76-ാം വയസ്സിൽ 5 മണിക്കൂർ ദിവസവും എക്സർസൈസ് ചെയ്ത് ആരോഗ്യം കാത്തു സൂക്ഷിക്കുന്ന അന്നമ്മ ട്രൂബ്
Вставка
- Опубліковано 17 жов 2024
- 76-ാം വയസ്സിൽ 5 മണിക്കൂർ ദിവസവും എക്സർസൈസ് ചെയ്ത് ആരോഗ്യം കാത്തു സൂക്ഷിക്കുന്ന അന്നമ്മ ട്രൂബ്
#letstalkmalayalam #gym #interview
Subscribe Channel For More Updates -
/ @letstalkmalayalam
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam
പരിചയ പെടാൻ ആഗ്രഹമുള്ള വ്യക്തിത്വം... എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏❤️❤️❤️
അവർ അവരുടെ ഇഷ്ടത്തിനു ആരെയും ഒരു തരി പോലും വേദനപ്പിക്കാതെ മറ്റുള്ളോർക്കു ഉപകാര പ്രദമായ രീതിയിൽ ജീവിക്കുന്നു... പക്ഷെ മറ്റുള്ളവർ അവരുടെ make up and work ഔട്ട് നെ കളിയാക്കി ജീവിക്കുന്നു 🥰🥰🥰🥰🥰
വിദ്യാഭ്യാസവും കഴിവുമുള്ള നന്മയുള്ള അമ്മച്ചി.. എല്ലാ സ്ത്രീകളും മാതൃകയാക്കണം.. 🎉🌹♥️
സൂപ്പർ മാം ❤️❤️🥰🥰ഒത്തിരി ഇഷ്ടം ആയി 🙏
Hai grandma njan മുന്നേ veroru vedieo കണ്ടിട്ടുണ്ട് ഒത്തിരി സതോഷം. ഒരു റോൾമോഡൽ ആക്കാൻ പറ്റിയ വ്യക്തിത്തം. Iniyum ഒത്തിരി ഒത്തിരി വർഷം സന്തോഷത്തോടെ ഇതുപോലെ ആരോഗ്യവധി ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനുൾപ്പെടെ എല്ലാപേരും കണ്ടുപഠിക്കേണ്ട തന്നെയാ. ഈ പ്രായത്തിലുള്ള ഒരു yong granmaye കാണുന്നത് firstime anu❤❤❤❤
അയ്യോ ഞാൻ കരുതി prank ആണെന്ന്.... Oh My God പുള്ളി ആണെന്നാണ് ആദ്യം കരുതിയത്....
Aunty വേറെ level ✨️
Annamma amma vere level.. Kazhchapadu super 🙏👍💕
Orupade eshttamayi ee annamma kochine....love you ammee🥰🥰🥰🥰
💕 അവർ അവരായി ജീവിക്കട്ടെ 💕💕💕💕💕💕💕💕
Superb superb
hatts of maam 👌👌👌🥰🥰🥰
ആന്റി സൂപ്പർ
സന്തോഷം തരുന്ന കാര്യങ്ങൾ ചെയൂ
മറ്റുള്ളവരെ എന്തിന് ബോധിപ്പിക്കണം
ഇവരുട ഒരു book ഞാൻ വായിച്ചിരുന്നു. വളരെ മനോഹരമായ ഒരു ലവ് സ്റ്റോറി ആയിരുന്നു അതു.. ഹനനാസ് 🫠അന്നമ്മ.. Never ending love story 💗
ഏതാ book
@@krishnaaaa999 അണയാത്ത നിലവിളക്ക്
@@krishnaaaa999 അണയാത്ത നിലവിളക്ക്
Book name parayumo
Mam great motivator after 50,s ladies
ഈ അന്നാ മേടം എന്റെ കല്യാൺ silks ലെ കസ്റ്റമർ ആണ് സൂപ്പർ 👍
അമ്മച്ചി സൂപ്പറാ...❤❤❤❤
അവതാരിക superb.nalla വിവരവും ,, സ്വബോധവും ഉള്ള അമ്മച്ചി...പാശ്ചാത്യ സംസ്കാരം അതിൽ നല്ലകാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്തു..
10:00 ഗുഡ് 👍👏👏
അന്നമെടം super
Such a nice lady...she was my patient when I was in kerala❤
Can I get her address?I would like to see her &this place too pls
Supper lady👍👍👍👍🙏🙏🙏❤️❤️❤️
Such an inspiration ❤❤❤❤❤
Beautiful woman ❤
Suuupper Mam ❤❤❤
സൂപ്പർ ആണ് എനിക്ക് അവരെ ഒത്തിരി ഇഷ്ടമായി ഇവർ എവിടെയാണ് സ്ഥലം
കോട്ടയം, പാമ്പാടി
76 age ല്‍ body maintain ചെയ്തത് അപാരം❤😊
I don’t know the name of host, you are an amazing person ❤🎉
👍mam
Super
Makan evide
❤ supet🎉
മുഖത്തെ മേക്കപ്പ് കുറച്ചു കുറച്ച്ചാൽ അമ്മച്ചി സൂപ്പർ ആണ്
Accident nte പാടുകൾ കാണാതെ ഇരിക്കാൻ ആണ് പുള്ളി കാരി ഇങ്ങനെ makeup ചെയുന്നത് ......പാവം...നല്ല ഒരു വ്യക്തി അല്ലേ?? ഈ..76 വയസ്സിലും പ്രണയം പറയുമ്പോൾ അവരുടെ ഒരു സന്തോഷം കണ്ടില്ലേ....🤗🤗☺️☺️.❤ദൈവം ആയുസ്സും
ആരോഗ്യവും കൊടുക്കട്ടെ🙏
@@sudhaanil1037 Yes😊
അവരുടെ ഇഷ്ടം🌹
@@sudhaanil1037 🙄
Yes@@sudhaanil1037
Interviewer 👏👏👏
Self love wow
Ma'am, you are a wonderful woman. ❤ That journalist girl is super. 😊 👍
Treadmill and cycling 30 minut polum cheyyaruth.. joint തെയ്മാനം ഉണ്ടാകും... ഞാന്‍ 10 yrs ചെയ്തു... Ipo നട്ടെല്ലിനും കാൽമുട്ടിനും pain വന്നു.എക്സറേ എടുത്തപ്പോൾ തേയ്മാനം
Anchor presentation 👍👍👍
അമ്മമ്മ 2050 ഇൽ ജീവിക്കുന്നു..
Anty you good ledy god bless you dear anty ❤ 🎉
I love you mam❤❤❤❤😢😢
Makan enthu cheyyunnu
Namichu❤
സൂപ്പർ...
അസാധ്യ വ്യക്തിത്വത്തിനുടമ
എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ🎉🎉🎉
I love you Annammachechi
Very good 👌👌👌❤❤❤
Lovely interviewer. ❤.. no gighling and blabbering like others 😅
ഞാൻ വിചാരിച്ചു oh my god prgrm le ചേട്ടന് make up ഇട്ടത് ആണെന്ന് 😮
Mam very supper
adipoli
ഇപ്പോൾ 45 വയസ് ആയപ്പോൾ തന്നെ വയ്യ
❤️👌🙏🙏
👍🏻❤
✨️✨️
supper mam
Mam ne engane contact chaiyan patum.
MY SALUTE dear MAdam! You are absolutely right. Meditation, especially to Christ, also helps you live longer! I am 79,and have 45 minute exercises a day.
ഞാൻ വിചാരിച്ചു oh my god ലെ ചേട്ടൻ പ്രാങ്ക് ചെയ്യാൻ വേണ്ടി dress മാറി വന്നതാണെന്ന്.. സത്യമായിട്ടും
എല്ലാവരും നീന്തൽ പഠിക്കുന്നത് നല്ലതാ മുല്ലപ്പെരിയാർ എപ്പഴും ഓർമ്മയിൽ ഇരിക്കുന്നത് നല്ലതാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നല്ലാമനസ്
Yellavarum kaddu padhikkanam. God bles you
Hat's of you sweety 💕💕💕
👍👍👍👍
U r amazing person 🙏💯
I want to see you and like u so much❤ God bless you
സൂപ്പർ മാഡം❤❤
🥰🥰🥰
👌🏻👌🏻👌🏻👌🏻
ഞാൻ വിചാരിച്ചു ഓ മൈ ഗോഡ് പ്രോഗ്രാമിലെ പ്രാങ്ക് കോമഡി ആണെന്ന് കറക്റ്റ് അതിലെ പുള്ളിയെ പോലെ തന്നെ ഉണ്ട് 😮
ഞാനും അങ്ങനെവിചാരിച്ചു
I would like to see this beautiful lady and this place as well; pls get me the address. Thanks
🌹🌹❤❤❤
Aunty
🙏🙏🙏❤❤❤❤
🙏
Part 2 ഉണ്ടാകുമോ കുട്ടി😊
Vesham oru mosavumilla. Very decent dressing. I love you madam. God bless..
🥰
Love you dear anty
Ee madathinte number tharo
ഒന്ന് നേരില്‍ കാണാൻ കഴിഞ്ഞെങ്കില്‍
മേക്കപ്പ് ഇട്ടപ്പോഴാണ് ബോർ
Mekup kurachal nannayirikum
👍👍👍👌❤🙏🏻🌈🌍
76 vayasill egane okke cheyan pattoo 26 vayasil pollum anikk pattilla
enter ammayiyammakkum und ithrayum age...but bhayankara arogyamanu pullikkarikku.......ottappachilu bhayankaramanu.......
ഇങ്ങനെയൊക്കെ മനുഷ്യൻ ഉണ്ടല്ലോ എന്ന് മനസിലായി, 😂, ഇവർക്ക് work out ചെയ്ത് വട്ടായി, gym exercise കഴിഞ്ഞു പിന്നെ പൂൾ പോയി അടുത്ത exercise 😂 ഈ മനുഷ്യനെ പേടിപ്പിക്കുന്ന മേക്കപ്പ് ഇട്ട് നടക്കുന്നത് അത്ര നല്ല കാര്യം ആണോ.
Avar avarude Jeevitham nokki jeevikunnu iyal mattulavarude Jeevitham nokki asuhyapedunnu
@@jayamangalajj9469 അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയിൽ ഉള്ളതാ.
Yess@@jayamangalajj9469
മേക്കപ്പ് അപ്പ് അല്ല... കരി വാരി തേച്ചിരിക്കുന്നു
@@jayamangalajj9469 നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ഇങ്ങനെയൊക്കെ നടന്നാൽ നിങ്ങൾ സമ്മതിച്ചു കൊടുക്കുമോ
Endaumma.muttvedanail.nadakkan.pattade..ammachi ellarkkum.oru.arivan
Ithu cheyithittonnum oru karyavum illa vayar chadi irikkunnu
Make ithiri kuranjupoyo chechiii
Ara makeup artis😂
ചില്ലറ സൂക്കേടല്ല കിഴവിക്ക്😂
😂
Avarude otta statumentil thanne ee comment waste aayi poyi
“അത് ഞാൻ ശ്രദ്ധിക്കാറില്ല ”
Grow up man being 76 old lady she is highly active. Appreciate her
Asuhyakkum kushumbinum marunilla sahodara
🎉🎉🎉🎉♥️@@Raneez_yousuf
@@Raneez_yousuf😂👍
Supper
❤
Super 👍
Mam supper
❤️❤️
❤❤❤❤❤
❤
❤❤
❤❤❤❤
❤
❤❤❤❤
💞💞💞👍