അപ്പോൾ ഇതൊക്കെയാണ് മേധക്കുട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം...

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 252

  • @vineethak3298
    @vineethak3298 Рік тому +46

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ മോളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം 🥰

  • @mubeenrahman5651
    @mubeenrahman5651 Рік тому +70

    മേധ മുത്തെ നിൻ്റെ ചിരി കണ്ടാൽ എല്ലാ ടെൻഷനും മാറി പോസിറ്റീവ് എനർജി കിട്ടും സൂപ്പർ ആയി പാടി ❤❤❤

  • @MeenuVavachi-er7wu
    @MeenuVavachi-er7wu Рік тому +77

    എന്തൊരു രസമാണ് മേധു പാടുന്നത് കേൾക്കാൻ.
    പാടുമ്പോൾ മുഖത്തു വിരിയുന്ന ആ ഗൗരവം 😅😅♥️♥️♥️
    നല്ല ഫീൽ ഉള്ള സ്വരമാണ് മോളുടെ പ്ലസ് പോയിന്റ് 👌👌👌

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +37

    മേധാ മോളുടെ പാട്ടും മനസ് തുറന്നുള്ള സംസാരവും കേൾക്കാൻ എന്ത് രസമാ... നല്ല ബുദ്ധിയുള്ള മോളാ...😊❤🥰

  • @kamalaam2411
    @kamalaam2411 Рік тому +75

    മേധാ മെഹർ....നിൻ്റെ പാട്ടും സംസാരവും നൽകുന്ന പോസിറ്റീവ് എനർജി.....പറഞ്ഞറിയിക്കാൻ വാക്കുകളില്ല.... ഹൊ...അതി ഗംഭീരം

  • @remababu6056
    @remababu6056 Рік тому +3

    ഹായ് മേധക്കുട്ടീ... ഉമ്മ
    എനിക്ക് എന്തിഷ്ടമാണെന്നോ മോളുടെ പാട്ടും സംസാരവും...love you muthe...🥰🥰🥰❤️❤️

  • @sudarsananp1765
    @sudarsananp1765 2 місяці тому +13

    എന്റെ മേധാ മോളെ ഈ പാട്ടും തമാശയും എത്ര പ്രാവശ്യം കേട്ട ന്നറിയില്ല. മോളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😂💜💙💚🧡💛

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 Рік тому +69

    ഞാൻ എല്ലാ ദിവസവും മേധക്കുട്ടീടെ ഈ പാട്ട് യൂട്യൂബിൽ കാണും . എനിക്ക് വളരെ ഇഷ്ടമാണ് വാവേടെ പാട്ടും വർത്തമാനമൊക്കെ😅❤❤❤❤❤❤❤❤❤❤❤❤

    • @nazeemahashim2489
      @nazeemahashim2489 Рік тому +1

      Ppe

    • @arshavinyt1099
      @arshavinyt1099 Рік тому

      😊

    • @twinklestarkj2704
      @twinklestarkj2704 Рік тому +2

      അഹങ്കാരത്തിനു കൈയും കാലും വച്ചയാൾ

    • @autofocuswithnoveandme8430
      @autofocuswithnoveandme8430 Рік тому

      @@twinklestarkj2704 5 വയസുള്ള ഈ കുഞ്ഞാണോ🤣

    • @kcsebastian3474
      @kcsebastian3474 Рік тому

      ​@@twinklestarkj2704ഈ വാർതാൻ എവിടെ ചെന്നാലും ഈ child prodigy യുടെ പുറകെ കൂടി അതിനെ തെറി പറയുന്നല്ലോ!

  • @merrygeorge8905
    @merrygeorge8905 Рік тому +17

    ഒത്തിരി പോസിറ്റീവ് എനർജി.. അവളുടെ പാട്ടിനെ ഒരു കുറ്റവും പറയാനില്ല.... Let God bless her more... So sweet..

  • @shyamalaappu319
    @shyamalaappu319 8 місяців тому +2

    മേഥക്കുട്ടി.സൂപ്പർ
    ആ കറത്തമ്മയുട അഭിനയം ഒരിക്കൽ കൂടി... മുത്തേ സൂപ്പർ ❤❤❤❤❤❤❤❤

  • @vidyasagarkesav
    @vidyasagarkesav Рік тому +46

    മേധൂ ഒരു സംഭവം തന്നെ 🥰🥰

  • @Majiya_maji.
    @Majiya_maji. Рік тому +16

    പൊന്നുമോളെ ഒരുപാട് ഇഷ്ടമാണ്.❤❤❤

  • @MalikaKp-c5d
    @MalikaKp-c5d Рік тому +2

    മേധകുട്ടി I love you muthe. God bless you chakkare. ഒരു ദിവസം മൂന്ന് പ്രാവശ്യമെങ്കിലും ഞാൻ മേധാകുട്ടിയുടെ പാട്ടു കേൾക്കും. അത്ര ഇഷ്ടമാണ് medha kutty എനിക്കു. ചക്കര കുട്ടി സുന്ദരിയാണ്. Manjani poonilave enna പാട്ടുകേൾക്കാനാണ് koodothal ഇഷ്ടം.

  • @babynair5596
    @babynair5596 Рік тому +9

    മേധമോൾ സൂപ്പർ...എനിക്ക് ഇഷ്ടം മോളെ❤️❤️❤️🌹

  • @MallikaP-f3e
    @MallikaP-f3e 8 місяців тому +4

    ഏതാ കുട്ടി മോളെ സൂപ്പർ ആയിരിക്കും ഐ ലവ് യു ഡാ

  • @lathababu8613
    @lathababu8613 Місяць тому +1

    മേധ കുട്ടിയെപ്പോലെ ഒരു കുട്ടി ഇനിയും top singeril വരില്ല മേധ മോൾ super ഒരുപാട് ഇഷ്ടം

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +48

    മേധക്കുട്ടി ഇഷ്ടം 😍😍😍

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Рік тому +17

    Medhakuty sooooooper❤❤❤❤❤❤❤

  • @adityadevukc7
    @adityadevukc7 Рік тому +46

    മേധകുട്ടി ❤️👌🥰😍

  • @sajeevkumars9820
    @sajeevkumars9820 Рік тому +8

    പൊന്ന് മോൾ സൂപ്പർ മിടുക്കി ♥️♥️♥️👍👌👌👌

  • @ushamchandran5628
    @ushamchandran5628 Рік тому +12

    മേധ കുട്ടി..... സൂപ്പർ ആണ്... ഇഷ്ടം

  • @rajanikp4092
    @rajanikp4092 Рік тому +57

    കളങ്കമില്ലാത്ത കുഞ്ഞുമോൾ

    മേധക്കുട്ടി❤❤

  • @jyothip3568
    @jyothip3568 Рік тому +37

    മേധകുട്ടി super എന്തൊരു രസമാണ് പാട്ട് കേൾക്കാൻ🥰🥰

  • @ShamseerT-v8h
    @ShamseerT-v8h Рік тому +2

    എന്തു നന്നായിട്ടആ മേധാകുട്ടി പാടുന്നത് iloveyou ചക്കരെ ❤️❤️

  • @jayavenu4216
    @jayavenu4216 Рік тому +19

    മേധ മിടുക്കി കുട്ടി ❤😘

  • @arunr4935
    @arunr4935 Рік тому +14

    എന്റെ മേധാ മോൾ ♥️🥰🥰🥰🥰🥰🥰🥰🥰♥️

  • @maryvarghese4173
    @maryvarghese4173 Рік тому +27

    Daily minimum 10 times I used to hear this child's talk.Very interesting.

  • @sathyagireesh1597
    @sathyagireesh1597 Рік тому +16

    മേധ വെസ്റ്റേൺ പാടട്ടെ. പ്രത്യേക ശബ്ദം

  • @JoseAbraham-wh6qg
    @JoseAbraham-wh6qg Рік тому +1

    പഞ്ചാര കുട്ടി.100 flowers for u from heart. 🌹🌹🌹🌹🌹×20

  • @alameen9362
    @alameen9362 Рік тому +13

    മേധ കുട്ടി പൊളി ❤️❤️

  • @DevanKaruvath
    @DevanKaruvath Рік тому +2

    മനസ്സിന്റെ വിഷമം മാറ്റുന്നത് ഞാനും ഇതു തന്നെ ശരണം. സത്യം.

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +9

    super medhakutty❤️❤️❤️❤️

  • @manjusajeev5054
    @manjusajeev5054 Рік тому +3

    എത്ര തവണ കേട്ടു എന്ന് അറിയില്ല...❤❤❤ i love you ummmaaaaa.....

  • @minirajagopal4807
    @minirajagopal4807 Рік тому +9

    Medha... ചക്കര ഉമ്മ..
    ❤❤❤❤❤❤❤❤

  • @ushamohanan4543
    @ushamohanan4543 Рік тому +7

    Medhakutti super super super super super super👌👌👌🥰👌🥰🥰🥰😊

  • @kvsurendran60
    @kvsurendran60 Рік тому +28

    ജഡ്ജസ് നാല് പേരും മേധ കുട്ടിയെ പറ്റിക്കാൻ നോക്കി, മോൾ സൂപ്പർ ആയി മറുപടി യും, എനിക്ക് ഇഷ്ടം മോളെ

  • @josephinegeorge2585
    @josephinegeorge2585 Рік тому +8

    What a profound psychological intervention!!!!!!!!😊

  • @vilasininair4138
    @vilasininair4138 Рік тому +1

    Oh molu, kettippiduchu aayiram ummakal. Great great molu.

  • @sivajiktk3797
    @sivajiktk3797 Рік тому +2

    മേധകുട്ടീയുടെപാട്ട് എന്തൊരു രസാകേൾക്കാ൯❤😘😍💯

  • @bindhukrishnan9758
    @bindhukrishnan9758 Рік тому +1

    Enthu sugam ane mole kananum,kelkkanum,God bless you ❤❤❤❤❤

  • @mohananpk6462
    @mohananpk6462 Рік тому +6

    Beautiful, Molu.
    Good luck.🎉

  • @reethajosh5579
    @reethajosh5579 Рік тому +7

    Medha kutty.............. love you so much.......ummmmma

  • @DJ_wolf611
    @DJ_wolf611 Рік тому +18

    Super 🍫🍫🍫🍫🍨🍨🍧🍰🍰🍰sweet baby

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 6 місяців тому +1

    Chakkara Molu Super 👌 👍 😍 🥰 ❤❤

  • @jayasreevishnu8407
    @jayasreevishnu8407 Місяць тому

    ദൈവാനുഗ്രഹം ഏറെയുള്ള മോൾക്ക് ചക്കര മ്മ♥️♥️🙏

  • @akkusworld5980
    @akkusworld5980 Місяць тому

    എന്താ പറയാ എത്രകേട്ടാലും മതി വരില്ല

  • @jayasasi3418
    @jayasasi3418 28 днів тому +1

    കണ്ണ് പറ്റല്ലേ കുട്ടാ എന്തോ ഒരു ബാധ കയറും പോലെ മോൾടെ പാട്ട് ഗോട്ടികായ കുറെ ചെരിഞ്ഞാലത്ത sound കൊതിച്ച് പോവാ പ്രായം കൂടല്ലേന്ന് കള്ളവും കപടവുമില്ലാത്ത പ്രായം പൊന്നു ദൈവത്തിൻ്റെ മുത്ത് എന്തിഷ്ടാ മോളോട് ഭഗവാന് ഭാഗ്യം വാവേ GOD Bless you

  • @SanthoshSanthosh-lk6on
    @SanthoshSanthosh-lk6on Рік тому +119

    ഇപ്പോൾ ഏറ്റവും കൂടുതൽ
    ആരാധകരുള്ള കുട്ടി
    കുറച്ചു പേർക്ക് കണ്ണിലെ കരടാണ്

    • @chandramathimct9453
      @chandramathimct9453 Рік тому +8

      ആ കൂട്ടി നല്ലതു പൊലെപാടും ചോദിക്കുന്ന ചോത്യത്തിന് തക്ക മറുപടിയും കൊടുക്കും. പക്ഷേ ആർക്കും കരടൊന്നും മല്ല വെറുതെ കുത്തി തിരുപ്പ് ഉണ്ടാക്കി വഷളാക്കേണ്ട...

    • @SanthoshSanthosh-lk6on
      @SanthoshSanthosh-lk6on Рік тому +4

      @@chandramathimct9453
      കുത്താനും തിരിക്കാനും എനിക്ക് സമയമില്ല.ചിലർക്ക് ഈ കുട്ടിയോട് വല്ലാത്ത ദേഷ്യമാണ്

    • @lobzythomas4209
      @lobzythomas4209 Рік тому

    • @ushakumari9832
      @ushakumari9832 Рік тому +6

      @@SanthoshSanthosh-lk6on പൊതു ജനം പലവിധം ..അത്രേ ഉള്ളു കുഞ്ഞേ.

    • @autofocuswithnoveandme8430
      @autofocuswithnoveandme8430 Рік тому +4

      കുഞ്ഞിനെ അങ്ങനെയൊന്നും പറയല്ലേ ആരും🙏🥰🥰🥰🥰🥰🥰

  • @ritapaulson8898
    @ritapaulson8898 Рік тому +2

    😊hi medhakutttti❤❤❤

  • @balakrishnanmenon139
    @balakrishnanmenon139 Рік тому +1

    Medha molooty ...your singing was simply superb..Keep it up. Ummma

  • @sebastianv.v.7691
    @sebastianv.v.7691 2 місяці тому

    Really an innocent girl. Love you so much❤❤❤❤

  • @mini3049
    @mini3049 Рік тому +4

    Love your song ❤ God bless you mole ❤

  • @KK-jb8pz
    @KK-jb8pz Рік тому +3

    നല്ല മോളുട്ടി,all rounder

  • @sebastianv.v.7691
    @sebastianv.v.7691 2 місяці тому

    Medhakkutty is so cute and innicent gift if God. Love you❤❤❤❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Рік тому +5

    Medhakutti ❤❤❤❤❤❤

  • @SindhuVarghese-nz4ek
    @SindhuVarghese-nz4ek Рік тому +5

    Medhakutty umma❤❤❤❤

  • @reenamukundan3715
    @reenamukundan3715 Рік тому +6

    medhuuu ❣❣

  • @josephinegeorge2585
    @josephinegeorge2585 Рік тому +14

    Amazing memory for the lyrics!!! Along with the notes !!!!

  • @arunr4935
    @arunr4935 Рік тому

    എന്റെ പൊന്നു മേധാ മോൾ ♥️🥰♥️❤❤❤❤❤❤🥰

  • @bobbyjohnson5101
    @bobbyjohnson5101 Рік тому +5

    ചക്കര മോളു 😍😍😘😘😘

  • @AshrafK-s5j
    @AshrafK-s5j Рік тому +3

    Methakutty super ❤❤❤

  • @sulabhaasokan9001
    @sulabhaasokan9001 Рік тому +3

    ❤🥰🥰🥰👍🌹
    അമ്മ

  • @jollyjames2259
    @jollyjames2259 Рік тому +2

    Meduuuu ❤❤❤ John son mash nu santhoshamayi

  • @jobinjb6627
    @jobinjb6627 Рік тому +6

    മ്മളെ കോഴിക്കോട്ക്കാരുടെ മുത്ത് ❤️

  • @sreedevibabu7115
    @sreedevibabu7115 Рік тому +113

    സത്യം പറയാല്ലോഞാൻ മേധയുടെ പാട്ട് മാത്രം കേൾക്കുന്നയാളാണ് അത്രയ്ക്ക് ഇഷടം

  • @SujalacSuja
    @SujalacSuja Рік тому +4

    മേധ മോൾക്ക് 🥰🥰🌹🌹

  • @reejamohandas7124
    @reejamohandas7124 Місяць тому

    സൂപ്പർ മേധക്കുട്ടീ❤

  • @SowdhaMini-y9r
    @SowdhaMini-y9r 17 днів тому

    മേധാകുട്ടി സൂപ്പർ

  • @TLADHI
    @TLADHI 11 місяців тому

    Vani ammaude song molu super ayi padi 😍

  • @naseemabeegum8279
    @naseemabeegum8279 Місяць тому

    സുപ്പർ ❤❤❤❤

  • @kuttanps3024
    @kuttanps3024 Рік тому

    Janvhikutty sundarikutty nannayipadi. Saniga supper performance

  • @manjubinu557
    @manjubinu557 Рік тому +4

    Muthaanu ❤

  • @kcsebastian3474
    @kcsebastian3474 Рік тому +3

    She is truthful and super intelligent and not ready to apple polish for favours

  • @shyamalakumari8909
    @shyamalakumari8909 28 днів тому

    സൂപ്പർ 😢😮😮😂

  • @jafarnp6945
    @jafarnp6945 Рік тому +5

    Very cute and innocent singing ...god bless you

  • @sheenasuni7881
    @sheenasuni7881 Рік тому +10

    Super baby❤❤❤

  • @sophiamargaret3071
    @sophiamargaret3071 Рік тому +3

    Super molu❤❤❤❤

  • @preethyjoseph9812
    @preethyjoseph9812 Рік тому +6

    ലവ് യു മുത്തേ ഉമ്മ 🥰🥰😘😘😘😘

  • @subaidarais9387
    @subaidarais9387 Рік тому +3

    She is so talented

  • @kavithakumar4322
    @kavithakumar4322 Рік тому +1

    Chakkare UMMMMAA❤

  • @maryrappai4499
    @maryrappai4499 Рік тому +1

    Super ❤❤❤

  • @sheejaashok1185
    @sheejaashok1185 Рік тому +5

    Medha mol you are just awesome. ❤🎉

  • @saleymathew2574
    @saleymathew2574 Рік тому +1

    God bless you molu❤

  • @lissygeorge8862
    @lissygeorge8862 Рік тому +2

    മേധ മോളെ ഉമ്മ ❤🎉😅

  • @prasannanshoba9789
    @prasannanshoba9789 Рік тому +1

    മേധകുഡിഅടിപെളീമേളസൂപപർആണു

  • @muhammedaslam5379
    @muhammedaslam5379 Рік тому +4

    👍👍👍🌹🌹🌹

  • @sudharaveendran2545
    @sudharaveendran2545 8 місяців тому

    Super 👌👌👌👌🌹🌹🌹🌹🌹

  • @sunishpk6514
    @sunishpk6514 Рік тому

    മോളെ...സൂപ്പര്‍ ..

  • @SindhuVarghese-nz4ek
    @SindhuVarghese-nz4ek Рік тому +4

    ❤❤❤😘😘😘😘

  • @faseenminhaj242
    @faseenminhaj242 Рік тому +1

    സൂപ്പർ മോളു ക്യു ട്ട്

  • @akhilaprem1968
    @akhilaprem1968 Рік тому +3

    I heared Medha many times

  • @jijymanoj4903
    @jijymanoj4903 Рік тому +5

    മോളൂ❤❤❤❤❤

  • @shylajapk1442
    @shylajapk1442 Рік тому +2

    Medhamol❤❤❤❤❤

  • @MuhammedBasheer-zt1dz
    @MuhammedBasheer-zt1dz Рік тому +2

    ❤super

  • @fathimanaifa3830
    @fathimanaifa3830 Рік тому

    Molu. Masha allaha .adipoli

  • @jijijayarajan7047
    @jijijayarajan7047 Рік тому +4

    🙏🙏❤️❤️❤️❤️👍

  • @ckk5948
    @ckk5948 Місяць тому

    ഒന്നും പറയാനില്ല.... അപാരം 🙏

  • @susansamuel3496
    @susansamuel3496 Рік тому

    Medha mole muthe judges uncle mar muthine ettu ..,.....

  • @sindhujanardhan704
    @sindhujanardhan704 Рік тому +2

    super molu....

  • @achanteavazhakkalimol1831
    @achanteavazhakkalimol1831 Рік тому +4

    മേധ കുട്ടി love you🥰🥰🥰🥰🥰🥰🥰💙💙💙💙💙💙💙🥰🥰🥰🥰🥰🥰