'ടോപ് ബാൻഡിനെ കാണ്മാനില്ല..'.സംഗീതവേദിയെ പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞുഗായിക

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 445

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +204

    മേധക്കുട്ടിയുടെ സംസാരം കേൾക്കാൻ എന്ത് ഭംഗിയാ 😍😍😍

  • @balankrishnan1259
    @balankrishnan1259 Рік тому +103

    Waa... ലോകത്തിലെ എല്ലാ കാര്യേങ്ങേളും എല്ലാവർക്കും അറിയത്തില്ല 🥰🥰🥰🙏🙏🙏❤❤❤yu പൊന്നു..

  • @thankants
    @thankants 10 місяців тому +16

    എന്റെ ചക്കരെ 😊 ചിരിച്ച് ചത്തു പൊന്നു. എത്ര നന്നായി ചിരിച്ചു ❤️❤️❤️❤️👏👏👏👏👏 ഞെട്ടിച്ചു കളഞ്ഞു പൊന്നു. സൂപ്പർ ആയി പാടി ❤️

  • @kamalaam2411
    @kamalaam2411 Рік тому +325

    മേധാ മെഹർ....., നിൻ്റെ വായിൽ നിന്നു വരുന്ന കാര്യ ഗൗരവം നിറഞ്ഞ കിളിക്കൊഞ്ചൽ എത്ര മാധുര്യം..,.മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്ന സംസാര രീതി ...പാട്ടും അതിഗംഭീരം...

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +56

    മേധ മോളെ കാത്തിരിക്കുകയായിരുന്നു. നന്നായി പാടി ട്ടോ. സംസാരം കേൾക്കാനാണ് ഏറ്റവും കുടുതൽ ഇഷ്ടം❤

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +79

    മേധ കുട്ടി, എന്ത് മിടുക്കി കുട്ടിയാ, God bless you always 🙏🌹

  • @sumaprabhaok9323
    @sumaprabhaok9323 Рік тому +69

    സംസാരം കേൾക്കാൻ എന്തു രസം😍😍😍

  • @muralimoloth2071
    @muralimoloth2071 Рік тому +56

    മേത മോളു നന്നായി പാടി വളരെ ഇഷ്ടാണ് മോളുടെ സംസാരം 😍😘

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Рік тому +19

    ആആആഹാ സംഭവം പൊളിച്ചു yes ചെല്ലക്കുട്ടി 😅🎉❤😂

  • @manikuttykichu1119
    @manikuttykichu1119 Рік тому +8

    വാവയുടെ ഓരോ പാട്ടും അത് പോലെ സംസാരവും ok സൂപ്പർ ആണ് ഞാൻ അധികം കാണുന്നത് മോൾടെ പാട്ട് ആണ്

  • @desysaj1662
    @desysaj1662 Рік тому +71

    എന്റെ മോളുട്ടി 😍😍😘😘😘cute..
    Innocent 😘😘❤❤മോളുട്ടി ടെ പാട്ട് sooooooooper ❤❤

  • @ponnu870
    @ponnu870 Рік тому +70

    ഞാൻ ടോപ് സിംഗർ കാണാൻ തുടങ്ങിയത് മേധ കുട്ടിയുടെ വാർത്തമാനം കെട്ടിട്ടാണ് ☺️🥰

    • @ajimolsworld7017
      @ajimolsworld7017 Рік тому +2

      Njanum

    • @shruthikiran2289
      @shruthikiran2289 Рік тому

      ഞാൻ ഈ കുഞ്ഞിന്റെ സംസാരം മാത്രം കേൾക്കും
      എനിക്കിഷ്ടായി...

    • @muneeranjillath1321
      @muneeranjillath1321 Місяць тому

      Nanum angene thanne

  • @wahidapm9839
    @wahidapm9839 Рік тому +29

    നല്ല മോളാണ്, കണ്ണ് കിട്ടാതിരിക്കഠെ

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Рік тому +4

    യെസ് mg ശ്രീകുമാർ സറ് വേറെ ലെവൽ തന്നെ യാണ്

  • @muraleedharanpillai6394
    @muraleedharanpillai6394 Рік тому +6

    ഗംഭീരം മോളേ. 👌👌🥰🥰 ഒരുപാട് ഇഷ്ടം 🥰🥰🥰❤️❤️

  • @adarshadarsh7255
    @adarshadarsh7255 Рік тому +6

    മേധ extra brilliant കുഞ്ഞാണ്

  • @ajimolsworld7017
    @ajimolsworld7017 Рік тому +214

    ഈ കുഞ്ഞിനെ കാണുമ്പോൾത്തന്നെ ഒരു പുഞ്ചിരി മുഖത്തു വിരിയും

  • @Madhu-n3v
    @Madhu-n3v Рік тому +87

    മേധാ യുടെ സംസാരം കേൾക്കാൻ വന്നതാ 🤭❤️❤️❤️

  • @vibinpv4242
    @vibinpv4242 7 місяців тому +3

    നല്ല രസമുള്ള സംസാരം... നല്ല മോളു ❤️❤️

  • @sanakakumarsurendran4530
    @sanakakumarsurendran4530 3 місяці тому +4

    മോളുസേ നീ കാര്യഗൗരവമുള്ള കുട്ടിയാ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരന്റെ കൃപാകാടാക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ഒരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു പാടുമ്പോൾ കണ്ണടച്ചു പാടരുത് 🙏🏻

  • @rajanj872
    @rajanj872 11 місяців тому +1

    ❤❤❤❤❤❤❤ മേധ മേഹർ കുടുതൽ ഉയരങ്ങളിൽ ഏത്താൻ പ്രർത്ഥിക്കുന്നു❤❤❤❤❤❤

  • @achuzzzvlogsmanju8961
    @achuzzzvlogsmanju8961 Рік тому +27

    ചക്കര മുത്ത് 😘😘😘😘😘God bless you muthe😘😘😘😘

  • @shajik6805
    @shajik6805 Рік тому +6

    കുഞ്ഞുവാവയുടെ സംസരം കേൾക്കാനാണ് കൂടുതൽ

  • @ushapillai7123
    @ushapillai7123 Рік тому +20

    മോളുവിന്റെ പാട്ട് അടിപൊളി, ചക്കര ഉമ്മ

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +55

    ചിരിച്ചു വയ്യാണ്ടായി.. 🥰🥰

    • @reejav5519
      @reejav5519 Рік тому +3

      അയ്യയ്യോ കഷ്ടം ആർക്കാചിരി വരുന്നത്. വെറും വളി പ്പ്

    • @kmjoy396
      @kmjoy396 Рік тому

      @@reejav5519 നീ ചിരിക്കേണ്ട

    • @Rashid-tt2du
      @Rashid-tt2du Рік тому +6

      @@reejav5519 ath oru 6 vayass ulla kunj ane athine angane kandal pore ningalk kanan vayyel kananda. Ok

    • @reejav5519
      @reejav5519 Рік тому +1

      @@Rashid-tt2du അത് കാണാനും ഒരു രസമാ

  • @sujathab8165
    @sujathab8165 Рік тому +40

    മോളുടെ പാട്ട് സൂപ്പർ 👌👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👏👏👏👏

  • @soumyas5420
    @soumyas5420 Рік тому +8

    Enth superayitta meda vava padunney❤❤love u chakkare 🥰🥰🥰❤❤❤❤

  • @jyothilakshmik.r5385
    @jyothilakshmik.r5385 Рік тому +10

    കാന്താരിയുടെ സംസാരം മിസ്സായില്ലേ 😘😘😘

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 11 місяців тому +1

    ഹായ് മോളെ നല്ല രസം പാട്ട് കേൾക്കാൻ 👍❤️❤️

  • @sheeladevaki8693
    @sheeladevaki8693 Рік тому +11

    മോളെ സൂപ്പർ ❤️👍🥰🥰👌👌

  • @bushrasalim2402
    @bushrasalim2402 Рік тому +7

    മേധ മോളെ ... ചക്കരമുത്തം താ നീ കണ്മണീ .......

  • @JiGeo
    @JiGeo Рік тому +9

    Medha Meher adipoli 👏👏👏❤

  • @thressiammaiype4514
    @thressiammaiype4514 Рік тому +17

    Middukki❤❤❤ God bless you🙏🙏🙏

  • @reethajosh5579
    @reethajosh5579 Рік тому +8

    Medha kutty...........u r so precious love u so much

  • @geethaxavier4257
    @geethaxavier4257 Рік тому +41

    മേധാകുട്ടി....
    ഒരു മുത്താണ്..❤❤❤

  • @me_myself_006
    @me_myself_006 Рік тому +28

    Straight forward and intelligent ❤

  • @madhunair8696
    @madhunair8696 Рік тому +10

    സുന്ദരികുട്ടി 😍😍

  • @IRFANAA-qb9vi
    @IRFANAA-qb9vi Рік тому +5

    മേദകുട്ടി ചക്കരെ ummaaaa

  • @aravindkrishna5147
    @aravindkrishna5147 Рік тому +29

    Medhoos 💙🤍💙🤍
    Amazing performance.
    You sang beautifully👌👌👌
    Very talented singer..
    Waiting for your new episodes..
    💕💕💕

  • @radhakrishnabanergi1030
    @radhakrishnabanergi1030 Рік тому +1

    Ente kunjikkurumpi mole.Aa chiri maathram mathiyallo aale mayakkaan.May God bless you.

  • @sushamapillai1640
    @sushamapillai1640 Рік тому +11

    മേധ ക്കുട്ടിയുടെ പാട്ട് കൊള്ളാം കുഞ്ഞിൻ്റെ കണ്ണിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇടക്ക് കണ്ണ് ഇറുകെ അടക്കുന്നുണ്ട് അതാണ് ഞാൻ ചോദിച്ചത്

  • @ashak912
    @ashak912 Рік тому +45

    ഞാനും ടോപ് സിംഗർ കാണാൻ തുടങ്ങിയത് മേധ കുട്ടി യെ കണ്ട ശേഷമാണ്.. മോളൂ..സൂപ്പർ ആയി പാടി.. ഓരോ ഇടത്തും കൊടുത്ത സംഗതികൾ ഒക്കെ അതി മനോഹരം .

  • @kanchanaok7938
    @kanchanaok7938 Рік тому +3

    ❤ സൂപ്പർ സുപ്പർ മോളു ഉമ്മ

  • @Nisha-xe9qp
    @Nisha-xe9qp Місяць тому

    Medu muthe miss you chakare medunodu kalikalle thiya kayi pollum 👌👌❤️❤️❤️❤️🥰🥰🥰👍👍👍👍

  • @manorema760
    @manorema760 Рік тому +2

    സൂപ്പർ മോളു

  • @remamm2208
    @remamm2208 Рік тому +6

    മുത്താണ് മോൾ , ❤❤

  • @viswanathms
    @viswanathms Рік тому +4

    മേധൂ.. സൂപ്പർ 👍🥰

  • @Rachanalapanam_ksv
    @Rachanalapanam_ksv Рік тому +11

    സൂപ്പർ മോളു ❤❤❤❤

  • @vijayakumariamma9683
    @vijayakumariamma9683 Рік тому +13

    Love u Medha ❤

  • @jomolkj8812
    @jomolkj8812 10 місяців тому +1

    Wow... Chakkara vava🥰🥰

  • @anijadevis4470
    @anijadevis4470 Рік тому +4

    ചുന്ദരി വാവ

  • @radhakrishnabanergi1030
    @radhakrishnabanergi1030 Рік тому

    Ee kurumpiyute paattum chiriyum kurumpukalum ellaam appuppanu orupaatu ishtam aanu.

  • @bindhusanthosh9015
    @bindhusanthosh9015 Рік тому +2

    M. G sir super shirt കൊള്ളാം എവിടുന്ന. Vaagiyathu

  • @sheebarajesh5708
    @sheebarajesh5708 Рік тому +17

    Medhakuttide performance super . Always waiting to see her 😘😘😘😘😘

  • @lailalail8105
    @lailalail8105 Рік тому +1

    നല്ല സൂപ്പർ ആണ് മോൾ

  • @amruthavarshiniayurveda2868
    @amruthavarshiniayurveda2868 Рік тому +3

    Judges vere level aanu.

  • @tomygeorge4626
    @tomygeorge4626 4 місяці тому +1

    മേധക്കുട്ടിയുടെ ഫിലോസഫി സൂപ്പ൪. 😀😃😄😅😅😅😂😂👍✌👌🙌🙌

  • @valsajoseph7338
    @valsajoseph7338 Рік тому +15

    Super cute ❤

  • @shyamalabhaskaran-p6o
    @shyamalabhaskaran-p6o 8 місяців тому

    Medhakkutty enthoru karyagouravamulla kuttiyanu pattum super

  • @fathimashareef-vx9ke
    @fathimashareef-vx9ke 4 місяці тому

    Medhakuttiyude samsaram endhu rasama

  • @sobharajesh6534
    @sobharajesh6534 Рік тому +1

    Medha ഇപ്പോൾ പാടാൻ വരുന്നില്ലല്ലോ

  • @geethaxavier4257
    @geethaxavier4257 Рік тому +17

    Mg.. Is Superb with kids..❤❤❤

  • @radhasreedhar9635
    @radhasreedhar9635 Рік тому +1

    Midukki mole🥰😘🥰😘

  • @nirmalaa4530
    @nirmalaa4530 Рік тому +1

    Oru super molu umma

  • @radhakrishnabanergi1030
    @radhakrishnabanergi1030 Рік тому

    Ee paattu Medhakkuttiye uddeshicchullathalle?

  • @arunr4935
    @arunr4935 8 місяців тому

    എന്റെ മേധാ മെഹർ ❤🥰♥️❤♥️🥰🥰🥰🥰🥰🥰♥️

  • @nishav993
    @nishav993 Рік тому +6

    Medakutty❤❤❤❤❤

    • @priyapvijayan1571
      @priyapvijayan1571 Рік тому +1

      മേധ കുട്ടിക്ക് ഒരായിരം ഉമ്മ

  • @susanpalathra7646
    @susanpalathra7646 Рік тому +2

    മേധക്കുട്ടി❤

  • @ramlatu
    @ramlatu Рік тому +2

    Medhakutti. Loveyou

  • @jayajackson1883
    @jayajackson1883 Рік тому +1

    Medhakutti 😘❤️😘🥰❤️😘

  • @fousiyafousiya1082
    @fousiyafousiya1082 Рік тому +1

    മേധ കുട്ടിക്ക് ഒരു ചക്കരയുമ്മ മോളു സേ

  • @arunr4935
    @arunr4935 Рік тому +1

    എന്റെ പൊന്നു medha mehar എന്റെ ഉയിർ ആണ്

  • @variety.adukkala
    @variety.adukkala Рік тому +1

    Super medhakutty❤

  • @graceamma2133
    @graceamma2133 Рік тому +3

    Medhakutty super ❤❤❤😅😅😅

  • @priyanair1848
    @priyanair1848 Рік тому +3

    Medha mol love u so much❤

  • @geethal9811
    @geethal9811 Рік тому +6

    Kilukkaam petti ❤❤❤❤❤

  • @aaaasuri6012
    @aaaasuri6012 Рік тому +1

    Medha moleeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shelsammakp950
    @shelsammakp950 Рік тому +1

    Methakutty super

  • @seenajames6126
    @seenajames6126 Рік тому +1

    Medhakutyy super ❤

  • @emilydevasia3859
    @emilydevasia3859 Рік тому +1

    May God bless and protect her.

  • @lathaprakash1392
    @lathaprakash1392 Рік тому +2

    Excellent ❤

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 Рік тому +3

    Medha mehar🥰🥰🥰❤❤❤🙏🙏🙏😀😀😀😀

  • @asadcp8421
    @asadcp8421 Рік тому +1

    God bless you muthe

  • @Manasa742
    @Manasa742 Рік тому +2

    Sneham matram❤

  • @essavlog.
    @essavlog. Рік тому +4

    ❤❤

  • @SreedeviTT
    @SreedeviTT Рік тому +2

    Love u chakkare ♥️♥️

  • @subashgijl178
    @subashgijl178 Рік тому +1

    മോളു അടിപൊളി

  • @santhammalpg3320
    @santhammalpg3320 Рік тому +4

    Super singer ❤❤😅😅

  • @JamseenaJamseena-qy4lu
    @JamseenaJamseena-qy4lu 10 місяців тому

    Adipoli like kure kodukkunna option indayinenkil kure koduthene, Mole chakkarayumma ❤❤❤❤❤❤😊😊😊😊😊😊😊

  • @sureshkochi9218
    @sureshkochi9218 Рік тому +4

    Great great ❤

  • @sivajiktk3797
    @sivajiktk3797 Рік тому

    Enta ponne neeyoru sambhavam thanneya

  • @jameelasoni2263
    @jameelasoni2263 Рік тому +2

    Medhamol😘😘😘😘😘😘

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Рік тому +1

    Medhamol super

  • @appulegend9955
    @appulegend9955 Рік тому +1

    ചക്കര കുട്ടി ❤️❤️❤️❤️

  • @sobhanarichard102
    @sobhanarichard102 Рік тому +1

    Beautiful

  • @anithanair7741
    @anithanair7741 Рік тому +1

    Superb smart girl

  • @sarahgeorge1592
    @sarahgeorge1592 Рік тому +2

    Medha dear super 👏

  • @kvjayasree2660
    @kvjayasree2660 Рік тому +1

    Binny ethiyo very good

  • @TONNIK6660
    @TONNIK6660 10 місяців тому

    You are greatest mutha

  • @adityadevukc7
    @adityadevukc7 Рік тому +1

    Medhakutty 😍🥰❤️👌