സിനിമയിലെ കഷ്ടതകളും സന്തോഷങ്ങളും പങ്കുവെച്ച് കവിരാജ് | Kaviraj Achari | Lets Talk Malayalam

Поділитися
Вставка
  • Опубліковано 28 вер 2024
  • സിനിമയിലെ കഷ്ടതകളും സന്തോഷങ്ങളും പങ്കുവെച്ച് കവിരാജ് | Kaviraj Achari | Lets Talk Malayalam
    #letstalkmalayalam #doctor #ayurveda #ayurvedicdoctor #fr.vinod
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

КОМЕНТАРІ • 165

  • @ABINSIBY90
    @ABINSIBY90 3 місяці тому +139

    ലുക്കും കഴിവും ഉണ്ടായിട്ടും മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാതെ പോയ നടനാണ് കവിരാജ്.

  • @habitsoflife2931
    @habitsoflife2931 28 днів тому +3

    എന്തൊരു പാവം മനുഷ്യൻ... ഇങ്ങേരിത് എങ്ങനെയാണാവോ ഇത്ര അടിപൊളിയായി വില്ലൻ വേഷങ്ങൾ ചെയ്യുന്നത്.. unbelievable 🔥😇🥰😇🥰😇

  • @jeejasaji1
    @jeejasaji1 3 місяці тому +43

    കവിരാജ് സാറിനും കുടുംബത്തിനും ആശംസകൾ നേരുന്നു ❤

  • @royantony4433
    @royantony4433 3 місяці тому +36

    എന്റെ അടുത്ത സുഹൃത്ത്,,,, ഇത്രയും സിമ്പിളായ ആരെയും വേദനിപ്പിക്കാതെ,, സഹായ മന:സ്ഥിതിയുള്ള,, നല്ല സഹൃദയൻ,,, അഭിനന്ദനങ്ങൾ ❤️

  • @baburajanayyappath6302
    @baburajanayyappath6302 3 місяці тому +35

    എത്രത്തോളം സാധാരണകാരനായി ജീവിക്കുന്നുവോ അവരാണ് ശരിക്കും ഭാഗ്യവാന്മാർ എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. താങ്കൾക്കും കുടുംബത്തിനും താങ്കളുടെ മനസ്സിന് യോജിച്ച ഭാര്യയും മകനും 👌🙏🥰എല്ലാവിധ ആശംസകളും ഈ എളിയവനിൽ നിന്നും 🙏

  • @freezeframeweddingcinemas3650
    @freezeframeweddingcinemas3650 3 місяці тому +81

    കവിരാജ് ചേട്ടനെ ഒരു കല്യാണത്തിന് വെച്ചാണ് പരിചയപ്പെട്ടത്. ഒരു ജാഡയും ഇല്ലാത്ത സ്നേഹമുള്ള മനുഷ്യൻ

  • @ayishanoushad9899
    @ayishanoushad9899 3 місяці тому +35

    ഇദ്ദേഹം എന്റെ ഭർത്താവിന്റെ സുഹൃത്താണ്. കൊറേ വർഷങ്ങൾ ആയിട്ടില്ല ബന്ധം ആണ് ഇദ്ദേഹത്തോട് ഉള്ളത്. വളരെ നല്ലൊരു മനുഷ്യൻ ആണ്. ജാഡ ഒന്നുമില്ലാത്ത മനുഷ്യൻ ആണ്. ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤

  • @madhuramvlogs4929
    @madhuramvlogs4929 3 місяці тому +17

    കവിരാജിന് ഇനിയും നല്ല അവസരങ്ങൾ കിട്ടുവാൻ പ്രാർത്ഥന

  • @muralinair7456
    @muralinair7456 3 місяці тому +33

    കവിരാജ് വളരെ നന്മയുള്ള ഒരു വ്യക്തിയാണ്. കൂടാതെ ആത്മീയമായി നല്ല അറിവുകൾ ഉള്ള മനുഷ്യൻ.. രണ്ടു വർഷത്തിനു മുമ്പാണ് അദ്ദേഹത്തെ പേഴ്സണൽ ആയി പരിചയപ്പെട്ടത് ഒരു ആത്മീയ പരിപാടിയുടെ ഭാഗമായി ഒരുമിച്ച് കുറച്ച് ദിവസം പ്രവർത്തിച്ച സമയം.... വളരെ സത്യസന്ധനായ വ്യക്തിയാണ് അദ്ദേഹം എന്ന് അപ്പോൾ മനസ്സിലായി..അദ്ദേഹത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു 🙏

    • @JayaCN-n1o
      @JayaCN-n1o Місяць тому

      Nalla oru.manushyan..ella.nanmakalum.nerunnu

  • @Prasiprasi-q9g
    @Prasiprasi-q9g 2 місяці тому +14

    നല്ല അഭിനയം ആയിരുന്നു... ഭംഗിയും ഉണ്ടായിരുന്നു എന്നിട്ടും അവസരം കിട്ടിയില്ല.. നല്ല അവസരങ്ങൾ കിട്ടട്ടെ

  • @rajesh.dudayapuramm175
    @rajesh.dudayapuramm175 3 місяці тому +10

    കവിരാജേ കൂട്ടുകാരാ നിനക്ക് നല്ല അവസരങ്ങൾ കിട്ടി നല്ലനിലയിൽ ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤🙏

  • @AnilKumarP-xs8vw
    @AnilKumarP-xs8vw 3 місяці тому +9

    വളരെ വർഷങ്ങളായുള്ള പരിചയം നല്ല കലാകാരൻ അതിലുപരി മനുഷ്യ സ്നേഹി

  • @Mallu_Ansar
    @Mallu_Ansar 3 місяці тому +11

    കവിരാജ് ബ്രോ നെ എനിക്കറിയാം. അദ്ദേഹം വെറും പാവമാണ് 🥰

  • @rajeshnarayanan7561
    @rajeshnarayanan7561 3 місяці тому +6

    കവി നമസ്ക്കാരം കവിയ്ക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു❤❤❤

  • @sameer__singer.
    @sameer__singer. 3 місяці тому +8

    പ്രിയ്യപ്പെട്ട കവിരാജ് ❤

  • @animol2567
    @animol2567 3 місяці тому +7

    നല്ല കഴിവും ആത്മാർത്ഥതയുമുള്ളാരു കലാകാരൻ''എല്ലാവിധ നന്മകളും നേരുന്നു❤❤❤

  • @georgechirakkal5802
    @georgechirakkal5802 3 місяці тому +6

    നല്ല മനസുള്ള നല്ല കഴിവുള്ള ഒരു നല്ല കലാകാരൻ, 💓💓💓💓💓💞

  • @sreejayasree3110
    @sreejayasree3110 2 місяці тому +4

    ആദ്യമായി ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുന്നു... 🙏❤️❤️നമസ്തേ ജി

  • @SabuB-y9c
    @SabuB-y9c 3 місяці тому +5

    ജാടയും. അഹങ്കാരവും ഇല്ലാത്ത എന്റെ പ്രിയസുഹൃത്ത് കവിരാജിനും കുടുംബത്തിനും ഈശ്വരന്മാരുടെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

  • @ambilykala4384
    @ambilykala4384 3 місяці тому +7

    എൻ്റെ നല്ല ക്കുട്ടുകാരനും ഫാമിലിയും ❤❤❤❤

  • @gayathrivs6539
    @gayathrivs6539 2 місяці тому +4

    എത്ര നല്ല മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vipinraj-vr3sg
    @vipinraj-vr3sg 3 місяці тому +5

    നല്ലൊരു മനുഷ്യൻ ❤

  • @HaleelTS
    @HaleelTS Місяць тому +3

    ഇദ്ദേഹം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നല്ല നടനാണ്, പക്ഷെ ഇദ്ദേഹത്തിൽ എങ്ങനെയോ കുറേ അനാവശ്യ ചിന്തകൾ കടന്നു കൂടി, അങ്ങനെ കുറേ nagative വിലേക്ക് മനസ് കടന്നു പോയി ,ചിന്തകളും സംസാരവുംകുറച്ചാൽ
    നല്ല ഒരു ഭാവിയുണ്ട്

  • @kadharcherpu4749
    @kadharcherpu4749 3 місяці тому +5

    കവിരാജ് ❤
    എന്ന നടന്റെ
    തിരിച്ചുവരവിന്നായി കാത്തിരിക്കുന്നു

  • @RajeshKadampanattu
    @RajeshKadampanattu 2 місяці тому +3

    Anchor നന്നായിട്ട് ഇൻ്റർവ്യൂ ചെയ്തു. Kaviraj 👍👍👍

  • @ambikasvlog386
    @ambikasvlog386 3 місяці тому +6

    നന്മയുള്ള ഒരു വ്യക്തി
    പ്രിയ സുഹൃത്ത്
    സത്യസന്ധൻ

  • @jubigeorge6854
    @jubigeorge6854 3 місяці тому +3

    Good interview Kavi . 👍

  • @ArjunThiruvizha-ol7lb
    @ArjunThiruvizha-ol7lb 3 місяці тому +7

    അങ്ങയ്കും കുടുംബത്തിനും ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @prayagaarts
    @prayagaarts 3 місяці тому +2

    സ്നേഹ കവിയേട്ടൻ ❤️

  • @kik722
    @kik722 3 місяці тому +2

    നല്ല ഇൻ്റർവ്യൂ നന്ദി

  • @malinibhaskar7062
    @malinibhaskar7062 3 місяці тому +2

    Valare nannaayirikkunnu kaviii..oru interview aayi thonniyilla. serials kaanaarund. Super. Enium othiri avasarangal kaviye thedi ethatte. God bless you. Take care.

  • @dineeshchakkus3417
    @dineeshchakkus3417 3 місяці тому +2

    എന്റെ കവി ഏട്ടൻ.....

  • @sinumohan1491
    @sinumohan1491 3 місяці тому +1

    Beautiful interview Ella nanmakalum nerunnu❤❤❤

  • @achu1258
    @achu1258 2 місяці тому +3

    God bless your family 🙏🏻🙏🏻🙏🏻

  • @habeebfima6414
    @habeebfima6414 3 місяці тому +3

    Congratulations ❤️❤️❤️

  • @sajithrindran963
    @sajithrindran963 3 місяці тому +5

    ഈകവിയേട്ടൻ്റെ കൂടെ അഭിനയിക്കാൻ എനിക്കും ഭാഗ്യമുണ്ടായി. നല്ല മനുഷ്യൻ

  • @jalilmaithra
    @jalilmaithra 3 місяці тому +2

    കവി ❤❤❤

  • @jagali855
    @jagali855 3 місяці тому +3

    പറയുന്ന കാര്യങ്ങളിൽ ചില കാര്യങ്ങൾ ഉണ്ട് മനോഹരമായി ഗുരു ❤❤❤❤❤❤❤

  • @ajiths6842
    @ajiths6842 3 місяці тому +1

    Nalla interview,god bless you and your family ❤

  • @rajesh.varahi
    @rajesh.varahi 3 місяці тому +1

    Nigale poolulla nalla vyekthigalude ithupoolulla information oru padamatte🙏😍enikku nigaludesamsaramvalre ishttam ayi❤️😍🙏god bless you❤️🙏.

  • @krishnanpoinachi1144
    @krishnanpoinachi1144 3 місяці тому +5

    🙏താക്കൾക്ക് നല്ലത് തന്നേ വന്ന് ചേരാൻ പ്രാർത്തിക്കുന്നു🎵🎵

  • @sathidevi4374
    @sathidevi4374 3 місяці тому +2

    All the best

  • @rajah1367
    @rajah1367 2 місяці тому +1

    പാവം ആണ് ഞാൻ പരിചയപ്പെട്ട എന്റെ കവിരാജ്. Great actor with his own voice,ചേട്ടൻ.... നല്ല മനസുള്ള, മറ്റുള്ളവരുടെ വിഷമം മനസിലാക്കുന്ന നല്ല മനുഷ്യൻ..... കവിരാജ് ഏട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.. ഞാൻ അനുഭവിച്ചു അറിഞ്ഞതുകൊണ്ടാണ് കമന്റ് ഇങ്ങനെ ഇട്ടതു.... Love you കവിരാജ് ഏട്ടാ ❤️❤️❤️❤️

  • @himalinta
    @himalinta 2 місяці тому

    Correct aane paranjath ellam. Kaviraj chetta

  • @maniraj74
    @maniraj74 3 місяці тому +1

    Swantham chettan❤❤❤ Athra vishvasam ennum❤

  • @ansil307
    @ansil307 3 місяці тому +1

    ഔട്ടോഗ്രാഫ് തമിഴ് പടത്തിൽ വെച്ച്. പരിചയപെട്ടു. ഇന്നും നല്ല ബന്ധം തുടരുന്നു

  • @AjithThandar
    @AjithThandar 3 місяці тому +3

    nalla actor kazhivulla nadan

  • @varghesejoseph6901
    @varghesejoseph6901 3 місяці тому +2

    “The heart of a good man is the sanctuary of God in this world.”

  • @alexaranmula
    @alexaranmula 3 місяці тому +1

    കവി ചേട്ടൻ 🥰

  • @Kpunni
    @Kpunni 3 місяці тому +2

    അടിപൊളി

  • @ambadiarjunambu4943
    @ambadiarjunambu4943 3 місяці тому +1

    🙏🌷അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ🌷🙏

  • @ShobhanaBalan-n1e
    @ShobhanaBalan-n1e 3 місяці тому +1

    Kaviraj sooper

  • @rajiareesh5720
    @rajiareesh5720 2 місяці тому +2

    മുല്ലക്കൽ ക്ഷേത്രത്തിൽ ഒരു ആയില്യം പൂജ ക്ക് ഇദ്ദേഹത്തെ കണ്ടിട്ട് ഉണ്ട്

  • @haephaestus
    @haephaestus 3 місяці тому +2

    Aahaha ...aahaha...vaarevaa......paavam payyan.

  • @SajithaMalu
    @SajithaMalu Місяць тому +1

    😢❤

  • @NoushadAlapurayil-ni3rz
    @NoushadAlapurayil-ni3rz 2 місяці тому +2

    ജയസൂര്യ ഇപ്പോൾ കവിരാജിനെ അനുകരിക്കുകയാണോ വേഷത്തിൽ എന്ന് ഒരു സംശയം

  • @sanalnair423
    @sanalnair423 3 місяці тому +2

    കവിയേട്ടാ മങ്കോപ് ksfe job ആയി എന്നറിഞ്ഞു.. അതിലെ വരുപ്പോൾ കാണാം

  • @MidhuMidhun-r2b
    @MidhuMidhun-r2b 2 місяці тому +1

    Nice brother

  • @harikrishnanbs7969
    @harikrishnanbs7969 3 місяці тому +3

    രാജാ
    കഷ്ടതകൾ
    ഉയർച്ചയുടെ
    പടവുകളാണ്
    എന്ന് ഓർക്കു
    ഗുരുവായൂരപ്പൻ്റെ
    മുൻപിൽ കണ്ട
    ബന്ധം എന്നും
    നമുക്ക് കൊണ്ടു
    പോകാൻ നമുക്ക്
    സാധിക്കട്ടെ
    ❤❤❤

  • @sojusamuel1348
    @sojusamuel1348 3 місяці тому +1

    Kavi broo 🥰🥰🥰

  • @amalsukumar6730
    @amalsukumar6730 3 місяці тому +2

    Nala manushyuan

  • @gooseberry9755
    @gooseberry9755 2 місяці тому +1

    ഒട്ടുമിക്ക ദിവസവും മുല്ലായ്കൽ അമ്മയുടെ മുന്നിൽ വച്ചു കാണാറുണ്ട്

  • @NoushadAbu-uq2qf
    @NoushadAbu-uq2qf 3 місяці тому +1

    Super

  • @jincyjesudas786
    @jincyjesudas786 Місяць тому +1

    ❤️❤️❤️❤️❤️❤️

  • @sreejeshbabus8770
    @sreejeshbabus8770 2 місяці тому +1

  • @sameerpp8902
    @sameerpp8902 3 місяці тому +3

    ദൈവ ഭക്തി ഉള്ളവർ ഒരിയ്ക്കലും സംഘടപെടില്ല അവർക്ക് എപ്പോഴും ദൈവം കൂടെ ഉണ്ടാകും എല്ലാ മനുഷ്യരെയും സ്നേഹിക്കുക ദൈവം കൂടെ ഉണ്ടാകും ❤

  • @jincyjesudas786
    @jincyjesudas786 Місяць тому +1

    👌👌👌👌👌🌹🌹🌹👏👏👏

  • @kavirajachari3035
    @kavirajachari3035 10 днів тому

    🙏🏻🙏🏻.. ❤🌹❤..🙏🏻🙏🏻......

  • @sumeshsudarsanan2736
    @sumeshsudarsanan2736 2 місяці тому

    ❤❤❤❤❤❤

  • @dreamslight8600
    @dreamslight8600 2 місяці тому +1

    💙👌🏾

  • @vinodviswanathan3825
    @vinodviswanathan3825 3 місяці тому +1

    കവിയേട്ടൻ

  • @babukkunju
    @babukkunju Місяць тому

    May be you forgot me .........I still remembering you

  • @AjithThandar
    @AjithThandar 3 місяці тому +1

    ethrayum kazhiv ulla oaru nadan enne cinima fieldil ella pakshe kabi raj state forvedane engum edich kerilla

  • @sivadaskk5925
    @sivadaskk5925 3 місяці тому +1

    🙏

  • @darshinus29
    @darshinus29 3 місяці тому +1

    🥰🥰🥰

  • @jithuadarsh7497
    @jithuadarsh7497 2 місяці тому +1

    ഒരു ജാടയും ഇല്ലാത്ത ഒരു നടനാണ് കവിരാജ് ചേട്ടൻ

  • @vijeeshpanikkarvijeeshpani1205
    @vijeeshpanikkarvijeeshpani1205 2 місяці тому

    Chruppathil ente sredhhayil petta oru nalla 🎉nadan

  • @anoopekek3929
    @anoopekek3929 3 місяці тому +1

    Palakkaree

  • @keshavanramesh7395
    @keshavanramesh7395 3 місяці тому +1

    ❤❤❤🎉🎉🎉

  • @valsanpalakkal6488
    @valsanpalakkal6488 3 місяці тому +1

    Satyam sathyasandamayi oru kalathum business cheyan pattilla

  • @renjithramapuram9924
    @renjithramapuram9924 3 місяці тому +1

    👍

  • @sarathan9644
    @sarathan9644 2 місяці тому

    "നന്മയുള്ളവരും ഭക്തരായവരും സുഖമായി ജീവിച്ചാൽ മതി... ". എന്താണ് നന്മ? എനിക്ക് നല്ലതെന്ന് തോന്നുന്നതാണ് നന്മ. എനിക്ക് എങ്ങനെ അത് നല്ലതാണെന്ന് തോന്നി? Because the people around me drives me to think/ believe that it's നന്മ. അങ്ങനെയാണെങ്കിൽ USA ലെ whites മാത്രം നന്നായി ജീവിച്ചാൽ മതി.. Blacks നന്നായി ജീവിക്കണ്ട.. അറബ് countries le Arabs/ Muslims മാത്രം നന്നായി ജീവിച്ചാൽ മതി. ബാക്കി ആരും നന്നായി ജീവിക്കണ്ട.

  • @Moto_Lifestyle_
    @Moto_Lifestyle_ 2 місяці тому +1

    Athikam ahlookalkke illatha oru character ahne pullikarane. Kelkkanum mattoralkke parayan ollathoom kelkkan kanikkkoonna manase

  • @surumic.s5423
    @surumic.s5423 2 місяці тому +1

    Ee prayathilum itrayum ariv

  • @realmusing
    @realmusing 3 місяці тому +3

    Bhakthi illathavark jeevikkande?

  • @shre121
    @shre121 2 місяці тому

    dileepineya kuthunnath enkkl, chettan kuthiko, daiva viswsam koodyalum vatt avuoo , kastam

  • @sreerajkg
    @sreerajkg 2 місяці тому

    നിങ്ങൾക്കു ഒരു നര പോലുമില്ലേ... പിന്നെ വേഷം സിനിമ നടന്മാർ അവരുടെ ചട്ടക്കൂട്ടിൽ വസ്ത്രം ഇടുന്നൂ നിങ്ങളു നിങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് മാലകൾ പലതരം പൊട്ടുകൾ എല്ലാം ധരിക്കുന്നു... എത്രയോ നല്ല തന്ത്രിമാർ വരെ ഇത്ര വേഷ ഭൂഷിതനല്ലല്ലോ.... ചുരുക്കി പറഞ്ഞാല് പണി എടുക്കാതെ ജീവിക്കാനുള്ള ഒരു setup ഒത്തു കിട്ടി.....😂

    • @ET-lr4zw
      @ET-lr4zw Місяць тому

      ഓഹ് തന്ത്രിമാരെല്ലാം തന്ത്രം അറിഞ്ഞിട്ടാണല്ലോ കേരളത്തിൽ എല്ലാം ചെയ്യണേ 😂😂. നായർക്കും നമ്പൂരിക്കും വേണ്ടി ദുർവ്യാഖ്യാനം ചെയ്ത കുതന്ത്രം ശീലിച്ചു ജീവിക്കുന്നവരെ കണ്ടല്ലേ ഈ ജൽപനം 😂😂. പറയുന്നതിൽ കഴമ്പുണ്ടോ എന്നു നോക്കാൻ ഇത്രേം കാലം കൊണ്ട് പഠിച്ചിട്ടില്ലേ?

  • @makershublekshmi9801
    @makershublekshmi9801 2 місяці тому +3

    കവി രാജ് ചേട്ടാ..... താങ്കളുടെ അതേ സ്വഭാവം ആണ് എൻ്റെ ചെറിയ കാര്യങ്ങൽ മതി എനിക്കും കരയാൻ പറഞ്ഞ അതേ സിറ്റുവേഷനിൽ മതി എനിക്കും കരയാൻ ......കവിരാജിൻ്റെ contact number. Kituumo

  • @1km678
    @1km678 3 місяці тому +2

    ഇവൻ്റെ ഒരു തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്.....😂😂😂

    • @kik722
      @kik722 3 місяці тому +4

      നിൻ്റെ വീട്ടുകാരുടെ

    • @1km678
      @1km678 3 місяці тому

      @@kik722 നിൻ്റെ തള്ള ആണ് കൂടെ ഉള്ളത്......

    • @realmusing
      @realmusing 3 місяці тому

      Ath kazhinjanu bhakthi tudangiyath

  • @praveenatr4651
    @praveenatr4651 2 місяці тому +35

    ഈയടുത്ത കാലത്ത് ഇത്രയും നല്ല ഒരു ഇൻർവ്യൂ കണ്ടിട്ടില്ല .... പച്ചയായ, ജാഡകളില്ലാത്ത ശരിക്കും സാത്വികനായ ഒരു മനുഷ്യൻ.
    🙏👌👍❤️

  • @Sheejusheeju-qq4qq
    @Sheejusheeju-qq4qq 2 місяці тому

    കവി ❤️❤️❤️❤️

  • @rejith.rremanan7519
    @rejith.rremanan7519 3 місяці тому +1

  • @_magical_music12
    @_magical_music12 3 місяці тому +20

    നല്ല ജീവിത എക്സ്പീരിയൻസ് ഉള്ള ആളാണെന്നു ഞാൻ മനസ്സിലാക്കുന്നു
    സംസാരത്തിൽ ഉടനീളം സത്യസന്ധത അനുഭവപ്പെടുന്നു..
    നേരിട്ട് കണ്ടിട്ടുണ്ട്
    എന്തിലും ഉപരി നല്ലയൊരു മനുഷ്യസ്നേഹി
    GOD BLESS U & LOVE U KAVIRAJETTAN

  • @rizfamsdvmh2924
    @rizfamsdvmh2924 3 місяці тому +22

    രാജേഷേട്ടൻ വഴി കിട്ടിയ നല്ല കൂട്ടുകാരിൽ ഒരാൾ, പ്രാർത്ഥനകളിൽ എന്നും ഉണ്ടാകും, ഇനിയും ഇനിയും ഉയരങ്ങൾ എത്താൻ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏

  • @agkmavelikara7348
    @agkmavelikara7348 3 місяці тому +15

    എന്നും സ്നേഹം മാത്രം.. എന്ന് കണ്ടാലും ഒരു ഉപദേശം അങ്ങയിൽ നിന്ന് ലഭിക്കാറുണ്ട്... ഉയരങ്ങൾ ഇനിയും ബാക്കി.. അതിന് മുല്ലക്കൽ അമ്മ കടാക്ഷിക്കട്ടെ

  • @Art3479-o7b
    @Art3479-o7b 2 місяці тому +17

    ആദ്യം പരിചയപ്പെട്ട നടൻ..... നല്ല മനുഷ്യൻ 🥰🥰

  • @Dragon_lilly22
    @Dragon_lilly22 3 місяці тому +5

    പാവം ചേട്ടൻ.... 😊.. ഇങ്ങനെ ഉള്ളവരെ കാണാൻ കുറവാ...

  • @jknair999
    @jknair999 3 місяці тому +6

    God Bless you Kaviyettan....20 years aayi nammal parichyapettitu❤
    ... അന്നും ഇന്നും ഒരുപോലെ...value words മാത്രം പറയുന്ന ചേട്ടന്‍

  • @kochuvalsala5377
    @kochuvalsala5377 Місяць тому +1

    നല്ല മനുഷ്യൻ, നല്ല കുടുംബം

  • @drjyothischannel4193
    @drjyothischannel4193 3 місяці тому +6

    എൻ്റെ പിറക്കാതെ പോയ സഹോദരൻ എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റം അതുകൊണ്ട് തന്നെയാവാം ഒതുക്കപ്പെട്ടത്, കഴിവുള്ളവരേക്കാളും സുഖിപ്പിക്കുന്നവർക്കാണല്ലോ ഇക്കാലത്ത് സ്ഥാനം ഇനിയും ഉയരങ്ങളിലേയ്ക് എത്താനാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. '