എം ടി സംസാരിക്കുന്നു | M T Vasudevan Nair in Conversation

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 17

  • @JobyJacob1234
    @JobyJacob1234 4 роки тому +2

    വാസ്‌തവത്തിൽ മനസ്സു തുറന്നു സംസാരിച്ചു... ഒരുപാടിഷ്ടം... നന്ദി സർ...!

  • @josephvarkey4785
    @josephvarkey4785 4 роки тому +2

    Great 👍

  • @sjhspullurampara
    @sjhspullurampara 4 роки тому +1

    Nammude kalkhattathile athulya prathibha......ennum prachodhanam. M T sir ,jolly unnieppillil,pullurampara

  • @nandakumarsharma3823
    @nandakumarsharma3823 7 років тому +1

    Vasuvettanu Pranaamam.Jaganthiyaav kooduthal kaalam rachanakalkayi avasaram tharumaarakatte.

  • @tbcnews3592
    @tbcnews3592 3 роки тому +1

    N P ....
    പുതിയ പുതിയ വീഡിയോസ്... പുറത്തിറക്കൂ...

  • @gopikv3368
    @gopikv3368 3 роки тому

    ❣️❣️❣️

  • @ramanikrishnan4087
    @ramanikrishnan4087 Рік тому

    Ee Mahane onnu kananam ennanu ente jeevithabhilasham

  • @TheViewfinderKeraladiary
    @TheViewfinderKeraladiary 6 років тому +2

    എംടിയെ ഒന്ന് കാണാൻ എന്താ വഴി

  • @M.GOKULDAS
    @M.GOKULDAS Рік тому

    മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ.
    അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് (. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം

  • @sivansivan6620
    @sivansivan6620 2 роки тому

    EE

  • @tbcnews3592
    @tbcnews3592 3 роки тому

    ഒരു പാട് ( എസ് പതിനായിരം ) അനുഭവങ്ങൾ താങ്കൾക്ക് ഉണ്ട് ...
    അത് പങ്ക് വെക്കൂ...