നീളം കൂടുതലായൊണ്ട് skid ആയി വീഴുമോ 🤔
Body fibre , f accident unfortunately happen , can b packed in a carton box 😫
Entorq ൻ്റെ പോലെ Display ക്ക് മുകളിൽ ഒരു വൈസർ വേണ്ടതായിരുന്നു.
Touch screen illa
Yes. But app experience nalladha
Super vandi😊
Touchscreen allallo
no
ഇത് suspension hard ആണ്
The Family Star 😁
Price kooduthal anu pinne range kurav anu power kurav anu slow charging anu battery 5 years mathrame warranty ollu (ola 8years 80000km warranty standard anu ) atherinu ippozhum indiakkarkk endhanu vendath ennu manassilayittilla
Service oombal aanu oola
Ola full complaint annu day service also
👍🏻
aa screen kooda onne touch akki enkil 🤌🥲
👍
ather 450x inde suspension adipoli anello
Kurach stiff aanu
@@thebikerman_ no bro,ende veetil ulla scooters compare cheyumbo it's very smooth
@@selfxss2004 bro try Rizta. 450 aayit compare cheythal nalla comfortable aayi thonum
@@thebikerman_ okk
Family scooter
Udaayipp per😂
Ellarum edukkunnadh family avashyathin aan
Just marketing gimmicks😂
ഡിസൈൻ മോശം
River indie kum boot space ndu😂
8 manikooorooo😢😂
Ellam angane thanna. Home charger aanu. Fast charger pettennu aavum
Elam performance scooter anu പക്ഷെ ഓല base varient നോട് പോലും പിടിച്ചു നിൽക്കില്ല
Athe.. Ethra performance anelum ola vagdaanam cheyunnu athra complaints vere Oru ev scooternum illa.. 😍😍🔥
@@Balu_p.r😂😂😂
😅@@Balu_p.r
Ithinte service charge undel 10 masam Petrol adikkam 😂, avante oru ather
Suspension is bad...
ഒരു പത്ത് മാസം മുന്നേ വരുവാരുന്നെ iqube എടുക്കൂലാരുന്നു
Iqube ശോകം ആണോ bro?
@@rejujose94 വണ്ടി കുഴപ്പം ഇല്ല. സർവീസ് വെറും തട്ടിപ്പാണ്. 620 രൂപക്ക് വൃത്തിക്ക് കഴുകുന്നു പോലും ഇല്ല. പോരാത്തതിന് വണ്ടിയിൽ ഉള്ള features use ചെയ്യണമെങ്കിൽ 1000 രൂപ വർഷം subscription fees ആയിട്ട് കൊടുക്കണം.
@@rejujose94 വണ്ടി മോശം ഇല്ല. സർവീസ് വളരെ ശോകം ആണ്. 620 രൂപക്ക് ഒരു സ്ക്രൂ പോലും tight ആക്കൂല അവര്. വൃത്തിക്ക് ഒന്ന് കഴുക് പോലും ഇല്ല. പിന്നെ വണ്ടിയിലെ features ഒക്കെ ഒരു വർഷത്തേക്ക് കിട്ടൂ. അത് കഴിഞ്ഞ വർഷം 1000 രൂപ വെച്ച് അടക്കണം use ചെയ്യണമെങ്കിൽ.
അതെ. Iqube മോശം ഒന്നുമല്ല. എന്നാലും feature വച്ച് നോക്കുമ്പോൾ ather മുന്നിലാണ്.
I cube എടുക്കാൻ വിജരികുണ്ട് എങ്ങിനെ ഉണ്ട് experience
Ola very bad
Don't buy ather scooter service is worst and not custmer supportive
High pice
Edukkkkkallle eduthaaaal pettu
Why?
Nee edutho...😂
Antttti eduthuuuu..
Why enthubpatti iam planning
Design പോരാ 😬😬