ആഫ്രിക്കകാരിയെ പ്രണയിച്ച് വിവാഹം കഴിച്ച മലയാളി ചെക്കൻ | "കേരളത്തിലെ റോഡ് കണ്ടപ്പോൾ പറഞ്ഞത്"

Поділитися
Вставка
  • Опубліковано 29 вер 2024
  • ആഫ്രിക്കകാരിയെ പ്രണയിച്ച് വിവാഹം കഴിച്ച മലയാളി ചെക്കൻ | "കേരളത്തിലെ റോഡ് കണ്ടപ്പോൾ പറഞ്ഞത്"
    #viralvideo #behindwoodsink #viral #wedding
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    Kerala Matrimony- Register Now
    www.keralamatr...
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 636

  • @shanoop95390
    @shanoop95390 Рік тому +866

    നന്നായി..... ഇവിടുത്തെ റാണിമാരൊക്കെ ഗവണ്മെന്റ് ജോലിക്കാരെ കാത്ത് നിൽക്കുകയാണ്

  • @robythomas3645
    @robythomas3645 Рік тому +121

    ജനിക്കുന്ന കുഞ്ഞുങ്ങൾ നല്ല ഇരുമ്പ് പോലെ ഉള്ളതായിരിക്കും god bless you..

  • @ukcp54
    @ukcp54 Рік тому +2

    I think you met me alongwith Ranjit at HCI, Gaborone, before you left for Choppies SA.....Congrats and best wishes. Hope Ramachandran Ottepath and others are in good health......!!

  • @rasiyakf7607
    @rasiyakf7607 3 місяці тому +1

    എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ട് ഈ ചേച്ചിക്ക് ❤

  • @deebee80
    @deebee80 Місяць тому +1

    Beautiful couples . Wish a great life

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Рік тому +3

    Congratulations married life

  • @sheebasivadas7440
    @sheebasivadas7440 2 місяці тому

    Chettante avatharanam 👌👌👌👌

  • @Yesvlogs111
    @Yesvlogs111 Рік тому +2

    Arunji congratulations

  • @suhailrihan3283
    @suhailrihan3283 2 місяці тому

    അവതാരകന്റെ ആ ചിരി ❤

  • @anil8879
    @anil8879 Місяць тому

    സൂപ്പർ❤

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 Місяць тому

    Very nice you too

  • @chairpants
    @chairpants Рік тому +111

    Racist ചോദ്യങ്ങൾ കുറച്ച uncomfortable ആയി തോന്നുന്നു. Please work on bringing up more progressive questions instead of cringey racist common cliche questions. She is very uncomfortable whole the time while you guys were discussing the colored concepts. People in South Africa has a better life quality as compared to us Indians. To the point they are almost on par with other OCD countries in terms of life style. So kindly consider asking more carefully thought questions from next time to inter racial couples.

  • @chandrakumar8770
    @chandrakumar8770 2 місяці тому +36

    ആ കൊച്ചിനെ നമ്മുടെ മലയാളം സീരിയൽ ഒരിക്കലും കാണിക്കരുത്. മലയാളം സീരിയൽ കണ്ടാൽ പിന്നെ നിങ്ങള് വീട്ടിൽ ഉള്ള സമാദാനം കൂടി പോകും.

  • @drmvpa
    @drmvpa Рік тому +1

    Happy married life

  • @chandranc.c2439
    @chandranc.c2439 Рік тому +176

    ഞാൻ പല അവതാരകലിലും കാണാത്ത ഒരു വ്യത്യസ്ത അവതരണ സ്റ്റൈൽ ആണ് അതുകൊണ്ട് തന്നെ ഈ അവതാരകനെ ഇഷ്ടപെടാത്തവർ ആരും ഉണ്ടാവുകയില്ല. കാര്യങ്ങൾ വളരെ നല്ല രീതിയിൽ ചോദിച്ചറിയാനുള്ള കഴിവ് സമ്മതിച്ചു

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +522

    അവതാരകരിൽ. ഏറ്റവും അധികം ഇഷ്ടപെദുന്ന ഒരുഅവതാരകൻ നിങ്ങളാണ് മാഷേ.❤
    അരുൺ & wife നും
    God bless you.

    • @lathishak152
      @lathishak152 Рік тому +2

      Enikkm☝️

    • @marymathew7706
      @marymathew7706 Рік тому +3

      അവതാരനു very good nice man

    • @tijajayson4240
      @tijajayson4240 Рік тому +1

      Enikkum

    • @ramu9375
      @ramu9375 Рік тому +1

      But he shouldn't ask questions in English; rather she seems to understand Malayalam rather than his English.

    • @lathishak152
      @lathishak152 Рік тому +2

      @@ramu9375 so what
      Ooo oru english kaaran
      His presentation is gud

  • @suseeladevinr
    @suseeladevinr Рік тому +145

    അവതാരകൻ സൂപ്പർ. ആഫ്രിക്കക്കാരെ എനിക്കിഷ്ടമാണ്.

  • @venugopalan3973
    @venugopalan3973 Рік тому +61

    അരുണിനെപ്പോലെയുള്ള ചെറുപ്പക്കാരാണ് കേരളത്തിന്റെ അഭിമാനം. വേർതിരിവില്ലാതെ ഏത് മനുഷ്യരെയും പുഷനും സ്ത്രീയുമായി അല്ലാതെ കറുത്തത് മോശം . വെളുത്ത്, ഉയർന്ന ജാതി, മതം, നല്ലത് എന്ന തിരിച്ച റിവ് : ശരിയായ നന്മ ഹൃദയമുള്ളവർക്കു മാത്രം സാധിക്കുന്നത്. ഇത് പ്രക്ഷേപണം ചെയ്തവരുടെ ആത്മാർത്ഥത കൂടി ഇവർക്ക് ഒപ്പമാണ്.🤓🙏💕👍🏆❣️💯🎂🌹

    • @prajithkarakkunnel5482
      @prajithkarakkunnel5482 3 місяці тому +2

      ഇപ്പൊ അവനല്ലേ യഥാർത്ഥത്തിൽ ബ്ലാക്ക് പിന്നെ എന്താണ് ഇതിന് മാത്രം ചർച്ച

    • @Deepa-z8t
      @Deepa-z8t 2 місяці тому

      Athalle parnje Eval velutha black,allengil kettullla

  • @sadiqgreen4565
    @sadiqgreen4565 Рік тому +40

    ദുബായിൽ ഇത് പോലുള്ള ഒരുപാട് പേരുണ്ട്. 💚
    നാട്ടിലെ ഇംഗ്ലീഷ് പറയുന്ന കൊച്ചു മദാമ്മകൾക്ക് കല്യാണം കഴിക്കാൻ കുറഞ്ഞത് കളക്ടരെങ്കിലും വേണം, ഇവിടെ വീട്ടിൽ ജോലിക്ക് വരുന്ന ഹൌസ് മെയ്ഡ് പോലും ഇംഗ്ലീഷ് മാത്രമേ പറയാrulllo😄💚

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel Рік тому +364

    അരുൺ MKM പിറവം സ്കൂളിൽ എന്റെ കൂടെ പഠിച്ചത് ആണ്. ഇത്രയും നല്ലൊരു തീരുമാനം എടുത്തതിനു Congrats dear.....🥰

  • @nidhisha123
    @nidhisha123 Рік тому +36

    ചേട്ടൻ interview ചെയ്യാൻ ഒരു വരവും കൂടി വരേണ്ടി വരും. ഞാൻ ആ kili paul നെ നോക്കി വെച്ചിട്ടുണ്ട് 😂😂😂😂😂

    • @moideenmelethil7358
      @moideenmelethil7358 3 місяці тому +2

      വിവാഹത്തോടെ മുറ്റം നിറയെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ.. പ്രാർത്ഥനയോടെ 🎉

    • @nidhisha123
      @nidhisha123 3 місяці тому +1

      @@moideenmelethil7358 താങ്കളുടെ അകമഴിഞ്ഞ പ്രാർത്ഥനക്കു നന്ദി.. 🙏.. 🤭😂😂

    • @DakshaArun-lk1vh
      @DakshaArun-lk1vh 2 місяці тому +1

      😅ഇപ്പോ കിട്ടും

    • @nidhisha123
      @nidhisha123 2 місяці тому +1

      @@moideenmelethil7358 thankyou 🤭😂🙈

    • @hareeshjeba8928
      @hareeshjeba8928 2 місяці тому

      ​@@moideenmelethil7358നിങ്ങൾക് ആ ഒരു വിചാരം മാത്രം കാണുവോള് എല്ലാരും അങ്ങനല്ല

  • @Bekarstreet
    @Bekarstreet 2 місяці тому +13

    ഇത് നല്ലൊരു മാതൃകയാണ്. കേരളത്തിലുള്ള മംഗമാർക്ക് വിവാഹത്തിൽ താല്പര്യം കുറയുന്നു എന്ന് പറയുമ്പോൾ ഒത്തിരി രാജ്യങ്ങളെ സ്ത്രീകൾ പുരുഷന്മാരെ കാത്തിരിപ്പുണ്ട്..പെണ്ണ് കിട്ടാതെ വിഷമിക്കുന്ന യുവാക്കൾക്ക് ഇ സാധ്യത ഉപയോഗിക്കാവുന്നതാണ്.നമ്മുടെ മാനസികാവസ്ഥയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മാത്രം മതി. പിന്നെ തെറ്റിക്കഴിയുമ്പോ പെട്രോളോഴിച് കത്തിക്കാനൊ പാമ്പിനെ വിട്ടു കൊല്ലിക്കാനോ ഒക്കെ ശ്രമിച്ചാൽ അവളുമാർ നിന്റെ നിന്റെ കല്യാണ സാധനം കൂടി അരിഞ്ഞടുത്തങ്ങു പോകും.അതുകൂടി ഓർത്തിരിക്കാൻ നല്ലത്..

    • @safwanm7131
      @safwanm7131 10 днів тому

      🤣🤣🤣🤣ഞാൻ ചത്തു ചത്തു 🤣🤣🤣

  • @Qatarkerala
    @Qatarkerala Рік тому +21

    വിദ്യ സമ്പന്നരായ പെൺകുട്ടികൾ വിവാഹത്തിന് മടിക്കുന്ന കേരളത്തിൽ ഇതെന്നെ മാർഗം

    • @dsanu4205
      @dsanu4205 6 місяців тому +1

      ആണുങ്ങള് തൊലിവെളുപ്പും സൗന്തര്യവും ഒള്ള പെണ്ണുങ്ങളെ മാത്രം നോക്കി നടക്കുന്നത് കൊണ്ടല്ലെ എന്തോരും കല്യാണം കഴിക്കാൻ താൽപ്പര്യം ഒള്ള പെൺ കുട്ടികൾ തൊലി വെളുപ്പും സൗന്തര്യവും ഇല്ലാത്തതിൻ്റെ പേരിൽ കല്ല്യാണം നടക്കാതെ പുര നിറഞ്ഞ് നിക്കുന്നു.

  • @അജിത-ത4ല
    @അജിത-ത4ല Рік тому +262

    ആഫ്രിക്കയിൽ ഇത്രയും നല്ല സുന്ദരികൾ ഉണ്ടോ കാണാൻ നല്ല ഭംഗി ഉണ്ട് 👌👌ചേട്ടൻ ഈ കുട്ടിയെ നല്ലത് പോലെ നോക്കണേ ഒരു വിഷമവും വരാതെ നോക്കണേ. രണ്ടാളും നന്നായി ജീവിക്കട്ടെ 🙏

    • @Vpr2255
      @Vpr2255 Рік тому +25

      East African Habesha പെണ്ണുങ്ങൾ ലോകത്തിലെ ഏറ്റവും സുന്ദരി മാരുടെ പട്ടികയ്യിൽ ഉള്ളത് ആണ്

    • @robythomas3645
      @robythomas3645 Рік тому +7

      നോക്കാം നോക്കാം.. 😭😭

    • @FRL971
      @FRL971 Рік тому +13

      ആഫ്രിക്കയിലാണ്. Morocco Ulgeria ഒക്കെ. അവിടെ കറുത്ത വരേ ഇല്ല. പിന്നെ വെളുപ്പല്ലല്ലോ സൗന്ദര്യത്തിന്റെ അടിസ്ഥാനം

    • @Blackgun8549
      @Blackgun8549 Рік тому +8

      ഭങ്ങിയില്ലെങ്കിൽ നല്ലപോലെ നോക്കേണമെന്നില്ല എന്നാണോ??

    • @ashokkumar-wk2tf
      @ashokkumar-wk2tf Рік тому +2

      hmm,enthe vicharichu?ningallane lokasundarikal ennalle

  • @ramakrishnanshashi7558
    @ramakrishnanshashi7558 Рік тому +10

    ഇന്ത്യക്കാരെക്കാളും നന്നായി പെരുമാറുന്ന ആഫ്രിക്കക്കാർ ആഫ്രിക്കയിൽ പോയിട്ടുള്ളവർക്ക് അനുഭവം ഉണ്ടാകും

  • @manumanu-iy2pl
    @manumanu-iy2pl Рік тому +15

    വളരെ നല്ലത് 👌👌🌹🌹 നാട്ടിലെ കൂറകൾക്ക് കഞ്ചാവിനെയും മയക്കു മരുന്നിനെയും മതി 👌👌🌹

    • @dsanu4205
      @dsanu4205 6 місяців тому +2

      ആൺകൂറകൾക്ക് തൊലി വെളുത്ത സൗന്തര്യം ഒള്ള പെണ്ണിനേം അല്ലാണ്ട് പെണ്ണ് കിട്ടാഞിട്ടല്ല എല്ലാവർക്കും വെളുത്ത പെണ്ണിനെ വേണം😂

  • @Willys-ls6iu
    @Willys-ls6iu Рік тому +26

    അരുണേ എന്നാലും ഈ നശിച്ച നാട്ടിലോട്ട് കൊണ്ട് വരണ്ടായിരുന്നു പാവം പെണ്ണ്

    • @shajumonpushkaran3167
      @shajumonpushkaran3167 Рік тому +5

      നീ എങ്ങോട്ടെങ്കിലും പോയാൽ മതി ...... പിന്നേ എല്ലാം ശരിയാകും

    • @nfl9851
      @nfl9851 3 місяці тому +1

      Shariyaa nee keralthil ninu poya ninte ela orashnagalum theeeum, vegam vito😊

    • @naseerlaila816
      @naseerlaila816 2 місяці тому +1

      നമ്മുടെ നാടിനെ ആണോ നശിച്ച നടേ എന്നെ പറയുന്നേ

  • @PushpammaJessy
    @PushpammaJessy 2 місяці тому +11

    ആഫ്രിക്കയിൽ വെക്കുത്തവർ ഉണ്ട് കാരണം എബ്രഹാം ആഫ്രിക്കയിൽ കൂടിയൊക്കെയാണ് ഇസ്രായേൽ രാജ്യത്തിലേക്കു പ്രയാണം ചെയ്തത് അവിടെ കുറെ എഹൂദർ ഉണ്ട് പക്ഷെ ആഫ്രിക്കയിലെ കാലാവസ്ഥാനുസരിച്ചാണ് അവരുടെ ശരീര നിറം എന്ന് മാത്രം അത് കൊണ്ട് യൂറോപ്പിയൻ എഹൂദരും അമേരിക്കൻ എഹൂദരും ആഫ്രിക്കയിൽ പോയി കല്ലിയാണം കഴിക്കും മറ്റൊരു പ്രേത്യേകത ആഫ്രികയുടെ തെക്കെയറ്റവും വടക്കെയാറ്റവും തണുത്ത കാലാവസ്ഥയായിരിക്കും അതുകൊണ്ട് കുറച്ചു വെളുത്ത ജനങ്ങളും ഉണ്ട്

    • @PrinceJohn_1
      @PrinceJohn_1 2 місяці тому +1

      Abraham israelíl ethiyittilla
      But africayil judes und
      King solomante oru wife africakkariyanu
      African Jewish communities include: Sephardi Jews and Mizrahi Jews who primarily live in the Maghreb of North Africa, including Morocco, Algeria, Libya, and Tunisia, as well as Sudan and Egypt. Some were established early in the diaspora; others after the expulsion from Iberia in the late 15th century

    • @Sinayasanjana
      @Sinayasanjana 2 місяці тому

      Yes​@@PrinceJohn_1

  • @manoj177252
    @manoj177252 Рік тому +23

    സൗത്ത് ആഫ്രിക്ക അടിപൊളി രാജ്യം ആണ്. 1994 ഞാൻ കണ്ട സ്ഥലം.❤

  • @JuneJuly-xg4zs
    @JuneJuly-xg4zs 3 місяці тому +3

    കേരളത്തിലേക്ക് വരുന്ന വിദേശികൾ ലുലുമാൾ കാണാനല്ല വരുന്നത്. മറ്റു പല ഘടകങ്ങൾ ആണ് അവരെ ആഘർഷികുന്നത്. ഇൻ്റർവ്യൂ അടിപൊളി, പക്ഷെ ഈ പറഞ്ഞത് മാത്രം ഇഷ്ടപ്പെട്ടില്ല. കേരളത്തിൽ കാണിക്കാൻ ലുലുവേ തനികുള്ളൂ എങ്കിൽ അതു തൻ്റെ കാഴ്ചപ്പാടിൻ്റെ പ്രശ്നം ആണ്

  • @sreejithshankark2012
    @sreejithshankark2012 Рік тому +17

    ഞാൻ ആഫ്രിക്കൻ രാജ്യം ആയ കെനിയയുടെ തലസ്ഥാനം ആയ നൈറോബി യിൽ ആണ് ഞാൻ ജോലി ചെയ്യുന്നു 😎😎😎😎

    • @namaste5051
      @namaste5051 Рік тому

      അവിടന്ന് ഒന്ന് നോക്കി കൂടെ

    • @sreejithshankark2012
      @sreejithshankark2012 Рік тому +1

      ആഫ്രിക്കൻസ് നമ്മുടെ മലയാളീസ് ന്റെ അത്ര പോരാ 😂😂😂

    • @YTDUDE88
      @YTDUDE88 3 місяці тому

      ​@@sreejithshankark2012 പവർ ആണ്

    • @prasadhari6508
      @prasadhari6508 Місяць тому +1

      _നൈറോബി എന്ന് പറഞ്ഞ എല്ലാരും അറിയും_ ❤

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 Рік тому +27

    ലോകം എത്ര വിശാലമാണ്. ഇതിനെ എങ്ങിനെ ജാതിയിലും മതത്തിലും ആചാരത്തിലു ഒതുക്കി എത്രമാത്രം ചെറുതാക്കാൻ കഴിയുമാ എന്ന് നോക്കാം എന്നു കരുതുന്ന ഭരണ വർഗ്ഗം. എല്ലാ ആശംസകളും❤❤❤❤

  • @geethageetha7971
    @geethageetha7971 Рік тому +38

    എനിക്ക് ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ത്ത ത്തെ നല്ല ഇഷ്ടം... എന്തൊരു വിനയം 🥰

  • @123rahul1
    @123rahul1 3 місяці тому +2

    പയ്യന്മാർ ഇനി നേപ്പാളികളെയോ അന്യരാജ്യക്കാരെയോ കേട്ടുന്നതാണ് നല്ലത്.. ഇവിടുള്ളതൊക്കെ റീൽസും, ബെസ്റ്റിയും, പ്രണയവും ഒളിച്ചോട്ടവും, പിന്നെ പുരുഷ ധനമായി സർക്കാർ ജോലിയും വേണം.

  • @sasidharanmv8022
    @sasidharanmv8022 3 місяці тому +32

    നമ്മുടെ രാജ്യത്തും അന്യരാജ്യങ്ങളിൽ നിന്നും കല്യാണം കഴിക്കുന്നവർ ഇഷ്ടം പോലെയുണ്ട്. രണ്ടു സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ

  • @lizypaul7423
    @lizypaul7423 Рік тому +59

    എന്റെ കൂടെ ജോലി ചെയ്യുന്നവർ എല്ലാം ആഫ്രിക്കൻസ് ആണ്

    • @satheeshoc4651
      @satheeshoc4651 Рік тому +2

      എങ്ങനെയുണ്ട് അവർ

    • @lizypaul7423
      @lizypaul7423 Рік тому

      @@satheeshoc4651 അഹംകാരം കുറച്ചു കൂടുതൽ ആണ് പിന്നേ വൃത്തി അതൊക്കെ കുറവാ. ഒത്തിരി നല്ലവരും ഉണ്ട്

  • @auntieskitchen3578
    @auntieskitchen3578 Рік тому +119

    ഈ ആങ്കർ സൂപ്പർ ആണ്

  • @richurichu5144
    @richurichu5144 Рік тому +2

    അവർക്ക് രാവിലെ സീമ പുഴുങ്ങിയത് കപ്പ പുഴുങ്ങിയത് പച്ചപ്പഴം പുഴുങ്ങിയത് മാവു കുറുക്കിയത് അതാണ് അവരുടെ ബ്രേക്ക് ഫാസ്റ്റ് പിന്നെ താങ്കൾ പറഞ്ഞു അവിടെ അധികം ആർക്കും വണ്ടിയില്ല അത് കാരണം ഓടിയെത്താം കേരളത്തിൽ ഒരു വീട്ടിൽ എങ്കിലും വണ്ടി കാണാം അത് താങ്കൾ ശ്രദ്ധിക്കണം ഇവിടെ മാള് ഇല്ല നിങ്ങളെ വീടിനടുത്തൊക്കെ മാളു കൊണ്ട് വെക്കാൻ പറ്റുമോ സിറ്റിയിലോട്ടു ഇറങ്ങുമ്പോൾ മാളു കാണും പിന്നെ ഇത് നിങ്ങൾക്ക് വെള്ളം ചൂടുവെള്ളത്തിലെ കുളിക്കും ഇവരുടെയൊക്കെ സ്ഥലത്ത് രണ്ട് കക്കൂസ് കാണും എല്ലാ ജനങ്ങൾക്കും വേണ്ടി നമ്മളെ ഇന്ത്യൻ ഫുഡ് തന്നെയാണ് എല്ലായിടത്തും നമ്പർ വൺ എല്ലാ കൺട്രികളും അറബികളെല്ലാം ഇപ്പോൾ ഇന്ത്യ ഫുഡ് കഴിക്കുന്നത് ആഫ്രിക്ക കുറിച്ച് പറഞ്ഞ താങ്കൾ കുറേ കേരളത്തെ താത്തി പറയും ആഫ്രിക്ക ചാരി മുടി നനക്കില്ല കൊന്നാലും നനക്കില്ല അവര് മാസത്തിൽ ഒരു തവണ മുടി നനക്കും കുളിക്കുന്നത് അവർക്ക് ഇഷ്ടമല്ല സത്യമാണ് ഞാൻ പറയുന്നത് ഇവൻ പറയുന്ന കുറെ കള്ളത്തരം ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿

  • @SalinBabu9181
    @SalinBabu9181 Рік тому +117

    കേട്ടില്ലേ ആ ചെറുക്കൻ പറഞ്ഞത് ഇവിടെ കാണിക്കാൻ ആ " Lu Lu MALL " ഇല്ലേൽ എന്തോ ചെയ്തേനെ... ഇത്തരം ഒരു mall ഇവിടെ പണിയാൻ മനസുകാണിച്ചു യുസഫ് അലി സാറിന് big സല്യൂട്ട്....
    മറ്റുള്ളവർക്ക് എന്ത് അറിയാം വെറും മതവും ജാതിയും നോക്കി അത് ആരുടേത് എന്ന് നോക്കി നടക്കൽ അല്ലാതെ....
    നല്ല കാര്യങ്ങൾ കൊണ്ടു വരുന്നവരെ ജാതി പറഞ്ഞു അകറ്റി നിർത്തുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട് ഇവിടെ... ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ ആണ് ഇതെല്ലാം അനുഭവിക്കാൻ പോകുന്നത് എന്നോർക്കുക അവർക്കു ഈ നാട്ടിൽ ജീവിക്കാൻ ഇനി വീർപ്പു മുട്ടും കാരണം അത്രത്തോളം മതം പറഞ്ഞു വെറുപ്പിക്കുകയാണ് ഓരോ രാഷ്ട്രിയ, സമുദായിക, പാർട്ടി, സങ്കടന, സമുദായങ്ങൾ അതുകൊണ്ട് വളർന്നു വരുന്ന യുവാക്കൾ എങ്കിലും ഇത്തരം മതം പറയുന്ന വിവരം ഇല്ലാത്തവരെ അകറ്റി നിർത്തുക കാരണം നിങ്ങള്ക്ക് വിവരവും ബുദ്ധിയും വിദ്യയും, ചരിത്ര ബോധവും ഉണ്ട്

    • @chindhulohinandh6947
      @chindhulohinandh6947 Рік тому +7

      Athondano kerala kaanan itreyum videsikal varunnathu?
      Ayalum kollam ellarum kollam

    • @minikm3815
      @minikm3815 Рік тому

      ആഫ്രിക്കൻ കാടുകളിൽ ലുലുമാളുകൾ തടഞ്ഞിട്ട് നടക്കാൻ വയ്യ. സുടാപ്പി.

    • @cs73013
      @cs73013 Рік тому +20

      മതം നോക്കി ബക്ഷണം കഴിക്കുന്ന ഇസ്ലാം ..മതക്കാർ ..ഉണ്ട് ..മുസ്ലിം അല്ലാത്തവർ .അറുകുന്ന .ബക്ഷണം ഹറാം ആണ് . എന്ന് പറയുന്ന .ഇസ്ലാം മതക്കാർ .സൂപ്പർ ആല്ലെ

    • @ginger1756
      @ginger1756 Рік тому +13

      കേരളത്തിൽ കാണാൻ ലുലു മാൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ആളുടെ വിവരം അപാരം

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому +11

      @@ginger1756 ലുലു മാൾ എന്ന് പുള്ളി symbolic ആയിട്ട് പറഞ്ഞത് എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത താൻ. ഒന്ന് പോടെ

  • @subramanyapillar7131
    @subramanyapillar7131 Рік тому +22

    ഈ ദമ്പതികളുടെ ജീവിതം മനോഹരമായിരിക്കട്ടെ.

  • @HamsaKcavm
    @HamsaKcavm Рік тому +24

    ഇഷ്ട്ടമാണ് ഈ അവതാരകനെ

  • @sobhil1936
    @sobhil1936 Рік тому +72

    ഭാര്യയും ഭർത്താവും സൂപ്പർ അവതാരകൻ ഒരു രക്ഷയുമില്ല എന്റെ മാഷേ 👍👍

  • @Vpr2255
    @Vpr2255 Рік тому +67

    East Africans, Ethiopa Eriteria രാജ്യത്ത് ഉള്ളവർ light skinned ആണ്, ആഫ്രിക്ക ലെ ഏറ്റവും beautiful East Africans ആണ് 👌

  • @reghunathanm.n-ml3hr
    @reghunathanm.n-ml3hr Рік тому +9

    എനിക്കും താല്പര്യം ഒരു ആഫ്രിക്ക കാരിയെ കെട്ടണം എന്നായിരുന്നു. പക്ഷെ നടന്നില്ല.

    • @varundasappan
      @varundasappan Рік тому

      I too.. But later on I came to know from one of my friends about one major issue in Southern and Sub Saharan countries..yes...it is prevalence of disease especially in Botswana, Zimbabwe ,Gabon and South Africa

  • @abhishekr54
    @abhishekr54 3 місяці тому +1

    Anchor എന്ത് sexy ആണ്. ആ തുടുത്ത കവിളുകളിൽ മുത്തണം..... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @suresh-pe3wx
    @suresh-pe3wx Рік тому +17

    എനിയ്ക്ക് ഇയാളുടെ ഇന്റർ വ്യു ഇഷ്ടമാണ്

  • @vinurajrvraj2301
    @vinurajrvraj2301 Рік тому +14

    പെണ്ണ് കാണാൻ നല്ല ഭംഗിയുണ്ട് 😍

  • @sanalkumar3896
    @sanalkumar3896 Рік тому +9

    കേരള നൈസ് ആണ് പക്ഷെ ജാതിസ്പർഥ പറയാതെ പറയും അതാ.

  • @k.m.kerala3116
    @k.m.kerala3116 3 місяці тому +2

    മലയാളിയുടെ ലുക്ക് എവിടെയും കിട്ടില്ല. അത് ഒരു വികാരമാണ് .വശീകരിച്ച് പറ്റിക്കുന്ന വികാരം.

  • @narayanantkt9164
    @narayanantkt9164 Рік тому +29

    വളരെ നല്ല കാര്യം സുഹൃത്തേ.. 👌കേരളത്തിലെ മങ്കമാരെ പെണ്ണുകാണാൻ പോയാൽ അറിയാം തൊഴിലുറപ്പിന് പോകുന്ന തള്ളമാരുടെ ചോദ്യം ചെയ്യൽ നേരിടുമ്പോൾ ഉള്ളിലൊരു ഭയം വരും.. 😄ഭഗവാനേ ഇനി പാന്റ് അഴിക്കാൻ പറയോ.. എന്ന് 😇 അധികം വൈകാതെ ആ ആചാരവും വന്നേക്കാം... ഈ പോക്ക് പോയാൽ 😄🙏

    • @abhijithshsh5795
      @abhijithshsh5795 Рік тому +1

      👌👌👌

    • @venugopalan3973
      @venugopalan3973 Рік тому +3

      തൊഴിലുറപ്പിനെ സ്വല്പം .. അറപ്പായി തോന്നുന്നത്!!!! കേരളം ഈ നിലയിലെത്തിയത് ദിവ്യശക്തി കൊണ്ടാ ണെന്ന ബോധം കൊണ്ടായിരിക്കാം? അടുത്ത കാലത്തിന് മുൻപ് വരെ ഇതേ രക്ഷിതാക്കളിൽ പലരും പ്രായം തികഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി പലരുടേയും മുന്നിൽ ഏതെങ്കിലും അത്ര തരക്കേടില്ലാത്ത മരുമക്കളെ അന്വേഷ് അലയാറുണ്ടായിരുന്നു. ഇപ്പോൾ നേരെ തിരിച്ചായെന്ന് മാത്രം!!🌹

    • @dsanu4205
      @dsanu4205 6 місяців тому +2

      കേരളത്തിലെ ആണുങ്ങൾ തൊലിവെളുത്ത സുന്ദരി കോധയെ കല്യാണം കഴിക്കു എന്ന് ശപധം എടുത്തിരിക്കുവല്ലെ 😂 പിന്നെ എങ്ങനെ പെണ്ണു കിട്ടും എല്ലാവർക്കും തൊലിവെളുത്ത പെണ്ണിനെ വേണം

  • @bibinthampy1599
    @bibinthampy1599 Рік тому +9

    Africans n malayalis have one thing common..we both love Tapioca (kappa) 😁

  • @6c17madhavr7
    @6c17madhavr7 Рік тому +24

    അരുണിന്റെ അമ്മ എന്റെ കൂടെ കുറെ നാൾ ജോലി ചെയ്തിരുന്നു. അന്ന് മുതലേ അരുണിനെ എനിക്കറിയാം. നിക്കർ ഇട്ട നാളിൽ നിന്നും ഇപ്പോൾ കണ്ടപ്പോൾ എനിക്കവനെ മനസിലായില്ല. Congrats

  • @ameenapa7577
    @ameenapa7577 Рік тому +35

    She is so beautiful

  • @tk.devadas1991
    @tk.devadas1991 3 місяці тому +6

    Hai Arun
    Pl.ipliad your south African marriage ceremony immediately after your marriage

  • @Aichubaby
    @Aichubaby 2 місяці тому +2

    Johannesburg pole south africayile etavum valiya city yeyum indiayile cheriya oru state aya kerathile piravam enna sthalathe vech engane aanu compare cheyunnath😮

  • @itsmilan5155
    @itsmilan5155 Рік тому +7

    രണ്ട് വർഷം ആയി ആഫ്രിക്കയിൽ, എനിക്കൊരെണ്ണം സെറ്റ് ആകുന്നില്ലല്ലോ ദൈവമേ

  • @sumimurali9507
    @sumimurali9507 Рік тому +63

    We are waiting to seeing your wedding in African culture.. Happy married life. 💐

  • @Lethasaji
    @Lethasaji 3 місяці тому +1

    മലയാളികൾ പലരും അങ്ങനെ വിവാഹം കഴിച്ചു ആഫ്രിക്കയിൽ താമസിക്കുന്നുണ്ട്.കെനിയയിൽ എനിക്ക് അറിയാവുന്ന ചിലർ ഉണ്ട്..

  • @Thankamani.P
    @Thankamani.P Місяць тому +1

    മോനെ കുഞ്ഞിനെ മലയാളം തീർച്ചയായും പഠിപ്പിക്കണം. അഭിമാനമാണ്. ഒരുപാട് നന്മയോടെ ജീവിക്കട്ടെ.

  • @bestwiremanbest6404
    @bestwiremanbest6404 Рік тому +2

    പഴയകാലത്ത് കേരളത്തിൽ നിന്ന് അനേകം ആളുകൾ ആഫ്രിക്കയിൽ പോയി അവിടെ വിവാഹം കഴിക്കുകയൊക്കെ ചെയ്തിട്ടുണ്ട് നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @tijiamil5205
    @tijiamil5205 3 місяці тому +1

    അവതാരകൻ സൂപ്പർ സൗണ്ട് ഒരു സുന്ദരി ഉണ്ടായിരുന്നതിനെ അടിച്ചോണ്ട് വന്നുവല്ലേ

  • @sunishkumar5497
    @sunishkumar5497 2 місяці тому

    ഒരു ചെറിയ കമ്യൂണിസ്റ് ചായ്‌വ് ഒഴിവാക്കിയാൽ മറുനാടൻ ഷാജൻ പൊലെ താങ്കളും കേരളത്തിൽ കൂടുതൽ സ്വീകാര്യൻ ആകും. നല്ല നിലവാരം ഉണ്ടു. പിന്നെ കേരളത്തിലെ മിക്ക മാധ്യമ പ്രവർത്തകരും റഹീം - കരീം - ആരിഫ് - സുനീർ.... മാരായ MP മാരെയും പൊലെ അല്ല അത്യാവശ്യം ഇംഗ്ലീഷിലും ഇൻ്റർവ്യൂ ചെയ്യാൻ താങ്കൾക്ക് കഴിയുന്നു ❤

  • @sushantrajput6920
    @sushantrajput6920 Рік тому +33

    Well done 👏👏
    She is beautiful and most of the black girls are so gorgeous than malayalee girls to me ❤

    • @shijupellucid6979
      @shijupellucid6979 Рік тому

      Yes you are correct. I was working in africa 15 years

    • @shiningstar958
      @shiningstar958 Рік тому

      Just subjective. People can be attracted each other just bcs of their hair,smell, colour or anything.

    • @Vpr2255
      @Vpr2255 Рік тому

      East Africans are very beautiful with mixed Arab DNA

  • @Vpr2255
    @Vpr2255 Рік тому +7

    Love with Kerala?? 🤣 നോക് കൂലി അണ്ണൻ മാർ എവിടെ 🤣🤣🤣??

  • @rtvc61
    @rtvc61 Рік тому +28

    ആഫ്രിക്ക യിൽ ഒരുപാട് കല്ല്യാണം കഴിക്കാത്ത അമ്മമാർ ഉണ്ട്.. എനിക്ക് ഒരു frnd ഉണ്ട് കെനിയ ലേഡി... അവിടുത്തെ ഒരുപാട് സ്റ്റോറി അവൾ പറഞ്ഞിട്ടുണ്ട്...
    നിങ്ങൾ ഒരുപാട് നാൾ ഹാപ്പി ആയി ജീവിക്കു. 😍😍😍

    • @sreejithshankark2012
      @sreejithshankark2012 Рік тому +1

      ഞാൻ കെനിയയിൽ നൈറോബി ആണ് താമസം & ജോലി

    • @westantalent1724
      @westantalent1724 Рік тому

      Keralathil ille😢😢😢

    • @rtvc61
      @rtvc61 Рік тому +1

      @@westantalent1724 ഉണ്ട്.. പക്ഷെ ഇത്രയും ഒന്നും ഇല്ല

  • @cmntkxp
    @cmntkxp Рік тому +8

    ഇവിടെ കാണിക്കാൻ കേരളതതിൽ ഒന്നും ഇല്ല .എല്ലാ കേരള ksrtc സ്റ്റാൻഡ് കള് കണ്ടാൽ Somalia പോലെ ആണ്..പക്ഷേ ഇന്ത്യ അങ്ങിനെ അല്ല

  • @somasenanvaruvil6558
    @somasenanvaruvil6558 Рік тому +13

    ഈ സൗത്ത് ആഫ്രിക്ക വിദേശ അധിപത്യത്തിൽ ആയിരുന്നു. അതു കൊണ്ടാണ് എത്ര development

    • @revanth3508
      @revanth3508 Рік тому +4

      Most of Africa was under colonial rule

  • @shiningstar958
    @shiningstar958 Рік тому +32

    കാമത്തിൻ്റെ അധ്യ പടി ആണ് പ്രേമം as written by famous lyricist shibu chakravarthy "കള്ളം കള്ളം കാമത്തിനൊരു ചെല്ല പേരീ പ്രേമം". അവിടെ culture language ഒന്നും ഒരു barrier അല്ല

    • @ajeshjose7881
      @ajeshjose7881 Рік тому +6

      Kaamathil ninnum aan ee bhoomi nilanilkkunnath,puchikkdnda karyamilla

    • @lissyisac1904
      @lissyisac1904 Рік тому +2

      Absolutely correct 💯

    • @aryamola.t9568
      @aryamola.t9568 Рік тому +1

      'മാംസനിബന്ധമല്ല രാഗം '-കുമാരനാശൻ

    • @kamalav.s6566
      @kamalav.s6566 Рік тому

      അവരവരുടെ ഇഷ്ട്ടം , അവസാനം വരെ ഹാപ്പി ആയിരിക്കട്ടെ , ബ്ലെസ് യു ഗോഡ് ,

  • @sasinassasi5133
    @sasinassasi5133 Рік тому +2

    ഒര് ദിവസം ചെയ്യണ്ട കാര്യങ്ങൾ പത്ത് ദിവസം കൊണ്ട് തീർക്കാം😅😅😅😅 അങ്ങനയാണ് കേരളം

  • @pooxha
    @pooxha Рік тому +14

    ആശംസകൾ ദോസ്ത് ❤️
    Happy married Lyf❤️

  • @sreelathajayan7905
    @sreelathajayan7905 Місяць тому

    എൻ്റെ മകന് നേപ്പാളി പെൺകുട്ടിയോടാണ് പ്രാണയം. അതെങ്ങനെ നടത്താൻ പറ്റുമെന്നാ ഞാൻ ആലോചിക്കണെ ! പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ എന്നാണ് ചിന്ത' എന്തായാലും അവൻ്റെ ഇഷ്ടം നടത്തിക്കൊടുക്കും

  • @dd-pv1hp
    @dd-pv1hp Рік тому +2

    ലുലു mall ഉണ്ടല്ലോ ഇല്ലെങ്കിലും വേറെ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് ഇവിടെ🤔

  • @jesmyrasheed496
    @jesmyrasheed496 19 днів тому

    നിങ്ങളുടെ പല ഇന്റർവ്യൂസും കണ്ടിട്ടുണ്ട്. മാന്യമായ അവതരണരീതി.keep it up

  • @monaanida9685
    @monaanida9685 Місяць тому

    ആഫ്രിക്ക കാരി പെണ്ണുങ്ങളുടെ പല്ല് അടിപൊളി യാണ്‌. നല്ല വൃത്തി യാണ്‌, ഒരു പ്രത്യോക അഴ കാണ്. ❤❤❤❤❤

  • @chindhulohinandh6947
    @chindhulohinandh6947 Рік тому +4

    Velutha aftica kariyo??? African american you can see in different skin tone ...quite natural.....
    Heading mattu...
    Avarde idayilum ella naatilum pole panakarum pavapettavarum educated ayorum proffesional sum, tribes um ellam und...
    African sum manushyar thanne avideyum niram parayathe pattilyalo

  • @mukundanpooparambil16227
    @mukundanpooparambil16227 Рік тому +1

    ഏതായാലും നന്നായി.
    അവിടെ പെട്ടന്ന് settle ആകാൻ പറ്റിയല്ലോ.

  • @chandinicherian263
    @chandinicherian263 Рік тому +3

    Dear interviewer chettan, please ensure to speak in common language when there is a person doesn't know to speak Malayalam 😢

  • @Ju_Fa_
    @Ju_Fa_ Рік тому +14

    She's soo beautiful ❤️

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv Місяць тому

    എനിക്കും ഉണ്ട് ഒരു ആഫ്രിക്കൻ ഫ്രണ്ട്.. വളരെ friendly.. ആണ് ❤️

  • @simoneasow1999
    @simoneasow1999 Рік тому +7

    And they lived happily ever after. May God bless them both

  • @madhup7330
    @madhup7330 Рік тому +4

    Ningalude Varna vivechana reethiyilulla prasthavanakal asahyamanu. AA kutty ye nnannayi snehikkuka long live 100 years

  • @sin945
    @sin945 Місяць тому

    Now the world is open ..recently one kerala lady married French man ..i recent situation better is like this marriage.

  • @AbdulKp-ij3uu
    @AbdulKp-ij3uu Рік тому +38

    നല്ലൊരു അവതാരകൻ.

  • @reshmareshma8940
    @reshmareshma8940 Рік тому +5

    എനിക്ക് my boss ഓർമ വരുന്നു

  • @sajumangatt3001
    @sajumangatt3001 Рік тому +3

    Congratulations to Mrs& Mr Arun family,👏🙏 I m really proud I worked at Uganda 14 years and seen the beauty of african culture and really they love asians than Europeans because asians are more lovable to africans

  • @gertrudejose8735
    @gertrudejose8735 Рік тому +24

    "Aquarium " thinking of Keralites have to have a change as our world is in need of more space ,rightly said Arun and Portia a so beautiful human with brain! so proud of you both dears and Interviewer too!

  • @rijovarghese4902
    @rijovarghese4902 3 місяці тому +1

    ഞാൻ ഹംഗറിയിൽ ആണ് ജോലി ചെയ്യുന്നത്..ജോലിക് keran സൈറ്റിൽ ചെന്നപ്പോൾ സെക്യൂരിറ്റി ക്കാരൻ ennod-are you from africa?.... ഞാൻ തിരുത്താൻ നിന്നില്ല😊

  • @sunitharajeev9777
    @sunitharajeev9777 Рік тому +19

    Happy married life

  • @ksrenjith76
    @ksrenjith76 Рік тому +5

    he is not the 1st one who married an african

    • @rakeshkurup5948
      @rakeshkurup5948 Рік тому

      Yes true he is not the first one who married an African

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 3 місяці тому

    യുവാക്കൾ എല്ലാം ഈ വഴിക്ക് പോകും കേരളത്തിൽ പെൺകുട്ടികളെ കിട്ടാൻ ഇല്ല

  • @aboobackerpk8406
    @aboobackerpk8406 2 місяці тому +2

    Very good avadaragan good fham
    Lli 👍🤲🏼🤝🏻

  • @varghesekpaul919
    @varghesekpaul919 Рік тому +40

    Happy married life both dears🎉

  • @shijumathew2755
    @shijumathew2755 Рік тому +11

    South Africa 🇿🇦 is devoloped contry 2007 /2010 I traveled Cape Town is one of the beautiful city in the world

  • @Indian_Made
    @Indian_Made Рік тому +41

    Happy Married Life dears.. 🫶

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 2 місяці тому +2

    Wishing both of you very happy
    Married life.❤❤❤❤❤

  • @lethikalethika9081
    @lethikalethika9081 6 місяців тому +1

    ഇങ്ങനെ ഉള്ള ചെറുപ്പക്കാർ ഉണ്ടല്ലേ 🤣

  • @lucycheriyan1590
    @lucycheriyan1590 3 місяці тому +4

    She is so pretty, beautiful smile

  • @RajanKj-f9f
    @RajanKj-f9f Місяць тому

    ജാതി നോക്കുന്ന വർക്ക് .ദഹി ക്കു കയില്ല സ്വാഭവികം.🎉🎉🎉

  • @SibyKandankary
    @SibyKandankary Місяць тому

    Super selection.
    God bless your family

  • @sudheeshsundaran9351
    @sudheeshsundaran9351 Рік тому +4

    Congrats arun...Remembering South African days 🤪🎉