ചെറിയ പ്രായം മുതൽ വേണുവിനെക്കുറിച്ചുള്ള എഴുത്തുകൾ സിനിമയുമായി ബന്ധപ്പെട്ട് കലാകൗമുദിയിലും മറ്റും വായിച്ചിട്ടുണ്ട്. അന്നൊക്കെ ഈ സുന്ദര മുഖചിത്രം കണ്ട് വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു പ്രതിഭാധനൻ എന്നാണ് കരുതിയിരുന്നു. ഇന്ന് അവിചാരിതമായി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് പുള്ളി ഈ link അയച്ചു തന്നത്. വേണുവും മനിലയും തമ്മിലുള്ള ഈ സംസാരം വേണുവിനെക്കുറിച്ചുള്ള ബുജി ധാരണ തിരുത്തിച്ചു. വേണു നിങ്ങൾ വളരെ ജെനുവിൻ ആയ ഒരാളാണ്. താങ്കളുടെ സംസാരം മനം കവർന്നു. മനില ഇഷ്ടം.
Thanks a lot for this interview. Please do more episodes. Waiting to hear more stories from him. Still remember the days of working with him in film school. It was such a nice experience.
ഞാൻ criticise ചെയ്യാൻ ആളല്ല. പക്ഷേ MT സാറിന്റെ സിനിമകൾ ആസ്വദിച്ചു കാണാറുണ്ട്. ഒരേ സിനിമ തന്നെ പല പ്രാവശ്യം. താങ്കൾ ഓരോ എപ്പിസോഡും തെരെഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യത്യസ്തത കൊണ്ട് ആകർഷകമാകുന്നു. Thanks madam.
പ്രിയപ്പെട്ട വേണു താങ്കൾ അറിയാത്ത ഒരുകാര്യം പറയാം . കോഴിക്കോട്ട് നടത്തിയ എം. ടി.യുടെ ഫോട്ടോ പ്ര ദർശനം ഉത്ഘാടനം ചെയ്യാൻ അടൂർഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു പക്ഷേ അദ്ദേഹത്തിന് ആദിവസം വർരൻ പ്രയാസമാണെന്ന് പറഞ്ഞു . അങ്ങിനെ എം. ടി യുടെ അടുത്തുപോയി സാറിനോട് വിവരങ്ങൾ പറഞ്ഞു .ഞാൻ വാസുവേട്ടനോട് ചോദിച്ചു നമ്മുടെ വേണു ആയാലോ മതി എന്ന ഒറ്റവാക്ക് . അങ്ങിനെയാണ് ഞാനടക്കം അഞ്ചുപേരുടെ എം. ടി . ഫോട്ടോ കൾ താങ്കൾ കോഴിക്കോട്ട് ഉത്ഘാടനം ചെയ്തത് .
VFX epidemic mashups(today's so called high-end Mass movies)Vs Classic Epic movie with demanded limited special effects three decades ago. At last its came with English subtitle and remastered the Epic movie ever "'Oru Vadakkan Veeragadha"one of the best epic classic movie ever made in indian cinema & multi national awards winner film. Scube and Griha lakshmi films made it happen.Expecting a globally theatre re-release in Remastered latest version
......നാടകീയമായ പ്രതികരണ ങ്ങ ൾ...!!!!!!.. മൂളിക്കൊണ്ടുള്ള തുട ക്കം...!!!!!!... ചിലപ്പോൾ പറയുന്ന കാര്യത്തിൽ സ്വയം ജിജ്ഞാസാ ഭ രിതമായ വൈകാരികത...!!!!!!... മൂ ളിക്കൊണ്ടുള്ള അവസാനിപ്പിക്ക ൽ...!!!!!.. വേണുവിന്റേത് സ്വയം അ വനവനോട് തന്നെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങളുടെ ആത്മ ഭാഷ ണങ്ങൾ...!!!!!!..
ശൈലജ ടീച്ചർ "കാപ്റ്റൻ 2.0" യിൽ ഗൗരിയമ്മയെപോലെ ഒതുക്കപ്പെട്ടതിനെ കുറിച്ച് വീഡിയോ അവതരിപ്പിച്ച മനില മാഡം വേണു സാർ മായുള്ള സംഭാഷണത്തിന്റെ തുടർഭാഗത്തിൽ അശരീരി മാത്രമായത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
എങ്ങനെ ഒതുക്കി ഒരാൾ MLA ആകുന്നു. അയാൾ ഒഴിയാതെ വീണ്ടും വീണ്ടും മത്സരിക്കുന്നു. അയാൾക് ശേഷം മകൻ.... അങ്ങനെ പോകുന്നു. 2016ൽ പിണറായി മുഖ്യമന്ത്രി ആയതിന്റെ പേരിൽ എന്തെല്ലാം കോലാഹലം നടന്നു. ഷൈലജ ടീച്ചർ മന്ത്രി ആയപ്പോൾ പുതിയ ആൾ ആയിരുന്നല്ലോ. വരട്ടെ പുതിയ തലമുറ. ചെറുപ്പക്കാർ വരട്ടെ അടുത്ത പ്രാവശ്യം പിണറായി മത്സരിക്കില്ല. നല്ല കീഴ്‌വഴക്കമാണ് എന്നാണ് എന്റെ അഭിപ്രായം. 🙏🙏🙏
എന്തിനാ മണിലാ മോഹൻ ബുദ്ധി(?) ജീവികൾ സംസാരിക്കുന്നത് പോലെ നിർത്തി നിർത്തി സംസാരിക്കുന്നത്? ബുദ്ധി കൂടിപ്പോയ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാകാം വേണു ചേട്ടൻ വെള്ളം കുടിച്ചു കൊണ്ടേ ഇരുന്നു
ഇന്റർവ്യൂ ചെയുന്ന ആളുടെ ആകാംഷ നിറഞ്യ ചോദ്യംങ്ങളും. വേണുസറിന്റെ... ഒഴുക്കൻ മട്ടിലുള്ള ഉത്തരങ്ങളും... ❤❤❤
നമ്മുടെ മാസ്റ്റർ വന്നു,,,, എത്ര കണ്ടാലും കേട്ടാലും കൊതി തീരാത്ത എൻ്റെ പ്രയ മനുഷ്യൻ
മലയാളത്തിലെ അതികായൻമാരായ വലിയ സംവിധായകരുടെ സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് വേണു സാറിന്റെ ഭാഗ്യം❤️❤️❤️
വേണു ഒരു സുന്ദര മനുഷ്യൻ ആണ്...❤️❤️❤️❤️
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ സിനിമയായ മുന്നറിയിപ്പിൻ്റെ സംവിധായകൻ
മുന്നറിയിപ്പ് ഒരു thriller അല്ല.
😅😅😅😅
Yes. I like that movie very much
ഹോ, M T, പദ്മരാജൻ, K G George,.... ഈ മനുഷ്യന്റെ ഒരു ഭാഗ്യം....❤❤
Yes, correct
I keep on revisiting these interview series
His craft and talent has equal role to play with the luck.
@@aswathyjayasree of course it is.
എന്തു രസമുള്ള സംസാരാണ്. എത്ര വിശുദ്ധനായ മനുഷ്യനാകുന്നു വേണു...
ഇയാൾ #കമ്യൂണിസ്റ്റ് ആണ് .......
8:51
I can listen to him for hours! Manila’s interview style is perfect!
വേണു sir......അഭിനയിക്കണം.... ❤❤❤
Munnariyappu director and a great cinematographer Venu Sir ❤️👍
എം ടി യെക്കുറിച്ച് വിലപ്പെട്ട കുറെ അറിവുകൾ കിട്ടി
മുപ്പതു മിനിറ്റ് കഴിഞ്ഞു
പക്ഷെ അറിഞ്ഞതേയില്ല
എന്ത് രസമായിരുന്നു
such a genius!! his portfolio of work records the history of malayalam cinema (and indian cinema to a great extent) for the last 5 decades
Legend ❤
ചീത്ത കേൾക്കാനും.... ഭാഗ്യമായി കണ്ട വലിയ മനസ്സ് 🙏🙏🙏 അടിപൊളി 😄😃വേണുവേട്ടൻ പൊളിച്ചു 🙏🙏🙏solly teacher Calicut 😍
മലയാള സിനിമയുടെ എൻസൈക്ലോപീഡിയയാണ് ഈ മനുഷ്യൻ ❤️
Very Genuine answers.. loved every bit of it
ചെറിയ പ്രായം മുതൽ വേണുവിനെക്കുറിച്ചുള്ള എഴുത്തുകൾ സിനിമയുമായി ബന്ധപ്പെട്ട് കലാകൗമുദിയിലും മറ്റും വായിച്ചിട്ടുണ്ട്. അന്നൊക്കെ ഈ സുന്ദര മുഖചിത്രം കണ്ട് വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു പ്രതിഭാധനൻ എന്നാണ് കരുതിയിരുന്നു.
ഇന്ന് അവിചാരിതമായി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് പുള്ളി ഈ link അയച്ചു തന്നത്.
വേണുവും മനിലയും തമ്മിലുള്ള ഈ സംസാരം
വേണുവിനെക്കുറിച്ചുള്ള
ബുജി ധാരണ തിരുത്തിച്ചു.
വേണു നിങ്ങൾ വളരെ ജെനുവിൻ ആയ ഒരാളാണ്.
താങ്കളുടെ സംസാരം മനം കവർന്നു.
മനില ഇഷ്ടം.
What a wonderful personally... Can listen to him for hours...
15:26 venu sir nte expression kollam
Did anybody noticed Lohidas photo near desk?
Thaizhvaram,namukku parkan munthiri thopukal amazing work by venu sir
Thank you for this lovely interview ❤🙏
എന്ത് രസമാണ് ഈ ഇന്റർവ്യൂ സീരീസ്....
Thanks a lot for this interview. Please do more episodes. Waiting to hear more stories from him. Still remember the days of working with him in film school. It was such a nice experience.
Venusir nte samsaram kelkan ana rasa onnu vitkodukateyula samsaram ❤ana sundaranaya manushan youngagel super ❤onu parayanila
ഞാൻ criticise ചെയ്യാൻ ആളല്ല.
പക്ഷേ MT സാറിന്റെ സിനിമകൾ ആസ്വദിച്ചു കാണാറുണ്ട്. ഒരേ സിനിമ തന്നെ പല പ്രാവശ്യം.
താങ്കൾ ഓരോ എപ്പിസോഡും തെരെഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യത്യസ്തത കൊണ്ട് ആകർഷകമാകുന്നു.
Thanks madam.
Venu sir ♥️
Woooow sir❤❤❤❤❤❤❤❤❤❤
Adipoli
Manila mam♥️
Nice 💞💕💕💕💕
Thanks
M. T❤
Keep giving quality...❤️
Greatness in simplicity
Supper
❤
Thank u so much for bringing Venu. Plz bring often him at True think copy.
👌
Venu sir pwoli manushyan❤️❤️❤️
Please have a session where venu sir talk about the legend John Abraham, its a request 🙏
പ്രിയപ്പെട്ട വേണു താങ്കൾ അറിയാത്ത ഒരുകാര്യം പറയാം . കോഴിക്കോട്ട് നടത്തിയ എം. ടി.യുടെ ഫോട്ടോ പ്ര ദർശനം ഉത്ഘാടനം ചെയ്യാൻ അടൂർഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു പക്ഷേ അദ്ദേഹത്തിന് ആദിവസം വർരൻ പ്രയാസമാണെന്ന് പറഞ്ഞു . അങ്ങിനെ എം. ടി യുടെ അടുത്തുപോയി സാറിനോട് വിവരങ്ങൾ പറഞ്ഞു .ഞാൻ വാസുവേട്ടനോട് ചോദിച്ചു നമ്മുടെ വേണു ആയാലോ മതി എന്ന ഒറ്റവാക്ക് . അങ്ങിനെയാണ് ഞാനടക്കം അഞ്ചുപേരുടെ എം. ടി . ഫോട്ടോ കൾ താങ്കൾ കോഴിക്കോട്ട് ഉത്ഘാടനം ചെയ്തത് .
😊🫡❤😍❤112🎉111111111111
music to the ears
TrueCopyThink could be the best thing happened recently for Malayali UA-cam viewers....
True
True
👌👌👌
"Precap:" excellent term 😊
VFX epidemic mashups(today's so called high-end Mass movies)Vs Classic Epic movie with demanded limited special effects three decades ago.
At last its came with English subtitle and remastered the Epic movie ever
"'Oru Vadakkan Veeragadha"one of the best epic classic movie ever made in indian cinema & multi national awards winner film.
Scube and Griha lakshmi films made it happen.Expecting a globally theatre re-release in Remastered latest version
Really nice interview
💯💯🔥🔥💙
Venu sir my favorite ❤️
Enik sirne eppozhenkilum onu kanan Agraham und.
Trivandrum evideya veedenu arkenkilum ariyaaam enkil paranj tharuuuu
❤️❤️❤️
സവർണ്ണ ചുറ്റുപാടിൽ കഥ പറയുമ്പോൾ തന്നെ തമ്പുരാട്ടിയെ പ്രണയിച്ച തൻ്റേടി ആയ ദളിതൻ്റെ കഥ കുട്ടിയേടത്തിയിൽ എം ടി എഴുതിയിട്ടുണ്ട്...
Venuvettane midukkanaya cenemotographer ennathodoppamo athinekkalereo kaaroorinte kochumon enna nilayilavanam MTsarinu kooduthal snehavaalsalyam.Orupakshe kaaroorinte kadhakalokke vaayichavanam MT sir ezhuthinte lokathekku kadannu vannathu.malayalathinu orikkalum marakkanavatha kadhakaranayirunnallo kaaroor.SPCSnte sthapakaril pramukhan.
❤️
good മനില
👍
നല്ലത്
ഒരു video upload ചെയ്യുമ്പോ അതിന്റെ part number thumbnail /ടൈറ്റിലിൽ രേഖപെടുത്തുക.
വേണു സർ❤️⭐
ടി. ദാമോദരൻ മാഷിന്റെ നടകത്തിലെ രംഗം ചുരണ്ടി വികസിപ്പിച്ചു നിർമ്മാല്യം സംവിധാനം ചെയ്യാൻ നല്ല മിടുക്ക് വാസു കാണിച്ചു
കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ
......നാടകീയമായ പ്രതികരണ ങ്ങ ൾ...!!!!!!.. മൂളിക്കൊണ്ടുള്ള തുട ക്കം...!!!!!!... ചിലപ്പോൾ പറയുന്ന കാര്യത്തിൽ സ്വയം ജിജ്ഞാസാ ഭ രിതമായ വൈകാരികത...!!!!!!... മൂ ളിക്കൊണ്ടുള്ള അവസാനിപ്പിക്ക ൽ...!!!!!.. വേണുവിന്റേത് സ്വയം അ വനവനോട് തന്നെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങളുടെ ആത്മ ഭാഷ ണങ്ങൾ...!!!!!!..
“George sir inde script” enn kettu. Waiting for his talk about work experience with KG George...
Thank uuuuu... Ippo saw the new episode
at least add episode no..
ഈ ചലച്ചിത്ര പ്രതിഭ ഓസ്കാർ പുരസ്കാരം വാങ്ങി ഇന്ത്യൻ സിനിമയുടെ അഭിമാനം ഉയർത്തും തീർച്ച.
Which dynasty was mentioned 14:00
മോഹൻലാലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഹരിഹരന്റേതായി വന്ന പരാമർശങ്ങളോട് പൂർണമായും വിയോജിപ്പുണ്ട്
Hariharan onnum paranjitilla... Mamooty fans vargeeyatha konde fake undaunatha ellam
ശൈലജ ടീച്ചർ "കാപ്റ്റൻ 2.0" യിൽ ഗൗരിയമ്മയെപോലെ ഒതുക്കപ്പെട്ടതിനെ കുറിച്ച് വീഡിയോ അവതരിപ്പിച്ച മനില മാഡം വേണു സാർ മായുള്ള സംഭാഷണത്തിന്റെ തുടർഭാഗത്തിൽ അശരീരി മാത്രമായത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
എങ്ങനെ ഒതുക്കി
ഒരാൾ MLA ആകുന്നു. അയാൾ ഒഴിയാതെ വീണ്ടും വീണ്ടും മത്സരിക്കുന്നു. അയാൾക് ശേഷം മകൻ.... അങ്ങനെ പോകുന്നു.
2016ൽ പിണറായി മുഖ്യമന്ത്രി ആയതിന്റെ പേരിൽ എന്തെല്ലാം കോലാഹലം നടന്നു.
ഷൈലജ ടീച്ചർ മന്ത്രി ആയപ്പോൾ പുതിയ ആൾ ആയിരുന്നല്ലോ.
വരട്ടെ പുതിയ തലമുറ.
ചെറുപ്പക്കാർ വരട്ടെ
അടുത്ത പ്രാവശ്യം പിണറായി മത്സരിക്കില്ല.
നല്ല കീഴ്‌വഴക്കമാണ് എന്നാണ് എന്റെ അഭിപ്രായം. 🙏🙏🙏
ഞാനെന്തിന് ഇത് കാണാൻ ഇത്രയും വൈകിയത്?
അപദ്ധത്തിലെങ്കിലും കുറെ നേരം ചുമ്മാ ചിരിക്കാൻ പറ്റിയ ഒരു സിനിമ എടുക്കാൻ പറ്റുമോ?
He was assistant of Shaji in tje movie കൂടെവിടെ?
Yes
CARBON guy🔥
ethum dislike adikyaan aalkaar undu
kashtam 😅
14:58 😂
Enthelum oru incident parayumpo interview cheyyunna aal idakk idakk mmm mmm enna parayunnath ozhivakkiyal nannayirikkum
സിനിമാക്കാരുടെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ
നടൻ ജോജു ജോർജ് ആയിട്ട് എന്തൊക്ക പ്രശ്നങ്ങൾ ആയി എന്നൊക്ക കേൾക്കുന്നുണ്ടല്ലോ
എന്തിനാ മണിലാ മോഹൻ ബുദ്ധി(?) ജീവികൾ സംസാരിക്കുന്നത് പോലെ നിർത്തി നിർത്തി സംസാരിക്കുന്നത്? ബുദ്ധി കൂടിപ്പോയ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാകാം വേണു ചേട്ടൻ വെള്ളം കുടിച്ചു കൊണ്ടേ ഇരുന്നു
മനില മാഡം ഒളിച്ചിരിക്കയാണോ? 😋
M T illenkil hariharan zero.
എനിക്കു തോന്നിയത് വേണുസാറാണോ മനില മാഡമാണോ കൂടുതൽ എ൦ടി ഫാനെന്ന് സ൦ശയ൦.എ൦ടിക്ക് ഡ്രൈവിംഗ് അറിയില്ലെന്നുളള അവതരണ൦ നന്നായി.
Super
❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤️