ഉള്ളത് ഉള്ളപോലെ പറഞ്ഞു. ATHER RIZTA Customer Review

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @sarangisarwin8559
    @sarangisarwin8559 2 місяці тому +11

    Hi friends , ഞാൻ ഈ Rizta z എടുത്തിട്ട് 56 ദിവസം 4500 kms ഓടി ( ഇതിൽ ഞായർ പിന്നെ ഓണം അവധി ഒക്കെ വണ്ടി ഓടിച്ചിട്ടില്ല ) പവർ ok , range ok . Display hang ഉണ്ട് ഇടക്കൊക്കെ അങ്ങനെ കൂടുതൽ display hang ആകുന്ന സമയം സ്കൂട്ടർ ഓഫ് ചെയ്തിട്ട് ഒരു 5 മിനിട്ട് കഴിഞ്ഞ് വണ്ടി റീബൂട്ട് ചെയ്താൽ ok ആവും. പിന്നെ ഗ്രിഡ് ചാർജിംഗ് നല്ല സ്പീഡിൽ ഓടി എത്തിയിട്ട് ഗ്രിഡിൽ ചാർജ് ഇട്ടാൽ ആകില്ല ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്തിട്ട് ചാർജ് ചെയ്യു . 8000 രൂപക്ക് പെട്രോൾ അടിച്ച എനിക്ക് ഈ Ritza മുതൽ ആണ് , പിന്നെ എന്ത് കൊണ്ട് Ritza എന്ന് ചോദിച്ചാൽ വേറെ ഒരു സ്കൂട്ടറിനും ഇത്രയും സ്പേസ് ഇല്ല.

  • @LifeScaape
    @LifeScaape 3 місяці тому +7

    Rizta Z -15700 rs ഇന് ഞാൻ വാങ്കി ഇപ്പോൾ 1 മാസം ആയി . 100km കിട്ടുന്നുണ്ട് .
    - സ്മാർട്ട് എക്കോ മോഡ് ഇൽ 100km
    സിപ് മോഡ് ഇൽ 84 കിട്ടി
    സസ്പെൻഷൻ കുറച്ചു പ്രശ്നം ഉണ്ട് പക്ഷേ അത്ര പ്രശ്നം ഇല്ല .
    - sikd ctl വളരെ നല്ല ഫീച്ചർ ആണ് .
    - ഇറക്കം ഇറങ്ങുമ്പോൾ , ആക്സിലേറ്റർ കൊടുക്കാതെ വണ്ടി ചെറിയ ഒരു സ്ലോയിംഗ് ഉണ്ട്.
    - ദിവസവും 55 km ഓടുന്നു
    - ഫാമിലി സ്കൂട്ടി ആണ്
    - പേടിക്കാതെ വാങ്ങാം

  • @soorejc
    @soorejc 2 місяці тому +5

    Settings il Costing region OFF ചെയ്താൽ വണ്ടി accelerator വിട്ടാൽ പെട്ടെന്നു slow ആകുന്നത് ഒഴിവാക്കം. (Regen Off)

  • @deepu_dpu
    @deepu_dpu 3 місяці тому +6

    My Rizta with 1500 km
    👎
    1. Battery full charge ചെയ്തിട്ട് ഒരു 8 മണിക്കൂർ കഴഞ്ഞ് നോക്കിയാൽ 3% charge automatically കുറയുന്നു. 1day vachal minimum 5% കുറയുന്നു.
    2. Some sound from front while driving unde. ( due to vibration of vehicle)
    3. No space to keep small items like purse or mobile .
    👍
    1. Good built quality
    2.Range is good ( 115+ in eco and 100 in zip mode.)
    3. Range showing in dashboard is 95% correct ( depending upon our driving style and terrains we drive)
    4.seating space is good., boot space also good
    5. Handling is good.
    6. features like magic twist is excellent.

    • @shyamvishnot
      @shyamvishnot  3 місяці тому +1

      ❤️👍

    • @wheeexplorer
      @wheeexplorer 3 місяці тому

      ഉപയോഗിക്കാതെ ദീർഘ നേരം വെക്കുമ്പോൾ shutdown ചെയ്ത് വെയ്ക്കമല്ലോ

    • @deepu_dpu
      @deepu_dpu 3 місяці тому

      @@wheeexplorer kure nerathe kariyam alla , last evening full charge cheythittu next day morning scooter edukumbol minimum 3 to 4 % kurayunnu.

    • @wheeexplorer
      @wheeexplorer 3 місяці тому +1

      @@deepu_dpu വാഹനത്തിൽ network use ചെയ്യുന്നുണ്ട്. അപ്പോ സ്വഭാവികമായി ചാർജ് കുറയും.
      ബാറ്ററി എന്തെങ്കിലും കംപ്ലൈൻ്റ് ഉണ്ടെങ്കിൽ സർവീസ് ചെയ്യാൻ കൊണ്ട് പോകുമ്പോ സർവീസ് സ്റ്റാഫ് check ചെയ്ത് പറയും. warrenty period
      ആയത് കൊണ്ട് മാറ്റി തരും

    • @deepu_dpu
      @deepu_dpu 3 місяці тому

      @@wheeexplorer thanks bro. But full charge ചെയ്താൽ 4% വരെ 9 മണിക്കൂർ കൊണ്ട് കുറയും. Full chargil annu ഇത്രയും issue. Charge കുറവ് annagil ഒരു 1 to 2% കുറയും

  • @OMEN_AliGator
    @OMEN_AliGator 3 місяці тому +5

    ഞാന്‍ August 3 ന് Rizta top model എടുത്തത് ആണ് pro pack ഉള്‍പ്പടെ.. പുള്ളി പറഞ്ഞ regen പ്രശ്നങ്ങൾ ഒന്നും എനിക്കില്ല, മിക്കവാറും pro pack ഇല്ലാത്തതിന്റെ ആകും.
    Boot എനിക്ക് free ആയി തുറക്കാന്‍ പറ്റുന്നുണ്ട്. Suspension കുറച്ച് stiff ആണ്. പുള്ളി പറഞ്ഞ പോലെ headlight പോര, visibility and throw തീരെ ഇല്ല..
    Screen slowness ഒന്നും ഇല്ല, TouchPad ഇല്ലാത്തതും വല്യ ഒരു പോരായ്മ ആയിട്ട് തോന്നിയിട്ടില്ല.
    Fast charging issue 2 public changing station ല്‍ എനിക്ക് ഉണ്ടായിട്ടുണ്ട് പക്ഷേ അവിടെ charge ചെയ്യാന്‍ വന്ന 450x വണ്ടിയും charge ആയില്ല. Station issue ആണ് വേറെ charging station ല്‍ ഒരു പ്രശ്‌നവും ഇല്ലാതെ charge ആകുന്നുണ്ട്.
    Kollam - Ernakulam വണ്ടി ഓടിച്ചു വന്നിട്ട് ഒരു പ്രശ്‌നവും ഇല്ലായിരുന്നു, ഇടക്ക് കോട്ടയം നിർത്തി charge ചെയ്തിരുന്നു.
    വളരെ നല്ല വണ്ടി ആണ്, വില കൂടുതലും headlight വെട്ടം കുറവും ഒഴിച്ച് വേറെ ഒരു പ്രശ്‌നവും ഇതുവരെ തോന്നിയിട്ടില്ല. വളരെ നല്ലൊരു വണ്ടി ആണ്, family ആയി പുറത്ത് പോകാന്‍ ഞാന്‍ ഇപ്പോൾ സ്ഥിരം എന്റെ Rizta ആണ് use ചെയ്യാറ്.. 😊

  • @hilarmadani
    @hilarmadani 3 місяці тому +5

    Njan Bangalore poyi ith eduth
    1 month aayi vandi kuzhappamilla
    Pinne connectivity athra ok alla light nalla issues und nalla improve aavan und

  • @aswinhari4374
    @aswinhari4374 3 місяці тому +4

    എല്ലാ Rizta ക്കും സീറ്റ് പ്രശ്നം ഉണ്ട്.. എന്റെ Rizta Z ന് ഉണ്ട്...
    Low speed ൽ പോകുമ്പോൾ handling issue ഉണ്ട്‌...
    Headlight ശോകം ആണ്...
    ഷോറൂമിൽ ചെന്ന് Light position up ചെയ്താല്‍ എതിരെ വരുന്നവര്‍ ഡിം ചെയ്യും...
    Pro pack update issue ഉണ്ട്..
    Blue screen വന്ന് system restart ആകും.. അത് കഴിഞ്ഞ് എന്റെ വണ്ടിയുടെ joystick work ആകുന്നില്ല....
    Daily 30-40km ഓടുന്നവർക്ക് നല്ലതാണ്

  • @aswinhari4374
    @aswinhari4374 3 місяці тому +2

    Regen ന്റെ ആണ്‌ അത്.. Regen off ആക്കിയാൽ smooth ആണ്... Pro pack ല്‍ off ആക്കാന്‍ ഉള്ള option ഉണ്ട്

  • @madanlalvg4744
    @madanlalvg4744 3 місяці тому +2

    Ather grid ന്റെ issue എന്റെ rizta s varient ലും ഉണ്ട്. connect ആകാൻ കുറച്ച് പാടാണ്... കുറച്ചു നേരം ഒരു angle il തള്ളി പിടിക്കണം.. ചാർജ് കയറിതുടങ്ങിയാൽ പിന്നെ പിടി വിട്ടാലും കയറിക്കോളും.. Up to 79%

  • @rajancr4794
    @rajancr4794 3 місяці тому +3

    ഏതെർ സർവീസ് ചിലവുകൾ കൂടുതൽ

  • @MohammedNoufal-r6e
    @MohammedNoufal-r6e 3 місяці тому +1

    Costing regen off akuna option onde apo smooth ayit povum
    Manually cheym accelerate frontil twist akiya mathi

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 місяці тому +4

    നല്ല വീഡിയോ. ഈ വണ്ടിയുടെ user review വേറെ ആരും ചെയ്തുകണ്ടില്ല. വണ്ടിയുടെ എല്ലാ ഗുണവും ദോഷവും പറഞ്ഞിട്ടുണ്ട്. വളരെ നല്ലത്!👍

  • @sinumamachen7136
    @sinumamachen7136 3 місяці тому +3

    Ather rizta z vs iqube st review please

    • @shyamvishnot
      @shyamvishnot  3 місяці тому +2

      spec review ചെയ്തിട്ടുണ്ട് ബ്രോ

    • @sinumamachen7136
      @sinumamachen7136 3 місяці тому

      @@shyamvishnot which one is better? Ather rizta z or iqube st?
      Ettavum kuduthel rang, riding comfort, and low maintenance

  • @cppybilal2562
    @cppybilal2562 3 місяці тому +2

    Bro iqube ST യുടെ review ഇടാമോ

  • @nidhunkuttu1326
    @nidhunkuttu1326 3 місяці тому +1

    Regen work cheyyunnadhukondanu pettannu vanti slow aakunnadhu

  • @razi0098
    @razi0098 Місяць тому +1

    Dissatisfied... will not buy... thankyou for the real and accurate review... continue this good work...well explained man👏👏👏

  • @sibinmadhav
    @sibinmadhav 3 місяці тому +1

    ഒരു സംശയം,Iqube ലേതു പോലെ Power Mode ആയാലും Eco Mode ആയാലും Max. Speed ലിമിറ്റ് ചെയ്യൽ എന്നതല്ലാതെ രണ്ട്‌മോഡിലും ഒരേപവർതന്നെയാണ്. Power മോഡിലിട്ടാലും Speed Control ചെയ്ത് ഓടിച്ചാൽ Range Eco Mode ലേതിലുള്ളത്പോലെ തന്നെ‌ലഭിക്കും. ഒരു Pro pack ന്റേയുംആവശ്യമില്ല

    • @sajupklc
      @sajupklc 3 місяці тому +1

      l Cube ൻ്റെ കാര്യത്തിൽ അത് ശരിയാ

  • @ayaansdreams2020
    @ayaansdreams2020 3 місяці тому +1

    Bro Komaki ranger cruiser എങ്ങനെ ഉണ്ടന്ന് അഭിപ്രായം പറയാമോ

  • @febinfranco122
    @febinfranco122 3 місяці тому +3

    ചാർജ് 0 ആയിട്ടും തൃബിൾസിൽ 2കിലോമീറ്റർ വരെ ഓടിച്ചു.... വണ്ടി പോളിയാണ്... ബ്രോ ഒരു ദിവസം 80 കിലോമീറ്റർ വരെ ഓടുന്ന ഞാൻ എന്നിട്ടും ഒരു 35 % ചാർജ് ഉണ്ടാകും...ather ന്റെ കാര്യമാണ് പറഞ്ഞത് സസ്‌പെൻഷൻ ഒരു രക്ഷയുമില്ല അടിപൊളി

    • @shyamvishnot
      @shyamvishnot  3 місяці тому +8

      Suspension അടിപൊളി ആണെന്ന് പറഞ്ഞത്കൊണ്ട് ബാക്കി കാര്യങ്ങളും ധൈര്യമായി വിശ്വസിക്കാം 😂

    • @ffpredator5214
      @ffpredator5214 2 місяці тому +1

      😂​@@shyamvishnot

    • @zeenet379
      @zeenet379 2 місяці тому +2

      സ്റ്റാഫ്‌ ആകും

  • @anuavm
    @anuavm 3 місяці тому +2

    ടിവിഎസ് IQUBE 09 ഒരു കസ്റ്റമർ റിവ്യൂ ചെയ്യാൻ പറ്റുമോ...

    • @shyamvishnot
      @shyamvishnot  3 місяці тому +1

      ശ്രമിക്കാം ബ്രോ ❤️🙏

  • @vijayechan9745
    @vijayechan9745 2 місяці тому +5

    ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട് 900 മീറ്റർ ഓടിക്കുമ്പോൾ ഒരു കിലോമീറ്റർ കാണിക്കും ഫുൾ ചാർജ് ചെയ്താൽ ഒരു 65 68 ഉള്ളിൽ അത്രയേ കിട്ടുള്ളൂ കമ്പനിയിൽ പോയാൽ അവർ പറയും 85 100 ഉം കിട്ടും എന്ന് അത് വിശ്വസിക്കരുത് ഞാൻ കറക്ടായിട്ട് ചെക്ക് ചെയ്തിട്ടാണ് പറയുന്നത്

  • @sivaganga7463
    @sivaganga7463 3 місяці тому +7

    ഇപ്പോൾ ഉള്ളതിൽ(EV) നല്ല വണ്ടി...

  • @shinujohn007
    @shinujohn007 3 місяці тому +2

    പറഞ്ഞ വാക്ക് പാലിച്ചതിന് ഒരുപാട് നന്ദി.

  • @jibupaul9798
    @jibupaul9798 3 місяці тому +2

    Bajaj cng bike review parayamo

    • @shyamvishnot
      @shyamvishnot  3 місяці тому

      ശ്രമിക്കാം ബ്രോ

  • @showlight161
    @showlight161 3 місяці тому +2

    പലയിടത്തും ഗ്രിഡ് ചാർജ് പ്രോബ്ലം ഉണ്ട് എന്താണെന്നറിയില്ല പലരും കംപ്ലയിന്റ് ചെയ്യുന്നുണ്ട് പക്ഷേ ഇതുവരെയും മാറിയിട്ടില്ല( ഒരു വീഡിയോulla വകുപ്പുണ്ട് 😄😄😄)

  • @rijasks2350
    @rijasks2350 3 місяці тому +1

    I have rizta z with propack .
    Display lag undu ..
    Headlight is sufficient but not the best. Rainy days il pora.
    Range depends on your weight and riding style.. zip mode il 70-80kmph full time odiyal 70 to 80 km kittollu.. smarteco il 100 km kittum with max speed 56

  • @bchandran823
    @bchandran823 3 місяці тому +3

    ബാക്കിൽ വരുന്നവരുടെ മേൽ ചെളി തെറിക്കുന്ന ടെക്നോളജി ഒരു പക്ഷെ മഴകാലത്ത് safe distance keep ചെയ്യാനാവും 😀 Ather cyclogical movement 😇

  • @gokula5155
    @gokula5155 3 місяці тому

    Njanum 3.7 full options anu eduthath. Bro paranja ella prashnagalum full optonum und.

  • @sajumonful
    @sajumonful 3 місяці тому +5

    സൈഡ് foot rest വില 2300😆😆 ഒരു ആരമീറ്റർ പോലും
    നീള മില്ലാത്ത ഒരു സാദനം
    Spare parts എല്ലാം അന്യായ വില.. പൈസ ഉണ്ടങ്കിലേ എടുക്കാവു.. സാധരക്കാരൻ എടുത്തു പെട്ടു പോകരുത്

  • @abhijitharun5548
    @abhijitharun5548 3 місяці тому

    Can I charge my Ather 450X Gen 4 (3.7 kW) scooter using any other brand's portable charger with a 3.3 kW output and a Type 2 connector? I'm asking because if I plan a long ride to places without an Ather Grid, would it be possible to charge my Ather quickly with a 3.3 kW output and a Type 2 connector?

  • @Bhaventh
    @Bhaventh 3 місяці тому

    Regen off akkuya irakkathil accelerator kodukkathe smooth ayi pokum

  • @abhilashm.s5283
    @abhilashm.s5283 3 місяці тому +1

    Thanx for the video 🔥🔥🔥

  • @VinodVinod-jr7sp
    @VinodVinod-jr7sp 3 місяці тому +1

    I have Rizta S with pro pack getting 102km in S Eco mode. Suspension is stiff, good handling. switch off regen for smooth ride, Bluetooth not yet enabled, any one getting Bluetooth in S , Please reply.

    • @MuhammadFinan-x3m
      @MuhammadFinan-x3m 4 дні тому

      Hlo bro enik ather rizta s edkkn plan und, cmplnts enthelum undo

  • @wayfarer72
    @wayfarer72 3 місяці тому

    Rizta screen navigation switch issue, lag undo?
    Yenekke unde

  • @prnmenon
    @prnmenon 14 днів тому

    No Self balancing.
    App is very slow. No proper updation . Can't pair with mobile.
    Battery power is not sustainable.
    If not used a day - 5 % will be reduced.

  • @RameshKumar-xm1nx
    @RameshKumar-xm1nx 15 днів тому

    Pro pack warranty 8year or 80 thousand km. ആണ് പറയുന്നത്.

  • @DIYMALAYALAM22
    @DIYMALAYALAM22 3 місяці тому +2

    booked rizta z 3.7 😊😊

  • @saiprasad582
    @saiprasad582 3 місяці тому +2

    Rizta z Pro pack warrenty മാത്രം നോക്കി എടുത്ത ഞാൻ 🤣
    ഭാവിയും ഭൂതവും ഒന്നും അറിയില്ല..
    ഇപ്പോൾ 100% satisfied ആണോ എന്നു ചോദിച്ചാൽ economy zip mode ചേഞ്ച്‌ ആവുന്നത് throttle നു അനുസരിച്ച് ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു ബാക്കി എല്ലാം ഓക്കേ ആണ്..

  • @bobbysharma9173
    @bobbysharma9173 3 місяці тому

    Njn 450x use cheyuna oru user ann aa chettan paranja karyam ennu vechal athe nammude distance maintain cheyan vendi ann agane set cheythekune . Suddenly slow akuvalla gradually ann pne chila timeil namml kurch speedil okke varumpo agane feel akkum

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 3 місяці тому +4

    മിക്ക ബൈക്കുകളുടെ പിറകിൽ പോയാലും ചളി പുറകിൽ വരുന്നവനെ വായയിൽ വരെ എത്തും. ഏതായാലും വണ്ടി എടുക്കുന്നതെങ്കിൽ അതുപോലെ ചളി തെറിക്കുന്ന വണ്ടി എടുക്കണം. നമ്മൾ മാത്രം മാന്യന്മാർ ആയിട്ട് കാര്യമില്ലല്ലോ. അല്ലെങ്കിൽ വാഹന കമ്പനികൾ പുറകിൽ വരുന്നവരുടെ ദേഹത്തേക്ക് ചളി തെറിക്കാതെ രീതിയിൽ ഡിസൈൻ ചെയ്യണം. അതുമല്ലെങ്കിൽ നിയമം കൊണ്ടുവരണം. ചളി തെറിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് നൽകാൻ പാടില്ല

    • @shyamvishnot
      @shyamvishnot  3 місяці тому +3

      പിറകിലെ mudguard നീളം കൂട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പക്ഷെ ഡിസൈനെ ബാധിക്കുന്നതു കൊണ്ട് അവരത് ചെയ്യുന്നില്ലെന്ന് മാത്രം .. അനുഭവിക്കുന്നത് നമ്മളും 😑

    • @wheeexplorer
      @wheeexplorer 3 місяці тому

      എൻ്റേത് gen 4 ആണ്.. mudguard മാറ്റിയിട്ട് ഉണ്ട്.. ചെളി തെറിക്കുന്നത് കുറവാണ്

  • @rakeshvr6554
    @rakeshvr6554 Місяць тому

    Shyam bro entel oru ola 2023 March model undayirunnu ath njan vittu athinte complaints kond. Enikk zomato yil odan oru vandi venam electric aano nallath atho cng vandiyano nallath bajaj inte cng vandi enganeyund ennu ariyamo. 150 above ottam und oru electric vandi suggest cheyyamo.

    • @shyamvishnot
      @shyamvishnot  Місяць тому

      @@rakeshvr6554 എന്നെ ഒന്ന് വിളിക്ക് ബ്രോ

  • @shanvideoskL10
    @shanvideoskL10 3 місяці тому +2

    Seat front stiff തന്നെ...

  • @ranjithmannadi
    @ranjithmannadi 2 місяці тому +1

    ഞൻ എടുത്തിട്ട്1.5 മാസം ആയി, 3,4 വിഷയങ്ങൾ ഞൻ face ചെയ്യുന്നുണ്ട് manjeri ആണ്, 1 ഡിഡ്‌പ്ലേ വണ്ടി ഹാങ് ആവുന്നുണ്ട്, ഓടുന്ന വഴി 9 km/ hr ലേക്ക് വണ്ടി സ്പീഡ് കുറയുന്നു, 2 ട്യൂബ്‌ലെസ് ടയർ dammage ആയി ഇപ്പൊ ട്യൂബ് ഇട്ടു ഓടിക്കുന്നു ടയർ ന്റെ പ്രോബ്ലെം ആണ്, നെറ്റവർക്ക് ഇല്ലാത്ത സ്ഥലത്ത് വണ്ടി dislay ഹാങ് ആയി കയറ്റം പുല്ലിങ് കുറയുന്നു,

    • @sarangisarwin8559
      @sarangisarwin8559 2 місяці тому +1

      Same here , Display problem ഉണ്ട് , ഒരുപാട് അങ്ങനെ display hang ആകുമ്പോൾ സ്കൂട്ടർ ഒന്ന് ഓഫ് ചെയ്ത് 5 മിനിട്ട് കഴിഞ്ഞ് ഓൺ ചെയ്യൂ , ഞാൻ ഈ സ്കൂട്ടർ എടുത്തിട്ട് 56 ദിവസം ഇത് വരെ 4500 kms ഓടി

  • @manasavaranasifan
    @manasavaranasifan 3 місяці тому

    Bro next Bajaj Chetak 3202 please
    please do range test 🙏

    • @shyamvishnot
      @shyamvishnot  3 місяці тому +1

      throttle cut ആവുന്ന ഇഷ്യൂ കമ്പനി പരിഹരിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ബ്രോ

  • @selfxss2004
    @selfxss2004 3 місяці тому

    Bro backile vandiyileku ചെളി therikunnathu normal anu ath ellam scooters n bikesinum ullathanu

    • @shyamvishnot
      @shyamvishnot  3 місяці тому +3

      ശെരിയാണ് ബ്രോ , പക്ഷെ അതിനൊരു പരിഹാരം നിർബന്ധമായും വേണ്ടതല്ലേ ? പിന്നിലെ mudguard ന് ലേശം നീളം കൂട്ടി ഇത് പരിഹരിക്കാൻ സാധിക്കും

  • @achugeorgevarghese5446
    @achugeorgevarghese5446 3 місяці тому

    Bajaj chetakil center stand vekkn pattum..... pakshe company fitted alla accessory aayitte vangiche vekkanam.....

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 3 місяці тому +1

    ശ്യാം ബ്രോ പുള്ളിക്കാരൻ പറഞ്ഞപോലെ ഗ്രിഡിൽ not charging issue എനിക്കും കാണിക്കാറുണ്ട്.എൻ്റെ വണ്ടിയിൽ ഗ്രിഡിലെ ഗൺ ലോക്ക് ആകാത്തത് കൊണ്ട് fast charge ചെയ്യാൻ പറ്റുന്നില്ല. ഒന്ന് രണ്ട് തവണ ഞാൻ വഴിയിൽ പെട്ടുപോയിട്ടുണ്ട്.വണ്ടിയുടെ ലോക്ക് സിസ്റ്റം ഇപ്പോള് jam ആയി ഇരിക്കുവാ....പക്ഷെ വീട്ടിൽ വെച്ച് ഗൺ ലോക്ക് ആയില്ലെങ്കിലും ചാർജ് കേറും

    • @shyamvishnot
      @shyamvishnot  3 місяці тому

      complaint ചെയ്തിരുന്നോ ബ്രോ ?

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy 3 місяці тому

      @@shyamvishnot കഴിഞ്ഞ സർവീസിന് ഈ കംപ്ലൈൻ്റ് ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ അവർ ആ issue solve ചെയ്തില്ല.ഇനി ഉടനെ 15k യുടെ സർവീസ് വരുന്നുണ്ട്. അപ്പൊ ഒന്നൂടി പറയണം.....

    • @shyamvishnot
      @shyamvishnot  3 місяці тому

      @@PSCCODEMAKER-nl4jy എന്നിട്ടും ഓക്കേ ആയില്ലെങ്കിൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ 👍

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy 3 місяці тому

      @@shyamvishnot sure..🙃

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 місяці тому +3

    6:56 ഇത് നല്ലോരു ഫീച്ചറായി കണ്ടൂടേ😌😌😏
    വണ്ടീടേ മൂട്ടിൽ വന്ന് നി൪ത്തുവ൪ക്കു൦ ഒരു പാഠമാക്കാ൦. കൂടാതേ പിന്നിലിടിക്കുന്ന അപകട൦ കുറച്ചൊക്കേ ഒഴിവാക്കാ൦✌

  • @CanvasAlive
    @CanvasAlive 3 місяці тому +1

    Thank you ❤

  • @williamjt8672
    @williamjt8672 3 місяці тому +1

    Chetta simple one showroom kochil varunnenn arinju

    • @shyjuindian-up7ui
      @shyjuindian-up7ui 3 місяці тому

      കാത്തിരുന്നോ ....

    • @shyamvishnot
      @shyamvishnot  3 місяці тому +1

      ഞാനും കേട്ടു .. വരട്ടെ ,, നോക്കാം 😊

  • @SS-bu5ys
    @SS-bu5ys 3 місяці тому

    Non registered ഏതാണ് നല്ലത്.

  • @arifzain6844
    @arifzain6844 3 місяці тому +3

    Eda amale! Ne geevanode undalle! Kaalam kure ayi kanditu. Happy to see you in this video

  • @madanlalvg4744
    @madanlalvg4744 3 місяці тому +12

    15 കിലോമീറ്റർ ഓടിയാൽ ബാറ്ററി 90% താഴെ ആകും.. പിന്നെ regen തുടങ്ങും...

    • @shyamvishnot
      @shyamvishnot  3 місяці тому +3

      regen low ആക്കാൻ ഉള്ള ഓപ്ഷൻ ഇല്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നം .. regen hard ആയതുകൊണ്ട് throttle വിട്ടാൽ വണ്ടി പെട്ടന്ന് നിന്ന് പോവുന്നു ..

    • @madanlalvg4744
      @madanlalvg4744 3 місяці тому +3

      @@shyamvishnot pro pack ഇല്ലാഞ്ഞിട്ടാണ്... എന്റേത് base varient ആണ്... Coasting regen ആണ്. throttle opposite തിരിക്കണം... ഇല്ലെങ്കിൽ ആ ഫ്ലോയിൽ വണ്ടി പൊയ്ക്കോളും

    • @ajinilambur
      @ajinilambur 3 місяці тому +5

      എന്റെ ather ജൻ 3.1 ആണ്. ഞാൻ regen ഓഫ്‌ ആക്കിയാണ് ഓടിക്കുന്നത്. ഓൺ ആക്കിയാൽ stright റോഡിൽ ഒക്കെ കിട്ടുന്ന ഫ്രീ മൂവ് കിട്ടുനില്ല. അപ്പോ എന്റെ അഭിപ്രായത്തിൽ റേഞ്ച് കുറയും.. കാരണം ഫുൾ ടൈം ആക്സിലേറ്റർ കൊടുക്കേണ്ട അവസ്ഥ ആണ്..
      ഞാൻ ഫുൾ വാർപ് മോഡ് ആണ് ഓടുന്നത്. റേഞ്ച് 140 സുഗമായിട്ട് കിട്ടുന്നുണ്ട്.❤

    • @madanlalvg4744
      @madanlalvg4744 3 місяці тому

      @@ajinilambur അതാണ് നല്ലത്..

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 3 місяці тому

      Regen അൾട്രാവയലറ്റ് ബൈക്കിൻ്റെ പോലെ adjustable ആവണം

  • @amt21133
    @amt21133 2 місяці тому

    Pre booked 3 months ago. Cancelled last week

  • @Vish.In.U
    @Vish.In.U 3 місяці тому +3

    ഇതിൻ്റെ പുറകു വശം ഡിസൈൻ ചെയ്തവനെ ഒക്കെ സമ്മതിക്കണം. ഒരാള് പുറകെ ഇരുന്നാൽ ബോഡി മുഴുവൻ താണ് റോഡിൽ ഇരിക്കുന്നത് പോലെ തോന്നും. പിന്നെ സ്വർണത്തിൻ്റെ വിലയും...😂

  • @sajeeshopto3045
    @sajeeshopto3045 3 місяці тому

    പുതിയ വണ്ടി വാങ്ങാനിരുന്ന ഞാൻ 2016 യമഹ ray engine പണിയായത് വേടിച്ചു വർക്ക്‌ ഷോപ്പിൽ കേറ്റി സർവീസ് ചെയ്തു ഇപ്പൊ സുഖമായി ഉപയോഗിക്യുന്നു കുഴ്പ്പമില്ലാത്ത milegum കിട്ടുന്നു...

  • @alimuhsin3365
    @alimuhsin3365 3 місяці тому +2

    Bruh ntel rizta z top varient aanu vandi ore poli

  • @prathapds
    @prathapds 3 місяці тому +2

    Plz swich off HDR

  • @lueurmedia
    @lueurmedia Місяць тому +4

    Electrical scooter nu ഇത്രേം set up ഉള്ള ഡിസപ്ലൈ ഒന്നും ഇല്ലാതെ വില കുറച്ചു ഇറക്കികൂടെ..
    നല്ല ഒരു e.v വരണം ഇൻഡ്യയിൽ .
    ഉബുണ്ടു പോലെ ഏതെങ്കിലും ഓപ്പൺ സോർസ് സോഫ്ട്ട് വെയറിൽ .
    Petrol engine ലും ഒരു പാട് സെൻസർ കേറ്റി compliant . E.v ലും ഒടുക്കത്തെ സോഫ്റ്റ് വെയർ ..ഏത് വണ്ടി വിശ്വസിച്ചു എടുക്കും.

  • @abusalipermude472
    @abusalipermude472 3 місяці тому +4

    Front-ൽ ഉള്ള Sticker പറിച്ച് കളഞ്ഞില്ലെങ്കിൽ പഴകിയാൽ പണിയാവും

    • @priyesha5214
      @priyesha5214 3 місяці тому

      അതെന്താ കാര്യം

    • @nisam1637
      @nisam1637 3 місяці тому +5

      ​@@priyesha5214ആ സ്റ്റിക്കർ അവിടെ കിടന്ന് set ആവും, പിന്നെ പറിച്ചു കളയുമ്പോ പശ അവിടെ ഉണ്ടാകും

    • @shanvideoskL10
      @shanvideoskL10 3 місяці тому

      ​@nisam1637
      Correct

  • @befitlifestyle5271
    @befitlifestyle5271 Місяць тому

    60% = 47 mean 47/60×100=78km range. In 100% charge

  • @habeebrahmantaroor6254
    @habeebrahmantaroor6254 3 місяці тому +2

    Pro pack ഇല്ലെങ്കിൽ വാറന്റി കുറവല്ലേ

  • @binujohn4903
    @binujohn4903 3 місяці тому +1

    ഒരു മര്യാദയില്ലാത്ത വിലകൾ ആണ് . സർവ്വിസ് സെന്റ്ർ 20 Km അടുത്തും ,ഏകദ്ദേശം 50 കി മി: ദീവസം ദൂരം ഓടിക്കുന്നവരെ EV Scooter - ന് തല വയ്ക്കാവും or നിങ്ങളുടെ പണം പോകും

  • @rakeshvr6554
    @rakeshvr6554 Місяць тому

    40% battery 47 km odi engane poyalum 40 koodi odiyal 87 km parayunna range 160 100 polum kittillallo 30,35 il odichal 100 km kittum 2 lakh olam koduthitt kashtam

  • @SocialAwareness123
    @SocialAwareness123 3 місяці тому

    Njan book cheythu. But my concern is oru 2-3 years kazhinjal sell cheyyumbol enthavum avastha. Used vangan alundavumo

    • @Lynjahaze
      @Lynjahaze 3 місяці тому

      resale value patta abaddham aayirikkum. 2L nu eduthitt below 1L nu kodukkendi varum

  • @ajinilambur
    @ajinilambur 3 місяці тому

    ടോപ് മോഡ് ഇൽ 35-40 km ഓടിച്ചാൽ നല്ല റേഞ്ച് കിട്ടും. 👍
    എന്റെ അനുഭവം ആണ്. Ather 450x ജൻ 3.1. 39k കിലോമീറ്റർ ഓടി. 👍

  • @shafeeqyousaf9151
    @shafeeqyousaf9151 3 місяці тому +1

    ഒന്നു രണ്ടു പ്രോബ്ലം മാറ്റി നിർത്തിയാൽ മറ്റൊരു വണ്ടിയിൽനിന്നും ഈ വണ്ടിയിലേക്ക് വന്നപ്പോൾ ഉള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നിയത്
    ഹെഡ്ലൈറ്റ് പ്രശ്നം ഹാലജൻ ബൾബ് ഉള്ള വണ്ടിയിൽനിന്ന് വെള്ള വെളിച്ചെമുള്ള വണ്ടിയിലേക്ക് മാറിയപ്പോൾ ഉള്ള പ്രശ്നം ആണ്,

  • @ghonaimjeddah9559
    @ghonaimjeddah9559 7 днів тому

    ONLINE ALI EXPRESSIN PARTS VANGI ASSEMBLY CHEYTHAL 45000 RUPAK UNDAKA

  • @jaleesmvo1026
    @jaleesmvo1026 3 місяці тому +1

    എനിക്ക് കമ്പനി പറയുന്നത് റേഞ്ച് കിട്ടുന്നുണ്ട്....Iam happy♥️

  • @shanvideoskL10
    @shanvideoskL10 3 місяці тому

    Backil varunnavarude meal chali mattu chila vandigalu therikunnund

  • @sajupklc
    @sajupklc 3 місяці тому +4

    സസ്പെൻഷൻ ഒഴികെ മറ്റെല്ലാം വെറുതേ തോന്നുന്ന പ്രശ്നങ്ങൾ മാത്രമായാണ് മനസിലാകുന്നത്

    • @shyamvishnot
      @shyamvishnot  3 місяці тому +8

      പുറകിൽ വരുന്ന ആളുടെ മേലേക്ക് ചളി തെറിക്കുന്നു എന്ന് പറഞ്ഞതും , സെന്റർ സ്റ്റാൻഡ് ഇല്ലാത്ത കാരണം വണ്ടിയുടെ ചില ഭാഗങ്ങൾ കഴുകാനുള്ള ബുദ്ധിമുട്ടും, ഹെഡ്ലൈറ്റ് വെളിച്ചക്കുറവുമെല്ലാം ഒരു തോന്നൽ ആണെന്ന് എനിക്ക് തോന്നുന്നില്ല

    • @sajupklc
      @sajupklc 3 місяці тому +2

      @@shyamvishnot പുറകിൽ വരുന്ന ആളുകളുടെ മേലേക്ക് ചെളി തെറിപ്പിക്കാത്ത ഏതുവണ്ടിയാ ഉള്ളതെന്ന് എനിക്കറിയില്ല, എൻ്റെ അറിവില്ലായ്മ കൊണ്ടാകാം . പിന്നെ സെൻ്റർ സ്റ്റാൻഡ് ഇല്ലാ എന്ന് അറിഞ്ഞു കൊണ്ടുതന്നെയല്ലേ വണ്ടി വാങ്ങിയത്, ഹെഡ് ലൈറ്റ് ബോഡിയുടെ മധ്യഭാഗത്തായതിനാൽ ഹാൻഡിൽ ലെവലിൽ നിന്നും റോഡിലേക്ക് പ്രകാശം അടിക്കുന്ന വ്യക്തത ഉണ്ടാവില്ല അത് പ്രകാശകുവാകണമെന്നില്ല. പ്രകടമായി കാണാൻ കഴിയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ സസ്പൻഷൻ ഒഴിച്ച് എല്ലാം ഈ വണ്ടിക്ക് ഉണ്ടാകും എന്ന് മനസിലാക്കാവുന്നതാണ്. അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് സങ്കൽപ്പം മാത്രമായാണ് ഞാൻ മനസിലാക്കുന്നത്

    • @ajinilambur
      @ajinilambur 3 місяці тому +2

      പൾസർ, ബുള്ളറ്റ് എല്ലാം പുറകിലെ വണ്ടിയിലെ ആളുടെ മുകളിലേക്കു ചെളി തെറിക്കിനുണ്ട്. സൈഡ് സ്റ്റാൻഡ് മാത്രമേ എന്റെ വണ്ടിക്ക് ഒള്ളു. Ather 450x ഇതേ പോലെ സൈഡ് സ്റ്റാൻഡ് ഇട്ടുകൊണ്ട് ഞാൻ വണ്ടി കഴുകാറുണ്ട്. ഒരു കുഴപ്പൊ ഇല്ല. ലൈറ്റ് ന്റെ വിസിബിലിറ്റി പ്രശ്നം ഉണ്ട്. പ്രത്യേകിച്ച് മഴ കൂടെ ഉണ്ടേൽ റോഡിൽ ഒന്നും കാണില്ല. അത് ഒരുപാട് തവണ അവരുടെ റിവ്യൂ ഇൽ പറഞ്ഞിട്ട് ഉണ്ട് ഞാൻ. ലൈറ്റ് ന്റെ വിസിബിലിറ്റി മാത്രമേ എനിക്ക് പ്രശ്നമായയിട്ട് തോന്നിയിട്ടൊള്ളു.

    • @vincen8330
      @vincen8330 3 місяці тому

      പുള്ളി പറഞ്ഞത് വച്ച് നോക്കുമ്പോ 1) ഡിസ്പ്ലേ ഇഷ്യൂ
      2) suspension issue
      3) charging issue
      4) headlight issue

    • @nisam1637
      @nisam1637 3 місяці тому

      ​@@sajupklcഅതെ, ഒരു വിധം എല്ലാ വണ്ടികൾക്കും ഉണ്ട്, ബുള്ളറ്റിന് പ്രത്യേകിച്ച് ഉണ്ട്, മുമ്പിൽ പോകുന്ന വണ്ടിയിൽ നിന്നും നിശ്ചിത അകലം പാലിക്കേണ്ടത് പിന്നിൽ വരുന്നവർ ആണ്, അല്ലാതെ മുന്നിൽ ഉള്ളവൻ അല്ല

  • @afzalpm8146
    @afzalpm8146 2 місяці тому

    Smart eco lu കയറ്റം കേറുമ്പോൾ SPEED 50 നിന്നും പെട്ടെന്ന് 35 ആയി കുറയുന്നു.... അതുപോലെ ബാറ്ററി ചാർജ് രാത്രി 10 മണിക്കു ചെയ്തു പിറ്റേദിവസം രാവിലെ 8.30 ക്കു ആണ് ഫുൾ ചാർജു ആയേ...

  • @fingertip6816
    @fingertip6816 2 місяці тому +1

    സത്യം പറഞ്ഞാൽ OLA കിടിലൻ സർവീസ് കൊടുത്തിരുന്നെങ്കിൽ OLA കിടിലൻ വണ്ടി ആണ് raiding comfirt അന്യായം ആണ് ഒരു 100km onside ഓടിച്ചാലും ഒരു ഡിസ്റ്റർബേണ്സ് ഉണ്ടാവില്ല..... ഈ വണ്ടി ഞാൻ ഓടിച്ചു പക്ഷെ ഓലയുടെ comfirt ഇല്ലാ എങ്കിലും കൂടുതൽ long പോകാത്തവർക്ക് കൊള്ളാം... Riding position വളരെ ശോകം ആണ് സീറ്റ്‌ ഹൈറ്റ് കൂടുതൽ ആണ്... കുഷൻ കുറവാണ്.... Ola ഇതെല്ലാം far ബെറ്റർ ആണ്...
    Ola 12k ആയി, ഇത് book ചെയ്തിട്ടുണ്ട്

    • @humanbeing8022
      @humanbeing8022 9 днів тому

      Ola service ഇപ്പൊ സൂപ്പർ ആണല്ലോ..
      ഇന്ന് സർവീസ് ന് കൊടുത്തു 1 മണിക്കൂറിനുള്ളിൽ കിട്ടി

  • @ajuable
    @ajuable 3 місяці тому +1

    ഞാൻ Z HR ബുക്ക് ചെയ്തിട്ടുണ്ട് Siachin White.. ഈ week കിട്ടും.. 😊
    ഈ ചളി തെറിക്കൽ bike വെച്ച് കാര്യമായിട്ട് ഒന്നും ഇല്ല തോന്നുന്നു. Especially above 200cc bikes.

    • @SATHEESHKUMAR-z1c
      @SATHEESHKUMAR-z1c 3 місяці тому

      Rate entha

    • @amruthkiran007
      @amruthkiran007 3 місяці тому

      Evida stalam

    • @ajuable
      @ajuable 3 місяці тому

      @@amruthkiran007 മലപ്പുറം... കോഴിക്കോട് ആയിരുന്നു ആദ്യം ബുക്ക് ചെയ്തത് but അവിടുന്ന് പെട്ടെന്ന് കിട്ടില്ല.. മലപ്പുറം green &yellow colour ഒഴിച്ച് എല്ലാം available ആയിരുന്നു... അങ്ങാടിപ്പുറം ather l എല്ലാ colours available aanu except yellow.

    • @ajuable
      @ajuable 3 місяці тому

      @@SATHEESHKUMAR-z1c 1.83+

  • @aswinc3262
    @aswinc3262 3 місяці тому +6

    മുന്നിൽ പോയപെട്രോൾ വണ്ടിയിൽ നിന്ന് ചളി തലയിൽ എത്തിയ ഞാൻ 😂

  • @saranb5443
    @saranb5443 Місяць тому

    Ather Rizta S ,eniku verum 69 km kittinullu in Smart Echo mode ,highly disappointed..

  • @shajijoseph7425
    @shajijoseph7425 3 місяці тому +1

    Backil cheli.......😂😂athe kalaki😅😅

  • @jamsheerjamsheer1249
    @jamsheerjamsheer1249 3 місяці тому

    Ritzta S engane und

  • @prasanthmn259
    @prasanthmn259 3 місяці тому +1

    2 laks വരില്ല bro..... 3 varietnts ഉണ്ട് ഈ വണ്ടി..... 1.25 laks മുതൽ വണ്ടി കിട്ടും..... Top model ന് ആണ് 1.85 വരുന്നത്

    • @shyamvishnot
      @shyamvishnot  3 місяці тому +1

      accessories അടക്കം top varient 2 lakh ആവും ബ്രോ

    • @prasanthmn259
      @prasanthmn259 3 місяці тому

      @@shyamvishnot അത് top varient അല്ലെ.... ഞാൻ പറഞ്ഞത് base varient ആണ് bro..... വണ്ടി വാങ്ങണം എന്ന് ആഗ്രഹമുള്ളവർക്ക് base varient ആണേലും എടുക്കാമല്ലോ 👍🏼👍🏼

    • @shyamvishnot
      @shyamvishnot  3 місяці тому

      @@prasanthmn259 athe base model on road 1.40 muthal kittum without accessories 👍

  • @techmo2414
    @techmo2414 3 місяці тому +2

    ബ്രോ ഞാൻ റിസ്‌ത z വാങ്ങി. പ്രൊ പാക്ക് ഉള്ളതാണ് വാങ്ങിയത് പക്ഷെ പ്രൊ പാക്ക് ആക്ടീവല്ല. ഷോ‌റൂമിൽന്നു പറഞ്ഞു സോഫ്റ്റ്‌വെയർ എത്തീട്ടില്ലെന്ന്. ആർകെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടോ?

    • @anuthevarkala4766
      @anuthevarkala4766 3 місяці тому

      Same

    • @madanlalvg4744
      @madanlalvg4744 3 місяці тому

      ക്ഷമ വേണം... സമയം എടുക്കും.. ഞാനും waitingil ആണ്...

    • @anuthevarkala4766
      @anuthevarkala4766 3 місяці тому

      @@madanlalvg4744 grid wallet activate aayo...enikk athum illa

    • @shafeek313530
      @shafeek313530 3 місяці тому

      @@anuthevarkala4766 charge free anu grid

    • @techmo2414
      @techmo2414 3 місяці тому

      Onnum illa ​@@anuthevarkala4766

  • @shanvideoskL10
    @shanvideoskL10 3 місяці тому +3

    ഈ വണ്ടി രാവിലെ 10 ന്നു ശേഷം evening 7 വരെ daily ഓടുന്ന ആളാണ്..
    ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട്. ഇടാനും ഉണ്ട്..
    Activa ആയിരുന്നു ഇതുവരെ ...
    Rizta എടുത്തതിനു ശേഷവും activa ഓടിച്ചിട്ടു മടുത്തു petrol വണ്ടി..
    Stability slow പോകുമ്പോ നല്ല രീതിയിൽ drive ചെയ്യാൻ പറ്റുന്നുണ്ട്.
    Range കുന്നും മലയും ആയിട്ടും 2.9 kw ൽ 90 അടുത്ത് കിട്ടും

    • @rafimohammed3033
      @rafimohammed3033 3 місяці тому +2

      എനിക്കും ഇതുപോലെ തന്നെ ആണ്, 😇 activa കൊടുത്ത് 2.9 z എടുത്തു, ec md 95+ കിട്ടുന്നുണ്ട് (40-65spd ), സസ്‌പെൻഷൻ പോരാ.. 20 km ഓടിക്കുമ്പോൾ തന്നെ പുറം വേദന വരുന്നുണ്ട്, പിന്നെ സ്റ്റാൻഡ് ക്വാളിറ്റി ഇല്ല, കയറ്റത്തിൽ നിർത്തിയാൽ ആള് ഒറ്റയ്ക്ക് ഇങ്ങോട്ട് പോരും.. ബാക്കി എല്ലാം 🔥👍🏻👍🏻 പവർ 🔥

    • @shanvideoskL10
      @shanvideoskL10 3 місяці тому +1

      @@rafimohammed3033
      കുത്തനെ കയറ്റത്തിൽ നിറുത്തി super ആയി കയറുന്നുണ്ടല്ലോ...
      ഞാനൊരു short video ഇട്ടിട്ടുണ്ട്.
      കയറ്റത്തിന്റെ slop ഒന്ന് കണ്ട് നോക്കൂ ...💁

    • @wayfarer72
      @wayfarer72 3 місяці тому +1

      ​@@shanvideoskL10 Rafi udeshichade, kettatil stand itte nerutteyal vande tazhotte pogum yennane

    • @shanvideoskL10
      @shanvideoskL10 Місяць тому

      ok​@@wayfarer72

  • @Shalukadirur
    @Shalukadirur 3 місяці тому +2

    Njan same model with pro pack aanu use cheyyunnath....vangiyittu 20 days aayi.....adheham paranja oru vidam prasnangal ellam enikkum und
    Seat lock issue some time
    Disply lag
    Suspension
    Head light valiya problem thonniyilla
    Pinne coasting regen on aakkiyittu oodikkunnath kond oru engine break feel cheyyunnund....athukond gunavum und dhoshavum und...pinne oru 80 %vare pettennu drop aakunna pole thonunnu....

  • @harikunnummal75
    @harikunnummal75 3 місяці тому

    Etra rate

  • @manikutty4155
    @manikutty4155 3 місяці тому +1

    ഞാൻ ola gen2ane ഉപയോഗിക്കുന്ന സൂപ്പർ വണ്ടി 40തിൽ പോയാൽ 200മുകളിൽ കിട്ടും ranje eppol 2munth ആയി 6500കിലോമീറ്റർ ആയി

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 2 місяці тому

      എവിടെ ആണ് സ്ഥലം? എനിക്കും എടുക്കണം

  • @PranavPranav-n9p
    @PranavPranav-n9p 3 місяці тому

    Petrol vandiyude that thanirikkum.electric can do vagiyit 5o kilometer odiyit out kuzhappamillekil riview cheyyum. But petrol vandi vagiyit 50000 kilometres kaijalum out cheriya prawns matrame udaku. Electric can do 50.000 k.m kaijal onnu chindichu nokanam😐

  • @rahuleriam
    @rahuleriam 3 місяці тому

    Pro ഇല്ലെങ്കിൽ Reverse Mode കിട്ടില്ലേ

  • @paravakoottamTvm
    @paravakoottamTvm 3 місяці тому

    ഞാൻ ഈ വണ്ടി എടുത്തിട്ട് 22 ദിവസമായി 1500 കിലോമീറ്റർ ഓടി ഈസ്റ്ററിലെ 2.9 വണ്ടിയാണ് ഞാൻ എടുത്തത് ആ വണ്ടിക്കുള്ള കംപ്ലൈന്റ്റ് എന്നുവച്ചാൽ ഓടുന്ന സമയത്ത് ഡിസ്പ്ലേ ഓഫ് ആയി പോകുന്നു ഉടൻതന്നെ അത് ഓൺ ആവുകയും ചെയ്യുന്നുണ്ട് പക്ഷേ വണ്ടി നിൽക്കുന്നില്ല ഓട്ടത്തിലാണ്

    • @mufaisarkp2146
      @mufaisarkp2146 3 місяці тому

      Adhu vandi reboot cheydha ok aavvum

  • @rajeshkumarpc9356
    @rajeshkumarpc9356 2 місяці тому +3

    ഹെഡ്ലൈറ്റ് ഹാൻഡിൽ ബാറിൽ തന്നെയാണ് നല്ലത്

  • @jpsworld108
    @jpsworld108 3 місяці тому +9

    ഏറ്റവും നല്ലത് പെട്രോൾ സ്കൂട്ടർ ആണ്.
    പെട്രോൾ ലഭിക്കാൻ ആണ് എന്ന് പറഞ്ഞു ഈ വി എടുത്താൽ അതിൻ്റെ വാറൻ്റി കഴിഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നന്നാക്കാൻ പെട്രോൾ ലാഭിച്ച തുകയുടെ ഇരട്ടിയിൽ അധികം തുക ചിലവാക്കേണ്ടി വരും

    • @madanlalvg4744
      @madanlalvg4744 3 місяці тому +5

      ഓ ആയിക്കോട്ടെ

    • @prajiths1024
      @prajiths1024 3 місяці тому +3

      Correct anu👍

    • @benvs794
      @benvs794 3 місяці тому

      Ev scooter aayi compare cheyyumbol onnenkil platina , ct 100 , splendor okke ollu, pine scooter aanel Kure saadhananghal vakkaam , bikil athu athra sugam alla

    • @sivaganga7463
      @sivaganga7463 3 місяці тому +6

      പെട്രോൾ വണ്ടി ഒരു എൻജിൻ പണി വന്നാൽ പിന്നെ എങ്ങനെ പണിതാലും പഴയ സുഖം കിട്ടില്ല.. അത് ചില വണ്ടികളിൽ ഒത്തിരി ഓടാതെ തന്നെ എൻജിൻ പണി വരും.. Ev യുടെ കാര്യത്തിൽ അങ്ങനെ ഇല്ല..

    • @benvs794
      @benvs794 3 місяці тому +3

      @@sivaganga7463 എഞ്ചിൻ പണി ഒക്കെ വർഷങ്ങൾ കഴിഞ്ഞു ഉള്ള കാര്യം ആണ് .

  • @S7379
    @S7379 3 місяці тому +2

    പിറകിൽ യാത്ര ചെയ്യുന്നവരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്ന പ്രശ്നം ഒട്ടുമിക്ക സ്കൂട്ടർ ബൈക്കുകൾക്കും ഒക്കെ ഉണ്ട്. നിശ്ചിത ഡിസ്റ്റൻസ് കീപ് ചെയ്താൽ പ്രശ്നമില്ല 😊

    • @ashrafassu614
      @ashrafassu614 3 місяці тому +1

      ബാക്ൽ ഇരിക്കുരുന്ന ആള് എങ്ങനെ distancekeepchyyum bose vandiyil ninn thaye irangi irikkano

    • @shyamvishnot
      @shyamvishnot  3 місяці тому +1

      പുള്ളി ഉദ്ദേശിച്ചത് പിറകിൽ വരുന്ന വണ്ടിയിൽ ഉള്ള ആളെ ആയിരിക്കും ashraf bro

  • @RameshKumar-xm1nx
    @RameshKumar-xm1nx 15 днів тому

    ഈ പറഞ്ഞവയിൽ ആക്‌സിലേറ്റർ hardness, seat lock, suspension
    എന്നിവ എനിക്കും ബുദ്ധിമുട്ട് തോന്നുന്നുണ്ട്.

  • @nijuunni
    @nijuunni 3 місяці тому

    Ee price lu abs kodukkumyrnnu

  • @madhuavk5645
    @madhuavk5645 3 місяці тому

    Charge LOOSING if keep full charged for 3 days 15%

  • @sajiamose8186
    @sajiamose8186 3 місяці тому +1

    Super 👍

  • @aksajeed
    @aksajeed 3 місяці тому +6

    1.84 ലക്ഷം,
    ലാഭം നോക്കരുത്, പരിസ്ഥിതി സ്നേഹം മാത്രം
    @Syam : Hybrid scooter RAY, Fascino & Jupiter കൂടി review എടുക്കൂ

  • @vishnumohan7184
    @vishnumohan7184 2 місяці тому

    Iqube centre stand und

  • @benthomas5147
    @benthomas5147 3 місяці тому +1

    പ്രോ പാക് എടുത്തില്ലെങ്കിൽ ഫാസ്റ്റ് ചാർജിങ് ശൃംഖല ഉപയോഗിക്കാൻ കഴിയില്ല.
    ഞാൻ ആലുവയിലെ ഷോറൂമിൽ ചെന്ന് അന്വേഷിച്ചിരുന്നു.

    • @wayfarer72
      @wayfarer72 3 місяці тому

      Avar paranjate tettane.
      Without propack we can use Ather Grid

  • @suneeshmvmv7006
    @suneeshmvmv7006 3 місяці тому +1

    അധികം ടൂവീലർ കാരെപറ്റിക്കുന്ന ഒരു കാര്യമുണ്ട് എക്സ്ട്രാ ഫിറ്റിംഗ്സ് വണ്ടി വാങ്ങുമ്പോൾ അതിൻറെ കൂടെ കൊടുക്കണം അതിന് പണം വാങ്ങാൻ പാടില്ല

  • @kumbidimon
    @kumbidimon 3 місяці тому +1

    I am a happy Bajaj chetak premium variant customer. Build quality is No.1, no ev can match this. No whining sound like Ather while driving (will not attract dogs). Actual range I get on full charge is 114 kms. Head light is powerful. DRL's throw itself is enough for night riding.

    • @shyamvishnot
      @shyamvishnot  3 місяці тому +1

      now-a-days there are lot of complaints reported from customer side.. വണ്ടി ഓടുമ്പോൾ ആക്‌സിലറേറ്റർ കട്ട് ആയി ബ്രേക്ക് പിടിച്ച പോലെ നിന്ന് പോവുന്നതാണ് പ്രധാന പ്രശ്നം .. പലർക്കും ആ പ്രശ്നം ഉണ്ട്

    • @kumbidimon
      @kumbidimon 3 місяці тому +1

      @@shyamvishnot Sorry I am using this for the past 1 1/2 years and it is running fine.

  • @rasheedbabu3431
    @rasheedbabu3431 3 місяці тому +2

    ഇത് കാണുമ്പോഴും ഓലയുടെ പരസ്യം