സ്വന്തം അമ്മയുടെ കല്യാണം നടത്തി 21 കാരനും 19 കാരനും...!| ABC MALAYALAM |

Поділитися
Вставка
  • Опубліковано 30 вер 2024
  • നെഞ്ചത്ത് ഇടിത്തീ വെച്ച ഫീൽ ആയിരുന്നു അന്ന് എനിക്ക്..പെണ്ണുകാണലിന് അമ്മയെ അങ്ങനെ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു...കേൾക്കാം മകന്റെ വാക്കുകൾ
    #abctv #abcmalayalam #studentsonlygovindankutty #govindankutty #viralvideo #trendingvideo #keralanews #specialstory #moments #momlife #motherhood #wedding #weddingstory #viralcontent #viralconcept #trend
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 923

  • @Gangothri-Rajesh
    @Gangothri-Rajesh Рік тому +264

    ഇൻറർവ്യൂ എടുക്കുന്ന ആൾ കുറച്ച് ഓവർ ആണ്....(ഇത്രയ്ക്ക് ഒക്കെ ചിരിക്കാൻ മാത്രം എന്താണ്) അവരെ കളിയാക്കുന്നത് പോലെയാണ് തോനുനത്

  • @akshayashok4946
    @akshayashok4946 Рік тому +65

    ഇവൾ ഇത്രയ്ക്ക് ചിരിക്കാൻ മാത്രം അവിടെ എന്താ നടന്നത്. മഹാ ബോർ ആണ്.

    • @sujathakv3751
      @sujathakv3751 Рік тому +3

      സത്യം ആ പെണ്ണ് ചിരി അഭിനയിക്കാണ് വെറുതെ

    • @bms8186
      @bms8186 Рік тому

      അവൾക്ക് ചിരി വരാതിരിക്കുന്നത് എങ്ങനെയാ,,, അവളുടെ കെട്ടിയവൻ ഉപേക്ഷിച്ചു പോയതാ

  • @cochincarehomenursing9591
    @cochincarehomenursing9591 Рік тому +444

    നല്ല മക്കൾ... അമ്മ കഷ്ടപ്പെട്ട് വളർത്തി..മക്കൾ കല്യാണമൊക്കെ കഴിച്ചു പോകുമ്പോൾ അമ്മ ഒറ്റക്കാകും... ആ കുട്ടി.. പറഞ്ഞത് ശരിയാണ്... മക്കളുടെ സ്നേഹം വേറെ... അമ്മ ചെറുപ്പം ആണ്.... ഇനിയും ജീവിതം ബാക്കിയുണ്ട്.... ഒരു തുണ ആവശ്യം ആണ്..അതിൽ നാട്ടുകാർ എന്ത് എന്ന് ചിന്തിക്കാതെ... അമ്മയുടെ മനസ് കണ്ട ആ കുട്ടികൾ ആണ് ഏറ്റവും മിടുക്കർ... 👍👍👍👍👍

    • @janardhananp6992
      @janardhananp6992 Рік тому +3

      GuruvayurappanAnugrahikkatte

    • @jayachandrankaramana5533
      @jayachandrankaramana5533 Рік тому +1

      ഒരുപാടിഷ്ടപ്പെട്ടു ❤❤❤❤❤

    • @Phsumayya
      @Phsumayya 4 місяці тому

      ജീവിതകാലം മുഴുവനും ഈ സന്തോഷം നൽകട്ടെ. ദൈവം.

  • @cochincarehomenursing9591
    @cochincarehomenursing9591 Рік тому +1085

    ഞങ്ങൾക്ക് നാണക്കേടാണ് എന്നൊന്നും ആ മക്കൾ പറയാതെ... അമ്മക്ക് ജീവിതം ഉണ്ടാക്കി കൊടുത്തല്ലോ... നല്ല മക്കൾ... 👍👍👍

    • @musthafae6967
      @musthafae6967 Рік тому +22

      Good decision i appreciate the children

    • @NNVanaja
      @NNVanaja Рік тому +17

      ഒരു കിഡ്നി ഡോണറായ എനിക്ക് ഒരു ജീവിതം തന്ന ആ നല്ല മനസിനെ ഒന്ന് സമുഖത്തിൽ പരിചയപ്പെടുത്താൻ ആഗ്രഹം ഉണ്ട്

    • @jollyelias1719
      @jollyelias1719 Рік тому +12

      എന്തായാലും നന്നായി.... മുന്നോട്ട് ഉള്ള ജീവിതം ഒരുപാട് സന്തോഷം ആയിരിക്കട്ടെ..... അവതാരിക കുറച്ചു ഓവർ ആയോ എന്ന് ഒരു സംശയം.... പെണ്ണ് കാണുന്ന കാര്യം അവർ പറയുമ്പോൾ അവരുടെ ചിരി കളി ആക്കുന്നു പോലെ.... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്

    • @sudhesanparamoo3552
      @sudhesanparamoo3552 Рік тому +6

      സന്തോഷം നിലനില്ക്കുന്നത് വിട്ടുവീഴ്ചകളിലൂടെയാണെന്ന് തിരിച്ചറിഞ്ഞാൽ ജീവിതം സുന്ദരം.

    • @miser_hit_hiker9646
      @miser_hit_hiker9646 Рік тому +12

      പ്രായമായ മാതാ പിതാക്കളെ നോക്കേണ്ടത് മക്കൾ ആണ്. അവരെ വിവാഹം കഴിപ്പിച്ചു ബാധ്യത ഒഴിവാക്കുന്നത് അംഗീകരിക്കാൻ പറ്റില്ല

  • @valsaprakash7955
    @valsaprakash7955 Рік тому +334

    എന്ത് നല്ല മകൻ.ശരിക്കും ഭാഗ്യം ചെയ്ത അമ്മ.ചിരി എന്നും നിൽക്കട്ടെ.പ്രാർത്ഥിക്കുന്നു ദൈവത്തോട്.😊😊.

  • @ponnu89863
    @ponnu89863 Рік тому +16

    അവതാരകക്ക് മെന്റൽ ആണോ....😮😮ഇങ്ങനെ ചിരിക്കുന്നത് എന്തിനാ.... 🙄🙄🙄... ആ ചേച്ചിക്കും ചേട്ടനും നല്ലൊരു ജീവിതം ആവട്ടെ... സന്തോഷം ആയി ഇരിക്കട്ടെ എന്നും.... ഈ അവതാരകയെ പോലെ character ഉള്ളവരെ കുടുംബത്തിലോട്ട് അടുപ്പിക്കാത്തിരുന്നാൽ മതീ... ബാക്കിയെല്ലാം സെറ്റ് 😊😊

  • @AseemKm-py3dd
    @AseemKm-py3dd Рік тому +50

    അവതാരിക കോമഡി കേട്ട് അനാവിശ്യമായി പരിഹസിച്ച് ചിരിക്കുന്നതായിട്ടാണ് തോന്നുന്നത്

  • @Santhoshammm
    @Santhoshammm Рік тому +8

    നല്ല കാര്യം തന്നെ. പക്ഷെ ഒറ്റക്ക് ജീവിക്കുന്നത് നല്ലതെന്ന് എന്റെ ആഗ്രഹം. അതായിരിക്കും നല്ലത്. അതാണ് നല്ലത്. ശരീരം ആകുമെങ്കിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം. അല്ലെങ്കിൽ വല്ല അമ്പലനടയിൽ കഞ്ഞി കുടിച്ചു ജീവിക്കണം. എന്റെ മാത്രം ആഗ്രഹം പറഞ്ഞതാണ്. 😔😔

  • @kalathmurali6408
    @kalathmurali6408 Рік тому +135

    വിധവകൾ മാത്രമല്ല വിവാഹ മോചനം നേടിയവരും ഇത് പോലെ ആലോചിക്കണം. കാരണം ഏറ്റവും പിൻതളളപ്പെടുന്നുവർ, മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിക്കപ്പെട്ടവർ ഇത്തരത്തിലുള്ള സ്ത്രീകൾ തന്നെ ആണ്.

    • @sukumarannair6941
      @sukumarannair6941 Рік тому +4

      ശരിയാണ്.

    • @killerbeen9222
      @killerbeen9222 Рік тому +4

      ശ രി യാ ണ്

    • @manasishiva7247
      @manasishiva7247 Рік тому +2

      Athe❤

    • @killerbeen9222
      @killerbeen9222 Рік тому

      @@manasishiva7247 എ നി ക വേ ണ്

    • @ushamaniea4482
      @ushamaniea4482 Рік тому +3

      ഇത്തരം പ്രവർത്തികൾ സമുഖം തന്നെ ഏറ്റെടുത്തു നടത്തുക

  • @bangtansoneyondan6678
    @bangtansoneyondan6678 Рік тому +2

    അല്ല ഇവളെ നി എന്താ കോമഡി അവതരിപ്പിക്കുകയാണോ.. അധികം ഓവർ ആവണ്ട. അവതരണം മാത്രം മതി. Ok

  • @marykuttykuriakose6810
    @marykuttykuriakose6810 Рік тому +515

    നല്ല സന്തോഷവും ചേർച്ചയുമുള്ള ദമ്പതികൾ. നല്ല തമാശയുള്ള കുട്ടികളും. എല്ലാവര്ക്കും നന്മ നേരുന്നു!!

    • @prasanna7406
      @prasanna7406 Рік тому +9

      വിലയിരുത്താനുള്ള സമയമായിട്ടില്ല.

    • @prasanna7406
      @prasanna7406 Рік тому +17

      അവതാരകയുടെ ചിരി over.

    • @rajendrankk8751
      @rajendrankk8751 Рік тому +5

      നല്ല പുത്രന്മാർ.

    • @vidyaramanan1837
      @vidyaramanan1837 Рік тому +2

      Congrats ❤

    • @ValsammaTitus
      @ValsammaTitus Рік тому

      @@prasanna7406 yes വല്ലാത്ത ചിരിയായി

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому +583

    ആ മക്കൾക്ക് അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും പ്രധാനവുമായ ഒരു സമ്മാനം 🏆❤👍👍💯❤️

  • @nandakumarkv4820
    @nandakumarkv4820 Рік тому +34

    അവതാരിക അൺ സഹിക്കബിൾ.. എന്തിനാ ഇത്ര ജഗ പൊഹ ബഹളം വെക്കുന്നത്....

  • @joseabraham2951
    @joseabraham2951 Рік тому +28

    കയ്യിൽ പണം ഉണ്ട്‌ എങ്കിൽ നല്ലത്, അല്ലെങ്കിൽ കട്ട പൊഹ 🙈🤦‍♂️

    • @ajithasajith618
      @ajithasajith618 Рік тому +8

      Smitha life il orupaadu struggle cheytha kuttiyaanu.. Ottakku jeevichu makkale okke nannayi valarthiyathaanu.. She deserves a better life..

    • @SabuXL
      @SabuXL Рік тому

      ​@@ajithasajith618👏🏽🙏🏼

  • @anilakumari3921
    @anilakumari3921 Рік тому +389

    മക്കൾക്ക്‌ വേണ്ടി ജീവിച്ചു അവസാനം അവഗണിക്കപ്പെടുന്ന എത്രയോ അമ്മമാർ ഉണ്ട്. ഒറ്റപ്പെട്ടുപോയ അവരുടെ ജീവിതത്തേക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാൽ ഈ മക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു. മക്കൾക്ക്‌ ബിഗ് സല്യൂട്

  • @commentred6413
    @commentred6413 Рік тому +67

    അവതാരിക സന്ദർഭം അനുസരിച്ചു സംസാരിക്കണം ഇതുപോലെ സിറ്റുവേസ്ഷനിൽ അവരെ കളിയാക്കുംപോലെ സംസാരിക്കുന്നു അമ്മയുടെയും അച്ഛന്റെയും സ്നേഹതണലിൽ മക്കൾ സന്തോഷത്തോടെ ജീവിക്കട്ടെ

    • @nasif8enasif8e42
      @nasif8enasif8e42 Рік тому

      Athe😢

    • @kusumammoni6417
      @kusumammoni6417 Рік тому +4

      അവതാരിക വെറും തറയായി ചുമ്മാ കിണിക്കുന്നതെന്തിനാ ഇവർ

    • @ayshaaysha4209
      @ayshaaysha4209 Рік тому +2

      Enikum thonni

    • @santhiraju6731
      @santhiraju6731 9 місяців тому

      ശരിയാ.

  • @padmaskitchen7901
    @padmaskitchen7901 Рік тому +121

    ചിരിക്കാനായിവന്നതാ
    ഈചിരിഅറുബോറ്.
    എല്ലാ ഭാവുകങ്ങളും.❤️❤️❤️✌️👍

  • @geethak5612
    @geethak5612 Рік тому +181

    ഈ pennu❤️ എന്തിനാ ഇങ്ങിനെ ചിരിക്കുന്നത് , എന്തോ അബദ്ധം ചെയ്ത പോലെ ,, ആ മക്കളെ അഭിനന്ദിക്കുന്നു

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Рік тому +269

    എന്റെ കയ്യടി മൊത്തം മോനുള്ളതാ ..... മോൻ അമ്മയെക്കുറിച്ച് പറയുന്നത് കേട്ടപ്പോ ചിരിച്ച് ചിരിച്ച് മതിയായി😂😂😂😂😂

    • @888------
      @888------ Рік тому +2

      രാത്രി കയ്യടി ശബ്ദം മാറി പ്ലക് പ്ളക് ശബ്ദം ഉയരുമ്പോൾ 😂അവൻ ചന്ദ്രയാൻ വിടും😂😂

    • @ushasathian7904
      @ushasathian7904 Рік тому +2

      അമൽ 😂😂😅😅👌👌💐💐

    • @ushasathian7904
      @ushasathian7904 Рік тому +2

      മക്കൾക്ക് രണ്ട് പേർക്കും അഭിനന്ദനങ്ങൾ!!💐💐വധൂവരന്മാർ സന്തോഷമായി ദീർഘകാലം ഒരുമിച്ച് ജീവിതം പങ്കിടാൻ സർവ്വേശ്വര ൻ അനുഗ്രഹിക്കട്ടെ❤❤❤

    • @AlanLaiju-t4i
      @AlanLaiju-t4i 11 місяців тому +1

      ​@@888------ഡെയിലി കേൾക്കാറുണ്ടല്ലേ 😂😂

    • @888------
      @888------ 11 місяців тому

      @@AlanLaiju-t4i കുനിച്ചു നിർത്തി അടിച്ചു ലാസ്റ്റ് ഉള്ള ശബ്ദം.😛🦹💦😊😊

  • @moosankutty9091
    @moosankutty9091 Рік тому +73

    സ്നേഹമുള്ള മക്കൾ അമ്മക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സ്നേഹം ഇതാണ് യഥാർത്ഥ ജീവിതം🌹🌹🌹

  • @vgsebastian8894
    @vgsebastian8894 Рік тому +60

    മക്കൾ ആയാൽ ഇങ്ങനെ ആയിരിക്കണം
    സുകൃതം ചെയ്ത അമ്മ 🙏🙏

  • @omanapk1973
    @omanapk1973 3 місяці тому +2

    അച്ചമാർ കല്യാണം കഴിക്കുന്നല്ലോ പിന്നെന്തേ അമ്മമാർക്ക്

  • @Neethunmohan-f1u
    @Neethunmohan-f1u Рік тому +4

    അവതാരിക എന്തിനാണ് ആക്കി ചിരിക്കുന്നത് ഈ ഒരു കല്യാണമല്ല മോശം അവതാരികയുടെ പെരുമാറ്റമാണ് മോശം😡

  • @reenabenny1627
    @reenabenny1627 Рік тому +7

    അയ്യേ ഈ പെണ്ണ് എന്തിനാ ഇത്രേം ചിരിച്ചു കുഴയാണത് പരിഹസിക്കാൻ ഇതിനും വേണ്ടി എന്താ ഇതിലുള്ളത്

  • @starcreations830
    @starcreations830 Рік тому +33

    അവതാരിക ഇതിനും മാത്രം ചിരിക്കാൻ എന്തിരിക്കുന്നു. അവരെ കളിയാക്കുന്നതുപോലെയാണ് തോന്നുന്നത് അവതാരിക വളരെ മോശം

  • @shemisiddiq6004
    @shemisiddiq6004 Рік тому +267

    അവതാരക എന്തിനാണാവോ ഇത്രയും ചിരിക്കുന്നത്??????? അമ്മയും മകനും സൂപ്പർ❤ ഹാപ്പി മാരീഡ് ലൈഫ്

    • @reneanil
      @reneanil Рік тому +15

      Unnecessarily she is laughing and making fun indirectly

    • @bindhukrishnan9758
      @bindhukrishnan9758 Рік тому +4

      Acting, Acting 😅😅😅

    • @chrisaju4u
      @chrisaju4u Рік тому +20

      അവരെ പരിഹസിക്കുന്നതുപോലെ ചിരിക്കുന്നു രണ്ടാമത് ഒരു ഒരു കല്യാണം കഴിക്കുന്നതിനു പരിഹസിക്കുന്നു

    • @sreejak3753
      @sreejak3753 Рік тому

      Varumbol vernaye kandukaanum 😃😃

    • @meenasatish4399
      @meenasatish4399 Рік тому +22

      ശരിയാണ് ആ ചിരി വളരെ അരോചകം

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +58

    ആനന്ദപൂർണമായ ജീവിതാശംസകൾ

  • @varghesejoseph3227
    @varghesejoseph3227 Рік тому +32

    ഇതുപോലെ ഒരു മകനെകിട്ടാനും ഭാഗ്യംവേണം

  • @fousiyafousi6803
    @fousiyafousi6803 Рік тому +3

    ഇവൾ എന്തിനാ ഇങ്ങിനെ കിണിക്കുന്നെ 🤔

  • @sudhesanparamoo3552
    @sudhesanparamoo3552 Рік тому +23

    ഈ കാര്യങ്ങളൊക്കെ പറയുന്നതിനിടയിൽ താൻ കേറി ആ ചെറുപ്പക്കാരനെ കെട്ടിപ്പിടിക്കേണ്ട ആവശ്യമെന്താണ്?

  • @baadalchanganaashey2440
    @baadalchanganaashey2440 Рік тому +2

    2:15 അമ്മയുടെ ആ ഗ്യാപ് ഫിൽ ചെയ്യാൻ ആ മകനെ കൊണ്ട് ആയില്ല. അവൻ അല്പം കൂടി നീളവും വണ്ണവും ഉള്ള ആളെ നോക്കി. അത്രെ ഉള്ളു.

    • @baadalchanganaashey2440
      @baadalchanganaashey2440 Рік тому +1

      2:35 പത്തു വർഷത്തോളം ആയി അമ്മയും മകനും തമ്മിൽ ഉണ്ടായ പുതിയ ബന്ധം വിശദീകരിക്കുന്ന അമ്മ...

  • @മലയാളിപെൺകുട്ടി

    ചുമ്മാതെ ചിരിച്ചു വഷളാക്കുന്നു 😏.. നല്ലൊരു കുടുംബം ❤

    • @nishasasi7754
      @nishasasi7754 Рік тому +9

      അവതാരക ചിരിച്ചു വഷളാക്കുന്നു 😡

    • @geethasanthosh1082
      @geethasanthosh1082 Рік тому +3

      ശരിയാ ആ കൊച്ചു ഓവർ ആകുന്നു

    • @jameelak3760
      @jameelak3760 Рік тому +1

      Evidunnanaavo..inghanoru..avathaaram...😟😏😏

    • @sindhukm1214
      @sindhukm1214 9 місяців тому

      andinanavo engane chirikkunnath chiriovarakki avarekaliyakkum pole tonni Nalla makkal super kudumbam

  • @laisaharidasan8374
    @laisaharidasan8374 Рік тому +234

    മക്കൾക്ക്‌ രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹

  • @lee-wl1dj
    @lee-wl1dj Рік тому +149

    ചേച്ചിക്കും ചേട്ടനും മക്കൾക്കും എല്ലാ നന്മകളും ആശിർവാദവും നേരുന്നു ❤❤ മലപ്പുറത്തുനിന് അലി ❤🌹🌹🎈

  • @abdhullairv8428
    @abdhullairv8428 Рік тому +5

    വ്ലഗർ എന്തിനാ പരിഹസിച്ചു ചിരിക്കുന്നത് മക്കൾക്കു ഒരു ബിഗ് സെല്ലുറ്റ്

  • @suneshkumar1275
    @suneshkumar1275 Рік тому +25

    ഇതിൽ താരങ്ങൾ മക്കളാണ് 👍
    നല്ല ജീവിതം നയിക്കാൻ നിങ്ങൾക്കും ആവട്ടെ.. ആശംസകൾ 💐💐

  • @bharathiraveendran7532
    @bharathiraveendran7532 Рік тому +2

    അവതാരിക എന്താ ഇങ്ങിനെ ഇളിച്ച് പുളയുന്നതു്. Be serious. അവരെന്തോ മഹാവിഢിത്തം ഒപ്പിച്ച് മക്കളെ കബളിപ്പിച്ച പോലെ ഉണ്ട് അവതരണം കണ്ടാൽ .
    Try to be comfortable.

  • @joseouseph5602
    @joseouseph5602 Рік тому +23

    ഇങ്ങനെ നല്ലതു ചെയ്തുകൊടുക്കുന്ന മക്കൾ ആശംസകൾ . ഒരാൾ ഒട്ടകയിരിക്കുന്നതു നല്ലതല്ല ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുക . ജീവിതം ജീവിച്ചു തീർക്കുക . നല്ല ജീവിതം നേരുന്നു

  • @lailamadhulaila8875
    @lailamadhulaila8875 Рік тому +21

    നന്നായി സൂപ്പർ ഇങ്ങിനെ വേണം മക്കൾ മകന്റെ കോമഡി അടിപൊളി 😂😂😂ഒരു രക്ഷയുമില്ല്യ!! നല്ലൊരു ജീവിതം തന്നെയാവട്ടെ 🙏🏻🙏🏻🙏🏻

  • @yunasbabu557
    @yunasbabu557 Рік тому +53

    ഞങ്ങൾക്കും ഒരുപാട് സന്തോഷമായി ഇവരെ കണ്ടപ്പോൾ എന്നും സന്തോഷത്തിൽ ജീവിക്കട്ടെ❤❤❤❤❤

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 10 місяців тому +14

    അഭിനന്ദനങ്ങൾ സമൂഹത്തിന് മാതൃകയാക്കാം ആ അമ്മയും മക്കളും എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ !

  • @ShijuKc-lt6xt
    @ShijuKc-lt6xt Рік тому +53

    മക്കളുടെ തീരുമാനം കറക്റ്റ്. കാണുന്ന നമ്മുക്കും സന്തോഷമായി.👍👍

  • @sanumol2740
    @sanumol2740 Рік тому +4

    അവതാരക എന്തിനാണാവോ ഇങ്ങനെ കാറിപൊളിച്ചു ചിരിക്കുന്നെ. ഒരുമാതിരി പരിഹസിക്കുന്നപോലുണ്ട്

  • @sreekanthmk4461
    @sreekanthmk4461 Рік тому +10

    നല്ല കാര്യം. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കെ അറിയൂ. മക്കൾ വലുതാകുമ്പോൾ അവർ അവരുടെ ജീവിതം ആകുമ്പോൾ അകലും..പിന്നെ ഒറ്റക്കാവുന്നത് അമ്മയാണ്. അവർക്ക് ഒരു തുണ ഉണ്ടായത് എന്ത് കൊണ്ടും നല്ല കാര്യം ആണ്.. 🥰🥰

  • @Sreeshailam.
    @Sreeshailam. Рік тому +85

    നല്ല മോൻ 💖എന്നും ഈ കുടുംബത്തിൽ ഈ സന്തോഷം നിലനിൽക്കണേ ദൈവമേ 🙏🙏🙏🙏🙏

  • @divyasiva3636
    @divyasiva3636 Рік тому +16

    സൂപ്പർ ഒന്നും പറയാനില്ല. ❤️❤️❤️. അമലിനും അനിയനും അമ്മയ്ക്കും അച്ഛനും എപ്പോഴും സന്തോഷമുണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @girishkr3224
    @girishkr3224 Рік тому +2

    അവതാരിക കുറച്ച് ഓവറാക്കിയോ....? ഇത്രക്ക് ചിരി ആവശ്യമായിരുന്നോ ....?🙄🙄

  • @philominaomana3724
    @philominaomana3724 Рік тому +182

    മക്കൾക്ക് ഒരു big salute 👌👌👌

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei Рік тому +49

    ഇതാണ് മക്കൾ ഇങ്ങനെ ആവണം മക്കൾ❤❤❤❤❤❤

  • @muhsinkamik
    @muhsinkamik Рік тому +11

    കളിയാക്കുന്നത് പോലെ തോന്നി അവതരികയുടെ ചിരി
    അത്രക്ക് വേണ്ടായിരുന്നു ചിരി
    ചേട്ടൻ 👍ചേച്ചി 👍 മകൻ 🌹💞

  • @kathavanelias3213
    @kathavanelias3213 Рік тому +59

    എത്ര നല്ല മക്കൾ ..'അമ്മ'..അമ്മക്ക് തുണയായ്‌ വന്നഇണയെ ..അച്ഛനായ് സ്വീകരിച്ചു സ്നേഹിക്കുന്ന മക്കൾ ...ഭൂമിയിൽ സ്വർഗം മെനയുന്നവർ ഇവരെപ്പോലുള്ള നന്മയുള്ള മനുഷ്യരാണ് ...സ്നേഹാദരങ്ങളോടെ പുണരുന്നു ❤️❤️❤️❤️

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Рік тому +12

    മോൻ പക്കാ കോമഡി ആണല്ലോ,super 👍🏻👍🏻♥️♥️♥️കാര്യങ്ങളൊക്കെ share ചെയ്യാൻ നല്ല മനസ്സുള്ള അമ്മയും മക്കളും. ഇങ്ങനെ തന്നെ വേണം മക്കൾ.🥰🥰👍🏻👍🏻👍🏻♥️♥️♥️♥️👍🏻👍🏻

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +3

    അവതാരിക ഇത്രയ്ക്ക് ഓവറാവരുതായിരുന്നു.

  • @hakkimnoohukannu8256
    @hakkimnoohukannu8256 Рік тому +29

    ബുദ്ധി ഉള്ള മക്കൾ, ഈ അമ്മയെ കെട്ടിച്ചത് കൊണ്ടു ഭാവിയിൽ ഇവന്മാർ വിവാഹം കഴിച്ചു കൊണ്ടു വരുന്ന ഭാര്യമാർ സന്തോഷത്തോടെ ജീവിക്കും,

  • @aayushb3909
    @aayushb3909 Рік тому +4

    അവതാരകയ്‌ക്ക്‌ വട്ടായോ ? ഒരു മാതിരി വൃത്തികെട്ട ചിരി

  • @amalrajpc2876
    @amalrajpc2876 Рік тому +47

    നിങ്ങൾ പ്രേക്ഷകർ അവതാരകയെ കുറ്റം പറയല്ലേ .പുള്ളിക്കാരിക്ക് ഒരുപാട് സന്തോഷം കൊണ്ടാണ് അങ്ങനെ ഭയങ്കര എക്സ്പ്രസീവായി ആയി പെരുമാറുന്നത്.

    • @peanutbutter8347
      @peanutbutter8347 Рік тому +3

      അവതാരിക അല്ല.... അവതാരക. രണ്ടും രണ്ട് അർത്ഥം ആണ്.

    • @Ranjini3510
      @Ranjini3510 Рік тому

      Yes

    • @amalrajpc2876
      @amalrajpc2876 Рік тому

      @@peanutbutter8347 യെസ് എനിക്കറിയാം. ഞാനും ഈ വാക്ക് മറ്റുള്ളവർ തെറ്റിക്കുമ്പോൾ തിരുത്താറുണ്ട്. ഞാൻ മൈക്ക് ഓണാക്കി വോയ്സ് ടൈപ്പ് ചെയ്തതാണ്. അതാണ് ആ തെറ്റുവന്നത്. ഞാൻ ശ്രദ്ധിച്ചില്ല.

  • @remabaipp1927
    @remabaipp1927 Рік тому +183

    ഇത് ഇനിയും ആവർത്തിക്കട്ടെ ,എത്ര പെണ്ണുങ്ങൾ ഇങ്ങനെ യുണ്ട്

    • @ranimathew9769
      @ranimathew9769 Рік тому +3

      പെണ്ണ് ങ്ങൾ. എന്തായാലും. ഒന്ന് കെട്ടിയതായിയിരിക്കും.. 21വയസ് ആയാൽ. ആൺമക്കളെ കല്യാണം കഴിപ്പിക്കാൻ നോക്കണം. അല്ലാതെ 2ഉം.3ഉം. കേട്ടി സ്വന്തം സുഹം തേടിപോകുകയല്ല venttathu

    • @rambo8884
      @rambo8884 Рік тому +2

      ​@@ranimathew9769അത് തന്നെ. ഇത് കടി മൂത്തവൾ ആണ്

    • @arszz7080
      @arszz7080 Рік тому +8

      Kashttam ningadeyokke manass🙏

    • @ranimathew9769
      @ranimathew9769 Рік тому

      @@arszz7080 നിങ്ങളുടെ മനസ് കഷ്ടം. ആ. തള്ളക്കു തന്റെ 2ആൺ മക്കൾ ക്ക്. ഒരു ജീവിതം ഉണ്ട്ടാക്കി കൊടുക്കണം എന്നില്ല. നിങ്ങളെ പോലുള്ള ഫെമിനിച്ചികൾ ഉള്ള. നാട്ടിൽ. ഒരു പാട്. സ്ത്രീ നിയമം ഉള്ള നാട്ടിൽ ഇനി ഒരു നന്മ യം. Pratheshikente

    • @mariyaok7834
      @mariyaok7834 Рік тому

      😮😮

  • @tomyp.l4548
    @tomyp.l4548 Рік тому +15

    🎉🎉🎉🎉🎉🎉🙏🏼സമൂഹത്തിന്റെ കാഴ്ച്ചപാടുകൾക്ക് മാറ്റം വരുന്നതിന്റെ ശു ഭസൂചകമായ തീരുമാനം 🙏🏼God bless all

  • @sajithk9782
    @sajithk9782 Рік тому +2

    അവതാരികയുടെ ചിരികാരണം വീഡിയോ ഫുൾ കണ്ടില്ല

  • @meharafathima718
    @meharafathima718 Рік тому +34

    നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ

  • @gazzaliip8683
    @gazzaliip8683 Рік тому +45

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @vishnuvenu4777
    @vishnuvenu4777 Рік тому +104

    ഭാഗ്യവതി ആയ അമ്മ അതിലും ഭാഗ്യം ഉള്ള മകൻ 🙏🏻

  • @-Nisr0
    @-Nisr0 Рік тому +21

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
    സഹജീവി സ്നേഹം!!!!
    പറയാതെ വയ്യ!!!
    അമ്മയും മക്കളും ഉള്ള ആത്മ സ്നേഹം!!!🎉🎉🎉🎉🎉🎉🎉🎉💪💪💪💪💪💪💪💪💪💪💪💪

  • @geethacg2262
    @geethacg2262 Рік тому +8

    Anchor വല്ലാതെ ഓവർ ആവുന്നു...

  • @indira7506
    @indira7506 Рік тому +9

    പഴഞ്ചൻ മനസ്സ് ആയതു കൊണ്ട് ആകാം ഇത്രയും മുതിർന്ന രണ്ട് മക്കളുള്ള ഒരമ്മ ഇങ്ങനെ ചെയ്യണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.ആ കുട്ടി എത്രയൊക്കെ സന്തോഷം അഭിനയിച്ചാലും അവർക്ക് അതവരുടെ മാത്രം അമ്മയാണ്

    • @ammuammu7292
      @ammuammu7292 Рік тому +2

      എല്ലാവരും ഓരോ വെക്തികൾ ആണ് അമ്മേ....

    • @zidhansalah7054
      @zidhansalah7054 Рік тому +6

      നാളെ മക്കൾ അവരുടെ വഴിക്കു പോയാൽ അവർ തനിച്ചാകില്ലേ, മക്കളെ നോക്കേണ്ട പ്രായത്തെ അമ്മ നല്ലോണം നോക്കിയത് കൊണ്ടാണ് ആ മക്കൾ ഇന്ന് അമ്മയ്ക്കു ഒരു sandhosham ഉണ്ടായപ്പോൾ കൂടെ നിന്നത്, ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഒറ്റപെര്ട്ടുപോയ ആ ചേച്ചി തെറ്റായ വഴി തേടാതെ മക്കളെ നോക്കി ഇത്രനാൾ ജീവിച്ചില്ലേ, ഇന്ന് ചെറിയ മക്കളുള്ള സ്ത്രീകൾ മക്കളേം ഭർത്താവിനെയും ഉപേക്ഷിച്ചു വേറെ ജീവിതം തേടി പോകുന്നു

    • @joonasworld6932
      @joonasworld6932 Рік тому

      ​@@zidhansalah7054👍

    • @gracyal2835
      @gracyal2835 Рік тому

      @@ammuammu7292 നമഃ nallamakkal

    • @Rebgak
      @Rebgak Місяць тому +2

      ഒറ്റപ്പെടുമ്പോഴേ അതിന്റെ വിലയറിയു....

  • @sowmyarenjan9312
    @sowmyarenjan9312 Рік тому +32

    ഇങ്ങനെ മക്കളെ കിട്ടാനും വേണം ഭാഗ്യം. ആ അമ്മയെ നന്നായിമനസിലാക്കി.

  • @rosem3182
    @rosem3182 Рік тому +2

    ഡിവോഴ്സ്.. അല്ലെ??. അവരുടെ അച്ചൻ ഇപ്പോളും ഒണ്ട്... അപ്പോൾ ആ അച്ചനെ പറഞ്ഞു മനസിലാക്കി ഡിവോഴ്സ്.. വാങ്ങാതെ ഇരുവരും രണ്ടു മക്കളും ആയി മരണം വരെ ഒന്നിച്ചു ജീവിക്കുന്നതായിരുന്നു.... ഈ ചേച്ചിക്ക് ബെറ്റർ ആയി തോന്നിയത്...... പുതിയ ഒരാൾ അമ്മക്ക് ഭർത്താവായി.... നിങ്ങൾക്കു അയാൾ ഒരിക്കലും പിതാവാകില്ല........ ശരിയല്ലേ????? അമ്മക്ക്.. ഇഷ്ടമായി അച്ഛനെ കാൾ.. നല്ലവൻ ഇയാളെന്നു...... ഇനി പറഞ്ഞിട്ടു കാര്യം ഇല്ല...
    ഇയാളും ഡിവോഴ്സ് ആ കാതെ ഇരിക്കട്ടെ 🙏

  • @ushacg8285
    @ushacg8285 Рік тому +28

    ഇതു പോലെ രണ്ടു മക്കൾ ഉണ്ടായ അമ്മ ഭാഗ്യവതി, സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @rachelgeorge4639
    @rachelgeorge4639 Рік тому +1

    ഇത് ഇപ്പോഴത്തെ ട്രെൻഡ് ആണോ. മക്കൾ അമ്മക്ക്, അപ്പന് ഒക്കെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്ന.9

  • @kanagamm3607
    @kanagamm3607 Рік тому +8

    നല്ലമക്കൾ ഇതാണ് മക്കൾ നിങ്ങൾക്കും നല്ലഭാര്യമാരെ കിട്ടാൻ ഈ അമ്മ പ്രാർത്ഥിക്കു നു
    🙏🏻🙏🏻🙏🏻🙏🏻❤🌹

  • @beenajose5253
    @beenajose5253 Рік тому +3

    അവതാരിക എന്തിനാ ഇങ്ങനെ ചിരിക്കുന്നത്,,,, ചിരി കാരണം മുഴുവൻ കാണാൻ തോന്നിയില്ല

  • @manjusajeev-bs8fh
    @manjusajeev-bs8fh Рік тому +4

    ഈ അവതാരിക അവരെ കളിയക്കുവനോ എന്നൊരു സംശയം തോന്നി എന്ത് പറഞ്ഞാലും ഒരു അവിഞ്ഞ ചിരി എന്തായാലും എനിക് ഒരുപാട് ഇഷ്ടമായി നല്ല തീരുമാനം ഇപ്പോഴത്തെ കാലത്തെ കാലം മൊത്തം kollum കൊലയുമാണ് makan അമ്മയെ kollunnnu അച്ഛൻ അമ്മയെ kollunnu ഇത്. Suuppeerrr രണ്ട് മക്കൾക്കും ബിഗ് saloottu ❤❤❤❤

  • @bijoantony5512
    @bijoantony5512 Рік тому +4

    വല്ലാത്ത ചിരി ആയ്യോ ഇത് അവരെ കളി യാക്കി യെ പോലെ തോന്നി വേണ്ടാരുന്നു

  • @lj792
    @lj792 Рік тому +8

    അവതാരകയ്ക് അധികമായചിരി ബോറായി പ്പോയി😊

  • @AswathyAcchu
    @AswathyAcchu Рік тому +7

    Aa makan പറഞ്ഞത്100 ശതമാനം ശെരി മകന് ഒരു ഭർത്താവിൻ്റെ വിടവ് നികത്താൻ ആവില്ല

  • @seena8623
    @seena8623 Рік тому +11

    ചേട്ടന് നാണം വളരെ വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ എല്ലാവരും ചെയ്തത് ഒരുപാട് അമ്മമാരും അപ്പന്മാരും ഇതേപോലെ ഉണ്ട് അവർക്കെല്ലാം ഇതുപോലെ നല്ലതു വരുത്തണം എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ

  • @sam54368jr
    @sam54368jr Рік тому +4

    അവതരിക അല്പം ഇൻഡീസിന്റ്റ് പോലെ ആണ്. ചെക്കൻ മോൻ പൊളി

  • @radhamanivs7433
    @radhamanivs7433 Рік тому +6

    ഞാൻ ആദ്യമായ് ആണ് ഇത്ര യും പ്രായമായ മക്കൾ നല്ല മനസോടെ അമ്മ ക്ക് വിവാഹം ഇപ്പോഴും ഇവർ ആസ്വദിക്കുന്നു

  • @ashraf.ashraf402
    @ashraf.ashraf402 Рік тому +37

    എൻറെ സുഹൃത്താണ് പ്രദീപ് അവന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @nizhal144
    @nizhal144 Рік тому +7

    എന്റെ മക്കളും ഇങ്ങനെ വിചാരിച്ചാൽ നന്നായിരുന്നു 🤔

  • @neenaraju4133
    @neenaraju4133 Рік тому +3

    അവതാരിക മഹാ ബോറ്

  • @Realistic-44
    @Realistic-44 Рік тому +4

    നല്ല കുടുംബം 🥰🥰🥰🥰 anchor ഇത്തിരി ഓവർ അല്ലെ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 🤔

  • @Ash-lk5wn
    @Ash-lk5wn Рік тому +2

    ആ ചിരി മൂലം ഫുൾ കാണാൻ തോന്നുന്നില്ല. അത്രക്കും അരോചകം

  • @johnvarghese5123
    @johnvarghese5123 Рік тому +12

    Anchor ൻടെ ചിരി ബോറായി

  • @indirakummath4320
    @indirakummath4320 Рік тому +3

    അവതാരിക ഓവർ

  • @nishasanthosh8092
    @nishasanthosh8092 Рік тому +4

    എനിക്ക് പഴേ സാദനം
    പൊടിതട്ടി പുതിയ പാക്കേറ്റിൽ ആക്കിയത് ഇഷ്ടപ്പെട്ടു 😂😂

  • @santhoshob6500
    @santhoshob6500 Рік тому +7

    ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട്... അവർക്ക് ഇത് മാതൃകയാണ്.. ഈ ഭൂമിയിൽ ഒരു ജീവിതം മാത്രം. അഭിനന്ദനങ്ങൾ..❤.

  • @axiomservice
    @axiomservice Рік тому +3

    അവതാരിക over ചിരി സഹിക്കാൻ വയ്യ

  • @jayanmullasseri9096
    @jayanmullasseri9096 Рік тому +2

    മോനെ നല്ലത്. ഒറ്റപ്പെടൽ ഫീൽ ചെയ്യരുത്. അമ്മയ്ക്ക് ഇനി അവരുടെതായ ലോകമുണ്ടാകും
    അതു കൂടി തിരിച്ചറിയണം.

  • @cicilycellena8560
    @cicilycellena8560 Рік тому +20

    ഈ സ്നേഹബന്ധം ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ പ്രാർത്ഥിക്കുന്നു നല്ല ഫാമിലി 🙏🙏🙏👍👍👍🌹🌹🌹❤❤❤

  • @padmalathapadma4539
    @padmalathapadma4539 Рік тому +32

    അമ്മയും അച്ഛനും മക്കളും എല്ലാവരും സന്തോഷത്തോടു കൂടി ജീവിക്കാൻ ദേയിവം അനുഗ്രഹിക്കട്ടെ 👍👍🌹മക്കൾ super👌👌❤🌹

  • @babumalakkaran2550
    @babumalakkaran2550 Рік тому +69

    എല്ലാവിധ ഭാവുകങ്ങളും 🥰 ജീവിതം നന്നായിരിക്കട്ടെ ❤

    • @kamalav.s6566
      @kamalav.s6566 Рік тому +1

      മക്കൾ ചെയ്തത് നല്ല കാര്യം ,
      ഒറ്റപ്പെട്ട് പോകാതിരിക്കട്ടെ , ആർക്കായാലും നല്ല ഒരു ജീവിത പങ്കാളി നല്ലതാണ് , ബ്ലെസ് യു ഗോഡ് ,

  • @preethyjoseph9812
    @preethyjoseph9812 Рік тому +2

    എന്നെ മൂന്നു മക്കളെയും... ഇട്ടിട്ട് മറ്റൊരു സ്ത്രീ യുടെ കൂടെ ഭർത്താവ് പോയി.ഇന്നലെ എന്റെ മക്കൾ പറഞ്ഞു മമ്മി ക്കു ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം എന്ന്. ഇതു കണ്ടപ്പോ ഞാൻ അതോർത്തു. നല്ല കാര്യം.. ജീവിതത്തിൽ ഒരു കൂട്ടു ആയില്ലേ. സന്തോഷം ആയി ജീവിക്കട്ടെ 🙏🙏.

  • @pranilap9224
    @pranilap9224 Рік тому +24

    നല്ല കാര്യം ചെയ്തു മക്കൾ.

  • @haseenahasi6006
    @haseenahasi6006 Рік тому +5

    ചേട്ടൻ വേറെ ഭാര്യ യും മക്കളും ഉണ്ടോ

    • @blackcats192
      @blackcats192 Рік тому

      Nanum athan nokkunnath aa chetante buthakalam onnum parayunnilla anto avideyo😢😢

  • @gangaprasad9886
    @gangaprasad9886 Рік тому +28

    മക്കളുടെ തീരുമാനം നല്ലത് ആയി
    സുഗമായി സന്തോഷം ആയി ജീവിക്കാൻ ഇടയാകട്ടെ ❤️❤️❤️god bless you

  • @GeorgePJ-v8m
    @GeorgePJ-v8m Рік тому +12

    നല്ല കാര്യം ആ മക്കളുടെ വിശാല മനസ് നൻമ്മക്കായി മാറട്ടെ

  • @iloveyoukochi7038
    @iloveyoukochi7038 Рік тому +8

    അവതാരിക വെറുതെ കിടന്നു ചിരിക്കുന്നതിനു പകരം കാര്യങ്ങൾ ചോദിച്ചു പ്രേഷകർക്കു മനസിലാക്കി കൊടുക്കണ്ടേ. ആദ്യം ഇവരുടെ സ്ഥലം എവിടെയാണ്, ആ ചേട്ടിന്റെ ഭാര്യ ഡിവോഴ്സ് ആണോ അതോ മരിച്ചു പോയതാണോ കുട്ടികൾ ഉണ്ടോ. ഇതൊക്കെയല്ലേ ഒരു ഇന്റർവ്യൂവിൽ ചോദിക്കേണ്ടത്. അല്ലാതെ വെറുതെ കിടന്നു ചിരിച്ചു അവരെ കളിയാക്കുകയാണോ വേണ്ടത്

  • @pushparani3057
    @pushparani3057 Рік тому +2

    മോൻ ഒരു ഇന്നസെന്റ് കട്ടും ചിരിയും commet ഉം😂😂😂

  • @artistsureshkonni3303
    @artistsureshkonni3303 Рік тому +24

    പ്രായപൂർത്തിയായ മക്കളെ ഉപേക്ഷിച്ചു സ്വന്തം സുഖം തേടിപ്പോകുന്നവർക്ക് ഇതൊരു ഗുണപാഠം ആയിരിക്കട്ടെ...!!