* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
എന്റെ സ്കൂൾ കോളേജ് കാലം തൊട്ട് ഈ പ്രോബ്ലം അനുഭവിച്ചിട്ടുണ്ട്...ഞാൻ നല്ല കറുത്തിട്ട് ആണ്... ഹസ്ബൻഡ് നല്ല വെളുത്തിട്ടും... ഞാൻ ഒരു ടീച്ചർ കൂടി ആണ് കുട്ടികൾ അടക്കം എന്റെ പേരിനെ ക്കാൾ ഏറെ കറുത്ത ടീച്ചർ എന്നായിരുന്നു പറഞ്ഞിരുന്നത് 😔.. പേരെന്റ്സ് അടക്കം... കുഞ്ഞു ഉണ്ടായപ്പോൾ ഒരു ഇരു നിറം ആയി പോയതിനു ബന്ധുക്കൾ 🙄എന്റെ തല പെരുപ്പിച്ചു.. പ്രസവം കഴിഞ്ഞു നിവർന്നു കിടക്കാത്തത് കൊണ്ട് ആണ് വയർ ചാടിയത് എന്ന് പറഞ്ഞു വേറെ ഒരു ഗ്രൂപ്പ് ആളുകളും 🙄🙄🙄 ഞങ്ങളെ ക്കാൾ ഏറെ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ് പ്രശ്നം.. ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.. പ്രസവം കഴിഞ്ഞു വണ്ണം കൂടി വെച്ചപ്പോൾ മാനസിക ബുദ്ധിമുട്ട് ആയി.. ഈ സംസാരം കൊണ്ട്.. ഹസ് ന്റ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിക്കുന്നത് തന്നെ... ഈ സമൂഹത്തിൽ നിന്ന് ഈ രീതിയിൽ ഉള്ള കാര്യങ്ങൾ മാറ്റി നിർത്താൻ കഴിയട്ടെ 🙏
ഈയൊരു വിഷയത്തെക്കുറിച്ച് സേർച്ച് ചെയ്തപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടു എത്ര വിദ്യാഭ്യാസം നേടിയെന്ന് പറഞ്ഞാലും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുന്നില്ല എന്റെ ഏഴ് വയസുകാരി മകളുടെ സങ്കടം ചില സമയങ്ങളിൽ വല്ലാതെ മനസ്സിനെ വേദനിപ്പിക്കാറുണ്ട് മോൾ കറുത്ത നിറമായതിന്റെ പേരിൽ ക്കുന്നുണ്ട് ട്യൂഷൻ പഠിപ്പിക്കുന്ന നല്ല കോളിഫിക്കേഷൻ ഉള്ള ഒരു ഒരു ടീച്ചർ കളിയാക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു കറുമ്പി അതെടുത്ത് കൊണ്ടു വാ കറുമ്പി എന്താ വരാത്തത് ഹോംവർക്ക് ചെയ്തകറുമ്പി.... കുഞ്ഞു മനസ്സിൽ ഏൽക്കുന്ന വേദനഇവരെന്തേ മനസ്സിലാക്കാത്തത് അവൾ വളരെ സ്മാർട്ട് ആണ് അവള് മാസം തികയാതെ ഞങ്ങൾക്ക് ജനിച്ച കുഞ്ഞുമോൾ ആണ് ആ ജീവനെ കിട്ടാൻ വേണ്ടി ഞങ്ങൾ അനുഭവിച്ച യാതനയും വേദന ഒന്നും ഈ പറയുന്നവർക്ക് മനസ്സിലാവില്ല ബുദ്ധിക്കോ വേറെ ശരീരത്തിന് വേറെ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഈശ്വരൻ തന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഞങ്ങൾക്ക്🙏 എല്ലാവരും ഒന്നു മനസ്സിലാക്കുക മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് നമുക്ക് ഒന്നും നേടാനി ല്ല 😊
ദൈവം തന്നത് മെലിഞ്ഞ ത് ആണ് എങ്കിൽ അതിനെ സ്വീകരിക്കുക. നമ്മുടെ ശരീരത്തെ നമ്മൾ തന്നെ സ്നേഹിക്കാൻ പഠിക്കണം.. അപ്പോൾ ഒരു അവസ്ഥ യും ഉണ്ടാകില്ല.. കണ്ണാടി നോക്കി ദിവസവും പറയുക ഞാൻ സുന്ദരി ആണ് എന്ന്... എന്തിനാ വിഷമിക്കുന്നെ.. ആരും പെർഫെക്ട് അല്ല..
Njn school clg life l body shaming anubavichitilla . But marrage n shesham Mattullavar kaliyakan thudangi pinne prgnt tym lum delivary k shesham thadikathe erunna samayathum Ellavarum kaliyakan thudangi munb undayina better ulla body shape delivary k shesham nanne poyi Kavilokke otti kaliyakuvan karangal kooduthal aayi samoohathil so njn nannayi ethinte peril stress anubavikunnund
Njan thadi und athu kond thanne kalayanam onnum Sheri aavilla yirunnu age 18 epo marrige kazhinj one year ayyi pregnant Ann 8 month aayi nnalum eppozhum ente hus nte umma enne thadichu agane okke parayum valare sangadam Ann ente nathoon mar polum ethrakk lla ennokke husband umma parayum Hus Nalla thadi Ulla aaalu Ann nnalum enikk Ann problem hus nte umma yum thadi und nee age nnu anusarich alla thadi okke parayum. Agane okke Ann madam. 😔
Hi ma'am, hope you will reply. Njan 26 age ulla oru girl anu. Ipol kutikal venda enna theerumanam anu njagalkkullad.. wedding kazhinjt 11 months ayi... But ellavarum parayunnu late akkanda..pine kunjungal undavan budhimutavum,ipo thanne nokkanam ennokke... Can u pls suggest what can i do.Iam confused🥺 ipo try cheythillel budhimutavum ennu parayunnadil shariyundo...itgekurich vdeo cheythitundenkil aa link onn share cheyamo...pls...hoping your valuable reply,thank you ma'am. ❤
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
എന്റെ സ്കൂൾ കോളേജ് കാലം തൊട്ട് ഈ പ്രോബ്ലം അനുഭവിച്ചിട്ടുണ്ട്...ഞാൻ നല്ല കറുത്തിട്ട് ആണ്...
ഹസ്ബൻഡ് നല്ല വെളുത്തിട്ടും...
ഞാൻ ഒരു ടീച്ചർ കൂടി ആണ് കുട്ടികൾ അടക്കം എന്റെ പേരിനെ ക്കാൾ ഏറെ കറുത്ത ടീച്ചർ എന്നായിരുന്നു പറഞ്ഞിരുന്നത് 😔.. പേരെന്റ്സ് അടക്കം... കുഞ്ഞു ഉണ്ടായപ്പോൾ ഒരു ഇരു നിറം ആയി പോയതിനു ബന്ധുക്കൾ 🙄എന്റെ തല പെരുപ്പിച്ചു..
പ്രസവം കഴിഞ്ഞു നിവർന്നു കിടക്കാത്തത് കൊണ്ട് ആണ് വയർ ചാടിയത് എന്ന് പറഞ്ഞു വേറെ ഒരു ഗ്രൂപ്പ് ആളുകളും 🙄🙄🙄
ഞങ്ങളെ ക്കാൾ ഏറെ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ് പ്രശ്നം..
ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.. പ്രസവം കഴിഞ്ഞു വണ്ണം കൂടി വെച്ചപ്പോൾ മാനസിക ബുദ്ധിമുട്ട് ആയി.. ഈ സംസാരം കൊണ്ട്.. ഹസ് ന്റ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിക്കുന്നത് തന്നെ...
ഈ സമൂഹത്തിൽ നിന്ന് ഈ രീതിയിൽ ഉള്ള കാര്യങ്ങൾ മാറ്റി നിർത്താൻ കഴിയട്ടെ 🙏
എനിക്ക് 26 വയസ്സുണ്ട് 2മക്കളുടെ അമ്മയാണ്. തീരെ വണ്ണം ഇല്ല.അതിൻ്റെ പേരിൽ എന്നും അനുഭവിക്കുന്നു.
ഈയൊരു വിഷയത്തെക്കുറിച്ച് സേർച്ച് ചെയ്തപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടു എത്ര വിദ്യാഭ്യാസം നേടിയെന്ന് പറഞ്ഞാലും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുന്നില്ല എന്റെ ഏഴ് വയസുകാരി മകളുടെ സങ്കടം ചില സമയങ്ങളിൽ വല്ലാതെ മനസ്സിനെ വേദനിപ്പിക്കാറുണ്ട് മോൾ കറുത്ത നിറമായതിന്റെ പേരിൽ ക്കുന്നുണ്ട് ട്യൂഷൻ പഠിപ്പിക്കുന്ന നല്ല കോളിഫിക്കേഷൻ ഉള്ള ഒരു ഒരു ടീച്ചർ കളിയാക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു കറുമ്പി അതെടുത്ത് കൊണ്ടു വാ കറുമ്പി എന്താ വരാത്തത് ഹോംവർക്ക് ചെയ്തകറുമ്പി.... കുഞ്ഞു മനസ്സിൽ ഏൽക്കുന്ന വേദനഇവരെന്തേ മനസ്സിലാക്കാത്തത് അവൾ വളരെ സ്മാർട്ട് ആണ് അവള് മാസം തികയാതെ ഞങ്ങൾക്ക് ജനിച്ച കുഞ്ഞുമോൾ ആണ് ആ ജീവനെ കിട്ടാൻ വേണ്ടി ഞങ്ങൾ അനുഭവിച്ച യാതനയും വേദന ഒന്നും ഈ പറയുന്നവർക്ക് മനസ്സിലാവില്ല ബുദ്ധിക്കോ വേറെ ശരീരത്തിന് വേറെ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഈശ്വരൻ തന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഞങ്ങൾക്ക്🙏 എല്ലാവരും ഒന്നു മനസ്സിലാക്കുക മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് നമുക്ക് ഒന്നും നേടാനി ല്ല 😊
മെലിഞ്ഞവർ ലൈക് 👍🏻😭
Madam ഞാൻ body shaming inte വലിയ ഒരു ഇരയാണ്
ഞാൻ മെലിഞ്ഞിട്ടാണ്.ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാ.
Aasha sanil melinj erikkunnathaanu nallath njan aadhyam melinj aayirunnu prasavathinu shesham aa thadi pinne poyilla thadichath kondu onninum kazhiyunnilla 😣endhinu manassinangiya oru dress polum edukkaan pattilla 😭enne kaanumbothinu kadayilulla salesman parayum thaathaakku paakathe dress ellya ennu 😒kelkkumbo sangadam verum ennu njan dress edukkaan poyi 7 kadayil kayariyitt enikku paakamulla dress kittiyilla 😫Thadiyillaatha ente pazhaya kaalam aalojikkumbol karachil nirthaan pattunnilla 😭😢
ദൈവം തന്നത് മെലിഞ്ഞ ത് ആണ് എങ്കിൽ അതിനെ സ്വീകരിക്കുക. നമ്മുടെ ശരീരത്തെ നമ്മൾ തന്നെ സ്നേഹിക്കാൻ പഠിക്കണം.. അപ്പോൾ ഒരു അവസ്ഥ യും ഉണ്ടാകില്ല..
കണ്ണാടി നോക്കി ദിവസവും പറയുക ഞാൻ സുന്ദരി ആണ് എന്ന്... എന്തിനാ വിഷമിക്കുന്നെ.. ആരും പെർഫെക്ട് അല്ല..
As usual Dr. Sita has come up with an outstanding topic. Lots of luv ma'am 💓
Njn school clg life l body shaming anubavichitilla . But marrage n shesham Mattullavar kaliyakan thudangi pinne prgnt tym lum delivary k shesham thadikathe erunna samayathum Ellavarum kaliyakan thudangi munb undayina better ulla body shape delivary k shesham nanne poyi Kavilokke otti kaliyakuvan karangal kooduthal aayi samoohathil so njn nannayi ethinte peril stress anubavikunnund
Nan melinnitayirunnu ammyiamma yum mattullavarum kaliyakumayirunnu 25age kayinnappo tadichu ippo 31age anu ippo50weight und,ippo veetilum happy jeevithm anu ishttallla food undakam kayikam vivahm kayinna timil hus veetil nirachum alukal ayirunnu namuk swentm onnum kayikano vagano pattillayirunnu ,vishamikenda tadicholum ippo tadi kudumonnu pedi anu
Ente delivery 3 months aayi .thadichttilla athinte peril njanum ippol kelkkunnund... Ottum nannayittillaa ...theere thadiyillaa ennokke
Poyi paninokan para
Athe ellarm god nte creation aan.. Ath angeekarikyn madiyullavaran mattullavare kaliyaki rasikunnath..... So nvr mind.... Than thadi illathth kond thanikkith vare jeevikynm oru kunjin janmam nalkanm onnum oru budhimuttm undayllallo.... Pinnenthin vishamikynam.... Parayunnvr avde kidann paranjotte.....
Enikk thadi koodiyatha prblm.... excercise cheyyunnund weightlose undakunnilla
Ntadthum same parayunnind.after my delivery
Orupad body shymng nerititnd.... Enk hgt n wgt kuravan... Athinte peril.... Aadhym okke vishamam thonniyirunnu.... Pinne manasilaki namuk god nalkunnathan ivayllam.. Ee oru kurav kond oru manushyn enna nilayil enk oru nashtavm undaytlla... Oru sthree enna nilayil ammayavano matto enk yathoru vishamavm undaytlla...... Pinne njanenthn vishamikynm...... Sharikm nammalilulla nthenklm nanmakal angeekarikyn madiyullavaran ingane nthlm paranj vishamipikyan nokunnath..... Athine mind cheyyathirunnal mathi...... Enk ellam god thannathalle... Athine njan accpt chyyunnu..... Avar angeekarikyathath avarde manasinte valuppa kurav.... Allathe ente kuttamalla..... Njan mattullavreym enne pole angeekarikunnu... So njan aareym body shymg chyyarilla.....
Ee body shaming orikkalum marillennu thonnunnu... Athyamokke allkkar njan thadi illann eppoehum parayumayirunnu... Ippo njan thadiyokke vechu.. Ippol alkkar ente makkale parayan thudangi🙄🙄😜
Thadi undu ennath kondu age 14 onwards njan body shaming anubhavikunu...ipol kettu,kettu sheelam aayi
Pregnant aya ennod ellavarum parayum nee thadichu.eniyum thadikum enn.ith kelkkumbol entho poleyaa🙂
Eannikum ithu prashnam anu. Vayr kuduthal anu eannum paranju kondan
Ende hus kanan nalla handsome anu njan thirichum athukondu alukal njan kelka thanne hus nu alojichirunna randu girl nde pere paranju avarre anel nalla match arnnu parayum .athu kelkumbo enikke bayagara down avum.chuma anegil polum njanum vijarikum ende Eattan nirbagyqvqnqnu ennu
Njan epoyum body shaming anubhavikar und ente colour inte basislum pinne fat inte perilum njan oru teenager aa enik eth manage cheyiyan pattunilla 😭
Doctor can you please upload the video about PCOD/PCOS(uncontrollable emotions)
Detail aai ellam chythittund video.. Playlistil poi nok
Njn melinjapo ellarum kuttam prnju
Same aalkar thanne njn delivery kazhinju thadichapol kuttam prnju 🤣 ippo enik 2 makkal undu .
Njan ennunm anubhavikkunna problem. Vannam ella ennu parayunnath.
Njan thadi und athu kond thanne kalayanam onnum Sheri aavilla yirunnu age 18 epo marrige kazhinj one year ayyi pregnant Ann 8 month aayi nnalum eppozhum ente hus nte umma enne thadichu agane okke parayum valare sangadam Ann ente nathoon mar polum ethrakk lla ennokke husband umma parayum
Hus Nalla thadi Ulla aaalu Ann nnalum enikk Ann problem hus nte umma yum thadi und nee age nnu anusarich alla thadi okke parayum. Agane okke Ann madam. 😔
Ethinte second part cheythitundo
Enikk Vannam kudiyadhan probl orupaad vedhanikunund
👍🏻👍🏻
Njan ത്തടി ഉണ്ട് എനിക്ക് തടി കുറയാൻ നോക്കുകയാണ്
Enik ormavechath thott njan kelkunna kaaryam aan.kudumbakkarum ayalvaasigalum ellaarum parayum.njan boyinte pole aan .breast illa .Penn alla ennokke paranj orupaad tension.18 vayassil kalyanam kazhinju.ippo parayan aal koodi.ellaaam koode kett ippo purath irangarilla.barthavineyitt polum njan evdim poovullya.ikka thadi und.
Najn 12 anu pdikunathu eniku 96 kg uodu nlaa thadiyudu ellarum enne kalliyakum our thunikadayil kayariyal derrs kittan valya padu anu enik thyroid uodu
Njanum 17 age ullappo 90 kg undarnnu..... 3 neram food cyclil aarnnu schoolil poyirunne ennittum thadichu...ipo 28 aayi age 117kg und.... enth kazhichittano ingane
ഹായ്
Fucking society
Hi ma'am, hope you will reply. Njan 26 age ulla oru girl anu. Ipol kutikal venda enna theerumanam anu njagalkkullad.. wedding kazhinjt 11 months ayi...
But ellavarum parayunnu late akkanda..pine kunjungal undavan budhimutavum,ipo thanne nokkanam ennokke...
Can u pls suggest what can i do.Iam confused🥺 ipo try cheythillel budhimutavum ennu parayunnadil shariyundo...itgekurich vdeo cheythitundenkil aa link onn share cheyamo...pls...hoping your valuable reply,thank you ma'am. ❤
💖💖💖