അത്രമേല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച്... T. Padmanabhan |Interview

Поділитися
Вставка
  • Опубліковано 8 лис 2024
  • ഇരുനൂറ് കഥകള്‍! കഥകള്‍ക്കപ്പുറം നോവലുകളോ യാത്രാവിവരണങ്ങളോ കവിതകളോ തനിക്കാവശ്യമില്ലെന്ന് സ്വയം നിശ്ചയിച്ച എഴുത്തുകാരന്‍. കാണാത്ത രാജ്യങ്ങളില്ല, വായിക്കാത്ത നോവലുകളില്ല, കവിതകളില്ല, മറ്റ് സാഹിത്യങ്ങളുമില്ല. മാധവിക്കുട്ടി വിശേഷിപ്പിച്ചതുപോലെ മലയാളസാഹിത്യത്തിലെ ഗുരുവായൂര്‍ കേശവന്‍ അത്രമേല്‍ പ്രധാനപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 9

  • @hajamoinudeen1399
    @hajamoinudeen1399 2 роки тому +1

    Enthoru interview......no words ....t padmanaphan.......the interviewer....nailed it

  • @hrikeshhari1300
    @hrikeshhari1300 2 роки тому +1

    T padmanabhan sir ❤️❤️❤️ adipoli

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 місяці тому

    നല്ല interwiew

  • @rajendranvayala4201
    @rajendranvayala4201 Рік тому

    ടി.പത്മനാഭൻ കഥയുടെ കുലപതികളിലൊരാൾ..എങ്കിലും അടുത്ത കാലത്തെ പുതിയ കഥകൾ ഹൃദയംതൊടുന്നില്ല എന്നതനുഭവം.ആശംസ

  • @afsalm9582
    @afsalm9582 3 роки тому

    Superb Interview ❤️

  • @nishadc3030
    @nishadc3030 2 роки тому +1

    22.12 ഇടിമുഴക്കമുള്ള ചോദ്യം.. അദ്ദേഹത്തിൻറെ ഹൃദയം വിങ്ങുന്നതിനുമുമ്പ് എൻറെ ഹൃദയം നടുങ്ങി..

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 5 місяців тому

    🎉

  • @sivajaknair8839
    @sivajaknair8839 2 роки тому

    💙💙

  • @sreejithp7322
    @sreejithp7322 2 роки тому +4

    Ezhuthile Mangalassery Neelakandan