🔥ഇല്ലേ ആത്മാഭിമാനം?-low self esteem behaviors-low self esteem symptoms

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 31

  • @sheeja.b
    @sheeja.b 2 роки тому +1

    ഒരിക്കലും മറക്കില്ല ഞാൻ സാറിനെ. കാരണം എനിക്ക് ഒത്തിരി ആദമവിശ്വാസം തന്ന വീഡിയോസ് എന്റെ ആനന്ദ് സാറിന്റെ ആണ്. താങ്ക്യു സാർ 🙏😥 ഒരിക്കലും മറക്കില്ല സാറിനെ ഞാൻ. സാറിനെയും കുടുംബത്തെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🥰🥰🥰🥰🥰🌷🌷

  • @vikaspv2877
    @vikaspv2877 3 роки тому +2

    ഡോക്ടു ടെ എല്ലാ വീഡീയോയും വളരെ ഉപകാര പ്രദം ആണ്

  • @firozfirozfiroz
    @firozfirozfiroz 15 днів тому +1

    Thanks

  • @karthikxixi3197
    @karthikxixi3197 3 роки тому +1

    Thank you so much Dr.🙏

  • @aswa91
    @aswa91 9 місяців тому +1

    Enik sir parenja muzhuvan law self esteem ella.chilathund athubnjn Martin thanks

  • @sheeja.b
    @sheeja.b 2 роки тому +1

    You r legend sir 🙏🙏🙏🌷

  • @silpas7010
    @silpas7010 Рік тому +1

    Thank you doctor 🙂❤

  • @fitmotivation3704
    @fitmotivation3704 3 роки тому +2

    സർ എന്താണ് ironic rebound theory ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Enjoy-j7h
    @Enjoy-j7h 3 роки тому +2

    Super topic😊

  • @Princessk6789
    @Princessk6789 3 роки тому +4

    പെണ്ണ് അത് ചെയ്യരുത് ഇത് ചെയ്യരുത് തുടങ്ങിയ സദാചാരപോലീസിംഗ് കാരണം ചെറുപ്പം മുതലേ ഞാൻ മോശക്കാരിയാണെന്നുളള ഭയങ്കര വിശ്വാസമായിരുന്നു.over anxiety ആയിരുന്നു.അവസാനം DPD യും വന്നു.സ്ത്രീകളുടെ സാമൂഹ്യ പ്രശ്നത്തെ പറ്റിയുളള ചില പുസ്തകങ്ങൾ വായിച്ചപ്പോൾ സമൂഹമാണ് ശരിയല്ലാത്തത് എന്ന് മനസ്സിലായി വർഷങ്ങൾക്ക് ശേഷം.
    പക്ഷേ depersonalization മാറുന്നേ ഇല്ല

  • @abdulmajeedk452
    @abdulmajeedk452 Місяць тому +1

    ഇത്‌ എങ്ങിനെ മാറ്റി എടുക്കാം

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      @@abdulmajeedk452 Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 3 роки тому +1

    Dr njan anxiety kk psychologist ne consultant cheythappo enik...Petrol beta 10 mg yum elesert 25 tablet um thannu...3 month eduthu...Dr stop cheyyan paranju..Stop cheythitt 3 day kazhinjappo enik thala karakkam balance thettunna poleyum cheriya fever pole...Enda dr ingane...Marunnu de side effect ano...Pls reply thane

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      ചാൻസ് കുറവാണ്. മരുന്ന് തന്ന ഡാക്ടറോട് സംസാരിച്ച് നോക്കൂ.

  • @hercules8935
    @hercules8935 3 роки тому +2

    Anikk ethellam und doctor santhosham ella doctor kurachu naaluvare ethellam undarnnu.... chilappol thonnum allam avasanippichalo nnh 😞 .nalla doctor na kananam pakshe poya sthathu onnum sheriyavnillq veruthe medicine maathram thannu vidunnu . doctor na pole oral undarnnel alla preshnavum mariyanae...

  • @Princessk6789
    @Princessk6789 3 роки тому

    ഇങ്ങനെ ആകുന്നതിന്റെ കാരണം?

  • @ajeshnk007
    @ajeshnk007 8 місяців тому +1

    സർ എനിക്ക് സാറുടെ തെറാപ്പി ഓൺലൈൻ വഴി ചെയ്യാൻ പറ്റുമോ.. എനിക്ക് തീരെ ആത്മവിശ്വാസം ഇല്ല ഭയങ്കര നെഗറ്റീവ് ചിന്തകൾ ആണ്.. ഞാൻ സൗദിയിൽ ആണ് ജോലി ചെയുന്നത്

    • @PsychologistAnand
      @PsychologistAnand  8 місяців тому +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @mkshihab8850
    @mkshihab8850 3 роки тому +1

    sir ഡിപ്രഷൻ ഉള്ളവർക്ക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാൻ സാധ്യത ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      ഉയർന്ന അല്ലെങ്കിൽ താഴ്ന്ന രക്തത്തിലെ പഞ്ചസാര എന്ന അസുഖം നിലവിൽ ഉള്ളവർക്ക്, മാനേജ് ചെയ്യാൻ, ഡിപ്രെഷൻ ബുദ്ദിമുട്ട്‌ ഉണ്ടാക്കാറുണ്ട്.

    • @mkshihab8850
      @mkshihab8850 3 роки тому +1

      sir ഒരുപാട്‌തവണ മെയിൽ അയച്ചു please contact id

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@mkshihab8850 എനിക്ക് കിട്ടിയ എല്ലാ മെയിലിനും മറുപടിയിൽ നമ്പറും അയച്ചിട്ടുണ്ട് ബ്രോ ...

  • @zubhash
    @zubhash 10 місяців тому +1

    Dr. Can you share your phone number?

    • @PsychologistAnand
      @PsychologistAnand  10 місяців тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @zubhash
      @zubhash 10 місяців тому

      @@PsychologistAnand thank you Doctor. I mailed you and got reply as well. Thank you. Hoping to talk to you soon.