331കിമി റേഞ്ചുള്ള,ബിസിനസ് ക്ലാസ് ഇന്റീരിയറുള്ള,5 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് MPV-MG Windsor..

Поділитися
Вставка
  • Опубліковано 22 вер 2024
  • ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് CUV ആണ് MG Windsor.ആഡംബര ഭരിതമായ ഇന്റീരിയർ ആണ് വിൻഡ്സറിന്റെ കാതൽ.331 കി മി റേഞ്ചുമുണ്ട് ..
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#MGMotor#MGMotorIndia#MGWindsor#CUV#CUVEV#ElectricMPV#

КОМЕНТАРІ • 140

  • @sijojoseph4347
    @sijojoseph4347 3 години тому +18

    MG is playing a good role in EV 🔥🔥

  • @geethavijayan-kt4xz
    @geethavijayan-kt4xz 2 години тому +3

    ഈ വണ്ടിയെ പറ്റി പലരുടേയും വിവരണങ്ങൾ കണ്ടിരുന്നു - അന്ന് താങ്കൾ വിദേശത്തായിരുന്നു. പക്ഷേ എനിയ്ക്ക് ( വളരെ നീണ്ടതാണെങ്കിലും) താങ്കളുടെ താമാശയും വിവരണവുമാണ് ഇഷ്ടം .നന്മകൾ നേരുന്നു.

  • @arunvijayan4277
    @arunvijayan4277 3 години тому +50

    Price കൊണ്ടും features കൊണ്ടും നല്ലൊരു option ആയിട്ടാണ് എനിക്ക് തോന്നുന്നത്. TATA Nexon ആയിട്ട് compair ചെയ്യുമ്പോൾ 2 Lakh കുറവും ആണ്. Life time battery warrenty യും ഉണ്ട്. നന്നായി ഓടിച്ചുമുതലാക്കുന്നവർക്ക് നല്ലൊരു choice ആണ് ❤

    • @ajikoikal1
      @ajikoikal1 3 години тому +9

      സീറ്റിനോക്കെ കാണാൻ ഉള്ള ലൂക്കേ ഉള്ളൂ ഇരിക്കുമ്പോൾ ബാക് ചൂടായി വിയർക്കുന്നു എന്നാണല്ലോ ബാക്കി എല്ലാ റിവ്യൂകളിലും. ബൈജു ചേട്ടൻ വിയർത്തില്ലേ എന്തോ? ഇൻഡിക്കേറ്റർ ഇടാനൊഴിച്ചു വേറെ ഒന്നിനും സ്വിച്ചുകൾ ഇല്ല എല്ലാത്തിനും ഡിസ്‌പ്ലയിൽ തപ്പണം എന്നാണ് ബാക്കിയുള്ള റിവ്യൂവേഴ്സ് എല്ലാം പറയുന്നതും.
      ഞാൻ മലയാളീടെ ഒരു ചൈനീസ് വ്‌ളോഗ് കണ്ടപ്പോൾ അതിൽ ഒരു കിടിലം ഫിനിഷിങ്ങിൽ ഉള്ള ഒരു ചൈനീസ് ഇലക്ട്രിക് ടാക്സിയിൽ ചൈനാക്കാരിയായ കൂട്ടുകാരിയുമായി അവർ കയറി. എന്നിട്ട് മലയാളി ചൈനീസ് കാറിനെ പുകഴ്ത്തിയപ്പോൾ ചൈനാക്കാരി ഇതോ ഇതൊന്നും നല്ല കാർ അല്ലാ എന്ന് പറഞ്ഞിരുന്നു. അപ്പോൾ മനസ്സിലായി ചൈനാക്കാർക്ക് ചൈനീസ് കറുകളോട് ഇന്ത്യക്കാർക്ക് ഇന്ത്യൻ കറുകളോട് ഉള്ള പോലെ തന്നെ പുച്ഛമാണ് എന്ന്.

    • @jijott8092
      @jijott8092 2 години тому +5

      ചുമ്മാ തോന്നുന്നത, മാസം ബാറ്ററി rent കൊടുക്കണം 5500 Battery As A Service (BAAS) എന്നാണ് അതിനെ ഇവർ പറയുന്നത്. ഇനി ഈ rent വാങ്ങാൻ ചുമതലപെടുത്തിയത് Bajaj Finance പോലുള്ള കത്തികളെയും 😂

    • @betterman9110
      @betterman9110 2 години тому +2

      Appo pinne MG yodu car free aayi tharaan parayu😅

    • @girishr4167
      @girishr4167 2 години тому +1

      സലൂൺലെ സീറ്റ്‌ പോലുണ്ട,
      Space ഇഷ്ട്ടം പോലെ😂

    • @nidhitini
      @nidhitini 2 години тому

      @@jijott8092aa plan edukenda.. full price base model 15 lakh ulil varunulu.

  • @saleema1163
    @saleema1163 2 години тому +3

    പോളി ആണല്ലോ ബൈജു ചേട്ടാ

  • @UnniKrishnan-p7s
    @UnniKrishnan-p7s 3 години тому +15

    Safari storme വാങ്ങാൻ delhi പോണു ❤️

    • @torpidotorpido3081
      @torpidotorpido3081 Годину тому +1

      നല്ല etios, corolla ഉണ്ടോന്നു കൂടി നോക്ക് ഉണ്ടേൽ ഇവിടെ തന്നെ കമന്റ്‌ ചെയ്താൽ മതി 😊

    • @Goeson117
      @Goeson117 Годину тому

      Naatil thanne cheriya paisak kituallo

    • @disabled9502
      @disabled9502 Годину тому +2

      Nashatilek ann ningaada pokuu 😂

  • @sajimongopi2907
    @sajimongopi2907 3 години тому +2

    ഒരു പ്രത്യേക ലുക്ക്‌ 👍

  • @sreejeshk1025
    @sreejeshk1025 53 хвилини тому +1

    MG trying to survive in EV market. Interior is awesome.

  • @MNK1998
    @MNK1998 3 години тому +4

    Hyundai creta diesel torque converter automatic or hyundai creta petrol dct automatic which is best for short drive (city) 🤔

  • @ashrafthachodi8410
    @ashrafthachodi8410 2 години тому

    സൂപ്പർ അവതരണം വളരെ ഇഷ്ടായി എല്ലാം വ്യക്തമായി പറഞ്ഞു

  • @sreeninarayanan4007
    @sreeninarayanan4007 3 години тому +2

    ഡിസൈൻ എന്തായാലും വേർറൈറ്റി ആണ്

  • @ugmedia83
    @ugmedia83 2 години тому +2

    Nice Car! ഇതിന്റെ പെട്രോൾ വേർഷൻ ഉണ്ടെങ്കിൽ എടുക്കാമായിരുന്നു.

  • @abhishekmbpranavam00
    @abhishekmbpranavam00 3 години тому +2

    First person to see this video

  • @jayamenon1279
    @jayamenon1279 3 години тому +1

    M G Nice Look Thanne 👌👌👌Ennalum Oru EV Ye Kurichu Chinthikkumbol Aadyam Manasil Ethunnathu BYD Thanne 🤗🤗🤗

  • @safasulaikha4028
    @safasulaikha4028 3 години тому +1

    MG Windsor🔥

  • @54261100
    @54261100 3 години тому

    Futuristic, Congrats MG.🎉 Now what we need is more charging stations in the country.

  • @malluarjun9927
    @malluarjun9927 3 години тому +1

    ഇലക്ട്രിക് ❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 3 години тому +1

    അടിപൊളി ❤❤❤

  • @shameerkm11
    @shameerkm11 Годину тому

    Baiju Cheettaa Super 👌

  • @Shymon.7333
    @Shymon.7333 3 години тому

    ഗുഡ് മോണിംഗ് ചേട്ടാ ❤

  • @vishnubhuvanendran9545
    @vishnubhuvanendran9545 3 години тому +6

    Jaaz ne orma vannu

  • @naveenmathew2745
    @naveenmathew2745 2 години тому +2

    Wowww😊😊😊😊😊😊😊😊

  • @sajutm8959
    @sajutm8959 2 години тому

    നന്നായി വരട്ടെ 👍👍

  • @confidential1234
    @confidential1234 3 години тому +2

    Comet iduthu kazhinu ithu kandappol ithu iduta mati aayirunnu ennu toniyo??

  • @AMMusicProductions
    @AMMusicProductions Годину тому

    Super vehicle 😊thanks baiju attan for the information

  • @sooraj3574
    @sooraj3574 Годину тому

    ബൈജു ഏട്ടാ ഗംഭീരം വ്യക്തമാക്കി പറഞ്ഞു തന്നത് എങ്കിലും 450 Km കിട്ടിയാൽ നന്നായിരുന

  • @ktnaseerkt5330
    @ktnaseerkt5330 3 години тому +1

    Super

  • @hyrasworld1591
    @hyrasworld1591 41 хвилина тому

    Fun ....great .... Falitham eshtapettu ....keep it up ... I always look for ur comedy ... Here best ... 2 pattikal 😅

  • @Vinujithin
    @Vinujithin 2 години тому

    Vandi സൂപ്പർ 🎉

  • @santhoshsanthu5441
    @santhoshsanthu5441 Годину тому

    നല്ല റിവ്യൂ

  • @shebi036
    @shebi036 2 години тому +1

    Bumber il headlight vekunnath udaip parupadi anu cheriya oru thattu undayal polum headlight pottan ulla chance und.

  • @RAJIVJF
    @RAJIVJF 48 хвилин тому

    Good design

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 2 години тому +1

    Better than 'commet'.

  • @sarathps7556
    @sarathps7556 3 години тому

    MG❤❤❤❤

  • @sharathas1603
    @sharathas1603 2 години тому

    Superb 👌👌

  • @maneeshkumar4207
    @maneeshkumar4207 2 години тому

    Present ❤❤

  • @joyalcvarkey1124
    @joyalcvarkey1124 2 години тому

    MG WINDSOR EV✨🚗

  • @brainandskin5822
    @brainandskin5822 2 години тому

    Best buy

  • @basics7930
    @basics7930 Годину тому

    "ഒന്നായ പട്ടിയെ രണ്ടായി കാണുന്ന... ആണെന്ന് തോന്നുന്നു" 😂😂😂😂😂....അത് പൊളിച്ച് ബൈജു ഭായ്

  • @anishmohan6208
    @anishmohan6208 3 години тому +1

    🎉

  • @sreenis406
    @sreenis406 2 години тому +1

    Gear system?

  • @ajikoikal1
    @ajikoikal1 3 години тому +5

    സീറ്റിനോക്കെ കാണാൻ ഉള്ള ലൂക്കേ ഉള്ളൂ ഇരിക്കുമ്പോൾ ബാക് ചൂടായി വിയർക്കുന്നു എന്നാണല്ലോ ബാക്കി എല്ലാ റിവ്യൂകളിലും പറയുന്നത്. കൂടാതെ സീറ്റ്‌ മെറ്റീരിയലൊക്കെ ചീപ്പ് എന്നും ആണ്. ചേട്ടന് അതിനെ പറ്റിയൊന്നും കാര്യമായി അറിയില്ലേ എന്തോ? ബൈജു ചേട്ടൻ വിയർത്തില്ലേ എന്തോ? ഇൻഡിക്കേറ്റർ ഇടാനൊഴിച്ചു വേറെ ഒന്നിനും സ്വിച്ചുകൾ ഇല്ല എല്ലാത്തിനും ഡിസ്‌പ്ലയിൽ തപ്പണം എന്നാണ് ബാക്കിയുള്ള റിവ്യൂവേഴ്സ് എല്ലാം പറയുന്നതും.
    ഞാൻ മലയാളീടെ ഒരു ചൈനീസ് വ്‌ളോഗ് കണ്ടപ്പോൾ അതിൽ ഒരു കിടിലം ഫിനിഷിങ്ങിൽ ഉള്ള ഒരു ചൈനീസ് ഇലക്ട്രിക് ടാക്സിയിൽ ചൈനാക്കാരിയായ കൂട്ടുകാരിയുമായി അവർ കയറി. എന്നിട്ട് മലയാളി ചൈനീസ് കാറിനെ പുകഴ്ത്തിയപ്പോൾ ചൈനാക്കാരി ഇതോ ഇതൊന്നും നല്ല കാർ അല്ലാ എന്ന് പറഞ്ഞിരുന്നു. അപ്പോൾ മനസ്സിലായി ചൈനാക്കാർക്ക് ചൈനീസ് കറുകളോട് ഇന്ത്യക്കാർക്ക് ഇന്ത്യൻ കറുകളോട് ഉള്ള പോലെ തന്നെ പുച്ഛമാണ് എന്ന്.

  • @asvinsiju3739
    @asvinsiju3739 3 години тому

    First viewer and first like😍

  • @jobesh100
    @jobesh100 2 години тому

    Affordable..🎉

  • @manitharayil2414
    @manitharayil2414 Годину тому

    കാഴ്ചക്ക് നല്ല. ഭംഗിയുണ്ട് എന്നാൽ ഒന്നുകൂടി ഉപയോഗിച്ചവരുടെ അഭിപ്രായം കൂടി വരട്ടെ

  • @VN-ux2ep
    @VN-ux2ep Годину тому

    I think sunroof, side view mirror buttons ellam koode screenil vechathu it is very inconvenient. Vandi odikumbol, screenil thappi nadakkande?😐😐😐😐

  • @jamesrajasthan
    @jamesrajasthan Годину тому

    MG ഇവര് കാരണം ബാക്കി കമ്പനികൾക്ക് സോസ്തത ഇല്ല. എന്തെല്ലാം ഫീച്ചേഴ്സ് ആണ്
    പിന്നെ ഇതിൻ്റെ രൂപം ബാക്ക് എത്ര മനോഹരം അണ്. പക്ഷെ ഇത് പൊലെ ഉള്ള ടച്ച് സ്ക്രീൻ ട്രൈവിംഗ് കോൺസൻ്റേഷൻ കളയുമോ.
    ഏതായാലും സുപ്പർ

  • @sarathsr101
    @sarathsr101 2 години тому

    Good

  • @shahirjalal814
    @shahirjalal814 2 години тому

    Namaskaram

  • @TheGeorgeous
    @TheGeorgeous 2 години тому +1

    Great option for Hotels, Office Cabs and leasing customers.

  • @yeswanthpadikkal8488
    @yeswanthpadikkal8488 Годину тому

    Sprr

  • @parvatiajayakumar6530
    @parvatiajayakumar6530 Годину тому +1

    വണ്ടിയെടുക്കുമ്പോൾ തന്നെ ബാറ്ററിയുടെ വില കൂടി കൊടുത്താൽ, പിന്നീട് റെൻ്റ് ഉണ്ടോ? ബാറ്ററിക്ക് ലൈഫ് ടൈം വാറൻ്റി കിട്ടുമോ? ഇൻഷുറൻസിൽ ബാറ്ററി ഉൾപ്പെടുമോ? അപകടത്തിൽപെട്ടാൽ ബാറ്ററി ഫ്രീ ആയി മാറ്റിത്തരുമോ ?

  • @ShamzeerMajeed
    @ShamzeerMajeed Годину тому +1

    Physical switches ഒഴിവാക്കുന്നത് കൊണ്ട് കമ്പനികൾക്ക് ഉത്പാദന ചിലവ് കുറക്കാം. കേവലം പ്ലാസ്റ്റിക് ആണെങ്കിലും, bulk manufacturing ആകുമ്പോൾ ചിലവ് കുറയും, പക്ഷെ ആ കുറവ് customer ക്ക് കുട്ടുമൊന്ന് ഉറപ്പില്ല

  • @sinilzack9240
    @sinilzack9240 2 години тому

    Gear selector ne kurachu explain chidillallo

  • @sirajpy2991
    @sirajpy2991 Годину тому

    👍

  • @arjun4arjun
    @arjun4arjun 2 години тому +2

    Light dim bright okke engane cheyyum??

  • @HashimAbub
    @HashimAbub Годину тому

    👍👍👍

  • @tppratish831
    @tppratish831 Годину тому

    Look and features are awesome. Tata's market share will drop as new vehicles are entering in India's market. Beware TATA...

  • @malayalam1
    @malayalam1 2 години тому +1

    Which is more preferable - Tata Curvv Ev or this Car ?

    • @aloneman-ct100
      @aloneman-ct100 2 години тому

      Tata curvv

    • @Missingtailpipesby
      @Missingtailpipesby 2 години тому +1

      @@aloneman-ct100 - Tata sucks, a lot of Tata EV users are randomly facing some glitch.

    • @RAJIVJF
      @RAJIVJF 51 хвилина тому +1

      Never buy Tata Ev

  • @azizksrgd
    @azizksrgd 2 години тому

    Hand rest ന്റെ അവിടെ ഒരു rotet ചെയ്തു ഡിസ്പ്ലേ കണ്ട്രോൾ ചെയ്യുന്ന സ്വിച്ച് കൊടുക്കാമായിരുന്നു

  • @mjjerishjeri2354
    @mjjerishjeri2354 Годину тому

  • @9165arun
    @9165arun 29 хвилин тому

    Background il adichu vaarunna sounds kelkkam 😬😬

  • @entomographer
    @entomographer 29 хвилин тому

    22:36 മാമനോടൊന്നും തോനല്ലേ മക്കളെ ആ ഫ്ലോയിൽ അങ്ങട് വന്നുപോയതാ…😂

  • @Pravasiachayan
    @Pravasiachayan 3 години тому

    Lincoln back thanne

  • @gokuldasm7921
    @gokuldasm7921 3 години тому

    🥰🥰

  • @anoopanoop7915
    @anoopanoop7915 3 години тому

    🎉❤❤

  • @aliyasvv1672
    @aliyasvv1672 2 години тому

    വണ്ടി കൊള്ളാം. ഒരു 500 km റേഞ്ച് ഉണ്ടെങ്കിൽ വാങ്ങാമായിരുന്നു

  • @insmart100
    @insmart100 2 години тому

    Taankalude number onnu taramo? Oru project cheyan ayirunnu

  • @hmifjk
    @hmifjk 2 години тому +1

    eethavanada camera handle cheyyane korach vivaram ullavare vekk anna

    • @baijunnairofficial
      @baijunnairofficial  33 хвилини тому

      Vivaram ullavarkk salary kodukkande😪😪

    • @hmifjk
      @hmifjk 25 хвилин тому

      @@baijunnairofficial athum sheriya youtubil annan view matralle kittu potte😭

  • @johnjose4108
    @johnjose4108 57 хвилин тому

    ഇത് Honda Jazz ൻ്റെ രൂപം തന്നെയല്ലെ?

  • @syamgopakumar
    @syamgopakumar Годину тому

    Front kandal 2 car merge cheythapole thonnunnu..

  • @girishr4167
    @girishr4167 2 години тому

    സ്പേസ് ഇഷ്ട്ടം പോലെ...😂

  • @FyjyfyjvJyyffj
    @FyjyfyjvJyyffj 56 хвилин тому +1

    Why they are using such alien designs 😮....MG comet also same...ivarkk kurach appealing designs kond vannaal enthaanu✅✅✅🥲🥲🥲

  • @SoorajKt-s2e
    @SoorajKt-s2e 2 години тому

    സൻട്രോ ലുക്ക്‌ ആണ് മുൻപ്

  • @Seven.EV_
    @Seven.EV_ 2 години тому

    Note ‼️
    Lifetime warranty
    Only for first owner

  • @mohammedmuhsin6695
    @mohammedmuhsin6695 3 години тому

    Hi chetta

  • @Renjuraju-e3s
    @Renjuraju-e3s 3 години тому

    Enthu kandalum uyartharuth biji sir ....😂😂😂😂😂😂😂

  • @sk-igroup11
    @sk-igroup11 Годину тому

    Selling Chinese Wuling in the name of MG ? in India - BACKDOOR ENTRY TO INDIA

  • @MJS1507
    @MJS1507 26 хвилин тому

    Minimum oru 450 km range venam

  • @prasanthpappalil5865
    @prasanthpappalil5865 Годину тому

    Bumberilekku thazthi headlight varumbol side muttiyal pettennu pottan sadyathayundu

    • @ikramkamal12
      @ikramkamal12 47 хвилин тому

      MG nde office il en uchek shesham pokunund
      HR ne kanune ane ariyikam

  • @SUJITH.L
    @SUJITH.L 51 хвилина тому

    🚗🚗🚗

  • @sabuivees
    @sabuivees 3 години тому

    In this sector TATA is best

  • @remjoyce1
    @remjoyce1 Годину тому

    A pillar 😮😢😐

  • @muhammednihalp4081
    @muhammednihalp4081 3 години тому +1

    Gear knob എവിടെ? കണ്ടില്ല 😢

  • @TheSuppu
    @TheSuppu 2 години тому

    disk brak ne pattti paranjappo Le : mahindra and tata...nammale anallo machambi udyasikkunne

  • @baijuvr8618
    @baijuvr8618 56 хвилин тому

    Comet nu kurachude neelam vannal bmw i3 polirikkum annu njan comment ittirunnu....munpathe video yil appozhekkum athi 😂

  • @hussainolavattur6417
    @hussainolavattur6417 31 хвилина тому

    ചൈനത്വം!!!

  • @hydarhydar6278
    @hydarhydar6278 48 хвилин тому

    ചുരുക്കിപ്പറഞ്ഞാൽ ഇൻഫോടൈയ്മെന്റ് സിസ്റ്റം യൂസ് ചെയ്യാൻ ഒരു കിളിയെ ( ബസ്സിലൊക്കെ ഉള്ളതുപോലെ )വെക്കണം എന്നർത്തം 🤭എന്തായാലും ഡ്രൈവർ ഇത് നോക്കിയിരുന്നാൽ ഡ്രൈവ് ചെയ്യാൻ സമയം കാണില്ല....

  • @shroffoac7395
    @shroffoac7395 3 години тому

    EV STORM BY MG FROM THE GREAT 🇨🇳 CHINA.

  • @rajeev5693
    @rajeev5693 2 години тому

    ഉഢാഈoo 😀😀😀

  • @Missingtailpipesby
    @Missingtailpipesby 3 години тому

    You too late to join in the party. Also hope not going to miss the bus as Maruti did.

  • @Edwinphilipsam
    @Edwinphilipsam 2 години тому

    Ac ittano ivar elam oodikunne

  • @keralatv2571
    @keralatv2571 4 хвилини тому

    onnaaya pattiye randaayi kanikkunnu 😂😂😂

  • @navasvdm
    @navasvdm Годину тому

    Enik design ishttapettilla

  • @jamesvplathodathil798
    @jamesvplathodathil798 Годину тому

    Stupid selling strategy and also a bad designing of, MG Motors .. 👎🏽

  • @predeepkumar2792
    @predeepkumar2792 3 години тому

    മോഡൽ തല്ലിപ്പൊളി 😡😡😡😡😡😡

  • @RobinThomas-n3k
    @RobinThomas-n3k 2 години тому +1

    ബോണറ്റ് ന്റെ നീളം കൂട്ടാൻ ബമ്പർ തള്ളി വെച്ചിരിക്കുന്നു. ഇന്ത്യയിൽ ഇനി ഇമ്മാതിരി odd ലുക്ക്‌ ഉള്ള വാഹനങ്ങൾ ഓടിയാൽ മതി എന്ന് ചൈന തീരുമാനിച്ചു. എന്ത് തീട്ടം കിട്ടിയാലും അതിന് വില കുറവാണെങ്കിൽ ഇന്ത്യക്കാർ വാങ്ങുമെന്ന് അവർക്ക് മുൻപരിചയം ഉണ്ട്.

  • @shejum5410
    @shejum5410 2 години тому +1

    ഫ്രണ്ട് ബാക്ക് ആക്കാൻ പറ്റുമോ 😪 ഇല്ല അല്ലെ 😂😂😂

  • @sumeshcheloor5965
    @sumeshcheloor5965 2 години тому

    22:35 രണ്ടെണ്ണം അടിക്കണ കാര്യം മാത്രമേ എപ്പോഴും ഒള്ളു

  • @saleesh0089
    @saleesh0089 2 години тому

    MG❤

  • @Quizmalayalam-k3b
    @Quizmalayalam-k3b 3 години тому

    good