ആളുകളുടെ ഇടയിലേക്ക് പോകാനും സംസാരിക്കാനും നിങ്ങൾക്ക് പറ്റുന്നില്ലേ | Ways to Beat Social Anxiety !

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 730

  • @Arogyam
    @Arogyam  2 роки тому +72

    Social anxiety - നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം
    Convo Wellness Center, Kozhikode
    Contact +91 9746 180 226

    • @sirajusiru7303
      @sirajusiru7303 Рік тому

      Njanum😢😢😢😢

    • @abdulsalamirfani5135
      @abdulsalamirfani5135 Рік тому

      ❤❤❤

    • @aqualeon8915
      @aqualeon8915 Рік тому +3

      ഇത് മാറ്റിയടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @mohammedshareef9601
      @mohammedshareef9601 Рік тому +1

      Call cheyyan entho pole😢

    • @Abdulla-w3o
      @Abdulla-w3o Рік тому +2

      Doctor enikk ariyunna oralkk ee rogam undayirunnu 5 varshmayi samoohavumayi yathoru badhavumilla avsanamanu ayalkk ee rogam varan ulla karanam kudubathil ullavr thanne swathu tharakkathil ayathu kondu koodotharam(maranam) cheythukondannu ennu kandathi 😢. Athu nikkiyappol ayal purthu irganum pani edukkanum thudengi

  • @yusafthottingal8301
    @yusafthottingal8301 Рік тому +222

    മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിച് ജീവിച്ചാൽ മറ്റുള്ളവർ ഒന്നും വിചാരിച്ചിട്ടുമുണ്ടാവില്ല നമ്മൾ ഒട്ടും ജീവിച്ചിട്ടുമുണ്ടാവില്ല.
    ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കുക വിശ്വസിക്കുക. മറ്റുള്ളവർ എന്തു വിചാരിച്ചാലും നമുക്കൊന്നും സംഭവിക്കാൻ പോകുന്നില്ലന്നു തിരിച്ചറിയുക. 💪💪

    • @ramlahaneef-wl7di
      @ramlahaneef-wl7di 10 місяців тому +9

      Your words was really touching my heart thank you broo🫡🤚🏼

    • @neethumolneethu4990
      @neethumolneethu4990 7 місяців тому +2

      എല്ലാം അറിയാം ഒരു തോന്നൽ ആണെന്ന്. അതിനെ ഓവർകം ചെയ്യാൻ പറ്റാതെ വരുമ്പോ ആണ് സോഷ്യൽ ആങ്സൈറ്റി ഒരു പ്രോബ്ലം ആയി മാറുന്നത്

    • @crickettrack7975
      @crickettrack7975 25 днів тому

      😂😂😂

  • @linelall
    @linelall Рік тому +255

    താങ്കൾ പറഞ്ഞത് വളരെ ശരിയാ നമ്മളെ പരിഹസിച്ചത് മറ്റുള്ളവർ ഓർത്ത് വെക്കില്ല. പക്ഷേ നമ്മൾ ഓർത്ത് വക്കും. പരിഹസിക്കപ്പെട്ട ഓരേ സാഹചര്യവും നമ്മൾ പോലും അറിയാതെ ഓർമ വന്നു കൊണ്ടിരിക്കും

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Рік тому +150

    ആരോടും മിണ്ടാത്ത ആരോടും ഇടപഴകാത്ത ഏകന്തതയേ ഇഷ്ടപെടുന്ന ഞാൻ.. 😟
    ആളുകളുടെ മുന്നിൽ നിന്നും വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ കഴിയുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ കൂടി നടന്ന് പോകാൻ കൂടി പറ്റുന്നില്ല. ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ട് മാറി നിൽക്കുന്നു. എന്തിന് ഒരു കൂട്ടുക്കാരൻ പോലും ഇല്ല എനിക്ക് 😔

    • @______karadi______
      @______karadi______ Рік тому +3

      🫂

    • @alhamdulillah622
      @alhamdulillah622 10 місяців тому +2

      ഇത് യന്ദ് കൊണ്ട് ആണ്

    • @sreedhar4689
      @sreedhar4689 9 місяців тому +8

      ഞാൻ അങ്ങനെ തന്നെ

    • @AkbarvrakbarAkku
      @AkbarvrakbarAkku 9 місяців тому +7

      എനിക്കും ശരിക്കുള്ള് കൂട്ടുകാരൻ ഇല്ല
      പക്ഷെ എൻ്റെ വൈഫ് ന് എത്രയോ കൂട്ടുകാരികൾ..
      ഇപ്പൊ എൻ്റെ കൂടേ കൂടി വൈഫ് നും മടി വന്നു തുടങ്ങി..
      അതെന്താ..
      പക്ഷെ ഞങ്ങൾക്കിടയിൽ തമാശയും ഒക്കെ ഉണ്ട്
      വെറെ ഒരാളോടും ഇല്ല

    • @ibnbattuta8967
      @ibnbattuta8967 9 місяців тому +5

      ​@@AkbarvrakbarAkkuബ്രോയെ ആളുകൾ വെറുക്കുന്നുണ്ടോ i means നമ്മൾ വീട്ടുകാരെ തന്നെ നമുക്ക് ഫേസ് ചെയ്യാൻ പറ്റുന്നില്ല. അവർ സംസാരിക്കുന്നിടത്തേക്ക് ചെന്നാൽ അവർ സംസാരം കുറക്കുന്നു. പിന്നെ അവരെ കാണുമ്പോൾ നമ്മൾക്കും അവർക്കും മുഖം ചൊറിച്ചിൽ വരും. കണ്ണ് ആണ് മെയിൻ പ്രശ്നം ഇത് തുടങ്ങുന്നത് കണ്ണിൽ നിന്നാണ് നമ്മൾ വെറുതെ ഒരു പ്രാവിശ്യം നോക്കും പിന്നെ അവർ ഇങ്ങോട്ട് നോക്കും പിന്നെഹ് മുഖം ചൊറിഞ്ഞോണ്ട് നോക്കാൻ തുടങ്ങും 😢 ഞാൻ ഇപ്പൊ അങ്ങനെ തെ സിറ്റുവേഷൻ ആണ് 😢

  • @curlykiddiecurlykiddie
    @curlykiddiecurlykiddie 3 місяці тому +34

    സംസാരിക്കാൻ ഒക്കെ പറ്റും but മാനസികമായി എല്ലാരോടും അകൽച്ചയാണ് എല്ലരോടും. Even family members

    • @user-kk4je7ic4h
      @user-kk4je7ic4h Місяць тому +1

      Mobile phone വന്നതിന് ശേഷം പലരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ ആണ് 🎉

    • @Marxy_mick
      @Marxy_mick 29 днів тому

      ​@@user-kk4je7ic4hManasilayi free fire kalikunna alle😂

  • @jasuvlogs1737
    @jasuvlogs1737 2 роки тому +151

    നമുക്ക് ചുറ്റുമുള്ളവർ എല്ലാം നല്ലവരും സ്നേഹമുള്ളവരും ദയയുള്ളവരും ആണ് എന്ന് സ്വയം വിശ്വസിക്കുക പെരുമാറുക അത് മാത്രേ ഒരു വഴിയുള്ളു.... എല്ലാം ശരിയാകും

    • @Supcribee
      @Supcribee 4 місяці тому +1

      അങ്ങനെ ജീവിക്കാൻ കുറെ ശ്രമിച്ചു ഞാൻ പറ്റുന്നില്ല കാരണം കുറെ പേർ എന്റെ അവസ്ഥ അറിഞ്ഞു എന്നെ ഒഴിവാക്കുന്നു ഇത് ഒക്കെ എന്നെ വല്ലാതെ സങ്കട പെടുത്തുന്നു അതാണ് മുന്നോട്ട് പോകാൻ മടി കാണിക്കുന്നു

  • @rolex8577
    @rolex8577 Рік тому +22

    നാലാളെ ഒരുമിച്ചു കാണുമ്പോൾ നാണമാണ് (നൂറു പേരെ ഒരുമിച്ചു കണ്ടാലും പേടിയില്ല നാണം)ഒരുദാഹരണം ഇൻഡ്യയിലെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു നടനാണ് മോഹൻലാൽ പക്ഷേ ആൾക്കൂട്ടത്തെ ഭയമാണ്

  • @thankappancr1848
    @thankappancr1848 Рік тому +34

    വ്യാഖ്യാനിക്കാൻ പറ്റാത്ത ഒരവസ്ഥ യാണ്

  • @akashachuas
    @akashachuas Рік тому +66

    ഇത് തന്നെയാ എന്റെ പ്രശ്നം. കമ്പ്യൂട്ടറുകളിൽ ഉള്ള പോലെ മനുഷ്യന്റെ നെഗറ്റീവ് ഓർമകളും ചിന്തകളും മാച്ച് കളയാൻ പറ്റിയിരുന്നെങ്കിൽ ☹️

  • @sreejithm.p2139
    @sreejithm.p2139 2 роки тому +149

    ഈ ഒരു പ്രശ്നം അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ..... ഏകദേശം 13 വർഷത്തോളം ആയിട്ടുണ്ടാവും ഈ ഒരു പ്രോബ്ലം എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിട്ട്.... (ഇതിന്റെ എല്ലാം തുടക്കം എന്റെ ഒരു ഫ്രണ്ട് എന്നോട് ചോദിച്ചു നിനക്ക് ഒരാളോട് സംസാരിക്കുമ്പോൾ നിന്റെ നോട്ടം മാറിപ്പോകുന്നുണ്ടോ എന്ന് )അതിന് ശേഷം എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ എനിക്ക് ഒരാളോട് സംസാരിക്കാൻ പറ്റുന്നില്ല.. ഒരാളോട് സംസാരിക്കുമ്പോൾ എന്റെ നോട്ടം ശരിയല്ല എന്ന് എനിക്കെന്റെ മനസ്സിൽ തോന്നുന്നു ആ സമയത്ത് എന്റെ നോട്ടം മാറിപ്പോവുന്നു അതവർക്ക് ഫീൽ ചെയ്യുകയും ചെയ്യും... വീട്ടുകാരോട് പോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആണ്... എല്ലാരും പറയുന്നു മനസ്സിന്റെ തോന്നൽ ആണ് എന്ന്... പക്ഷെ എനിക്ക് അത് മാറ്റിയെടുക്കാൻ പറ്റുന്നില്ല.... (ഒരു മനഃശാസ്ത്രഞ്യനെ കണ്ടപ്പോഴും ആള് ഇത് തന്നെ ആണ് പറഞ്ഞത്).... മോള് വളർന്നു വരിക ആണ് ഭാവിയിൽ എനിക്ക് അവളോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥ വരുമോ എന്നാണ് എന്റെ പേടി 😢😢

    • @PraveenKumarY2J
      @PraveenKumarY2J 2 роки тому +9

      എനിക്ക് ഇതേ പ്രശ്നം ഉണ്ട്

    • @eft5620
      @eft5620 2 роки тому +4

      Enikkum undu😪

    • @ajimsajims2553
      @ajimsajims2553 2 роки тому +16

      App nan mathram alla😎

    • @Epic-machan
      @Epic-machan 2 роки тому +4

      Enikum

    • @salambigbazar3532
      @salambigbazar3532 2 роки тому +13

      മുഖത്ത് നോക്കി...കണ്ണില്‍ നോക്കി സംസാരിച്ചാല്‍ തീരുന്ന പ്രശ്നള്ളൂ....

  • @navinsdancemagic
    @navinsdancemagic Рік тому +26

    എനിക്ക് അങ്ങനെ അല്ല ബ്രോ. സ്റ്റേജിൽ ഒക്കെ പെർഫോമൻസ് ചെയ്യാൻ ഒക്കെ ആണ്. ചില സമയങ്ങളിൽ fear വരും. പക്ഷെ എല്ലാരേയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. വീട്ടിൽ തന്നെ ഒതുങ്ങി ഇരിപ്പാണ് എപ്പോഴും. ഇനി മറ്റൊരു സ്ഥലത്തു ജോലിക്ക് പോകുമ്പോൾ അധികം കറങ്ങാൻ ഒന്നും പോകില്ല. എല്ലാരോടും സംസാരിക്കും. പക്ഷെ പ്രശ്നം എന്തെന്ന് വച്ചാൽ ഓരോ വിഷമങ്ങൾ കാരണം മനസ്സിൽ ആകെ ശൂന്യത ആണ് അതിനാൽ ആരോടും സംസാരിക്കാൻ പറ്റുന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കാരണം ഞാൻ സമൂഹവുമായി സംസാരിക്കാൻ പേടിക്കുന്നു. 🥹

    • @Karma12280
      @Karma12280 9 місяців тому +4

      ഹലോ ഞാനും അങ്ങനെയാണ് namukk frd akam

    • @navinsdancemagic
      @navinsdancemagic 9 місяців тому

      @@Karma12280 പിന്നെ എന്താ. Insta ഉണ്ടേൽ പേര് പറയു

    • @navinsdancemagic
      @navinsdancemagic 9 місяців тому

      @@Karma12280 പിന്നെ എന്താ 🫂mesage ayaku insta

    • @abhinandh_vaippin
      @abhinandh_vaippin 4 місяці тому +1

      Eyy bruh njnum athee chila time mathrollu eee oru fear

  • @mohammedmusthafa6519
    @mohammedmusthafa6519 8 місяців тому +15

    ഞാൻ ഒരു introvert ആണ് താങ്കൾ പറഞ്ഞ എല്ലാം ശെരിയാണ് തോന്നുന്നു ഇല്ല. ചിരിയോ വേറെ എന്തെങ്കിലും കൊണ്ട് അല്ല ആളുകൾകു ഇടയിലേക്ക് പോകാൻ മടി. വേറെ എന്തോ ഒരു കാര്യം ആണു പിറകിലേക്ക് വലിക്കുന്നത്

  • @പണ്ഡിറ്റ്ദീനദയാൽ

    എനിക്കും ഇതേ അവസ്ഥ തന്നെയാണ്.ചെറുപ്പം മുതലേ കൂട്ടുകാർ അരും ഇല്ല.ആകെ ക്ലാസ്സിൽ ഒപ്പം പഠിച്ചവർ മാത്രമാണ് കൂട്ടുകാർ എന്ന് പറയാവുന്നത്. അതും ഓരോ സ്കൂൾ മാറും തോറും അവരും അകന്നു പോകുന്നു.നാട്ടിലും ആരും ആയിട്ട് തന്നെ അടുപ്പം ഇല്ല.വീട്ടിൽ തന്നെ ഇരിപ്പാണ്.അതുകൊണ്ട് തന്നെ കല്യാണം പോലെയുള്ള ചടങ്ങുകളിൽ ഞൻ പങ്കെടുക്കാറില്ല. അടുത്ത ബന്ധത്തിൽ ഉള്ളതിൻ മാത്രം പങ്കെടുക്കും. അവിടെ തന്നെയും ഏതെങ്കിലും മൂലയിൽ ആരോടും മിണ്ടാതെ ഒതുങ്ങി നിൽകും.എനിക്കും എല്ലാവരോടും പരിചയപ്പെടാം എന്ന് ആഗ്രഹം ഉണ്ട്.പക്ഷേ സാധിക്കുന്നില്ല.എനിക്ക് അവരോട് സംസാരിക്കാൻ വിഷയം ഒന്നും ഇല്ല. പക്ഷേ എനിക്ക് നാട്ടിൽ നിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ പോകാൻ ഒരു മടിയും ഇല്ല. ഒറ്റയ്ക്ക് സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ ഒരു പ്രയാസവുമില്ല.അവിടെ ഉള്ളവരുമായി സംസാരിക്കാനും പ്രയാസമില്ല. "ഇങ്ങനെയൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന നിന്നെ സമ്മതിക്കണം ,എനിക്കു കഴിയില്ല" എന്ന് പറഞ്ഞ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു.അവൻ ആണെങ്കിൽ നാട്ടിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. നാട്ടിൽ ഫുൾ ആക്ടീവ് ആണ് ആൾ.അവൻ ആണെങ്കിൽ എൻ്റെ നേരെ വിപരീതം ആണ്.നാട്ടിൽ നിന്ന് പുറത്ത് പോയാൽ ഒരാളോട് വഴി ചോദിക്കണം എങ്കിൽ എന്നോട് പറയും.ഹോട്ടൽ ഇല് പോയാൽ ഞൻ ഓർഡർ ചെയ്യണം.ഇവൻ എന്താ പുറത്ത് പോകുമ്പോൾ ഇങ്ങനെ എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്.എനിക്ക് പെൺകുട്ടികളോട് ഇടപഴുകനും കൂടുതൽ പ്രയാസമാണ്.അതിനാൽ ആകെ ഒരിക്കൽ തോന്നിയ പ്രണയവും എനിക്ക് പറയാൻ സാധിച്ചില്ല. എനിക്ക് ഉള്ളത് സോഷ്യൽ അൻസൈറ്റി അനോ അതോ ഇൻ്ററോവേർട് ആണോ എന്ന് എനിക്ക് തന്നെ അറിയില്ല.

    • @itsmeyah5216
      @itsmeyah5216 2 роки тому +18

      Same

    • @fatbob7695
      @fatbob7695 2 роки тому +27

      പരിചയ കരില്ലാത്ത എങ്ങോട്ടെങ്കിലും മാറി തമാസികണമെന്ന തോന്നലുണ്ടോ? ഞാൻ ഇത്രയും കാലം വിചാരിച്ചിരുന്നത് ഒരു ഇണ്ടറോവെരട് ആണെന്നാണ്, പക്ഷേ ഒരു സോഷ്യൽ വിത്ത്ട്രൊവൽ ഉണ്ടാകാനുള്ള സദ്യത ഉണ്ട്. ഡോക്ടറെ കാണുന്നതാണ് നല്ലത്.

    • @പണ്ഡിറ്റ്ദീനദയാൽ
      @പണ്ഡിറ്റ്ദീനദയാൽ 2 роки тому +10

      ഡോക്ടറെ സമീപിച്ചാലും മറ്റുള്ളവരോട് ഇടപഴകാൻ ശ്രമിക്കൂ എന്ന് അല്ലേ പറയൂ. മെഡിസിൻ വഴി എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയുമോ?

    • @fatbob7695
      @fatbob7695 2 роки тому +3

      @@പണ്ഡിറ്റ്ദീനദയാൽ ഇത്തരം വിഷയങ്ങളിൽ മരുന്നു ഉണ്ടെങ്കിൽ തന്നെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വേണ്ടിവരും.

    • @nandhu476
      @nandhu476 2 роки тому +4

      I think you are an introvert

  • @കണ്ണന്റെസഖി-വ6ഗ

    എന്താണ് സംസാരിക്കേണ്ടത്, എങ്ങനെ യാണ് സംസാരിക്കേണ്ടത് എന്നറിയില്ല 😥

    • @whoisdis8201
      @whoisdis8201 2 роки тому +218

      Enikkum, pakshe veetukarodo katta frndsaanenkilo ee prashnam varunnilla.baakii ellllaaarum prashna ntha cheya🙂

    • @Mr_clever_10
      @Mr_clever_10 2 роки тому +17

      @@whoisdis8201 same

    • @Humanity..4080
      @Humanity..4080 2 роки тому +35

      Enik prasanam undairunnu njan matti...

    • @ansalansal1168
      @ansalansal1168 2 роки тому +5

      @@whoisdis8201 same

    • @beri_n55
      @beri_n55 2 роки тому +5

      Ennikum

  • @diffwibe926
    @diffwibe926 Рік тому +23

    പാരമ്പര്യമായി കിട്ടിയത് അങ്ങനെ തന്നെ നിലനിൽക്കും,ചിന്തയും ബുദ്ധിയും വളരുന്നതനുസരിച് ചെറിയമാറ്റങ്ങൾ ഉണ്ടാവും,പൂർണ്ണമായും മാറില്ല,ഡോക്ടറെ കണ്ടാൽ anxiety ക്കുള്ള മെഡിസിൻ എഴുതിത്തരും,അത്രന്നെ,

    • @aneeshkarimbanath4321
      @aneeshkarimbanath4321 Рік тому

      മെഡിറ്റേഷൻ ചെയ്താൽ ഏതു പാരമ്പര്യ anxiety യും മാറും ... അതിന് മുമ്പ് യോഗയിലെ യമനിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശീലിക്കുക... നമ്മളറിയാതെ നമ്മൾ മാറുന്നത് കാണാം ....

    • @farhanma3274
      @farhanma3274 6 місяців тому +1

      Pottatharam parayathedeyy

    • @diffwibe926
      @diffwibe926 6 місяців тому

      @@farhanma3274 പൊട്ടൻമാർക്ക് അങ്ങനെ തോന്നും

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +23

    എനിക്ക് 2 ല്‍ കൂടുതല്‍ ആളുകള്‍ ഉള്ളിടത്ത് സംസാരിക്കാൻ എന്തോ ഒരു bayam പോലെ തോന്നാറുണ്ട് എന്തെങ്കിലും സംസാരിക്കാൻ അവർ നമ്മെ parihasikkumo എന്ന ഭയമാണ് എല്ലാം തനിയെ ആണ് നല്ലത് എന്ന തോന്നലും ഉണ്ട് ഞാന്‍ നാട്ടിലില്ല veliyilanu പക്ഷേ ഞാന്‍ ആരെയും patikkarilla സുഹൃത്തുക്കളും വളരെ കുറവാണ് എന്നെ chadhikunnavarude പുറകെ ഞാന്‍ പോവാറില്ല സ്നേഹം prakadippikunnavarodu വലിയ ബഹുമാനവും ആണ് ആര്‍ക്കും baramavathe jeevikkananu ഇഷ്ടവും വളരെ അത്യാവശ്യമായി ttallathe ആരില്‍ നിന്നും കടവും vangarilla ആര്‍ക്കും ഒന്നും kodukkanumilla എന്റെ കൈയിലും karyamayittonnumilla എനിക്കെന്തോ kuravukalundennum എനിക്ക് തോന്നിയിട്ടുണ്ട് എന്തൊക്കെയോ നന്മയും ഉണ്ടെന്നും തോന്നിയിട്ടുണ്ട് സത്യാവസ്ഥ എന്തോ എനിക്കറിയില്ല

    • @vaisakhpambalath4883
      @vaisakhpambalath4883 Рік тому +4

      Same... Njanum😢

    • @anushibu7893
      @anushibu7893 7 місяців тому +2

      എന്റമ്മോ, ഇത് ഞാൻ തന്നെ ആണല്ലോ 🫂. ഇനി തനാണോ ഞാൻ അതോ ഞാനാണോ താൻ.

    • @sinanaboobakkar4709
      @sinanaboobakkar4709 7 місяців тому

      @@anushibu7893 അല്ല ഞാന്‍ ഞാനും than thaanumanu😄

    • @prayag6636
      @prayag6636 5 місяців тому +1

      Same

    • @sinanaboobakkar4709
      @sinanaboobakkar4709 5 місяців тому

      @@prayag6636 ⚘️

  • @RockyRockybai-g2y
    @RockyRockybai-g2y 6 місяців тому +29

    ഈ Social Anxiety കാരണം കുറച്ച് ദിവസം മുമ്പ് ഞാൻ മീൻ വേണ്ടിക്കാൻ പോയപ്പോൾ മിൻ ന് 160 Kg ഞാൻ അര കിലോ മിൻ വാങ്ങി ഞാൻ 200 രൂപ കൊടുത്തു ബാക്കി കാശ് തന്നപ്പോൾ അയാൾ എൻ്റെ മുഖത്തു നോക്കാതെ കാശ് മടക്കി വച്ച് എനിക്ക് തന്നു അയാളുടെ മുഖത്ത് കള്ള ലക്ഷണം ഉണ്ടായിരുന്നു അത് 40 രൂപ ഇടായിയിരുന്നുള്ളു 120 ശെരിക്കും എനിക്ക് കിട്ടേണ്ടത് അയാൾ 1kg യുടെ പയ്സ ബാക്കി തന്നത് ഞാൻ അപ്പോൾ വിചാരിച്ചു ഇനി എൻ്റെ കണക്ക് പലതും തെറ്റിയത് ആണോന്ന് ഞാൻ തിരിച്ച് വീട്ടിൽ വരുമ്പോൾ ഇത് മാത്രo ആയിരുന്നു മനസ്സിൽ but ആളെ പറ്റിച്ചത് ആയിരുന്നു 18 ageil ayrinnu ഇത് epo 19 Ayi എനിക്കു് Social anxiety കാരണം എനിക്ക് ആളുക്കളോട് react cheyan Pattunilla 🥺😔

    • @ajmalyaseen04
      @ajmalyaseen04 5 місяців тому +2

      Try positive affirmation and CBT therapy or breathing excersise. Consult any psycologist for this

    • @Footballeditz9638
      @Footballeditz9638 5 місяців тому

      Njnum

    • @msubfilmsmalayalam
      @msubfilmsmalayalam 4 місяці тому +1

      എനിക്ക് സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ്‌ അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ

    • @Ben-mz5oe
      @Ben-mz5oe Місяць тому +1

      Same avastha ഞാൻ എന്റെ വീട്ടിൽ നിന്ന് കടയിൽ സാദനം വാങ്ങാൻ പോയി 200 രൂപ കൊടുത്ത് സാദനം വാങ്ങി ബാക്കി കിട്ടേണ്ടത് 120 or 110 എനിക്ക് ബാക്കി തന്നത് 50,60 പിന്നെ എനിക്കും ഇങ്ങനെ ഒക്കെ തോന്നി but വീട്ടിൽ വന്നപ്പോൾ mother എന്നോട് പൈസ പൈസ വാങ്ങിച്ചിട്ട് വരാൻ പറഞ്ഞ് എനിക്ക് മടിയായിരുന്നു പിന്നെ ഞാൻ പോയി എന്റെ കൂട്ടുകാരൻ ആയിരുന്നു കടയാൽ but എനിക്ക് എല്ലാരോടും സംസാരിക്കാൻ പ്രശ്നമാണ്. ഞാൻ അവനോട് കാര്യം പറഞ്ഞു എനിക്ക് ബാക്കി തന്നത് 50 രൂപയാണ് ബാക്കി കിട്ടേണ്ടത് 120 ആണെന്നൊക്കെ അവൻ പിന്നെ തന്നു. അവൻ അറിയാതെ പറ്റിയതാ 🙂❤️‍🩹 വീട്ടിൽ guest വാനാലും എനിക്ക് പേടിയാണ് സംസാരിക്കാൻ ഞാൻ എന്റെ റൂമിൽ തന്നെ ഇരിക്കും പക്ഷെ എല്ലാരും കളിയാക്കും even my family 😔💔🥀

  • @asrmf123
    @asrmf123 Рік тому +48

    Plus two പഠിക്കുമ്പോൾ മുതൽ ഇങ്ങനെയാ... പേടി undenn manassilaakumbol chilar namme pedippikkanum വരും

  • @robertrejinold6198
    @robertrejinold6198 Рік тому +37

    ഈ ലോകത്തു ഇങ്ങനെ ഞാൻ മാത്രേ ഉള്ളു എന്ന കരുതിയത് . ഒരേ വേവ് ലെങ്ത് ആയോണ്ട് നമുക് എല്ലാര്ക്കും ഫ്രണ്ട്‌സ് ആയാലോ

    • @ansr2917
      @ansr2917 Рік тому +2

      ഞാനും ചിന്തിച്ചത് ഇതാണ്
      Friends ആയാലോ

    • @ansr2917
      @ansr2917 Рік тому +3

      ഒരു പോലെ ഉള്ളവർ എങ്ങനെ സംസാരിക്കുന്നു എന്ന നോക്കലോ

    • @Ayisraper
      @Ayisraper 8 місяців тому +2

      ഇതു ഞാനും ഇടക്ക് ആലോചിക്കാറുണ്ട് 😁

    • @devank6836
      @devank6836 7 місяців тому

      Njanum chinthikkarundu

    • @ajmal_aju
      @ajmal_aju 5 місяців тому

      അതെ 🫤കുറെ കാലം ആയി ഇത് തലയിൽ കൊണ്ടു നടക്കുന്നു

  • @മിസ്റ്റർമലയാളി

    മനുഷ്യൻ, പക്ഷി, മൃഗങ്ങൾ, സ്ഥലം, സസ്യങ്ങൾ, മറ്റു ഇഴ ജീവികൾ ഇപ്പറഞ്ഞ എല്ലാം ഞാൻ ശ്രെധിക്കുകയും മനസിലാകുകയും ചെയ്യും. കാരണം മനഃശാസ്ത്രം പഠിക്കാതെ മനസ്സ് അറിയാൻ പറ്റുന്നു. അതിനെ സ്വന്തം മനസ്സ് പോലെ സ്നേഹിക്കുകയും ചെയ്യും.പക്ഷെ ഒറ്റ കാര്യം ഒഴിച്ച് മറ്റൊന്നിനെയും ഭയമില്ല.സോഷ്യൽ അത് ചെറിയ തോതിൽ മാത്രം

  • @FakruDheen-pg5ry
    @FakruDheen-pg5ry Рік тому +2

    Ningalude videos enne pole orupaad perk bayangara oru bagyamaan 💯

  • @nishu3794
    @nishu3794 2 роки тому +57

    ഞാൻ LP പഠിക്കുമ്പോ നാട്ടിൽ നിന്നും ദൂരം ഉള്ള സ്കൂളിൽ ചേർത്തിയപ്പോ വന്ന പേടിയാണ്. അവിടെ ഉള്ള ഒരു കുട്ടിയോട് പോലും എനിക്ക് ഫ്രണ്ട്‌ലി ആയിട്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥ. അതോടെ എല്ലാരുംഎനിക്ക് വന്ന പേരാണ് *മിണ്ടാംപൂച്ച, പാവം* etc.. പിന്നീട് UP, HS,HSS വേറെ സ്കൂൾ മാറി പോകുമ്പോൾ അന്ന് LP ഒപ്പം പഠിച്ച ആരേലും ഒക്കെ ആയിട്ട് ക്ലാസ്സിൽ ഉണ്ടാവും. അവര് എന്നെ ഒരു പാവത്തിനെ പോലെ കണ്ട് സംസാരിക്കാൻ വരില്ല. അവര് ഉണ്ടാവുമ്പോ ഞാൻ ഓവർ ആയിട്ട് സംസാരിച്ചാൽ അവര് എന്തെങ്കിലും കരുതുവോ എന്നും വിചാരിച്ചു 1 to 12 വരെ പേരിന് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ പോലും ആരും ഇല്ല.
    എന്നാൽ എനിക്ക് ഫാമിലി,fam functions പോവുമ്പോ ഈ വക ഒരു പേടിയും ഇല്ല. കസിൻസ് ഒക്കെ ചോദിക്കും നീ വീട്ടിൽ എത്തുമ്പോ അലമ്പും സ്കൂളിൽ പച്ച പാവം ആണല്ലോ എന്ന്.
    എനിക്കത് നന്നായിട്ട് ഫീൽ ചെയ്യും. ഫ്രണ്ട്സിന്റെ ഒപ്പം ഒന്ന് പുറത്ത് പോവാത്തത് ഈ കാരണം കൊണ്ടാണ്.
    ഇതിന് ഒരു പരിഹാരം കണ്ടുപിടിക്കാൻ വേണ്ടി കോളേജ് അഡ്മിഷൻ കൊടുത്തത് long ആയിട്ടാണ്. അവിടെ അഡ്മിഷൻ കിട്ടി,അറിയുന്ന ഒറ്റ പിള്ളേർ ഇല്ല,ബോയ്സിന്റെ മുഖത്തേക്ക് പോലും നോക്കാൻ പേടി ഉള്ള എനിക്ക് ഇന്ന് bestt ഫ്രണ്ട്സ് ബോയ്സ് ആയിട്ടും girls ആയിട്ടും ഒത്തിരി എണ്ണം ഉണ്ട്.ഇവരെ ഇടയിൽ ഞാൻ കച്ചറ ആണെങ്കിലും പഴയ ക്ലാസ്സ്‌മേറ്റ്സ് ഒക്കെ ഉള്ള എന്തേലും പരിവാടി കാണുമ്പോ ഞാൻ പിന്നേം sailent ആവും 🚶‍♀

    • @janis688
      @janis688 Рік тому +5

      Me to 🙂

    • @rincysamuel355
      @rincysamuel355 Рік тому +6

      Same thane😊

    • @Boss12634
      @Boss12634 Рік тому +7

      ഇത് ഞാൻ അല്ലെ 👀

    • @Dharma.win.always
      @Dharma.win.always Рік тому +9

      ഇതിന് കാരണം image ആണ്.. നമ്മൾ ഉണ്ടാക്കി എടുത്ത ഒരു image നിന്നും മാറാൻ പ്രയാസം ആണ്..
      ഒറ്റ വഴി..
      brake the image..
      പക്ഷേ ഒരു കാര്യം ഉറപ്പിക്കണം യഥാർത്ഥ pure self എന്താണോ അതായിരിക്കണം image .. accept the negative and positive side . self is always pure..
      അല്ലെങ്കിൽ നമ്മുടെ mind നമ്മളെ കുറ്റപ്പെടുത്തും... സ്വയം വിമർശിക്കപെടും . ..
      അപകർഷത ബോധം ഉണ്ടാവും...
      Pure self കണ്ടെത്താൻ ഒറ്റ വഴി.. Meditation ...Yoga ...

    • @trippinghed9441
      @trippinghed9441 Рік тому +1

      Ethy poltha pillary njnum kandit und

  • @anandanarayan742
    @anandanarayan742 2 роки тому +48

    പരിചയം ഇല്ലാത്തവരോട് പോലും നേരിട്ട് സംസാരിക്കാൻ മടിയില്ലാത്ത ആളായിരുന്നു ഞാൻ രണ്ടു വർഷം മുൻപ്.. പക്ഷെ പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ല ഇപ്പൊ അടുത്ത കൂട്ടുകാരോടും എന്തിന് സ്വന്തം അമ്മയോട് പോലും മുഖത്ത് നോക്കി സംസാരിക്കാൻ പറ്റാത്ത അവസ്ഥ..പുറത്തു പോയാൽ ആഹാരം കഴിക്കാനോ ഒരു ചായ കുടിക്കാൻ പോലും പറ്റുന്നില്ല

  • @amalnv4721
    @amalnv4721 Рік тому +5

    nammale kondu enthu cheyyan pattilla ennu mattullavar karthunnuvo athu thanne cheyyuka🔥🔥. athreyullu

  • @aparnaappu6308
    @aparnaappu6308 2 роки тому +32

    എനിക് കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നത് ആളുകൾ കൂടുന്ന ഇടത്താണ് സംസാരിക്കുന്ന കാര്യം വരുബോ അത്ര പാട് ഒന്നും ഇല്ല. അങ്ങോട് കേറി സംസാരിക്കില...ഇങോട് വന്ന മിണ്ടും..(.പുതിയ ആൾക്കാർ ആണെ).എനിക് വീട്ടിലേക് അതിഥികൾ വരുന്നത് എന്തോ ഇഷ്ടം അല്ല. പലപ്പോഴും അവരുടെ മുന്നിൽ പോവാൻ മടി ആണ്....പണ്ട് തുടങി കോറേ പേര് ബോഡി ഷെയ്മിങ് ചെയ്ത് കളിയാക്കാർ ഉണ്ടായിരുനു.ചെറിയ ക്ളാസിൽ പഠിക്കാൻ പോകുന്ന നേരം തൊട്ട്.. ചിലപോ അതാവാം...ആളുകൾ മുന്നിലേക് വരുബോ അവര് അത് ചോദിക്കുമോ എന്നുളള ഇത് ഉണ്ട്.അപ്പോൾ നമ്മുടെ കോൺഫിഡൻസിനെ വീണ്ടും അത് ബാധിക്കും.പക്ഷേ വലുതായെ പിന്നെ ഇങ്ങനെ ഉളളത് കാര്യം ആകാർ ഇല്ലാ.എന്നാലും ആൾ കൂട്ടം ഇഷ്ടം അല്ല. പ്രേത്യേകിച് Strangers അവര് വരുബോ അവിടെ പോയി ഇരിക്കാനോ സംസാരികണതോ താൽപര്യം തോന്നാർ ഇല്ല..

    • @sruthim8640
      @sruthim8640 2 роки тому +3

      Enikkum e parayunna preshnagal ellam und, relatives ne polum abhimukhikarikkan preshnaman

    • @aparnaappu6308
      @aparnaappu6308 2 роки тому +1

      @@sruthim8640 ഇപോൾ എങ്ങനെ ഉണ്ട്..

    • @sruthim8640
      @sruthim8640 2 роки тому +1

      @@aparnaappu6308 same avastha eppol eth thudarnu pokunu

    • @aparnaappu6308
      @aparnaappu6308 2 роки тому +2

      @@sruthim8640 njanum...oru ineyum maari ille oru psychologist ine kaanichalo ennu alogikuva...ithu life ine nalla reethyil baadikunud..

    • @Dilsa_
      @Dilsa_ Рік тому +2

      Same problem😢

  • @UsaidOk
    @UsaidOk 7 днів тому

    Thank you, I found my problem! Insha Allah, definitely I will solve it within 1 month.

  • @Machusmachu
    @Machusmachu Рік тому +10

    ഭയം കാരണം ബോധം പോയി നാട്ടിൽ ഒററപെ്പട്ടു. സ്വയം തിരിച്ചറിഞ്ഞു ചികിത്സ നടത്തി ഭേതമായി. എന്നാലും എല്ലാവരും വെറുത്തു. രോഗത്തെ ക്കാൾ ദുഃഖം ഒറ്റപ്പെട്ടു പോകലാണ്.... രോഗം മൂലം ആത്മാഹുതി ഉണ്ടാകുന്നില്ല മറിച്ച് ഒററപ്പെടൽ മൂലമാണ് ഹോ എപ്പോഴും കാണുന്ന നാട്ടുകാർ, സുഹ്ര്ത്തുക്കൾ ഒറ്റപ്പെടുത്തുക.. വല്ലാത്ത വേദനയാണ്

    • @RashidRashi-b9n
      @RashidRashi-b9n 8 місяців тому

      എങ്ങനെ ആണ് bro മാറ്റിയത് എന്റെ പ്രശ്നം അതാണ് പേടി ദുബായിൽ ആയിരുന്നു ജിമ്മിൽ trainar ആണ് ഞാൻ 4വർഷം എനിക്ക് ഈ പേടി നാണം കാരണം എനിക്ക് അവിടെ ജോലി എടുക്കാൻ പറ്റാതെ ayi നാട്ടിൽ വന്നു.. ഇപ്പോൾ നാട്ടിൽ ഉള്ള ജനങ്ങളെ ഇടയിൽ കുടുംബത്തിന്റെ ഇടയിൽ ഫ്രെണ്ട്സ്ന്റെ ഇടയിൽ ഒക്കെ പോകാൻ പറ്റാത്ത ഒരു അവസ്ഥ അടുത്ത മാസം എന്റെ വിവാഹം ആണ് എനിക്ക് ഭയങ്കര പേടി പെണ്ണിനെ നോക്കാൻ പറ്റുമോ എന്നൊക്കെ മനസിന്റെ താളം തെറ്റുന്നു എവിടെ ആണ് ഇതിന്റ ചികിത്സാ.. നബർ തരുമോ

  • @feastoftaste3668
    @feastoftaste3668 7 місяців тому +7

    ഇത് ഉള്ളവർക്ക് ഇത് കൂട്ടാൻ ഈ വീഡിയോ സഹായിക്കും

  • @AbdhulsalamKannath
    @AbdhulsalamKannath Рік тому +50

    ഒരു വോയിസ്‌not വിടാൻ തന്നെ പേടി ആണ് എങ്ങനെ പറയും എന്നുള്ള,പരിജയം ഉള്ള കാണുമ്പോ അയാളോട് ചിരിക്കണമല്ലോ സംസാരിക്കണംല്ലഎന്നൊക്കെ ഓർത്തു മാറി പോകാറുണ്ട്

  • @thankappancr1848
    @thankappancr1848 Рік тому +17

    വ്യാഖ്യാനിക്കാൻ പറ്റാത്ത ഒരവസ്ഥയാണ്

  • @mohammedrayyan7449
    @mohammedrayyan7449 Рік тому +51

    എനിക്കൊരു പ്രശ്നമുണ്ട് അതെന്തെന്ന് വച്ചാൽ ഒരു അങ്ങാടിയിലേക്ക് ഇറങ്ങുമ്പോൾ തന്നെ പഴയ കൂട്ടുകാരെ കാണുമ്പോൾ അവരുടെ ഇടയിൽ സംസാരിക്കാനുള്ള മടി. ഞാൻ അവരെ കാണുമ്പോൾ പിറകോട്ട് വലിയ യിലാണ്

    • @Vip22884
      @Vip22884 8 місяців тому +6

      ഞാനും 🥺

    • @mohammedrayyan7449
      @mohammedrayyan7449 8 місяців тому

      @@Vip22884 bro pm varo

    • @neethunis014
      @neethunis014 8 місяців тому +12

      ഞാനും അങ്ങനെ തന്നെയാണ്. പുറത്തോട്ട് പോകുമ്പോൾ പരിചയം ഉള്ളവരെ കാണല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

    • @msubfilmsmalayalam
      @msubfilmsmalayalam 4 місяці тому

      എനിക്ക് സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ്‌ അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ

  • @Aestheticsky_zx
    @Aestheticsky_zx Рік тому +36

    ചെറുപ്പം മുതൽ ഞാൻ അനുഭവപ്പെടുന്ന പ്രശ്നമാണ് , ചിരിക്കാൻ പോലും ഭയമാണ് , ഇത് കേട്ടപോൾ സമാധാനം തോന്നുന്നു, njn matram alla ingane enn. cheruppm totte self doubt toniyirunnu , njn oru different ayapole arodum koottukoodan avanilla Mindan Bhayam ippo njn enne kurich manasilakki move cheyyunnu . I really hate people bcoz avarod Manas turann samsarichalum pinneyum vedhanippikkn sremikkm , nammalde prashnam paranjalum avar ath ulkollanm ennilla , njn manasilakkiya oru karym ind , humans nekkalum vrithiketta vargam vere illa. Oru tarathilum oralkk oral better avnna ishttam Avilla they can't accept that,. Human life ennal verum oru acting aan, onnum real alla . All are self centered. Not truly love others , respect others and not considering others . They not accept other feelings , all are self centered & selfish

  • @user-Jaykumar
    @user-Jaykumar Рік тому +11

    എന്തുവന്നാലും സംഭവിക്കും എന്ന് വിചാരിച്ചു സംസാരിക്കുക.... ആദ്യമേ ടെൻഷൻ അടിച്ചു പോയാൽ നിങ്ങൾക്ക് തന്നെ സെൽഫ് കോൺഫിഡൻസ് indaavilllaa

  • @Richeljohnson89
    @Richeljohnson89 5 місяців тому +1

    Thank You Doctor ❤❤❤

  • @UMMERA-uk3zm
    @UMMERA-uk3zm 3 місяці тому +4

    പരിഹാരം നിങ്ങളെ വന്ന് കാണൽ മാത്രം എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് കരുതിയാണ് വീഡിയോ ഫുള്ള് കേട്ടത്

  • @Xhydraulics
    @Xhydraulics 2 роки тому +13

    ഞാൻ അങ്ങനെ എനിക്കുവേണ്ട സ്ഥലത്തുതന്നെ എത്തി

  • @Abhishek_thiruvalla_19
    @Abhishek_thiruvalla_19 3 місяці тому

    Thank you for information ❤️

  • @AnilP-he1mi
    @AnilP-he1mi День тому

    സംസാരിക്കാൻ ആഗ്രഹമുണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്നില്ല എല്ലാം തെറ്റി തെറ്റി പോകുന്നു മാനസികമായി തളർന്നു😢😢😢😢😢😢😢😢😢

  • @ashrafkjm6539
    @ashrafkjm6539 2 місяці тому +1

    ഒറ്റക്കിരുന്നു സംസാരിക്കുമ്പോൾ പല ഡയലോഗ്കളും കറക്റ്റ് സമയത്ത് വരും...
    ആൾക്കാരുടെ മുമ്പിൽ നിന്ന് സംസാരിക്കുമ്പോൾ ഫുൾ ബ്ലാങ്ക് ആവും

  • @ismailpk2418
    @ismailpk2418 2 роки тому +10

    Valuable information Dr ❤️🙏👍👌

  • @misrimol-t9v
    @misrimol-t9v 2 місяці тому

    Comments നോക്കിയപ്പോൾ മനസിലായി 70% ആൾക്കാരും എന്നെ പോലെ തന്നെ..😢😢.. എന്റെ പേടി സ്വപ്നം കല്യാണവീടും മരണവീടും.. പ്രതേകിച്ചും ബന്ധുക്കളുടെ.. അങ്ങോട്ട് പോകുവാൻ വീട്ടിൽ ready ആകുമ്പോൾ തുടങ്ങും ശ്വാസ തടസവും നെഞ്ച് വെദന വയർ വെദന 😢.... എന്നിട്ട് അവരുടെ മുമ്പിൽ പോയി നിന്ന് walare കഷ്ടപ്പെട്ട് ഇല്ലാത്ത ചിരിയും അടുപ്പവും ഉണ്ടാക്കി ഒരു formal സംസാരം... പിന്നെ ഒറ്റക്ക് മാറി നിന്ന് എന്റെ സംസാരത്തിലെ വല്ല mistakes വന്നിട്ടുണ്ടോ എന്ന് എണ്ണി നോക്കും.... ഇങ്ങനെ ഒക്കെ ആണെങ്കിലും മറ്റുള്ളോർക്ക് ഈ പുകച്ചിലിനെ കുറിച്ച് ഒരു ബോധവും ഇല്ലാതെ അവരുടെതായ തിരക്കിലായിരിക്കും.. വെറുതെ നമ്മൾ ചുമ്മാ പുകഞ്ഞു എരിഞ്ഞു തീരുകയാണ്... So i think we should take care of ourself.. Never think abt what others thinking of us..... ❤❤❤❤❤gud luck and love to every introvert and SAD🙏 persons
    ഒറ്റകാര്യം ഓർത്താൽ മതി.. ഈ വലിയ ഭൂമിയിൽ ഈ പ്രോബ്ലം അനുഭവിക്കുന്നവർ നമ്മൾ മാത്രമല്ല .... 🌹🌹🌹🌹

    • @SearchingForLifePartner
      @SearchingForLifePartner 29 днів тому +1

      Hi

    • @misrimol-t9v
      @misrimol-t9v 29 днів тому

      @@SearchingForLifePartner 👋👋hi

    • @SearchingForLifePartner
      @SearchingForLifePartner 29 днів тому

      @@misrimol-t9v
      Social anxiety ippol indo

    • @misrimol-t9v
      @misrimol-t9v 29 днів тому

      @@SearchingForLifePartner mmm 😥.. Ipozhum und ദിവസം തോറും കൂടി കൂടി വരുന്നു..
      പിന്നെ ഇത് അനുഭവിക്കാതെ വേറെ വഴിയില്ലല്ലോ ന്ന് ഓർത്തു..

    • @SearchingForLifePartner
      @SearchingForLifePartner 28 днів тому

      @@misrimol-t9v
      K

  • @helluss1964
    @helluss1964 2 роки тому +18

    എന്റെ മോൻ +2വിന് പഠിക്കുന്നു. മോനു dr പറഞ്ഞപോലെ ഉണ്ട്..

    • @vysaghfeb216
      @vysaghfeb216 2 роки тому +6

      Purath viduka alukal ayitt edapayaki set avhm

    • @jazy88
      @jazy88 2 роки тому +15

      @@vysaghfeb216 Bro parayunnath pole athra easy alla ath

    • @vysaghfeb216
      @vysaghfeb216 2 роки тому +1

      @@jazy88 bro over ayitt porn kand masterbation cheyyunne nirthuka nnitt angot erangi chelluka breathing exasice cheyyuka llam set akum

    • @dragonbooster2842
      @dragonbooster2842 2 роки тому +6

      @@vysaghfeb216 പുറത്തുള്ളോരൊക്കെ വളരെ നല്ല മനസ്സുള്ളോരും ആൾക്കാരെ സഹായിക്കുന്നോരും ആയോണ്ട് കൊഴപ്പം ഇല്ല..

    • @anonymousbird-4
      @anonymousbird-4 Рік тому

      @@dragonbooster2842 ath veroru prashnam 😢😊

  • @shaflank864
    @shaflank864 Рік тому +4

    Ithinte correct name aanu AEV=Ayaal Enthu Vijarikkum....
    Athil ivde prasakthiyillaa guyss🔥🔥🔥

  • @derryharrison7903
    @derryharrison7903 Рік тому +23

    God gives you a second unbeatable personality❤

  • @meenu6648
    @meenu6648 Місяць тому +2

    Njan social anxiety and shyness anubhavikkunna aluthanneyanu.ente face kandal thanne onnum mindatha oru pavam ennokkeya ellarum parayunne😢

  • @ravimmannath-bn6st
    @ravimmannath-bn6st Рік тому +1

    എനിക്കും ഉണ്ട് ഇങ്ങനെ... ധൈര്യമുണ്ട്.. പക്ഷെ എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല

  • @ishaqbp5751
    @ishaqbp5751 Рік тому +5

    ഞാൻ ആദ്യം ഇങ്ങനെ ആയിരുന്ന വീട്ടിൽ നിന്ന് പോലും പുറത്തിറങ്ങാറില്ല ഒരു ഷോപ്പിൽ ജോലി ചെയ്യുമ്പോൾ സംസാരിക്കും മുഖത്തു നോക്കാതെയാ ണ് സംസാരിക്കാറ് ഇപ്പൊ റെഡിയായി വന്നു

    • @usmanvp6148
      @usmanvp6148 Рік тому +2

      എങ്ങിനെയാണ് മാറ്റിയത്

    • @ishaqbp5751
      @ishaqbp5751 Рік тому

      @@usmanvp6148 നമ്മുടെ നാട്ടിൽ നിന്ന് കുറച്ച് കാലം മാറി താമസിക്കുക പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക

  • @3DR-WORLD
    @3DR-WORLD Рік тому +5

    Than evidathe psychologist aada.... Than parayuna ketta thane anxiety illathavarkum indavum.... Athyam positive aayit present cheyan padik.... Enit ith mattan ulla karayngal platformil para potta

  • @ridhumizhu9830
    @ridhumizhu9830 2 роки тому +15

    4 വർഷം മുമ്പ് ഞാൻ എന്റെ ബാപ്പാനെ സ്വപ്നത്തിൽ കണ്ടു എന്റെ വാപ്പ മരിച്ചിട്ട് ആറുവർഷമായി അപ്പോൾ ഖബ്ർക്ക് പോകുന്നടും വരുന്നടും എന്തോക്കോയാണ് 😭 ഓർക്കാൻ വയ്യ അന്നുമുതൽ തുടങ്ങിയതാണ് പേടി ഭയങ്കര പേടി മരണവീട്ടിക്ക് വീട്ടിലേക്ക് പോകാറില്ല eppo പേടിക്കൂടുടലാണ് ഓരോ വസ്തുക്കൾ കണ്ടാൽ വടി പാമ്പായി തോന്നും ഇല കണ്ടാൽ തല യി തോന്നും എന്തേലും കേൾക്കുമ്പോൾ കാണുമ്പോഴോ പേടിയാണ് ഇപ്പം മാനസിക മാവൂ പേടി ഭ്രാന്താവൂ പേടി ആരെക്കിലും വരുന്നധ് പോലെ തോന്നേണ് ഇപ്പോലുള്ളടന്ന് ഇടോണ്ട് കുടുങ്ങിണ്ണ് കൊറേ ആയി അനുഭവിക്കുന്നു sir no തരൂ

    • @a12-j4c5v
      @a12-j4c5v 2 роки тому +2

      Aadyam enth type anxiety ann search cheyth nokk.symptomps okke adich nokk.chelppo ptsd avum.ariyila.

    • @itsmeyah5216
      @itsmeyah5216 2 роки тому

      Nalloru usthadine kndu manthirikku..chelavrk angne varum ..jinninte upadravam aavum..enthelum kndu pedichaal okke..kaanuu..apol oke avum..sure

    • @suriya4365
      @suriya4365 2 роки тому +6

      @@itsmeyah5216 onn podo mandatharam parayathe.

    • @GZvJABROO
      @GZvJABROO 2 роки тому +2

      @@itsmeyah5216 Anna pinne oru Nara baliyum kazhippichooo... Allepinne

    • @Shahulhameed.1
      @Shahulhameed.1 Рік тому +4

      Usthad ne Alla nala oru doctare kanu bro

  • @klgaming8916
    @klgaming8916 9 місяців тому +1

    Ithu karanam njan ente joli ozivakki,enik ottak aarodum samsarkathe ottak joli cheyyan aanu eshtam

  • @hasif6608
    @hasif6608 2 роки тому +14

    Eniku thudangit 2 years ayi
    എനിക്കു മനസ്സിൽ ആയത് njn പടികുന്നെ കോളേജിൽ ഫ്രിണ്ട്സ് നോട്‌ സംസാരിച്ചപ്പോൾ ടിച്ചർ എന്നെ വഴക് പറഞ്ഞു ഒത്തിരി അപ്പോ എനിക്കു എന്തോ പോലെ ഫീൽ ആയി എല്ലാരും എന്നെ ശ്രെദ്ധിക്കുവാനോ എന്റെ മുഖം നോക്കുവാനോ എന്നൊക്കെ ഞൻ പെട്ടന്ന് എന്തോ പോലെ വിയർത്തു ബെഞ്ചിൽ തല വെച്ച കിടന്നു,,, അപ്പോ ഞൻ പെട്ടന്ന് ഓർത്തു ഞൻ എന്താ ഈ കാണിക്കുന്നേ എന്ന് പിന്നെ ഞൻ മാക്സിമം ചിരിച്ചു നിക്കാൻ ശ്രെമിച്ചു,,,,, പിന്നെ കുറേ കാലം ഈ പ്രശ്നം എല്ലാരുന്നു കാരണം ആ ടൈം കോവിഡ് കടന്നു വന്നു.പിന്നെ ഒരിക്കൽ എന്റെ പരിചയത്തിൽ ഒരു കല്യാണത്തിന് പോയപ്പോൾ pic എടുക്കാൻ കേറിയപ്പോൾ എന്റെ തലയും കാലും വിറക്കാൻ തുടങ്ങി എനിക്കു എന്തോ പോലെ ആയി വിയർത്തു നെഞ്ച് ഇടിപ് കൂടി attack വെല്ലോ ആണോ നു വരെ കരുതി...
    പിന്നെ എന്റെ ഫ്രണ്ട് ആർടെലും ഒക്കെ മുന്നിൽ വെച്ചോ അല്ലാതെയോ കളിയാക്കുമ്പോ എനിക്കു എന്തോ പോലെ അവൻ തുടങ്ങി ഈ ഒരു അവസ്ഥ ഇപ്പോ കൂടി വരുകയാണ്.... എന്റെ പ്രായം 20 ഇങ്ങനെ പോയാൽ എനിക്കു എന്റെ ലൈഫ് ഒരു സന്തോഷം തന്നെ ഇല്ലാതെ ആവും... 😔😔
    പക്ഷെ എനിക്കു ഈ അവസ്ഥയിൽ നിന്നും എങ്ങനെ എങ്കിലും കര കേറിയേ പറ്റു ❤️

    • @dragonbooster2842
      @dragonbooster2842 2 роки тому +5

      Bro enikkum social anxiety inde..naattil aane friends onnum illa 😭.. telegram indo bro..whats aayalum mathi..

    • @el9nmesk
      @el9nmesk 2 роки тому

      @@dragonbooster2842 broo

    • @Nothing_h_e_r_e
      @Nothing_h_e_r_e Рік тому +1

      Consult a psychology doctor social anxiety try cheythal mattan pattum.

    • @LevinTecb-ei4bk
      @LevinTecb-ei4bk Рік тому

      ഞാനും

    • @FsvsGeheg
      @FsvsGeheg 6 місяців тому +1

      ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട് മാറിയോ എനിക്കും ഈ അവസ്ഥ തന്നയാണ് 😢

  • @ammuxhgfgh4567
    @ammuxhgfgh4567 9 місяців тому +1

    I don't know what to talk to people i really afraid to go with inlaws and there some relatives tomorrow i want to go there so watching 😢

  • @Pranav916-z4k
    @Pranav916-z4k 11 місяців тому +5

    ഭാഗ്യത്തിന് മാസ്ക്ക് ഉള്ളത് കൊണ്ട് ഞാൻ മാസ്ക്ക് വെക്കാതെ വെളിയിൽ ഇറങ്ങില്ല 😂ആകെ ഉള്ള എന്റെ ധൈര്യം അതേ ഉള്ളു 💀

    • @afzal9758
      @afzal9758 10 місяців тому +2

      Broo😅

    • @TommyFookinShelby
      @TommyFookinShelby 9 місяців тому +2

      Same 😂😂🔥

    • @Footballeditz9638
      @Footballeditz9638 5 місяців тому +1

      Same oru scar und aathyam angne aaynu pinne njn kanikkan thodngi but ente agile aalukalde munnil mainly girls avar nth vijaarikkum een vijarch njn tensed aakunnu😢

  • @nishathomas3565
    @nishathomas3565 2 дні тому

    Enikum same condition ann,paedy tension um ann😢

  • @KuttukalluMp-l9u
    @KuttukalluMp-l9u Рік тому

    Well description

  • @janardananpnr8680
    @janardananpnr8680 2 роки тому +3

    Useful vdeo .remedy parayavo

  • @gangadharannambiar7228
    @gangadharannambiar7228 Рік тому +1

    I think it has an inheritance component and combo effect. It is a self destroyer. Find out the problems at the earliest and give maximum education to them.
    t
    earliest

  • @Supcribee
    @Supcribee 4 місяці тому +2

    എനിക്ക് ഇത് ആദിയം ഉണ്ടായിട്ടില്ല പിന്നെ ഇത് ഇടയിൽ വന്നതാണ് ഞാൻ ആദിയം എല്ലാരോടും സംസാരിക്കും ഇപ്പൊ ഒന്നിനും പറ്റുന്നില്ല എന്റെ അവസ്ഥ ആലോചിച്ചു കുറെ ഞാൻ കരയാറുണ്ട് പെട്ടന്ന് മരുന്ന് മേടിച്ചു കഴിക്കണം

    • @Supcribee
      @Supcribee Місяць тому

      @SHYLOCK436 avatha ane bro

    • @SHYLOCK436
      @SHYLOCK436 Місяць тому

      @@Supcribee ith onnu maran entha vazhi

    • @Supcribee
      @Supcribee Місяць тому

      @@SHYLOCK436 ithu medixin edukanam bro allathe ithu marilla nammal soyam mattan nokiya ethre nokiyalum pattilla karanam namade mansu nammade kayil illatha avastha

    • @Supcribee
      @Supcribee Місяць тому

      @@SHYLOCK436 bro endhu cheyunnu

  • @VishnuPrasadcrk
    @VishnuPrasadcrk Рік тому

    Enikkum ithe avastha thanneya🙂🥀

  • @mannu_media
    @mannu_media 4 місяці тому

    💯 crct

  • @sarathks1986
    @sarathks1986 Рік тому +7

    ആളുകളോട് സത്യം പറഞാൽ entha samsarikendathu എന്ന് അറിയില്ല....സംസാരിച്ചാൽ അവർ ജഡ്ജ് ചെയുമ്മോ എന്ന പേടി.....unknown calls varumbo tension.....എന്താണ് ഇങ്ങനെ എന്ന് മനസ്സിലാകുന്നില്ല😢

    • @basil6361
      @basil6361 8 місяців тому +2

      Enikkum same .unknown call varumbo tanne oru tension aanu

    • @RRAA-h1e
      @RRAA-h1e 4 місяці тому

      സെയിം

  • @adarshk.p9526
    @adarshk.p9526 2 роки тому +31

    എനിക്ക് ആരോടും സംസാരിക്കാനോ ചിരിക്കണോ ഭയങ്കര ബുദ്ധിമുട്ട് ആണ്

    • @dragonbooster2842
      @dragonbooster2842 2 роки тому +1

      Enikkum bhuddhimuttha... telegram indo bro.. what's app aayalum mathi..

    • @ajasnavas6292
      @ajasnavas6292 2 роки тому

      ​@@dragonbooster2842 m

    • @linelall
      @linelall 2 роки тому +1

      same problem നമ്മുടെ നേച്വറലായിട്ടുള്ള ചിരിയും സംസാരവും അതിന് യോജിച്ച രീതിയിൽ അല്ലാത്തത് കൊണ്ടാണേ🤔

    • @nikhilakd3386
      @nikhilakd3386 11 місяців тому +1

      Enikkum 😢

    • @akhilv4629
      @akhilv4629 7 місяців тому

      Enikkum

  • @socratesphilanthropy4937
    @socratesphilanthropy4937 Рік тому +5

    I'm afraid of to attend dinner in my friends house. Now after corona no one has the habit to invite for dinner in their house.
    But I'm not afraid of to attend marriage .
    But I always think if I get married how can I eat in front of my partner's parents
    Ironically I'm 38 years

  • @fazilm4714
    @fazilm4714 8 місяців тому

    This is the situation that iam going through.

  • @satheeshkappoor7009
    @satheeshkappoor7009 Рік тому +7

    നല്ല ആക്റ്റീവ് ആയിരുന്ന ഞാൻ പെട്ടന്ന് കേൾവി പ്രശ്നം വന്നപ്പോൾ ഇങ്ങനെ ആയി 😢ഓർക്കും തോറും വിഷമം വാരും

    • @A2zcom24
      @A2zcom24 Рік тому

      😢😢 ശരിയാകും ട്ടൊ !

  • @pappandeeptham3772
    @pappandeeptham3772 Рік тому

    മാഷെ പരിഹാരം പറഞ്ഞു തരൂ....

  • @firefly9115
    @firefly9115 Рік тому +1

    Dr ee introverts ine kurichulla videos edkathe extrovrrtsine kurich cheyoo......appo nmlk avr enganeyanenn manasilakm......allathe dr naammalle kurich parayunnath kettitt enk onnum thonunilla......

  • @Sajeersvlogs
    @Sajeersvlogs Рік тому +1

    ഞാൻ വിചാരിച്ചു ഇതിന് പരിഹാരം കൂടി പറഞ്ഞു തരുമെന്ന്

  • @AKSHAYKK-nx6yu
    @AKSHAYKK-nx6yu 6 місяців тому

    രണ്ടും കല്പിച്ചു പേടി ഉള്ള കാര്യം ചെയ്യുക വേറെ ഒരു വേറെ ഒരു വഴിയും ഇല്ല എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw Рік тому +1

    Seriya angineya njangalkkum

  • @Suhailnemmara822
    @Suhailnemmara822 7 місяців тому

    നന്നായി മുത്തേ

  • @privateaccount1483
    @privateaccount1483 Рік тому

    10000000% correct

  • @sonameljo9297
    @sonameljo9297 Рік тому

    Fist prayer Anikkum high social anxiety arnnu.pinnidu doctorna kandu depressionta tablet thannu eppol kuravund

  • @niyasp.p
    @niyasp.p Рік тому +7

    എനിക്ക് ആരോട് എങ്ങനെ സംസാരിക്കണം അറിയില്ല അപ്പൊ ഞാൻ അവിടെ silent avum😢

  • @HelloMYF
    @HelloMYF Рік тому +7

    Pariharam parayathe vishayam paranju, best 😂

    • @YippeeeTeena
      @YippeeeTeena Рік тому

      Ath cash koduth Consult cheyyanam 😂

  • @bineeshwithyou2640
    @bineeshwithyou2640 Рік тому +1

    എൻ്റെ ഇടത്തേ കണ്ണിന് ചിലപ്പോൾ കോങ്കണ്ണ് വരും എല്ലായ്പ്പോഴും ഇല്ലാ. ആരോടെങ്കിലും സംസാരിക്കുമ്പോൾ ഈ ഒരു കാരണം കൊണ്ട് മുഖത്ത് നോക്കാൻ കഴിയുന്നില്ല.

    • @ManiKandan-yy2xc
      @ManiKandan-yy2xc Рік тому

      Kannu verum oru upakaranam matram ...all control is mind

  • @Mayakannnan-y5k
    @Mayakannnan-y5k Рік тому +3

    E comments vayichapo oru samathanm ayii eniki matra e prblm enn vicharch irikarnn njn😢

  • @sharafunnissapv4825
    @sharafunnissapv4825 Місяць тому

    Karangalum prashnangalum ellavarkum ariyam..pariharaman expect cheyyunnath viewers...

  • @Kmcmuhsinyt
    @Kmcmuhsinyt 4 місяці тому

    നിങ്ങൾ പറഞ്ഞത് കറക്റ്റ് എനിക്ക് ഇത്

  • @crickettrack7975
    @crickettrack7975 25 днів тому

    ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് പറഞ്ഞു തരൂ..

  • @JobinJobinJoseph-nc5vk
    @JobinJobinJoseph-nc5vk 10 місяців тому +2

    eniku ariyilla njan matgram entha engane 😢😢

    • @bunnyff5643
      @bunnyff5643 3 місяці тому

      Njnum edhpolekke aan😂🙂

    • @bunnyff5643
      @bunnyff5643 3 місяці тому

      Njnum edhpolekke aan😂🙂

  • @kuttikuttan
    @kuttikuttan 11 місяців тому +1

    Mattullavarodu samsarikkumbol mukham kodippokum poleyum mukhathu goshtikal undavukayum cheyyum pole. Ennal alpam madyapichal ee prasnangal onnum illa

  • @sarfas__x9613
    @sarfas__x9613 2 роки тому +2

    ❤❤❤

  • @mohammedrayyan7449
    @mohammedrayyan7449 Рік тому +5

    സ്വന്തം ചങ്ങായിമാരെ തന്നെ face ചെയ്യാനുള്ള മടി,

  • @akvlogs3064
    @akvlogs3064 2 роки тому +4

    Mattullavar enth vicharichalum enik olakkaya enna reethiyil purathekk irangi nadakku.

  • @nijilkumar8442
    @nijilkumar8442 Рік тому

    Yes

  • @ManiKandan-yy2xc
    @ManiKandan-yy2xc Рік тому

    Meditate cure everything

  • @maruppachakazhchakalvlog
    @maruppachakazhchakalvlog 5 днів тому +1

    Introverters ന്റെ ഒരു വാട്സ്ആപ്പ് കൂട്ടായ്മ തുടങ്ങിയാലോ..😂

  • @AMANCR7-1432
    @AMANCR7-1432 8 місяців тому +1

    Dr enik socialanxiety karanam jeevitham maduthu😂😂😔

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Рік тому

    👍👍👍👍

  • @ziyech39
    @ziyech39 Рік тому +1

    What is the solution for this?

  • @Epic-machan
    @Epic-machan 2 роки тому +2

    Ithinu oru solution video idu...plz

  • @SJ-pn8ty
    @SJ-pn8ty Рік тому +9

    Lock down shesham njan ake mari 🫤

  • @justinvarghese9770
    @justinvarghese9770 11 місяців тому +1

    മൂന്ന് പെര് കൂടി നില്ലക്കുമ്പൊൾ സംസാരിക്കാൻ അറില്ല 😔

  • @adambava554
    @adambava554 Рік тому

    👌🏼👌🏼👍👍

  • @midhunthampi1296
    @midhunthampi1296 Рік тому

    Enikkum

  • @cooolzone8718
    @cooolzone8718 Рік тому +8

    ആളുകളുടെ ഇടയിലേക്ക് കൂടുതലായിട്ട് സംസാരിക്കാനും ഇടപഴകാനും പോയാലെ.. അവന്മാര് നമ്മളെ നന്നായിട്ട് മനസിലാക്കും.. മുതലെടുക്കും.. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ചതിച്ചെന്നും വരും. ഒരു താ**ളിയേം നമ്പാൻ കൊള്ളാത്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പരമാവധി മറ്റുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക.. സന്തോഷം കിട്ടിയില്ലെങ്കിലും മനസമാധാനം ഉണ്ടാവും..... എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുവാണ്.. ഒരു നാറിയേം വിശ്വസിക്കരുത്..

  • @Unknown57843
    @Unknown57843 4 місяці тому +1

    കോറോണക്ക് ശേഷം social anciety കൂടി

  • @crizzz.x3141
    @crizzz.x3141 Рік тому +2

    Stammer is main problem😢😢.so i can't speak

  • @HariyyeeHarii
    @HariyyeeHarii 14 днів тому

    Reduce cortical level 50 percentage solve the problems