എന്റെ ഒറിജിനൽ സ്വഭാവം പുറത്തെടുക്കണോ... മേധക്കുട്ടി കലിപ്പിലാണ്....

Поділитися
Вставка
  • Опубліковано 2 жов 2024
  • #FlowersTopSinger2 #ViralCuts #medha #viralcuts #flowerstopsinger3 #sreehari #sreehari #abhimanyu #medhika

КОМЕНТАРІ • 92

  • @Krishnapriyamc
    @Krishnapriyamc 4 місяці тому +10

    വാര്യരെ കുട്ടി ചെറുതാണെങ്കിലും നാക്ക് എമ്മക്കാ മേധകുട്ടി കൊച്ചു കാന്താരി തന്നെ😅😅😅❤❤❤

  • @kcsebastian3474
    @kcsebastian3474 10 місяців тому +2

    Oh what a cute angel is our muthu Medha

  • @ManikandanKt-m9u
    @ManikandanKt-m9u 11 місяців тому +4

    ശരത്തിന് നല്ല രീതിയിൽ കമന്റ സ് പറയാൻ വയ്യെ എന്തിനാ കോപ്രായം കാട്ടിക്കൂട്ട്ണത് പിന്നെ ജി.ബ്രൂട്ടൻ ഇല്ലാതിരുന്നത് നന്നായി

  • @tresasimon7562
    @tresasimon7562 Рік тому +17

    എൻടെ അമ്മോ, എന്താണ് ഈ original സ്വഭാവം 🤣🤣🤣🤣🤣🤣

  • @sasikalaviswanath1544
    @sasikalaviswanath1544 11 місяців тому +12

    ഈ എപ്പിസോഡ് ജംബ്രു ഇല്ലാത്തതിനാൽ കാണാൻ എന്തൊരു സുഖം 👌👌😍👍

    • @kcsebastian3474
      @kcsebastian3474 10 місяців тому

      correct season 4 is so boring as medha is not there and hence i do not see seson 4.

  • @theresaantony1949
    @theresaantony1949 Рік тому +9

    ❤❤❤medtha kutty parayunna ellam super top band ne kurichu paranju thau super annu❤❤❤😂

  • @neelz009
    @neelz009 Рік тому +6

    മേധക്കുട്ടിയുടെ അച്ഛൻ ആരാണ് കവിയാണെന്ന് കേട്ടു

  • @shaletgregory9984
    @shaletgregory9984 10 місяців тому +4

    Ithike ithiri kooduthala veettil samsarikunnatha purathu samsarikunne

    • @pavithraas8527
      @pavithraas8527 10 місяців тому +1

      Sathyam koch veetil achanum ammayum parayunatha padichond vannu judges in ethire parayunath valare wrong parenting aahnu kochin ahankaaravum kooduthala ithrem valya judges inethire ithokkr ithra cheru praayathil parayanamenkil veetil ninn kekunath athepadi vann parayukayanu athin aadyam parents sredhikukaa

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +4

    😍😍😍

  • @mariammageorge9981
    @mariammageorge9981 Рік тому +35

    മേധ...മോൾക്ക് അമ്മയുടെ സംഗീതവാസനയും അഛന്റെ ഭാഷാശുദ്ധിയും ദൈവം നല്കിയിരിക്കുന്നു God bless u mol.

  • @kashyapsathyan-d4h
    @kashyapsathyan-d4h 2 місяці тому

    പറഞ്ഞ് ചെയ്യിക്കണത് ആണ് സീൻ കൊച്ച്

  • @tall5418
    @tall5418 Рік тому +15

    Even when you think kids are not hearing anything, they are listening to everything around them.

  • @PrasannaMohan-x1q
    @PrasannaMohan-x1q 4 місяці тому +1

    കൊച്ചുകുട്ടികൾ ഇങ്ങനെ യാണോ സംസാരിക്കുന്നെ

  • @lailalail8105
    @lailalail8105 Рік тому +20

    മേധ കുട്ടി ❤❤❤

  • @fathimathzuhara8010
    @fathimathzuhara8010 Рік тому +2

    👍👍

  • @19stay52
    @19stay52 Рік тому +83

    മേധ കുട്ടി എന്തോ അൽഭുത സിദ്ധി ഉള്ള ഒരു കുട്ടിയാണ് സംസാരം സൂപ്പർ പക്ഷെ, ടോപ്പ് ബാൻഡ്സിനെ കുറ്റം പറഞ്ഞതുമാത്രം ഇഷ്ടമായില്ല

    • @ushanayar7158
      @ushanayar7158 Рік тому +7

      Enthu super.

    • @__jejjoozz
      @__jejjoozz 11 місяців тому

      11

    • @kcsebastian3474
      @kcsebastian3474 10 місяців тому

      manasil aakkan ulla kazhiv illa alle ushanaire ?

    • @sath296
      @sath296 10 місяців тому

      ഒരു ഇന്റർവ്യൂവിൽ ആ കുട്ടി പറഞ്ഞത് കേട്ടില്ലേ. അത് അവളുടെ കുഴപ്പമായിരുന്നു എന്നും വെറുതെ Band നെ കുറ്റം പറഞ്ഞതാണെന്നും .

    • @leyajames7735
      @leyajames7735 10 місяців тому +1

      എന്തു പറഞ്ഞാലും മിയ കുട്ടിയുടെ ഒപ്പം ആകുല

  • @ninikitchen743
    @ninikitchen743 11 місяців тому +5

    Masha allah nalla.mole☺️

  • @AnjuSanjay-gg2zv
    @AnjuSanjay-gg2zv 3 місяці тому +2

    Ee kuttike kannu thattandu irikyatte❤

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому

    Yakko mental pudichittennu avane solra

  • @thashthash4444
    @thashthash4444 Рік тому +3

    Arjun moon nalla moonanu

  • @rajanj872
    @rajanj872 11 місяців тому +9

    ❤❤❤❤❤❤ മേധ കുട്ടി

  • @ushacr2196
    @ushacr2196 Рік тому +2

    Meenootty keralam vidukayanennu paranjitt?

  • @divakarankr3833
    @divakarankr3833 Рік тому +9

    മേധ കുട്ടി സൂപ്പർ

  • @indirapv3342
    @indirapv3342 Рік тому +4

    Hello Remya 👍👍👍👍

  • @sreecharu5160
    @sreecharu5160 Рік тому +11

    Remyechiii❤

  • @ushanayar7158
    @ushanayar7158 Рік тому +3

    Naavu innu chathichu

  • @prameelaponnu2704
    @prameelaponnu2704 4 місяці тому +1

    😄😄

  • @salimameni4533
    @salimameni4533 Рік тому +4

    ❤❤❤❤❤❤❤❤

  • @ambikasugunan232
    @ambikasugunan232 Рік тому +5

    ❤❤❤❤❤

  • @eldhosepk8279
    @eldhosepk8279 11 місяців тому +2

    😂😂😅😅😅🤣🤣🤣🤣

  • @girijanair348
    @girijanair348 Рік тому +17

    Medhakutty is super! ❤️ Samsaram valare eshtam. 👌🏽👍🏻❤️

  • @BindhuAjayan-u5n
    @BindhuAjayan-u5n Рік тому +5

    ❤Ente chakara molanu medha mehar❤

  • @NishaB-y6r
    @NishaB-y6r 11 місяців тому +1

    Haha

  • @umma_kitchen_
    @umma_kitchen_ Рік тому +2

    ❤❤❤❤❤❤❤

  • @arunr4935
    @arunr4935 10 місяців тому +1

    ♥️🥰♥️🥰♥️🥰♥️🥰♥️🥰♥️🥰♥️

  • @reenamukundan3715
    @reenamukundan3715 Рік тому +4

    ❤❤

  • @vijinvvichuzz1724
    @vijinvvichuzz1724 Рік тому +2

    ❤❤❤

  • @kvsambadikv229
    @kvsambadikv229 2 місяці тому

    സൂപ്പർ

  • @padmakshiraman9429
    @padmakshiraman9429 Рік тому +12

    🌹🌹🌹🌹പൊന്നു മുത്തേ മേധാ. 🌹🌹🌹🌹

  • @malathimalathi9834
    @malathimalathi9834 Рік тому +2

    ❤❤❤❤

  • @ushakumari5449
    @ushakumari5449 Рік тому +2

    M

  • @meenubuttthottathil4712
    @meenubuttthottathil4712 Рік тому +59

    ഈ അഹങ്കാരം പിടിച്ച സാധനത്തിനെ കണ്ടു കൂടാ..hate this girl

    • @Amaljith-el9mu
      @Amaljith-el9mu Рік тому +22

      എനിക്കും ഇഷ്ടമല്ല.
      കീ കൊടുത്താൽ ആടുന്ന പാവകളെ പോലുള്ള പെൺകുട്ടികൾ എന്തൊരു ക്യൂട്ട് ആണല്ലേ.. തത്തമ്മേ എന്ന് പറയുമ്പോൾ പൂച്ച പൂച്ച എന്ന് ഏറ്റു ചൊല്ലുന്ന രീതിയിലാണ് പെൺകുട്ടികളെ വളർത്തേണ്ടത്.
      ഈ കുട്ടി ഒരുമാതിരി ബുദ്ധിജീവി ടൈപ്പ് ആണ്. അവൾ പറയുന്ന കൊച്ചു തമാശകളിൽ പോലും ഒരു ലോജിക് ഉണ്ടാവും.
      വളർത്തുദോഷം ആണ്.
      ഇതിന്റെ രക്ഷിതാക്കളെ പറഞ്ഞാൽ മതിയല്ലോ.

    • @moncypauldanieldaniel149
      @moncypauldanieldaniel149 Рік тому +8

      Ee sadanathine ishtamalla

    • @raghunath4063
      @raghunath4063 Рік тому +4

      നല്ലൊരു മലയാള കവിയുടെ മോളാണ് എന്ന് ഓർമ വേണം

    • @bincyibrahim4297
      @bincyibrahim4297 Рік тому +1

      😡😡

    • @meenubuttthottathil4712
      @meenubuttthottathil4712 Рік тому +14

      @@raghunath4063 അത് കൊണ്ട് അഹങ്കാരം മാത്രം പറയുന്ന ഇതിനെ അങ്ങു പുകഴത്തനം എന്ന് ആണോ? നിങ്ങൾ തലയിൽ വെച്ചാൽ മതി.ഇവളൊക്കെ വളർന്ന് വരുമ്പോൾ എന്തായിരിക്കും എന്ന് ഇപ്ലോഴേ അറിയാൻ പറ്റും