'വരികൾ ഉണ്ടല്ലോ കൈയ്യിൽ, പിന്നെ എന്തിനാ ചോദിക്കുന്നത്'വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധ

Поділитися
Вставка
  • Опубліковано 10 чер 2023
  • #FlowersTopSinger3 #ViralCuts

КОМЕНТАРІ • 286

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Рік тому +46

    കുട്ടികളോട് എന്ത് സ്നേഹത്താണ് നിങ്ങളെല്ലാവരും പെരുമാറുന്നത്

  • @VasanthaPreman-kp9kz
    @VasanthaPreman-kp9kz Рік тому +94

    Innocence overloaded. That's our Medhakkutty ❤️ നല്ല പിള്ള ചമയാതെ തോന്നിയത് പറയുന്നു. നിഷ്കളങ്കമായി. എന്ത് cute ആണ്.

  • @sabiratp
    @sabiratp 11 місяців тому +51

    കാര്യം തുറന്നു പറയുന്ന എനിക്ക് ഭയങ്കര യി ഇഷ്ടം 😍😍

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm Рік тому +97

    അതിശയിപ്പിക്കുന്ന ആലാപനവും
    ആകർഷണീയമായ സംസാര ചാതുരിയും.
    അതാണ് മേധ മെഹർ 🥰🥰

  • @LoverOfTopSinger-ep8jj
    @LoverOfTopSinger-ep8jj Рік тому +156

    എല്ലാ തരം പാട്ടുകളും അസാധ്യമായി പാടുന്ന മേധക്കുട്ടിക്ക് അഭിനന്ദനങ്ങൾ.

    • @salyalias9277
      @salyalias9277 Рік тому +1

    • @lathat2660
      @lathat2660 Рік тому

      അല്ലെങ്കിലും നല്ല പാടുന്ന പിള്ളേരെ ഇഷ്ടല്ല

  • @geethadinesh9560
    @geethadinesh9560 Рік тому +16

    Mrdhakutteede pattu Super👌👌😍
    Medhakuttiyem ishtamanu. Pakshe,
    Ithrayum guru thulyaraya judges ne kitteethu thanne bhagyanu..
    Judges nte kshama sammathikkanam..
    Kutti de innocence ayirikkam.. Ennalum..
    Kurachu respect koduthu. nalla reethiyil samsarichal nannayirikkum. 🤩

    • @kcsebastian3474
      @kcsebastian3474 Рік тому

      ഗുരുതുലൃരോ അതോ കോമാളി judges ഓ? .കുഞ്ഞുങ്ങളെ നുണയും കോമാളിത്തവും കൊണ്ട് തുടക്കത്തിലെ ടെൻഷൻ ആക്കുന്നത് ഗുരുകുലം?

  • @minimolaalinaalin2509
    @minimolaalinaalin2509 Рік тому +67

    മേധക്കുട്ടി നന്നായി പാടി സൂപ്പർ മുത്തേ ❤ ❣️❤ഈ പാട്ട് ആദ്യമായി കേൾക്കുന്നത് മോളുടെ വർത്തമാനം നല്ല രസം ❣️❣️

  • @mohandasdas7560
    @mohandasdas7560 Рік тому +264

    പാട്ടു കേൾക്കുന്നതിനേക്കാൾ മേധാകുട്ടിയുടെ സംസാരം കേൾക്കാനാണ് ഇഷ്ടം ❤️

    • @MaheshM-ff8kk
      @MaheshM-ff8kk Рік тому +5

      5 വയസ്സായ കുട്ടിയിൽ കണ്ടെത്തിയ ദോഷം, ഹോ സമ്മതിച്ചിരിക്കുന്നു. ഇതിനുള്ള മറുപടി ആ കുഞ്ഞു നൽകുന്നതായിരിക്കും നല്ലത്

    • @ramsadmoochithara9621
      @ramsadmoochithara9621 Рік тому +1

      Athinu vendiyanu jhanum varunnaghu

    • @sreemathi5772
      @sreemathi5772 Рік тому

      ​@@MaheshM-ff8kk9

    • @remaek3455
      @remaek3455 11 місяців тому

      ​@@MaheshM-ff8kk, 0:00 😂😮
      Stching

    • @LeelaD-rb5uw
      @LeelaD-rb5uw 10 місяців тому +1

  • @soloversion705
    @soloversion705 Рік тому +14

    Medha kutty ❤ നല്ല സുന്ദരി 🥰അങ്കിൾനോട് മിണ്ടാമോ 🥰

  • @girijanair348
    @girijanair348 Рік тому +46

    Medhakutty is really super. Very intelligent girl. Sings very well too. Love you, Medhakutty!❤

  • @kamalaam2411
    @kamalaam2411 Рік тому +8

    മേധാ മെഹർ..,നിൻ്റെ മജ....മനസ്സിൽ കിടന്നു തിരയിളക്കം സൃഷ്ടിക്കുന്നു.,.സൂപ്പർ ആയി മോളേ

  • @rincy7159
    @rincy7159 Рік тому +7

    Ramya chechiyude medha mole polichu❤❤

  • @aswathy6390
    @aswathy6390 Рік тому +31

    Parents must be very aware to teach respect elders to these little girl

    • @kcsebastian3474
      @kcsebastian3474 11 місяців тому +1

      നീ നിൻ്റെ കുട്ടിയെ പ്ഡിപ്പിക്കുക, മേശയുടെ കാര്യം വിട്ടുകളിക്ക്.

    • @twinklestarkj2704
      @twinklestarkj2704 10 місяців тому +1

      ​@@kcsebastian3474വീട്ടിലെ മേശ ആയിരിക്കും

    • @krishnapriya5440
      @krishnapriya5440 9 місяців тому +1

      Kuttikale anusaripichu mathramalla padipikkendath ...

    • @twinklestarkj2704
      @twinklestarkj2704 8 місяців тому

      @@xteam7780 we can respect all children like that of the former season's.... But this child is very rare nature........ She did not even know how to show any respect to elders and judges!!!

    • @twinklestarkj2704
      @twinklestarkj2704 8 місяців тому +1

      @@xteam7780 please you see the former seasons then you get the answer what is respect.... Instead plzz you dont write this type of essay, for the sake of this arrogent child..... Only a few people can enjoy this type of arrogent taking to the judges and the elders.. When this child comes ti the top singer stage all the judges face filled with fear...even they smile at her taking...that they dont predict what mood the child is....
      Thats all..
      ...

  • @jyothip3568
    @jyothip3568 Рік тому +33

    സൂപ്പർ മേധ എന്തൊരു രസമാണ് കേൾക്കാൻ.

  • @salinijojo7109
    @salinijojo7109 Рік тому +8

    Kochinte oru coundradi😂ath kekkan vendi mathram Vanna njn😅

  • @rajin.prajin.p361
    @rajin.prajin.p361 Рік тому +16

    മേധകണ്ണിന് കുഴപ്പം ഉണ്ടോ

  • @saradamony6168
    @saradamony6168 Рік тому +7

    Pattu supper 'muthirnnavarode nalla reetheil perumaran parents pdippikkanam'. Nalla molai varananu parayunnath

  • @tresasimon7562
    @tresasimon7562 11 місяців тому +10

    Oh no..... No comparison... Miyakuty was talkative but sweet... Respectful.. Love to hear her....

  • @jayamanik9495
    @jayamanik9495 Рік тому +3

    Ee meadha verunna dhivasm mathrm topsinger kanukyulluathrekisttma meadh a mole umma🥰

  • @krishnapriya5440
    @krishnapriya5440 9 місяців тому +1

    Manasil veronnum purath veronnum kaanikunna aalkarulla eee samoohathil ullilullath athe pole parayunna eee kuttik ente big salute. Palarkum eee attitude ishtamavilla kaaranam parithiyil kooduthal vinayavum anusaranayum oru tharam adimathwam aanenn thirichariyan polum ariyatha aalakaraanu ee kuttiye kuttam parayunnath...

  • @sumakp6192
    @sumakp6192 Рік тому +5

    സൂപ്പർ മോളെ ❤️

  • @ranjuff-sz8ee
    @ranjuff-sz8ee Рік тому +16

    മേധ❤❤❤

  • @mumthazv5483
    @mumthazv5483 2 місяці тому +2

    കുട്ടിത്തം ഇല്ലാത്ത കുട്ടി' പാട്ട് സൂപ്പർ' തർക്കുത്തരം പറയുന്ന കുട്ടി

  • @subaidarais9387
    @subaidarais9387 10 місяців тому +5

    She is very natural not fake. What is in her mind she opens up.

  • @aswathyvr452
    @aswathyvr452 Рік тому +6

    Nalla rasam und 😂❤️❤️❤️

  • @ktleena7564
    @ktleena7564 Рік тому +3

    40 ഇല്ല 30 തേ ഉള്ളൂ എന്ന ആ കണക്ക് ഉണ്ടല്ലോ great

  • @aneeshpn5701
    @aneeshpn5701 Рік тому +6

    Super muthe love you 😘😘😘😘

  • @sophiavictoriarosario6179
    @sophiavictoriarosario6179 8 місяців тому

    Very talented girl Medha is superb ❤🥰🤗😘👌🏻👌🏻👌🏻

  • @adhisreedevasree117
    @adhisreedevasree117 Рік тому +6

    Medha ❤❤❤,Mamtha ❤❤❤❤❤❤

  • @vanajakumaran715
    @vanajakumaran715 Рік тому +2

    എന്റെ മാത്രം സുന്ദരിക്കുട്ടി ഉമ്മ ഉമ്മ ummaummaumma

  • @SudhaRavindran-yy4fb
    @SudhaRavindran-yy4fb Рік тому +3

    Medha super❤

  • @sivajiktk3797
    @sivajiktk3797 Рік тому +3

    Super ❤cute medhuuu

  • @SruthiVocalMusicSchool-hk3nz
    @SruthiVocalMusicSchool-hk3nz Рік тому +11

    മേധക്കുട്ടിയുടെ സംസാരം പഴയ ബേബി ശാലിനിയെപ്പോലെ ഉണ്ട് 🥰🥰🥰

    • @Ani-tz9nc
      @Ani-tz9nc Рік тому +4

      ഇല്ല

    • @twinklestarkj2704
      @twinklestarkj2704 10 місяців тому +3

      ബേബി ശാലിനി കൊഞ്ചി കുഴഞ്ഞു ആയിരുന്നു മുതിർന്നവരോട് സംസാരിച്ചിരുന്നത്... ഇതൊരുമാതിരി കെളവി കുശുമ്പി അമ്മൂമ്മമാരുടെ പോലുണ്ട് മുഖഭാവം + സംസാരം

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +45

    മേധക്കുട്ടി ഇഷ്ടം 😍😍😍

  • @gowoohno5424
    @gowoohno5424 Рік тому +7

    Medha is super❤❤❤❤

  • @rymalamathen6782
    @rymalamathen6782 7 місяців тому

    Paattum samsaravum both super. Very beautiful singing at this young age. Unbelievable.

  • @AjayKumar-pq1ez
    @AjayKumar-pq1ez 11 місяців тому +2

    You are blessed moloo ❤meadha

  • @nourinmumthas9954
    @nourinmumthas9954 Рік тому +6

    Medhamol kiduvalle ❤❤❤❤

  • @sheelac5874
    @sheelac5874 Рік тому +13

    സൂപ്പർ മോളു ❤️❤️

  • @arunr4935
    @arunr4935 9 місяців тому +2

    എന്റെ പൊന്നു മേധാ മോൾ ❤❤❤❤❤❤❤❤❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 10 місяців тому +1

    Medhakutty Super❤❤

  • @preethyjoseph9812
    @preethyjoseph9812 Рік тому +3

    മുത്തേ 🥰🥰🥰🥰ഐ ലവ് യു 😘😘😘

  • @sunithashams601
    @sunithashams601 Рік тому +4

    Super👍👍

  • @user-zp9rk5kj6v
    @user-zp9rk5kj6v Рік тому +6

    A rare species of child in this generation.

  • @paulkoshy269
    @paulkoshy269 Рік тому +2

    Superb👍❤

  • @tresasimon7562
    @tresasimon7562 11 місяців тому +2

    In this modern world we appreciate talents,.. V. Good. Let not our abilities lead us to rudeness..

  • @tresasimon7562
    @tresasimon7562 11 місяців тому +8

    Miyakuty was sweet, innocent.. Witty. Love to hear..

  • @sangeethasangeetha4613
    @sangeethasangeetha4613 Рік тому +3

    Super ❤❤❤❤

  • @devikrishna6918
    @devikrishna6918 Рік тому +13

    മേധാ സൂപ്പറാണ്

  • @saraswathyvenkatesan2706
    @saraswathyvenkatesan2706 Рік тому +4

    Love you medha

  • @jamsheenajamshi564
    @jamsheenajamshi564 10 місяців тому +4

    ബാമക്ക് തീരെ സംസാരം പിടിച്ചിച്ചില്ലെന്ന് തോന്നുന്നു...

    • @LeftLeft1
      @LeftLeft1 Місяць тому

      എനിക്കും

  • @thanupillai7656
    @thanupillai7656 2 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ദേവാ 🙏

  • @tresasimon7562
    @tresasimon7562 11 місяців тому +11

    Meghana was highly talented yet so polite n loving full of bubbling.. I fell in love with her upbringing

    • @VijayaraghavanSwaralayam-zt8ws
      @VijayaraghavanSwaralayam-zt8ws 11 місяців тому +3

      മേഘനയുടെ father അല്ല മേധയുടെ father.

    • @njanaprasaranapillai6828
      @njanaprasaranapillai6828 9 місяців тому

      ​@@VijayaraghavanSwaralayam-zt8wsthe i q level is far different for them

    • @mvmv2413
      @mvmv2413 9 місяців тому +2

      ഓരോ കുട്ടികളും അവരുടെ ലെവലിൽ മിടുക്കരാണ്. Comparison inappropriate. Let them be original with distinct difference. Lets learn to enjoy unity in diversity. രണ്ട് പേരും smart @ cute. രണ്ട് presentations ഇലും both മാതാപിതാക്കൾ അർഹിക്കുന്നു അഭിനന്ദനങൾ. 👌
      M വര്ഗീസ്

  • @mercyka4706
    @mercyka4706 Рік тому +5

    Midumiduki mol,umma

  • @essavlog.
    @essavlog. Рік тому +4

    👌🥰😂

  • @jayasreeradhakrishnan7791
    @jayasreeradhakrishnan7791 Рік тому +28

    Kochaanelum ahangaaram muttiya samsaaram. Pattupadiya theerunnathaano life..vinayam thottutheendittilla

    • @kcsebastian3474
      @kcsebastian3474 Рік тому +4

      ningalude ahankaaram karanamaanu kunjungalude innocence dahikkathathu.

    • @priyasatish9588
      @priyasatish9588 Рік тому +2

      Sathyam

    • @azraali-dm8er
      @azraali-dm8er Рік тому

      സത്യം

    • @jamsheenajamshi564
      @jamsheenajamshi564 10 місяців тому

      Ss

    • @jerinjacob9619
      @jerinjacob9619 9 місяців тому +3

      ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല ആദ്മവിശ്വാസമാണ് കൊടുക്കേണ്ടത് അവരെ കുറ്റപ്പെടുതവല്ല വേണ്ടത് അവർക്ക് ഇങ്ങനൊക്കെ സന്തോഷം കൊടുക്കാൻപറ്റൂ 😡😡😡

  • @drindukishor
    @drindukishor 9 місяців тому +6

    കുറച്ച് മര്യാദയോടെ സംസാരിക്കാം. കുട്ടിത്തം ഇല്ല.

  • @tressamathai8816
    @tressamathai8816 Рік тому +11

    Medha kuttiude kanninu enthekilum kuzhappam undo ennu oru eye doctor ne kanikuka

    • @TM15HAKRN
      @TM15HAKRN Рік тому +5

      You right... I too feel so

  • @shereenashereena3784
    @shereenashereena3784 Рік тому +1

    Avisham ellatha sugipikal kochinu isham akunilla enik mole ishdayi ❤

  • @indiraskitchen3260
    @indiraskitchen3260 Рік тому +4

    Smart mol❤

  • @thankants
    @thankants 8 місяців тому

    മേധാ പൊന്ന് 👏👏👏❤️❤️❤️❤️😘

  • @sreecharu5160
    @sreecharu5160 Рік тому +9

    Favourite Girl ❤

  • @vijayasrees4920
    @vijayasrees4920 Рік тому +2

    I love muthe

  • @user-vw1so6td5v
    @user-vw1so6td5v 3 місяці тому

    സൂപ്പറ് മേധാകുട്ടി

  • @lissyjacob7882
    @lissyjacob7882 8 місяців тому +1

    ഈ കൊച്ചു ഇല്ലാതെ top സിങ്ങർ കാണാറില്ല

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 8 місяців тому

    Very gifted❤❤

  • @LovishT-ul4nw
    @LovishT-ul4nw Рік тому +9

    Medha kutty ❤

  • @reghuramachandrannair3831
    @reghuramachandrannair3831 10 місяців тому +1

    brilliant..

  • @leelakumari4044
    @leelakumari4044 Місяць тому

    സൂപ്പർ mola ❤

  • @mathet8816
    @mathet8816 Рік тому

    What a beautiful

  • @ramakrishnankambayi9836
    @ramakrishnankambayi9836 9 місяців тому

    My god bless u molutty

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому +6

    Medha Kutty song super ❤❤❤

  • @arunr4935
    @arunr4935 Рік тому

    എന്റെ കുഞ്ഞു മോൾ മേധാ മോൾ

  • @arunr4935
    @arunr4935 6 місяців тому

    എന്റെ മേധാ മോൾ 🥰♥️🥰♥️🥰♥️♥️🥰🥰🥰♥️♥️❤❤♥️❤❤❤❤❤❤

  • @user-uv1ks3ks2q
    @user-uv1ks3ks2q 8 місяців тому

    Super. !!!!!!!!!!!!!!!!!!!!!!!!!!!!!!!¡!!!!

  • @tessy1407
    @tessy1407 Рік тому +28

    കളിപ്പിച്ചു കളിപ്പിച്ചു കൊച്ചിനെ വഷളാകകി ഒരു മിടുക്കി മോൾ

  • @soloversion705
    @soloversion705 Рік тому +18

    Super song medha kutty 🔥🔥🔥

  • @gracythomas8025
    @gracythomas8025 Рік тому

    Super🎉🎉

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 11 місяців тому +2

    SUPER

  • @jayasreeg105
    @jayasreeg105 Рік тому +8

    Samsaaram kurachu niyathrichaal kollaairunnu...medhaaa..over talks

  • @arunr4935
    @arunr4935 8 місяців тому

    എന്റെ പൊന്നു മേധാ മോൾ ❤🥰♥️❤🥰♥️🥰❤

    • @BindhuV-ty1im
      @BindhuV-ty1im Місяць тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉😂a BV

  • @roufrouf466
    @roufrouf466 5 місяців тому

    Verigood...❤

  • @muhammedpullot533
    @muhammedpullot533 11 місяців тому

    സൂപ്പർ

  • @ashasibi6519
    @ashasibi6519 Рік тому +32

    Respect padippikkuka

    • @kcsebastian3474
      @kcsebastian3474 Рік тому +6

      first you respect a child as she is.

    • @azraali-dm8er
      @azraali-dm8er Рік тому +5

      ​@@kcsebastian3474 കുട്ടികൾ തന്നേയ് വലുതായി വരുന്നത് .തീരെ respect illa

    • @rejulanaushad3980
      @rejulanaushad3980 6 місяців тому +1

      Ith kuttiprayam atra thanne .avarkku serious aayi enthariyum

    • @anujiphilip2692
      @anujiphilip2692 5 місяців тому

      ​Mi

  • @bindusanal
    @bindusanal Рік тому +7

    സൂപ്പർ ❤❤

    • @muraleedharannair5112
      @muraleedharannair5112 Рік тому +1

      മേധ കുട്ടിക്ക് 1000 ഉമ്മ 😘😘...

  • @minimurali8855
    @minimurali8855 Рік тому +3

    🎉🎉🎉🎉Medhakutty Polichu

  • @sivajiktk3797
    @sivajiktk3797 Рік тому +1

    😘😍🥰

  • @padayoottam..2121
    @padayoottam..2121 Рік тому +3

    മേധ കൊച്ചി ന് എന്ത് മമത അല്ല പിന്നെ ആരോടാ കളി..😊☺️

  • @swaminathants4647
    @swaminathants4647 8 місяців тому

    Superrrr

  • @vijayana43
    @vijayana43 Рік тому +1

    🎉🎉🎉

  • @tresasimon7562
    @tresasimon7562 11 місяців тому +7

    Medha, i am tolerating n patiently waiting for better conduct as she is exceptionly good in music n growing in wisdom.. Hope she will be tamed gradually..

  • @smithasurendranath4875
    @smithasurendranath4875 10 місяців тому

    🥰😍❤

  • @kamalammalv7006
    @kamalammalv7006 Рік тому

    💝 good song...fantastic... lovely

  • @geetham7615
    @geetham7615 Рік тому

    Godblessmole...

  • @bindhubindhuvenu5366
    @bindhubindhuvenu5366 Рік тому +4

    Medhakuttyku kanninu enthenkilum kuzhappamundo.. Edakidaku kannu sidileku entho kaanikunnapole.. Moluu enthaa engane kaanikunne?

  • @susybabyparakkal
    @susybabyparakkal 8 місяців тому

    Super 😂😂😂😂😂😂😂😂❤❤❤❤

  • @HISHXXM
    @HISHXXM 8 місяців тому +1

    ❤❤

  • @nizashajahan5154
    @nizashajahan5154 8 місяців тому +1

    എലാം അപഴ അപഴ തുറന്നു പറയുന്ന മേധ മോൾക്ക് ഒരുപാട് സ്‌നേഹം ഇങ്ങനെ യായേരിക്കാനും മക്കൾ

  • @thakkalitube9958
    @thakkalitube9958 Рік тому +3

    Ee korchinu kannin problem undo

  • @raslusworld6565
    @raslusworld6565 Рік тому +3

    SooPer