ഞാൻ ഇസ്‌ലാം മതം ഉപേക്ഷിക്കാൻ കാരണം | അയ്യൂബ് മൗലവിയുടെ അനുഭവം | AYYOOB MOULAVI

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 598

  • @anas01111
    @anas01111 2 місяці тому +75

    ഇസ്ലാമിക വേദിയിൽ ഇസ്ലാമിനെ വിമർശിക്കാൻ അയ്യൂബ് മൗലവി കാണിച്ച ധൈര്യം അപാരം തന്നെ.

  • @majeedrandathanineduvanche4854
    @majeedrandathanineduvanche4854 2 місяці тому +69

    സത്യം മനസ്സി ലാ യ പ്പോൾ മാറി , ഇ പ്പോൾ ഉരു ളുന്നു, അതു തന്നെ

    • @GetSetGo866
      @GetSetGo866 2 місяці тому

      Athangane thonnu. Onnum illaaymayil thaniye ellum indaayi enn paryunna teams alle. Athre pratheekshakkandu

    • @jayanth405
      @jayanth405 2 місяці тому

      നല്ല പൈസ ഓഫർ കിട്ടി. വന്നാൽ ഉള്ള മുസ്ലിം ങ്ങൾ ഇവിടെ തന്നെ നില്കും. ഇല്ലെങ്കിൽ എല്ലാം പോകും. അപ്പോ പോയവനെ പണം കൊടുത്ത് ചാക്കിൽ ആക്കി

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 2 місяці тому +147

    വഹാബി സ്റ്റേജിൽ ചെന്ന് വഹാബിസത്തെ തുറന്നു കാട്ടാൻ ആർജ്ജവം കാണിച്ച അയ്യൂബ് മൗലവിക്ക് അഭിനന്ദനങ്ങൾ❤

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 2 місяці тому +17

      ഞമ്മക്ക് എന്നും ഇങ്ങിനെ സുന്നീം മുജാഹിദും പറഞ്ഞ് കളിക്കാം ...

    • @tindumon3565
      @tindumon3565 2 місяці тому +6

      VANNALLO AAL DHEIVA KABARU POOJA ULSAVA COMMITTEE😅😂

    • @AslamVp-iv7yj
      @AslamVp-iv7yj 2 місяці тому +1

      ​@@MusthafaKC-mv6nm എന്നാൽ പിന്നെ സുന്നിയും ഉറച്ചു നിന്നോ

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 місяці тому

      Aalahuvine manassilakkanda pole manassilakkiyavar vahabikal enn peritt vilikkunna yathartha sunnikalan
      Bakki ella teamsum islamil nabi konduvarathath kond vann athin nabi thaghal kond vannathinekkal mahathwam kalpich
      qabr poochich
      Jeecikkunna oru koottam janaghal athre ullooo

    • @ziyad3278
      @ziyad3278 2 місяці тому

      കാരന്തൂർ സർക്കസ് കൂടാരത്തിൽ നിന്ന് പുറത്തു ചാടിയ കാന്ത കുരങ്ങൻ 😂

  • @pvendara
    @pvendara 18 днів тому +7

    വാസ്തവത്തിൽ അയൂബ് ഒരു യുക്തിവാദി തന്നെയായി മാറി. ഒരിക്കലും അയാൾക്ക് ഇസ്‌ലാമിലേക്ക് തിരിച്ചുപോകാൻ മനസ്സുകൊണ്ട് ഇനി സാധ്യമല്ല. അദ്ദേഹം തത്കാലത്തേക്ക് ജീവിക്കാൻ വേണ്ടി ഒരു ഒത്തു തീർപ്പു നടത്തിയിരിക്കുന്നു എന്ന് മാത്രം. ഈ പ്രസംഗം കേൾക്കുന്ന ബുദ്ധിയുള്ള ആളുകൾക്ക് മനസ്സിലാകും അയാളുടെ ഒരു യുക്തിവാദിയുടെ മനസ്സ്.

  • @anilaravind6486
    @anilaravind6486 Місяць тому +48

    പൊട്ടകിണറ്റിൽനിന്നും പുറത്തുവന്ന തവളക്ക് പിന്നെയും പൊട്ടകിണറ്റിലേക്ക് ചാടേണ്ടിവന്ന ദയനീയാവസ്ഥ ☹️

    • @ArunKumar-gx3dd
      @ArunKumar-gx3dd 28 днів тому +3

      ദാരിദ്രം കൊണ്ട്

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 11 днів тому

      ദാരിദ്രം കൊണ്ടോ അയാൽ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ് വാർക പണിക്ക് പൊയി ജീവിക്കുന്ന ഹിന്ദുക്കളുടെ വീട്ടിൽ അല്ല

  • @babymanoj2521
    @babymanoj2521 2 місяці тому +104

    അയൂബ്.. താങ്കളുടെ ഗതികേട് ഞങ്ങൾക്ക് മനസ്സിലാവും... All the best

    • @shoukathmaitheen752
      @shoukathmaitheen752 2 місяці тому +9

      അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിച്ചു... സത്യം കണ്ടെത്താനുള്ള ഭാഗ്യം ലഭിച്ചു.... അൽഹംദുലില്ലാഹ് ❤️

    • @HussainLubaina
      @HussainLubaina 2 місяці тому

      ഇസ്ലാം വിട്ടാൽ ആഹാ.. ഇസ്ലാം സ്വീകരിച്ചാൽ ഓഹോ.. മനസ്സിലാകുന്നുണ്ട് കണ്ണാ 😄😄

    • @Manavan-u7y
      @Manavan-u7y 2 місяці тому +1

      ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായാൽ ഷണ്ഠ കൂടുന്ന മൊയ്ല്യാന്മാരെ അവർ എടുത്ത് അറബിക്കടലിൽ തള്ളും
      സമൂഹത്തിന് ഗുണകരമാകുന്ന ഒരു പ്രസംഗവും ഇവരിൽനിന്ന് ഉണ്ടാവാറില്ല
      കുറെ മുസ്ലിയാക്കന്മാർ വായടച്ചാൽ ഇസ്ലാം മതം രക്ഷപ്പെടും

    • @muhsinasathar
      @muhsinasathar 2 місяці тому +7

      കരയുക . എത്ര വേണമെങ്കിലും .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @saijalkp9456
      @saijalkp9456 2 місяці тому

      Ningalokke nallanilayil ayallo athu mathi 😂

  • @rakahmed1670
    @rakahmed1670 2 місяці тому +11

    ഇനിയും ദീനിനെ പഠിക്കാനും മനസിലാക്കാനും അങ്ങേക്കും സാധാരണ ജനങ്ങൾക്കും കഴിയട്ടെ... ലഭ്യമായ ഹിദായത്ത് നല്ല നിലയിൽ തുടരാനും സാധിക്കട്ടെ ❤

  • @najimu4441
    @najimu4441 2 місяці тому +37

    എന്റെ ദീൻ പോയത് ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ്...

    • @jaihind637
      @jaihind637 2 місяці тому +1

      എന്നിട്ട് ഇപ്പോ സത്യം മനസിലായൊ ?

    • @F-22RAPTORr
      @F-22RAPTORr 2 місяці тому +1

      ​@@jaihind637 jai homo sapien en parayumbol answer cheyam😊

  • @MusthafaThejas
    @MusthafaThejas 25 днів тому +14

    എവിടെയും എത്താത്ത മനസാക്ഷി പണയം വെച്ച വികലമായ വിവരണം.

  • @thayyil69
    @thayyil69 Місяць тому +18

    സാധു മനുഷ്യൻ - ഇപ്പോഴും യുക്തിവാദി തന്നെ ❤

    • @josevarghese7244
      @josevarghese7244 26 днів тому +2

      സത്യം...എത്ര പൈസ കൊടുത്താലും ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ അയാൾക്ക് മതം വിടാനാവില്ല....പക്ഷേ പൈസകിട്ടിയാൽ ഒരാൾക്ക് വിശ്വാസിയായി അഭിനയിക്കാനാവും.ദൈവമില്ലന്ന് ഉറപ്പിച്ചിട്ടുള്ള അയാൾക്ക് ഇക്കാര്യത്തിൽ പാപബോധം തോന്നുകയുമില്ല...അത്രയേയുള്ളൂ...സോ സിംപിൾ...

  • @crameshramesh9348
    @crameshramesh9348 2 місяці тому +23

    அயூப் அவர்களே ஐந்து வருடங்களுக்கு முன்பு உங்கள் வீடீயோ பார்த்து இருக்கிறேன் அருமையாக இருந்து.உங்களுக்கு சில பிரச்சினைகள் ஏற்பட்டது உங்களால் அது தாங்கமுடியவில்லை..அது காரணம் சொந்த மதத்தில் வந்துவிட்டிற்கள் அது எனக்கு வருத்தம் தான்..பகுத்தறிவை கைவிட வேண்டாம்..மதங்கள் எல்லாம் மனித கற்பனைதான்..❤

  • @Shihab-uk9yg
    @Shihab-uk9yg 2 місяці тому +19

    ഞാൻ ഒരു സുന്നി യാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 100ശതമാനം സത്യമാണ്. പൊതുവായ കാര്യങ്ങൾ ആണ് താങ്കൾ സൂചിപ്പിച്ചത്

    • @k.pmajeed2087
      @k.pmajeed2087 16 днів тому +1

      സുഹൃത്തെ.. അല്ലാഹുവിന് അവയവങ്ങൾ ഉണ്ടെന്നും ഭാഗമുണ്ടെന്നും അല്ലാഹു ആകാശത്തിൽ ആണെന്നും അല്ലാഹുവിന്റെ വലതു കൈയിൽ ആകാശവും ഇടതു കൈയിൽ ഭൂമിയും ആണെന്ന സലഫികളുടെ വിശ്വാസം തീർത്തും പിഴച്ച വിശ്വാസമാണ്.
      പണ്ഡിതന്മാർ അത് തുറന്നു പറയുക തന്നെ ചെയ്യും.

  • @rajuvi2491
    @rajuvi2491 Місяць тому +9

    അയ്യൂബ് താങ്കൾ ആണുങ്ങളുടെ വില കളഞ്ഞ ഒരു മനുഷ്യനാണ് 😂

  • @qwertyuiop9284
    @qwertyuiop9284 2 місяці тому +59

    പാവം മനുഷ്യൻ !
    ദാരിദ്ര്യമില്ലായിരുന്നെങ്കിൽ ഇദ്ദേഹം യുക്തിവാദം വിടില്ലായിരുന്നു .
    ഇപ്പോൾ
    മക്കളില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ .
    മതത്തിൻ്റെ പൊള്ളത്തരം മനസ്സിലാക്കിയ ഈ മനുഷ്യൻ അനുഭവിക്കുന്ന ആത്മസംഘർഷം ഭീകരമാണ് . ദയവു ചെയ്ത് അദ്ദേഹത്തെ പൊതുവേദികളിലേക്ക് വലിച്ചിഴക്കരുത് . സ്നേഹമുള്ളവർ സാമ്പത്തികമായി അദ്ദേഹത്തെ സഹായിക്കൂ .

    • @manchu361
      @manchu361 2 місяці тому

      😥 എന്തിനാടാ നീ ഇങ്ങനെ കരയുന്നെ,

    • @shafeequeahmed4272
      @shafeequeahmed4272 2 місяці тому

      @@qwertyuiop9284
      നവനാസ്തി വേഷം കെട്ടുകൾക്ക് വർഗ്ഗീയ ഫാഷിസ്റ്റ്, സയണിസ്റ്റ്, സാമ്രാജ്യത്വ ഭീകര മുതലാളി ആയിരക്കണക്കിന് കോടികളുടെ ഫണ്ടിങ് നടത്തുന്നതിൽ ഒരു കോടി കൊടുത്തു നോക്കരുതോ. ആഴക്കടൽ ഭീകരന് കാളകൂട വിഷം ഛർദ്ദിക്കാൻ കൊടുക്കുന്ന പോലെ. അപ്പോൾ അതല്ല കാര്യം. അദ്ദേഹം ഖേദിച്ചു മടങ്ങി.

    • @basheerkp7010
      @basheerkp7010 Місяць тому

      Sambarhikam kittum rnnu vijaruchanu arifine poley rss pr cheyyam ennu vijarichu
      Avidey poyappol ulla paisak adipidiyanu pinnenthin atil nilkkunnath

  • @Sസുലുകെമിക്കൽസ്

    സത്യം നമ്മുടെ ദീനിനെ വികൃത്യമാകുന്നത് നമ്മൾ തന്നെയാണ് പ്രവർത്തനത്തിൽ അത് ഇല്ല... Evide നോക്കിയാലും തർക്കങ്ങൾ

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    അയ്യൂബ് മൗലവി പറയുന്നത് വളരെ ശരിയാണ്. നമ്മുടെ പണ്ഡിതൻമാർ എന്ന് പറയുന്നവരുടെ അനാവശ്യമായ പരസ്പര ശണ്ട കൂടലുകൾ, അനവസരചർച്ചകൾ, മൂന്നാം തരം ഭാഷാ പ്രയോഗങ്ങൾ ഒക്കെ മനം മടുപ്പിക്കുന്നതാണ്. ഇന്ന് യുവസമൂഹങ്ങൾ എത്രയോ മുന്നോട്ട് പോയി ഭാഷയിലും സംസ്കാരത്തിലും അറിവിലും. പക്ഷേ നമ്മുടെ ദഅവാ രംഗത്ത് പ്രവർത്തിക്കുന്ന പ്രബോധകർ ഇപ്പോഴും അഞ്ചാം നൂറ്റാണ്ടിലാണ്. ഗോത്ര കാല മനുഷ്യരെപ്പോലെ കടിപിടി കൂട്ടുന്നു.

    • @moidunnigulam6706
      @moidunnigulam6706 3 місяці тому +2

      എന്ത് ചെണ്ട അയ്യൂബേ ?
      വഹ്ഹാബിസം വന്നതോടെയാണ് ശണ്ഠ തുടങ്ങിയത് .ആ തുടങ്ങിയവർ അങ്ങോട്ട് നിർത്തിയാൽ മതി.

    • @ceepee044
      @ceepee044 3 місяці тому

      വഹാബിസം വന്നാൽ ഇസ്ലാമിലെ സകല മര്യാദകളും ഒഴിവാക്കി അങ്ങാടിയിൽ കിടന്നു മോങ്ങാൻ പറ്റുമോ? ആണെങ്കിൽ ഇതര മതസ്ഥർ സംവാദത്തിന് വന്നാൽ എന്തായിരിക്കും കോലം? സത്യത്തിൽ രണ്ടു കൂട്ടർക്കും റബ്ബിനെ വലിയ പേടിയൊന്നുമില്ല.. ഒരു സംവിധാനത്തിന്റെ ഭാഗമായി അഭിനയിക്കുന്നു എന്ന് മാത്രം.. അത്തരം ആത്മാർത്ഥതയുടെ ബാക്കി ഫലം ആണ് വളർന്നു വരുന്ന തലമുറയിലേക്ക് നോക്കിയാൽ നാം കാണുന്ന അരാജകത്തം... ദീനും വേണ്ട, കല്യാണവും വേണ്ട സുഖിച്ചു അർമാദിച്ചു നടന്നാൽ മതി ഇന്നതാണ് പുതിയ രീതി

    • @MoiduttyPt-p2m
      @MoiduttyPt-p2m 2 місяці тому

      സലഫിസം =Apസം,+ബറെൽവിസം,=സംഘിസം,

    • @AlexH-re5lw
      @AlexH-re5lw 2 місяці тому +3

      ഇങ്ങേർ ഇസ്ലാമിനെ എതിരെ ഖുർആൻ ഖദീസുകൾ വച്ച് കൊണ്ട് നടത്തിയ വിമർശനങ്ങൾക്ക് എന്ത് മറുപടി ഉണ്ട് ഇയ്യാൾക്ക്. അയൂബ് ഇസ്ലാമിനെ കുറിച്ച് അന്ന് ഉള്ള ധാരണ തന്നെയാണ് ഇന്നും ഉള്ളിൽ ഉള്ളത്. പിന്നെ ഇന്നീ പുറത്ത് കാണിക്കുന്ന കോപ്രായങ്ങൾ എന്തിനാണ് എന്ന് ആരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം

    • @ceepee044
      @ceepee044 2 місяці тому

      @@AlexH-re5lw.. Ok..

  • @Mhdali-o8m
    @Mhdali-o8m 2 місяці тому +16

    കോടിക്കണക്കിനു യുക്തി ബോധമില്ലാത്ത ആളുകൾ ഈ ലോകത്തുണ്ട് എന്ന് എനിക്ക് മനസിലായി 😂

  • @haribelekar4305
    @haribelekar4305 2 місяці тому +41

    സെൽഫ് ഗോളുകളുടെ പെരുമഴ. വേദിയിൽ ഇരിക്കുന്നവരുടെ ഗതികേട് . . ഇറക്കി വിടാനും പറ്റില്ല കേട്ടിരിക്കാനും വയ്യ

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 місяці тому

      Ivide jayaparajayanghalil karyamilla

    • @jaihind637
      @jaihind637 2 місяці тому +1

      അസിഷ്ണുതയില്ലാത്തവർക്ക് അദ്ദേഹത്തിൻ്റെ വിവരണം ബോധ്യപ്പെടും അല്ലാത്തവർ ഇതു പോലെ കുരുപൊട്ടി ചാകും

    • @haribelekar4305
      @haribelekar4305 2 місяці тому

      @@jaihind637 കണ്ടുപിടിച്ചു കളഞ്ഞല്ലോ.

  • @hamsatk7305
    @hamsatk7305 2 місяці тому +4

    വർഗീയത ഒന്നിനും പരിഹാരമല്ല ജനാധിപത്യം മതവിശ്വാസത്തിൽ കൂടെ മുന്നോട്ട് പോവുക

  • @sureshomachappuzha2036
    @sureshomachappuzha2036 24 дні тому +3

    അയ്യൂബിന്റെ ധാരാളം ക്ലാസുകൾ ഞാൻ കേട്ടുട്ടുണ്ട് യുക്തി വാദ വേദികളിൽ നിന്ന്

  • @ajoysukumaran5553
    @ajoysukumaran5553 27 днів тому +5

    നമ്മൾ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്

  • @ayra9991
    @ayra9991 21 день тому +1

    . അയ്യൂബ് ഉസ്താതിന് അള്ളാഹു ഹിദായത്ത് നൽകി ട്ടുണ്ട്

  • @Uniquefab-e2r
    @Uniquefab-e2r 13 днів тому +3

    🤣 വളരെ കൃത്യം ആയി പറയുന്നു മതം മിണ്ടരുത് സംവാദത്തിന് പോകരുത് 🤣🤣 മിണ്ടിയാൽ ഇസ്ലാം പൊളിയും 🤣😄

  • @joseph4991
    @joseph4991 25 днів тому +3

    ജാമിത ടീച്ചറിനോട് കടംവാങ്ങിയ രണ്ടുലക്ഷം രൂപാ തിരിച്ചുകൊടുത്തോ എന്നുകൂടി ചോദിക്കാമായിരുന്നു. ഉമ്മയുടെ ഗർഭത്തിൽ നാലു മാസത്തിനുള്ളിൽ അള്ളാ അവൻ എന്തുചെയ്യണം എന്നു തീരുമാനിച്ച സാഹചര്യത്തിൽ പിന്നെന്തു കർമ്മം മൗലവി.

  • @nanuck7204
    @nanuck7204 2 місяці тому +7

    ഏകദൈവ വിശ്വാസം ശരിയാണ്
    എന്നതാണ്. ഒന്നിൽ കൂടുതൽ
    ദൈവങ്ങൾ പാടില്ല. കാരണം ദൈവം പൂവൻ കോഴികളെ പോലെ എന്നതാണ് സത്യം. ഒരു
    പൂവൻ കോഴിയെ മറ്റൊരു പൂവൻ
    കോഴിക്ക് ഇഷ്ടപ്പെടുകയില്ല.

  • @MoideenKutty-or8cz
    @MoideenKutty-or8cz 3 місяці тому +44

    കിടന്ന് ഉരുളുകയല്ലാതെ എന്ത് ചെയ്യാൻ

    • @muhsinasathar
      @muhsinasathar 2 місяці тому +3

      കരയുക . എത്ര വേണമെങ്കിലും കരയുക ....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @sahadevanp8120
      @sahadevanp8120 2 місяці тому +8

      ​@@muhsinasatharഅയൂബിലെ നിരിശ്വരവാദി മറ നീക്കി പുറത്തു വരും' കാരണം ദാരിദ്രം കാരണം വിശ്വാസിയായി അഭിനയിക്കേണ്ടി വന്നു

    • @pradeepkumar-ij3jq
      @pradeepkumar-ij3jq 20 днів тому

      Eppo😂​@@muhsinasathar

  • @JohnsonsajiSaji
    @JohnsonsajiSaji 2 місяці тому +9

    കൂടുതൽ ചളുവ അടിക്കണ്ട വിഷമം മനസ്സിലായി എങ്ങനെ പറഞ്ഞ് ഒപ്പാക്കും

  • @mynameismaximus3624
    @mynameismaximus3624 2 місяці тому +49

    അയൂബിൽ ഒളിച്ചുവെച്ചിരിക്കുന്ന യുക്തിവാദി അറിയാതെ പുറത്തുവരുന്നു. വീഡിയോ കേട്ടാൽ മനസിലാകും.😂

    • @devdev2530
      @devdev2530 2 місяці тому +1

      കറക്റ്റ്... അയൂബ് പച്ചയിൽ പൊതിഞ്ഞ യുക്തിവാദി

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 3 місяці тому +57

    ചില പണ്ഡിതന്മാരുടെ പ്രസംഗവും അനാവശ്യ സംവാദവും ആണ് വിശ്വാസ തകർച്ചയ്ക്ക് കാരണം

    • @doshyhify
      @doshyhify 3 місяці тому +1

      പണ്ണിതന്മാരുടെ തലമണ്ടയിൽ എല്ലാ കുറ്റങ്ങളും കെട്ടി വെച്ച്, കുർ ആനെയും ഹദീസിനെയും വെളുപ്പിക്കുന്നുവോ 😜
      ഈ കെട്ട പോത്തകം ഇന്ന് ആളുകൾ തിരിച്ചറിഞ്ഞു.
      മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന അങ്കലാപ്പ് ഇന്ന് അയ്യുബ് മൗലവിക്ക് ഇല്ല. എങ്ങനെ മാറി മറിഞ്ഞു എന്ന് പറയൂ. അയ്യുബ്.

    • @arshidanasrin4274
      @arshidanasrin4274 2 місяці тому +5

      അനാവശ്യ സംവാദം മാറ്റി നിർത്തി ശുഹൈബുൽ ഹൈതമിയുടെ സംവാദം കേൾക്കൂ.....❤

    • @sonimgeorge328
      @sonimgeorge328 2 місяці тому +6

      അതൊന്നും അല്ല bro, ബാല മംഗള തിന്റെ മാത്രം നിലവാരം ഉള്ള ഒരു kitab ല്‍ നിറയെ ഉള്ള വൈരുദ്ധ്യങ്ങള്‍ ഉം വിഡ്ഢിത്തngal ഉം ആണ്‌ കാരണം

    • @sahadevanp8120
      @sahadevanp8120 2 місяці тому

      ​@@arshidanasrin4274ഹൈതമിയ്ക്ക് ഒന്നും മനസ്സിലായില്ല

    • @sahadevanp8120
      @sahadevanp8120 2 місяці тому +3

      ശരിയ്ക്കും മതവും പുത്തകവും പഠിച്ചാൽ നിരിശ്വരവാദിയാകും

  • @zainudeen-t6q
    @zainudeen-t6q 2 місяці тому +14

    അള്ളാഹു മനുഷ്യന് വിശേഷബുദ്ധി തന്നിട്ടുണ്ട് നിങ്ങൾ മതം മാറാനുള്ള കരണമൊന്നും ഈ പറഞ്ഞതിൽ ഇല്ല

    • @rahulradhu1029
      @rahulradhu1029 18 днів тому

      ഒരു തേങ്ങയും ഇല്ല.

  • @ashrafcherpalchery2399
    @ashrafcherpalchery2399 2 місяці тому +3

    ഒരു നല്ല പണ്ഡി തനെ ഇസ്ലാമിക സമൂഹത്തിന്നു തിരിച്ചു കിട്ടി അൽഹംദുലി ല്ലഹ് , ഇനി കേരള മുസ്ലിം സമൂഹത്തില എല്ലാ ചിന്താധാരകളും. അദ്ദേഹത്തെ നന്നായി ഉപയോഗപ്പെടുത്തുക , ഒന്നിൻ്റേയും ആളായി തളച്ചിടാതിരിക്കുക , അദ്ദേഹം യഥാർത്ഥ ഇസ്ലാമിനെ പ്രബോധനം ചെയ്യട്ട് ,All the best Ayyub Sahib

    • @sudheeptt8581
      @sudheeptt8581 2 місяці тому

      😂😂ഏതാണ് യഥാർത്ഥ ഇസ്ലാം

    • @ashrafcherpalchery2399
      @ashrafcherpalchery2399 2 місяці тому

      @@sudheeptt8581 ലോകതലത്തിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു ഇസ്ലാമേ യുള്ളു സഹോദര

    • @Say-No-2-Islam
      @Say-No-2-Islam 2 місяці тому

      @@sudheeptt8581 🤐

    • @MuhammedShahid-di3mp
      @MuhammedShahid-di3mp 2 місяці тому

      ആരാണ് പണ്ഡിതൻ സിർക് ചെയ്തിട്ട് തിരിച്ചു വരാൻ അയാൾ അറിവില്ലാത്തവൻ അല്ലല്ലോ?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 місяці тому +21

    old is Gold
    പഴയതിലേയ് മടങ്ങുക
    വഹാബിസം നാട്ടിനാപത്ത് ദീനിനും

    • @Suhailkh-r9i
      @Suhailkh-r9i 2 місяці тому

      Cm നാണ് ലോകം നിയന്ദ്രിക്കാൻ അനുവാദം നൽകിയത് എന്ന് വിശ്വസിക്കാത്തവൻ സമസ്ത ക്കാരൻ അകാൻ കഴിയുമോ..?

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 2 місяці тому +2

      എന്റെ അനുഭവമാണ് എഴുതുന്നത് ... മദീന സിയാറത്തിന് റൗളാ ശരീഫിൽ നിന്ന് ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി...എന്നിട്ട് അദ്ദേഹം അയാളുടെ രണ്ട് കൈയും മേലോട്ടുയർത്തി ദുആ അല്ലാഹുവോടാണെന്ന് കാണിച്ചു തന്നു ...

    • @klwizardyt8947
      @klwizardyt8947 2 місяці тому

      Avide wahabi baranam ann ​@@MusthafaKC-mv6nm

    • @jaleelkecheri288
      @jaleelkecheri288 2 місяці тому

      വഹാബിസം ,എന്താണ് എന്ന് അറിയാമോ ?
      ശൈഹ് മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ് ആരായിരുന്നു ,എന്തായിരുന്നു അദ്ദേഹം മതത്തിൽ ചെയ്തത്
      മനസ്സിരുത്തി വായിച്ചിട്ട് സ്വയം തീരുമാനിക്കുക .

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 2 місяці тому +2

      @@jaleelkecheri288 പൊന്നു മോനെ, നീ എന്നോട് വഹാബീം കുഹാബീം പറഞ്ഞു വരണ്ട ... ഞാൻ ആലെ വലല്ല ... സുന്നി, മുജാഹിദ്, തബ്ലീഗ് ... ഇതൊക്കെ അഹ്ലുസുന്നയിലെ സംഘടനകൾ മാത്രമായി കാണുന്ന വ്യക്തിയാണ്...

  • @haseenasee1725
    @haseenasee1725 2 місяці тому +20

    വളരെ ശരിയാണ് അയ്യുബ് മൗലവി പറയുന്നത്. വിശ്വാസ കാര്യങ്ങളിൽ ഇസ്ലാമിന് അധികവും വിനയാവുന്നത് ഇസ്ലാമിലെ തന്നെ ചില ആളുകളാണ്... ചിലത് മതത്തെകുറിച്ച് വ്യക്തമായ ധാരണ ഇല്ലായിമ, മറ്റൊന്ന് അറിയാവുന്ന വിവരം പറഞ്ഞ് പലിപ്പിക്കാനുള്ള കഴിവില്ലായിമ, വേറൊന്ന് മതസംഘടനകൾ നമ്മിൽ പരസ്പരം പരിചാരുകയും, കുറ്റപ്പെടുത്തുകയും ചെയുന്ന അവസ്ഥ, ഇതൊക്കെയും പലരെയും ആശയ കുഴപ്പത്തിലാക്കുന്നു. ശരിയും തെറ്റും വേർതിരിച്ച് അറിയാൻ പറ്റാതെവരുമ്പോൾ അവർ അവർക്ക് തോന്നിയ വഴിയിൽകൂടി സഞ്ചാരികുന്നു.
    അത് കൊണ്ടാണ് ഖുർആൻ തന്നെ താക്കിത് ചെയ്യുന്നത് മത പണ്ഡിതന്മാർ ആണ് കുടുതലും നരകവാസികൾ ആകുന്നത് എന്ന്.
    അതിന് കാരണം മതത്തെകുറിച്ച് തെറ്റായ പ്രചാരണമാണ്.... മുമ്പിലിരിക്കുന്ന ആളുകളുടെ കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് മനസിലാക്കിവേണം കാര്യങ്ങൾ സംസാരിക്കാൻ.

    • @Say-No-2-Islam
      @Say-No-2-Islam 2 місяці тому +2

      ഇസ്ലാം മതത്തെക്കുറിച്ചു എന്തു ധാരണയുണ്ടായിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല. മതത്തിന്റെ അടിസ്ഥാനവിശ്വാസം തെറ്റായിപ്പോയാൽ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൽ സാധ്യമാവില്ല. ഉദാഹരണത്തിന് ഖദർ ഖളാ വിശ്വാസം - ആർക്കെങ്കിലും അതു മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുമോ?

    • @Mhdali-o8m
      @Mhdali-o8m 2 місяці тому +1

      @@haseenasee1725 എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ഈ മതം കൊണ്ട് നടക്കുന്നത് 🥱

  • @Apput-un2fv
    @Apput-un2fv 3 місяці тому +47

    ഇബ്‌ലീസിനെ അള്ളാഹു സൃഷ്ടിച്ചതുകൊണ്ട് അയ്യൂബ് മൗലവി കഷ്ടിച്ച് രക്ഷപ്പെട്ടു.... 😂😂😂

    • @UsamaParammal
      @UsamaParammal 3 місяці тому +6

      നീയോ ഇപ്പോഴും ഇബ്‌ലീസിന്റ ആളായി ജീവിക്കുന്നു 😂

    • @ansidanp8655
      @ansidanp8655 3 місяці тому

      ​@@UsamaParammal🤣🤣🤣🤣🤣

    • @muhsinasathar
      @muhsinasathar 2 місяці тому +2

      കരയുക . എത്ര വേണമെങ്കിലും കരയുക .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @sahadevanp8120
      @sahadevanp8120 2 місяці тому +3

      ​@@UsamaParammalഅള്ളാ വിനോളം ഭീകരനല്ല, ഇബ്ലീസ്

    • @kattaparambil
      @kattaparambil 2 місяці тому

      ഇബ്‌ലീസ് (അ)

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 21 день тому +2

    യുക്തിവാദികൾ 2 മിന്നിട്ട് കൊണ്ട് ചോദിക്കുന്ന ചോദ്യത്തിന് 2 ദിവസമെടുത്താലും പറയാൻ കഴിയാത്തത് ഉത്തരമില്ലാഞ്ഞിട്ടാണ് ബ്രോ .

  • @MRP1.1000
    @MRP1.1000 2 місяці тому +2

    100%CORRECt, educate islam in simple form, don't complicate

  • @goldhack193
    @goldhack193 2 місяці тому +34

    വഹാബി വേദിയിൽ പരോക്ഷമായി വഹാബിസത്തെ എതിർക്കാൻ കാണിച്ച ധൈര്യം 👌👌👌

  • @Babukka44
    @Babukka44 3 місяці тому +16

    അയ്യൂബ് മതം ഉപേക്ഷിച്ചാലും ഉപേഷിച്ചില്ലെങ്കിലും ആർക്ക് നഷ്ട്ടം ലാഭം ഒക്കെ അയ്യൂബിനു മാത്രം ഇസ്ലാം എപ്പോഴും നിലനിൽക്കും

    • @jobinjoy6464
      @jobinjoy6464 3 місяці тому

      ഹൂരികളെ കിട്ടും 😂😂😂😂

    • @sahadevanp8120
      @sahadevanp8120 2 місяці тому +5

      എല്ലാം നിലനിൽക്കുന്നു, ഭികര മതം മാത്രം പററില്ല

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому +1

      അയാൾക്ക്‌ ഒരു നഷ്ടവുമില്ല

  • @shukoore9254
    @shukoore9254 2 місяці тому +12

    ഇപ്പോഴും ബാക്കിയുള്ള ഒരു ചേദ്യം ഉണ്ട് ഇയാളുടെ പ്രസംഗം കേട്ട് അത് വിശ്വസിച്ച് മാറിപ്പോയ കുറെ പാവങ്ങൾ ഉണ്ട് അതിൽ കുറെ ആൾക്കാർ മരിച്ച് പോയിട്ടും ഉണ്ടാവും അപ്പോ അവരുടെ അസ്ഥ എന്താവും😅😅

    • @karuthan
      @karuthan 2 місяці тому

      അവരുടെ അവസ്ഥ എല്ലാരേയും പോലെ തന്നെ പ്രത്യേകിച്ച് ആർക്കും ഒന്നും സംഭവിക്കാനില്ല

    • @AbbasOonth
      @AbbasOonth 2 місяці тому

      അവരെ കുറിച്ച് നീ ഓർക്കണ്ട..!
      നിന്റെ കബർ ⚰️വിശാലമാക്കാൻ പിക്കേസുമായി⛏️🧹 വരുന്ന പിശാചേനെ നി കാണുമ്പോൾ ഉള്ള വസ്ഥ 🤐ഓർക്കുമ്പോൾ ആണ് രസം 😄

    • @subaidateacher2069
      @subaidateacher2069 Місяць тому +1

      Own life own responsibility

  • @Indianpremi-o4e
    @Indianpremi-o4e 3 місяці тому +26

    ഇന്ന് ഏറ്റവും koodudal സന്തോഷിക്കുന്നദ് ayoob മൗലവിയുടെ ഉമ്മ❤️

    • @sonimgeorge328
      @sonimgeorge328 2 місяці тому

      Alfaham vendillah​@adulGafoorKorath-sc8qo

    • @asharafok2293
      @asharafok2293 2 місяці тому +2

      ആൽഫാo വെന്തി ല്ല

  • @UNMASKINGISLAMOPHOBIA
    @UNMASKINGISLAMOPHOBIA 2 місяці тому +1

    Ippol Islam sweekarichu 💪💪💪💪💪💪🤲🤲🤲🤲🤲
    Islam is best ❤❤❤❤❤❤❤❤
    Islam lokam muzhuvan padarum 💪🤲💪🤲💪🤲
    Islam ❤❤❤❤

  • @madanamohanan2558
    @madanamohanan2558 2 місяці тому +2

    വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്ക് ഒരാനേണ്ടാർന്ന് എന്ന നോവലിലെ കുഞ്ഞുപാത്തുമ്മയുടെ ഒരു ആത്മഗതം ഓർമ്മ വരുന്നു.
    "പാവം ഇബ്ലീസ്".

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 місяці тому +3

    എനിക്ക് തോന്നുന്നു ഇങ്ങനെ ഒരു ക്യാപ്ഷൻ വേണ്ടിയിരുന്നില്ല ഞാൻ തന്നെ ഞെട്ടിപ്പോയി

  • @simonkunjuvaru5111
    @simonkunjuvaru5111 Місяць тому +4

    എങ്ങനെ ഞമ്മള് തോറ്റു എന്ന് അങ്ങട് നേരെ പറഞ്ഞാലെന്താ

  • @abijackson1000
    @abijackson1000 3 місяці тому +7

    യുക്തിവാദി സദസ്സ് ല്‍ പോയി സംവാദത്തിലൂടെ അയൂബ് മൌലവി യുക്തിവാദികളെ തോല്‍പ്പിക്കുക 😊

    • @nationalist6045
      @nationalist6045 2 місяці тому

      🤣🤣🤣

    • @muhsinasathar
      @muhsinasathar 2 місяці тому

      എന്തിന് ...... അവരും ലോകത്തിന് വേണം .

  • @nafirahmank7131
    @nafirahmank7131 18 днів тому

    വളരെ ശെരിയാണ് പറയുന്നതിൽ പലതും

  • @FRL971
    @FRL971 Місяць тому +1

    ജാമിദയും അങ്ങനെ തന്നെ.മുജാഹിദിൽ നിന്ന് ചേകനൂരിസത്തിലേക്ക്.സുന്നികളിൽ നിന്ന് മുജാഹിദിലേക്ക് എത്തിച്ച് ചേകന്നൂരിസത്തിലേക്ക് റിക്രൂട്ട്മെന്റ്.പിന്നെ ഡയറക്ട് നിരീശ്വര വാദത്തിലേക്ക്

  • @AsifAsif-bf5sm
    @AsifAsif-bf5sm 2 місяці тому +15

    സ്വർഗ്ഗം കിട്ടില്ല എന്ന് മൗലവിക്ക് മനസ്സിലായി ഇനി വേറൊരു ദേവനെ നോക്കാം

  • @ameenmdk
    @ameenmdk 2 місяці тому +1

    “ഹദീഥ് നിഷേധം"
    Point to be noted

  • @AnuKreta
    @AnuKreta 2 місяці тому +3

    തബ്ലീഗ് ജമാഅത്ത് വ്യത്യസ്തമാണ്..

  • @aboobackercn7906
    @aboobackercn7906 2 місяці тому +7

    ഹദീസ് നിഷേധികളുടെസ്റ്റേജിൽ.നിന്ന്തന്നേപറഞ്ഞത്.നന്നായി.

  • @shadityms1021
    @shadityms1021 2 місяці тому +22

    "LITMUS 2025 ഒരോ മുസ്‌ലിം വീട്ടിലും ഒരു Ex - മുസ്‌ലിം "

    • @abdulrazak8026
      @abdulrazak8026 2 місяці тому

      ഓരോ യുക്തിവാദി ക്കും ഇംഗ്ലീഷ് ഗ്രാമർ ഫ്രീ ആയി പഠിപ്പിക്കുന്നു

    • @jowharbabu9024
      @jowharbabu9024 2 місяці тому

      ആ മൈരാകും 😂

  • @bipinkalathil6925
    @bipinkalathil6925 29 днів тому +1

    ഇപ്പൊ തിരിച്ചു വാരാൻ ഒറ്റ കാരണം മാത്രമേ ഉള്ളൂ.... കാശ്... അതിന് നല്ല ടൈറ്റ് ആണ്.... മതഭ്രാന്താന്മാരുടെ കജ്ജിൽ അത് ധാരാളം ഉണ്ട്.... ഞമ്മക്കത് മാണം 😂

  • @muhammedji6177
    @muhammedji6177 2 місяці тому +1

    correct marupadi polich

  • @mansoorkp4806
    @mansoorkp4806 2 місяці тому +5

    റബ്ബേ അയ്യൂബ് മൗലവി നിലനിർത്താൻ ഈ സന്തഷം പകർ ന്നു നൽകാൻ

  • @MukundanVk-c2l
    @MukundanVk-c2l 19 днів тому +1

    യുക്തിവാദികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @ismayilpt1278
    @ismayilpt1278 3 місяці тому +4

    അയ്യൂബ് പറഞ്ഞു വരുന്നത് ചേകനൂർ മൗലവിയുടെ ആശയം തന്നെയാണ് ഏറെ കൂറെ വഹാബികൾക്കും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്

  • @sharafudheen8252
    @sharafudheen8252 3 місяці тому +7

    വഹാബികൾ അല്ലാഹുവിനെ കുറിച്ച് മോശമായി അവതരിപ്പിച്ച് പുസ്തകം എഴുതി സമൂഹത്തിൽ ഭിന്ന ഉണ്ടാക്കുമ്പോൾ അത് സമൂഹത്തെ ബോധ്യപ്പെടുത്തൽ ആലിമീങ്ങളുടെ ബാധ്യതയാണ്

    • @muhammadfaizel1386
      @muhammadfaizel1386 3 місяці тому

      അന്താരാഷ്ട്ര വിവരമുള്ള ആളാണല്ലോ .

    • @mohammedabdurehimankurunga3703
      @mohammedabdurehimankurunga3703 2 місяці тому

      സമസ്തക്കാർ അല്ലാഹുവിനെ ശരിയായ രീതിയിൽ മനസ്സിക്കാത്തതാണ് മുഖ്യ വിഷയം,
      മനസ്സിലാക്കിയവർക്ക് അല്ലാഹു തന്നെ മതിയാവുന്നതാണ്.

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 місяці тому

      അല്ലാതെ ചില സുന്നി മുസ്ലിയാന്മാരുടെ വ്യാജ കറാമത്തുകളുടെ മായാവിക്കഥകളല്ല!😂😂

    • @k.pmajeed2087
      @k.pmajeed2087 16 днів тому

      Muhammed faizal..
      അല്ലാഹുവിന് അവയവങ്ങൾ ഉണ്ടെന്ന സലഫികളുടെ വിശ്വാസം പിഴച്ച വിശ്വാസം തന്നെയാണ്.
      അതിന് പരിഹസിച്ചത് കൊണ്ടൊന്നും മറുപടിയാകുന്നതല്ല.

    • @k.pmajeed2087
      @k.pmajeed2087 16 днів тому

      Muhammed faizal..
      അല്ലാഹുവിന് അവയവങ്ങൾ ഉണ്ടെന്ന സലഫികളുടെ വിശ്വാസം പിഴച്ച വിശ്വാസം തന്നെയാണ്.
      അതിന് പരിഹസിച്ചത് കൊണ്ടൊന്നും മറുപടിയാകുന്നതല്ല.

  • @shafeequeahmed4272
    @shafeequeahmed4272 2 місяці тому +2

    മുജാഹിദ് വിഭാഗങ്ങൾ മനസ്സിരുത്തി ചിന്തിക്കേണ്ട വിഷയം. സുന്നി വിഭാഗങ്ങളിലെ ചിലരുടെ അതിര് വിട്ട നീക്കങ്ങൾക്ക് വെള്ളവും വളവും നൽകിയത് മറുപക്ഷത്തെ പരിഹാസവും നിന്ദയും ആണ്. ഹിക്മത് ഇല്ലാത്ത പ്രബോധനം പതിറ്റാണ്ടുകളായി ചൂണ്ടി കാട്ടിയിട്ടും കാര്യമായ, കാതലായ മാറ്റം വരാത്തത് ഖേദകരം.

  • @pushpatoy7810
    @pushpatoy7810 Місяць тому

    താങ്കൾ പറഞ്ഞത് എത്ര സത്യ മാണ്

  • @abibk1515
    @abibk1515 3 місяці тому +14

    *ആരിഫ് ഹുസൈനും സെബാസ്റ്റ്യൻ പുന്നക്കലിനെയും പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് കൊണ്ട് ജനങ്ങളുടെ മുന്നിൽ ഇന്ന് ഇസ്ലാം* 😂😂😂😂

    • @alikkunjuv.a.724
      @alikkunjuv.a.724 3 місяці тому +11

      അവർ പറയുന്ന തെറ്റി ധരിപ്പിക്കൽ മാത്രം... ഇസ്ലാം മുസ്ലിംസ് നിന്ന് പഠിക്കു 👍🏻

    • @Daee_words
      @Daee_words 3 місяці тому

      ആരിഫ്യൂം സെബാസ്റ്റ്യൻ നും അല്ല ഇസ്ലാം..... ഇസ്ലാം ഖുർആൻ നും സുന്നത്തും ആണ് അവർ സംസാരിക്കുന്നതു അവരുടെ ശരീരത്തിന്റെ ആഗ്രഹങ്ങൾ ആണ് ബായ്

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +3

      ​@@alikkunjuv.a.724ഏത് മുസ്ലിം???.. സുന്നി ആണോ ഷിയ ആണോ???

    • @muhsinasathar
      @muhsinasathar 2 місяці тому

      അതൊരു മതമാണ് . അത് താല്പര്യം ഉള്ളവർ അങ്ങോട്ട്‌ പൊയ്ക്കോട്ടേ 😂😂😂

    • @Aboorazi-g2o
      @Aboorazi-g2o 2 місяці тому

      ​@@Cp-qg3uc ശിയാ എന്നത് മുസ്ലിം കളിൽ നിന്നും പിഴച്ച് പോയ ഒരു വിഭാഗമാണ്. അപ്പോൾ യഥാർത്ഥ മുസ്ലിം എന്നത് പാരമ്പര്യമായി കൈമാറി പോരുന്ന ഇസ്ലാമിന്റെ വഴിയാണ്.. അഹ്ലുസ്സുന്നത്തി വൽ ജമാഅ ... അത് സുന്നികളാണ്..😂🎉

  • @anasmuhamed9338
    @anasmuhamed9338 2 місяці тому +2

    ഹദീസ് നിഷേധികളായ വഹാബികളുടെ മടയിൽ ചെന്ന് വഹാബികളുടെ ചങ്കിടിപ്പിച്ച അയ്യൂബ് മൗലവി 🌹🌹

  • @AhammedkuttyAhsani
    @AhammedkuttyAhsani 2 місяці тому +4

    നീ ഇസ്ലാം ഉപേക്ഷിച്ചതിൽ നിനക്കാണ് കാലാകാലവും നഷ്ടമുണ്ടാക്കുക നീ തന്നെ സഹിക്കുക

  • @sajan749
    @sajan749 3 місяці тому +12

    അയ്യൂബേ തൻ്റെ യുക്തിവാദ പ്രസംഗങ്ങൾക്ക് താൻ തന്നെ മറുപടി പറയും എന്നു പറഞ്ഞിരുന്നു. എവിടെ?

    • @muhsinasathar
      @muhsinasathar 2 місяці тому +3

      കരയുക . എത്ര വേണമെങ്കിലും കരയുക .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @sahadevanp8120
      @sahadevanp8120 2 місяці тому +2

      ​@@muhsinasatharആയൂബ് മറുപടി പറയാൻ വേറെ പുത്തകം ഉണ്ടാക്കാൻ പറ്റുമോ?

    • @Ashrafpary
      @Ashrafpary 2 місяці тому

      ​@@muhsinasatharസാമ്പത്തിക പ്രശ്നം കാരണമാണ് അദ്ദേഹം ഇസ്ലാമിലേക്കു മടങ്ങിയത്. 2 ഭാര്യമാരും 8 കുട്ടികളും അവരെ തീറ്റിപോറ്റണ്ടെ. അദ്ദേഹം എന്ത് ചെയ്യും മല്ലയ്യ.

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp 2 місяці тому +1

    Good

  • @albidayahenglish5335
    @albidayahenglish5335 3 місяці тому +2

    ശരിയാണ് അറിയാത്തവർ തർക്കിക്കാൻ പോകരുത്

  • @sbrview1701
    @sbrview1701 2 місяці тому +4

    നിങ്ങൾ എന്തു തേങ്ങാ ആണ് ഈ പറയുന്നത്
    മതം വിട്ടതിനും തിരിച്ചു വന്നതിനും കൃത്യമായി മറുപടി ഇല്ല

  • @ismailmammed8980
    @ismailmammed8980 2 місяці тому

    Mashah Allah 100%സരിയൻ

  • @MahmoodArikady
    @MahmoodArikady 2 місяці тому +18

    അയ്യൂബിന്ടെ ഒരു ഗതി കേട്

    • @muhsinasathar
      @muhsinasathar 2 місяці тому +3

      കരയുക . എത്ര വേണമെങ്കിലും കരയുക .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @appappantroyzz_yt4261
      @appappantroyzz_yt4261 2 місяці тому

      Ninghalude oru gathiked😂😂😂

    • @MuneebOxOx
      @MuneebOxOx 2 місяці тому

      എമ്മു കരഞ്ഞ് തീർക്കും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      ഇയാൾക്ക് സ്വർഗംകിട്ടുമോ

  • @yaseedvpyaseedvp2943
    @yaseedvpyaseedvp2943 2 місяці тому +6

    ഉത്തരം തൃപ്തികാരം അല്ല ബായ് കൂടുതൽ കാലം നിങ്ങളെ വഴിക്കാൻ പറ്റില്ല സാർ

    • @muhsinasathar
      @muhsinasathar 2 місяці тому

      നമ്മള് വിചാരിക്കുന്ന കാര്യം അയ്യൂബ് പറയില്ല 😊

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 місяці тому +2

    ആര് ഇസ്ലാമിൽ നിന്ന് പോയാലും പോയവർക്ക് പോയി അത്രതന്നെ

  • @bilalbilu1515
    @bilalbilu1515 2 місяці тому

    True❤

  • @maidheenpa2793
    @maidheenpa2793 3 місяці тому +12

    അയ്യോ അയ്യോ പോകല്ലേ
    അയ്യൂബേ നീ പോകല്ലേ...

    • @muhsinasathar
      @muhsinasathar 2 місяці тому

      കരയുക . എത്ര വേണമെങ്കിലും കരയുക .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @yunusshanthi4896
      @yunusshanthi4896 2 місяці тому

      അയാളെ പോയി നേരിട്ട് കാണാലോ?

  • @nizarnizu1186
    @nizarnizu1186 2 місяці тому +5

    അത് എവിടെയോ എന്തോ തകരാറു വന്നിട്ടുണ്ട് മിസ്റ്റർ അയ്യൂബ് മൗലവി. താങ്കൾ യൂട്യൂബിലെ ഫോളോവേഴ്സ് ലൈക്കും നോക്കിയാണ് പോകുന്നത്. താങ്കളിൽ നിന്ന് തന്നെ മനസ്സിലായി.

  • @nasunassar
    @nasunassar 2 місяці тому

    Right speech

  • @Warghese
    @Warghese 2 місяці тому +1

    ദാരിദ്രമാണോ മൗലവി ഇസ്ലാമിനെ വീണ്ടും പുണരാൻ ഉള്ള പ്രചോദനം അറിയാൻ വേണ്ടി ചോദിച്ചതാണ്

  • @byjuvv
    @byjuvv Місяць тому +1

    അങ്ങോര് പറഞ്ഞു പറഞ്ഞു പഴയ സ്ഥലത്ത് തന്നെ എത്തി. എന്തോ ഗതികേട് കൊണ്ട് വേഷം മാറിയതാ😂

  • @fathimasulaiman9642
    @fathimasulaiman9642 2 місяці тому +1

    അവസാന കാലത്തിന്റെ തെളിവ് ഇസ്ലാം പൊളിക്കൽ

  • @kabeerahamedin2737
    @kabeerahamedin2737 2 місяці тому +31

    എന്റെ അയ്യോബേ അന്റെ ഒരു അവസ്ഥ 🤣🤣🤣

    • @shoukathmaitheen752
      @shoukathmaitheen752 2 місяці тому +6

      അൽഹംദുലില്ലാഹ് അദ്ദേഹത്തേ അല്ലാഹ് ഹിദായത്തിലാക്കി, ❤️

    • @muhsinasathar
      @muhsinasathar 2 місяці тому +4

      കരയുക . എത്ര വേണമെങ്കിലും .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @sahadevanp8120
      @sahadevanp8120 2 місяці тому +5

      ​@@muhsinasatharഅയൂബ്, ഒരുപാടു കുഞ്ഞുങ്ങളും, ഭാര്യമാരും കാരണം വിശ്വാസിയായി അഭിനയിയ്ക്കുന്നു

  • @abijackson1000
    @abijackson1000 3 місяці тому +14

    സാമ്പത്തിക പ്രയാസം മൂലം മതത്തിലേക്ക് തിരിച്ചു പോയി.
    UA-cam പ്രഭാഷണം ചെയത് views കിട്ടിയാൽ വരുമാനം ഉണ്ടാകുമായിരുന്നു 😌

    • @muhsinasathar
      @muhsinasathar 2 місяці тому +3

      കരയുക . എത്ര വേണമെങ്കിലും കരയുക .....
      അള്ളാഹു അദ്ദേഹത്തിന് ഹിദായത് കൊടുത്തിരിക്കുന്നു ....🕌

    • @saidhaidrosseyammal9941
      @saidhaidrosseyammal9941 2 місяці тому

      ഏതായാലും മുസ്ലിം നാമധാരികൾ ഇസ്‌ലാം വിമർശിച്ചാൽ കിട്ടുന്ന ലൈക്കും വിയുവേഴ്സും ഇസ്ലാം വിരുദ്ധ പൊതുബോധത്തിന്റെ അന്തരീക്ഷത്തിൽ ലഭിക്കുന്ന ആയിരത്തിൽ ഒന്ന് ഇസ്ലാമിനെ ന്യായീകരിക്കുന്നവർക്ക് കിട്ടുന്നില്ല ചില ഡോക്ടർമാർ ഇപ്പോൾ ജീവിക്കുന്നത് തന്നെ ഇസ്‌ലാം വെറുപ്പിന്റെ മാർക്കറ്റിലാണ്

    • @ummarummar8684
      @ummarummar8684 2 місяці тому

      ദാരിദ്ര്യം കൊണ്ട് ഇസ്ലാമിലേക്കു വന്ന കുറെ പേരുണ്ട് a r റഹ്മാൻ
      ഇളയരാജയുടെ മകൻ അങ്ങനെ കുറെ പേരുണ്ട്

    • @sureshkj7637
      @sureshkj7637 2 місяці тому

      @@muhsinasathar എല്ലാവരേയും 😭😭😭കരയിപ്പിക്കാനോണോ തങ്കളെ അള്ള പറഞ്ഞുവിട്ടിരിക്കുന്നത്.😂😂
      മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ആണ് ഒരാള്‍ നിരീശ്വരവാദി ആകുന്നത്. നിരീശ്വരവാദി ആയതിനു ശാഷം നിരീശരവാദത്തില്‍ നിന്നും ഒരാള്‍ക്കും ദൈവ വിശ്വാസി ആകാൻ പറ്റില്ല ഇത് അയ്യൂബ് മൗലവിയുടെ അഭിനയം മാത്രമാണ്.

    • @sahadevanp8120
      @sahadevanp8120 2 місяці тому +1

      ​@@muhsinasatharഈ ഭൂമി നരകമാക്കാൻ ഹിദായത്തു തന്നെ വേണം

  • @muhsinasathar
    @muhsinasathar 2 місяці тому +2

    ആ ചോദ്യകർത്താവിന്റെ ഭാഷാ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു .❤
    ഇങ്ങള് .... ഇങ്ങള് 😍😍😍

    • @sudheeptt8581
      @sudheeptt8581 2 місяці тому

      ഞങ്ങൾ മലപ്പുറത്ത്കാർ അങ്ങനെ ആണ്. കൊച്ചു കുട്ടി ആണെങ്കിലും ഇങ്ങള് എന്നാണ് പറയ്വ....അതൊരു ബഹുമാനം ആണ്. സ്യമേവ ഉണ്ടാകുന്നത്.

    • @manojmalavika6924
      @manojmalavika6924 2 місяці тому

      ​@@sudheeptt8581അതെ
      ഇങ്ങൾ എന്ന് അഭിസംബോധന ചെയ്യ
      ഞമ്മളോലോട് മാത്രം..
      മറ്റു മതസ്ഥരോട്
      പ്രായവ്യത്യാസമില്ലാതെ
      പേര് ചൊല്ലി വിളിക്ക...

  • @hamsak39
    @hamsak39 2 місяці тому +2

    നീ ഇസ്ലാം ഉപേക്ഷിച്ചാൽ ഞങ്ങൾക്കെന്താ ഒരു പ്രശ്നവുമില്ല 😂😂😂

    • @gokulkrishna32123
      @gokulkrishna32123 Місяць тому +1

      Sheriya , epo Islam il full hammas , isis workers anallo ninna pole lle😂

  • @രക്
    @രക് 13 днів тому +1

    തിരിച്ചു വന്നത്?
    Ans :ജീവനിൽ പേടിച്ചിട്ടു

  • @binub7087
    @binub7087 Місяць тому +3

    താങ്കൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുക്കുകയില്ല ഇസ്ലാം മതത്തിലെ യുവതികളും യുവാക്കളും എത്രത്തോളം വിദ്യാസമ്പന്നരാകുമോ അത്രത്തോളം ഇതിനെ വെറുക്കുക തന്നെ ചെയ്യും

  • @אלץ
    @אלץ 2 місяці тому

    നരകത്തിൽ ഭൂരിപക്ഷവും പെണ്ണുങ്ങൾ തന്നെയാണ് പിന്നെ താടി വെച്ചവരും മിഹ്റാജ് രാത്രിയിൽ മുഹമ്മദ് നബി കണ്ടത്👍

  • @WajahathMp
    @WajahathMp 25 днів тому

    Nalla parachil anu .
    Nabi(s) thanne paranju vachu 1400 varsham mubbu. Khaba polikkapedum yennu .athil ninnum yenthu vekthamana nabi (s) chariyakal bumiyil illathakum .athinu artham bumiyil prashanam nadakkum yennanu. Snehavum ,kudumbbabenthavum ,prayam aya mathapithakale kuttikalkkuvendda ,ithokke anu avsana thelivay pranjathu appo yenthu artham akkunnu. Nabi( s) charriya thudaran yella musliminum allahu thoufiq nalkadatte .ameen yarabbal alameen

  • @Indianpremi-o4e
    @Indianpremi-o4e 3 місяці тому +3

    Zakir nayak in പാക്കിസ്ഥാൻ.
    ആരങ്ങൾ islam സ്വീകരിച്ചു

  • @ubaidnm67
    @ubaidnm67 2 місяці тому +2

    മാഷാ അല്ലാഹ്- അയ്യൂബ് മൗലവി ഇസ്ലാമിൻ്റെ വലിയ പ്രചാരകനായിരിക്കും - അദ്ദേഹത്തിന് വിശാലമായ വായനയുണ്ട് 📖👍😍 അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🤲🤲🤲 Mashaa Allah- he will be a great propagator of Islam - he has wide reading 📖👍😍May Allah bless him 🤲🤲🤲

    • @kattaparambil
      @kattaparambil 2 місяці тому

      ഇയാള് യുക്തിവാദികളുടെ agent ആണന്ന് പീന്നീട് മനസ്സിലാകും

    • @Say-No-2-Islam
      @Say-No-2-Islam 2 місяці тому +1

      കാത്തിരുന്നു കാണാം. സാമ്പത്തികം ശെരിയായാൽ ഇങ്ങേർ തിരിച്ചുപോകും. പ്രസംഗം ശ്രദ്ധിച്ചു കേൾക്കുക

  • @jayanth405
    @jayanth405 2 місяці тому +1

    ഒന്നും അല്ല. നല്ല പൈസ ഓഫർ കിട്ടി. തിരിച്ചു വന്നു. അത്ര തന്നെ. അല്ലാതെ അള്ളാഹു പ്രത്യക്ഷ പെട്ടതൊന്നും അല്ലല്ലോ

  • @aboobackercn7906
    @aboobackercn7906 2 місяці тому +2

    الحمدلله بارك الله فيكم

  • @narendranp5874
    @narendranp5874 2 місяці тому +1

    എല്ലാ കാര്യത്തിലും. പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്.😂😂😂😂

  • @azeezyahu2008
    @azeezyahu2008 Місяць тому

    🌹🌹🌹🌹

  • @Kasim-wh6lv
    @Kasim-wh6lv 2 місяці тому +4

    ഹദീസ് നിഷേധികളായ വഹ്ഹാബി കളോട് ആണോ
    താങ്കൾ ഈ പറ യുന്നത്???

  • @kunhippathangal8524
    @kunhippathangal8524 2 місяці тому +2

    ലി യാകത്ത് &ആരിഫ് ഇസ്ലാമിലേക്ക് തിരിച്ചു വരൂ

    • @Say-No-2-Islam
      @Say-No-2-Islam 2 місяці тому +1

      എന്തുണ്ടായിട്ട്?

  • @ibrahimn3323
    @ibrahimn3323 2 місяці тому

    ഇതു തന്നെ യാണ് മുസ്ലിം സമൂഹം അനുഭവിക്കുന്ന ഭാവിശ്യത് ഇതിന് പ്രധാനകാരണം സുന്നി, മുജാഹിദ് വിഭാഗങ്ങളാണ് കാരണക്കാർ. ദയവു ചെയ്തു ഇതു നിർത്തുക

  • @ajoysukumaran5553
    @ajoysukumaran5553 27 днів тому

    കണ്ണിൽ ചോരയില്ലാത്ത ചോദ്യം

  • @manofgod7155
    @manofgod7155 2 місяці тому

    Jesus Christ is God that's why the cult exposed at the right time

  • @babumonbabumon4262
    @babumonbabumon4262 Місяць тому

    മലയാളി ഗൾഫിൽ ഒക്കെ പോവല്ലോ അതുപോലെ മൂപ്പരൊന്നും പോയതാണ് ലീവ് കിട്ടിയപ്പോൾ തിരിച്ചു വന്നതാണ് കുഴപ്പമില്ല

  • @prakashkanjiram8622
    @prakashkanjiram8622 Місяць тому

    അല്ലാണ്ട് ഒരു പരീക്ഷണം മാത്രമാണ് അദ്ദേഹത്തിൻറെ വിശ്വാസം നഷ്ടപ്പെട്ടത് തിരിച്ച് വിശ്വാസത്തിലേക്ക് കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയാൽ പോരേ ഈ ചോദ്യത്തിന് വല്ല ആവശ്യവും ഉണ്ടോ സുഹൃത്തേ

  • @dencydency8117
    @dencydency8117 2 місяці тому +5

    അയ്യൂബ് മൗലവിയെ കുഴപ്പിക്കുന്ന ഒരു ചോദ്യം.