മേധയെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...😂

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 836

  • @preethakumari2496
    @preethakumari2496 Рік тому +108

    നിഷ്കളങ്കതയുടെ സൗന്ദര്യം കാണാൻ കഴിയുക എന്നു വച്ചാൽ അതു അപൂർവമാണ്.... ആ സൗന്ദര്യം ആണ് ഈ മോളെ എന്നിൽ ആകർഷിച്ചത് ❤

  • @remadevi8894
    @remadevi8894 Рік тому +21

    മുത്തേ മോളേ കുഞ്ഞിന്ടെ പാട്ടും തമാശയും ആണ് എൻടെ സന്തോഷവും ജീവിതവും

  • @jojovismaya6145
    @jojovismaya6145 Рік тому +90

    Top സിംഗറിൽ മേധാ യുടെ പ്രോഗ്രാം മാത്രം ഞാൻ കാണുക യുള്ളൂ
    പുലി കുട്ടി ആണ് ഈ വാവ 😍

    • @baby24142
      @baby24142 Рік тому

      Please watch babu Kuttan also

    • @goboombuzz91
      @goboombuzz91 Рік тому +1

      Athenna vere piller onum paadille. Vavayo. 🤣

  • @harismk7769
    @harismk7769 Рік тому +135

    ഇത്രയും നല്ല മക്കളെ കിട്ടുന്ന എന്തൊരു ഭാഗ്യമാണ് നമ്മുടെ ജഡ്ജിമാർക്ക് കളിച്ചും ചിരിച്ചും തമാശ പറഞ്ഞു കുട്ടികളെ നയിക്കുന്ന ജഡ്ജസ് ന് ബിഗ് സല്യൂട്ട്

  • @jikkiva9005
    @jikkiva9005 Рік тому +131

    മേധ കുട്ടി മിടുക്കിയാണട്ടോ .
    മോളുടെ വർത്തമാനം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. സമയം കിട്ടുമ്പോഴൊക്കെ മോളുടെ സംസാരം കേൾക്കാൻ വേണ്ടി പാട്ട് കേൾക്കാറുണ്ട്. മേധ കുഞ്ഞിന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @muraleedharanpillai6394
    @muraleedharanpillai6394 Рік тому +72

    മേധ മോളേ വളരെ നന്നായിട്ടുണ്ട്. 👍👍🥰🥰. പാട്ടിനേക്കാൾ കുറുമ്പ് കലർന്ന സംസാരം കേൾക്കാൻ വലിയ ഇഷ്ടം. ❤️❤️🥰🥰🥰

  • @kaladevipc9873
    @kaladevipc9873 Рік тому +56

    ഒരുളയ്ക്കു ഉപ്പേരിപോലെ ശരത് സാറും MG സാറും. മേധാമോളുടെ സംസാരവും പാട്ടും എന്ത് രസം ആസ്വദിച്ചു കണ്ടു 🙏👍👌🌹🥰

    • @maryvarghese4173
      @maryvarghese4173 Рік тому

      Just to hear her speech only I am choosing always her video.

  • @sasitn1013
    @sasitn1013 Рік тому +24

    ജഡ്ജസ് പറയുന്ന കമൻ്റ് കേട്ട് ചിരിച്ചു ഒരു വഴി ആയി ഇ കുട്ടി കിടിലം തന്നെ

  • @lijimurali5018
    @lijimurali5018 Рік тому +94

    മോളുടെ ഡയലോഗ് ഒന്നും ആരും പഠിപ്പിക്കാതെ അവളുടെ ഉള്ളിൽ നിന്നും varunnathu thanne ❤️❤️ലവ് യു മോളെ ❤️❤️

  • @astro_ma_n
    @astro_ma_n 2 роки тому +521

    വ്യക്തമായ സ്വതന്ത്ര ബോധമുള്ള കുട്ടി... തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുവാൻ കഴിയട്ടെ

    • @valsalaprasannan3562
      @valsalaprasannan3562 Рік тому +22

      പൊന്ന് മോൾക് കണ്ണ് തട്ടാതെ ഇരിക്കട്ടെ, മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

    • @premabharathan7473
      @premabharathan7473 Рік тому +15

      ഈ കുട്ടിയുടെ അമ്മ ഇതൊക്കെ കേൾക്കുന്നില്ലേ കുട്ടിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു കൂടെ? അധികമായാൽ അമൃതും വിഷമാകും.

    • @babypk123
      @babypk123 Рік тому +14

      @@premabharathan7473 ക
      അത് ചെറിയ കുട്ടിയെലെ അതിനു അഭിനയിക്കാനൊന്നു അറിയില്ല പക്വതയുള്ള കുട്ടി അവിവേകമൊന്നും അത് പറഞ്ഞ ല്ലല്ലൊ

    • @actorprabhas._
      @actorprabhas._ Рік тому +1

      @@SN-wi5kt Ahh..kazhinja..?

    • @kirankiru3501
      @kirankiru3501 Рік тому

      @@premabharathan7473 z zis is wssessss swa w w my w ew ew ew q

  • @sudhisudhi2090
    @sudhisudhi2090 Рік тому +186

    മോള് പാടിയ കാമിനി മുല്ലകൾഎന്ന പാട്ട് കേട്ടത് മുതൽ മോളുടെ എല്ലാ പാട്ടുകളും കാണും...മോളെ ഒരുപാട് ഇഷ്ടമാണ്.. മോൾ ക്ക് എല്ലാവിധ അനുഗ്രഹങ്ങളും 🙏🙏🙏

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 Рік тому +60

    ചക്കരമുത്തു ഭാവം ഉൾക്കൊണ്ട്‌ മനോഹരമായി പാടി 👍👍👍👍🙏🙏🙏💞💞💞💞💞💞💞💞

  • @ramankutty5675
    @ramankutty5675 Рік тому +51

    മോളുടെ എല്ലാ പാട്ടും കേൾക്കാറുണ്ട്. നല്ല രസമാണ് കേൾക്കാൻ 👍👍👍👍🌹

  • @leeladevan8129
    @leeladevan8129 Рік тому +26

    ഈ മോൾ എത്ര simple ആണ് over makeup ഇല്ല. എത്ര brilliant ആണ് 😍🥰😍🥰😍😘😍🥰🥰😍😘🥰🥰👌🏼👍🏽

  • @nairkpm2004
    @nairkpm2004 Рік тому +15

    മേധകുട്ടിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... അതുപോലെ തന്നെ മേധകുട്ടിയുടെ ഈ അസാധ്യമായ കഴിവിനെ പുറം ലോകത്തെ അറിയിച്ച ജഡ്ജസ് നു ഉം നന്ദി.

  • @manj300000
    @manj300000 Рік тому +13

    ഈ കുഞ്ഞിന്റെ പാട്ടു കണ്ണുകളെ ഈറനയിക്കും..
    സൂപ്പർ മോളെ..

  • @achuzzzvlogsmanju8961
    @achuzzzvlogsmanju8961 Рік тому +63

    നമ്മുടെ മുത്താണ് ഈ മോള് 😘😘😘😘😘😘😘ചക്കര മുത്ത് 😘😘😘😘പാട്ടും സംസാരവും ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому +185

    മേധ മെഹർ..... പഠിക്കാൻ മിടുക്കിയായിരിക്കും..... ❤️❤️❤️❤️... പാട്ടും കൊള്ളാം....

  • @worldvisionchannelwvc8271
    @worldvisionchannelwvc8271 Рік тому +53

    Wow എന്റെ മക്കളെ എന്താ പാട്ട്. Love you മുത്തേ
    മാതാപിതാക്കൾക്ക് കിട്ടിയ പുണ്യം

    • @kcsebastian3474
      @kcsebastian3474 Рік тому

      yes, her parents are blessed by this adorable child

  • @bobbyjohnson5101
    @bobbyjohnson5101 2 роки тому +90

    ഈ കുറുമ്പികുട്ടിയെ ഒത്തിരി ഇഷ്ട്ടം 😘😘😘😘

  • @mashoodvt9167
    @mashoodvt9167 Рік тому +14

    കുട്ടികളുടെ പരിപാടി കാണാൻ പ്രത്യേകം രസമാണ്

  • @thankants
    @thankants 2 роки тому +240

    മേധാ മോളും എം ജി യും, ശരത് സാറും തമ്മിലുള്ള ഇന്ററാക്റ്റ് കണ്ടു ചിരിച്ചു ചത്തു.😂 മേധാ മോൾ ഒരു ജീനിയസ്സാണ്. love you chakkare

    • @chikku776
      @chikku776 Рік тому

      кαмιиιмυℓℓαуαиυ мυтнєι иєє

  • @Safarivlogs123
    @Safarivlogs123 2 роки тому +99

    ഈ മോളെ സംസാരത്തിൽ ആശങ്കപെടേണ്ട ആവശ്യം ഇല്ല മോള് സൂപ്പറാ മോൾക്ക് കൊഞ്ചിക്കൽ ഇഷ്ടല്ലന്നൊള്ളു 👌

  • @thasni9909
    @thasni9909 Рік тому +65

    കിടു വൈബ്...
    പാട്ട് 👌👌👌
    സംസാരം 👌👌👌
    ഐ ക്യു ലെവൽ 👌👌👌
    നിലപാട് 👌👌👌
    സത്യസന്ധത 👌👌👌
    എല്ലാം കൊണ്ടും ചക്കര തുമ്പി ❤❤❤

    • @ibyvarghese113
      @ibyvarghese113 Рік тому +1

      Ee. KunJinte. Samsaarathikum. Baavathilum. Paattilum. Kuttam. Kanndupidikkunnavar. Assooyan Ullavarum. Ahamkaarikalum. Aannu. Kunju. Makkall. Maalakaya. KunJungalude. KonJalukall. Sarkkaar. Eshttappedaathathu. Eshtappedaathavar. Avar. Manushetalla.

  • @thankachany8287
    @thankachany8287 Рік тому +128

    കുഞ്ഞാണേലും അത് സൃഷ്ടിച്ച സംഗീത വലയം super ...
    ഓരോ നോട്ടും സൂഷ്മമായി .. എന്താ Feel !! വാഗ്മിതയുടെ ലക്ഷണമൊത്ത കുട്ടി

  • @nizashajahan5154
    @nizashajahan5154 Рік тому +14

    എന്തൊക്കെ പറഞ്ഞാലും പാട്ടു ഒരു രക്ഷയുമില്ല 👍👍👍👍👍മോളു

  • @bindhubinduzzz5768
    @bindhubinduzzz5768 Рік тому +25

    മോളെ ചക്കരേ എന്തൊരു ഫീലാ മോളെ കേൾക്കാൻ എന്ത് രസമാണ് സുകൃതം ചെയ്ത അച്ഛനും അമ്മേ പോടാ പാട്ടു കേൾക്കാനും വർത്തമാനം കേൾക്കാനും ശരത് സാറും എംജി സാറിന്റെയൊക്കെ കൊച്ചു വർത്താനം കേൾക്കാൻ എന്ത് രസമാ പ്രാർത്ഥിക്കുന്നു അച്ഛനും അമ്മയ്ക്കു മോൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻❤

  • @padayoottam..2121
    @padayoottam..2121 Рік тому +51

    ദേ ഇവൻമ്മാര് പാടുന്ന സമയത്ത് ഓടക്കുഴൽ വായിക്ക്ന്ന് ...ചക്കര മേധാ മോൾ...😊☺️👍👌

  • @shibilsaleel4103
    @shibilsaleel4103 Рік тому +33

    മേധ കുട്ടിയുടെ dailog കേൾക്കാൻ മാത്രം വരുന്നു ❤

  • @vanajaclt8744
    @vanajaclt8744 2 роки тому +53

    മിടുമിടുക്കി.ആരു൦ കണ്ണു പറ്റിക്കല്ലേ.ദൈവമേ അനുഗ്രഹിക്കണേ.🌹🌹🌹

  • @nassartknassartk8143
    @nassartknassartk8143 Рік тому +19

    മേധ മോൾ ദൈവത്തിന്റെ gift ആണ്.....
    God bless മോളു.♥️

  • @kmjoy396
    @kmjoy396 Рік тому +13

    മേധാമോളുടെ പാട്ടുകൾ ഞാൻ യൂട്യൂബിൽ വീണ്ടും വീണ്ടും കാണുന്നു.

  • @lethajletha8935
    @lethajletha8935 2 роки тому +115

    സത്യം പറഞ്ഞാൽ ഇ കുഞ്ഞുങ്ങളുടെ നിസ്കളങ്കമാ സംസാര o പാട്ടിനെപ്പോലെ കേൾക്കാനായി തന്നെഞാൻ വെയ്റ്റിംഗിലാണ്. എംജി sirnte ചോദ്യവും എല്ലാ spr

  • @bhaimybhaskaran5082
    @bhaimybhaskaran5082 Рік тому +4

    മേധമോ ളുടെ പാട്ട് അതിമനോഹരം. ആശംസകൾ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Рік тому +3

    മേധ കുട്ടി മോൾ നന്നായി പാടി ഒന്നും പറയാനില്ല സൂപ്പർ വെരി സൂപ്പർ.❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤

  • @TM15HAKRN
    @TM15HAKRN Рік тому +12

    Smart gal
    She knows what to say to whom
    No holds barred
    Mehr.. Lov u
    A gem she is!!!!! 😍😎😘
    Storytelling superb!!!!

  • @salinisaraswathi8120
    @salinisaraswathi8120 Рік тому +21

    തെറ്റ് പറഞ്ഞു താ!!! 🥰🥰🥰
    she is so innocent

    • @Itzmeofficial811
      @Itzmeofficial811 Рік тому +1

      ചോയ്ക്കാനുള്ള മനസ് 😍

  • @nairsudha3708
    @nairsudha3708 Рік тому +18

    വളരെ ആസ്വദിച്ചു പാടുന്നു മോളുട്ടി.All the ബെസ്റ്റ്

  • @thankamanikp1327
    @thankamanikp1327 2 роки тому +69

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ ചക്കര മുത്തേ 😘😘😘

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +19

    സൂപ്പർ ഗാനം ദൈവം കൊടുത്ത ഒരു കഴിവ് 🙏🙏സൂപ്പർ മോളെ 👍

  • @sabiratp
    @sabiratp Рік тому +51

    മേത കുട്ടിയെ കൊണ്ട് സംസാരിപ്പിക്കുന്നവർക് 👍👍🌹🌹😍

  • @cassetronix1
    @cassetronix1 Рік тому +2

    മേധകുട്ടി നല്ലഒരോമനക്കുട്ടിയാണ് സൂപ്പർ

  • @geethap6241
    @geethap6241 Рік тому +9

    Medhmolude Pattokke Supper Aanu.Pakshe Muthirnnavarodulla Samsaram Kurachu Kooduthalanu. Athu Parent's Thanne Ee Cheriya Prayathil Niyanthrichal Nannayirikkum.God bless you Molu

  • @lailanazim2527
    @lailanazim2527 2 роки тому +59

    എല്ലാ വിഷമങ്ങളും മാറി ചിരിച്ചു പോകും.. മേധ മോളേ നല്ല സൂപ്പർ ജഡ്ജസ് ആരുടേയും പേര് എടുത്തു പറയാൻ പറ്റൂല അവർക്കെല്ലാവർക്കും സ്നേഹത്തിൽ ഒരായിരം 🌹🌹🌹🌹പൂച്ചെണ്ടുകൾ കൊടുക്കട്ടെ..🌹🌹🌹

  • @jishyissac7648
    @jishyissac7648 Рік тому +43

    She is so innocent and brilliant 💕💕👏🏻👏🏻

  • @Sujathakailasam
    @Sujathakailasam 4 місяці тому

    മോളുടെ ഓരോ ഉറച്ച തീരുമാനങ്ങളും മോളുടെ നാളത്തെ ഭവിക്കു മുതൽക്കൂട്ടാണ്. അഭിനന്ദനങ്ങൾ മോളേ ❤❤

  • @annaann7610
    @annaann7610 2 роки тому +219

    എന്തു രസമാ ഈ കുഞ്ഞുങ്ങളുടെ പാട്ടും ചിരിയും കേൾക്കാൻ ❤❤❤

  • @mishasharjas
    @mishasharjas Рік тому +11

    മോളുടെ പാട്ടുകൾ എല്ലാം സൂപ്പർ

  • @ashifali7500
    @ashifali7500 19 днів тому

    ഇതുപോലെത്തെ പൊട്ടിത്തെറിച്ച കുരുപ്പുകളെ ബയഗര ഇഷ്ട്ടം ആണ് ❤️

  • @vidyasagarkesav
    @vidyasagarkesav 2 роки тому +23

    മേധ മോളെ... സൂപ്പർ...🥰🥰🥰

  • @sasitn1013
    @sasitn1013 Рік тому +1

    എന്ത് രസം ആണ് മോൾ പാടുന്നത് കേൾക്കാൻ എന്തോ ഒരു ഫീൽ മനസ്സിൽ

  • @rasiyaali5218
    @rasiyaali5218 11 місяців тому

    ഒരുപാട് ഇഷ്ടം.... വീണ്ടും വീണ്ടും കാണും... ❤️❤️

  • @sunilaak5576
    @sunilaak5576 2 дні тому

    കക്കട്ട് ചങ്ങരംകുളത്തിന്റെ അഭിമാനപുത്രിക്ക് നാട്ടുകാരിയായ എന്റെ ചക്കര ഉമ്മ. ഒപ്പം നൂറുനൂറ്‌ ആശംസകളും

  • @krishna3032
    @krishna3032 Рік тому +13

    ബിന്നി mam :ഞങ്ങടേം കഥ കഴിഞ്ഞു 🤣🤣🤣

  • @sonisonu4231
    @sonisonu4231 Рік тому +2

    മേധാ മെഹർ ഒരു അപാര കഴിവുള്ള കുട്ടിയാണ്.. - അപ്രതീക്ഷിതമായ വാക്കുകൾ പറയുന്ന വൾ - നമ്മൾ മനസിൽ ചിന്തിക്കാത്തതുപോലും അവൾ പറഞ്ഞു കളയും - ഇതിനെ സൃഷ്ടിക്കാൻ ദൈവം ഹവ്വയെ സൃഷ്ടിക്കാൻ പെട്ട പാടി നേക്കാൾ ബുദ്ധിമുട്ടിക്കാണും . അവളുടെ അമ്മ പോലും അത്ഭുതപ്പെടുന്നു.

  • @rajannairg1975
    @rajannairg1975 8 місяців тому

    താര, ആഗ്നസ്, സൂര്യ-ദേവ നാരായണന്‍മാര്‍ Superb ❤❤❤❤

  • @babuezhumangalam3714
    @babuezhumangalam3714 2 роки тому +59

    മോൾക്ക് തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏....

  • @HimaKurinoly
    @HimaKurinoly Місяць тому

    മിടുക്കിയായ കുട്ടി, അവളുടെ സംസാരമാണ് എനിക്കേറ്റവും ഇഷ്ടം.

  • @jacobthomas5179
    @jacobthomas5179 Рік тому +6

    നമ്മുടെ ചക്കര മോളു 🥰🥰

  • @arunr4935
    @arunr4935 Рік тому +1

    എന്റെ പൊന്നു മേധാ മോൾക്ക്‌ ആയിരം ഉമ്മാആആആആആആ ❤❤❤❤❤❤❤❤❤❤

  • @musthafamuthu5701
    @musthafamuthu5701 Рік тому +34

    ഇതെന്താ മൊതല് 😀ഇങ്ങോട്ട് വരുന്നതിനു മുമ്പ് അമ്മ പറഞ്ഞു നീ ആവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി പക്ഷെ എന്താ ചെയ്യ അമ്മേ കയ്യീന്ന് പോയി 😄

  • @jameelasoni2263
    @jameelasoni2263 Рік тому +12

    മേധമോൾ പൊന്നു മോൾ 😘😘😘😘😘👏👏👏👏👌👌👌❤️❤️❤️❤️

  • @luttuaggu7507
    @luttuaggu7507 2 роки тому +5

    ഇത്തിരി കുറുമ്പുംവഴക്കും കൊച്ചുമക്കൾക്കു നല്ല രസമല്ലേ

  • @mrsnizar6017
    @mrsnizar6017 Рік тому +2

    മേധക്കുട്ടീ .... സൂപ്പർ കഥയായിട്ടുണ്ട്ട്ടോ... ആളും സൂപ്പർ സംസാരവും സൂപ്പർ ചിലപ്പോൾ എല്ലാവരും ഒന്ന് ഭയക്കണം മോളെ അല്ലേ? അത് കൊഴപ്പല്ല ട്ടോ .

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +13

    കോറസ്സും തകർത്തു.. 🌹💐💞🥰🥰

  • @vijayalakshmip4315
    @vijayalakshmip4315 Рік тому

    നല്ല സ്മാർട്ട് മോള്.അവളുടെ കാര്യം അവൽ തന്നെ പറയും❤❤

  • @reejav5519
    @reejav5519 Рік тому +4

    Medha yude Amma അഭി മാന പുളകി തയാവുന്നുണ്ട് കുഞ്ഞിൻ്റെ പെർഫോമൻസ് കണ്ടിട്ട്

  • @aleyammamathew-m4e
    @aleyammamathew-m4e 5 місяців тому

    Mole medhakutty ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏🙏❤🥰

  • @anthummavanraju7559
    @anthummavanraju7559 2 роки тому +8

    കുട്ടിക്കുറുമ്പിയെ എനിക്കേറെ ഇഷ്ടമാണ്. ചക്കര മുത്തേ ഉമ്മ

  • @ambilysuresh6930
    @ambilysuresh6930 2 роки тому +21

    മീനുട്ടിയെ അടിച്ചിരുത്തി കളഞ്ഞല്ലോ 😄😄😄❤️❤️

  • @lucyjacob5015
    @lucyjacob5015 День тому

    മേധ കുട്ടിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ വേണ്ടി മാത്രം Top Singer കാണുന്ന ഞാൻ

  • @philipuzhathil8877
    @philipuzhathil8877 Рік тому +4

    കുഞ്ഞുങ്ങൾ ആണെങ്കിലും എല്ലാവരും വ്യത്യസ്തമാണ്

  • @girishlakshman3468
    @girishlakshman3468 2 роки тому +34

    She is so innocent. God bless you. 😊

  • @vineethak3298
    @vineethak3298 2 роки тому +15

    സൂപ്പർ പാട്ടാണ് മോളു 🥰🥰🥰

    • @kumaribeena8204
      @kumaribeena8204 Рік тому

      കുഞ്ഞു ങ്ങളായാൽ ഇങ്ങനെ വേണം നല്ല മിടുക്കി കുട്ടി. സുന്ദരി വാവ. കെട്ടി പിടിച്ച് ഒരായിരം മുത്തം

  • @sudhaap8248
    @sudhaap8248 Рік тому +6

    ചക്കരേ ഒരുപാട് ഇഷ്ടം ♥️♥️♥️

  • @darsanajy
    @darsanajy Рік тому +28

    My favorite contestant ❤

  • @ajeenasain3050
    @ajeenasain3050 2 роки тому +8

    She is good girl ellrdum certificate vangi jeevikn pattila, always avaraude abhipraythil nilknm. Bold girl

  • @girish618
    @girish618 Рік тому +13

    MG ക്കു ആകെ പേടി ഇ ചെറിയ അമിട്ടിനെ ആണ് അത് പുള്ളിടെ ഫെസിൽ കാണാം 😄

  • @sob237
    @sob237 Рік тому +1

    മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. പാട്ടൊക്കെ സൂപ്പർ 😍😍😍പിന്നെ ജഡ്ജ്സിനോട് thank you പറയണേ ട്ടോ

  • @prasannakumari9296
    @prasannakumari9296 2 роки тому +89

    പാട്ടു നല്ലതാ പക്ഷേനാക്കിനിത്തിരി നീളം കൂടുതലാ ..

    • @soumya2526
      @soumya2526 2 роки тому +22

      Athinu smartness ennu parayum. She is Amazing

    • @anithav.n9908
      @anithav.n9908 2 роки тому +16

      Ethupolle kutikal samsarikan speech therapy cheyunna parents ne ethupolle varthamanam parayuna kutikalde Vila ariyuu

    • @thressiakm880
      @thressiakm880 2 роки тому +12

      Parants onnu sradhikkaam.kooduthal koprancham kanippikkaruth

    • @krishnannair3034
      @krishnannair3034 2 роки тому +6

      വളരെ കൂടുതലാ. അവളുടെ പേരിൽതന്നെ അതിൻറെ സൂചനയുണ്ട്.

    • @agneljudyliza9448
      @agneljudyliza9448 2 роки тому +3

      @@krishnannair3034 വളരെ വളരെ ശരി

  • @RAVISVLOG2023
    @RAVISVLOG2023 2 роки тому +39

    ചുന്ദരി മേധ മോൾ super

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +18

    Very innocent Vava...
    God Bless you 🙏

  • @JabnasKalathingal
    @JabnasKalathingal 2 роки тому +324

    മേധ കുട്ടിയുടെ പാട്ട് മാത്രം കേൾക്കാൻ ടോപ് singer കാണുന്ന njan🥰

  • @naseemabeegum8279
    @naseemabeegum8279 Місяць тому

    മേധകുട്ടി സൂപ്പർ❤❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 7 місяців тому

    Ponnu Chakkare Super 👌 👍 😍 🥰 Guruvayoorapan Kathurakshikatte. 🙏🙏❤️❤️

  • @binduraju2936
    @binduraju2936 Рік тому +4

    Super...... Cute Mole God bless you 🙏🙏🙏🙏🙏😍😍

  • @indirapillai1399
    @indirapillai1399 2 роки тому +13

    മോളുസ് സൂപ്പർ,ചക്കര umnaaa🤗🤗🤗

  • @renjithmv352
    @renjithmv352 2 роки тому +18

    Sweet voice ❤️❤️😘😘😘😘

  • @Chilanka2601
    @Chilanka2601 Рік тому +27

    കിളി പോയ ഒരു കൊച്ച് 😂കൊള്ളാല്ലോ 😍

  • @jaisripallikkal6307
    @jaisripallikkal6307 Рік тому +5

    ഇഷ്ടം moluuu 👌👌
    A variety bold kid 💕💕💕
    Lovyu daaaa 😘😘

  • @VELMURUKANManeesh
    @VELMURUKANManeesh Рік тому +1

    മേധക്കുട്ടി 😍സൂപ്പർ മുത്തേ

  • @noushadck4192
    @noushadck4192 Місяць тому

    ഈ കുഞ്ഞിന് ദൈവത്തിന്റെ കാവൽ ഉണ്ടാകട്ടെ🙏♥️

  • @MANESH32
    @MANESH32 2 роки тому +19

    കുഞ്ഞുങ്ങൾ സൂപ്പർ അല്ലേ🌹♥️❤️🌹♥️❤️

  • @roypjohno8118
    @roypjohno8118 Рік тому

    Hai Good morning Super Song Super Singing God bless you ❤

  • @sebastianv.v.7691
    @sebastianv.v.7691 25 днів тому

    Medhas singing is also brillient.❤❤❤❤

  • @sisilybaby7787
    @sisilybaby7787 2 роки тому +29

    മേധ കുട്ടി love you da muthe🥰🥰🥰🥰🥰

  • @reethajosh5579
    @reethajosh5579 Рік тому +3

    Medha kutty............. love u so much and u r so precious

  • @ushakumaripp42
    @ushakumaripp42 10 місяців тому

    ആദിത്യനെ കണ്ടിട്ട് ഒരുപാട് ആയി. നന്നായി പാടി മോൻ. നക്ഷത്ര മോൾടെ സൗണ്ട് എത്ര മനോഹരം. മിടുക്കി മോൾ ആണ് നെക്സ്റ്റ് ടൈം കുറച്ചു കൂടി നന്നായി പാടണം കേട്ടോ

  • @sujathahari8610
    @sujathahari8610 2 роки тому +6

    So sweet...love u chakkare....🥰🥰🥰🥰🥰🥰🥰🥰

  • @Inmyhobeez
    @Inmyhobeez 2 роки тому +25

    കുറെ negative comments കണ്ടു ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ഒരിക്കലും കുറ്റം പറയരുത്..അവർക്ക് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളും വീട്ടിലെ മുതിർന്നവരും ആണ്...അതുപോലെ ശരിയല്ലാത്ത കര്യങ്ങൾ പോലും ചിരിച്ചു തള്ളി ആസ്വദിച്ചു പ്രോത്സാഹിപ്പിക്കുന്നവരെയും മാത്രമേ ഞാൻ തെറ്റ് പറയൂ

    • @reejav5519
      @reejav5519 Рік тому

      Valare ശരി

    • @noushadkp2000
      @noushadkp2000 Рік тому

      അവളതെല്ലാം താശയായി തന്നെയാണ് എടുക്കുന്നത്