#VintageComedy

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @sureshkumar-w7g3u
    @sureshkumar-w7g3u Місяць тому +34

    കഥാപാത്രങ്ങൾബാക്കിയാക്കി ജീവിത വേദിയിൽ നിന്നു൦ വിടപറഞ്ഞ കലാകാരൻ സാബൂ.

  • @aiswaryagayathry2761
    @aiswaryagayathry2761 5 місяців тому +510

    പാവാടയുംബ്ലൗസും നല്ല വണ്ണം.ചേരുന്നുണ്ട്. കമ്മലും മാലയും വളയും ഇട്ടപോൾ.സുന്ദരി. ആയിട്ടുണ്ട്.. അമ്മിണി കുട്ടിയെ. ചൊല്ലി എന്തൊരു. വഴക്ക് നിങൾ തമ്മിൽ നല്ല. ചേർച്ച. ഉണ്ട് വേറൊരാൾ വന്ന്. കൊണ്ടു്.പോകുന്നതിനു.. മുൻപ് ഉടനെ. വിവാഹം കഴിക്കണം. എല്ലാവരും നല്ല അഭിനേതാക്കൾ.. എല്ലാവരുടെയും.സൂത്രങ്ങൾ. പാളി പോയി

  • @Diyaalicalicut
    @Diyaalicalicut 4 місяці тому +190

    First skit കണ്ടു ഒരുപാട് ചിരിച്ചു, Comedy രാജാക്കന്മാർ എല്ലാരും ഒരേ skit ഇൽ , വേറെ level 🔥🔥🔥🔥🔥🔥🔥🔥🔥

  • @letmecook20
    @letmecook20 4 місяці тому +214

    സാബു എന്ന കലാകാരനെ എനിക്ക് ഇപ്പോഴും എപ്പോഴും ഇഷ്ടമാണ് പാവം നമ്മളെ വിട്ടു പോയി എന്നാലും പഴയ കോമഡികൾ ഞാൻ എപ്പോഴും കാണാറുണ്ട്😢😢😢

    • @shahulshalushalu9989
      @shahulshalushalu9989 4 місяці тому +9

      Shabu chettanu enthu patti

    • @riaichu5023
      @riaichu5023 4 місяці тому +3

      😅😅😅😅😅😅😅😅😅😅😅

    • @letmecook20
      @letmecook20 4 місяці тому +2

      മരിച്ചുപോയി

    • @Minison-n9b
      @Minison-n9b 4 місяці тому +2

      ഷാബു. പുള്ളിക്ക് അറ്റാക്ക് ആയിരുന്നു പാവം 😭😭😭😭

    • @manojorma6101
      @manojorma6101 4 місяці тому

      😭😭

  • @BinduPV-q6s
    @BinduPV-q6s 2 місяці тому +12

    ഷാബു എന്റെ ഏറ്റവും ഇഷ്ടം ഉള്ള ആര്ടിസ്റ്, ഇപ്പോൾ ഇല്ല 😭

  • @jyothi5563
    @jyothi5563 4 місяці тому +23

    Sabu എന്ത് നല്ല കലാകാരൻ ആണ് ❤

  • @geethaashok8283
    @geethaashok8283 4 місяці тому +9

    എത്ര തവണ കണ്ടു ചിരിച്ചു ചത്തു സൂപ്പർ 👍👍

  • @ALIFAROOQATTITUDE2.0
    @ALIFAROOQATTITUDE2.0 29 днів тому +2

    Polichoota😅

  • @ShajinReghu-s3b
    @ShajinReghu-s3b 4 місяці тому +40

    ജീവിതത്തിൽ ഇത്രയും നല്ല കോമഡി കണ്ടിട്ടില്ല

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 місяці тому +5

    അടിപൊളി ❤ skitt ❤️

  • @SameeshaRukku-os3sf
    @SameeshaRukku-os3sf 4 місяці тому +11

    എന്തു നല്ല സിൻ സൂപ്പർ😂😂😂😂😂😂❤❤❤❤

  • @sheelabvattoth
    @sheelabvattoth 5 місяців тому +68

    പാവാട ചേച്ചി ചേട്ടൻ 😄😄സൂപ്പർ

    • @jocreations5803
      @jocreations5803 4 місяці тому +6

      മരിച്ചുപോയി 🥲🥲

    • @sheelabvattoth
      @sheelabvattoth 4 місяці тому +2

      @@jocreations5803 എങ്ങനെ.. സുധി ചേട്ടൻ ന്റെ കാര്യം ആണോ പറയുന്നത്

    • @jocreations5803
      @jocreations5803 4 місяці тому +3

      @@sheelabvattoth അല്ല സുഹൃത്തേ ഈ പാവാട യും ബ്ലൗസും ഇട്ട ആൾ മരിച്ചു പോയി, ഒന്നര വർഷത്തിൽ കൂടുതൽ ആയി

    • @sheelabvattoth
      @sheelabvattoth 4 місяці тому +2

      @@jocreations5803 പാവം... നല്ല artist ആയിരുന്നു....

    • @gourinandhana2836
      @gourinandhana2836 4 місяці тому +1

      അറ്റാക്ക് ആയിരുന്നു 😔​@@sheelabvattoth

  • @SimiJilsmon
    @SimiJilsmon 4 місяці тому +13

    Sooper❤❤❤

  • @shababahamed7955
    @shababahamed7955 4 місяці тому +5

    ഇവർ.രണ്ടാളും.സൂപ്പറാണ്

  • @jocreations5803
    @jocreations5803 4 місяці тому +186

    ഈൗ പെൺ വേഷം ചെയ്ത ഷാബു ചേട്ടൻ ഇന്ന് ജീവിച്ചിരിപ്പില്ല 🥲🥲🥲🥲

    • @sheelabvattoth
      @sheelabvattoth 4 місяці тому +21

      എങ്ങനെ എപ്പോ മരിച്ചത്. Paper ഒന്നും കണ്ടില്ലലോ

    • @ismailmanalath7338
      @ismailmanalath7338 4 місяці тому +6

      😭😭ആണോ?

    • @jocreations5803
      @jocreations5803 4 місяці тому

      @@ismailmanalath7338 ysssssss

    • @RemyaAvin
      @RemyaAvin 4 місяці тому +7

      അതെ മരിച്ചു 😔

    • @abuthahir2549
      @abuthahir2549 4 місяці тому +3

      എപ്പോ മരിച്ചു 😔

  • @Jaseelafiros-q1y
    @Jaseelafiros-q1y 4 місяці тому +10

    അടിപൊളി കോമഡി 😂

  • @GiriChand-j3o
    @GiriChand-j3o 4 місяці тому +35

    ഉറക്കെ ചിരിച്ചാൽ പുറത്താക്കും. വാടക വീടാണേ...😂 രണ്ട് വിരൽ കടിച്ചു പിടിച്ചു അഡ്ജസ്റ്റ് ചെയ്തു...എജ്ജാതി പെർഫോമൻസ് അണ്ണാ.. 😂😂😂

  • @RamaniP-xi6gu
    @RamaniP-xi6gu 2 місяці тому +3

    ഷാബു 😔😔😔😔ദൈവം ആ പാവത്തിന് ആയുസ്സ് കൊടുത്തില്ലല്ലോ 😔😔😔

  • @neethumolsinu6384
    @neethumolsinu6384 4 місяці тому +25

    Ammini kutty sundari😄👌

  • @FirstTakeFeels
    @FirstTakeFeels 4 місяці тому +4

    പോസ്കോ ചുമത്തും എൻ്റെ തലയിൽ 😂😂

  • @Aswathyvinod25
    @Aswathyvinod25 3 місяці тому +5

    Wife super 😍❤️😍

  • @lachu7193
    @lachu7193 4 місяці тому +3

    Start to end ore poli🔥

  • @chandramathic5633
    @chandramathic5633 4 місяці тому +3

    കലക്കി. best ചിരിച്ചു ആരോഗ്യം വരട്ടെ.

  • @AnoopAnand-bg6vh
    @AnoopAnand-bg6vh 2 місяці тому +2

    ചങ്കെ സൂപ്പർ😂

  • @queequeen6815
    @queequeen6815 4 місяці тому +5

    Amminikuttiyude kadha ippo orkkumbo vayanadu Orma Varunnuuuu😢.....

  • @hanaumar6447
    @hanaumar6447 2 місяці тому +1

    Village cooking chechi love you ❤❤❤❤

  • @santhisasikumar5521
    @santhisasikumar5521 4 місяці тому +3

    Pranamam Shabu🌹🌹🌹🙏🙏🙏

    • @beena451
      @beena451 4 місяці тому

      🙏🙏🙏

  • @Sonu3684-v4j
    @Sonu3684-v4j 2 місяці тому +1

    ഷാബു നല്ല കലാകാരൻ ആയിരുന്നു..

  • @TrickyCuber-IND
    @TrickyCuber-IND 3 місяці тому +4

    Athe marichu ente veedinadutha shaburajinte veedu attack vanna marichath😭

  • @Renjini-s3n
    @Renjini-s3n 4 місяці тому +10

    അടിപൊളി 👌👌😊😊

  • @Bijumon-2962
    @Bijumon-2962 4 місяці тому +3

    മഞ്ജു വാരിയർ സൂപ്പർ 😃😃.

  • @binduharidas5234
    @binduharidas5234 5 місяців тому +11

    Old &gold 😂😂

  • @AkashNairFilms
    @AkashNairFilms 3 місяці тому +1

    Aa red blouse Chechi de insta kittuvo ?

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 4 місяці тому +5

    ❤❤അടിപൊളി

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 місяці тому

    പൊളിച്ചു ❤️❤️

  • @RamaniP-xi6gu
    @RamaniP-xi6gu 2 місяці тому

    അടിപൊളി സ്കിറ്റ് ❤️

  • @AshaKt-s8l
    @AshaKt-s8l 4 місяці тому +10

    Ethilla ellavaryum enikku orupadu ishttamannu❤❤😂😂

  • @salvin0
    @salvin0 4 місяці тому +3

    Dance polich ❤👌👌👌

  • @sajithasanthosh4995
    @sajithasanthosh4995 5 місяців тому +23

    ദീപു & ഷാബു ഡാൻസ് സൂപ്പർ 🥰🥰🥰👍🏻

  • @LiyaH773
    @LiyaH773 4 місяці тому +6

    സൂപ്പർ സ്ക്കിറ്റ് 😄👍🏻👍🏻👍🏻👍🏻

  • @girikumar3810
    @girikumar3810 3 місяці тому +4

    ചേച്ചി സൂപ്പർ

  • @sheelasamuel7993
    @sheelasamuel7993 4 місяці тому +5

    Supper😅

  • @sunithajyothibasu4080
    @sunithajyothibasu4080 5 місяців тому +25

    ഒരു പാടു ചിരിച്ചു😄

  • @neethumolsinu6384
    @neethumolsinu6384 4 місяці тому +1

    Super👌shabu chetan🙏🙏🙏🙏

  • @IndhuI-bc6kx
    @IndhuI-bc6kx 4 місяці тому +2

    Shabuchetta adaravode super skit

  • @AmitRay-c3p
    @AmitRay-c3p 4 місяці тому +1

    KoLokata❤❤❤❤🎉

  • @RajasreeSanthosh25
    @RajasreeSanthosh25 2 місяці тому

    Super🎉🎉🎉❤️❤️❤️❤️❤️

  • @pradeepsm9561
    @pradeepsm9561 4 місяці тому +19

    ന്റെ മ്മേ ചിരിച്ചു ഒരു vazhiyayi

  • @johnsonvettom4273
    @johnsonvettom4273 4 місяці тому +4

    എല്ലാ വരും ഉണ്ടല്ലോ😂😂😂

  • @ratheeshrajujaganndhan4966
    @ratheeshrajujaganndhan4966 4 місяці тому +4

    Nalla valikkatha comedy ❤

  • @jayasasi3418
    @jayasasi3418 4 місяці тому +1

    wow wow Superrrrr

  • @salmaalavudheen6050
    @salmaalavudheen6050 4 місяці тому +1

    Shabu chettan miss you 😢

  • @jayakumarg6417
    @jayakumarg6417 4 місяці тому +3

    സാബു സൂപ്പർ.പ്രണാമം 🙏🏼

  • @ukn1140
    @ukn1140 3 місяці тому

    പുതുമയുണ്ട് 🎉

  • @dineshdinu1913
    @dineshdinu1913 Місяць тому +1

    😢😢 miss u

  • @rishikesh3806
    @rishikesh3806 4 місяці тому +2

    Nice skit but mazha vellapachil story ketapo wayandu orma varunu

  • @deepajayakumar140
    @deepajayakumar140 3 місяці тому +1

    പാവം ഷാബുചേട്ടൻ ഇപോലും ഉണ്ടായിരുന്നെങ്കിൽ.

  • @firoskhankollamfoodblog6043
    @firoskhankollamfoodblog6043 2 місяці тому +1

    ചിരിച്ച് മരിച്ച്

  • @gkvlogs6465
    @gkvlogs6465 Місяць тому +2

    14:53

  • @samuelisaac2468
    @samuelisaac2468 Місяць тому +2

    👍

  • @IndhuI-bc6kx
    @IndhuI-bc6kx Місяць тому +1

    All bros chiripich kollalle pls

  • @shajikumar415
    @shajikumar415 3 місяці тому

    Namaskar,

  • @johnsonvettom4273
    @johnsonvettom4273 4 місяці тому +1

    😂😂😂😂😂Good

  • @vanajakuttan3816
    @vanajakuttan3816 3 місяці тому

    😃super

  • @usafchermba8367
    @usafchermba8367 4 місяці тому +2

    Sooopper

  • @chandrikatv6039
    @chandrikatv6039 4 місяці тому +3

    Chirichu vazhiyayi

  • @NijithaPrem
    @NijithaPrem 4 місяці тому +1

    Super

  • @minis416
    @minis416 4 місяці тому +1

    Shabu ❤

  • @SajeevPrabhakaran
    @SajeevPrabhakaran 4 місяці тому +3

    Shabu 🎉😢

  • @anithavignesh7379
    @anithavignesh7379 19 днів тому +1

    Cold

  • @PretheeshPretheesh-x1p
    @PretheeshPretheesh-x1p Місяць тому +1

    👌👌

  • @ajeshajesh5890
    @ajeshajesh5890 2 місяці тому

    😂😂👌👌

  • @SuvarnaSuvarna-qb6tq
    @SuvarnaSuvarna-qb6tq 4 місяці тому +1

    Super❤

  • @shineebkarun3365
    @shineebkarun3365 3 місяці тому

    Etharu kollam sudhiyo

  • @Krishnanunni-b8e
    @Krishnanunni-b8e 5 місяців тому +24

    Shabu😢nallaorukalakaranayy

  • @MuhammedAMuhammed-mg9dy
    @MuhammedAMuhammed-mg9dy 5 місяців тому +5

    ❤❤❤

  • @usharajasekar9453
    @usharajasekar9453 4 місяці тому +1

    PRAISE THE LORD JESUS 🙏 SUPER LOVE JODI 👍 NI CHUNDUMALATHATHE CHIRICHU ENDE CHUNDU MALANNU POYI😂😂IVARUDE COMMEDY SUPERANU❤❤ GOD BLESS YOU ALL🙏❤️🙏

  • @abusalihpaneer3681
    @abusalihpaneer3681 5 місяців тому +3

    Meyyanvu 🤣

  • @NishaHaris-pc3rd
    @NishaHaris-pc3rd 4 місяці тому

    ഷാബുലാൽ ചേട്ടാ 😰🤲🤲❤

  • @BeenaNS-j3t
    @BeenaNS-j3t 3 місяці тому +1

    😄😄😄

  • @girikumar3810
    @girikumar3810 3 місяці тому +1

    😅😅😅😅😅😅😅

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 місяці тому +3

    Thattu Kittiyallo.Ini Kadamathram Mathi.

  • @ThakkuduSwathy
    @ThakkuduSwathy 4 місяці тому +3

    😂😂😂😂🤗

  • @SubuKk
    @SubuKk 4 місяці тому +1

    😊

  • @xavierthomas2998
    @xavierthomas2998 4 місяці тому +1

    നല്ല കോമഡി

  • @aadviklekshmi7241
    @aadviklekshmi7241 4 місяці тому +1

    😄😄😄😄😄😄😂😂😂😂😂😂😂😂❤❤

  • @varughesed7099
    @varughesed7099 4 місяці тому

    Shabu😢

  • @jamescheriyan3494
    @jamescheriyan3494 2 місяці тому

    Super🌹🌹🌹

  • @vinayanms6200
    @vinayanms6200 3 місяці тому

    😢😢😢😢

  • @salusaluz201
    @salusaluz201 4 місяці тому

    ഇല്ലേ

  • @AshaKt-s8l
    @AshaKt-s8l 4 місяці тому

    8:35

  • @salakitchen
    @salakitchen 5 місяців тому +6

    Old video 😂

  • @SumaPrasannan
    @SumaPrasannan 4 місяці тому

    അടി പൊളി

  • @Goat-iv6xq
    @Goat-iv6xq 4 місяці тому

    ❤❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @kasimtpkasim264
    @kasimtpkasim264 4 місяці тому

    ഷാബു രാജ് 😂😂👍👍

  • @swathykallungal284
    @swathykallungal284 4 місяці тому +2

    Pavadayitta vesham cheytha artist marichille.

  • @anushaasmi7917
    @anushaasmi7917 5 місяців тому +8

    😂

  • @BhagyaS-k4u
    @BhagyaS-k4u 3 місяці тому

    02/09/2024 10:15pm

  • @thankammajohn6166
    @thankammajohn6166 4 місяці тому

    J 🎉

  • @KhalidTa-e3m
    @KhalidTa-e3m 4 місяці тому

    C