പാർട്ടിക്കെതിരെ ബഹുജനങ്ങൾക്കുള്ള ഏററവും വലിയ വിമർശനം അവരുടെ തലക്കനത്തെക്കുറിച്ചാണ്..... ബ്രാഞ്ച് സെക്രട്ടറി മുതൽ മേൽപ്പോട്ടുള്ള 90℅പേർക്കുമുള്ള ഈതലക്കനം ഒഴിവാക്കിയാൽ തന്നെ 50℅വിജയിക്കും.....!!! ജനങ്ങളുടെ സേവകരെന്നതിൽനിന്ന് വ്യത്യസ്തമായി യജമാനന്മാരാണ് നമ്മളെന്നു പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നു.... ആബോധത്തിൽനിന്നും പ്രവർത്തകരെ ഇറക്കിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പ്രവർത്തനം അനിവാര്യമാണ്....!!!!
എല്ലാ തൊഴിലാളികൾക്കും മുതലാളിയാവണം. എനിക്ക് ആകാൻ പറ്റിയില്ലെങ്കിൽ എന്റെ മക്കളെങ്കിലും ആകണം. ഇന്നേവരെ ലോകത്ത് ഒരിടത്തും മറിച്ച് ഒരാളെ പോലും കണ്ടിട്ടില്ല. അതാണ് കമ്മ്യൂണിസം പൊളിയാനുള്ള മുഖ്യ കാരണം.
commyunism പൊളിഞ്ഞു എന്നീ നിന്നോടു ആരാ പൊട്ടാ പറഞ്ഞേ, നിന്റെ വിശ്വാസം ജയിച്ചിടുണ്ടോ ? അതാദ്യം പറ. നീ ജീവിതത്തില് ജയിച്ചിടുണ്ടോ.. നിനക്കു തൊഴിലാളി എന്താ മുതലാളി എന്താ, communism എന്താ എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ല, നീ തന്നെ എന്താണ് ഒരു ധാരണ ഇല്ല,, 🤣 പൊട്ടൻ .. എടാ ലോകത്തെ ഒരേ ഒരു ഹിന്ദു രാഷ്ട്രം അത് കോമമുനിസം ആണ് ഭരികുന്നത് ...
എന്താണ് സമ്പത്ത്. Use value ആണ്. യൂസ് വാല്യൂ ഇല്ലാത്തതൊന്നും സമ്പത്തായി കണക്കാക്കാൻ കഴിയില്ല. അത് അധ്വാനത്തിലൂടെ ഉണ്ടായതായാലും സമ്പത്തല്ല. എന്നാൽ യൂസ് വാല്യൂ ഉള്ളതെല്ലാം സമ്പത്തായി കണക്കാക്കാറുമില്ല. ഉദാഹരണം പ്രാണവായു. സമ്പത്തായി കണക്കാക്കാൻ കഴിയുന്നതിന്റെ വില എങ്ങിനെ തീരുമാനിക്കും. അത് അധ്വാനത്തിന്റെ വില എന്നാണ് മാർക്സ് പറയുന്നത്. അതുമാത്രമല്ല. ഉടമസ്ഥാവകാശവും ഒരു ഘടകമാണ്. അധ്വാനിക്കാതെ ഉണ്ടാകുന്ന ചക്ക ഒരെണ്ണത്തിന് 100 രൂപ എങ്കിലും കൊടുക്കണം. Scarcity മറ്റൊരു ഘടകമാണ്. മൂല്യം നിർണ്ണയിക്കുന്നത് അങ്ങനെ പല കാര്യങ്ങൾ ചേർന്നാണ്. മിച്ചമൂല്യം എന്നൊരു സാധനം ഇല്ല. മൂല്യം മാത്രമേ ഉള്ളു. യഥാർത്ഥ മൂല്യം, ഉൽപ്പാദിപ്പിക്കാൻ വേണ്ടിവന്ന ചിലവ് മാത്രമാണ്. അധ്വാനിക്കുന്നത് തൊഴിലാളി മാത്രമല്ല. യന്ത്രത്തിന്റെ അധ്വാനവും മൂല്യ സൃഷ്ടി നടത്തുന്നു. ഇന്ന് പ്രത്യേകിച്ചും കൂടുതൽ യന്ത്രത്തിന്റെ പങ്കാണ്. അതുപോലെ പണ്ട് മൃഗങ്ങളും അധ്വാനിച്ചിരുന്നു. ഉഴവുകാരനെക്കാൾ അധ്വാനിക്കുന്നത് കാളയാണ്. മിച്ചമൂല്യം കാളക്ക് കൊടുക്കുമോ. മിച്ചമൂല്യം എന്ന മുതലാളിത്ത സങ്കല്പം അതേപടി അംഗീകരിക്കുന്ന മാർക്സിന്റെ മിച്ചമൂല്യ സിദ്ധാന്തവും തെറ്റാണ്.
അഭിവാദ്യങ്ങൾ. പുതിയ കാലഘട്ടത്തിന് അനുസരിച്ചു തൊഴിലാളികളുടെയും ചെറുകിട കൃഷിക്കാരുടെയും കർഷക തൊഴിലാളികളുടെയും ജീവിതത്തിൽ ആശ്വാസം പകരുന്ന നടപടികൾ എന്തൊക്കയെന്നു ചർച്ച ചെയ്തു അതിനനുസരിച്ചു മാറ്റങ്ങൾ ആവശ്യമാണെങ്കിൽ വരുത്തേണ്ടതാണ്. തൊഴിൽ ദാദാവിനോടുള്ള സമീപനത്തിൽ മാറ്റം ആവശ്യമാണെങ്കിൽ അങ്ങിനെ ചെയ്യണം. അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും തൊഴിലാളികളെ ബോധവാന്മാർ ആക്കുക
I have a doubt i'm a religious person , can i be a member of communist party? Is there any rule or regulation that the members shouldn't be religious to join the communist party
2006ലെ നിയമസഭാ തിരെഞ്ഞടുപ്പിലെ വോട്ടെണ്ണലിനു ശേഷം LDF നു നല്ല ഭൂരിപക്ഷം കിട്ടിയത് പിറ്റേന്ന് ദേശാഭിമാനിയിൽ വായിച്ചു. ആഹ്ലാദപൂർവ്വം നോക്കിയപ്പോൾ കണ്ടത്ഒന്നാംപേജിൽ കൈയ്യുയർത്തിനിൽക്കുന്ന കേന്ദ്രകമ്മിറ്റി മെമ്പർ സഖാവ്ന്റെ വലിയ മുഴുവൻപേജ് ഫോട്ടോയും വാർത്തയും കൊടുത്തപ്പോൾ, കേന്ദ്ര പോളിറ്റ്ബ്യൂറോ മെമ്പർ സ ഖാവ് വി..എസ്. അച്ചുതാനന്ദന്റെ പേരും , ചെറിയ ഒരു ഫോട്ടോയും ദേശാഭിമാനിയുടെ 16->oപേജിലുമാണ് കണ്ടത്. ഇങ്ങനെ ചെയ്യുന്ന പ്രമുഖ നേതാക്കൾക്കാണ് നല്ല ക്ലാസ് കൊടുക്കേണ്ടത് സഖവെ....
That is a dream. Now reality check looks at Russia, China, Cambodia, Cuba list goes on. Communism is worst thing happened to human race after religion ( within religion Islam)
മുതലാളി തൊഴിലാളി എന്ന നിലയിൽ നമ്മുടെ നാട്ടിൽ സംസാരിക്കാതിരിക്കുന്നതായിരിക്കും പാർട്ടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ കഴിയുക നമ്മുടെ രാജിത്ത് ദിവസവും അരിക്ക് സഞ്ചിയുമായി കടയിൽ പോകാത്തവനും ആഴ്ചയിൽ ഒരു കിലോ ഇറച്ചി വാങ്ങാൻ കഴിയുന്നവനുമായാൽ ഞാൻ മുതലാളിയാണ് എന്നാണ് ' തൊഴിലാളി എന്നാൽ മുണ്ട് ഉടുത്ത് വൈകുന്നേരം വരെ കിളക്കുന്നവനാണ് അവർക്ക് എങ്ങിനെ രാജ്യം ഭരിക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന ജനസമൂഹത്തിൻ്റെ മുമ്പിൽ മുതലാളി തൊഴിലാളി എന്ന് നിരന്തരം പറയാതിരിക്കുന്നതാവും നല്ലത് . ചൂഷണമില്ലാത്ത മായം ചേർക്കാത്ത പരഷ്പരം കളവും കൊലയും ഇല്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന രാജ്യത്തിന് വേണ്ടി എന്ന നിലയിൽ അവതരിപ്പിക്കുന്നതായിരിക്കും നല്ലത്
കേരളത്തിലെ വലിയ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകരിൽ 70 ശതമാനം പേരും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭവമുള്ളവരാണ്. അവർ ഉള്ള വരല്ലേ? അവർ വിപ്ലവത്തെ അംഗീകരിക്കുമോ? ഈ തത്വം എങ്ങനെയാ ഇന്ന് നടക്കുന്നത് എന്ന് നോക്കുക കമ്മ്യൂണിസ്റ്റായ ടി.പി. ചന്ദ്രശേഖരനെ അമ്പത്തി ഒന്ന് വെട്ട് വെട്ടി കൊല്ലാൻ കാറൽ മാർക്സിൻ്റെ ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളൂ. ഇന്ന് കേരളത്തിലെ പിണറായി ഭരണം. നവലിബറൽ മുതലാളിത്തത്തിൻ്റെ പതിപ്പല്ലേ? ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ മെമ്പർമാർ സാമ്പത്തീക അരാജകത്വത്തിന് അടിമപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ട്? പാർട്ടിയെ ചൂഷണോപാധി ആക്കിയ വർത്തമാനകാല രാഷ്ട്രീയത്തിൻ്റെ ന്യായമെന്ത്? ഇന്ത്യയിൽ കമ്മ്യൂണിസം ചാപിള്ളയാകാൻ കാരണമെന്ത്?
ചൈന, ഉത്തര കൊറിയ, ക്യുബ, മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ബംഗാൾ, ത്രിപുര ഇവിടെയൊക്കെ ഇതെല്ലാം സാധ്യമാക്കിയ സ്ഥിതിക്ക് അതൊക്കെ പോരേ. ഈ മാതൃകാ സംഗതി എവിടെയെങ്കിലും ഉണ്ടോ, ഉണ്ടാകുമോ. മതങ്ങൾ സ്വർഗം പറയുന്നപോലെ പറഞ്ഞു കൊണ്ടിരിക്കാം. ഇക്കാലത്തുമുണ്ടല്ലോ, കഷ്ടം 😮😮😮😮
160 വർഷത്തെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഇതൊക്കെ പാലിച്ചോ 😅കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ , മാനവികത, ജനാതിപത്യം, സ്വാതത്ര്യം, പട്ടിണി നിർമാർജനം, തൊഴിലിളില്ലാത്തവർക് തൊഴിൽ etc
താങ്കൾ പറഞ്ഞ കമ്മ്യൂണിസ്റ്റ ആശയം മാർക്സിസ്റ്റ പാർട്ടി യി ഉണ്ടന്നു ഒന്നു കാണിച്ചു തരാമോ😂😂😂😂 സാദ്ധ്യമല്ല തന്നെ ഇറക്കിയ യിരിക്കുന്നതു ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണ്
ഇതൊന്നും പാലിക്കാത്ത ആളുകളൊണ് ഇപ്പോൾ പാർട്ടിയുടെ തലപ്പത്ത് ഉള്ളത്! അവരുടെ സ്വപ്നംസ്വന്തം സുഖം മാത്രം "
പാർട്ടിക്കെതിരെ ബഹുജനങ്ങൾക്കുള്ള ഏററവും വലിയ വിമർശനം അവരുടെ തലക്കനത്തെക്കുറിച്ചാണ്..... ബ്രാഞ്ച് സെക്രട്ടറി മുതൽ മേൽപ്പോട്ടുള്ള 90℅പേർക്കുമുള്ള ഈതലക്കനം ഒഴിവാക്കിയാൽ തന്നെ 50℅വിജയിക്കും.....!!! ജനങ്ങളുടെ സേവകരെന്നതിൽനിന്ന് വ്യത്യസ്തമായി യജമാനന്മാരാണ് നമ്മളെന്നു പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നു.... ആബോധത്തിൽനിന്നും പ്രവർത്തകരെ ഇറക്കിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പ്രവർത്തനം അനിവാര്യമാണ്....!!!!
ലാൽ സലാം❤
ഏറ്റവും നല്ല പാർട്ടി ക്ലാസാണ്. എല്ലാ സഖാക്കളും നേതാക്കൾ ഉൾപ്പെടെ കേൾക്കണം
അഭിവാദ്യങ്ങൾ❤🚩🚩🚩
❤
എല്ലാ തൊഴിലാളികൾക്കും മുതലാളിയാവണം. എനിക്ക് ആകാൻ പറ്റിയില്ലെങ്കിൽ എന്റെ മക്കളെങ്കിലും ആകണം. ഇന്നേവരെ ലോകത്ത് ഒരിടത്തും മറിച്ച് ഒരാളെ പോലും കണ്ടിട്ടില്ല. അതാണ് കമ്മ്യൂണിസം പൊളിയാനുള്ള മുഖ്യ കാരണം.
commyunism പൊളിഞ്ഞു എന്നീ നിന്നോടു ആരാ പൊട്ടാ പറഞ്ഞേ, നിന്റെ വിശ്വാസം ജയിച്ചിടുണ്ടോ ? അതാദ്യം പറ. നീ ജീവിതത്തില് ജയിച്ചിടുണ്ടോ.. നിനക്കു തൊഴിലാളി എന്താ മുതലാളി എന്താ, communism എന്താ എന്നതിനെ കുറിച്ച് ഒരു ധാരണയും ഇല്ല, നീ തന്നെ എന്താണ് ഒരു ധാരണ ഇല്ല,, 🤣 പൊട്ടൻ .. എടാ ലോകത്തെ ഒരേ ഒരു ഹിന്ദു രാഷ്ട്രം അത് കോമമുനിസം ആണ് ഭരികുന്നത് ...
വളരെ നന്നായി 👍👍മനസ്സിലായി
❤
ആദ്യമായി കേട്ട പാർടി ക്ലാസ്.
😂😂
ആസ്വാദ്യകരമായ അവതരണ ശൈലി കൊണ്ട് ഫലപ്രദമായിത്തന്നെ ആശയങ്ങൾ വിനിമയം ചെയ്യപ്പെട്ടു. അഭിവാദ്യങ്ങൾ❤
വളരെ നന്നായി
👍
അഭിവാദ്യങ്ങൾ 👍👍👍
❤
നേതാക്കൾ മുതലാളിമാർ ആയി. ബൂർഷ്യ അമേരിക്കയിൽ ടൂറിനു പോകുന്നു
ഒന്ന് നീട്ടി കരയൂ .. പൊട്ടൻ .
ലളിതമായി നന്നായി വിവരിച്ചു
❤
ലളിതമായ വിശദീകരണം.
🙏🙏🙏🙏🌹🌹👍👍
❤
എന്താണ് സമ്പത്ത്. Use value ആണ്. യൂസ് വാല്യൂ ഇല്ലാത്തതൊന്നും സമ്പത്തായി കണക്കാക്കാൻ കഴിയില്ല. അത് അധ്വാനത്തിലൂടെ ഉണ്ടായതായാലും സമ്പത്തല്ല. എന്നാൽ യൂസ് വാല്യൂ ഉള്ളതെല്ലാം സമ്പത്തായി കണക്കാക്കാറുമില്ല. ഉദാഹരണം പ്രാണവായു. സമ്പത്തായി കണക്കാക്കാൻ കഴിയുന്നതിന്റെ വില എങ്ങിനെ തീരുമാനിക്കും. അത് അധ്വാനത്തിന്റെ വില എന്നാണ് മാർക്സ് പറയുന്നത്. അതുമാത്രമല്ല. ഉടമസ്ഥാവകാശവും ഒരു ഘടകമാണ്. അധ്വാനിക്കാതെ ഉണ്ടാകുന്ന ചക്ക ഒരെണ്ണത്തിന് 100 രൂപ എങ്കിലും കൊടുക്കണം. Scarcity മറ്റൊരു ഘടകമാണ്. മൂല്യം നിർണ്ണയിക്കുന്നത് അങ്ങനെ പല കാര്യങ്ങൾ ചേർന്നാണ്.
മിച്ചമൂല്യം എന്നൊരു സാധനം ഇല്ല. മൂല്യം മാത്രമേ ഉള്ളു. യഥാർത്ഥ മൂല്യം, ഉൽപ്പാദിപ്പിക്കാൻ വേണ്ടിവന്ന ചിലവ് മാത്രമാണ്. അധ്വാനിക്കുന്നത് തൊഴിലാളി മാത്രമല്ല. യന്ത്രത്തിന്റെ അധ്വാനവും മൂല്യ സൃഷ്ടി നടത്തുന്നു. ഇന്ന് പ്രത്യേകിച്ചും കൂടുതൽ യന്ത്രത്തിന്റെ പങ്കാണ്. അതുപോലെ പണ്ട് മൃഗങ്ങളും അധ്വാനിച്ചിരുന്നു. ഉഴവുകാരനെക്കാൾ അധ്വാനിക്കുന്നത് കാളയാണ്. മിച്ചമൂല്യം കാളക്ക് കൊടുക്കുമോ. മിച്ചമൂല്യം എന്ന മുതലാളിത്ത സങ്കല്പം അതേപടി അംഗീകരിക്കുന്ന മാർക്സിന്റെ മിച്ചമൂല്യ സിദ്ധാന്തവും തെറ്റാണ്.
❤
❤
❤
❤
നല്ല ഒരു ഉടോപ്യൻ ആശയം, ചിന്തിക്കൂ സുഹൃത്തേ.,, മാർക്സിസത്തെ വിമര്ശനൽമകമായി സമീപിക്ക്.
ഒരു വ്യക്തിയുടെ യുക്തിരഹിതമായ അത്യാഗ്രഹ ങ്ങളെ പരമാവധി പരിപോഷിപ്പിക്കുന്ന ആശയമാണ് മുതലാളിത്തം.
ഭാരതത്തിൽ ലക്ഷ്യം സനാതനധർമ ഉന്മൂലനം. അതിന് ഉദാഹരണങ്ങളാണ് cutting south, സനാതനധർമ ഉന്മൂലന സെമിനാർ.
അഭിവാദ്യങ്ങൾ
👏👏👏👍
❤
മുതലാളിമാരെ എല്ലാം ഉപേക്ഷിക്കുക. എന്നിട്ട് എല്ലാ തൊഴിലാളികളും ഒരുമിച്ച് അധ്വാനിക്കുക, സമ്പത്ത് ഉണ്ടാക്കുക, പ്രശ്നം തീർന്നു.
പാർടി നേതാക്കൾ സഖാക്കളേയും ജനങ്ങളെയും ചൂഷണം ചെയ്യുന്ന സംവിധാനം എന്നായിരിക്കുന്നു
✊
❤
Well explained..👍
❤✊ ലളിതം, വ്യക്തം
അഭിവാദ്യങ്ങൾ പ്രിയ സഖാവെ ❤
❤
അഭിവാദ്യങ്ങൾ. പുതിയ കാലഘട്ടത്തിന് അനുസരിച്ചു തൊഴിലാളികളുടെയും ചെറുകിട കൃഷിക്കാരുടെയും കർഷക തൊഴിലാളികളുടെയും ജീവിതത്തിൽ ആശ്വാസം പകരുന്ന നടപടികൾ എന്തൊക്കയെന്നു ചർച്ച ചെയ്തു അതിനനുസരിച്ചു മാറ്റങ്ങൾ ആവശ്യമാണെങ്കിൽ വരുത്തേണ്ടതാണ്. തൊഴിൽ ദാദാവിനോടുള്ള സമീപനത്തിൽ മാറ്റം ആവശ്യമാണെങ്കിൽ അങ്ങിനെ ചെയ്യണം. അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും തൊഴിലാളികളെ ബോധവാന്മാർ ആക്കുക
✊✊
നല്ല ക്ലാസ്സ് 👏👏👏❤❤
കമ്മ്യൂണിസ്റ്റ് വിപ്ലവം വരുമോ
Verygoogclass
അഭിവാദ്യങ്ങൾ 🥰
ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്
🚩
.
കണ്ണൂരിൽ നിന്ന് ലാൽ സലാം
❤ very good class ✊🏻✊🏻
അത് കൊണ്ടാണ് ഒരു സ്റ്റേറ്റ് ഗവർമെന്റിന് ഏറ്റെടുക്കാൻ പോലും വയ്യാത്ത ഒരു വിഴിഞ്ഞം പോർട്ട് അദാനി പോലുള്ള കുത്തക മുതലാളി ക്ക് ഏറ്റെടുക്കേണ്ടിവന്നത്
അഭിവാദ്യങ്ങൾ
❤
The cause of failure is inherent in this utopran idiology itself.It is histotically proved.
I have a doubt i'm a religious person , can i be a member of communist party? Is there any rule or regulation that the members shouldn't be religious to join the communist party
കമ്മ്യൂണിസ്റ്റ് പാർട്ടി എന്താണെന്ന് കമ്മ്യൂണിസം ഭരിച്ച നാടുകളിലെ ജനന്കൾ മനസ്സിലാക്കി
❤️🔥
സഖാവെ❤ലാൽ സലാം❤
❤🎉
2006ലെ നിയമസഭാ തിരെഞ്ഞടുപ്പിലെ വോട്ടെണ്ണലിനു ശേഷം LDF നു നല്ല ഭൂരിപക്ഷം കിട്ടിയത് പിറ്റേന്ന് ദേശാഭിമാനിയിൽ വായിച്ചു. ആഹ്ലാദപൂർവ്വം നോക്കിയപ്പോൾ കണ്ടത്ഒന്നാംപേജിൽ കൈയ്യുയർത്തിനിൽക്കുന്ന കേന്ദ്രകമ്മിറ്റി മെമ്പർ സഖാവ്ന്റെ വലിയ മുഴുവൻപേജ് ഫോട്ടോയും വാർത്തയും കൊടുത്തപ്പോൾ, കേന്ദ്ര പോളിറ്റ്ബ്യൂറോ മെമ്പർ സ ഖാവ് വി..എസ്. അച്ചുതാനന്ദന്റെ പേരും , ചെറിയ ഒരു ഫോട്ടോയും ദേശാഭിമാനിയുടെ 16->oപേജിലുമാണ് കണ്ടത്. ഇങ്ങനെ ചെയ്യുന്ന പ്രമുഖ നേതാക്കൾക്കാണ് നല്ല ക്ലാസ് കൊടുക്കേണ്ടത് സഖവെ....
Comrade Lal salam
Hierarchy, self-appraisal, discipline, layoff of non-performers - this is corporate culture?
🚩
That is a dream. Now reality check looks at Russia, China, Cambodia, Cuba list goes on. Communism is worst thing happened to human race after religion ( within religion Islam)
മുതലാളി തൊഴിലാളി എന്ന നിലയിൽ നമ്മുടെ നാട്ടിൽ സംസാരിക്കാതിരിക്കുന്നതായിരിക്കും പാർട്ടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ കഴിയുക
നമ്മുടെ രാജിത്ത് ദിവസവും അരിക്ക് സഞ്ചിയുമായി കടയിൽ പോകാത്തവനും ആഴ്ചയിൽ ഒരു കിലോ ഇറച്ചി വാങ്ങാൻ കഴിയുന്നവനുമായാൽ ഞാൻ മുതലാളിയാണ് എന്നാണ്
'
തൊഴിലാളി എന്നാൽ മുണ്ട് ഉടുത്ത് വൈകുന്നേരം വരെ കിളക്കുന്നവനാണ് അവർക്ക് എങ്ങിനെ രാജ്യം ഭരിക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന ജനസമൂഹത്തിൻ്റെ മുമ്പിൽ മുതലാളി തൊഴിലാളി എന്ന് നിരന്തരം പറയാതിരിക്കുന്നതാവും നല്ലത്
.
ചൂഷണമില്ലാത്ത മായം ചേർക്കാത്ത പരഷ്പരം കളവും കൊലയും ഇല്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന രാജ്യത്തിന് വേണ്ടി എന്ന നിലയിൽ അവതരിപ്പിക്കുന്നതായിരിക്കും നല്ലത്
ഞാൻ കോൺഗ്രസ്. ...എന്നാ ലും ഈ ക്ളാസ് കേൾക്കും....ഇളയ ഇടം വേണ്ട. ....
അഭിനവ സഖാക്കൾ ഇത് കേട്ടു കാണും! ഇല്ലെങ്കിൽ കേൾക്കണം
കേരളത്തിലെ വലിയ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകരിൽ 70 ശതമാനം പേരും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭവമുള്ളവരാണ്. അവർ ഉള്ള വരല്ലേ? അവർ വിപ്ലവത്തെ അംഗീകരിക്കുമോ?
ഈ തത്വം എങ്ങനെയാ ഇന്ന് നടക്കുന്നത് എന്ന് നോക്കുക കമ്മ്യൂണിസ്റ്റായ ടി.പി. ചന്ദ്രശേഖരനെ അമ്പത്തി ഒന്ന് വെട്ട് വെട്ടി കൊല്ലാൻ കാറൽ മാർക്സിൻ്റെ ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളൂ. ഇന്ന് കേരളത്തിലെ പിണറായി ഭരണം. നവലിബറൽ മുതലാളിത്തത്തിൻ്റെ പതിപ്പല്ലേ? ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ മെമ്പർമാർ സാമ്പത്തീക അരാജകത്വത്തിന് അടിമപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ട്? പാർട്ടിയെ ചൂഷണോപാധി ആക്കിയ വർത്തമാനകാല രാഷ്ട്രീയത്തിൻ്റെ ന്യായമെന്ത്? ഇന്ത്യയിൽ കമ്മ്യൂണിസം ചാപിള്ളയാകാൻ കാരണമെന്ത്?
മുതലാളിത്ത വ്യവസ്ഥയെ തകർത്ത് തൊഴിലാളികൾക്ക് സർവ്വാധിപത്യം കൊടുക്കണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ചൈന, ഉത്തര കൊറിയ, ക്യുബ, മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ബംഗാൾ, ത്രിപുര ഇവിടെയൊക്കെ ഇതെല്ലാം സാധ്യമാക്കിയ സ്ഥിതിക്ക് അതൊക്കെ പോരേ. ഈ മാതൃകാ സംഗതി എവിടെയെങ്കിലും ഉണ്ടോ, ഉണ്ടാകുമോ. മതങ്ങൾ സ്വർഗം പറയുന്നപോലെ പറഞ്ഞു കൊണ്ടിരിക്കാം. ഇക്കാലത്തുമുണ്ടല്ലോ, കഷ്ടം 😮😮😮😮
ലാൽസലാം.
Thozhilali varga ekathiyapathaym ,athil thozhilalivargathathinu valiya pankonnum undakumnnu karuthan vayya , party yude thalappthu vannu kazhinjal nethakkal ekathipathiyakukayum janathipathayam illathavukayum cheyyunnu ,ithu maaranam !!!
കേരളത്തെ നോക്കിയാൽ മാത്രം മതി
160 വർഷത്തെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഇതൊക്കെ പാലിച്ചോ 😅കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ , മാനവികത, ജനാതിപത്യം, സ്വാതത്ര്യം, പട്ടിണി നിർമാർജനം, തൊഴിലിളില്ലാത്തവർക് തൊഴിൽ etc
ഇപ്പോൾ നടക്കുന്നത് നാട്ടിലെ സമ്പത്ത് CPMനേതാക്കൾ കീശയിലാക്കുകയല്ലേ.
CPI+ CPM == WB+ IMF policies Now😀😀
Cpim corporate ayillae
നേരം വെളുക്കുമോ??😂
ഇവിടെ മുതലാളിമാണെന്ന് തൊഴിലാളിമാ വെറും തൊഴിലാളി ഉണ്ടായാൽ മാത്രം പോരല്ലോ. അപ്പോ അതായിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം
Le Ai
കമ്യൂണിസ്റ് പാർട്ടി ഒരിക്കലും വികസനം കൊണ്ടുവരില്ല. 😅😅😅
ചൈന മുതലാളിത്ത രാജ്യമാണ്
പാവങ്ങൾ, അന്ധത നിറഞ്ഞ വിശ്വാസം ശരിയെന്ന് വിശ്വസിക്കുന്നു.
മതവിശ്വാസത്തെയാണോ??
@@monumraj1461 അല്ല മാർക്സിസം എന്ന മരിച്ച സിദ്ധാന്തത്തെ
Marxism is my religion@@monumraj1461
ഹ ഹ ഹ😂😂😂😂
Iyalkonnum vere oru paniyumille.. ipozhum ithu paranju aale patichu nadakukayanu
താങ്കൾ പറഞ്ഞ കമ്മ്യൂണിസ്റ്റ ആശയം മാർക്സിസ്റ്റ പാർട്ടി
യി ഉണ്ടന്നു ഒന്നു കാണിച്ചു തരാമോ😂😂😂😂 സാദ്ധ്യമല്ല തന്നെ ഇറക്കിയ
യിരിക്കുന്നതു ജനങ്ങളെ പറ്റിക്കാൻ
വേണ്ടിയാണ്
ആദ്യം മുതലാളിത്തം വരട്ടെ
ഇതൊക്കെ ബിജ്യനെ പോയി പഠിപ്പിക്ക് 😂😂😂😂
ഇത് ശ്രദ്ധാപുർവം കേൾക്കണം
Cpm ൽ കോടിപതിയല്ലാത്ത നേതാവുണ്ടോ?
തേങ്ങയാണ് 😂
Verum tetta parti and adimaaklum. Allel alibabayum 44 kallanmarum
ഇന്നും ഇതൊക്കെ കേട്ട് ലൈക് അടിക്കാൻ ആളുകൾ ഉണ്ടല്ലോ 😂😂😂.. ആളെ പൊട്ടൻ ആക്കുന്നു 🙂
Onnu poda
Poda,,........ 😂
🤮🤮
Comedy aanallo 😂😂😂
😂😂😂😂
ലാൽസലാം
ഇസ്ലാമിസ്റ്റും കമ്മ്യൂണിസ്റ്റും ഒന്നാണ്
കാലഹരണപ്പെട്ട ഉട്ടോപ്യന് .ആശയങ്ങല്.
കേരള ഹിന്ദു പാർട്ടി ആയ സിപിഎം ഈ ക്‌ളാസിൽ പറഞ്ഞ ഏത് മൂല്യങ്ങളെ ഇന്ന് തുടരുന്നു 😏😏😏
ചിരിപ്പിക്കരുത് സഖാവേ 😏
ഒരു ഡൗട്ട് ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ussr തകർന്നത് എന്ത് കൊണ്ടാണ്?
❤
❤
❤
അഭിവാദ്യങ്ങൾ
അഭിവാദ്യങ്ങൾ
❤
❤
❤
.
.
❤
❤
.
.
❤
അഭിവാദ്യങ്ങൾ
❤
❤
❤
❤
❤