ഒരു കാലത്ത് എം.ടി യുടെ വലിയ ആരാധകനായിരുന്നു, എന്നാൽ സി.രാധാകൃഷ്ണന്റെ നോവൽ നവകം വായിച്ചു തീർന്നപ്പോളാണ് സി.രാധാകൃഷ്ണന്റെ വിലയറിഞ്ഞത്. ലക്ഷത്തിലൊന്നേയുള്ളൂ ഇങ്ങനെ. ശാസ്ത്രജ്ഞൻ, നാടകകൃത്ത് ,തിരക്കഥാകൃത്ത് ,നോവലിസ്റ്റ് ,സിനിമാകാരൻ ഒരു സവ്യസാചി.ഇഷ്ടം ഒത്തിരി ഇഷ്ടം .
ഞാൻ c രവിചന്ദ്രനുമായുള്ള ഇന്റർവ്യൂ കണ്ടതിൽ പിന്നെയാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത് അസാമാന്യ പ്രതിഭ ഇദ്ദേഹത്തിന്റെ വായിച്ചിരിക്കേണ്ട കുറച്ചു ബുക്കുകൾ പറയാമോ
തിരുവനന്തപുരം ആയിരണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വന്നപ്പോൾ ഹരിസാറിന് വേണ്ടി രാധാകൃഷ്ണൻ സാറിനിടൊപ്പം വിഷ്ണു നാരായണൻ നമ്പൂതിരി സാറിന്റെ വീട്ടിലും, ONV സാറിന്റെ വീട്ടിലും പോയി. എപ്പോഴു ഈശ്വരാ എന്ന് സാർ വിളിച്ചി രുന്നു. ആദ്യമായി ഞാൻ നേരിൽ കണ്ട ആ മഹാൻ എത്ര എളിമയോടെ ആണ് സംസാരിച്ചത്. ആ കാൽ തൊട്ടു തൊഴാൻ ശ്രമിച്ചപ്പോൾ അരുതെന്നു പറഞ്ഞു. TG ഹരികുമാർ സാർ ഐരാണി മുട്ടം തുഞ്ചൻ സ്മാരകത്തിൽ നടത്തുന്ന പരിപാടികളെ അദ്ദേഹം ഏറെ പ്രശംസിച്ചു.... മഹാനായ എഴുത്തുകാരൻ 🙏
വേണ്ട രീതിയിൽ മലയാളം മനസ്സിലാക്കാതെ പോയ ഒരു അപൂർവ്വ അറിവിന്റെ സാഗരമാണ് സി രാധാകൃഷ്ണൻ
Amazing personality.. Can't define ... but this much I can say ; a true human .. 😙
അദ്ധേഹം പറയുന്നത് അദ്വൈതം ആണ് . എത്തീസ്റ്റ് ആയ Ravichandran C /VS C Radhakrishnan കാണുക.
Words from a true legend.... ❤️❤️
🙏🙏🙏🙏💟
polichu mone.....inganoru manushyane nammude naattil undennu njaan ithreyum naal arinjillello
ATHAANU C.RADHA KRISHAN ENNA MAHAA VYAKTHI! SANTHAN..VEEKSHANAM PATHRAADHIPAR AAYITTUND.SCIENTIST AANU!
This man is a highly honest straight forward and intellectual person. Very very rare in our literary world.
Inconsistent beliefs and opinions
ENTE AATHMA SUHRUTHAANU!
@@flowerinthewild-x5u NO
@@rajan3338 fan aano
@@flowerinthewild-x5u SUHRUTHAANU!
I started my high volume readings from this author .......thank u
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നോവലിസ്റ്റ്. ഞാൻ ആദരികകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാ പ്രതിഭ.
MAHAA PRATHIBHA! ADDEHATHINTE ORU KETTU POST CARDUKAL(enikku Vanna kathukal) njan ponnu pole SOOKSHIKKUNNU!
Munpe parakkunna pakshikal was one of the best novels I've ever read. Id rate it as one of the best novels in Malayalam.
Great man...very humble person.
2:42 .....true words... Biggest pranamam 🙏🙏🙏🙏❤️❤️
മലയാളം മാത്രമല്ല ഭാരതം മാത്രമല്ല ലോകം മുഴുവൻ വണങ്ങേണ്ട മഹാനായ എഴുത്തുകാരൻ മഹാഭാരതം പോലെ ഒരു കുറവും ഇല്ലാത്ത കൃതികൾ ഹൃദയത്തിൽ പതിഞ്ഞു പോയ വരികൾ
Yes
83 years now
ജോണി ലൂക്കോസ് കുറേക്കൂടി ഹോം വർക്ക് ചെയ്യേണ്ടിയിരുന്നു, ഇങ്ങനെയൊരു മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ...!!
A Genuine Man...
🙏
Aakasattil oru vidavu a super stort story thank you sir, Gopala krishnan,t
Greatest man
15:37 വളരെ ശരിയാണ് അദ്ദേഹം പറയുന്നത്. എല്ലാ സംഘടനകളും (രാഷ്ട്രീയമായാലും, മതമായാലും) മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യുന്നത്, യോജിപ്പിക്കുകയല്ല.
ഭിന്നിപ്പ്.
തികച്ചും വ്യത്യസ്തൻ.
ഇദ്ദേഹത്തിന്റെ കൃതികൾ ഭാവിയിൽ കൂടുതൽ വായിക്കപ്പെടാൻ സാധ്യത ഉണ്ട്. ഇപ്പോഴത്തെ പല എഴുത്തുകാരും അപ്പോൾ ഓർമ്മിക്കപ്പെടില്ല.
SATHYAM!
Kanni maangakal VAAYICHITTUNDO?
🙏🙏🙏 Great..
ഒരു കാലത്ത് എം.ടി യുടെ വലിയ ആരാധകനായിരുന്നു, എന്നാൽ സി.രാധാകൃഷ്ണന്റെ നോവൽ നവകം വായിച്ചു തീർന്നപ്പോളാണ് സി.രാധാകൃഷ്ണന്റെ വിലയറിഞ്ഞത്. ലക്ഷത്തിലൊന്നേയുള്ളൂ ഇങ്ങനെ. ശാസ്ത്രജ്ഞൻ, നാടകകൃത്ത് ,തിരക്കഥാകൃത്ത് ,നോവലിസ്റ്റ് ,സിനിമാകാരൻ ഒരു സവ്യസാചി.ഇഷ്ടം ഒത്തിരി ഇഷ്ടം .
ഞാൻ c രവിചന്ദ്രനുമായുള്ള ഇന്റർവ്യൂ കണ്ടതിൽ പിന്നെയാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത് അസാമാന്യ പ്രതിഭ ഇദ്ദേഹത്തിന്റെ വായിച്ചിരിക്കേണ്ട കുറച്ചു ബുക്കുകൾ പറയാമോ
ഇദ്ദേഹത്തിന്റെ കൃതികൾ ഒന്ന് പറഞ്ഞു തരാമോ
@@babynarayan പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ,മുൻപേ പറക്കുന്ന പക്ഷികൾ , തീക്കടൽ കടഞ്ഞ് തിരുമധുരം etc.
@@sajithcs3452 എല്ലാം മായ്ക്കുന്ന കടൽ വായിച്ചു തുടങ്ങുക ബാക്കി നിങ്ങൾ അന്വേഷിച്ചു കണ്ടെത്തും
Try munpe parakkunna pakshikal
A true man🙏
Amazing
THE Bird flaying always First ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Great Person....
തകഴി കഴിഞ്ഞാൽ മലയാളം കണ്ട ഏറ്റവും നല്ല സാഹിത്യകാരൻ
100%•••••• 100 vayassu vare Deyvam AAYUSSU THARATTE!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏
@@rajan3338😊PV iccha pojjb
🙏🙏🙏🙏🌹🌹🌹
എടുക്കേണ്ട കാര്യമില്ല എന്ന ഉത്തരം C രാധാകൃഷ്ണൻ സാറിന്റെ മനസ്സിലേക്കുള്ള കവാടമാണ്..
❤❤❤
മഹാൻ
തിരുവനന്തപുരം ആയിരണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വന്നപ്പോൾ ഹരിസാറിന് വേണ്ടി രാധാകൃഷ്ണൻ സാറിനിടൊപ്പം വിഷ്ണു നാരായണൻ നമ്പൂതിരി സാറിന്റെ വീട്ടിലും, ONV സാറിന്റെ വീട്ടിലും പോയി. എപ്പോഴു ഈശ്വരാ എന്ന് സാർ വിളിച്ചി രുന്നു. ആദ്യമായി ഞാൻ നേരിൽ കണ്ട ആ മഹാൻ എത്ര എളിമയോടെ ആണ് സംസാരിച്ചത്. ആ കാൽ തൊട്ടു തൊഴാൻ ശ്രമിച്ചപ്പോൾ അരുതെന്നു പറഞ്ഞു.
TG ഹരികുമാർ സാർ ഐരാണി മുട്ടം തുഞ്ചൻ സ്മാരകത്തിൽ നടത്തുന്ന പരിപാടികളെ അദ്ദേഹം ഏറെ പ്രശംസിച്ചു.... മഹാനായ എഴുത്തുകാരൻ 🙏
❤️
Whaaaat an intellectual His Great self is
I like him
Yukthivaadi ravichandran couldn't give correct answer before c.radhakris.see their interview.
👍👍
Nere thirichu
Yes. Must watch.
❤
👍👍👍👍👍👍👍👍👍
👍🙏🌹
💯💯💯💯💯💯💯💯💯
Nice
💘💘💘💘💘💘💘
Trying to be interesting with rapid questions but not enough relevant questions.
🤝🤝🤝🤝🤝🤝
ഒരു കാലഘട്ടത്തിൻ്റെ കഥ പറയുന്നവരെ, പറയുന്ന കൃതികളെയാണ്
ഞാൻ ഇഷ്ട്പെടുന്നത്.
അതെ, ഉറൂബിന് അവാർഡും കിട്ടിയില്ല , പഠനങ്ങളും ഉണ്ടായിട്ടില്ല അല്ലേ?
💤💤💥💥💥💥💥
ANGAYKKU ORU AWARD KITTIYAAL..UDAN NJAN ABHINANDANA KATTUKAL EZHUTHIYIRUU!..3 aam PAKKAM ANGAYUDE REPLY VANNU= THANKALE POLEYULLA VAAYANAKKAAREYAANU..ENIKKU AWARD KALEKKAAL ISHTTAM".!!! ithaayirikkum!💟💟💟💟💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
GREAT SCHOLAR ❤
Wtf he is literally me
അഹങ്കാരം ഇല്ല എന്ന് അഹങ്കാരം ഉണ്ടോ?
ENTE PRIYAPPETTA SRI C. RADHAKRISHNAN SIR...kurachu naalamaayi nammude KATHIDAPAADUKAL NINNITTU! ANGAYUDE ADRESS NJAN NOKKI NADANNU(puthiya adress)..! Ethra nalloru MANUSHYANAANU ANGU!..ENTE STHAPANATHILE * KAYYEZHUTHU MAASIKAYUDE CHIEF EDITOR AAYIRUNNU NJAN! Njan saarinu kathayachu! Etavum AADYAM * AASAMSAA SANDESAM* ayachathu angaanu!.. PRIYA SUHRUTHE....1000 POORNA CHANDRAN MAARE KANDA ANGAYKKU 100 VAYASU VARE DEYVAM AAYUSSU NALKATTE!..ENIKKETTAVUM ISHTTAPPETTATHU ...munpe parakkunna pakshikalum...### PRIYA### enna peril MADHU aadyamaayi nirmichu SAMVIDHAANAM nirvahicha ..ANGAYUDE CHERU NOVEL= THEVIDISSIYUM aanu!padam orupaadu thavana kandu..SIR nte MIKKA novelukalum(kanni maangakal ) vare YULLA mikkathum VAAYICHU! NANNI..NAMASKKAARAM SIR!💟💟💟💟💟💟💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവാർഡ് സ്പർദ്ധ ഉണ്ടാക്കുന്നു.
❤️
❤