MG Windsor EV Malayalam Review | ബാറ്ററി ഇല്ലാത്ത ഇലക്ട്രിക് കാറോ !!!

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @DevaKv-b2d
    @DevaKv-b2d 2 місяці тому +5

    22:59 😂❤

  • @asiftey3083
    @asiftey3083 2 місяці тому +9

    ഞാൻ Windsor ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു
    ടാറ്റ പഞ്ച് ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്തു കാരണം MG EV ആകുമ്പോൾ ദൈര്യമായിട്ട് ഒരു വഴിക്ക് പോകാം റോഡിൽ കിടക്കില്ല 85% ടാറ്റ ഇവി കസ്റ്റമേഴ്സും കംപ്ലയിൻ്റ് സഹിച്ച് പോകുകയാണ് എനിക്ക് ക്ഷമ ഇല്ലാത്തോണ്ട് ഞാൻ ടാറ്റ ഇവി എടുക്കുന്നില്ല

    • @drdrive1997
      @drdrive1997  2 місяці тому +1

      Both are good in thereon ways I believe

    • @cpnaranath
      @cpnaranath 2 місяці тому

      ജീവിത കാലം മുഴവനും ഒരു ബാധ്യതയാവും എന്നുമാത്രo

  • @AdvPaulachanPuthuppara
    @AdvPaulachanPuthuppara Місяць тому

    ഞാൻ വണ്ടി കണ്ടു. ഗംഭീരം. 2025 പെർഫോമൻസ് കണ്ടിട്ട് എടുക്കും.

  • @albertmuziq8024
    @albertmuziq8024 Місяць тому +1

    per unit 10-22rs aan in Kerala, approx 15 aait edukkam
    appo ith charge cheyyunath inde purame oru km inu 3.5rs vaich kodukkanam. so approx 6rs per km
    oru 16 milage kittuna petrol vandi aanel per km 6.75 rs (108/16) kodutha mati
    ee 0.75 paisa inde laabham inu aano oru tension illathe long drive poolum pathaate vandi edukkande?

    • @nok374
      @nok374 8 днів тому

      Per km 3.5km ethu kanakkaa?? 😅

  • @deepakiyyani
    @deepakiyyani 20 днів тому

    ഇന്ന് കണ്ടു നല്ല റോഡ് presence

  • @santhoshsanthu5441
    @santhoshsanthu5441 2 місяці тому +1

    നല്ല റിവ്യൂ. ..ബ്രേക്ക് ചെയുമ്പോളും ടേൺ ചെയുമ്പോളും വണ്ടി ബാലൻസ് പോകുന്നുണ്ടോ, ,?
    കാഴ്ചയിൽ എങ്ങനെ, വീഡിയോ കാണുമ്പോൾ ചെറിയ വണ്ടിപോലെ ഉണ്ട്, ,
    എന്തായാലും പ്രീ ബുക്ക്‌ ചെയ്ത് 👌😊

    • @drdrive1997
      @drdrive1997  2 місяці тому +2

      Vehicle is really stable

  • @qasimikvlm7079
    @qasimikvlm7079 12 днів тому

    Gear liver evide

  • @amss8762
    @amss8762 2 місяці тому +1

    Suspension എങ്ങനെ ഉണ്ട് long ഡ്രൈവിന് പറ്റിയ വണ്ടി ആണോ

  • @M.Sajeikrishnan
    @M.Sajeikrishnan Місяць тому +4

    Real owner review ഉണ്ടോ... ഒരു full ചാർജിൽ മാക്സിമം എത്ര കിലോമീറ്റർ കിട്ടുമെന്ന് അറിയാനാണ്.. ഡ്രൈവിങ്ങിനോടൊപ്പം.. കിലോമീറ്റർ,(നോർമൽ ഡ്രൈവിൽ )ബാറ്ററിയുടെ എഫിഷിയൻസി(നമ്മുടെ road സാഹചര്യങ്ങളിൽ എത്ര കിട്ടും മെന്ന് )അറിഞ്ഞാൽ ഒരുവണ്ടി വാങ്ങണമെന്നുണ്ട് ❤ആരെങ്കിലും owners ഉണ്ടെങ്കിൽ ഒന്ന് മെസ്സേജിങ് ചെയ്താൽ എന്നെപ്പോലെ പലർക്കും ഉപകാരമായിരുന്നു ❤

    • @nakshatracollection2029
      @nakshatracollection2029 Місяць тому +2

      ഡെലിവറി ആരംഭിക്കാത്ത വണ്ടിക്ക് എവിടന്നാ ഓണർ? 🤔

    • @NadeemLatheef
      @NadeemLatheef Місяць тому +1

      Vandy delivery thudangathe engane real owner review kitane ? 😂

  • @Anseerkmb
    @Anseerkmb 2 місяці тому

    Super but center consol ful bor not പ്രീമിയം look

    • @drdrive1997
      @drdrive1997  2 місяці тому

      It's looks good in real life

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 17 днів тому

    തേഡ് മീൻ ലൈക്‌

  • @arunnaissery1806
    @arunnaissery1806 18 днів тому

    Real range?

  • @livingtechmalayalam
    @livingtechmalayalam 15 днів тому

    Speed niceait blur cheytond aarum kandilletto😂

  • @ashikmohamed100
    @ashikmohamed100 2 місяці тому +1

    Pass beam adikkan patillalle??

  • @KnowTheTruth_AK
    @KnowTheTruth_AK 2 місяці тому

    Vandi showroomil poyi kandu. Videoyil paranjathu pole neril kanumbol aanu vandiyude size manasilaku. In the video it looks like a small car. But actually it's a really big size one than we think!

  • @dr.motoloozer
    @dr.motoloozer 2 місяці тому +2

    Bro lc 200 not 300 review kondu varo 🙂

  • @prashantkpillai
    @prashantkpillai 10 днів тому

    There is no thigh support in second row seat …. No bloggers is pointing out 😂

  • @amal-3006
    @amal-3006 2 місяці тому

    Aa screenin enthelm pattiya vandi use cheyan thanne pattathe avastha avualo😮😮

    • @drdrive1997
      @drdrive1997  2 місяці тому +1

      New vehicle are all linked go electronic components and computers right ?

    • @amal-3006
      @amal-3006 2 місяці тому +1

      @@drdrive1997 yeaa but i wished there could be few more physical buttons like for headlights and all🙂

    • @managonut
      @managonut 2 місяці тому

      ​@@amal-3006 same

  • @maree-8822
    @maree-8822 2 місяці тому +1

    ഇതിനു ഡോൾഫിൻ എന്ന പേരായിരുന്നെങ്കിൽ ? ഡോൾഫിൻ ലുക്ക്‌ കുറെയൊകെ ഫീൽ ചെയുന്നു

  • @GeekyMsN
    @GeekyMsN 2 місяці тому +4

    Ithu keralathil allatha sthithikku speedometer hide cheythath moshamayipoyi 😉😜🥲

    • @fazilrehman8918
      @fazilrehman8918 2 місяці тому

      Expressway കേരളത്തിൽ വന്നാൽ ഇതുപോലെ ഇവിടെയും പോവാം... NH നോക്കെ സ്പീഡ് ന് ഒരു പരിധി ഉണ്ട്...

    • @drdrive1997
      @drdrive1997  2 місяці тому

      Expressway speed limit 120

    • @ajmalghan
      @ajmalghan 2 місяці тому

      ​@@drdrive1997malayalikal pani tharumo 😬

  • @jaisonthomas4401
    @jaisonthomas4401 2 місяці тому

    maruthi suzuki zen + Prius an electric-gasoline hybrid vehicle= MG Windsor EV shape

  • @pramadamcreations5862
    @pramadamcreations5862 2 місяці тому

    ur camera vibrations really disturbing

    • @drdrive1997
      @drdrive1997  2 місяці тому

      I think on big screen it shows the disturbance, I'm using a phone to shoot the same will try to improve

  • @rockeygamings7425
    @rockeygamings7425 2 місяці тому

    Range kuravu 🙏🏼🙏🏼🙏🏼

  • @rajeevjosephk
    @rajeevjosephk 2 місяці тому +3

    മോഡിജി ഒണ്ടാക്കിയ എക്സ്പ്രസ് വേ

    • @drdrive1997
      @drdrive1997  2 місяці тому

      😃

    • @shibimvaidyar9739
      @shibimvaidyar9739 Місяць тому

      അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഒരു ദിവസം താമസിക്. എന്നിട്ട്. റോഡിൻ്റെ മികവ് പറയാ

    • @Kingdon-x8v
      @Kingdon-x8v 11 днів тому

      😂😂 മോദിജി സ്വന്തം മണി ചിലവാക്കി ചെയ്തതായിരിക്കും 😂😂

  • @alokthampi9903
    @alokthampi9903 2 місяці тому

    അണ്ണാ ....shift club ചാനലിൽ അണ്ണന്റെ കട്ടപ്പന drift glimpse കണ്ടല്ലോ ....
    അങ് നോർത്ത് ലും പിടി
    Video : this car almost killed maruti

  • @ghost-hv7po
    @ghost-hv7po 2 місяці тому

    Broikk utube kalum insta ahno reach kooduthal. Test drive company vilikkumbol cash tharuvo

  • @വട്ടോളി
    @വട്ടോളി 2 місяці тому

    Front looks like fiat multipla.🥴

  • @Itzmesmk
    @Itzmesmk 2 місяці тому

    9:40 😅

  • @lbcarloyt3973
    @lbcarloyt3973 2 місяці тому

    22:58 😂🤣