ഇതൊക്ക നമുക്ക് ഒരു പക്വത ഉള്ള.. കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായം എങ്കിലും ആയ ആളുകളുടെ എടുത്തു പറയാം.. ചെറിയ കുട്ടികൾ അനുഭവിക്കുന്ന സംഘർഷം വളരെ വലുതാണ്.. നമ്മൾ എത്രയൊക്കെ positive കൊടുത്തു സംസാരിച്ചാലും ആ കുഞ്ഞ് മനസ്സിൽ നിന്ന് അത് പോകില്ല..
ഞാൻ എത്രയോ തവണ ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചിട്ടുണ്ട്... ധൈര്യമില്ലാത്തതുകൊണ്ട് ചെയ്തില്ല എന്ന് മാത്രം .. അത്രയ്ക്കും ഞാൻ body shamming ന് ഇരയായിട്ടുണ്ട്... പറയുന്നവർക്ക് വെറും നേരമ്പോക്കാണ്... കേൾക്കുന്നവർക്ക് അങ്ങനെയല്ല...
Sir,26 age und. Height 157 only.thadi illa. Ente പല്ല് പൊന്തിയിരുന്നു. ഒരാൾ സമൂഹത്തിൽ നിന്ന് ഉൾവലിയൻ ഇത് ധാരാളം. പെണ്ണ് കെട്ടാൻ പറയുന്നു.വീട്ടുകാർ. ഞാൻ സമ്മതിക്കുന്നില്ല.എനിക്ക് ഫേസ് ചെയ്യാൻ മടി ആണ്.എന്ത് ചെയ്യണം എന്ന് അറിയില്ല. സമൂഹം, കൂട്ടുകാർ, വീട്ടുകാർ പോലും നിലം തൊടാതെ ഓ ഊക്കിയിട്ടുണ്ട്. ജീവിതത്തിൽ പല ഇടത്തും അഭിനയിക്കുകയാണ് . അത് കൊണ്ട് സ്തിരമായിട്ട് ഒരു മുഖഭാവം ഇല്ല. തീരെ വിലയില്ല ആർക്കും . പിന്നെ ആൾക്കൂട്ടം മാക്സിമം ഒഴിവാക്കാൻ നോക്കും. പിന്നെ പലരും പറയും ചിരിച്ച് കളയാൻ,എങ്ങനെ പറ്റും ?ചിരിക്കാൻ നിന്നാലും ചിരിയെ കളി യക്കുകയാണ്.avastha 😢😢😢 അവൻ്റെ ചിരി നോക്ക് എന്ന് മന്ത്രിക്കുന്നത് എത്ര തവണ കേട്ടിരിക്കുന്നു.
പോയി പണി നോക്ക് എന്ന് നമ്മളെ പരിഹസിക്കുന്ന ആളുകളോട് മുഖം ഉയർത്തി പറയാൻ ഉള്ള ധൈര്യം വേണം. എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടാം മണ്ണിനടിയിൽ പോയാൽ ഇതൊക്കെ പറയാൻ പറ്റുമോ. നമ്മളെ വേദനിപ്പിക്കുന്നവർ നാളെ വേറെ ഒരാളെ വേദനിപ്പിക്കും അത് അവരുടെ ഒരു ഹോബി ആണ്. മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് വേദനിക്കാൻ ഉള്ളത് അല്ല ആരുടേം ജീവിതം ദൈവം ആണ് നമ്മളെ ഭൂമിയിൽ ഇറക്കിയത് ഈ ഭൂമിയി നമുക്ക് ചെയ്യാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട് എന്ന് ചിന്തിക്കുക. നമ്മളെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ നാളെ അവരുടെ കൈയോ കാലോ ഒടിഞ്ഞു കിടക്കാൻ ഇട വന്നാൽ അവരെ കാണാൻ വരുന്നവരോട് അവർ പറയും അയ്യോ നീ കറുത്തിട്ട് അല്ലെ എന്നെ കാണാൻ വെളുത്തവർ വന്നാൽമതിയെന്ന്. മരിക്കാൻ നേരം ഒരിറ്റ് വെള്ളം കൊടുക്കുമ്പോ പറയുമോ കറുത്തവർ തരണ്ട എന്ന്. ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഈ ആളുകൾക്ക് വേണ്ടി നമ്മുടെ നല്ല ജീവിതം നശിപ്പിക്കണമോ ഓർക്കുക.
എനിക്ക് enganey ഉണ്ടായിട്ടുണ്ടോ സ്കൂൾ പഠിക്കുമ്പോൾ സൗണ്ട് പെൺകുട്ടികൾ കളെ പോലെ ആയി ഹാജർ വിളി ക്കു bhol എല്ലാവരും ചിരിക്കു ടീച്ചർ അടക്കം പിന്നെ കുറെ നല്ല വിശദതിലയിരുന്നു പിന്നെ അതുമാറി
ഒരാൾ ഒരു comedy പറഞ്ഞാൽ അത് comedy ആയി എടുക്കാൻ സാധിക്കാത്തവർ ആണ് അങ്ങനെ തകർന്നു പോകുന്നത്. ഇതൊക്കെ എന്തോ വലിയ ആന കാര്യം ആണ് എന്ന ചിന്താഗതിയാണ് പ്രശ്നം. ഞാൻ കറുത്തിട്ടാണ് ഇപ്പോ ഇല്ലെങ്കിലും മുൻപൊക്കെ നിറത്തിന്റെ പേരിൽ അല്പം കളിയാക്കലുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്ന് കരുതി ഞാൻ തകർന്നു പോകുകയോ അതും ആലോചിച്ചു നടക്കുകയോ ചെയ്തിട്ടില്ല. കാരണം എനിക്ക് അറിയാം അതൊന്നും അല്ല ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. ആരോഗ്യം ഉള്ള ശരീരം മനഃസമാദാനം ഉള്ള ജീവിതം ഇത് രണ്ടും ആണ് ഏറ്റവും വലിയ സ്വത്ത്. അതിന്റെ മുന്നിൽ body shaming ഓർത്ത് കരയുന്നതും തേപ്പ് കിട്ടിയത് കൊണ്ട് ചാവാൻ പോകുന്നതും ഒക്കെ മനസിന് ഉറപ്പില്ലാത്ത കൊണ്ടാണ്. Body shaming സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ അതെന്തോ ഭയങ്കര സംഭവം ആണെന്ന കോൺസെപ്റ്റിനോട് യോജിപ്പില്ല..
പറയുന്നവർ തമാശക് ആയിരിക്കാം but കേൾക്കുന്ന ആൾ അങ്ങനെ എടുക്കണം എന്നില്ല എല്ലാവർക്കും ഒരേ mind അല്ലല്ലോ ചിലർക്ക് അത് hurt ആവും അതുകൊണ്ട് തന്നെ ഒരാളെ hurt ചെയുന്ന രീതിയിൽ തമാശ ആയിട്ട് പോലും body shaming ചെയ്യരുത് 😒😒
Sensitive ആയിട്ടുള്ള ആളുകൾ ഏറ്റവും അധികം കേട്ടിട്ടുള്ളതും നിങ്ങളിപ്പോൾ പറഞ്ഞ ഈ കാര്യം തന്നെ.. എന്തെന്നുവെച്ചാൽ കോമഡി പറഞ്ഞാൽ അത് കോമഡി ആയി കാണണം അല്ലാതെ അതും പറഞ്ഞു കരഞ്ഞുനടക്കരുത് എന്ന്... But things are different for others bro... നിങ്ങൾക്ക് പ്രശ്നമില്ലായിരിക്കും എന്നതുകൊണ്ട് ആർക്കും അത് സങ്കടമുണ്ടാക്കാൻ പാടില്ല എന്ന നയത്തിനോട് യോജിക്കുന്നില്ല... Dont think bodyshaming can be taken for granted..like as prophet said നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
Height illa enna കാരണത്താൽ body shaming അനുഭവിച്ചവർ ഉണ്ടോ 😢
🙂
Und
Undei 😂
Iam a teenage girl ... my parents,cousins, neighbour and my relatives always body shaming me...😢 Body shaming form parents is very painful🥺
Be brave dear . Society sucks including our own parents. ❤️🩹
💯🙂
Me too🥹
Yes that is so pain full😭😩
ഒന്നുകിൽ നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
( മുഹമ്മദ് നബി )
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഇ വാക്ക്....
ഇതു ഇംഗ്ലീഷിൽ എങ്ങനെ പറയും
@@appuappu8243speak good or be silent
@@appuappu8243Either say something nice or keep quiet
💯♥️
Thank you for the perfect talk.Have a 👍 👌 👍 great day.
ഇതൊക്ക നമുക്ക് ഒരു പക്വത ഉള്ള.. കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായം എങ്കിലും ആയ ആളുകളുടെ എടുത്തു പറയാം.. ചെറിയ കുട്ടികൾ അനുഭവിക്കുന്ന സംഘർഷം വളരെ വലുതാണ്.. നമ്മൾ എത്രയൊക്കെ positive കൊടുത്തു സംസാരിച്ചാലും ആ കുഞ്ഞ് മനസ്സിൽ നിന്ന് അത് പോകില്ല..
ഞാൻ എത്രയോ തവണ ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചിട്ടുണ്ട്... ധൈര്യമില്ലാത്തതുകൊണ്ട് ചെയ്തില്ല എന്ന് മാത്രം .. അത്രയ്ക്കും ഞാൻ body shamming ന് ഇരയായിട്ടുണ്ട്... പറയുന്നവർക്ക് വെറും നേരമ്പോക്കാണ്... കേൾക്കുന്നവർക്ക് അങ്ങനെയല്ല...
ലോല ഹൃദയം ആയത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. Body shaming നേരിടുന്നത് അല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന് ആദ്യം മനസിലാക്കു..
think positive
@@syammohansyam4014അനുഭവിക്കണം മോനെ. അപ്പോഴേ അറിയുള്ളൂ .
Sir,26 age und. Height 157 only.thadi illa.
Ente പല്ല് പൊന്തിയിരുന്നു.
ഒരാൾ സമൂഹത്തിൽ നിന്ന് ഉൾവലിയൻ ഇത് ധാരാളം.
പെണ്ണ് കെട്ടാൻ പറയുന്നു.വീട്ടുകാർ.
ഞാൻ സമ്മതിക്കുന്നില്ല.എനിക്ക് ഫേസ് ചെയ്യാൻ മടി ആണ്.എന്ത് ചെയ്യണം എന്ന് അറിയില്ല. സമൂഹം, കൂട്ടുകാർ, വീട്ടുകാർ പോലും നിലം തൊടാതെ ഓ
ഊക്കിയിട്ടുണ്ട്.
ജീവിതത്തിൽ പല ഇടത്തും അഭിനയിക്കുകയാണ് . അത് കൊണ്ട് സ്തിരമായിട്ട് ഒരു മുഖഭാവം ഇല്ല.
തീരെ വിലയില്ല ആർക്കും .
പിന്നെ ആൾക്കൂട്ടം മാക്സിമം ഒഴിവാക്കാൻ നോക്കും.
പിന്നെ പലരും പറയും ചിരിച്ച് കളയാൻ,എങ്ങനെ പറ്റും ?ചിരിക്കാൻ നിന്നാലും ചിരിയെ കളി യക്കുകയാണ്.avastha 😢😢😢
അവൻ്റെ ചിരി നോക്ക് എന്ന് മന്ത്രിക്കുന്നത് എത്ര തവണ കേട്ടിരിക്കുന്നു.
good video
Njan ennum nerittukondirikunna preshnamanu ethu. Athinal suicide tendency varunnu........ pidichu nilkan pattunnilla.......teeth pongiyatha kaaranam
പോയി പണി നോക്ക് എന്ന് നമ്മളെ പരിഹസിക്കുന്ന ആളുകളോട് മുഖം ഉയർത്തി പറയാൻ ഉള്ള ധൈര്യം വേണം. എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടാം മണ്ണിനടിയിൽ പോയാൽ ഇതൊക്കെ പറയാൻ പറ്റുമോ. നമ്മളെ വേദനിപ്പിക്കുന്നവർ നാളെ വേറെ ഒരാളെ വേദനിപ്പിക്കും അത് അവരുടെ ഒരു ഹോബി ആണ്. മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് വേദനിക്കാൻ ഉള്ളത് അല്ല ആരുടേം ജീവിതം ദൈവം ആണ് നമ്മളെ ഭൂമിയിൽ ഇറക്കിയത് ഈ ഭൂമിയി നമുക്ക് ചെയ്യാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട് എന്ന് ചിന്തിക്കുക. നമ്മളെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ നാളെ അവരുടെ കൈയോ കാലോ ഒടിഞ്ഞു കിടക്കാൻ ഇട വന്നാൽ അവരെ കാണാൻ വരുന്നവരോട് അവർ പറയും അയ്യോ നീ കറുത്തിട്ട് അല്ലെ എന്നെ കാണാൻ വെളുത്തവർ വന്നാൽമതിയെന്ന്. മരിക്കാൻ നേരം ഒരിറ്റ് വെള്ളം കൊടുക്കുമ്പോ പറയുമോ കറുത്തവർ തരണ്ട എന്ന്. ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഈ ആളുകൾക്ക് വേണ്ടി നമ്മുടെ നല്ല ജീവിതം നശിപ്പിക്കണമോ ഓർക്കുക.
Njanum husband um kazhchayil thammil cherilla ennu vivahasesham husband nte vtukarum naattukarum paranjath husband karyamayeduthu ennullathanu njangal divorce aavan ulla oru reason.... Njn melinjittum adheham vannamulla aalum aarunnu... Njn enne orupad ishtappedunnu.. Ennal mattoru vivahathepatti mattullavar parayumbol first manassil varunnath njn arkum cherilla ennulla thought aanu..
Breast size nde peril hostel il padikumbo koree body shaming njn nerittitund 😢😢😢😭
👍👍
എനിക്ക് enganey ഉണ്ടായിട്ടുണ്ടോ സ്കൂൾ പഠിക്കുമ്പോൾ സൗണ്ട് പെൺകുട്ടികൾ കളെ പോലെ ആയി ഹാജർ വിളി ക്കു bhol എല്ലാവരും ചിരിക്കു ടീച്ചർ അടക്കം പിന്നെ കുറെ നല്ല വിശദതിലയിരുന്നു പിന്നെ അതുമാറി
❤❤❤
💯
❤
യ്നെ ഒപ്പം പഠിക്കുന്ന കുട്ടികൾ വയ്യാതെ കുട്ടി എന് വിളിക്കും യതാണ് കുറവ് യന് മനസ്സിൽ ആകുന്നില്ല 😢
E video irinu kanunna Binu adimali😂😂
Njan melinjitanennum paranju enik illatha sangadonu enta oru auntyk. Pullikari njan vannam vechitte marikollu ennum paranj nadakkane kashtam😤
Ini chodhikumbo, aunty enik per month oru 5000 roopa tha.njan kazhich nannay kollam ennu para
@@artinsider7620 😂👍
Shame dear body shamers
ഒരാൾ ഒരു comedy പറഞ്ഞാൽ അത് comedy ആയി എടുക്കാൻ സാധിക്കാത്തവർ ആണ് അങ്ങനെ തകർന്നു പോകുന്നത്. ഇതൊക്കെ എന്തോ വലിയ ആന കാര്യം ആണ് എന്ന ചിന്താഗതിയാണ് പ്രശ്നം. ഞാൻ കറുത്തിട്ടാണ് ഇപ്പോ ഇല്ലെങ്കിലും മുൻപൊക്കെ നിറത്തിന്റെ പേരിൽ അല്പം കളിയാക്കലുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്ന് കരുതി ഞാൻ തകർന്നു പോകുകയോ അതും ആലോചിച്ചു നടക്കുകയോ ചെയ്തിട്ടില്ല. കാരണം എനിക്ക് അറിയാം അതൊന്നും അല്ല ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. ആരോഗ്യം ഉള്ള ശരീരം മനഃസമാദാനം ഉള്ള ജീവിതം ഇത് രണ്ടും ആണ് ഏറ്റവും വലിയ സ്വത്ത്. അതിന്റെ മുന്നിൽ body shaming ഓർത്ത് കരയുന്നതും തേപ്പ് കിട്ടിയത് കൊണ്ട് ചാവാൻ പോകുന്നതും ഒക്കെ മനസിന് ഉറപ്പില്ലാത്ത കൊണ്ടാണ്. Body shaming സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ അതെന്തോ ഭയങ്കര സംഭവം ആണെന്ന കോൺസെപ്റ്റിനോട് യോജിപ്പില്ല..
തന്തക്കും തള്ളക്കും വിളിക്കുന്നത് മുട്ടൻ comedy ആയി കാണുന്നവരുണ്ട് ഒരാളത് കോമഡി ആയി പറഞ്ഞാൽ താങ്കൾ അത് comedy ആയി തന്നെ എടുക്കുമോ?😊
@@Rks-t8zSatyam. Ipo thanthakk vili ennat entho mass anennanu palarudeyum vicharam
പറയുന്നവർ തമാശക് ആയിരിക്കാം but കേൾക്കുന്ന ആൾ അങ്ങനെ എടുക്കണം എന്നില്ല എല്ലാവർക്കും ഒരേ mind അല്ലല്ലോ
ചിലർക്ക് അത് hurt ആവും അതുകൊണ്ട് തന്നെ ഒരാളെ hurt ചെയുന്ന രീതിയിൽ തമാശ ആയിട്ട് പോലും body shaming ചെയ്യരുത് 😒😒
Body shaming valiya sambhavam thanne aahnu