എം ടി യുടെ കഥ ആദ്യം അച്ചടിച്ച എം. ജി. ഉണ്ണി എന്ന 41:43 മന ക്കമ്പാട്ടു ഗോവിന്ദ നു ണ്ണി ഞാൻ 80കളുടെ ആദ്യ പകുതിയിൽ വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ വൈകുന്നേരങ്ങളിൽ ബാറ്റ്മെന്റീൻ കളിക്കാൻ വരാറുണ്ടായിരുന്നു
@@seekzugzwangfulനിർമ്മൽ വർമ്മയുടെ പറവകളുടെ മോഷണമാണ് എന്ന് ആയിരുന്നു : നിർമ്മൽ വർമ്മ തന്നെ അതു നിഷേധിച്ചിട്ടുണ്ട് , തന്നെയുമല്ല പറവകൾ വായിച്ചാൽ ഇതിൽ യാതൊരു കഴമ്പുമില്ല എന്നു മനസ്സിലാകും.
ഞാനും അഭിമാനിക്കന്നു, എൻറെ വല്യച്ഛൻ ആണ് m.g.unni ,mt yuda adhiya പുസ്തകം പ്രകാശനം ചെയ്തത് ആ വ്യക്തി ആണ്
Mt.. കാടായി വളർന്ന ഒറ്റമരം, കടലായി വളർന്ന കുഞ്ഞരുവി ♥♥♥🌹🌹
എം ടി...മലയാളത്തിന്റെ അഭിമാനം ❤❤🙏👍
സത്യ സന്ധമായ ഇന്റർവ്യൂ
അഭിമാനിക്കുന്നു...എംടി യുടെ നാട്ടുകാരൻ ആയതിൽ...
അതുല്യ പ്രതിഭ... 🙏🙏
ഒരുപാട് ജീവിത ഗന്ധിയാ യ കഥാപാത്രങ്ങൾ... 🙏🙏
എം. ടി ക്കു തുല്യം എം ടി മാത്രം... 🙏🙏
എം ടി സാറിന്റെ ഒരു ആരാധകനാണ്
എം ടി യുടെ കഥ ആദ്യം അച്ചടിച്ച എം. ജി. ഉണ്ണി എന്ന 41:43 മന ക്കമ്പാട്ടു ഗോവിന്ദ നു ണ്ണി ഞാൻ 80കളുടെ ആദ്യ പകുതിയിൽ വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ വൈകുന്നേരങ്ങളിൽ ബാറ്റ്മെന്റീൻ കളിക്കാൻ വരാറുണ്ടായിരുന്നു
Perhaps the best MT interview among the very few I have seen. For its atmosphere, delivery, and of course its range and depth of content.
2024 കാണുന്നവരുണ്ടോ. ❤
❤️ മലയാളത്തിന്റെ സുകൃതം ❤️
❤
Great writer
മലയാളത്തിന്റെ സുകൃതം
Interview with our respectable genious Sri. M. T. Is very interesting. This interaction imparted me so much information and knowledge. Really great
His interview is very frank and provocative. I adore him.
Excellent interview and hearing MTs own world of being till this date is worthwhile.thanks DD
എം ടി യുടെ ഓർമകളെ ശരിക്കും പുറത്തെടുത്തു. നല്ല അഭിമുഖം 👌
നല്ല ഓർമ്മയാണെങ്കിൽ ആദ്യത്തെ ഭാര്യയേയും മകളേയും എന്തേ മറന്നു.അവരെക്കുറിച്ച് ഒന്നും ഇയാൾക്ക് പറയാനില്ലേ.ഉപേക്ഷിച്ച ഭാര്യയേയും മകളേയും കുറിച്ച്?
A beautiful conversation that adds depth to the life and speaks fluently about how a writer is born.
🎉🎉🎉🎉🎉😢
Very happy to see the legendary story writer our own MT in his young age.Let M.T live longer
Interview recorded. 1996
Interviewer P. Udayabhanu
Producer- Sethumadhavan machad
Camera - Henry
Editing. Babu. T
പ്രതിഭയാണ് പ്രതിഭാസമാണ്!
A real genius and a very good interview
എത്രയോ എം.ടി. ഓരോ വായനയിലും ആഴം അനുഭവം ആവശ്യപ്പെടുന്ന എഴുത്ത്. ആശംസ
M. T. യുമായുള്ള അഭിമുഖം തന്നെ ഓർക്കാനുള്ള ഒരു അനുഭവമാണ്.
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു അഭിമുഖം. അപൂർവം.
ഒത്തിരി ഇഷ്ടം... ആദരവ് ...
- സൂസൻ പാലാത്ര -
Are you from changanassery?
🎉
Spl thnxxx for download japan open quickly....
My favorite writer in malayalam
Legend
😘😘സാർ നല്ല മനുഷ്യൻ ആണ് 😘😘
Very nice interview....,
ആദരാഞ്ജലികൾ 🙏
Pranamam❤❤😢
ദൂരദർശൻ നൊസ്റ്റാൾജിയ 😍😍♥💕
Which year
വളരെ നല്ല ഇന്റർവ്യൂ .
ഒരു MT കഥ പോലെ കേട്ടിരിക്കാം.
- മണമ്പൂർ സുരേഷ് , ലണ്ടൻ.
Pranamam M T Adaranjhalikal 😊
🙏🙏🙏❤❤❤
MTക്ക് തുല്യം MT മാത്രം
Pranamam 🙏
മഞ്ഞ് പോലൊരു അനുഭവം ആണ് എം. ടി ❤️❤️❤️❤️
മഞ്ഞിനെ പറ്റി പല ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്.....
@@seekzugzwangfulനിർമ്മൽ വർമ്മയുടെ പറവകളുടെ മോഷണമാണ് എന്ന് ആയിരുന്നു : നിർമ്മൽ വർമ്മ തന്നെ അതു നിഷേധിച്ചിട്ടുണ്ട് , തന്നെയുമല്ല പറവകൾ വായിച്ചാൽ ഇതിൽ യാതൊരു കഴമ്പുമില്ല എന്നു മനസ്സിലാകും.
നന്ദി.
Nalla oru interview aanu ❤️❤️🙏🙏👍👍🤝
MT the Legend!!
എം ടി ഓർമയായി 😢
എൻ്റെ ദൈവം! 🙏🙏🙏
The legend
thankyou
ഇദ്ദേഹത്തിനോടൊപ്പ൦ സമകാലികരാരുമില്ല.
പ്രണാമം 🌹
Thank you
അതുല്യ പ്രതിഭ
എം ടി അഭിമുഖം റെക്കോർഡ് ചെയ്തത് 1996
Interviewer - P. Udayabhanu
Producer- Sethumadhavan machad
Camera. T. Henry
Editing - Babu. T
രണ്ടാമൂഴo👌👌👌
ഭീമൻ 🔥🔥🔥
RIP🙏
MT Sir ❤️❤️❤️
മൗലിക പ്രതിഭ. ആരാധിക്കുന്നു
We are lucky
എം ടി
MT❤️❤️❤️😍😍😍
❤️
Great Great Writer 🙏
good
🌹
അവിടെ കൂവുന്ന കോഴി ഒക്കെ ഇപ്പോൾ എവിടെ ആയിരിക്കും ..
😍❣️
❤️✨
MT ക്ക് ചിരിക്കാൻ മടിയാണെന്ന് തോന്നുന്നു .. ഒരു മണിക്കൂറിന്നടുത്ത് ദൈർഗ്യമുള്ള ഇന്റർവ്യൂവിൽ എവിടെയും അദ്ദേഹം ചിരിക്കുന്നില്ല 😔
Typical introvert
MT is a very practical person.
@@abhishek4106 അങ്ങനെയുള്ളവർ ചിരിക്കില്ലേ? 😋
13:14
@@alenstephen7043 അത് ചിരിയല്ല
ഇളിയല്ലേ 😔
💚❤️💛💙
👍👍👍
👏👏
Interview nte edayile MT sir nte pics kittumo...?
❤.27.12.2024
👍👍👍👍
Interview ഏത് വർഷമാണ്.
Year ?????
When was this interview taken?
എന്റെ aderavukal അര്‍പ്പിച്ചു കൊള്ളുന്നു.
ഇത് ഏത് വർഷം എടുത്ത അഭിമുഖമാണ്
3:02 മൂത്ത ജ്യേഷ്ടൻ ! ഇത് മദ്ധ്യ തിരുവിതാംകൂറിലെ ഉള്ളൂ എന്നാണ് ഞാൻ കരുതിയത്!
ഒക്കയിലും മൂത്ത ജേഷ്ഠൻ !
ഏത് വർഷം എടുത്തതാണെന്ന് പറയാമോ..?
മുപ്പത് കൊല്ലം മുൻപായിരിക്കുo
സാർ ബഷിറിനോ കുറിച് മാത്രം ഓർക്കാൻ കാരണം ഏതാ??
ഒ വി വിജയൻ സാറിന്റെ കഥയും
അയ്യപ്പ പണിക്കർ സാറുടെ കവിതയും
തിരിച്ചയച്ച മഹാ മനീഷി
ഫൂ..
അലക്സാണ്ടർ ഡ്യൂമാസ്?
പറയുന്ന എം ടി ആണോ എഴുതുന്ന എം ടി ആണോ ഹൃദ്യം
സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള എം. ടി. യിൽ നിന്നും സിനിമാ തലത്തിലുള്ള ഒരു കഥ ഉണ്ടായില്ല...?
ഓ. വി. വിജയന് ജ്ഞാനപീഠം കിട്ടാതിരിക്കാൻ.. പിറകിൽ നിന്നും പ്രവർത്തിച്ച കുശുമ്പൻ.... അസൂയക്കാരൻ..
Engane arinju
ആരോപണം മാത്രം....
Ullathano?
പോട്ടെ ക്ഷമിക്കു......
എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം?
ആദരാഞ്ജലികൾ.. 🙏🙏🙏
good
❤️
❤
❤
❤❤❤
❤
❤