ആഹാ കൊള്ളാം അടിപൊളി... എംജി sir.. ആ കുഞ്ഞിന് പറയാനുള്ളത് കൂടി കേൾക്കാൻ ഉള്ള മനസ്സ് കാണിക്കാം. പാട്ടിന് ഇടയിൽ ഉള്ള ഡയലോഗ് കുഞ്ഞിന് confuse ആയി.. പിന്നെ ആദ്യം തന്നെ കുഞ്ഞിൻ്റെ confident കളഞ്ഞ്... ആ കണ്ണട കുഞ്ഞിൻ്റെ മുഖത്ത് തന്നെ ഉണ്ടരുന്നേൽ കുറച്ചു കൂടി confident ആയി പാടാൻ കുഞ്ഞിന് കഴിഞ്ഞേനെ Any way nice voice and cute singing Love you moluse 💞💞💞💓💓💓💖💖💖💖💖💖👑👑👑👑🤩💕👍
ജഡ്ജിസ്റ്റ് മാർക്ക് മനശാസ്ത്രം ഇല്ലാതെ പോയി 😎 മോളും ഒരുപാട് സ്നേഹിച്ചു വാങ്ങിയ കണ്ണാടി വാങ്ങിയപ്പോഴേ ഞാൻ ഓർത്തതാണ്! ആ കുട്ടിയുടെ സങ്കടം അത്രക്കുണ്ടായിരുന്നു! തിരിച്ചുകിട്ടുമോ ഇല്ലയോ🙄 പാട്ട് സ്റ്റക്ക്ആകാനുള്ള കാരണം അതാണ്😎 ആ കുട്ടി അത് വെച്ച് പാടാൻ ആയിരുന്നു വന്നത്! പോകുമ്പോൾ തിരിച്ചു തരണമെന്ന് പറയുമ്പോൾ കുട്ടി വിതുമ്പുന്നുണ്ടായിരുന്നു!!! ആ സങ്കടം കുട്ടിയെ മറപ്പിച്ചു!!! എല്ലാം നഷ്ടപ്പെട്ടത് പോലെ!
കുഞ്ഞ് ആ ക്യാരക്ടറിനുവേണ്ടി കൊണ്ടുവന്ന കണ്ണടയാ... മഞ്ചാടിയു൦ കൊള്ളാം... പുൽച്ചാടിയു൦ കൊള്ളാം.. ആ കുഞ്ഞിന്റെ സമാധാനം ഇല്ലാണ്ടാക്കിയിട്ട് അവർ ഇരുന്നു സന്തോഷിക്കയാ..
കുഞ്ഞുങ്ങളുടെ മനസ്സു വായിക്കാത്ത അവതാരകരും. ജഡ്ജസും കൂടെ കൈയ്യടിയ്ക്കാൻ മാത്രം വന്ന കുറെ പ്രേക്ഷരും. ഉടനീളം കുഞ്ഞിന്റെ സങ്കടം കാണാൻ ഇവർക്കായില്ലല്ലാ ഈശ്വരാ😢
Senseless judges who doesn't know the feeling of a small kid. They treat children as their age. Poor girl. She brought the kannay firher to wear not for the judges. Atleast Anu could be reacted sensefully
ഈ മോള് എന്റെ ജീവനാണ്. ശരിക്കും നിഷ്കളങ്ക. ഉള്ളത് ഉള്ളതുപോലെ ചീത്ത വാക്കുപയോഗിക്കാതെ പറയും. പക്ഷേ ജഡ്ജസ്സിനും അവതാരികമാർക്കും വീണ്ടുവിചാരം നടത്തി കുട്ടിക്ക് കണ്ണട കൊടുത്തു പാടിക്കാമായിരുന്നു. അതിൽ അവൾ പതറി. പാവംമോള് 🥰🥰🥰😍
Kannada vach കൊണ്ട് പാടാൻ ആണ് മോള് വന്നത്. കുട്ടിയുടെ ഇഷ്ടം മനസ്സിലാക്കാൻ ഉള്ള കഴിവെങ്കിലും judges.കാണിക്കണമായിരുന്ന്. കുട്ടികൾ പാടിക്കഴിഞ്ഞതിന് ശേഷം മതിയല്ലോ നിങ്ങളുടെ വളിച്ച തമാശ
ഇപ്പോളാ കാണാൻ കഴിഞ്ഞേ പ്രിയപ്പെട്ട ജഡ്ജസിനോട് ഒരു അഭ്യർത്ഥനയൂണ്ട് കുട്ടികളോട് കുറച്ചുകൂടി അവരുടെ മനസും പ്രായവും ആലോചിച്ചു പെരുമാറണം.. 🙏പ്ലീസ്. 🙏എനിക്കും ഉണ്ട് 2കുട്ടികൾ.. കണ്ണാടി മോൾ പാടുന്ന സമയത്ത് അവൾക്കു കൊടുക്കണാമായിരുന്നു
കണ്ണട കുട്ടിയിൽ നിന്നും വാങ്ങിയത് ശരിയാണെന്നു തോന്നുന്നില്ല. പാടാൻ വരുന്ന കുട്ടികളെ കൊണ്ട് അധികം സംസാരിപ്പിക്കുന്നത് ശരിയല്ല. കമന്റ്സ് വേണമെങ്കിൽ പാടിയതിന് ശേഷം ആവാം എന്ന് ചെറിയൊരു അഭിപ്രായം.
ആ കണ്ണട കുട്ടിക്ക് കൊടുത്തെങ്കിൽ ആ ഫീൽ കൂടി വന്നേനെ 😄👍😍❤️
Agane varilla. Because, molku kannadayil concentrate akumayirunu
അത് തന്നെ ആ കണ്ണട കൊണ്ടുവന്നത് തന്നെ അതിനു വച്ചു പാടാനല്ലേ വെറുതെ അതിനെ വേദനിപ്പിച്ചു...
ഇതിനൊക്കെ തോന്നിവാസം കാണിക്കുന്നു ജഡ്ജ്സ്മാർ അതിന്റ പുറമേ മറ്റുള്ളവരും
Aaaàaààaaàa
😊😊hi DrCyguy@@sobhakk1866
ജഡ്ജ് മാർക്ക് ശരിക്കും ഒരു കൗൺസിലിംഗ് ആവശ്യമാണ്.
ചിലപ്പോൾ ഒക്കെ over ആവും
കുഞ്ഞ് മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു😰
അനുരാധക്കു കണ്ണട വെച്ചപ്പോൾ സമാധാനം ആയോ. പാവം കുഞ്ഞിന്റെ വ് മനസ്സ് ഒത്തിരി വേദനിച്ചു. ആഗ്രഹിച്ചാണ് കൂളിംഗ് ഗ്ലാസ് വെച്ച് വന്നത്... പാവം കുഞ്ഞു 😔
കണ്ണടയാണ് : ഹൈെ ലൈറ്റ്എന്ന് വിചാരിച്ചാണ് ആ കുട്ടി പാടാൻ വന്നത്. എടുത്ത് മാറ്റിയത് വിഷമമായികുട്ടികളെ പ്രകോപ്പിപ്പിക്കരുതേ
മേധാ മോളേ കാണാനും സംസാരം കേൾക്കാനും ബഹുരസമാ . സൂപ്പർ വാവേ.🌹💏👩❤️💋👨💕💯
കുഞ്ഞു നന്നായി പാടി,ജഡ്ജസ് ഉഴപ്പി
പാവം മേധക്കുട്ടി..
കണ്ണട പോയത് മോൾക്ക് വിഷമം ആയി..Luv you Medhakkuttyy♥️
കുട്ടികളെ യാതോരു വേർതിരിവുമില്ലാതെ അനുമോദിക്കുന്ന ശ്രീക്കുടൻ സാറിന്റെ വാക്കുകൾ എത്ര പ്രശംസിച്ചാലും മതിയാവില്ല.
പാവം മോൾ . ആ കണ്ണട വെച്ച് അത് പാടാൻ വന്നതാണ്.. അതിന് സമ്മതിച്ചില്ലല്ലോ.. എനിക്കും സങ്കടം വന്നു... അതിന്റെ സങ്കടം കണ്ടപ്പോൾ 😍😍
Hu
െ veri good
@@kashinathsuneesh7059 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@@kashinathsuneesh7059î
Thamil😂❤🎉😢😮😮😅😊
ആ കണ്ണടയിൽ ആയിരുന്നു മോൾ കംഫർട് ബട്ട്..ജ്ഡ്ജ്സ് ആ കുട്ടിയുടെ മൂഡ് കളഞ്ഞു മൊത്തം അവൾ സ്ട്രഗ്ൾ ആയി
ആഹാ കൊള്ളാം അടിപൊളി... എംജി sir.. ആ കുഞ്ഞിന് പറയാനുള്ളത് കൂടി കേൾക്കാൻ ഉള്ള മനസ്സ് കാണിക്കാം.
പാട്ടിന് ഇടയിൽ ഉള്ള ഡയലോഗ് കുഞ്ഞിന് confuse ആയി.. പിന്നെ ആദ്യം തന്നെ കുഞ്ഞിൻ്റെ confident കളഞ്ഞ്... ആ കണ്ണട കുഞ്ഞിൻ്റെ മുഖത്ത് തന്നെ ഉണ്ടരുന്നേൽ കുറച്ചു കൂടി confident ആയി പാടാൻ കുഞ്ഞിന് കഴിഞ്ഞേനെ Any way nice voice and cute singing Love you moluse 💞💞💞💓💓💓💖💖💖💖💖💖👑👑👑👑🤩💕👍
ആ കണ്ണട വെച്ചു മോളെ പാടിപ്പിക്കാമായിരുന്നു
Yes 👍 ഞാനും അതെ തന്നെ പറയുന്നു🙏🙏🙏🙏
Yes
Sathyanu. Aaa mole superranu . But padunnathinu munne mole nirthi vishamippikunnathu valare kashtanu. Kuttik kannadi koduthitt padippikarunnu. Molk parayanullath arum kelkathetha. Avalk kannada illanju nalla vishamathodeya padiyathum . Molude ammakkum nalla vishamamundarunnu. Seriyayilla
@@kmjoy396qqqqqqqqq
മോൾടെ ഓരോ സംസാരം എത്ര കേട്ടാലും മദി യാവുന്നില്ല ❤❤❤
0:32
ആകുഞ്ഞിന്റെ ഒരു വല്യ മോഹം ആയിരിന്നു ആ കണ്ണട. അത് ഊരി എടുത്തപ്പോൾ കുഞ്ഞ് മനസ്സിൽ ഉണ്ടായ മാറ്റം മുഖം കാണിച്ചു. 😔😔
സത്യം.. പാവം
❤❤
88😅Mki j😅😅😅😅88😅8😅@@anavadhyar8860
കണ്ണട എടുത്തത് ശരിയായില്ല. കുഞ്ഞിന് വിഷമമായി. മേധാ മോൾ super ആണ് 😘😘♥️♥️
Sathyam bro
മോളുട്ടിയുടെ സംസാരം കലക്കി ❤️🥰🥰
മേധാകുട്ടിയുടെ വോയിസ് സൂപ്പർ 😘😘🥰😍🥰🥰🥰
ജഡ്ജിസ്റ്റ് മാർക്ക് മനശാസ്ത്രം ഇല്ലാതെ പോയി 😎
മോളും ഒരുപാട് സ്നേഹിച്ചു വാങ്ങിയ കണ്ണാടി വാങ്ങിയപ്പോഴേ ഞാൻ ഓർത്തതാണ്!
ആ കുട്ടിയുടെ സങ്കടം അത്രക്കുണ്ടായിരുന്നു!
തിരിച്ചുകിട്ടുമോ ഇല്ലയോ🙄
പാട്ട് സ്റ്റക്ക്ആകാനുള്ള കാരണം അതാണ്😎
ആ കുട്ടി അത് വെച്ച് പാടാൻ ആയിരുന്നു വന്നത്!
പോകുമ്പോൾ തിരിച്ചു തരണമെന്ന് പറയുമ്പോൾ കുട്ടി വിതുമ്പുന്നുണ്ടായിരുന്നു!!!
ആ സങ്കടം കുട്ടിയെ മറപ്പിച്ചു!!!
എല്ലാം നഷ്ടപ്പെട്ടത് പോലെ!
സത്യം. 👍🏻👍🏻.. എനിക്കു പോലും സങ്കടമായി... ജഡ്ജസ്റ്റ് വെരി ബാഡ് ആറ്റിട്യൂട്
കണ്ണട പാടുന്നതിനുമുമ്പ് കുട്ടിക്ക് കൊടുക്കണമായിരുന്നു
Athanne aa kuttide confidence nashtapetta pole thonni..oro karyangalu..😡
1111
ശരിയാണ് 🙏🏻
മോള് ഇഷ്ടപ്പെട്ട് വാങ്ങിയ കണ്ണാടി വെക്കാൻ സാധിക്കാത്തത് ഭയങ്കര സങ്കടമായി. പാടുമ്പോൾ തിരിച്ചു കൊടുക്കാമായിരുന്നു.
ആ കണ്ണട വാങ്ങിയാട് കൊണ്ട് അവൾക് നന്നായി പാടാൻ കഴിഞ്ഞില്ല പറ്റി തടങ്ങുമ്പൽ തന്നെ കുഞ്ഞിന്റെ മുഖത്തു ഒരു വിഷമം undayi
പാടി തുടങ്ങുമ്പോൾ കുഞ്ഞിന്റെ മുഖത്തു പ്രയാസം udayirunnu
@@sulaikhamammootty293 H
Concentration pokum aayirunnu
Kunju alle
I’m 0:38 0:39
കണ്ണാടി മാറ്റിയപ്പോൾ തന്നെ അവളുടെ confidence നഷ്ടമായി
മോളുടെ സംസാരം എന്ത് രസമാണ് ...♥️♥️♥️
❤❤❤
മോളെ നല്ല ഇഷ്ട്ടമാണ് നല്ല ഈണത്തില് പാടിണ്ട് 😘😘😘😘😍😍😍
അവൾ ആ കണ്ണട വച്ച് Stage -ൽ shine ചെയ്യാൻ വന്നതാ പാടാൻ തുടങ്ങിയപ്പോഴെങ്കിലും അത് ആ കുഞ്ഞിന് തിരിച്ച് കൊടുത്ത് അതിന്റെ മനസ്സ് clear ചെയ്യാമായിരുന്നു.
ഞാനും കരുതി പാടാൻ തുടങ്ങുമ്പോൾ കുട്ടിക്ക് കണ്ണട കൊടുക്കുമെന്ന്. ☹️☹️ എന്നിട്ട് കിളവി അതും വെച്ച് ഇരിക്കുന്നു 😡😡😡.
🎉🎉
@@saravlogs24680 ഏ
ഇ ജന്തുവിനെയൊക്കെ ആരാണ് ജഡ്ജ്സ് സ്ഥാനത് ഇരുത്തിയത് കഷ്ട്ടം തന്നെ
പുള്ള മനസ്സിൽ കള്ളം ഇല്ല മിടു മിടുക്കി ❤ഉഗ്രൻ... ജഡ്ജസ് ചുമ്മ അങ്ങ്.. അനക്കല്ലേ.. ആവശ്യത്തിന് ഓക്കേ... ഇതങ്ങു ഒരുമാതിരി 🙏
കണ്ണട എടുക്കരുതായിരുന്നു കഷ്ടമായി പോയി 😍
ഈ പാട്ടിന്റെhighlight ആ കണ്ണാടി ആയിരുന്നു. അതുവെച്ച് പാടിയാലെ കാണാൻ രസം ഉള്ളു
Judges.. നിങ്ങൾക്കത് വെറുമൊരു കണ്ണാടി ആവും. പക്ഷെ ആ മോൾക്. അവൾ ആശിച്ചു കിട്ടിയ വസ്തു ആവും 🥲
Don't repeate this 🙌
കുഞ്ഞ് ആ ക്യാരക്ടറിനുവേണ്ടി കൊണ്ടുവന്ന കണ്ണടയാ... മഞ്ചാടിയു൦ കൊള്ളാം... പുൽച്ചാടിയു൦ കൊള്ളാം.. ആ കുഞ്ഞിന്റെ സമാധാനം ഇല്ലാണ്ടാക്കിയിട്ട് അവർ ഇരുന്നു സന്തോഷിക്കയാ..
Correct
Aaru santhooshichchu ?🤥🤕🤢
Athondallla molde expresns kanan vendiya
ശരിയാ, comments കുറേ കൂടിപ്പോയി
പാടുമ്പോൾ ഇടയ്ക്കിടക്ക് കണ്ണട കാണുന്നുമുണ്ട്
Pavm athinte spex vangiyath mind vishmam aki pavm ❤️
കണ്ണട പോയതിൻ്റെ സങ്കടമുണ്ട്. തിരികെ കൊടുക്കണമായിരുന്നു.
ഉറപ്പായും... ഹരേ കൃഷ്ണ 🙏🙏🙏
കുഞ്ഞുങ്ങളുടെ മനസ്സു വായിക്കാത്ത അവതാരകരും. ജഡ്ജസും കൂടെ കൈയ്യടിയ്ക്കാൻ മാത്രം വന്ന കുറെ പ്രേക്ഷരും. ഉടനീളം കുഞ്ഞിന്റെ സങ്കടം കാണാൻ ഇവർക്കായില്ലല്ലാ ഈശ്വരാ😢
കണ്ണട വാങ്ങിയപ്പോൾ കുഞ്ഞുമനസ് വേദനിച്ചു....പാവം 😊😔
Bhaavi chithra chechiyaanu mol nannaayi varatte prarthanayode..daivathinte anugrahamulla kuttiyaa
cuuuute mol 😘😘😘😘😘😘😘😘😘😘😘😘😘😘🥰😍
❤️❤️മേധകുട്ടി അത് ഈസിയായി പാടും ❤️❤️
മേധാമഹറിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം 25 പ്രാവശ്യം കണ്ടു
സത്യ സന്ധമാണ് കുട്ടീടെ സംസാരം 😍😍😍നല്ല മോൾ ആണ്
ഹായ് മോളുട്ടി അതിമനോഹരം പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👍👍👍
കുഞ്ഞു തുളസി പൊളി
പാട്ടിന് വളർച്ച എത്തീതുടങ്ങുന്നതെയുള്ളൂ എങ്കിലും ഈ കുഞ്ഞിന്റെ കുറുമ്പ് കാണാൻ മാത്രമായി ഈ പരിപാടി കാണാൻ വരുന്നത്
കണ്ണട വാങ്ങേണ്ടായിരുന്നു പാവം കുട്ടി
ഇവിടെ വിവരം ഉള്ളത് ഈ കൊച്ചിന് മാത്രം ആണ്. എന്തൊരു ജഡ്ജസ് ആണിത്
മോൾക്ക്. കണ്ണട കൊടുക്കാമായിരുന്നു... പാവം.. 🥰മുത്ത് മണി.. മോൾക്ക് പറയാൻ ഉള്ളത് കൂടി കേൾക്കാമായിരുന്നു..
Senseless judges who doesn't know the feeling of a small kid. They treat children as their age. Poor girl. She brought the kannay firher to wear not for the judges. Atleast Anu could be reacted sensefully
മോൾക്ക് കണ്ണട തിരിച്ച് നൽകു
പാവം മോൾക്ക് കണ്ണട പോയത് സങ്കടമായി. കുട്ടിക്ക് മനസ്സിൽ വല്ലാത്തവിഷമം ഉണ്ട്. ശ്രദ്ധ മാറിപ്പോകുന്നു.
എത്ര പറഞ്ഞാലും ജഡ്ജസ് കുട്ടികളെ സങ്കടപ്പെത്തിയതിന് ശേഷമാണ് പാടിപ്പികുക ,മോളുടെ കണ്ണ് നിറഞ്ഞു.
ക്ക്
പാവം കുട്ടി വിഷമിച്ചു എന്തിനാ ഓവർ ആക്കണേ അനുധാരയെ കുറച്ചുകൂടി പോയി
Alla fun annu
Sun ഗ്ലാസ് കുഞ്ഞു പാടുമ്പോൾ disturb ആവാതിരിക്കാനാവും മാറ്റിയത് .
അതെ
MG സാറാണ് ഇതിനെ patience പഠിപ്പിക്കുന്നെ.. അങ്ങിനെ പടിക്കു മോളെ.. മിടുക്കി ആയി വരുട്ടോ 👍
ഏത് പാട്ടും മോൾ പാടും 😘😘😘😘😘😘😘മനോഹരം 💖💖💖💖
സ്ഫടികം ഫാൻസ് ഇണ്ടോ 🌸🌸🌺w🌺
അതി മനോഹരം മോളെ 👌❤️
മോളെ സംസാരം കേൾക്കാൻ പൊളിയാ
Miya കുട്ടി thanne മൊത്തത്തിൽ 🤩🤩❤️❤️❤️
Athey.. 😍😍
Kochirajav ile ee song oru goosebumps anu.ee promoyil thanne enikku goosebumps vannu. Dileepettante super movie❤❤❤❤ameg thakarkkatte
എല്ലാവരും കുട്ടിയെ വിഷമിപ്പിച്ചു കഷ്ടമായിപ്പോയി സങ്കടം തോന്നി
എൻ്റെ കുഞ്ഞേ....😀😍😍😍😍💕💕🧡
ഈ മോള് എന്റെ ജീവനാണ്. ശരിക്കും നിഷ്കളങ്ക. ഉള്ളത് ഉള്ളതുപോലെ ചീത്ത വാക്കുപയോഗിക്കാതെ പറയും. പക്ഷേ ജഡ്ജസ്സിനും അവതാരികമാർക്കും വീണ്ടുവിചാരം നടത്തി കുട്ടിക്ക് കണ്ണട കൊടുത്തു പാടിക്കാമായിരുന്നു. അതിൽ അവൾ പതറി. പാവംമോള് 🥰🥰🥰😍
Good judges annu super annu avar parayunnthu correct suggestions annu kuttikalku❤️
മേധാ കുട്ടി എല്ലാവർക്കും സൂപ്പർ ആയ മോളു ❤❤❤
Kochuvave Congratulations 🎉🎉Kanmaniku kannu thattathe nokane.❤️🥰🥰
Super molu... Daivam uyarangalil ethikkatte......💖💖💖💖💖
പാട്ട് പാടുമ്പോ കണ്ണാടി മോൾക് കൊടുത്താമതിയായിരുന്നു മോൾക് സങ്കടം ആയിപ്പോയി
ജഡ്ജിസിന് കുറച്ചുകൂടി വിവരം വേണമല്ലോ
മോളുടെ ദേഷ്യം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എല്ലാപേരും supar supar supar supar
Joshua Chetta dance polichu❤❤
Genuine aaya kujungale deshyam pidippikkunna tharikida judges!
ചെറിയ വേദനകള് കുഞ്ഞുങ്ങൾക്ക് മാനസികമായി വളരാൻ നല്ലതാണ്
ചിലപ്പോൾ ജഡ്ജസ് എല്ലാം കുളമാക്കും 😄😄😄ആ കണ്ണട വേണമായിരുന്നു
കുട്ടികൾ പാടുന്നതിനുമുൻപ് ഒരുപാട് സംസാരിപ്പിച്ചാൽ പാട്ടിന്റെ concentration പോകും കണ്ണട പോയതും കുട്ടിക്ക് വിഷമമായി
ഇതു ഈ കിഴങ്ങുകൾക്ക് അറിയില്ലേ 🤔🤔🤔🤔
സത്യം.. കുഞ്ഞു mood off ആയ്
കറക്റ്റ്
👍
Very true. Judges are over exposing themselves
മോളെ സൂപ്പർ കുട്ടി മനസ്സ് മനസിലാക്കണം ജഡ്ജസ്
ഇങ്ങനെ വേണം പെൺകുട്ടികൾ അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടു നാനാകുണുങ്ങി നിൽക്കരുത്. ഈ മോളെ എനിക്ക് ഒത്തിരി ഇഷ്ടമായി.❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻.
Medha super
മിടുക്കി കുട്ടി. നിഷ്കളങ്ക.
Kanna Adichu polichu God's Blessings❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏 I Like❤❤❤❤❤❤😍😍😍
എന്റെ ഉയിർ എന്റെ പൊന്നു മോൾ
ജഡ്ജസിന് കുട്ടികളുടെ മനസ് മനസിലാക്കുവാൻ ഉള്ള കഴിവ് ഇല്ലാതെ പോയല്ലോ ആ ഗ്ലാസ്‌വച്ചു പാടുവാൻ അനുവദിക്കാമായിരുന്നു
ആ കണ്ണട വാങ്ങരുതായിരുന്നു... പാട്ടിന്റെ ഫീൽ കണ്ണട ആയിരുന്നു
കണ്ണട..... ഈ. പാട്ടിൽ... വേണം...... എന്നാൽ..... Super യായിരുന്നു.....
Chundarikkutti🥰🥰🥰.Love you chakkare❤️
കണ്ണട കൊടുക്കണം ആയിരുന്നു.. തമാശ യ്ക്ക് ആയിരുന്നെങ്കിലു പാട്ടു തുടങ്ങി യപ്പോൾ എങ്കിലും കൊടുക്കണം ആയിരുന്നു കുട്ടിയുടെ കോൺഫിഡൻസ് പോയി.. Sound ഇടറി
M. J
Great look
Nice song😍
മേധക്കുട്ടീ സൂപ്പർ ❤️🥰🥰
Why do you worry the child so much?
എന്താ കുഞ്ഞിനെകലികേറ്റുന്നേസങ്കടംവന്നുപാവം
ADICHU POLICHU UMMA UMMA UMMA GOD BLESSINGS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ende molu medha kutty bernd love you babe ponnu mole sweet heart ❤❤❤❤❤❤❤
Medhakutty you are Rockstar and superstar. Adorable Medha. Best wishes Dear.
ഒരു പിഞ്ചുകുഞ്ഞിനെ വിഷമിപ്പിച്ചപ്പോ ജഡ്ജസിനു സമാധാനമായില്ലേ ആ കുഞ്ഞിനു പറയാനുള്ളത് എങ്കിലും കേൾക്കാമായിരുന്നു ... ശാപം കിട്ടും നോക്കിക്കോ😔😭
പാടാൻ നേരം കണ്ണട കൊടുക്കാമായിരുന്നു പാവം കുട്ടി
Pop
പാട്ട് കഴിഞ്ഞു മതി ആയിരുന്നു ജഡ് ജെസിന്റെ സംസാരം
മിടുക്കി മോൾ
Kannuthattathe ഇരിക്കട്ടെ
Kannada vach കൊണ്ട് പാടാൻ ആണ് മോള് വന്നത്. കുട്ടിയുടെ ഇഷ്ടം മനസ്സിലാക്കാൻ ഉള്ള കഴിവെങ്കിലും judges.കാണിക്കണമായിരുന്ന്. കുട്ടികൾ പാടിക്കഴിഞ്ഞതിന് ശേഷം മതിയല്ലോ നിങ്ങളുടെ വളിച്ച തമാശ
കണ്ണട മേടിച്ചതു ശരിയായില്ല . കുട്ടിക്കും അമ്മക്കും സങ്കടം ആയി
hai chakkara mole super ayttu. padi ketto 🔥❣️❣️😍😍🙌🙌
Mole adipoli enikku ishttamulla song anu enta ammakkum molu kalakkanayittu padi superb mole ummaaaa
ഇപ്പോളാ കാണാൻ കഴിഞ്ഞേ പ്രിയപ്പെട്ട ജഡ്ജസിനോട് ഒരു അഭ്യർത്ഥനയൂണ്ട് കുട്ടികളോട് കുറച്ചുകൂടി അവരുടെ മനസും പ്രായവും ആലോചിച്ചു പെരുമാറണം.. 🙏പ്ലീസ്. 🙏എനിക്കും ഉണ്ട് 2കുട്ടികൾ.. കണ്ണാടി മോൾ പാടുന്ന സമയത്ത് അവൾക്കു കൊടുക്കണാമായിരുന്നു
ജെഡ്ജസ് നല്ല നിലക്കാ പെരുമാറുന്നത്
നല്ല മോളു
എനിക്ക് നല്ല ഇഷ്ട്ടമാ ഇവളുടെ samsaram
പാവം കണ്ണട എടുത്തത് കുട്ടിക്ക് സങ്കടമായി
ഇതു വരെ ഉണ്ടാകാത്ത ആകാ൦ഷ യാണ് ആ കുഞ്ഞു ഡയലോഗുകൾ കേൾപ്പാൻ വേണ്ടി 😖😖😊😊🤗🤗🤗🌹🌹🌹
കണ്ണട കുട്ടിയിൽ നിന്നും വാങ്ങിയത് ശരിയാണെന്നു തോന്നുന്നില്ല. പാടാൻ വരുന്ന കുട്ടികളെ കൊണ്ട് അധികം സംസാരിപ്പിക്കുന്നത് ശരിയല്ല. കമന്റ്സ് വേണമെങ്കിൽ പാടിയതിന് ശേഷം ആവാം എന്ന് ചെറിയൊരു അഭിപ്രായം.
കുഞ്ഞിന് കണ്ണട ഇല്ലാത്തത് വിഷമമുണ്ടാക്കി അനുരാധേ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.ജഡ്ജസിന് കുഞ്ഞിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല
Oho kannada vachangil nannairunnu
Avalude manas marippoyi
ആ കുഞ്ഞിന്,പാടാന് ബുദ്ധിമുട്ടയാത് കൊണ്ടാ അത് വാങ്ങിയത്
M
👍👍
Mol natural aanu.talented too..nannai varatte
I am you're big fan medha... 😘😘😘😘😘😘😘😘
ആ കണ്ണട വെച്ചാൽ കൊച്ചിന്നായിരുന്നു ഭംഗി
ഊരി വാങ്ങിയത് തന്നെ കൊള്ളാം
കണ്ണട വെച്ചു പാടാൻ കണ്ണട കൊണ്ടു വന്നു..
പക്ഷേ.. അതു വെച്ചു പാടാൻ മാടമ്പി സമ്മതിച്ചില്ല..!
Medhakutty poliyalle...